21കാരി കൊച്ചിനേ മേയർ ആക്കല്ലേ അന്നേപറഞ്ഞതാ വിഢിയെ ചുമക്കേണ്ട ഗതികേട് V.V Rajesh BJP Party

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 206

  • @san-zl4qm
    @san-zl4qm 5 месяцев назад +74

    ഏറ്റവും ചുരുങ്ങിയത് ഒരു ബിരുദവും 20 കൊല്ലം വിവിധ പദവികളിൽ പരിചയവും ഉള്ള വെക്തിയെ മാത്രമേ ഉയർന്ന പദവികളിൽ നിയമിക്കാവൂ. സിപിഎം എന്ന വിവരവും വിവേകവും ഇല്ലാത്ത ഒരു വർഗ്ഗം കേരളത്തെ നശിപ്പിക്കുന്നു എന്ന കാര്യം മറക്കരുത്

  • @rajendranb4448
    @rajendranb4448 5 месяцев назад +129

    ആകെ യോഗ്യത അക്രമ രാഷ്ട്രീയവും, ഗുണ്ടായിസവും, കളവും.

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 5 месяцев назад

      PORAA KOLLAYADY LAHARY GUNDAYISM

    • @ammuaadi4204
      @ammuaadi4204 5 месяцев назад +6

      ഒരു കാര്യം മറന്നു.. ഒരു പാവപ്പെട്ടവന്റെ പ്രേമിച്ചു.. അവനെക്കാൾ മെച്ചപ്പെട്ടത് കണ്ടപ്പോൾ അങ്ങോട്ട് ചാടി... പഴയ ആൾ രക്ഷപ്പെട്ടു..

    • @sunnyvarkeycp2684
      @sunnyvarkeycp2684 5 месяцев назад

      😅​@@ammuaadi4204

  • @gurusplacesandevents813
    @gurusplacesandevents813 5 месяцев назад +93

    തിരുവനന്തപുരത്തിന്റെ ദുർഗതിയാണ് ഈ മേയർ..

  • @mohandasnv6395
    @mohandasnv6395 5 месяцев назад +63

    ബസ്സ് കത്തിച്ചില്ലല്ലോ എന്നാശ്വസിക്കാം.
    സെക്രട്ടിയേറ്റു പോലും കത്തുന്നു , പിന്നയാ ഒരു ബസ്സ്.

    • @molutty45
      @molutty45 5 месяцев назад

      Annu AA bhudhi pooyilla. Ini pattumoo ennu ariyukaumilla

  • @divakarprabhu590
    @divakarprabhu590 5 месяцев назад +92

    ഉയർന്ന പദവി വഹിക്കുന്ന ജനപ്രതിനിധി പക്വതയും വിവരവും പൊതുജന താൽപര്യം മുൻനിർത്തി പ്രവർത്തിക്കുന്നവരും ആയിരിക്കണം.

    • @palodenazeer4782
      @palodenazeer4782 5 месяцев назад +3

      100ശതമാനവും ശെരിയാണ്

    • @flamingo5900
      @flamingo5900 5 месяцев назад +2

      അങനെയുള്ളവർ റബ്ബർ സ്റ്റാമ്പ് ആകില്ല.

    • @vineeshvineesh3362
      @vineeshvineesh3362 5 месяцев назад +4

      അങ്ങനെയുള്ളവർ ഉണ്ടോ ഈ പാർട്ടിയിൽ😂😂😅😅

    • @brc8659
      @brc8659 5 месяцев назад +3

      ചെറിയ കുട്ടികളുടെ കൈയിൽ വില പിടിപ്പുള്ള സാധനം കൊടുക്കരുത് എന്ന് പഴമക്കാര്‍ പറയുന്നത് കേള്‍ക്കാറുണ്ട് 🫠

    • @mohandasnv6395
      @mohandasnv6395 5 месяцев назад

      പ്രായക്കുറവ് എന്ന യോഗ്യത CPM ന്റെ തലതിരിഞ്ഞ ബുദ്ധിയുടെ സന്തതിയാണ്,
      ഇന്ത്യൻ പ്രസിഡന്റ് ആകാൻ 35 വയസ്സ് തികയണം.
      രാജീവ് ഗാന്ധി ഒഴികെ എല്ലാ പ്രധാനമന്ത്രിമാരും 50 കഴിഞ്ഞവരായിരുന്നു.

  • @josephvmathew4250
    @josephvmathew4250 5 месяцев назад +20

    എല്ലാവരും ചേർന്ന് വോട്ട് കുത്തി കയറ്റി വിട്ടപ്പോ ഓർക്കണമായിരുന്നു 😄

  • @chandrankkb5476
    @chandrankkb5476 5 месяцев назад +21

    വെയിലും മഴയും കൊള്ളാതെ അധികാരത്തിനെ ഹുങ്ക്കാട്ടി നടക്കുന്ന രണ്ടു അധികാരികൾ കല്യാണവീട്ടിലെ ലഹരിമൂത്തപ്പോൾ രാപകലില്ലാതെ വാഹനമോടിച്ചു ക്ഷീണിച്ചുവരുന്ന ഒരു ഡ്രൈവറെ കള്ളകേസിൽ കുടുക്കാൻ പോലീസിനെ ഉപയോഗിക്കുന്നു ? ഞങ്ങൾക്കു ഈ ഭരണത്തിൽ വിശ്വാസമില്ല ബഹുമാനപ്പെട്ട കോടതിയാണു ഏക പ്രദീക്ഷ 🙏

  • @Vibgior10
    @Vibgior10 5 месяцев назад +24

    അറിവുകേടും അഹങ്കാരവും കമ്മ്യൂണിസ്റ്റ് കാർക്ക് അലങ്കാരമാണ്

  • @mariammmajoseph271
    @mariammmajoseph271 5 месяцев назад +23

    adipoli speech

  • @SadanandanNK-k5r
    @SadanandanNK-k5r 5 месяцев назад +43

    Mayara ഉടനെ പുറത്താക്കണം 👍👍👍👍❤️❤️❤️

    • @sandeepchandrasekharanpill9379
      @sandeepchandrasekharanpill9379 5 месяцев назад +1

      അണ്ണാ അറിയാൻ വയ്യാത്തൊണ്ടു ചോദിക്കുവാ അണ്ണൻ മൈന എന്നാണോ ഉദ്ദേശിച്ചത്. 😛

  • @rosammaroy4299
    @rosammaroy4299 5 месяцев назад +16

    100% സത്യമായ കാര്യമാ പറഞ്ഞത്

  • @mohananmohanan5573
    @mohananmohanan5573 5 месяцев назад +18

    പാർട്ടിക്ക് നാണക്കേടാക്കുകയല്ലേ ഈ കുട്ടി മേയർ ചെയുന്നത്, മേയർ ആയപ്പോൾ മുതൽ മനുഷ്യരെ ദ്രോഹിക്കാൻ തുടങ്ങിയതാണ്, ഉടനെ മാറ്റില്ലങ്കിൽ പാർട്ടി പുളിച്ചു നാറും, ഗോവിന്ദന് ഒരനക്കവും ഇല്ല. അപ്പക്കച്ചവടത്തിൽ ജാഗ്രത യാണ് മൂപ്പലാണ്.

  • @nvnv2972
    @nvnv2972 5 месяцев назад +29

    പക്വതയില്ലാത്ത 21കൊല്ലം.സ്ഥാനം പക്വത വരുത്തേണ്ടതായിരുന്നു.എത്രയോ പേർ ചെറു പ്രായത്തിൽ വലിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സ്ഥാനത്തെത്തുമ്പോൾ കൂടുതൽ തിളങ്ങും. മൂല്യങ്ങളെ തച്ചുടച്ചു പോകുമ്പോഴും നിയന്ത്രിക്കാത്ത പാർട്ടി സമീപനം ആ പാർട്ടിയുടെ അധ:പ്പതനമാണ് കാണിക്കുന്നത്. ന്യായീകരണം കൂടിയാകുമ്പോൾ പൂർണമായി.

    • @ambujammadhu6959
      @ambujammadhu6959 5 месяцев назад

      പാലുകുടി മാറാത്തെതിനെ കോർപറേഷൻ ഭരിക്കാൻ വിടുമോ അതാണ് ഇപ്പോൾ അനുഭവിക്കുന്നത് കഷ്ട്ടം തന്നെ.

  • @PrabhakaranP-i7l
    @PrabhakaranP-i7l 5 месяцев назад +17

    എലി പെട്ടി തുറന്ന് വെച്ചു ത് പോലെത്തെ നിൻ്റെ ചിരിയുണ്ടല്ലോ അതിൽ നീ ഒരു ദിവസം കുടുങ്ങും

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 5 месяцев назад +13

    തിരുവനന്തപുരം പോലുള്ള വളരെ പ്രധാനപെട്ട സ്ഥലത്ത് മേയറാക്കാൻ കഴിവുള്ള ആരും CPM ൽ ഇല്ല എന്നുള്ളത് വളരെ നാണക്കേടാണ് പാർട്ടിക്ക് . പക്ഷേ നാണമുണ്ടങ്കിലല്ലേ

  • @Joseph-px8vd
    @Joseph-px8vd 5 месяцев назад +27

    വിവരം ഇല്ലാത്തതിനാൽ . കസേരയിൽ ഇരുത്തി.അണ്ടനും അടകോടനും നിരംഗം.

  • @ramachandrannr3462
    @ramachandrannr3462 5 месяцев назад +13

    കള്ളം പറയുന്നതിൽ സർട്ടിഫിക്കറ്റ് ഉണ്ടല്ലോ അതു മതി
    ഈ പാർട്ടിക്ക്

  • @RegiT-wf1vn
    @RegiT-wf1vn 5 месяцев назад +36

    അവളടെ Rose മോണ വച്ചുളള ഇളി കണ്ടില്ലെ...വാ തുറന്നാൽ കളളമെ പറയൂ

    • @chempilbabu
      @chempilbabu 5 месяцев назад +2

      🤣🤣🤣🤣🤣🤣🤣

    • @Shynabijiraj
      @Shynabijiraj 5 месяцев назад +3

      😂😂😂😂😂

    • @girijaV-d1i
      @girijaV-d1i 5 месяцев назад +1

      ആ ചിരിയുടെ അർഥം ജനങ്ങളെ നിങ്ങൾ fools എന്നാണ്. അഹംകാരം തലയ്ക്കു പിടിച്ച പെൺ ജന്മം. തുഫു....

    • @remeshkumarmc3123
      @remeshkumarmc3123 5 месяцев назад +2

      Patti ilikkunnathu pole😂

    • @BinduDhinesh
      @BinduDhinesh 5 месяцев назад +1

      😂😂😂😂😂

  • @padmavinayachandran338
    @padmavinayachandran338 5 месяцев назад +22

    ആര്യയെ എടുത്തു കളയണം

  • @JITHIN_
    @JITHIN_ 5 месяцев назад +16

    Very good 👌👌

  • @jayadevane2193
    @jayadevane2193 5 месяцев назад +13

    Good

  • @manoj.tentertainments3579
    @manoj.tentertainments3579 5 месяцев назад +4

    സത്യം ജയിക്കട്ടെ 👍🏻👍🏻👍🏻

  • @goldentunes1218
    @goldentunes1218 5 месяцев назад +13

    Correct 👍🙏🏿🌹മേയരത്രേ 🙄

  • @leelabinny2981
    @leelabinny2981 5 месяцев назад +5

    മേയർ രാജി വക്കണം. ഈ സ്ഥാനത്തു ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല.

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 5 месяцев назад +1

    സത്യം

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад +23

    ചേ.. ചേ. അമുൽ ബേബി മായർ 🤗🤗🤗

    • @narayananvn3406
      @narayananvn3406 5 месяцев назад +1

      Mire.mayor.

    • @minim7822
      @minim7822 5 месяцев назад

      ചുടുകട്ട കള്ളി..
      മെമ്മറി കാർഡ് കള്ളി.

  • @mariammmajoseph271
    @mariammmajoseph271 5 месяцев назад +8

    z👌very good

  • @ramlabeevi3185
    @ramlabeevi3185 5 месяцев назад +2

    💙 അടിപൊളി 💙

  • @jvc6103
    @jvc6103 5 месяцев назад +7

    ബിജെപി യദുവിനു ഒപ്പം നിന്ന് നീതി വാങ്ങി കൊടുക്കണം. ഒപ്പം അഹങ്കാരി ആയ ആര്യയെ പുറത്താക്കണം

  • @joyy-e4w
    @joyy-e4w 5 месяцев назад +2

    Correct sir🎉

  • @johnyjohny176
    @johnyjohny176 5 месяцев назад +4

    തിരുവനന്തപുരം കാർക്ക് അങ്ങനെ തന്നെ വേണം !

  • @Narayanankutty-b9e
    @Narayanankutty-b9e 5 месяцев назад +7

    ചുവപ്പുമാറാത്ത പെൺകുട്ടി മേയരായാൽ ഇങ്ങനെ ഇരിക്കും ഇവളുടെ ഭാവി നല്ലപ്പോഴേ പോയില്ലേ 😂😂😂

  • @radhakrishnan1379
    @radhakrishnan1379 5 месяцев назад +4

    ആദ്യം അവരവർ ഇരിക്കുന്ന കസേരയുടെ മഹത്വം അറിഞ്ഞില്ലെങ്കിൽ ഇങ്ങനെയിരിക്കും. അർഹതയില്ലാത്തവർ ആ കസേരയിൽ ഇരുന്നാലും അതെ.

  • @sajeevkumars9820
    @sajeevkumars9820 5 месяцев назад +4

    വളരെ ശരിയാണ് പാക്കത ഇല്ലാതെ മയോർ ആണ് ഒരു ക്വാളിറ്റി യും ഇല്ല

  • @varghesevarghese2401
    @varghesevarghese2401 5 месяцев назад +14

    Shame shame major

  • @johnypa7388
    @johnypa7388 5 месяцев назад +8

    പ്രിയ കൂട്ടു കാരേ ഈ മൊഴർ എന്ന് പറയുന്ന സാധനത്തിനു 21വയസ്സ് എന്ന് പറയുന്നത് ആരാണ്.ഈ മൊഴറിന് കുറഞ്ഞത് 25 or 26 വയസ്സ് കാണും.അങ്ങിനെ ഇവളുടെ വയസ്സ് ആരും കുറക്കണ്ട.കണ്ടാൽ അറിയില്ലേ.കണ്ട അണ്ടനും അഴകോടനും മേയറും M.L.A. ആയാൽ.വെറും പാഴ് ജന്മങ്ങൾ.

  • @sudarsanangurukripa7370
    @sudarsanangurukripa7370 5 месяцев назад +3

    🇮🇳 ജയ് ഭാരത്

  • @MurukanIP
    @MurukanIP 5 месяцев назад +2

    കൂട്ടത്തിൽ ഇതു മാത്രമേ പത്തു പാസ്സായതുള്ളു അങ്ങനെ മേയറാക്കിയതാ ചേട്ടാ ക്ഷമീര്

  • @johnpattassery2717
    @johnpattassery2717 5 месяцев назад +3

    ശ്രീ പദ്മനാഭന്റെ തിരുമുറ്റത്ത് എത്ര നാൾ ഇവള് വിളയാട്ടം നടത്താനാണ്. കിട്ടിയിരിക്കും നല്ല പണി.

  • @ushas504
    @ushas504 5 месяцев назад +4

    മെഡിക്കൽ ടെസ്റ്റ് യദുവിനെ മാത്രം എന്തിനു ചെയ്തു. മറ്റു 5 പേരെ എന്തുകൊണ്ടു ചെയ്തില്ല.

  • @renininan3037
    @renininan3037 5 месяцев назад +5

    ഈ കുഞ്ഞുവാവയെ മാറ്റി ചിന്ത വാവയെ മേയർ ആക്കൂ 😊

  • @sailendrannatesan830
    @sailendrannatesan830 5 месяцев назад +4

    ആശംസകൾ നേരുന്നു,സുവർണ്ണാവസരം

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 5 месяцев назад +1

    എല്ലാ പാർട്ടിക്കാരുംഒത്തുപിടിച്ച് മേയറെ പുറത്താക്കുക

  • @vijoyalex1228
    @vijoyalex1228 5 месяцев назад +3

    KSRTC driver phoned while driving.
    Mayor's driver's phone also must be checked.

  • @aviaki
    @aviaki 5 месяцев назад +2

    Very good

  • @mppillai5312
    @mppillai5312 5 месяцев назад +3

    അഹങ്കാരി

  • @vamanvalooparambil9424
    @vamanvalooparambil9424 5 месяцев назад +7

    Ask her to go back to the school.

  • @Krish-tk6km
    @Krish-tk6km 5 месяцев назад +5

    പക്വത ഇല്ലാത്ത ഒരു സ്ത്രീ

  • @Chakkochi168
    @Chakkochi168 5 месяцев назад +4

    കേരളം സോമാലിയ ക്ക് തുല്യമാക്കി.👺💃

  • @indian5371
    @indian5371 5 месяцев назад +3

    ഈ മേയർ 10 ആം ക്ലാസ് പാസ്സായതാണെടെ. കളിച്ചു നടക്കേണ്ട പ്രായത്തിൽ മേയർ പണി കൊടുത്താൽ ഇങ്ങനിരിക്കും.

  • @premachandran5391
    @premachandran5391 5 месяцев назад +4

    ഒരു ആറ് വയസ്സുകാരിയെ അന്വേഷിക്കാൻ മുഖ്യമന്ത്രി വിദേശത്ത് പോയിരിക്കുന്നത് ആ കുട്ടിയെ മേയർ ആക്കി ചരിത്രം സൃഷ്ടിക്കാൻ ആണ്?

  • @ajithnarayanan798
    @ajithnarayanan798 5 месяцев назад +1

    സത്യം.. പക്ഷെ.. സിപിഎം മൊത്തം ഇങ്ങനെ അല്ലേ?? പിന്നെന്താ?? 😂😂

  • @RaghuR-wm6tt
    @RaghuR-wm6tt 5 месяцев назад

    Namaste
    Karma news
    🙏🙏🙏

  • @ramachandranr3798
    @ramachandranr3798 5 месяцев назад +7

    മുളയിലേ നുള്ളിയിരുനെങ്കിൽ പടുമരമാകുമായിരു ന്നോ.>

  • @rajesharraj8724
    @rajesharraj8724 5 месяцев назад +2

    വല്ലാത്ത അബദ്ധം ആയിപ്പോയി ജനങ്ങളെ

  • @kesavadasmariyil3912
    @kesavadasmariyil3912 5 месяцев назад +7

    This mayor is here to teach poor people a lesson .This is done by NOT A MAYOR but a dictator . So she should go

  • @surendranp4808
    @surendranp4808 5 месяцев назад +1

    ബില്ലുകൾവൈകുന്നതു ഡിഗ്രിക്ക പൂജ്യം മാർക്കു വാങ്ങിയവർ പിന്നെ എന്തു ചെയ്യും

  • @anilkumarkg2480
    @anilkumarkg2480 5 месяцев назад +2

    ഇവരുടെ നേതാക്കളിൽ നിന്ന് പഠിച്ചതേ ഇവരും ചെയ്യുന്നുള്ളൂ...
    എനിക്ക് ഒരു പാട് കഴിവ് ഉണ്ട് എന്ന് ജനങ്ങളെ തെറ്റി ധരിപ്പിക്കുക എന്നതാണ് ഇവരുടെ ഫോർമുല.
    അങ്ങനെ അല്ലാത്ത ആരെങ്കിലും ഉണ്ട് എങ്കിൽ വട്ട പൂജ്യം ആക്കും.

  • @girijaV-d1i
    @girijaV-d1i 5 месяцев назад +1

    👍👍👍👍👍👍👍👍👍👍

  • @ShymolDinesan537
    @ShymolDinesan537 5 месяцев назад +1

    മേയറുടെ കണവനെ പിന്നെ കണ്ടിട്ടില്ലല്ലോ മുങ്ങിയാ .

  • @salamkinara8841
    @salamkinara8841 5 месяцев назад +1

    യാത്രക്കാരാണെങ്കിൽ ഒരു ബസ്സ് ആരുടെയോ പ്രേരണയാൽ റാഞ്ചാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഇല്ലാത്ത കഥകൾ മേഞ്ഞു ഉണ്ടാക്കി പോലീസിനെ വഴിതെറ്റിക്കാനുള്ള ശ്രമം എൻഐഎ അന്വേഷിക്കണം എന്ന് പൊതു ജനങ്ങൾ ആവശ്യപ്പെടുന്നു

  • @davidmathew8075
    @davidmathew8075 5 месяцев назад +1

    She is not resigning..

  • @sanaatanviswa
    @sanaatanviswa 5 месяцев назад +1

    BHARAT MAATA KI JAI 🙏🙏🙏🙏🙏

  • @ashin9726
    @ashin9726 5 месяцев назад +3

    കുട്ടിക്കുറങ്ങാനെക്കൊണ്ടിച്ചുടുചോറുവാരിക്കുന്നുഅത്രമാത്രം

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 месяцев назад +1

    Super❤👌 Bro. Jai BJP🧡🇮🇳

  • @prejithnidhi2228
    @prejithnidhi2228 5 месяцев назад +7

    Loka tholvi mayer😅

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 5 месяцев назад +2

    Very bad. What you say is 100% correct.

  • @sudhanair6018
    @sudhanair6018 5 месяцев назад +3

    ചുമന്ന് കൈകഴച്ചാൽ താഴെ ഇടണം ആര്യയെ.

  • @raghavanpk6698
    @raghavanpk6698 5 месяцев назад +3

    ചെറുപ്പത്തിലേ വളച്ചാൽ വളയുന്ന മയിരിനെയും മേയറാക്കാം.

  • @rajendraprasad6666
    @rajendraprasad6666 5 месяцев назад

  • @a.s.prakasan2580
    @a.s.prakasan2580 5 месяцев назад +6

    Kallanmaar kakkum.

  • @muralikrishnan7586
    @muralikrishnan7586 5 месяцев назад +6

    പിണുങ്ങാണ്ടി ആണ് ഞങ്ങളുടെ നേതാവ്. നിങ്ങൾ ആദ്യം പിണു ങ്ങാണ്ടിയെ ഉള്ളിലിടൂ

  • @Aniru1995
    @Aniru1995 5 месяцев назад

    Well done very good power full speach . Yeaduth kalayuka cheenju Narunnathinea. Super super BJP

  • @anilkumarkr3120
    @anilkumarkr3120 5 месяцев назад +1

    21 വയസ് എന്നത് വെറുതെ വിടൂ ...പ്രായം ഒന്നിനും കാരണം അല്ലല്ലോ

  • @saralapanciker9382
    @saralapanciker9382 5 месяцев назад +1

    ഇവളെ എടുത്തു കളഞ്ഞുടെ

  • @chandranpillai7162
    @chandranpillai7162 5 месяцев назад +6

    Keralathile car yathra cheyyunna ella swakarya yathrakarum Thiruvanantha purathe mayore anukarikkan thudangiyal police case edukkillannu viswasathode niyamam kayyileduthal C P M party oppam undakumo

  • @GopiNk-f6j
    @GopiNk-f6j 5 месяцев назад

    വിധി

  • @Elizabeth-hp8wx
    @Elizabeth-hp8wx 5 месяцев назад +1

    A 21 year old one is just a baby, how can be a mayor and what experience she has. No doubt this baby mayor is done with all these mistakes.
    I will say the mayor has to pay for all this aggressive behaviour towards the poor people. A great leader is always humble, kind and gentle to the public as the public gives her that poison.

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 5 месяцев назад

    It's very good explanation. Please speak to English Mayor, MLA & Mr. Rahim. Jr. KG students ithilum better ayi samsarikyum. Pinne iver engine Civil service pass ayi?

  • @swethak547
    @swethak547 5 месяцев назад

    Shobathi

  • @babuswaminathan3371
    @babuswaminathan3371 5 месяцев назад +1

    Give First training to Angonwadi

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 месяцев назад +2

    E. Poooori. Mayor na. Chappakuttikku kodukkanam👊👊👊👊👊👊

  • @sasidharanpillai2382
    @sasidharanpillai2382 5 месяцев назад +5

    Inghuilab Chindabad Qualification Ulla Poorimol

  • @Aniru1995
    @Aniru1995 5 месяцев назад

    Shobha madam ji ki jai ❤❤❤❤

  • @surendranp4808
    @surendranp4808 5 месяцев назад

    പ്രതിപക്ഷo എവിടെ ? അവർ ഉറങ്ങുകയാ ണൊ. യദുവിന്റെ കേസിൽ എന്തുകൊണ്ടു് ഇടപെടുന്നില്ല.

  • @shajiks8796
    @shajiks8796 5 месяцев назад +2

    തകർപ്പൻ താങ്കളുടെ പാർട്ടി രാജ്യം വിട്ടു പറയാനുണ്ടോ രാജ്യം മുഴുവൻ കൊള്ളയടിച്ചു മൈക്ക് മരുന്ന് കച്ചവടം നടത്തി ഉണ്ടാക്കിയ കോടികളെക്കുറിച്ച് പറയാനുണ്ട് അതു കൂടി കേൾക്കട്ടെ

  • @dinuchandran8122
    @dinuchandran8122 5 месяцев назад

    Correct 😂

  • @dr.raveendranpk3877
    @dr.raveendranpk3877 5 месяцев назад +4

    Oru Vivaravum, Budhyum, Vivekavum Ellatha, Ettumpottum Thiryatha Arya Pennine Mayor Aaki
    CPIM Party

  • @alamparambilkunchu7223
    @alamparambilkunchu7223 5 месяцев назад +1

    Thank you BJP for taking this dirty politics of mayor and MLA ....to the forefront.

  • @AjayaghoshCK-td8or
    @AjayaghoshCK-td8or 5 месяцев назад

    Nane,,, kalake,,,,, 7:31

  • @JAMESAUGUSTINE-j1i
    @JAMESAUGUSTINE-j1i 5 месяцев назад +4

    YaduFan

  • @kannananjana4363
    @kannananjana4363 4 месяца назад

    Eduthu kalayu athine

  • @SomarajanK
    @SomarajanK 5 месяцев назад

    "kurangante kaiyyile poomal" ... Thiruvantapuram corperation 😭😭😭😭😭

  • @mercyantony3322
    @mercyantony3322 5 месяцев назад +1

    She needs to be arrested , should be terminated from this position as well ...no compromise

  • @japanandanmanuel8476
    @japanandanmanuel8476 5 месяцев назад +3

    Sobhasisterundallo.Verybest.Poorboy
    .Yadu

  • @ramanpillai5287
    @ramanpillai5287 5 месяцев назад +1

    Instead of facing a lot of criticism its betterto remove Corpn Mayor.

  • @valsaajayakumar5875
    @valsaajayakumar5875 5 месяцев назад

    She is the right candidate catering to the vested interest of her leaders, who cares about the common man

  • @achammaphilip7566
    @achammaphilip7566 5 месяцев назад

    Good speech congratulations public reacting. cpm party will support like this people
    shobhaji I was thinking why you people are not reacting

  • @palodenazeer4782
    @palodenazeer4782 5 месяцев назад +2

    👍😂

  • @PalottilMuralidharan-ju4vj
    @PalottilMuralidharan-ju4vj 5 месяцев назад

    Oru paavapettavane kollakolacheyyunnu
    Shobha chechi.... Please idapedu please please