മേയറമ്മക്ക് ഇനി വീട്ടിലിരുന്ന് സച്ചിനെ ഭരിക്കാം.....
HTML-код
- Опубликовано: 2 май 2024
- മേയറമ്മക്ക് ഇനി വീട്ടിലിരുന്ന് സച്ചിനെ ഭരിക്കാം.....
@malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
ഏറ്റവും പ്രായം കുറഞ്ഞ പച്ച നുണച്ചി
ഇൻ്റർനാഷണൽ അവാർഡ് ഈ സ്ത്രീ ക്ക് തന്നെ കിട്ടും.
Internationl peace prize for laying.
അവളുടെ പല്ല് തല്ലി കോഴിക്കാൻ ആളില്ലേ
മേയറും കുടുംബവും മദ്യ ലഹരിയിൽ ആയിരിക്കും
അതാണ് സത്യം
ആണ് അതാണ് സത്യം അതിന്റെ ചൂടിൽ. ബോധം കേട്ടു
@@surendranunnisurendranunni5201
ഒന്നും നടക്കില്ല കാരണം ഇതിൽ ഉള്ള എല്ലാ ക്രിമിനലുകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഭരണകൂടം നിലവിൽ നിലനിൽക്കുമ്പോൾ
ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തുനിന്നും പോലീസിന് മന്ത്രിയെ എടുക്കരുത് 👌👌👌പോലീസ് മന്ത്രി നിർബന്ധമായും സ്വാതന്ത്രമായിരിക്കണം 👌👌👌അല്ലെങ്കിൽ ഇതല്ല ഇതിലപ്പുറവും നടക്കും / നടത്തും വിധിയുണ്ടെങ്കിൽ ചിന്തിക്കൂ 🤔🤔🤔🤔🤔
ഇങ്ങനെയുള്ള അധികാരികളു
ടെ അഹങ്കാരം ആവർത്തിക്കാ
തിരിക്കാൻ, ഇക്കാര്യത്തിൽ നിയ
മനടപടി സ്വീകരിക്കണം.
നിയമം ഉണ്ട് അത് സാധാരണ ജനങ്ങൾക്ക് മാത്രം ബാധകം 🤔
ഒരു പാവം ഡ്രൈവറുടെ കഞ്ഞികുടി മുട്ടിച്ചപ്പോ എല്ലാവർക്കും സമാധാനമായികാണും
MLA യും മേയേറും സമൂഹത്തിനു മാതൃക കാണിച്ചു കൊടുക്കേണ്ടവർ, തികച്ചും നിയമ വിരുദ്ധമായി അവിടെ ഇടപെടാൻ പാടില്ലായിരുന്നു അവർ അവിടെ പ്രവർത്തിയിൽ പരാജയപ്പെട്ടുപോയി എന്നത് സത്യം
ഒരു ഇത്തിരി വിവരം വേണ്ടേ
😂😂😂😂😂😂😂😂അല്ലെങ്കിൽ മാനൃത വേണം മേയർക്ക്, രണ്ടും കെട്ട ജന്മങൾ എന്ന് പറയാതെ പറഞ്ഞു പോകുന്നു
ഇത് അഹങ്കാരമാണ് ഇവര്
കാണിക്കുന്നത്.
Education, culture, civilization, respect, responsibility, ability, leadership, such no qualities. But she is having qualities like gundaism, fraud, cheating, immaturity, lier,ego, agnostic, etc.etc.
The worst Mayor of Thiruvananthapuram Thiruvananthapuram
വിവരവും വിദ്യാഭ്യാസവും രണ്ടും ഇല്ല മേയർ എന്ന പേര് മാത്രം അനുകൂലിക്കാൻ ആൾക്കാറുണ്ട് അതിൻ്റെ അഹങ്ങരമല്ലേ കഷ്ട്ടം തന്നെ കാര്യം
മോയറെ സ്ത്രീയെന്ന പരിഗണ നൽകി മേയാൽ വിട്ടതാണ് എല്ലാവിധ ദുരന്തത്തിനും കാരണം.
ഇവിടെ ഒന്നുംനടക്കില്ല. കോടതിയും പോലീസ് സ്റ്റേഷനും എല്ലാം പാർട്ടി തന്നെ.
ഇവിടെ മാത്രമല്ല. ഇന്ത്യ ഒട്ടുക്ക് ഇത് തന്നെയാണ് നടക്കുന്നത്. Supreme Court ൽ എന്താണ് നടക്കുന്നത്. ഭരിക്കുന്ന പാർട്ടിക്കു അനുകൂലമായി അവിടെയും വിധി ഉണ്ടാകുന്നു. വല്ലപ്പോഴും ഒരെണ്ണം പാവപെട്ടവനു കിട്ടും.
ഏതൊരു സ്ത്രീയേപ്പോലെ മേയർ' അവർക്കെന്താ പ്രത്യകത ?ജനങ്ങൾ വോട്ട് ചെയ്തപ്പോൾ അവർക്ക് കൂടുതൽ വോട്ട് കിട്ടി. അതാണ് യോഗ്യത.
She's talking lie always
സത്യം എന്തായാലും പുറത്തു വരും. വരണം....
സത്യം പുറത്തു വരില്ല മേയർ പറയുന്നത് നടക്കും ഭരിക്കുന്നത് LDF ആണ്
കാരണഭുതം പറയും... ഗണേശൻ അനുസരിക്കും... Close... 🤣🤣🤣
സത്യത്തിൽ അതാണ് നടക്കാൻ പോകുന്നത്.. സാധാരണ ജനങ്ങൾ തമ്മിലുള്ള തർക്കം ഗണേഷ് ഇടപെട്ട് നീതി നടത്തും.. പക്ഷേ അധികാരത്തിൽ ഇരിക്കുന്നവരോട് തർക്കിക്കാൻ പോയാൽ ഗണേഷ് അധികാരം ഉള്ളവരുടെ കൂടെ നിൽക്കും...
മെമ്മറി കാർഡ് എടുത്തു മാറ്റിയത് ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ്.... അത് മന്ത്രിയുടെ കൈവശം ഉണ്ട്... ആവശ്യം വരുമ്പോ ബാക്കിയുള്ളോരേ ഗണേഷന്റെ വരുതിയിൽ നിർത്താൻ ഈ മെമ്മറി കാർഡ് ഉപയോഗിക്കാം.... ഉമ്മൻ ചാണ്ടിയെ കുരുക്കിയ ഗണേശിനു ആണോ കുരുട്ട് ബുദ്ധിക്ക് പഞ്ഞം...
അർഹത ഇല്ലാത്തവരെ ഉന്നത സ്ഥാനങ്ങളിൽ കയറ്റി ഇരിത്തിയാൽ അഹങ്കാരം മൂത്ത് ഇങ്ങനെ പലതും കാട്ടിക്കൂട്ടും.
കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൾ ശുനകയോ വെറും ശുംഭയോ
മേയറെ പുറത്താക്കുക പാർട്ടിയുടെ ധൈര്യത്തിൽ എന്തുമാകാം എന്ന ഗുണ്ടായിസം
മേയറേയും എംഎൽഎ,യും വെറുതെ വിടരുത്
ഒരാളും തൂങ്ങാൻ പോകുന്നില്ല! ലാവ്ലിൻ കേസ്സും, സ്വർണ്ണക്കടത്തും ലൈഫ് മിഷനും, അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ കണ്ടതല്ലെ !!😮😮😮
Verry correct
സിപിഎം എത്രയും പെട്ടന്ന് ആര്യ, MLA മാറ്റി നിർത്തി അനേഷണം നേരിടുക അപ്പോൾ സിപിഎം നെ ജനങ്ങൾ അംഗീകരിക്കും അതാ ആയിരിക്കണം സിപിഎം ന്റെ പവർ 💪🏼
മേയറിനും MLA ക്കും സീബ്രാ ലൈനിൽ കാർ പാർക്ക് ചെയ്താൽ കുറ്റമല്ലാതാകുമോ ,ഇവിടെ ട്രാഫിക് നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ....
ജനങ്ങൾ ഒന്നും അറിയരുത് എന്നു കരുതി❤ സാറ് പറഞ്ഞതാണ് ശരി
ചതുര വടിവിൽ ചിന്തയെ പോലെ സമസാരിച്ചാൽ പോരാ.. വാർത്ത അവതാരക ആകുമ്പോൾ ചെറിയ സാമാന്യ വിവരമെങ്കിലും വേണം.
ബസ് തടഞ്ഞാലും, ചീത്ത വിളിച്ചാലും ഇന്ത്യ മഹാരാജ്യത്തെ ഏത് നിയമം അനുസരിച്ചാണ് ഒരു MLA ക്ക് പണി പോകുന്നത്. വോട്ട് കിട്ടി ജയിച്ചാൽ ഇവർക്കൊക്കെ ഒന്നിനെയും പേടിക്കണ്ട. അതുപോലെ തന്നെ മേയർ പണിയും. അത് പോകണമെങ്കിൽ പാർട്ടി നിർദേശിക്കണം. അങ്ങനെ ഒരു സാധ്യത കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ജോലിക്കാര്യത്തിലെ കത്ത് പ്രശ്നത്തിലും, കോവിഡ് കാലത്തെ ആളില്ലാ പൊങ്കാല കഴിഞ്ഞു ശുചീകരണത്തിന് പൊറോട്ടയും ബീഫും വാങ്ങിച്ച് കോടികൾ വെട്ടിച്ച കേസിലും എന്നേ സ്ഥാനം നഷ്ടപ്പെടുമായിരുന്നു.
അടുത്ത വേറൊരു വാർത്ത വരും വരെയേ ഇതിന് ആയുസ്സുള്ളൂ. ജനത്തിന് അരണ ബുദ്ധി ആണ്.
പൊതുജനത്തിന് മാതൃക ആകേണ്ടവർ ആണ് നിയമം കയ്യിലെടുത്തത്....
ഇവരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എന്ത് പറഞ്ഞായിരിക്കും ചെയ്തിട്ടുണ്ടാകുക 😁
കിട്ടാവുന്നത്ര മുക്കുകയും കക്കുകയും ജനദ്രോഹം ഏതെല്ലാം വിധത്തിൽ ചെയുവാൻ കഴിയുമോ അതെല്ലാം കഴിവിനനുസരിച്ചു ചെയ്യും എന്നാണ് സത്യപ്രതിക്ഞ്ഞ ചെയുന്നത്
ഞാൻ കള്ളമേ പറയു.. കള്ളാമല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല.... ലാൽ.. അൽസലാം
ഇറക്കി വിടപ്പെട്ട യാത്രക്കാരിൽ ഒരാളെങ്കിലും consumer court ൽ case ഫയൽ ചെയ്യണം.
പ്രസിദ്ധമായ അനന്തപുരിയിൽ ഇങ്ങനെ പ്രശ്നകാരിയായ മേയർ വേണോ നാണകേട്
NOKKUTHI AYITTU AVIDE KIDONNETTE
ലവലേശം വിവരം ഇല്ലാത്ത ഇവരെയല്ലാം പാർട്ടിയിൽ അംഗത്വം റദ്ദാക്കി മുന്നോട്ടു പോകണം നല്ലൊരു പാർട്ടിയുടെ പേര് കളയാനായി ചിലർ ഇറങ്ങികോളും
മെമ്മറി കാർഡ് നഷ്ടപ്പെട്ടു എന്നത് ഒരു പോലീസ്കാരൻ പറഞ്ഞത് മാത്രമാണ്.
വിശ്വസിക്കാമോ
pinuvinde poulose AANO ??????😄😄😄😄
പൊളിച്ചു 👍👏👏😍
ട്രൈവർ കാണിചതായി ആരോപിക്കുന്നലൈഗിക ചുവയുള്ള ചേഷ്ട കാണിച്ചത് രണ്ട് വാഹനങ്ങളുടെ Glass ൽ കൂടിയാണ് മേയ റമ്മകണ്ടത് എന്ന്കൂടിചേർത്ത് വായിക്കുക,
കഷ്ടം.
മേയരുടെയും ഭർത്താവിന്റെയും സ്ഥിരം തൊഴിൽ ആണ് ഈ പാവങ്ങളുടെ ജോലി തെറിപ്പിക്കലും, പീഡിപ്പിക്കലും. കഴിഞ്ഞ ദിവസം ഒരു വേദന കോർപറേഷൻ ഓഫീസിന്റെ മുന്നിൽ നിന്ന് കരയുന്നത് കണ്ടില്ലേ ഇവളുടെ പീഡനം സഹിക്കാതെ, പിന്നെ ഒരു സെക്കുരിട്ടിക്കാരൻ അവന്റെ ജോലി കളയിച്ചതിനു ഇവളെയും ഇവളുടെ കെട്ടിയവനെയും പ്രാകുന്നതും നമ്മൾ ന്യൂസിൽ കണ്ടില്ലേ. നക്കാൻ ഇല്ലാത്ത വീട്ടിൽ നിന്നും പെട്ടന്ന് കോടീശ്വറി ആയതിന്റെ കുഴപ്പമാണോ ഇനി പിണറായിയുടെ രീതികൾ പിന്തുടരുന്നതിന്റെ തെളിവാണ്???.…
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം മാറ്റണം,ലൈംഗികത ബന്ധപ്പെടുത്തി എന്തെങ്കിലും കൊടുക്ക്.
ഗണേശിനേ മേയർ കാണേണ്ട പോലെ കണ്ടാൽ, ആ സ്ഥാനം തുടരാം
ഇവളുടെ പഴയ കേസ്സ് കൂടി പൊക്കണം.
ചുമ്മാതിരി കൊച്ചേ..... കൊറേ നാളായി കൊതിപ്പിക്കുന്നു വീണ അകത്താവും , പിണറായി അകത്താവും ദാ , ദോ , എന്നൊക്കെ പറയാൻ തുടങ്ങിയിട്ട്. ആരും അകത്താവുകയും ഇല്ല ആരും തൂങ്കേയും ഇല്ല തൂറെയും ഇല്ല ..
ആര്യ ഹസ്ബൻഡ് ജോലി എത്രയും പെട്ടന്ന് നഷ്ട്ട പെടാൻ കേരളത്തിൽ ഉള്ള ജെനങ്ങൾ പ്രാർത്ഥിക്കാം 🤲✝️🕉️
ഒരിക്കലും അഴുക്ക് ചാലിൻറ സന്തതി കളുമായി വഴക്ക് കൂടരുത് എണ്ണം കൂടുതൽ.
വണ്ടി ബലമായി തടഞ്ഞു ബസിൽക്കയറി ടിക്കറ്റ് എടുക്കാൻ സന്നദ്ധ കാണിച്ച mla യ്ക്കു കുറഞ്ഞത് നോബൽ സമ്മാനം എങ്കിലും കൊടുത്തു ആദരിക്കണം.
അതു നവകേരളയുടെ മുഖമുദ്രയായി അവതരിപ്പിക്കണം
MLA yum Mayorum, Madyathilayirikum Allathe Road Kidannu Abhasanghal Kattunna Oru Karanavum Ella 💯 Correct
അപമാനത്തിൻ്റെ പ്രതീകം...ഇനി വാക്കുകളില്ല...ബഹുമാനപ്പെട്ട സമൂഹത്തിൻ്റെ സമയം കളയരുത്!
ഈ അഹങ്കാരം കാണിക്കുന്ന ജനപ്രതിനിധികളെ വെറുതെ വിടരുത് 😡 തീർച്ചയായും FIR രജിസ്റ്റർ ചെയ്യണം 😏
ഈ മാനൃത ഇലലാ ഗുഡ സഖാകളുടെ കാലം കഴിഞു ബി ജെ പി ആയാലും കോൺഗസ് ആയാലും വേറേ ഏത് പാർട്ടിയാണ് എകിലും ഹിനധുവായലും മുസലീം കൃസററൃൻ ആയാലും നമ്മുടെ കേരളതതിലെ ജനം ഇങനേ ഉളള ആൾ കാരെ പാഠം പഠിപികണം എനനാൽ മാതൃം കേരളം നനനാകു
Good
ചില തരം ആളുകളുടെയും അവരെ അനുകരിക്കുന്ന ചില ഗ്രൂപ്പുകളുടേയും സ്ഥിരം അടവാണ് എതിർക്കുന്നവർക്കെതിരെലൈംഗിക ആരോപണങ്ങൾ.ഇതിന് എന്തെങ്കിലും മാറ്റങ്ങൾ അത്യാവശ്യമാണ്.
Good ❤❤
ചെഷ്ട, ചെഷ്ട എന്നു പറയുന്നത് എന്താണ് ഒന്ന് വ്യക്തമാക്കണം,, ആരെങ്കിലും അതൊന്നു ന്യൂസ് ൽ കാണിക്കാമോ?? ഒന്ന് മനസ്സിൽ ആക്കാൻ ആണ്, 🌹🙏 ട്രാൻസ്പോർട് ബസിൽ തട്ടുമ്പുറത്തിരിക്കുന്ന ഡ്രൈവർ വാഗണ് ആർ കാറിന്റെ പുറകിൽ ഇരിക്കുന്ന ആളിനെ കാണാൻ പറ്റില്ല,, അത്ര മാത്രം ഉയർന്നാണ് ഡ്രൈവർ ഇരിക്കുന്നത്,, തട്ടുമ്പുറവും,, നിലവറയും പോലുള്ള വിത്യാസം ആണ്, 🙏🌹
യദുവാവ .....
ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടകം!
Good 👍
പിണറായി വിജയന് ഒരു പൊൻതൂവൽ കൂടെ 😄നീയൊന്നും മുഖ്യനെ ഭരിക്കാൻ അനുവദിക്കില്ലേ 🙏
Well explained and matters are very clear and wrong against the Mayor.
പാവം. യദു വിനു നീതി കിട്ടണം മെയർപറയുന്നത് കള്ളം പാവങ്ങൾ jeevikendayo
👌
Good salute public persons
ഗണേഷ് പുറത്ത് കാണിക്കുന്നതൊന്നും അകത്ത് കാണിക്കുന്നത് മറ്റൊന്നു മാവാനാണ് സാധ്യത കാലം തെളിയിക്കട്ടെ
ആ ബസ്സിൽ യാത്ര ചെയ്ത യാത്രക്കാർ കേസ് കൊടുക്കണം. മേയർ ഭർത്താവ് എംഎൽഎയുടെ പേരിലും യാത്രചെയ്ത അവരുടെ യാത്ര മുടക്കി ബലമായി ഇറക്കിവിട്ടു യാത്ര ബസ്സിലെ മുൻപിൽ ഷോ കാണിക്കാൻ വേണ്ടി കാർ ഓടിച്ചു കയറ്റി ഇതുമൂലം വൻ അപകടം ഉണ്ടായേനെ എന്തോ ഭാഗ്യം കൊണ്ട് യാത്രക്കാർ രക്ഷപ്പെട്ടു അതുകൊണ്ട് മേയർ രാജിവയ്ക്കണം എംഎൽഎ രാജിവെക്കണം ഇവരെ ഡ്രൈവറുടെ പേരിലും കേസ് എടുക്കണം
ഒരു കാരണവശാലും നീതി നടപ്പിലാവില്ല....... കഴിഞ്ഞ 8 വർഷമായി... ഇവിടെ....പിനുങ്ങാണ്ടിയുടെ......
ആളുകൾക്ക്..... കൊലപാതകികളായാലും.......
നീതി ലഭിക്കും........... പക്ഷേ മറ്റു... ആർക്കെങ്കിലും.....നീതി... കിട്ടിയിട്ടുണ്ടോ....??????????
ദൈവം രക്ഷിച്ചാലേ ഉള്ളൂ.....
പാവങ്ങൾക്ക് ആഹാരം.....
മരുന്ന്..... ചികിത്സ..... സഹായങ്ങൾ..
വീട്..... ജോലി..... കൂലി.....
ഇതെല്ലാം.... നൽകുന്നതാരാ....??????
പാവങ്ങൾ..... പിരിവെടുത്തു... അല്ലേ?????????
എന്തിനു.... പിനുങ്ങാണ്ടിയും.....21....
കള്ളന്മാരും......??????
😭😭😭😭😭😭😭😭😭😭😭😭
ഡ്രൈവർ കാണിച്ച ഏക്ഷൻ ശരിയല്ല മേയർ ഉദ്ദേശിച്ചത് പോലെ ശരിയായിലല്ല വണ്ടി ഓടിച്ചോണ്ടിരുന്നത് കൊണ്ട് ആണ് അത് മേയർ തബുരാട്ടിക്ക് ശമിക്കാൻ പറ്റില്ല
Cabinil light odumpol idarilla, pinne engene Ivar cheshta kanikkunnathu kandu. Ivar mukhathu light adichu nokkio.
Waw.... ♥️
.ഒരു കാര്യവും നടക്കില്ല പാവത്തിന്റെ കാര്യം
Good. she desirje that.God is always great especially for poor people
Super
പിണറായിയുടെ വരിയുടച്ചപോലീസ് മേയർക്ക് താരാട്ട് പാട്ട് പാടും മറ്റൊന്നും സംഭവിക്കില്ല
Ball ഗണേഷൻ്റെ കയ്യിൽ കിട്ടി. ഗണേഷൻ ഗോൾ അടിക്കും.😢
ഭർത്താവ് MLA യുടെ ഗതികേട്. ഇപ്പോൾ തന്നെ അണ്ടി പോയ
അണ്ണാൻ്റെ ഗതിയായി😅
ഹൈക്കോടതി അഡ്വക്കേറ്റിനും വിവരം ഉള്ള പൊതുജനങ്ങൾക്കും മനസ്സിലായി. ഇനി കോടതി ജഡ്ജിമാർക്കും കൂടി മനസ്സിലായലെ മേയർക്കും എംഎൽഎ ക്കും ശിക്ഷ കിട്ടു .അതിനു കുറച്ചു കാലം കേസ് നടത്തേണ്ടി വരും.
മേയർക്കു കാര്യങ്ങൾ എല്ലാം ഭംഗിയായി അറിയാമല്ലോ 😂😂😂😂😂😂😂😂
Niyamam kaiyil eduthu
👌👌👌👌👌
കൊതിപ്പിക്കല്ലേ
എന്നെ പോലുള്ള ഒരുത്തൻ ആ വണ്ടിയിൽ ഉണ്ടായിരുന്നെങ്കിൽ എല്ലാം മാറിയത്തെ മേയറർ അകത് പോയന്നേ
എൻറെ അഭിലാച്ഛേ....
സുപ്രീം കോടതി വിധിപോലും അംഗീകരിക്കാത്ത cpm കാര് മേയർക്കും MLA ക്കും ഒരു ചുക്കും, നടക്കില്ല ഇതിലും വലിയ കേസുകൾ ഉണ്ടായിട്ടും ഒരു ചുക്കും നടന്നിട്ടില്ല പിന്നെയല്ലെ ഈ ചീളു കേസ്
Endaanengilum.,avare onnu Agatthaki kanikyamo.Aaa Pavam Yadu vine samrakshikyu.Ee parayunnavar Aa Yakshi ye Onnu Kodati yil vilchu varutii Dakarikyanum ,Sikshikyanum Chankoottam Undo
ഈ കൊച്ചു പിള്ളേരേ മേയർ ആകുമ്പോൾ ഓർക്കണം
എന്തിനാ എല്ലാവരും കൂടി ... ആ പാവം മേയറെ ഇങ്ങിനെ പറയുന്നത്.. അത് ഒരു സുഖമില്ലാത്ത കുട്ടിയല്ലെ?😂
They are behaving like .antisocial s .. we .are .expecting certain standard of behavior from others mayor .and mla should maintain self respect and decipline
ഒരു പുല്ലും നടക്കില്ല ബിജേയൻ രക്ഷിക്കും..
ആയോ പാവം മേയർ കുട്ടി തികാരം കൂടിയാൽ അങ്ങനെ തന്നെ
പാർട്ടി ഓഫീസ് ന്റെ അഡ്രസ്.
സ്വന്തം ആയി അഡ്രസ് ഇല്ല
മേയർ മേയാൻ ഇറങ്ങീട്ട് പണി വാങ്ങിച്ചു കൂട്ടി
കാണാൻ നല്ല ഭംഗിയുണ്ട് പല്ലുകൾക്ക് അത് ഇനി അകത്തിരിക്കും നീ പുറത്ത് കാണിക്കും ബുദ്ധിമുട്ടും
ഇവരുടെ ആസനം താങ്ങുന്ന നാണം കെട്ടവരുടെ കാര്യം ഓർക്കുബോൾ പരമ പുച്ഛം തോന്നുന്നു
🎉❤ വന്നല്ലോ വനമാല
ഇനി എങ്ങാനും വാഗൺ R ന്റെ ബമ്പർ കണ്ട് ഡ്രൈവർക്ക് കമ്പി ആയി കാണുമോ.
ഇവരല്ലേ ജനങ്ങൾക്ക് മാതൃകയാകേണ്ടത്
Basinte head light velichathil meyor drivarude cheshttakalonnum kaanilla
Bus il travel cheytha yathrakkar, uden e driver kku support kodukkan munpottu varanam, please...
അഭിലാഷ് സാർ നിങ്ങളെ പ്പോലുള്ള ആൾക്കാർ ഇതുപോലെ മീഡിയയിൽ ഇരുന്നു പറയുന്ന തു അല്ലാതെ യദുവിനെ പ്പോലുള്ള സാധാരണ ക്കാർക്ക് വേണ്ടുന്ന നിയമ സഹായങ്ങൾ ചെയ്തു കൊടുക്കണം
ഡിഫിയുടെ പിൻവാതിലൂടെ കയറ്റിയതല്ലേ ഒരിക്കലും നന്മയുണ്ടാവില്ല. 🤭
ഇവിടെ വേലി തന്നെ വിളവ് ത്തിനുന്ന് സാഹചര്യം ആണ് മാതൃക അക്കണ്ടവർ നിയമം കയ്യിൽ എടുത്താൽ എന്താ ചെയുക രണ്ടു പേരും വീട്ടിൽ ഇരിക്കട്ടെ സന്തോഷം
വേണ്ടായിരുന്നു ?? വിനാശകാലേ വിപരീത ബുദ്ധി. 😂
മേയർ മേയാൻ പോയപ്പോ വായിൽ ഉടക്കിയത് തുടലിമുള്ള്. അതെടുക്കാൻ ഇത്തിരി പാട് pedum😂
ആ മേയർക്ക് മാന്യതയുണ്ടെങ്കിൽ കളവ് പറഞ്ഞ് കൂടുതൽ പരിഹാസ്യയാവാതെ ഒരു തെറ്റ് പറ്റി ക്ഷമിക്കണം എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നതല്ലേ?
രാജു മാറി ഗണേഷ് സാർ ആയത് യദുവിൻ്റെ ഭാഗ്യം ഗണേഷ് സാർ മാന്യമായി കാര്യം കൈകാര്യം ചെയ്യും ഉറപ്പാണ്
അപ്പം ഉണ്ടെങ്കിൽ ആരും തൂങ്ങില്ല.
മേയർ പണ്ട് ഉഴുന്നു വട ഉണ്ടാക്കിയ ഏഷനാണ് യതു കാണിച്ചത്
😂😂 ഒരു സംസ്ഥാന തലസ്ഥാനത്ത് ഇത്തരമൊരു മരവാഴ പോലത്തെ സംസ്കാര ശൂന്യയായ ഒരു മേയർ ആവശ്യമുണ്ടോ എന്ന് പൊതുജനം ചിന്തിക്കണം‼️‼️😂😂
Avalayhr arhikkunnullu ahankari
അറിയാമെയറിനു കണക്കറിയില്ല, അതുകൊണ്ട് കണക്കു കൂട്ടിയതൊക്കെ തെറ്റുന്നു. സ്വാഭാവികം. ചാക്കോ മാഷ് പിടിപ്പിക്കേണ്ടിവരും, കണക്ക്. All are mathamatics.
ഇതിലും വലിയ ക്രിമിനൽ നാട് ഭരിക്കുമ്പോൾ, ഇത് വെറും ചീള്. ഒന്നും നടക്കാൻ പോണില്ല
വീണ akg സെന്റർ അഡ്രസ് ആയി വച്ചു അതിന്റെ പിന്തുടർച്ച ആര്യ കാണിച്ചു അത്രയേ ഉള്ളു
ഡ്രൈവർ പലതും കാണിച്ചു എന്ന് പറഞ്ഞുകൂടാഴ്കയില്ല. അടുത്തത് അങ്ങനെ ആകാം. .കാറിൽ സഞ്ചരിച്ചവർ ബിസിൻ്റ് ട്രൈവരെ നോക്കിയാണോ പുറകെ യാത്ര് ചെയ്യിതത്. അൽപ്പന്ന് ആശ്വ്രിം കിട്ടിയാൽ അർദ്ധരാത്രിയിൽ കുടപിടിക്കും