"കള്ളി കള്ളി കാട്ടുകള്ളി മേയറെ", കേന്ദ്രം കണക്ക് ചോദിച്ചപ്പോൾ മേയറൂട്ടി പെട്ടു! | Arya Rajendran

Поделиться
HTML-код
  • Опубликовано: 24 май 2024
  • "കള്ളി കള്ളി കാട്ടുള്ളി മേയറെ..."
    "കോടികളുടെ" ദുരുപയോഗം,
    കേന്ദ്രം കണക്ക് ചോദിച്ചപ്പോൾ മേയറൂട്ടി പെട്ടു!
    അടിമുടി പൊളിച്ചടുക്കി...
    #bjp #trivandrum #heavyrain #flood #aryarajendran #mayoraryarajendran #politics #exclusivenews #mr002 #me007

Комментарии • 502

  • @valsageorge5663
    @valsageorge5663 26 дней назад +275

    ഇതിൽ അവൾ മാത്രം അല്ല അവൾക്കു ഓതാശ ചെയുന്നവർക്കും കോടികൾ കിട്ടും

    • @afraparveen8675
      @afraparveen8675 26 дней назад +10

      ഈ പണം കൊണ്ടാവും കേരള യാത്ര നടത്തി പവർ കാണിചതു

    • @K.S.sajiKadakethu
      @K.S.sajiKadakethu 26 дней назад +3

      😂😂

  • @mrk6564
    @mrk6564 26 дней назад +343

    ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ വെട്ടിപ്പും തട്ടിപ്പും കാണിക്കാൻ കഴിയുന്നത് ഇവൾക്ക്? 😡

    • @krishnabhat8045
      @krishnabhat8045 26 дней назад +11

      Prayam oru prashnamalla

    • @drsajithvamadevan4992
      @drsajithvamadevan4992 26 дней назад

      Ýqqq6qqqqq6qqq6qy6⁷⁷7⁷up c
      ​@@krishnabhat8045

    • @jessyjose7240
      @jessyjose7240 26 дней назад +17

      മാസപ്പടി വീണ, പിണ് ഒക്കെ കൂട്ട് ഉണ്ടല്ലോ 😂

    • @muralikrishnan7586
      @muralikrishnan7586 26 дней назад

      ഒരു ഉറുപ്പിക പോലും കട്ടിട്ടില്ല. തെളിവുണ്ടോ മലരേ?

    • @muralikrishnan7586
      @muralikrishnan7586 26 дней назад +11

      പിണുങ്ങാണ്ടിയും കട്ടിട്ടില്ല

  • @Gikku2104
    @Gikku2104 26 дней назад +255

    നഗരമാതാവ് സംസ്ഥാനപിതാവിനെ അനുകരിക്കുന്നു. അങ്ങിനെയല്ലേ വേണ്ടത്?

  • @Gikku2104
    @Gikku2104 26 дней назад +274

    മുഖ്യമന്ത്രിയാണ് റോൾമോഡൽ. മൗനംം വിദ്വാനു ഭൂഷണം.

    • @radhalekshmitk5793
      @radhalekshmitk5793 26 дней назад +10

      മണ്ടനും ഭൂഷണം!🤣🤣🤣

    • @rangaswamyp2646
      @rangaswamyp2646 26 дней назад +4

      Pinarayum. Mayorum. Vaa. Thurannaal. Sathiyam. Maathrame. Parayu. 😂😂😂😂

    • @SintoJini
      @SintoJini 26 дней назад

      💀💀💀⭐😅 pl​@@radhalekshmitk5793

    • @alithapmani7111
      @alithapmani7111 26 дней назад

      😊😊​@@rangaswamyp2646

    • @VideoCounterOnline
      @VideoCounterOnline 26 дней назад +5

      iavalude ella azhimathiyum janangal purathu kondu varanam...

  • @Avaranthe-I
    @Avaranthe-I 26 дней назад +208

    നരക മാതാവ് കാണിക്കുന്നത് സംസ്ഥാന പിതാവിനെ കണ്ടല്ലെ

    • @narayananvn3406
      @narayananvn3406 26 дней назад +4

      Avale kooothara.ennu ethravilichalum pora.

    • @amblieamnile8981
      @amblieamnile8981 26 дней назад +2

      😁😄

    • @Indiaworldpower436
      @Indiaworldpower436 26 дней назад +2

      😂

    • @sojithomas2135
      @sojithomas2135 26 дней назад +2

      നരക മാതാവ്, പറ്റിയ പേര് 😂😂😂😂😂

    • @rajeevs5363
      @rajeevs5363 26 дней назад +2

      അഴിമതിയും സ്വജനപക്ഷവാദവുമല്ലാതെ വേറെയെന്തുണ്ട്.

  • @RajeshSasikumar
    @RajeshSasikumar 26 дней назад +108

    വോട്ട് ചെയ്തു സ്ഥാനത്തു ഇരുത്തുമ്പോൾ ഓർക്കേണമായിരുന്നു ... ഇപ്പൊ കിടുന്ന് കാറീട്ട് എന്താ കാര്യം... എന്നാലും പഠിക്കില്ല പ്രബുദ്ധ മലയാളി... ഇനീം കേറ്റി ഇരുത്ത്

    • @K.S.sajiKadakethu
      @K.S.sajiKadakethu 26 дней назад +1

      😂😂😂

    • @SatheeshManamboor
      @SatheeshManamboor 26 дней назад +2

      എത്ര അനുഭവങ്ങൾ ഉണ്ടായാലും ജനങ്ങൾ പഠിക്കൂല

  • @mohandas1040
    @mohandas1040 26 дней назад +76

    ഇവർക്ക് ksrtc തടയാൻ മാത്രമേ കഴിയൂ....

  • @davistr6032
    @davistr6032 26 дней назад +199

    ഇതിനെ മാറ്റിയാൽ ഇതുപോലെ വട്ടപൂജ്യം വാങ്ങിയ വേറൊന്നിനെ കിട്ടേണ്ട 0 വാങ്ങിയവരെല്ലാം ഇപ്പോൾ തന്നെ ഉന്നത സ്ഥാനങ്ങളിൽ ഉണ്ടല്ലോ വിലപിക്കുക കേരളമേ, പ്രതികരിക്കുവാൻ ശേഷിയില്ലാത്ത ജനത്തിന്റെ നെടുവീർപ്പ് ആണ് എവിടെയും

    • @SajeevSreenivas
      @SajeevSreenivas 26 дней назад +6

      Never never never never support CPM

    • @venugopalbk4144
      @venugopalbk4144 26 дней назад +4

      😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu 26 дней назад +4

      😂😂😂

    • @joymuhammed9103
      @joymuhammed9103 26 дней назад +3

      Prathipasha.narikal.evide

    • @sheeba2941
      @sheeba2941 25 дней назад

      നട്ടെല്ല് പണയം വച്ചിരിക്കുവാ. തിരിച്ചു എടുത്തില്ല ​@@joymuhammed9103

  • @jinuknr999
    @jinuknr999 26 дней назад +32

    മരവാഴപോലത്തെ പ്രതിപക്ഷം..
    ഇവർക്കാണ് വോട്ട് കൊടുക്കേണ്ടത്..ജനങ്ങൾ കണ്ടറിഞ്ഞു ചെയ്തിട്ടുണ്ട് ഇപ്രാവശ്യം 💥

  • @jayathirajagopal7126
    @jayathirajagopal7126 26 дней назад +131

    നരക സഭ നന്നായി ഭരിച്ചു. മുടിഞ്ഞു 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @sureshathili
    @sureshathili 26 дней назад +15

    ഇതുപോലെയുള്ള വാഴപ്പിണ്ടി പോലെയുള്ളവരെ ഈ കസേരയിൽ ഇരുത്തിയാൽ ഇങ്ങനെയൊക്കെ പ്രതീക്ഷിക്കാം 🙏

  • @mohandas1040
    @mohandas1040 26 дней назад +38

    ഓടിച്ച് പുറത്ത് ചാടിക്കണം...... അനന്തപുരിക്ക് അപമാനം

  • @sasu9461
    @sasu9461 26 дней назад +49

    കണക്ക് ഉണ്ട്. .. ബെബ്ബബ...ബെബ്ബബബ... പിന്നെ കട്ട് കോരൽ ...

  • @sallyjoseph5676
    @sallyjoseph5676 26 дней назад +99

    കൊണ്ഗ്രെസ്സ്കാർ എവിടെ പോയി, അവർ പ്രതിപക്ഷം അല്ലെ,. ഇതിൽ അവർക്കു ഒരു പ്രശ്നവും ഇല്ലേ.. ഇവർക്കു പ്രതികരിക്കാൻ പറ്റില്ലേ

    • @gdp8489
      @gdp8489 26 дней назад +10

      അവർക്കു കമ്മീഷൻ ഉണ്ട്😅😅😅😅

    • @SumithranKr-xc8io
      @SumithranKr-xc8io 26 дней назад +6

      അവരല്ലേ ഇത്തവണ ഇവർക്കു ഭരണം വാങ്ങി കൊടുത്തത് 😂

    • @SajeevSreenivas
      @SajeevSreenivas 26 дней назад +4

      No more votes for left and right. Support central government

    • @sreekandannair6447
      @sreekandannair6447 26 дней назад +4

      BHAI BHAI...FOR LOOTING 😂

    • @brc8659
      @brc8659 25 дней назад +2

      പ്രതിപക്ഷം എന്ന ഒന്ന് ഇവിടെ ഉണ്ടോ?🫠എല്ലാം ഭരണ പക്ഷം അല്ലേ 😁

  • @mohanakumarannair1028
    @mohanakumarannair1028 26 дней назад +40

    ജാതി.. ജാതി വല്ലാത്ത ജാതി (അഴിമതി )

  • @omshivayanama9
    @omshivayanama9 26 дней назад +10

    CPM ന്റെ പാരമ്പര്യം തന്നെ അഹങ്കാരികളായ അധികാരികളായി മാറി. അതിലൊരെണ്ണം ഇതും.

  • @vijayantc6020
    @vijayantc6020 26 дней назад +30

    ആരോപണവിധേയയാ ഏറ്റവും പ്രായം കുറഞ്ഞ മെയർ

  • @pioneer2366525
    @pioneer2366525 26 дней назад +85

    ജാതി കേസ് എടുക്കും ആരും ഒന്നും പറയരുത്

  • @sreejithknair5295
    @sreejithknair5295 26 дней назад +5

    പണ്ടത്തെ രാജ ഭരണം തന്നെയായിരുന്നു ഭേദം...!

  • @haskerbabu8415
    @haskerbabu8415 26 дней назад +84

    ഇതിലും നല്ലത് നല്ല കുടുംബശ്രീക്കാരെ ഒരു മേയർ ആക്കുകയാണ് നല്ലത് ഇവൾക്കെതിരെ അന്വേഷണം ഉത്തരവിടണം കേന്ദ്രസർക്കാർ ഈഡി അന്വേഷണം ഉത്തരവിടണം 6 കോടിയുടെ വീടാണ് ഇവർക്ക് വേണ്ടി ചെലവാക്കിയത് ഇവൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് പാർട്ടിയാണ് ഇവള്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 26 дней назад +27

    കണക്കിൽ പൂജ്യം മാർക് വാങ്ങിയ ആളിന് എന്തു accountancy?

  • @baiju67
    @baiju67 26 дней назад +68

    വോട്ട് ചെയ്യാൻ ആദ്യം പഠിക്കു അല്ലെങ്കിൽ ഇങ്ങനെ ഒക്കെ വരും.
    തള്ള് മാത്രം കേട്ടു വോട്ട് ചെയ്യരുത് ആദ്യം ജനപ്രതിനിധിയാകാൻ അർഹതയുണ്ടോ എന്നു നോക്കി വോട്ട് ചെയുക.

    • @joymuhammed9103
      @joymuhammed9103 26 дней назад +2

      Vote.chaitha.paranarikal.
      evide

    • @girishv.s4884
      @girishv.s4884 26 дней назад +2

      No no vargeeya partikku vottilla. Najammade party ennum chee pee em thanne.Nammude nethavu M (ara) M( andan ) Mani thanne.😂😂😂😂😂
      From
      Girish D.U.B.A.I

    • @brc8659
      @brc8659 25 дней назад +1

      അത് ഇവിടുത്തെ ജനങ്ങൾക്ക് മനസ്സിലാക്കാന്‍ ഒരു ഇരുപത് വര്‍ഷം എങ്കിലും വേണ്ടി വരും 😁

  • @user-fe9_uthamannair81
    @user-fe9_uthamannair81 26 дней назад +86

    ഒരു കണക്കും ഞങ്ങൾക്ക് കൊടുക്കുവാൻ സൗകര്യം ഇല്ല. നിങ്ങൾ ആരാ ചോദിക്കുവാൻ. അടിച്ചു മാറ്റിയ കണക്കു എങ്ങനെ കൊടുക്കും. ഞങ്ങൾ പുട്ട് അടിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ 😜

  • @santhoshcc5286
    @santhoshcc5286 26 дней назад +64

    തിരുവനന്തപുരം നഗരസഭയെ വിപ്ലവ ബാലവാടിയാക്കുന്ന തൂക്ലേക്ക് നടപടികൾക്ക് വിപ്ലവ അഭിവാദ്യങ്ങൾ...

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 26 дней назад +86

    BJP യുടെ കഴിവു ഇതിൽ തെളിയിക്കണം. മേയർ എന്ന് പറയുന്ന അർഹതയില്ലാത്തവളുടെ സാമ്പത്തീകം അന്വേഷിക്കണം. ഇത്ര ചെറുപ്പത്തിലെ തട്ടിപ്പു തുടങ്ങിയാൽ അല്പം കൂടി കഴിഞ്ഞാൽ എന്തായിരിക്കും. അതിനു പറ്റിയ ഭർത്താവുദ്യോഗസ്ഥനും. ഇതിനു ചുക്കാൻ പിടിക്കുന്ന CPMൽ പലർക്കും ഇതിൽ പങ്കു കാണും. എത്രയും വേഗം സർഫീസിൽ നിന്നും പിരിച്ചു വിടുക. ജനം ഒത്തുകൂടുക

    • @madhavan.m.k5198
      @madhavan.m.k5198 26 дней назад +2

      ഭർത്താവ് ഉദ്യോഗസ്ഥൻ മടുക്കുംബോൾ മന്ത്രിയെ പോലെ അമ്പത്, അറുപതും അന്വേഷിക്കും

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 26 дней назад +2

      Sc/ st ആറ്റോസിറ്റി ആക്ട്ഉം

    • @salilammathomas2469
      @salilammathomas2469 26 дней назад +1

      It's high time to make mass march irrespective of political denominations to curb rash ruling challenging ordinary citizens
      Unity is might

    • @K.S.sajiKadakethu
      @K.S.sajiKadakethu 26 дней назад +1

      😂😂 cheep minister😂😂

  • @dr.georgeabraham9407
    @dr.georgeabraham9407 26 дней назад +51

    എന്ത് ദയനീയം, കഷ്ടം തന്നെ സ്ഥിതിഗതികൾ !! 22:45
    ഒരു ഗതികെട്ട നഗരവാസി

  • @swarajvillayil3225
    @swarajvillayil3225 26 дней назад +44

    കുട്ടി കോമാളി നേതാക്കളെ മുന്നിൽ നിറുത്തി കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വരിക്കുന്നത് പോലെ ഉന്നത നേതാക്കൾ കൊള്ള നടത്തുന്നു.
    യാതൊരു നിലവാരം സ്വന്തമായി ഇല്ലെന്നും എല്ലാം പാർട്ടിയുടെ ദാനമെന്നും ഉറപ്പുള്ള ആര്യയെ പോലെയുള്ളവർ അനർഹമായ സ്ഥാനത്ത് വന്നിരിക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികം മാത്രമാണ്

  • @varghesemm1132
    @varghesemm1132 26 дней назад +24

    മേയർ രണ്ട് സ്ഥാലങ്ങ ളിൽ രണ്ടു സെക്യു രി ട്ടി ജീവന ക്കാ രെ പിരിച്ചു വിട്ടു ട്ടു ണ്ട് . ഇതു മേയരു ടെ സ്റ്റിറo പരിപാടി ആണ്.

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 26 дней назад +7

    യോഗ്യത ഇല്ലാത്തവരെനാടു ഭരിക്കാൻ ഏൽപ്പിച്ചതിൻ്റെ
    ദുരന്തഫലം നമ്മൾ അനുഭവിച്ചേ തീരൂ.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 26 дней назад +14

    Super speech Bro👍🧡🧡🧡🧡🧡

  • @honeythomas
    @honeythomas 26 дней назад +25

    കട്ട് തിന്നവരും കൈയിട്ടു വരിയ അവരും ആരും ഒന്നും കാണില്ല,,, പരിജയ കുറവിനെ മുതലെടുത്തവർ മുന്നോട്ടു വരണം

  • @lailamoideen7038
    @lailamoideen7038 26 дней назад +5

    മേയരുട്ടി ചെറുത്‌ കൊടുത്തു വലുത് വാങ്ങുന്നല്ലോ ഇത്ര അതികം ജനങ്ങൾ ഇളകിയിട്ടും ഒരു ഉളുപ്പുമില്ലാതെ നടക്കുന്നത്

  • @rahmathk-ze8dj
    @rahmathk-ze8dj 26 дней назад +4

    ബിജെപി കാർ ഒരു നല്ല കാര്യം പറഞ്ഞു 100/100

  • @tresajanet5319
    @tresajanet5319 26 дней назад +10

    ഒരു തലസ്ഥാന നഗരത്തിൽ ഇത്രയും ഉത്തരവാദിത്വം ഇല്ലാതെ കാര്യങ്ങൾ നടത്തുന്ന ഇവർ എങ്ങനെ നാട് നന്നാക്കും. കട്ടു വരാൻ മാത്രം പഠിച്ച ഇവരെ ഭരണത്തിൽ ഇരുത്തി. ഇനി അനുഭവിക്കുക അല്ലാതെ തരമില്ല.. 😭😭

  • @hariathira8984
    @hariathira8984 26 дней назад +22

    Haa Best ഇവറ്റകൾക്ക് കാക്കാനും അറിയാം നിക്കാനും അറിയാം പാർട്ടി full സപ്പോർട്ട് അല്ലെ അത് കൊണ്ട് അവൾ എനിയും കക്കും മുക്കും 😏😏 പ്രിയ തിരുവനന്തപുരത്തു ക്കാരെ ഒന്നും നോക്കണ്ട സമരം ചെയ്യ് അങ്ങനെ എങ്കിലും കുഞ്ഞുവാവ ആ കസേരയിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ 😏😏

  • @sureshpv5840
    @sureshpv5840 26 дней назад +1

    😢verygood...thankyou

  • @aromalreena9444
    @aromalreena9444 26 дней назад +5

    പകരം വയ്ക്കാൻ ആള് ഉണ്ട് പിണറായുടെ കുഞ്ഞമ്മ '

  • @pirushantr6109
    @pirushantr6109 26 дней назад +2

    Very good sir

  • @ShajithaS-nh2gt
    @ShajithaS-nh2gt 26 дней назад +10

    ഒരു മഴ പെയ്തപ്പഴാണോ ബി ജെ പിക്ക് നേരം വെള്ളത്തത്.. യദു എന്ന പാവം ഡ്രൈവറെ ഇവൾ കൊന്ന് കൊലവിളിച്ചോണ്ടിരുന്നപ്പ ഇവരൊക്കെ എവിടായിരുന്നു

  • @ReghunathKurup-ex8ro
    @ReghunathKurup-ex8ro 26 дней назад +6

    ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നപോലെ കുട്ടികളുടെ മേയർ അതിനപ്പുറം ഒരു ചുക്കും ഇല്ല.

  • @tijothomas8777
    @tijothomas8777 26 дней назад +8

    നഗര മാതാവ് അർമ്മാതികട്ടെ

  • @raviravindran3905
    @raviravindran3905 26 дней назад +3

    ജനം ഇഷ്ടപെടുന്നവർ കട്ടാൽ ആരാണ് ചോദിക്കാൻ???

  • @ittyeapen2271
    @ittyeapen2271 26 дней назад +6

    ഇതൊക്കെ കേട്ടിട്ടും ഒഴിഞ്ഞു പോയിക്കൂടെ മേയറെ

  • @rajkrishnan3616
    @rajkrishnan3616 26 дней назад

    വളരെ വളരെ ശരി👍

  • @rajesharraj8724
    @rajesharraj8724 26 дней назад +6

    അവളെ ഒടുക്കത്തെ ഭരണം ഇതോടെ തീർന്നാൽ മതിയാരുന്നു 👺👺👺

  • @balagopalr5167
    @balagopalr5167 26 дней назад +17

    വെള്ളക്കെട്ടും, പകർച്ചവ്യാധി ഒക്കെയായി ദുരിതം കണ്ട് ബോർ അടിക്കുന്നതിലും നല്ലത് വിദേശ ടൂർ നടത്തി അടിപൊളിക്കുന്നതാണ്. കുറ്റം പറയാൻ പറ്റില്ല. ഈ നേതാക്കൾക്ക് എന്തെങ്കിലും പറ്റിയാൽ നാളെ നമ്മളെ ആര് ഭരിക്കും. അയ്യയ്യോ വേണ്ട.

  • @swapnathomas-io2nc
    @swapnathomas-io2nc 26 дней назад +22

    പണി കിട്ടി thudangi

  • @josekj9690
    @josekj9690 26 дней назад +8

    ബലികുടീരങ്ങളെ തിരുവനന്തപുരത് ആര്യ രാജേന്ദ്രൻ താണ്ഡവമാടുന്ന കേരളം ഭരിക്കുന്നത് സിപിഎമ്മാണ് ഞാൻ ഇഷ്ടമുള്ളത് ചെയ്യും ആരാ ചോദിക്കാൻ കടക്കൂ പുറത്ത്

  • @agnair1859
    @agnair1859 26 дней назад +6

    കണക്കിൽ വട്ട """ 0 """ കിട്ടിയ വിവരം കെട്ട ഇവൾക്ക് മേയർ പദവി നൽകിയ മുഖ്യനും കൂട്ടരും ഉത്തരം പറയട്ടേ..
    ഭരണകൂടത്തിന്റെ അനാസ്ഥയല്ല ""ദുരവസ്ഥയാണ്"" എന്ന് പറയൂ സുഹൃത്തെ ???

  • @alexkr4028
    @alexkr4028 26 дней назад +7

    യദു❤ വിനോട് കളിച്ച അന്ന് തുടങ്ങി പൊലയാടി മോൾടനാശം

  • @udaybhanu2158
    @udaybhanu2158 26 дней назад +7

    സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ വെള്ളം കയറിയാൽ ഞങ്ങടെ വീട് ഞങ്ങടെ വെള്ളം നിങ്ങൾക്കെന്താ നാട്ടാരെ എന്ന്
    മുദ്രാവാക്യം വിളിക്കുന്ന
    വരോട് തർക്കിച്ച്
    ഉള്ള ബോധം കളയരുത്😂😂😂

  • @thomasabraham6454
    @thomasabraham6454 26 дней назад +7

    ചേട്ടാ, മേയറുടെ ചില കണക്കുകൂട്ടലുകൾ തെറ്റി പോയി. കാരണം, IPS ആയിരുന്നു ലക്ഷ്യം എങ്കിലും കണക്കു പരീക്ഷക്ക് ലഭിച്ചത് ആനമൊട്ട ആയിരുന്നു എന്നത് എല്ലാവരും ഓർക്കണം. 😂😂

  • @tesaheesh
    @tesaheesh 26 дней назад +15

    വിവരമുള്ള കൗൺസിലർ! കാര്യങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത മേയർ കുട്ടിയും. തിരുവനന്തപുരം ഇനി എംപി യെകൂടി തിരഞ്ഞെടുക്കുമ്പോൾ നമുക്കറിയാം യവരുടെ ബുദ്തികളും മറ്റും.

  • @surendranb5069
    @surendranb5069 26 дней назад +5

    സത്യമായ കള്ളി പെരും കള്ളി

  • @jayukarthikeyankarthikeyan7654
    @jayukarthikeyankarthikeyan7654 26 дней назад +5

    7 മാർക്കിന്റെ പക്വത കാണിച്ചാൽ പോരെ പ്രബുദ്ധരെ 😏

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 26 дней назад +4

    ഒരു കോപ്പും ചെയ്യില്ല അന്തർധാര സജീവം😁😁😁😁😁😁

  • @valsageorge5663
    @valsageorge5663 26 дней назад +19

    മേയർ എന്തിനാണ്

  • @omanakuttancn6297
    @omanakuttancn6297 26 дней назад +4

    ഹംഭ...ഹംഭം...ഹംഭോ... കള്ളി....പേരും കള്ളി...

  • @user-bj6wq2ch7x
    @user-bj6wq2ch7x 26 дней назад +18

    LKG തൊട്ട് പഠിച്ച് വരണം കുണുബാവ. 🍼🐮

  • @sivaniengineeringwork9770
    @sivaniengineeringwork9770 26 дней назад +6

    😊പകരംവെക്കാൻ ആളില്ലാന്ന്വച്ചാൽ അവരേക്കാളും നല്ലവർ വേറെയില്ലാന്നാണൊ?
    ഇത്രയും മലീനമായൊ ഈ പാർട്ടി?😢

  • @sathyannarayanan6609
    @sathyannarayanan6609 26 дней назад +5

    അമ്മഎവിടെയാണ്കാണാനില്ല. പത്രക്കാരോട്ഒന്നുമിണ്ടാനില്ലഎന്നൊക്കെആംഗ്യംമുറയിൽ. കാണിക്കുന്നത്. കണ്ടു. തലസ്ഥാനത്തിന്റെഅവസ്ഥഅറിയില്ല.KSRTC. DRIVER. നടുവിരൽചുണ്ടികാണിച്ചുഅതുകണ്ടു. ഇതുകണ്ടില്ല. അതുംഒരുബെസിനു. പുറകെചെന്നകാറിൽഇരുന്നമെയറമ്മഒരുവിരൽപൊക്കിയത്. കണ്ടു.

  • @balan8640
    @balan8640 26 дней назад +11

    Kalli ...kalli ..... Kalli adhadipoli

  • @babujinarayanapillai3167
    @babujinarayanapillai3167 26 дней назад +11

    Present Mayor is below average due to lack of education and knowledge

  • @sooppyk9302
    @sooppyk9302 26 дней назад +9

    അതിനവൾ എന്ത് ചെയ്യാനാ അവളുടെ റോഡും തകരാറിലാണ്

  • @marykuttyabraham4833
    @marykuttyabraham4833 26 дней назад +4

    Baby മേയേറെ തെരെഞ്ഞെടുത്തപ്പോൾ ഓർക്കണം ആയിരുന്നു... മുലകുടി ഹദീസ് പോലുണ്ട് 🤭🤭🤭👍

  • @renjithkklm
    @renjithkklm 26 дней назад +9

    ഇവളെ പോലെ ഉള്ളവളെ പിരിച്ചു വിടാർ ആയില്ലേ 😡

    • @mollykuttyjoseph8153
      @mollykuttyjoseph8153 26 дней назад

      കോമഡി പറയും അല്ലേ 😂😂🤣

    • @renjithkklm
      @renjithkklm 26 дней назад

      @@mollykuttyjoseph8153അമ്മൂമ്മ ക്കു.. കോമഡി അയി തോന്നിയോ 😁

    • @renjithkklm
      @renjithkklm 24 дня назад

      @@mollykuttyjoseph8153 അമ്മുമ്മക്ക് കോമഡി അയി തോന്നി അല്ലെ..നല്ല സിരി അമ്മുമ്മയും ആ ആൾ എന്ന് തോന്നുന്നു 😊

  • @sakthipournima8211
    @sakthipournima8211 26 дней назад +11

    EXCELLENT EXCELLENT SUPERB
    HATS TO ALL THE BJP MEMBERS WHO ALL INCULDED IN THIS ROUTE MARCH MARVELOUS

  • @SudhanKp
    @SudhanKp 26 дней назад +42

    ആ പേര് മാറ്റി തിരുവന്തപുരം നരകസഭ എന്നാക്കിയാൽ നന്നായിരുന്നു

    • @afraparveen8675
      @afraparveen8675 26 дней назад +2

      അതാണ്‌ കോർപറേഷൻ എന്നാൽ എങ്ങനെ എന്ന് കേരളം വിട്ട് കണ്ടു നോക്കണം ഭരണ തലപ്പത്തുള്ളവർ തന്നെ നാട് മൊത്തം മുടിക്കുമ്പോൾ ഇതൊരു ചെറിയ സ്ഥലം അല്ലെ അവിടുന്നും കിട്ടുന്നത് പോരട്ടെ എന്ന് മൂക്കാതെ പഴുത്ത മേയർ കണ്ടു കാര്യപ്രാപ്തി എന്നൊരു വിവേകം ഇല്ലാതെ പോയി.ഇവിടെ പഴയ മുനിസിപ്പാലിറ്റി തന്നെയാണ് ഉചിതം

    • @K.S.sajiKadakethu
      @K.S.sajiKadakethu 26 дней назад

      😂😂😂

  • @ChandrabhanuK-nf4yk
    @ChandrabhanuK-nf4yk 26 дней назад +4

    കർക്കിടകത്തിൽ ഞങ്ങൾ പൂർത്തീകരിക്കും, 😄😄😄😄

  • @resulrajp4356
    @resulrajp4356 26 дней назад +40

    കോൺഗ്രസ് പാർട്ടി ക്കും വിഹിതം കിട്ടിയിട്ടുണ്ട് അതാണ് ഇത്രയും പ്രശ്നം ഉണ്ടായിട്ടും മേയറിനെതിരായി ഒന്നും മിണ്ടാത്തത്

    • @sathyavathykg
      @sathyavathykg 26 дней назад +2

      സത്യം . അവർ ഇതിനെ കാൾ കള്ളന്മാര്😅😅😅😅😅

    • @K.S.sajiKadakethu
      @K.S.sajiKadakethu 26 дней назад +1

      😂😂😂

  • @JBElectroMedia
    @JBElectroMedia 26 дней назад +8

    കണക്കുണ്ട്. ചോദ്യം അരിയെത്ര ?
    ഉത്തരം: പയറഞ്ഞാഴി. പോരെ ?

  • @sandeepkc2983
    @sandeepkc2983 26 дней назад +1

    👍👍👍👍👍👍👍👍👍

  • @prakashmathew3668
    @prakashmathew3668 26 дней назад +7

    CPM ലുള്ളതിൽ ഏറ്റവും നല്ലയാളെയാണ് ചെയർമാനാക്കിയത് പാർട്ടയിൽ ഇതിലും നല്ല യാളില്ല എന്തു ചെയ്യാനാ

  • @mohananparameswaran6
    @mohananparameswaran6 26 дней назад +1

    അതൊരു കൊച്ചല്ലെ പാവം. കൊച്ചു പിളേളരെ പിടിച്ച് ഇത്ര വലിയ സ്ഥാനത്തിരുത്തിയപ്പം ഓർക്കണമായിരുന്നു.

  • @manoharankr9223
    @manoharankr9223 26 дней назад +5

    മേയറെ
    വിഴിഞ്ഞത്തെ
    ചെയർ പേഴ്സാണായി
    നിയമിക്കണം.അങ്ങിനെയാണെന്കിൽ കപ്പൽ തന്നെ കട്ടുകൊണ്ടുപോകാം

  • @sukumariamma4451
    @sukumariamma4451 26 дней назад +6

    👍👍👍👍👍👍👍

  • @BaluBalu-vt6uy
    @BaluBalu-vt6uy 26 дней назад +3

    മഴക്കാലശുചീകരണം....അതെന്താണാവോ?ഞങ്ങൾ ബസ് തടയുന്നതൊന്നും നിങ്ങൾ കാണുന്നില്ലടേ?

  • @akpillaiinfo.creativeconce2203
    @akpillaiinfo.creativeconce2203 26 дней назад +22

    കോൺഗ്രസ്‌ എവിടെ? കോൺഗ്രസ്‌ ആർക്കൊപ്പം?

  • @thresiavm1111
    @thresiavm1111 26 дней назад +2

    ഉള്ളതെല്ലാം എല്ലാരും കൊണ്ടുപോയി സ്വന്തം ആക്കി ഇനി വെള്ളം വന്നു നാട് മുടിഞ്ഞാൽ കിട്ടിതും എടുത്തു കിട്ടിയ വരൊക്കെ നാടുവിട്ടാൽ മുങ്ങി ചാകാതെ ഇരികാം 😳

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 26 дней назад +3

    👍👍👍👍👍

  • @binurajpillai4975
    @binurajpillai4975 26 дней назад

    Very correct need this opposition ..pls change this rulers

  • @qsaihat5308
    @qsaihat5308 26 дней назад +4

    Kandittum , kettittum mathiyayi my God 😢

  • @arunshaji4840
    @arunshaji4840 26 дней назад +6

    ഭാരത് മാതാ കി ജയ്

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 26 дней назад +3

    അവൾക് കുടിക്കാനും പൂസാവാനും കാശ് വേണ്ടേ അതിന് വിജയൻ ഏർപ്പാടാക്കിയതാ

  • @lathanair4641
    @lathanair4641 26 дней назад

    Good, at least now people are reacting.

  • @lalithapk5332
    @lalithapk5332 26 дней назад +7

    Mayor fund okke vakamatti kaanum

  • @bijijayan6123
    @bijijayan6123 26 дней назад +2

    ദയനീയം പ്രതിപക്ഷം!
    എല്ലാവർക്കും പേടി!
    ഞങ്ങൾ എന്തൊക്കെ കാണിച്ചാലും അണികൾ ഉണ്ടെല്ലോ കൂടെ!
    കഴിവില്ലാത്ത പ്രതിപക്ഷം നാടിന് ആപത്ത്.
    പക്വതയില്ല -- വ്യക്തിത്തമില്ല-- ജനപ്രതിനിധികൾ --എത്ര പേരുണ്ട്?

  • @chandranpk3738
    @chandranpk3738 26 дней назад

    Grant support 🙌 🎉❤

  • @citizeN10
    @citizeN10 26 дней назад +5

    ആ പാനപ്പെട്ടി എവിടേ

  • @binoypd4271
    @binoypd4271 26 дней назад +2

    കേരളവും കേന്ദ്രവും ഒന്നിച്ചു നിന്ന് ജനത്തെ പൊട്ടൻ കളിപ്പിക്കുന്നു.

  • @rosammamathew2919
    @rosammamathew2919 26 дней назад +1

    എന്തായാലും തലസ്ഥാനനഗരി എത്രയും പെട്ടെന്ന് വൃത്തിയാക്കേണ്ടത് അത്യാവശ്യം ആണ് ഉത്തരവാദിത്വപ്പെട്ടവർ അത് ചെയ്യുക😮😮

  • @user-kvdygvr
    @user-kvdygvr 26 дней назад +4

    സ്മാർട്ട് സിറ്റിക്കായി സംസ്ഥാനം 😅എല്ലാവർക്കും 10000 കോടി രൂപയുടെ പാക്കേജ് എന്നിൽ നിന്ന് ലഭിക്കും.

  • @AnilKumar-sj1pi
    @AnilKumar-sj1pi 26 дней назад +3

    കുട്ടി ചട്ടിയടി ടീം ആണെന്നു തോന്നുന്നു ഒരു സിലുമാ കൂത്തിച്ചി സഹായത്തിനു വന്നിരുന്നു ഇപ്പോൾ കാണാനില്ല ജയയും ശശിയും പോലെ😄😄🤣

  • @user-yz5ob8yi8m
    @user-yz5ob8yi8m 26 дней назад

    Super sahodhara Jan ithokke engane aarodu parayum ennu vishamichirunnatha, ethu parttiyayalum kuzhappamilla ingane vena m predhikarikkan oru big salute sahodharanu

  • @user-hp5gw7ki6g
    @user-hp5gw7ki6g 26 дней назад +2

    She is running after clubs and family celebrations 🍾 . Late night running after KSRTC Superfast drunken.

  • @ajscrnr
    @ajscrnr 26 дней назад +2

    തിരുവനന്തപുരം കീ ജയ്,,മേയർ കീ ജയ്,..വികസനം കൊണ്ട് വന്ന ഇടത് കക്ഷം കീ ജയ്......

  • @surendrankochukudiyil7343
    @surendrankochukudiyil7343 26 дней назад +7

    Perum Kally mayor

  • @user-wx4wk9un1b
    @user-wx4wk9un1b 26 дней назад

    Super

  • @user-ws7du9no4k
    @user-ws7du9no4k 26 дней назад +4

    അവളെ. എടുത്ത് റെഡി ൾ.വലിച്ച.നിരക്ക് ണം.അത്.ആണ്.ജനങ്ങളെ. ചെയ്യണം. ഈ.മേയർ.കളളി.മ(തം.പറയും.ഇടത്. പാർട്ടിയുടെ. കളളം പറഞ്ഞു മരേ

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 26 дней назад +22

    കോൺഗ്രസ്സ് കാരുടെ നാവു് ഈ കാര്യത്തിൽ എവിടെ പോയി