ഡമ്മി കണ്ട 'ലൈംഗിക ചേഷ്ട'.... I Arya rajendran Ksrtc driver I On Air - 27-05-2024

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 458

  • @josephreetha9974
    @josephreetha9974 4 месяца назад +243

    പ്രതികരണശേഷിയില്ലാത്ത ജനങ്ങൾ നാടിന് ആപത്താണ്..

    • @gyprotech7703
      @gyprotech7703 4 месяца назад +6

      👍👍👍👍👍

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 4 месяца назад +5

      ഈ നാട് നശിക്കുന്നത് തിന്മ ചെയ്യുന്നവരെക്കൊണ്ടല്ല മറിച്ച് തിന്മ ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത ഏറാന്മൂളികളെക്കൊണ്ടാണ്

    • @janaki-wn4lq
      @janaki-wn4lq 4 месяца назад +2

      ആർകെങ്കിലും കഴിവുണ്ടെങ്കിൽ ഇതിനെതിരെ, അനീതിക്കെതിരെ നിരത്തി ക്കിറങ്ങു , സംഘടന ഉണ്ടാക്കു. കൂടെയുണ്ടാവും എന്നെപോലെ നിരവധിപേർ

    • @sivajits9267
      @sivajits9267 4 месяца назад +1

      ഈ പറഞ്ഞതിൽ.. പറഞ്ഞ... ഞാനും.. ഇല്ലേ.. 🤣🤣🤣

  • @ushakumari-oc3rw
    @ushakumari-oc3rw 4 месяца назад +224

    നാണമില്ലാത്ത പോലീസും
    കാക്കിയുടെ പവിത്രത കളഞ്ഞു. '' '

  • @bahuleyanayyode474
    @bahuleyanayyode474 4 месяца назад +232

    ലൈംഗിക ചേഷ്ടകളിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന പാർട്ടി. അത് പൊക്കിപിടിച്ചൊണ്ട് അലറുന്ന മാധ്യമങ്ങൾ. ബെസ്റ്റ്.

    • @bijlikumar123
      @bijlikumar123 4 месяца назад +1

      ഈ പിർട്ടിയിലെ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന ഏമാന്മാർ പലരും പലപ്പോഴും പാർട്ടിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ നന്നായിട്ട് തന്നെ ഉപ്പ് നോക്കാറുണ്ട് എന്ന വർത്തകൾ നമ്മൾ മലയാളികൾ എത്രയോ തവണ പത്രവാർത്തകളിൽ വായിച്ചിട്ടുണ്ട് .

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤🎉🎉🎉🎉🎉🎉

    • @rajan3338
      @rajan3338 4 месяца назад

      aano? ariyillaa!

  • @bijinpillai
    @bijinpillai 4 месяца назад +115

    ചേഷ്ട ഇപ്പോ കാണിക്കും എന്ന് കരുതിയാണ് കുണുവാവ തിരിഞ്ഞു നോക്കിയത്.

    • @rajan3338
      @rajan3338 4 месяца назад

      YES!..bhloka sundariyalle? *AISWARYA RAI* polum thottu pokum!😄😁😁😆😀😃😃😃😀😃😃😀😃😀😃

  • @vsomarajanpillai6261
    @vsomarajanpillai6261 4 месяца назад +85

    ഇത്രയ്ക്കും ഉളുപ്പില്ലാത്ത ആന്മാഭിമാനമില്ലാത്തം ഒരു പോലീസ് വകുപ്പ് കേരളത്തിനു മാത്രം സ്വന്തം

    • @rajan3338
      @rajan3338 4 месяца назад

      ❤❤🎉🎉

  • @nadarajanachari8160
    @nadarajanachari8160 4 месяца назад +224

    ഈ കേസിൽ ജയിച്ചാലും തോറ്റാലും Mayor സ്ഥാനത്തിന് അപമാനം തന്നെയാണ്!

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 месяца назад +60

    അയ്യേ.... ഇത്രയും നാണം കേട്ട കളി...... മറ്റാർക്കും കഴിയില്ല..... നമ്മുടെ പോലീസാണ് പോലീസ്....

  • @velappanpillai7091
    @velappanpillai7091 4 месяца назад +123

    700 രൂപാ ക്ക് ഡെയിലി വേജസിനു ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ നേരെ ആഭ്യന്തരവകുപ്പും, നഗരസഭാ മേയറും , ഒരു MLA യും മാത്രമല്ല നഗരസഭയിലെയും പാർട്ടിയിലെയും കമ്മികൾ ഒന്നാകെ ഇറങ്ങിയിരിക്കുന്നു

  • @ThomasKutty-g3q
    @ThomasKutty-g3q 4 месяца назад +25

    ഇവളൊന്നും ഇനി ഒരിക്കലും ഒരു അധികാര സ്ഥാനങ്ങളിൽ വരരുത്

  • @xaviermanas
    @xaviermanas 4 месяца назад +138

    ഒരു ഡമ്മി തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ വകുപ്പുണ്ടോ 😢

  • @indirathekkedath6564
    @indirathekkedath6564 4 месяца назад +54

    സിപിഎം അല്ലാത്ത ഒരു സാധാരണക്കാരന് കിട്ടുന്ന നീതി ഇതൊക്കെ ആയിരിക്കും, ഒന്നുകിൽ സിപിഎം കാരൻ ആകുക, അല്ലെങ്കിൽ നാട് വിടുക.

  • @josephvmathew4250
    @josephvmathew4250 4 месяца назад +71

    പോലീസിന്റ ബുദ്ധി, ശുഷ്‌കാന്തിയും, അപാരം സമ്മതിക്കണം ഏമാന്മാരെയും അവർക്ക് നിർദേശം കൊടുക്കുന്ന രാഷ്ട്രീയ അടിമകളെയും 🙄😔

    • @balachandranta7553
      @balachandranta7553 4 месяца назад +1

      Scotland police Kerala പോലീസിൽ നിന്നും ട്രെയിനിങ് edukkatte

    • @balansalalah5565
      @balansalalah5565 4 месяца назад

      e.nayindemoon.phnu.nadini
      aaphathi

  • @govindram6557-gw1ry
    @govindram6557-gw1ry 4 месяца назад +54

    ലൈംഗികം - അതില്ലെങ്കിൽ CPM ഉണ്ടോ?😂😂😂

    • @vsomarajanpillai6261
      @vsomarajanpillai6261 4 месяца назад +5

      CPIMൻ്റെ പ്രധാന ഐറ്റം ലൈംഗികമാണ്

    • @josekg5043
      @josekg5043 4 месяца назад +4

      CPM അതുകൊണ്ടാണ് ഇതുവരെ എത്തിയത്,... ഏതായാലും വന്ന വഴി മറക്കാത്തവരാണ് ചീപ്പീഎം കാർ,... അതിന്നും തുടർന്നുവരുന്നു,...

  • @nishamanoj6016
    @nishamanoj6016 4 месяца назад +12

    നല്ല അന്തസ്സുള്ള കുടുംബത്തിൽ ജനിച്ച ആര്യ അമ്മായി

  • @sonofnanu.6244
    @sonofnanu.6244 4 месяца назад +21

    സി ബി ഐ ക്കാർ നമ്മുടെ കേരളാപ്പോലീസ്സിന്റെ ശിഷ്യത്വം സ്വീകരിക്കട്ടെ........ എന്നാലുമെന്റെ ഡമ്മിപ്പരീക്ഷണം കൊണ്ടുവന്ന അയ്യരെ...... അയ്യരാണ് താരം.

  • @adipoliappuppankoya
    @adipoliappuppankoya 4 месяца назад +23

    കഷ്ടം, ബസ് ഡ്രൈവര്‍ ലൈംഗീക cheshta കാണിച്ചു എന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കു മോ . പൊലീസ് കാർ ഇത്രയും പൊട്ടന്‍ മാര്‍ ആയി പോയല്ലോ ദൈവമേ

  • @Abhishek100.
    @Abhishek100. 4 месяца назад +40

    🇮🇳 അടുത്ത അദ്ധ്യയന വർഷം BA ( അഴിമതി, Honours) എല്ലാം University ഉൾപ്പെടുത്തി കേരളത്തെ എല്ലാത്തിനും ഒന്നാം സ്ഥാനത്ത് എത്തിക്കണം .

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤🎉🎉🎉🎉

  • @skbankers4160
    @skbankers4160 4 месяца назад +27

    😀 കാർ കുറുകെ ഇട്ടില്ല ബസ്സ് തടഞ്ഞില്ല ബസ്സ് ഡ്രൈവറോട് അസഭ്യം പറഞ്ഞില്ല MLA ബസ്സിൽ കയറിയില്ല യാത്രക്കാരെ ബസ്സിൽ നിന്നു ബലമായി ഇറക്കി വിട്ടിട്ടേയില്ല പക്ഷെ ബസ് ഡ്രൈവർ രാത്രി നിഴലിൽ കാണിച്ച ആംഗ്യം മാത്രം കൃത്യമായി കണ്ടു. അതു ലൈംഗിക ചേഷ്ട തന്നെ.. (24 മണിക്കൂറും ലൈംഗികത എന്ന ഒറ്റ ചിന്തയുമായി നടക്കുന്നവർക്കെല്ലാം ലൈംഗികത മാത്രമേ വായിൽ നിന്നും വരൂ....)

    • @tkchandran7488
      @tkchandran7488 4 месяца назад +2

      Akg സെൻ്ററിൽ അവളെ അത് കാണാൻ മാത്രമെ പഠിപ്പിച്ചു കാണത്തുള്ളൂ. അതിൽ ഡിഗ്രിയുള്ളവരാണല്ലൊ

  • @sudhasundaram2543
    @sudhasundaram2543 4 месяца назад +44

    ഇത് കേരളത്തിലേ ജനങ്ങൾക്ക് നേരത്തേ അറിയാവുന്ന കാര്യമാണ് യദുവിൻ്റെ വക്കീൽ കഴിഞ്ഞ ദിവസം കൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ട് ഒരു സാധാരണക്കാരനായ ആ മനുഷ്യൻ എന്തു ചെയ്യാനാണ് കൈ കൊണ്ടു കാണിച്ച ചേഷ്ട എന്താണാവോ? അതും കൂടി എല്ലാവരോടും ഒന്നു പറഞ്ഞിരുന്നെങ്കിൽ😂😂😂😂😂😂

    • @mariakuttypc6813
      @mariakuttypc6813 4 месяца назад +4

      ഇനി വണ്ടിയുടെ സ്ററിയറിംഗിൽ ക്യാമറാ വയ്ക്കുന്ന കാര്യം ആലോചിക്കണം.

  • @harinedumpurathu564
    @harinedumpurathu564 4 месяца назад +22

    ഇതാണ് കേരള പോലീസ്

  • @ThomasKutty-g3q
    @ThomasKutty-g3q 4 месяца назад +5

    ഇതിന് അപ്പുറവും കാണാനും കേൾക്കാനും ഇരിക്കുന്നത്തെ ഉള്ളൂ. ഈ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിന് മുൻപ് നല്ലവണ്ണം ഒന്നു ആലോചിച്ചോണം ഇനി എങ്കിലും

  • @DancewithPratheep
    @DancewithPratheep 4 месяца назад +26

    വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരാൾ അയാൾ അങ്ങനെ ചെയ്തു എന്ന് പറഞ്ഞാൽ എങ്ങനെ ശിക്ഷ നടപ്പിലാക്കും... മേയർ ആയതുകൊണ്ട് തെളിവുകൾ ഒന്നും വേണ്ട മേയർ പറയുന്നത് എന്താണ് അതുതന്നെ നടക്കണം എന്നാണോ?

  • @rethammapresannan8962
    @rethammapresannan8962 4 месяца назад +9

    എല്ലാവിഷയത്തിലും ഈ പാർട്ടി പിടിച്ചുനിൽക്കുന്നത് ലൈംഗീകം കൊണ്ടാണ്. വേറൊന്നിനും ഒരു ഗ്ലുംമില്ലെന്ന തോന്നലാ

  • @sajijoseph8080
    @sajijoseph8080 4 месяца назад +14

    ഇവരെ ആ ഇറാനിലേയ്ക്ക് ഒന്നു പറഞ്ഞു വിട്ടിരിന്നു വെങ്കിൽ, അവിടെ നടന്ന ഹെലികോപ്റ്റർ അപകടം എങ്ങിനെ ഉണ്ടായി എന്ന് ഇറാന് പറഞ്ഞു കൊടുക്കാമായിരുന്നു. അല്ല ഈ വാർത്ത കണ്ടാൽ ഇവരെ ഇറാൻ പൊക്കുമെന്നാണ് കേൾക്കുന്നത്!

  • @k.p.varghese115
    @k.p.varghese115 4 месяца назад +9

    പോലീസ് ഇത്രയും തരംതാഴാൻ പാടില്ല

  • @vijayappandamodharan9179
    @vijayappandamodharan9179 4 месяца назад +5

    രാജകുമാരി ചില്ലു മേടയിൽ ഇരുന്നു കല്ലെറിയുന്ന നീ എവിടെ നിന്നും വന്നതാണ് ഒന്നു ഓർക്കണം പാവപ്പെട്ടെ വൻ്റെ തൊഴിൽ കളഞ്ഞു ഇനി അവനെ ജയിലിൽ ഇട്ട് സന്തോഷിയ്ക്കാം നീ ജനിയ്ക്കുന്നതിനു മുമ്പേ ഈ പാർട്ടിയിൽ ഉള്ളവനാണ് ഈയുള്ളവൻ

  • @georgekutty76
    @georgekutty76 4 месяца назад +12

    ഈ അന്വേഷണം നേരെ പോവില്ല. ഇതു വളച്ചുകൊണ്ടുവന്നു ആ പാവത്തിന്റെ തലയിൽ വയ്ക്കും. ഇനി ഇതു കോടതിയിൽ ഇരിക്കുന്നവർ മണ്ടന്മാർ ഒന്നുമല്ല.

  • @GeorgeJohn-n6o
    @GeorgeJohn-n6o 4 месяца назад +12

    നുണ മാത്രം പറയുന്ന മേയർമ്മ യദു കാണിച്ച ഇച്ഛിച്ചി ആംഗ്യം കണ്ടു പോലീസ് ഡെമ്മി പരീക്ഷണത്തിലൂടെ മേയറമ്മ പറഞ്ഞത് ശെരിയാണന്നു കണ്ടെത്തി

  • @sathyapalktm432
    @sathyapalktm432 4 месяца назад +3

    ട്രാൻസ്‌പോർട്ട് ഓടിയ മൊത്തം വഴികളിലൂടെ ഡമ്മി പരീക്ഷണത്തിനും ഓടിച്ചിരുന്നുവെങ്കിൽ ഡ്രൈവർക്ക് അന്തിമഘട്ടത്തിൽ ലൈംഗിക ചേഷ്ടകൾ കാണിക്കാനുള്ള മാനസ്സികാവസ്ഥ ഉണ്ടാകുമോ എന്നുംകൂടി ടെസ്റ്റ്‌ചെയ്യാമായിരുന്നു

  • @bosegeorge5076
    @bosegeorge5076 4 месяца назад +20

    😂😂😂 അപ്പോൾ യെദുവിന്റെ സാധനത്തിന്റെ അതേ നീളവും വണ്ണവും ഉള്ള സാധനമുള്ള ഡ്രൈവറെ തന്നെ ഡമ്മിയായി വെക്കണം. 😂 എങ്കിലല്ലേ പുറകിൽ വരുന്ന വാഹനത്തിൽ ഇരിക്കുന്നവർക്ക് കാണാൻ പറ്റു

  • @rbramachandran3525
    @rbramachandran3525 4 месяца назад +5

    യ ദു ഒന്നും കാണിച്ചിരിക്കാൻ വഴിയില്ല. ബസ്സിൻ്റെ ഗിയർ ലിവർ പൊങ്ങിനില്കുന്നതു കണ്ടു പേടിച്ചതാണ് ... അതു ചേഷ്ടയല്ല

  • @nelsonjohn4204
    @nelsonjohn4204 4 месяца назад

    ഭരണം നമ്മുടെ കയ്യില്‍, 😊😊
    😄😄😄 😊😊😊

  • @girijanimbus7669
    @girijanimbus7669 4 месяца назад +5

    ഈ ഡമ്മി പോലീസിനെ അതേ സമയത്ത് അതേ കാറിൽ അതേ സീറ്റിൽ ഇരുത്തി അതേ ബസിൽ അതേ ഡ്രൈവറിനെ കൊണ്ട് അദ്ദേഹം കാണിക്കുന്ന ആംഗ്യങ്ങൾ കമന്ററി നടത്തിച്ചു നാണം കെടുത്തണം.

  • @sharobkumar235
    @sharobkumar235 3 месяца назад +1

    Sheethal Super👌👌👌

  • @vinodmp8197
    @vinodmp8197 4 месяца назад +3

    കഷ്ട്ടം..നമ്മുടെ നാട് ഇത്രക്ക് അധപധിച്ചോ.. ഛെ...

  • @ska4036
    @ska4036 4 месяца назад +7

    മുൻപേ പോയ കാറിൽ ഇരുന്ന മയർ എന്തിനാണ് തിരിഞ്ഞിരുന്ന് പുറകെ വരുന്ന വണ്ടിയിലെ ഡ്രൈവറുടെ നേരെ നോക്കുന്നത്? ബസിൻ്റെ ഹെഡ്‌ലൈറ്റ് കണ്ണിൽ അടിക്കുന്നതിനാൽ അതിൻ്റെ പിന്നിൽ ഉള്ളത് കാണാൻ പറ്റുമോ? പോലീസുകാർ ആവശ്യം വരുമ്പോൾ കിഴങ്ങന്മാർ ആകും.🤔🥵😛

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 4 месяца назад +1

    അതാണ് നമ്മുടെ പോലീസ് നയം😂😂😂

  • @radharajan2770
    @radharajan2770 4 месяца назад

    കഷ്ടം.....സാധാരണ ജനത്തിന്റെ അവസ്ഥ.....പ്രതികരണം നഷ്ടപ്പെട്ട ഒരു ജനത....ഇത് വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ.....

  • @ittirapc3386
    @ittirapc3386 4 месяца назад +3

    നിയമസഭ തല്ലി പൊളിച്ചതിൻ്റെ സിസിടിവി ദൃശ്യം കണ്ടിട്ട് എന്തു ചെയ്തു

  • @surendranvishnupriyam1621
    @surendranvishnupriyam1621 4 месяца назад +10

    പണ്ടു നാഗാലാൻഡിൽ മൂന്നരകിലോമീറ്റർ ദൂരെ നദിക്ക് അക്കരെ നിന്നു മൂത്രമൊഴിച്ചവന്റെ കണ്ട തരുണിക്ക് സമാശ്വാസം വാങ്ങി നൾകിയ നാഗാപോലീസിനെ ഓർമവരുന്നു.

  • @DavidSmile-u5k
    @DavidSmile-u5k 4 месяца назад +1

    നമ്മുടെ പിണറായിയുടെ പോലീസ് അപാര ബുദ്ധി തന്നെ. ഈ പോലീസിന് ആണല്ലോ നരേന്ദ്രമോഡി ബെസ്റ്റ് പോലീസ് അവാർഡ് കൊടുത്തത് സമ്മതിക്കണം രണ്ടുപേരെയും

  • @minikora6463
    @minikora6463 4 месяца назад +1

    ഇവിടെ കോടതി ഇടപെടണം

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 4 месяца назад +1

    👍❤️❤️❤️🙏

  • @GNANADASJ-e7j
    @GNANADASJ-e7j 4 месяца назад +1

    ലൈംഗീക താത്പര്യം തോന്നുന്ന ഏതു ക്ടാരിക്കും കാണുന്ന പശുവിനെ ആ താത്പര്യത്തോടെ മാത്രമേ കാണാൻ പറ്റാറുള്ളൂ.പണ്ട് പശുവിനെ കൊണ്ടുപോയ വയസ്സൻ്റെ ഓർമ്മ.

  • @Madhu-v5y3y
    @Madhu-v5y3y 4 месяца назад

    കൂട്ടുകാരി നിങ്ങൾ പുലി പാവങ്ങളുടടെ കൂടെ 👍👍👍👍

  • @mammedpadikkal1856
    @mammedpadikkal1856 4 месяца назад +3

    യെദുവിനു ജയിൽ വാങ്ങി കൊടുക്കാൻ ഇത്ര ശുഷ്‌കാന്തി കാണിക്കുന്ന കേരള പോലീസ് വണ്ടിപെരിയറിലെ പ്രതിയായ സഖാവിനെ രക്ഷിച്ചെടുത്തല്ലോ സന്തോഷം, ഇവിടെ നീതി കമ്മികൾക്കും, സംഘികൾക്കും മാത്രം

    • @sudhesanparamoo3552
      @sudhesanparamoo3552 4 месяца назад

      നീതിയല്ല, നിയമ പരിരക്ഷ.

  • @ambilysatheesh6829
    @ambilysatheesh6829 4 месяца назад +9

    ഇതൊക്കെ എന്തു?? Wait and see

  • @dineshannk2785
    @dineshannk2785 4 месяца назад +4

    മേയർ ക്ക് പകരം ഒരു ഡമ്മി
    മേയറെ ഇരുത്താൻ പറ്റുമോ
    P s c വഴി എടുക്കാൻ വല്ല
    വകുപ്പും ഉണ്ടോ

  • @bijuvisilbijuvisil6800
    @bijuvisilbijuvisil6800 4 месяца назад

    ഇതിനായിരിക്കും ഇത്രയും വായികിച്ചത് സൂപ്പർ സമ്മതിച്ചു

  • @VideoCounterOnline
    @VideoCounterOnline 4 месяца назад +2

    caril irunna anamuttaye busil irunnondu kozhi mutta kanicha Yadhu oru sambhavam thanne

  • @dinesanavalunni2117
    @dinesanavalunni2117 4 месяца назад +1

    യദു മേയറെ ബസ്സിൽ ഇരുന്നുകൊണ്ട് കയറി പിടിച്ചെന്നു പറയാത്തത് ഭാഗ്യം 😁😁😁

  • @manjuck555
    @manjuck555 4 месяца назад

    Sooperb

  • @georgept2927
    @georgept2927 3 месяца назад

    എന്തിനായിരുന്നു ഇങ്ങിനെയൊരു പ്രഹസനം... Dammi

  • @bijunm4577
    @bijunm4577 4 месяца назад

    പച്ച വെളിച്ചം ഈ ഭരണത്തെയും ഭരണകൂടത്തെയും എതിർക്കുന്നവർക്കുള്ള ശിക്ഷ ഇതാണ് ഇന്നോവ പറഞ്ഞയക്കാൻ പറ്റാത്തതുകൊണ്ടാണ്

  • @vijoyalex1228
    @vijoyalex1228 4 месяца назад +2

    Even the inner wear could predominantly seen.

  • @DavyJoseph-bf6ew
    @DavyJoseph-bf6ew 4 месяца назад

    👍👍👍

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 4 месяца назад

    Super sister 🙏🏻👍🏻👌🏻

  • @johnsonouseph7631
    @johnsonouseph7631 4 месяца назад

    അങ്ങനെ ഈ സിനിമ ഒരു മാസമായി നല്ല കളക്ഷൻ കിട്ടി. ദിവസം ചെല്ലുന്തോരും സീരിയൽ മാതിരി ഒരു 5 കൊല്ലം എങ്കിലും ഇതു ഓടും. തിരോന്ദ്രത്തുകാരുടെ ഫാഗ്യം അപ്പി.

  • @mohananthaikkad9592
    @mohananthaikkad9592 4 месяца назад +4

    200 കോടി എങ്ങിനെ മുക്കാം, കക്കാം, നക്കാം എന്ന് ചർച്ച ചെയ്യാൻ ( --) വെച്ച് മീറ്റിംഗ് സംഘടിപ്പിക്കുന്നു. അത്യാവിശ്യം പണത്തിനാവശ്യമുള്ളവർ മാത്രം എത്തിചേരുക. എന്ന് ----😂😂😂😂😂😂😂

  • @umesh3968
    @umesh3968 4 месяца назад +2

    ❤👌👌👌

  • @ragothamanplankala3239
    @ragothamanplankala3239 4 месяца назад +1

    ഓം സ്വാമിയേ ശരണമയ്യപ്പാ.

  • @SunilKumar-cc7em
    @SunilKumar-cc7em 4 месяца назад +1

    മെമ്മറി കാർഡ്'' ''പറന്നു പോയോ?😂😂😂😂😂

  • @sajiaugustine2805
    @sajiaugustine2805 4 месяца назад +1

    ഈ നശിച്ച പാർട്ടി ഒന്നു തുലഞ്ഞാൽ മതിയായിരുന്നു

  • @VinodKumar-eh2dx
    @VinodKumar-eh2dx 4 месяца назад +1

    Ente daivame. Appropriate movie clip. Ithokke engane sadhikkunneda uvve...👌🙏🙏🙏

  • @anandradhakrishnan1302
    @anandradhakrishnan1302 4 месяца назад

    പുനരാവിഷ്കരണത്തിൽ ഡ്രൈവറോട് സംവിധായകൻ:” ഇനി തന്റെ റോളാണ്. കാണിക്ക്, കാണിക്ക് ചേഷ്ട കാണിക്ക്”

  • @thomaspgeorge9822
    @thomaspgeorge9822 4 месяца назад

    👌👌👌👌👌👌

  • @jayakumarbhavani8552
    @jayakumarbhavani8552 4 месяца назад +2

    Scotlandyard തോറ്റ് തുന്നം പടും

  • @explor_e
    @explor_e 4 месяца назад

    Good

  • @madhavinair4360
    @madhavinair4360 4 месяца назад +5

    Enthoru kastam daivame eeenattilano nammal jeevikkunnathu

  • @BijumonRMunroe
    @BijumonRMunroe 4 месяца назад

    ❤❤❤

  • @maheendrakumar4898
    @maheendrakumar4898 4 месяца назад

    എത്ര പറഞ്ഞാലും ഇവരൊന്നും നന്നാവുല. കുറേക്കൂടി സഹിക്കുക

  • @sivangurukkal4334
    @sivangurukkal4334 4 месяца назад

    No1

  • @santhoshkumarps6034
    @santhoshkumarps6034 3 месяца назад

    ഹൊ സമ്മതിച്ചു...

  • @babuimagestudio4234
    @babuimagestudio4234 4 месяца назад

    supper

  • @jayasrees757
    @jayasrees757 4 месяца назад

    👏🏻👏🏻

  • @raghavankrishnan6820
    @raghavankrishnan6820 4 месяца назад

    ആംഗ്യം തിരുവനന്തപുരം മുഴുവൻ കാണാമായിരുന്നു.

  • @PavithranA.H
    @PavithranA.H 4 месяца назад

    പോലീസിന്റെ ഈ കണ്ടുപിടുത്തം ഏതെങ്കിലും കോടതി അംഗീകരിക്കുമോ ?

  • @jamespc8285
    @jamespc8285 4 месяца назад +1

    യദു നീ തീർന്നു. അല്ലെങ്കിൽ ഇവർ തീർക്കും

  • @VimalKumar-jy8mr
    @VimalKumar-jy8mr 4 месяца назад

    തലയ്ക്കു വെളിവില്ലാത്തവരെയൊന്നും ഒരിക്കലും പോലീസ് സേനയിൽ എടുക്കരുത് ....അടിമപ്പണിക്കല്ല പോലീസ് 😮

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 4 месяца назад

    Best police. Best govt.

  • @thomasthomas8856
    @thomasthomas8856 4 месяца назад +4

    യദു വണ്ടി ഓടിക്കുമ്പോൾ മുണ്ട് പൊക്കി കാണിച്ചത് മോശമായി പോയി. കാറിന്റെ പിൻസീറ്റിൽ ഇരുന്നവർ പുറകോട്ട് തിരിഞ്ഞ് നോക്കിയാണല്ലോ ഇരിക്കുന്നത്... നാണമുണ്ടോ പോലീസെ

  • @gillanjacob
    @gillanjacob 4 месяца назад

    ❤❤❤❤🎉🎉🎉

  • @sabraham3014
    @sabraham3014 4 месяца назад

    ചെയ്തെന്നു തോന്നിയ ചേഷ്ട വീണ്ടും കാണണമെന്ന് ഒരു തോന്നൽ, വിടെടാ വണ്ടി വേഗം ആവർടേക് ചെയ്യ്, നില്ല് നില്ല് ഒന്നൂടെ കാണട്ടെ, ആഹാ സൂപ്പർ, കൊള്ളാം എടാമോനേ😅

  • @m.k.basanth168
    @m.k.basanth168 4 месяца назад +3

    Shameless kerala police.

  • @mtcmtc3519
    @mtcmtc3519 4 месяца назад

    കാണാം. എന്നല്ലേ പറഞ്ഞുള്ളു ആഗ്യം കാണിച്ചത് പോലീസ് കണ്ടില്ലല്ലോ

  • @sajithajolly3468
    @sajithajolly3468 4 месяца назад

    അബാര ബുദ്ധി കേരളത്തിന്‌ മാത്രമേ ഇത്ര ബുദ്ധി ഉള്ളു കഷ്ട്ടം

  • @sasivarma989
    @sasivarma989 4 месяца назад +4

    അസ്ത്ര വിദ്യ അഭ്യസിക്കു മ്പോൾ ദ്രോണർ അർജ്ജു
    നനോടു ചോദിച്ചു.
    നീ എന്തൊക്കെ കാണുന്നു
    എന്ന്.
    ഞാൻ പക്ഷിയുടെ കഴുത്തു
    മാത്രമേ കാണുന്നുള്ളൂ എന്ന്
    അർജ്ജുനൻ.
    ഇവിടെ അർജ്ജുനനെക്കാ
    ൾ ശ്രദ്ധയോടെ ഡൈവറെ
    ശ്രദ്ധിച്ച മേയറുടെ കുർമ്മ
    ശ്രദ്ധയെ അഭിനന്ദിക്കണം,
    കൂടാതെ ഇരുട്ടിലും ഓടുന്ന
    വണ്ടിയുടെ പുറകിലിരുന്ന്
    ഒരു ചെറിയ കണ്ണാടിയിലൂടെ ഡ്രൈവറുടെ മുഖപേശികളുടെ ച
    ലനങ്ങൾ വൃക്തമായി കണ്ട
    മാന്യ മേയറുടെ കാഴ്ചശക്തി
    യെയും അഭിനന്ദിക്കുന്നു.

  • @g.santhoshkumar7162
    @g.santhoshkumar7162 4 месяца назад

    പൊലീസിന് big salute

  • @sadanandanvp5028
    @sadanandanvp5028 4 месяца назад

    മേയർ തിരിഞ്ഞ് ഇരുന്നാണോ യാത്ര ചെയ്തതും, ആംഗ്യ ഭാഷ കണ്ടതും. സ്വപ്നം കണ്ടതും. എല്ലാവർക്കുംമറിയം.

  • @gandhandash9011
    @gandhandash9011 4 месяца назад

    Super kalve 👍

  • @ramilravi6130
    @ramilravi6130 4 месяца назад +1

    ഇങ്ങനെ ഒക്കെ ആവും എന്ന് എനിക്ക് തോന്നിയിരുന്നു... സിപിഎം അല്ലെ.. ഇതല്ല ഇതിലപ്പുറവും ചെയ്യും

  • @lineeshnarayanan4848
    @lineeshnarayanan4848 4 месяца назад +1

    അയ്യയ്യേ... എന്തൊരു നാണക്കേട്... കഷ്ടം.. 😏

  • @prakashvanchiyoor4196
    @prakashvanchiyoor4196 4 месяца назад

    CBI തോറ്റു പോകും.

  • @BabyBaby-eq1er
    @BabyBaby-eq1er 4 месяца назад

    🎉🎉🎉🎉🎉

  • @premrajrajagopalan8873
    @premrajrajagopalan8873 4 месяца назад

    ഈ അശ്ലീലം എന്നൊന്നവസാനിക്കും കർത്താവേ!... 🙄

  • @booksummariesmalayalam
    @booksummariesmalayalam 4 месяца назад

    ഡമ്മി യുടെ memory കാർഡ് എങ്കിലും യദു എടുത്തു കൊണ്ട് പോകാതെ നോക്കണം

  • @daviesv.s6280
    @daviesv.s6280 4 месяца назад

    ഇത്ര നെറികെട്ട പോലീസ് വേറെ വല്ല.....

  • @ramanathanpv213
    @ramanathanpv213 4 месяца назад

    Great.... A few days of eeriee silence of Maaaama maaadyamanhgal on the case clearly hinted at a huge synthetic EGG hatching and bringing out a parachute to hold the faaaallingm faalling, falling (respected) Mayor and the (most respected) MLA.

  • @sridevinair4058
    @sridevinair4058 4 месяца назад +1

    👌❤️🙏🤣👏👏👏👏👏

  • @shasheedransashi7322
    @shasheedransashi7322 4 месяца назад

    ഈ സമയത്ത് എൽഡിഎഫ് പ്രതിപക്ഷം ആയിരുന്നെങ്കിൽ കാണാമായിരുന്നു കേരളം കത്തും