കൊലവിളിക്കാരെ കണ്ട് അൻവർ ഓടി.. ഫാൻസിന് കടുത്ത നിരാശ I Cpim on pv anvar mla

Поделиться
HTML-код
  • Опубликовано: 27 сен 2024
  • കൊലക്കത്തിയുമായി കൂടെ നടന്നവർ.. ജീവൽ ഭയത്താൽ പിവി അൻവർ നെട്ടോട്ടത്തിൽ.. ഫാൻസിന് കടുത്ത നിരാശ
    #pvanvar #cpimkerala #pinarayivijayan #keralapolitics #mm001 #me001

Комментарии • 388

  • @abhijithkss7029
    @abhijithkss7029 2 часа назад +120

    അമ്പുക്കാ ഇനി ആഫ്രിക്കയിലെക്കു കടന്നു വനത്തിൽ ഇരുന്നു K.ദാസന് എതിരെ പടയൊരുക്കം നടത്തും 😃😃😃😃😃😃😃

    • @dinesankr5253
      @dinesankr5253 2 часа назад +2

      😂

    • @jeleeshhamza534
      @jeleeshhamza534 Час назад +2

      Athe shoe nakki alla anver

    • @Smc-o6d
      @Smc-o6d Час назад +1

      ഓരോമനുഷ്യന്റെ അവസ്ഥ 😄

    • @govindram6557-gw1ry
      @govindram6557-gw1ry 54 минуты назад

      ഷൂ നക്കി അല്ലാ ത്തത് കൊണ്ടു പിണു വിൻ്റെ
      ആസനം നക്കും😢

  • @BinuMathew-vm6od
    @BinuMathew-vm6od 2 часа назад +85

    ഷാജൻ സക്കറിയാ ദൈവം ഉണ്ട് എന്ന തെളിവാണ് അൻവർന്റെ പരാജയം ഷാജൻ സക്കറിയായുടെ വിജവു ഇനിയു സത്യജയിക്കട്ടെ

    • @mashoodkutty
      @mashoodkutty Час назад

      Shajan sakaria is highy communa. Wants to didturb the peacefull atmosphere in keraa.for their agenda

    • @bachufaisal5553
      @bachufaisal5553 Час назад

      ഇനി സാജൻ പിണറായിക്ക് സപ്പോർട്ട് ആകും

    • @rajuthomas7471
      @rajuthomas7471 31 минуту назад

      ​​@@mashoodkuttycan you show one video of like that. It is your prejudice. Don't be biased. People know who disturbed the peaceful atmosphere.

  • @MrJoy8888
    @MrJoy8888 2 часа назад +57

    😮കാക്കയുടെ കയ്യിൽ സ്വർണം പൊട്ടിച്ച കാശ് ഒത്തിരിയുണ്ട്.... കുറച്ചു പൊടിച്ചു തീർക്കട്ടെ... വിയർപ്പു ഒഴുകി ഉണ്ടാക്കിയ മുതല്ലല്ലോ.... അൻവർ ചീഞ്ഞു നാറും..... കൂടെ ബിജ്യനും 😢😢😢😢ചന്ദ്രശേഖരനെയും അൻവറിനെയും തമ്മിൽ താരതമ്യം ചെയ്യരുതേ....😢😢😢

    • @vinodalppara6596
      @vinodalppara6596 Час назад +1

      കള്ളക്കടത്തിൽ കൂട്ടുകച്ചവടക്കാർ UDF ലെ പ്രബല ഘടകകക്ഷികൾ ആണന്നാണ് കേട്ടത് 😂😂😂

    • @Velayudhan-y6o
      @Velayudhan-y6o Час назад +4

      Tp യെയും അൻവർനെയും തുലനം ചെയ്യരുത് ആനയും തൊട്ടിയും തമ്മിലുള്ള വ്യത്യാസമാണ്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Час назад

      🎉 100 /101 🎉🎉🎉

  • @sudhisukumaran8774
    @sudhisukumaran8774 2 часа назад +276

    ഇവിടുത്തെ ചത്തുപോയ പ്രതിപക്ഷമാണ് ഭരണപക്ഷത്തിന്റെ ഐശ്വര്യം 😡😡😡

    • @Rainbowfam2024
      @Rainbowfam2024 2 часа назад +2

      😂😂😂👍🏻

    • @sumadevits4972
      @sumadevits4972 2 часа назад

      പ്രതിപക്ഷം അല്ല. ഈ സർക്കാരിനെ രണ്ടാമതും ഭരണത്തിൽ കയറ്റിയ മര പൊട്ടൻമാർ ആണ് പിണറായിയുടെ ഐശ്വര്യം😂

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 2 часа назад

      സഘിയും കമ്മിയും ഒന്നായി തീർന്നസ്ഥിതിക്ക് പ്രതിപക്ഷത്തിന്എന്ത് ചെയ്യാൻ കഴിയും

    • @SureshKumar-pv2db
      @SureshKumar-pv2db Час назад +5

      ബീഡിക്കുറ്റി സതീശൻ

    • @sreekumar1013
      @sreekumar1013 Час назад +3

      maravaazha chatheeshan

  • @TipsandTips5830
    @TipsandTips5830 2 часа назад +40

    ഇന്ന് അൻവർ അളന്ന അളവുകൊണ്ട് അൻവറിന് കിട്ടി. നാളെ പിണറായി അളന്ന അളവുകൊണ്ട് പിണറായിക്കും കിട്ടും കാല നീതി.

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 2 часа назад +50

    അൻവറിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല പക്ഷെ ഒരു സാധാരണക്കാരൻ പൊതുമധ്യത്തിൽ കയ്യും കാലും വെട്ടും എന്ന് കൊലവിളി മുഴക്കിയാൽ എന്തായിരിക്കും അവന്റെ അവസ്ഥ

    • @thomasthomas8856
      @thomasthomas8856 2 часа назад +1

      ജയിലിൽ ഉണ്ട തിന്നും..... മുദ്രാവാക്യം വിളിച്ചു വായ് അടിക്കുന്നതിനു മുൻപ് പോലീസ് പൊക്കും.

    • @Indian-sd9sr
      @Indian-sd9sr 2 часа назад

      അൻവർ പറയുന്നത് സത്യം ആണ് ഇപ്പോൾ കേരളം ബിജെപി യാണ് ഭരിക്കുന്നത്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Час назад

      കയ്യും കാലും വെട്ടുന്നവർ ഒന്നുകിൽ കമ്മികൾ അല്ലെങ്കിൽ സംഘികൾ.

    • @skn1727
      @skn1727 57 минут назад

      ഇതിനു മുൻപ് അമ്പല നടയിൽ കെട്ടി തൂക്കും, 1921ൽ ഊരിയവാൾ അറബികടലിൽ എറിഞ്ഞിട്ടില്ല സഹ സമുദായക്കാരോട് അരിയും മലരും കുന്തിരിക്കം കരുതാൻ പറഞ്ഞപ്പോൾ ജോസഫ് മാഷിന്റെ കയ്യും കളും വീട്ടിയപോലും അങ്ങേക്ക് ഇത്ര വേദന തോന്നിയില്ലേ 🤣

  • @RamanKutty-zb1if
    @RamanKutty-zb1if 2 часа назад +32

    BJP / RSS / CPM ബന്ധം ആരോപിച്ച് മുസ്ലീം ഏകീകരണം അൻവർ ലക്ഷ്യം

    • @kailas170
      @kailas170 50 минут назад

      Yes

    • @kuvallamvlogs
      @kuvallamvlogs 26 минут назад

      Ramankutty
      മുസ്ലിംകൾ എല്ലാം എപ്പോഴും ഒന്നാണ്, അത് മനസിലായില്ലേ?

  • @abhijithkss7029
    @abhijithkss7029 2 часа назад +33

    അൻവറിൻ്റെ ഫാൻസ് ഇപ്പൊൾ നിലമ്പൂർ കാടുകളിലെക്ക് മുങ്ങി

    • @baijushiji7208
      @baijushiji7208 Час назад +2

      നിലംബൂർ കാട് താൻ കണ്ടിട്ടുണ്ടോ

    • @abhijithkss7029
      @abhijithkss7029 Час назад

      ​@@baijushiji7208ഞാൻ എ ടക്കരയിൽ താമസിക്കുന്നു

  • @PrashanthCk-q2f
    @PrashanthCk-q2f 2 часа назад +26

    സത്യത്തിൽ സംഭവിച്ചത് അൻവറിന് സാജനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിന്റെ അരിശം തീർത്ത് തുടങ്ങിയതാ പക്ഷെ കയ്യിന്നു പോയി
    അൻവർ പറഞ്ഞതിൽ സാധാരണക്കാരെ ബാധിക്കുന്ന പ്രശനം ഏതാ ?
    എല്ലാം പുള്ളിനെ ബാധിച്ച പ്രശ്നങ്ങൾ അത് കുറച്ചു ഉച്ചത്തിൽ പറഞ്ഞപ്പോ ഒരു പബ്ലിസിറ്റി കിട്ടി
    10 ദിവസം കഴിഞ്ഞാ മാധ്യമങ്ങൾ വേറെ ന്യൂസ്ന് പിറകെ പോവും

  • @SUNILTVM948
    @SUNILTVM948 2 часа назад +92

    ഇന്നോവ കാണുമ്പോൾ അൻവർ ബങ്കറിൽ ഒളിക്കും

    • @suhailap7484
      @suhailap7484 2 часа назад +4

      ഒന്ന് പോടോ ആൾ മാറി നിങ്ങക്ക്..... ഈ 8 വർഷത്തിൽ കേരളത്തിൽ ആരെങ്കിലും ഒരാളെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ

    • @sreekumar1013
      @sreekumar1013 Час назад

      malam kaakka verum zero...

    • @നെൽകതിർ
      @നെൽകതിർ 38 минут назад

      അൻവറിന്റെ നാട്ടിൽ വന്ന് അന്വഷിക്ക് അൻവർ ആരാണ് എന്ന് അയാൾ ഇതൊക്കെ കേട്ട് ഭയക്കുന്ന ആളല്ല 🤣ആളും അർത്ഥവും അൻവറിന് ഈ മുദ്രാവാക്യം വിളിക്കുന്നവരുടെ അഞ്ചിരട്ടി മലപ്പുറം ജില്ലയിൽ ഉണ്ട്. ഷാജൻ ഈ അൻവറിന്റെ വാർത്ത വെച് കുറെ കാശുണ്ടാക്കും എന്നല്ലാതെ പറയുന്നതുമായി ബന്ധം ഒന്നും ഇല്ല

  • @hareeshkrishnan618
    @hareeshkrishnan618 2 часа назад +18

    കർമ 🫡 കൊടുത്തത് തിരിച്ചു കിട്ടും ആരായാലും 🙏

  • @jspk1966
    @jspk1966 2 часа назад +9

    പേവിഷത്തെയും , പാമ്പിൻ വിഷത്തെയും നേരിടേണ്ടത് പ്രതിവിഷം കൊണ്ടാണ്, അങ്ങനെയേ സാധിക്കൂ...... 👍👍

  • @rasaljaz9970
    @rasaljaz9970 Час назад +14

    അൻവർ ജീവിച്ചിക്കുമ്പോ തന്നെ മയ്യിത്തായി....

  • @വെള്ളംഅടികളം
    @വെള്ളംഅടികളം 2 часа назад +29

    അൻവർ അങ്ങനെ ഓടുന്ന കൂട്ടത്തിൽ അല്ല.....പിണറായിയെ രക്ഷിക്കാൻ പാർട്ടിക്കാർ കാണിക്കുന്ന പേകൂത്താണ് ഈ പ്രകടനമൊക്കെ.....അൻവറിനെ തൊട്ടാൽ അത് മതപ്രശ്നം ആക്കി അൻവർ മാറ്റിയാൽ cpm തീർന്നു.....🙂

  • @arrows929
    @arrows929 2 часа назад +88

    അൻവർ , ഇന്നലത്തെ ഹീറോ
    നാളത്തെ സീറോ

    • @gdp8489
      @gdp8489 2 часа назад +8

      ഇന്നുതന്നെ സീറോ😅😅😅

    • @Rainbowfam2024
      @Rainbowfam2024 2 часа назад +4

      ഇന്നലെയോ 😂ഇന്നലേം ഇന്നും നാളേം എന്നും എന്നെന്നും സീറോ തന്നെ..

    • @innocenttrue9314
      @innocenttrue9314 2 часа назад +1

      😅😅😅

    • @fhameen
      @fhameen Час назад

      നിത്യ ഹരിത നായകൻ 👍

    • @kunhuttymlp6258
      @kunhuttymlp6258 Час назад

      ഷാജൻ പിണറായി സ്റ്റായി

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 часа назад +7

    കളിക്കരുത് മക്കളേ, കക്കാടംപൊയിലിലെ ഹമാസ് തുരങ്കത്തിൽ അൻവർ സുരക്ഷിതൻ ആയിരിക്കും 👍👍.

  • @innerMan-q7f
    @innerMan-q7f 2 часа назад +7

    ആൽ ഖേർളയുടെ ഭാവി മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന അന്വാറിന് മോഡി - പിനു ഭായി ഭായി ആയിരിക്കുന്നത്രയും നാൾ അതു നടക്കില്ല ...അവനേ പൊക്കും 😅

  • @jensonpeter970
    @jensonpeter970 Час назад +7

    കടന്നൽ രാജാവിനെ കടന്നൽ കൂട്ടം ഓടിച്ചിട്ട് ആക്രമിക്കുന്ന കാലം വിദൂരമല്ല

  • @repairingrobot6086
    @repairingrobot6086 Час назад +5

    ഞങ്ങളുടെ അബൂബക്ക ശക്തമായി തിരിച്ചു വരും ഇപ്പോൾ ചെറിയ പേടിയുണ്ട് ഉള്ളൂ അത് മാറും അബുക്ക ഫാൻസ് ആഫ്രിക്ക😂😂😂

  • @titto2183
    @titto2183 Час назад +8

    ചേട്ടാ എങ്ങനെ എങ്കിലും ഈ നാട് രക്ഷ പെടുന്നെങ്കിൽ പെടട്ടെ

  • @kesavadas5502
    @kesavadas5502 Час назад +4

    ഇത് വെറും വിരട്ട് മാത്രം. അൻവർ is a സ്ട്രോങ്ങ്‌ man. ഡോണ്ട് ടച്ച്‌ him 👍👍👍

  • @MmM010M
    @MmM010M 2 часа назад +6

    CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
    LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
    .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
    😮😮😮
    ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
    പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢😢😢😢✅👍

    • @PlanB122
      @PlanB122 Час назад

      തീർന്നില്ല.... അടുത്ത തവണ UDF ജയിക്കും. മുന്നണിയെ ഭീഷണിപ്പെടുത്തി കുഞ്ഞാലികുട്ടി മുഖ്യമന്ത്രി ആകും. പക്ഷെ സംഘികൾക്ക് ഒരു വിഷമവും കാണില്ല. ഒന്നിച് വളരാൻ സത്യത്തിൽ അതാണ് രണ്ട് കൂട്ടർക്കും വേണ്ടത്

  • @AnilMithran-vv2hz
    @AnilMithran-vv2hz Час назад +3

    അൻവർ.. വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങുന്നില്ല... അതാണ്.... അൻവർ പാർട്ടിക്ക് എതിരെ..

  • @kmgeorge218
    @kmgeorge218 Час назад +3

    ഷാജൻ വിഷമിക്കേണ്ട .
    അൻവർ മിടുക്കനാ .
    സ്വയം രക്ഷ ഉറപ്പിച്ചോളും

  • @MmM010M
    @MmM010M 2 часа назад +13

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***************************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....😮//+👍👍

  • @ShibuShibu-iu7eo
    @ShibuShibu-iu7eo Час назад +3

    വർഗീയ വാദികളുടെ അവസാനം ഇങ്ങനെ തന്നെയായിരിക്കും❤❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 часа назад +4

    ഇന്നലെ ഞാൻ അൻവറിനെ വിളിച്ചിരുന്നു, ഫോൺ എടുത്തില്ല,, ഇന്ന് നേരിട്ട് പോയി കാണണം, അടുത്ത നീക്കം എന്താണെന്ന് അറിയണമല്ലോ,

    • @gdp8489
      @gdp8489 2 часа назад

      😂😂😂

  • @santhakv148
    @santhakv148 Час назад +3

    ഷാജൻ പറഞ്ഞഅതെ അഭിപ്രായം ആണ് എനിക്കും

  • @SurendraKumar-sj6vd
    @SurendraKumar-sj6vd Час назад +2

    പൊതുജനത്തെ ഭീഷണിപ്പെടുത്തി എത്രനാൾ ഭരിക്കും, ജനാധിപത്യവിരുധ ഭരണം, കയ്യ്യ്മ് കാലും വെട്ടുമെന്ന് പറയിപ്പിച്ചാണോ ജനാധിപത്യം സംരക്ഷിക്കുന്നത്!!!!

  • @baijutb6916
    @baijutb6916 2 часа назад +25

    വിജയനെ ശരിപ്പെടുത്താൻ അൻവർ വേണ്ടി വന്നു ... പ്രതിപക്ഷത്തിനോ മറ്റാർക്കോ കഴിയാത്ത കാര്യം ,

    • @anilbn4889
      @anilbn4889 2 часа назад

      ഓന്റെ (അമ്പു )മയ്യത്തെടുക്കാൻ ജു വരുവ 😂

  • @MohananPk-r2n
    @MohananPk-r2n Час назад +2

    കലാപത്തിന് ആഹ്വാനം നെൽകുകയാണ് ഗോവിന്ദൻ ചെയ്തത്. ഗോവിന്ദന്റെ പേരിൽ കലാപ ആഹ്വാനത്തിന് കേസെടുക്കണം.🤔🤔🤔🤔

  • @RajanValsan
    @RajanValsan Час назад +2

    എന്തായാലും ഈ ചങ്കൂറ്റത്തിന് മാർക്ക്‌ കൊടുത്തേ പറ്റൂ ഇങേര് ഏതു തരത്തിലുള്ള ആളായാലുംഇത്രയൊക്കെ ആയില്ലേആളായാലും

  • @geethadevivasan2850
    @geethadevivasan2850 Час назад +2

    ഭൂമിയിൽ ആരു തെറ്റ് ചെയ്താലും ഇവിടെ തന്നെ അനുഭവിച്ചേ പോകു,,, 😏😏😏

  • @rajeevjacob532
    @rajeevjacob532 Час назад +3

    മറുനാടൻ്റ് ഗതികേട് അൻവറിനെ തള്ളണോ, പിണറായിയെ തള്ളണോ...😂😂...

    • @ShajiMshekaran
      @ShajiMshekaran Час назад

      ഈ രണ്ടു പേരെയും തള്ളിയ കാലം ഉണ്ട് ഷാജൻ സർ

  • @fhameen
    @fhameen Час назад +2

    അൻവറിന് ജന സാഗരം സാക്ഷി, അൻവർ പാർട്ടിയെ തള്ളി പറഞ്ഞില്ല

  • @sudhisukumaran8774
    @sudhisukumaran8774 2 часа назад +8

    തോൽവികൾ ഏറ്റുവാങ്ങാൻ ആഫ്രിക്കൻ കാക്കയുടെ ജീവിതം പിന്നെയും ബാക്കി😅😅😅

  • @jayaprakashpr4255
    @jayaprakashpr4255 47 минут назад +3

    P F i യു ടെ മറ്റൊരുമുഖം അൻവർ

  • @jacksonkj2260
    @jacksonkj2260 Час назад +1

    എന്തയാലും എറ്റ്രയൊക്കെയയി എങ്ങനേലും പരനാറിയെ തീർക് അന്വരെ.ഈത്രയും അദിമകൾ ഉള്ളതാണ് വിജയന്റെ ധൈര്യം

  • @tks7779
    @tks7779 Час назад +1

    ഇതിന്റെ അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു ഷാജ. മറുനാടനോട് മുട്ടിയവർക്ക് എല്ലാം തട്ട് കിട്ടിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ... കാരണം സത്യം എന്നും ജയിക്കും...

  • @Abrahambaby-om5xg
    @Abrahambaby-om5xg 36 минут назад +1

    അല്ല മറുനാടാ താൻ എന്നതാടാ ഉവ്വേ ചെയ്തേ.എല്ലാം കൂടേ തമ്മിലടിച്ച് ചാകുമോ.?? പ്രതിപക്ഷത്തിന് ഒന്നും ചെയ്യണ്ട വന്നില്ല. ഇങ്ങനെയൊണ്ടോ ഒരു പുകില് -

  • @ibrahimch9839
    @ibrahimch9839 Час назад +1

    ഇന്നലെ പറഞ്ഞത് ഇന്ന് മറക്കാൻ കഴിയുക എന്നത്
    മറ്റു പലർക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്.. for example sajan
    Zekria 😮

  • @athika.innimma7324
    @athika.innimma7324 30 минут назад +2

    അൻവറിനെ പറ്റിയും സിപിഎമ്മിനെ പറ്റി പറയാൻ നിനക്ക് എന്ത് യോഗ്യതയാണ് വർഗീയവാദി ഉള്ളത്

    • @ramdas-vv1ip
      @ramdas-vv1ip 13 минут назад

      ആരാണ് വർഗ്ഗീയ വാദി,?

  • @omanakuttanpillai1814
    @omanakuttanpillai1814 2 часа назад +5

    പിണറായി അഛനാണ് അമ്മാവനാണ് അളിയാ നാണ് എന്നൊക്കെ പറഞ്ഞിട്ടു എന്തായി അമൂർക്കാ ഇവനെയൊക്കെ വോട്ട് ചെയ്തവരെ ഹഞ്ഞാൽ മതി

  • @senyes9791
    @senyes9791 2 часа назад +1

    അൻവർ നെ തൊടാതിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത്.. മുസ്ലിം സമൂഹം അൻവർ നോടൊപ്പം ഉണ്ട്. വിജയനിൽ അവർക്കു വിശ്വാസം നഷ്ടപ്പെട്ടു... അവർ അന്വേറിനോടൊപ്പം ചേരും.. നിയമപരമല്ലാതെയോ... ധാർമികമായിട്ടല്ലാതെ യോ ഒരു നീക്കം വലിയ പൊട്ടിത്തെറിക്കു വഴിവെക്കും... പൊതു ജനങ്ങളും വിജയന്റെ പെരുമാറ്റം വെറുത്തു കഴിഞ്ഞു... ഇത് താങ്ങാൻ വിജയനും CPM നു കഴിയില്ല.. കൊടി സുനിക്ക് പരോൾ പോലും ഇല്ല എന്ന കാര്യം മറക്കരുത്... കോൺഗ്രസ്‌ ദുർബലമാണ്... സ്കോർ ചെയ്യുന്നത് ബിജെപി യും

  • @aadibharatiya2285
    @aadibharatiya2285 43 минуты назад +1

    മുമ്പേ വ്യക്തവും ശക്തവും ആയി പറയുകയാണ്. ഇതിൽ പാർട്ടിക്ക് പങ്കില്ല..!! 😂

  • @akal7610
    @akal7610 18 минут назад +1

    You have misread the pulse, Muslim votes are alienated from CPM by Anwar, Big worry for CPM - Many seats in Malabar and some in south kerala more or lost . He has effectively made CPM as B party for BJP. Not easy to come out from that .

  • @gopalakhil6910
    @gopalakhil6910 2 часа назад +1

    അൻവറിനു ഇനി നല്ലതു ആഫ്രിക്കയിലെ പഴയ മണ്ണ് മാന്തൽ ആകും നല്ലതു ജീവൻ എങ്കിലും നില നിർത്താം - അകത്തു ആകും മുൻപ് വണ്ടി വിട്ടോ - അൻവർ - അൻവറിനു അർഹത പെട്ടത് തന്നെ കിട്ടി - അത്രക്കായിരുന്നല്ലോ ഇവിടെ കിടന്നു അട്ടഹാസം മുഴക്കിയത് - ഇനി അനുഭവിച്ചോ ഒറ്റയ്ക്ക്

  • @mm-rb6ze
    @mm-rb6ze Час назад +8

    Bjp ക്ക് വോട്ട് ചെയ്യുക

  • @safvancm4121
    @safvancm4121 42 минуты назад +2

    ഷാജേട്ടാ.....! പൊള്ളുന്നുണ്ടല്ലേ.. 😂😂😂😘👍🏻 അൻവർ പുലിയാണ്.... എന്തായാലും താങ്കളെപ്പോലെ കലകവെള്ളത്തിൽ കാര്യം നടത്തുന്നില്ല....😂

    • @gireeshvaram
      @gireeshvaram 40 минут назад

      കടലാസ് പുലി 😂😂😂

    • @dennyvaried3499
      @dennyvaried3499 24 минуты назад

      Real tiger​@@gireeshvaram

    • @kuvallamvlogs
      @kuvallamvlogs 24 минуты назад

      അതിക്കാ
      അൻവർ തീവ്രവാദി ആയതുകൊണ്ട് പറയുന്നു, നീയും അതെ

  • @nadarajanachari8160
    @nadarajanachari8160 32 минуты назад +1

    സിപിഎം എന്താണെന്ന് അൻവർ ഇപ്പൊൾ മനസ്സിലാക്കി കാണും!

  • @TheSanthosham
    @TheSanthosham 27 минут назад +1

    'നിസ്സഹായനായ മുതലാളി' എടുത്തിട്ട് അലക്കുകയാണല്ലോ അൻവറിനെ.😂😂

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 часа назад +6

    കാര്യം നേടാൻ പറ്റിയില്ല, അപ്പോൾ മറുകണ്ടം ചാടി

  • @Habibee12345
    @Habibee12345 2 часа назад +7

    ഷാജന്റെ പക മനസിലാകും 😄പക്ഷേ അൻവറിന്റെ ധൈര്യം ഇവിടെ മറ്റാർക്കുണ്ട് 🔥❤️

    • @Dong_Hwa23
      @Dong_Hwa23 Час назад +2

      അൻവറിന്റെ ധൈര്യം, വിവേക കുറവിന്റെ ധൈര്യം ആണ്. വളരെ കുറച്ച് ആയുസ് മാത്രമേ ഇതിനു കാണൂ.

    • @baijushiji7208
      @baijushiji7208 Час назад

      ​@@Dong_Hwa23എന്നാൽ കാണട്ടെ..

  • @drplgeorge3771
    @drplgeorge3771 Час назад

    Mr ഷാജൻ , നിങ്ങൾ ശരിയുടെ കൂടെ നില്ക്കാൻ പഠിക്ക്....അൻവർ ശരിയാണെന്നു ഞാൻ പറയുന്നില്ല...ആരേയും underestimate ചെയ്യരുത്...എന്തു കണ്ടിട്ടാ ഈ മലക്കംമറിച്ചിലുകൾ ഷാജൻ....

  • @C.Chengu
    @C.Chengu 55 минут назад

    Oru. Koppum . Cheyyilla. Akalamoka. Kazhighu. Marunadanu.Anvarinu. Cpm. Kar. Kollanamennoru. Agrahamud. Athonnum. Nadakilla. Anvar. Sathyatinta. Koodayanu. Keralathila. Bodhavum. Budhiyum. Ullavar. Anvarinta. Koodayanu

  • @uk2727
    @uk2727 8 минут назад

    അഴിമതി ചെയ്താൽ ഒരു കുഴപ്പവുമില്ല അഴിമതിക്കെതിരെ സംസാരിച്ചാൽ ഒറ്റപ്പെടും കുടുങ്ങും എന്നതാണ് രാഷ്ട്രീയത്തിലെ പാഠം 😁

  • @mariamsunny4371
    @mariamsunny4371 40 секунд назад

    ഇവർക്കൊക്കെ സ്വർണ്ണക്കടത്തും കള്ളക്കടത്തും വളരെ നിയമാനുസൃതമായ ബിസിനസാണ് .ഇവരൊക്കെ അധികാരത്തിലിരുന്നാൽ ഈ നാടിന്റേ സ്ഥിതി എന്താകും

  • @rajeevanpotteri
    @rajeevanpotteri 57 минут назад

    ഷാജൻ സ്കറിയയുടെ ഒരു ഇടപാടിൽ ADGPക്ക് കൈക്കൂലി കൊടുത്തു എന്ന് അൻവർ പുറത്തുവിട്ടതാണ് ഷാജൻ സ്കറിയയുടെ പ്രശ്നം.ഷാജൻ സ്കറിയ ഏറ്റവും വൃത്തികെട്ട വർഗീയവാദിയും അവസരവാദിയുമാണ്.

  • @lyjuk.r6196
    @lyjuk.r6196 2 часа назад

    ഇന്ന് ഷാജൻ മലക്കം മറിഞ്ഞു... അൻവർ ഉം ഷാജനും അധികം വ്യത്യാസം ഇല്ല... മാറ്റം ഏതു സമയത്തുo ഉണ്ടാകും...

  • @AbdullaC-mb3dc
    @AbdullaC-mb3dc 59 минут назад

    ആ മുദ്രാവാക്യം വിളിച്ത് ലീഗായിരുന്നെങ്കിൽ മറുനാടൻ എന്തായിരിക്കും പറയുക

  • @vinodkumar-bm7zf
    @vinodkumar-bm7zf Час назад

    സാജന് 100% ഉറപ്പാണ്.. സുപ്രീം കോടതിയിൽ ഇത്തരം കേസ് എത്തിയാൽ അനുകൂല വിധി ഉണ്ടാകും എന്ന്... അതിന് ഉദാഹരണം ആണ്.. എഡിറ്റേഴ്സ് ഗിൽ പോലുള്ള വർക് കോടതി ജാമ്യം കൊടുത്തത്...

  • @sukumarapillai2490
    @sukumarapillai2490 Час назад

    😜
    ... എന്തുപറഞ്ഞാലും - അൻവർ
    മുഹൂന്റെ ആളല്ലേ പുള്ളേ .
    ഈത്തപ്പയം കാക്കാൻ വരും
    കൂടെ കുഞ്ഞാലകുട്ടി വരും .

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 56 минут назад

    Anvare. Afrikkaylpoy. Thungi chakefo panne.rf. C.p.m.anu.marakkanda..c.p.m.entr. Chunakuttikal.

  • @balakrishnanm5535
    @balakrishnanm5535 17 минут назад

    ഇപ്പോൾ പിണറായിയെ പറയില്ല ഇപ്പോൾ ആ തട്ടന്റെ മേക് കേറുന്നു ജാതി പറഞ്ഞു ഉണ്ണിയെ അതിഷേപിക്കുന്നു

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Час назад

    Sajanr. Jaylil puttanu. Eppoyum. Anvarintr kali. Saja. Anver chetteye. Nambanfa.

  • @ACt-q3y
    @ACt-q3y Час назад

    അളക്കാൻ ആരുമില്ലാ? അളക്കൽ നിറുത്തി ? അളക്കേണ്ട സമയം അതിക്രമിച്ചു ജനങ്ങൾ എല്ലാം മറന്നു ?

  • @hardcoresecularists3630
    @hardcoresecularists3630 19 минут назад

    അൻവറിന്റെ അതീവ സുരക്ഷ കണക്കിലെടുത്തു crpf ന്റെ 14കമ്പനി ബെറ്റലിൺ മധുക്കര മിലിറ്ററി ബേസിൽ നിന്നും പുറപ്പെട്ടു...
    കൂടുതൽ സൈന്യം മംഗലാപുരം സൈനിക ബൈസിൽ നിന്നും യാത്ര തിരിക്കും..
    അഭ്യതര മന്ത്രളയം അപ്പച്ചേ ഗണത്തിൽ പെട്ട ആകാശനിരീക്ഷണം ശക്തമാക്കും.. 🙏

  • @Ishamoo
    @Ishamoo 13 минут назад

    കുന്തിരിക്കം കരുതിവെച്ചോളൂ എന്ന് പറഞ്ഞു പി എഫ് ഐ കാർ പ്രതിഷേധത്തിൽ പറഞ്ഞപ്പോൾ സ്വമദയാ കേസ് ഉണ്ടായിരുന്നു, എന്നാൽ കാലു വെട്ടും കൈവെട്ടും പുഴയിൽ തള്ളും എന്ന് പറഞ്ഞതിനെ പോലീസ് കേസ് ഇല്ല

  • @rajeshkongassery7071
    @rajeshkongassery7071 Час назад

    RSS കാലു വെട്ടും എന്ന് പറഞ്ഞോ?
    ഇനി അൻവർ പറ CPM ആണോ RSSആണോ എതിർക്കപ്പെടേണ്ടത് എന്ന്.
    കാലു വെട്ടും എന്ന് പറഞ്ഞ CPM സ്നേഹത്തിൻറെ യും മനുഷ്യത്തിൻറെയും പാർട്ടിയായി വാഴ്ത്തപ്പെട്ട

  • @soobukadher9754
    @soobukadher9754 2 часа назад

    അൻവർ പറയുന്നത് ശരിയാണ്.അൻവറെ പോലെയൂള്ളവരാണ് ഇന്നിന്റെ ആവശ്യം. ഷാജൻ സർ ഇത് cpm ന്റെസ്ഥിരം പരിപാടിയിണ്. അൻവറിന്റെ വെളിപ്പെടുത്തലോകൾ കാ ലത്തിന്റെ ആവശ്യമാണ്.

  • @sivaprasad8424
    @sivaprasad8424 2 часа назад +5

    സാജൻ സാർ . അൻവറിൻ്റെ സഹോദരനാണ് സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇവർ വിലക്ക് എടുത്തു .പക്ഷെ ചില പോലിസ് ഉദ്യോഗസ്ഥരെ സ്വാധിനിക്കാൻ കഴിഞ്ഞില്ല. അതാണ് യഥാർത്ഥ പ്രശ്നം .താങ്കൾക്ക് വേണമെങ്കിൽ അന്യോഷിക്കാം

    • @1969R
      @1969R 2 часа назад

      Kallannmarum kollakarum thammilulla war

    • @nehakarthika4254
      @nehakarthika4254 2 часа назад +1

      അതെ അതാണ് സത്യവും, എല്ലാ കാലവും കള്ളക്കടത്തിനും കൂട്ട് നിൽക്കുമെന്ന് വിചാരിച്ചുകാണും. എല്ലാ പോലീസുകാരും ഒരു പോലെയെന്നു അൻവർ വിചാരിച്ചു

    • @gireeshvaram
      @gireeshvaram 38 минут назад +1

      ഇത് സാധാരണക്കാർക്കൊക്കെ അറിയാം. ബുദ്ധി കൂടുതലുള്ളവന്മാർക്ക് അറിയില്ല എന്നേയുള്ളൂ.😂

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 часа назад

    PV ANVAR ന് CPM നോടു നേർക്ക് നേർ ഏറ്റുമുട്ടാനുള്ള കെൽപ്പ് ഒന്നും തന്നെ ഇല്ല 😂😂😂😂😂🤣🤣🤣🤣🤣😝😝😝😝😝😛😛😛😛😛

  • @theANVIPER
    @theANVIPER 31 минуту назад

    താങ്കൾ എപ്പോഴും തന്റെ ശത്രുക്കളോട് വൈരാഗ്യതോട് കൂടി അവരെ കുറിച്ച് വാർത്ത ചെയ്യും. ഫലമോ തങ്കളുടെ വിശ്വാസത് പോകുന്നു. താങ്കൾ ഇത്ര ചീപ്പാകരുത് വൈരാഗ്ത്തോട് കൂടി ന്യൂസ്‌ കൊടുക്കരുത്. താങ്കൾ അൻവർ കുറിച്ചു പറയുന്നത് മുഴുവൻ തെറ്റാണ്. അൻവർ നല്ല ആളെന്നു കരുതുന്നില്ല. എന്നാൽ താങ്കൾ ദേഷ്യം തീർക്കുന്നു.താങ്കൾ ഈ പറയുന്നത് ആര് വിശ്വസിക്കുന്നു

  • @sasivarma989
    @sasivarma989 Час назад

    അൻവറെ സുക്ഷിക്കേണ്ട
    ത് CPMന്റെ ഉത്തരവാദിത്വ
    മായി മാറിയിരിക്കുന്നു.

  • @kishorkumar731
    @kishorkumar731 20 минут назад

    പ്രിയദർശന്റെ 'പൂച്ചക്കൊരു മൂക്കുത്തിയിൽ' ചെറിയാൻ നായർ എന്ന കള്ളപ്പേരിൽ ലോഡ്ജിൽ ഒളിച്ചുതാമസിക്കുന്ന കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം നിലവിളിക്കുന്നതോർമ്മയില്ലേ ? ''എല്ലാം ഈരാളിയുടെ ആളുകളാണ്'' എന്നുംപറഞ്ഞുകൊണ്ടു. കൂട്ടത്തിൽ ഉലക്കയുമായി വരുന്ന ശ്രീനിവാസന്റെ കഥാപാത്രത്തെ കണ്ടു ''കൊല്ലടാ കൊല്ല്" എന്നുംപറഞ്ഞു നെഞ്ചത്തടിക്കുന്നുമുണ്ട്. ഇപ്പോൾ ഏതാണ്ട് അതേ അവസ്ഥയായി. പാവം.. മീഡിയകൾ ഓരോന്നെഴുതി ദിവസവും പേടിപ്പിക്കും. അന്ന് രാത്രിയിൽ ഉറക്കം കിട്ടാതെ അടുത്ത ദിവസം പത്രസമ്മേളനം നടത്തും. പിന്നെയും ഏതെങ്കിലും മീഡിയ ചാവികൊടുത്തു പേടിപ്പിക്കും. എന്തൊരു കഷ്ടം!!

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 8 минут назад

    ഇനി എന്തായാലും സാജനെ പൊകുക എന്നത് പാർട്ടിയുടെ ഒരാവശ്യം ആയി മാറി കാരണം ഇന്നലെ ഗോവിന്ദൻ മാഷ് നടത്തിയ വാർത്ത സമ്മേളനത്തിൽ മറുനാടൻ സാജൻ സമൂഹത്തിൽ വിഷം തുപ്പുന ഓൺലൈൻ ചാനൽ ആണ്‌ അതിനെതിരെ അൻവർ പരാതി പെട്ടിട് വേണ്ടത്ര പരിഗണന കിട്ടിയില്ല എന്ന ഒരു വാക് പറഞ്ഞിരുന്നു. അവിടെയാണ് പാർട്ടിക്കാർ ചോദിച്ചു തുടങ്ങിയത് മറുനാടൻ സാജന് എതിരെ അൻവറിന് മാത്രമേ പരാതി ഉള്ളോ സിപിഎം നേതാക്കൾ ആർക്കും ഒരാൾ വിഷം തുപ്പുന സമൂഹത്തെ പിന്നിപിക്കുന്ന വീഡിയോ കൾ ഇട്ടിട്ട് വേറെ ആർക്കും പ്രശ്നം ഇല്ലെ അപ്പോൾ ഈ നെറ്ഗ്ഗകളെ സ്വദിനിച്ചു ആണോ സാജൻ ഇപ്പോളും ഈ പരിപാടി നടത്തുന്നത് സഖാക്കൾ പാർട്ടി യോട് ചോദിച്ചു തുടങ്ങി ഇനി പാർട്ടിക് അത്‌ കേട്ടു കൊണ്ടിരിക്കാൻ കഴിയില്ല ശശിക്കും a d g p കും ഒപ്പം സാജനെയും പോക്കാൻ സാധ്യത യുണ്ട് അല്ലെങ്കിൽ അൻവർ പറയുന്നത് ആണ് ശരി എന്ന് സഖാക്കൾ കരുതും ഇനിയാണ് പാർട്ടി ഒരു നവയുക പ്രതീക്ഷ ആയി മാറുന്നത് അതിനു അൻവർ സ്വയം ബലി കൊടുക്കേണ്ടി വന്നു. അങ്ങനെ യെങ്കിൽ പാർട്ടിയുടെ പുത്തൻ ഉണർവിലെ രക്ത സാക്ഷി യായി കാലം അൻവരെ ഓർമിക്കും

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Час назад

    ഉണ്ണിക്കുട്ടൻ,,,, അമ്മോശന്റെയും പുയ്യാപ്പ്ളെന്റെയും,,, ഐശ്വര്യം

  • @ramakrishnanpm4596
    @ramakrishnanpm4596 2 часа назад

    അൻവർ കോൺഗ്രസ്സ് പാര്യമ്പര്യമുള്ള ആളാണ് ഇപ്പോൾ CPIM ൽ ഉള്ള കോൺഗ്രസ്റ്റ് പാരമ്പ്യരമുള്ള കോൺഗ്രസ്സ് കാർക്കുള്ള ഒരു മറുപടിയാണ്

  • @Sam-m1i7z
    @Sam-m1i7z 44 минуты назад

    താങ്കൾ ഇങ്ങനെ പറയുമ്പോൾ സാധാരണ ജനങ്ങൾ താങ്കളെപ്പറ്റി ചിന്തിക്കുന്നത് ഒരു കൂട്ടിക്കൊടുപ്പുകാരൻ മാത്രമാണ് താങ്കൾ എന്നാണ് മനുഷ്യന് വ്യക്തിത്വം വേണം ,യൂട്യൂബ് ചാനലിൽ അല്ല പുറത്ത് ഇറങ്ങി മനുഷ്യരുടെ ഇടയിൽ ഇറങ്ങിച്ചെന്ന് തനിക്ക് ഈ വക കാര്യങ്ങൽ പറയാൻ കഴിയുമോ...? അൻവറ് പറയട്ടെ ആരെങ്കിലും ഒക്കെ വേണ്ടേ ഇതൊക്കെ വിളിച്ചു പറയാൻ.

  • @sanalkumarpn3723
    @sanalkumarpn3723 Час назад

    അങ്ങനെ അൻവർ കാക്ക ശരിക്കും പെട്ടു😂😂. ഇനി രക്ഷയില്ല. ആരും ഉണ്ടാവില്ല ഇനി മലം കാക്കയെ രക്ഷിക്കാൻ. CPM നെ വെല്ലുവിളിച്ച് ഒരു അൻവറും ഇവിടെ വാഴില്ല.

  • @mahamoodvp9129
    @mahamoodvp9129 Час назад

    അൻവർ പുതിയ പാർട്ടി ഉണ്ടാക്കരുത് 😢 പുതിയ പാർട്ടി ഉണ്ടാക്കിയാൽ പച്ചപിടിക്കില്ല 😢 congress ലൊ, RMP യിലൊ ചേരുന്നതാണ് നല്ലത് 🎉 മുസ്‌ലിം ലീഗ് അൻവറെ എടുക്കില്ല 🎉 ആപ് കേരളത്തിൽ പരാജയപ്പെട്ട പരീക്ഷണമാണ് ആപിലും ചേരരുത് ❤

  • @sanjayayurvedayoga
    @sanjayayurvedayoga Час назад

    വിജയണ്ണൻ കളി തുടങ്ങിയാൽ ഉണ്ടല്ലോ... അൻവർ ഇക്ക ഇന്ത്യ വിട്ടു പോകേണ്ടിവരും മോദിജി ആയിട്ട് ഒരു ബന്ധമുണ്ടെങ്കിൽ കേരളം വിട്ട് മാത്രം പോയാൽ മതിയായിരുന്നു... ഇത് ബിജെപിയും ശത്രുപക്ഷത്ത് ആണല്ലോ അപ്പം വിജയണ്ണൻ കളി തുടങ്ങിയാൽ പുള്ളിക്ക് പിന്നെ ഇവിടെ എവിടെ നിൽക്കാൻ പറ്റില്ല😂😂

  • @ourmedia7546
    @ourmedia7546 2 часа назад +1

    5 manik anvar maas ayaa video varunathan😂

  • @Abcdhk-s6z
    @Abcdhk-s6z 55 минут назад

    അൻവർൻറെ മുഖം കണ്ടാൽ അറിയാം അവനെക്കാളും നല്ലത് പിണറായി സർ ആണ്

  • @nksuresh6556
    @nksuresh6556 Час назад

    Whatever it may be, ശത്രുവിന്റെ ശത്രു മിത്രം.
    That's all.
    Let tem fight it out.

  • @varghese1817
    @varghese1817 Час назад

    നിങ്ങൾ മൊത്തത്തിൽ ഇരട്ടതാപ്പ് ആണ് സാജാ....
    ഇന്ന് ഒന്നു പറയും നാളെ അത് നേരേ തിരിച്ചു പറയും എന്താ നിങ്ങൾ ഇങ്ങനെ....😂 അൻവറിനിട്ട് രണ്ടു കിട്ടുന്നത് കണ്ടു സന്തോഷിക്കാൻ ഇരിക്കുന്ന നിങ്ങൾക്ക് തെറ്റി അൻവറിന്😂😂😂
    ആരെയും പേടിയില്ല അൻവറിനെ ഒരു ചുക്കും ചെയ്യാൻ നട്ടെല്ലുള്ള ഒരുത്തനും ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയിൽ ഇല്ല.. നിങ്ങൾ പിണറായിയുടെയും CPM ന്റെയും ഏറ്റവും വലിയ ശത്രു ആയിട്ടും നിങ്ങളെ കൈവയ്ക്കാൻ ഒരു കുട്ടി സഖാവ് എങ്കിലും വന്നോ ഇല്ലല്ലോ..
    അതുകൊണ്ട് ആ വ്യാമോഹം മാറ്റിവച്ചേക്ക് സാജാ... അൻവറിനെ വല്ല കള്ള കേസിലും കുടുക്കുമായിരിക്കും അത്രേയുള്ളു....
    നിങ്ങൾ ഒരു ക്രിസ്താനിയല്ലേ ശത്രുകളെ സ്നേഹിക്കാൻ ആണ് ബൈബിൾ പറയുന്നത് അതുകൊണ്ട് നിങ്ങൾ ശത്രുവായ അൻവറിനെ സ്നേഹിക്കു...

  • @antonytv3919
    @antonytv3919 Час назад

    ഇയാൾ pFI ഏജന്റ് ആണ് നിയമവിരുദ്ധമായ എല്ലാം ചെയ്തു കൊടുത്താൽ പിണറായി ശരി അതാണ് അൻവറിന്റെ രാഷ്ട്രീയം അല്ലതെ ജനങൾക്ക് വേണ്ടി അല്ല അൻവർ സംസാരിക്കുന്നത്. അൻവർ ഇപ്പോൾ തൃശ്ങ്കു സ്വർഗത്തിൽ ആക്കാനും മേല പോകാനും മേല ഇയാൾ ചെന്ന് പെട്ടിരിക്കുന്നത് വല്ലാത്ത ഒരു അവസ്ഥയിൽ ആണ് 😃😃😃😃

  • @appu7246
    @appu7246 32 минуты назад

    ഇവൻ പിണറായിക്ക് വേണ്ടി മറുനാടനെ കുറെ കേസിൽ കുടുക്കി ഇടാൻ നോക്കിയത് ആയിരുന്നു ഇപ്പോൾ പിണറായി സർക്കാർ
    തന്നെ പണി കൊടുത്തു

  • @anandhakrishnan4784
    @anandhakrishnan4784 2 часа назад

    ഞാൻ പക്കാ RSS❤
    പക്ഷെ പിണറായി വിറക്കാൻ ഒരു അൻവർ വേണ്ടിവന്നു, മറുനാടനെ ഇഷ്ടമാണ് പക്ഷെ ഓവറായി പോകരുത്🎉

  • @mathewkuttyj3759
    @mathewkuttyj3759 Час назад

    അൻവർ പുതിയ പാർട്ടി ഉണ്ടാക്കരുത് ഉണ്ടാക്കിയാൽ അത് ചീറ്റി പോകും കാശു ഉം പോകും. അൻവർ R M P യിൽ ചേരുന്നതാണ് രണ്ടു കൂട്ടർക്കും നല്ലത്.

  • @krishnakumargopalan9575
    @krishnakumargopalan9575 Час назад +1

    Jai PINARAYI VIJAYAN...

  • @ravanraja8079
    @ravanraja8079 2 часа назад

    നന്ദി വേണം, നന്ദി. അൻവറെ വളർത്തി വലുതാക്കി ഇത്രയും മികച്ച നിലയിൽ എത്തിച്ചത് വിജയനല്ലേ?🤔

  • @kesavadas5502
    @kesavadas5502 Час назад

    അൻവർ അർഷോ യെ പോലെ ജയ്ക്കിനെ പോലെ സ്ട്രോങ്ങ്‌ കമ്യൂണിസ്റ് ആണ്. 😂😂

  • @nizamudeens5937
    @nizamudeens5937 Час назад

    അൻവർ എവിടെയും പോകണ്ട ആരും ഒരു ചുക്കും ചെയ്യില്ല ഇത് വേറെ ലെവൽ

  • @subashkj6810
    @subashkj6810 Час назад

    കാരണ bootham എന്തു ഉടയിപ്പു കാട്ടി യലുo പുല്ല്, Anwar മാസ് ❤❤

  • @nksuresh6556
    @nksuresh6556 Час назад

    If something happened to Anwar, then ഗോവിന്ദന്‍ മാഷ്‌ had it.

  • @vinodalppara6596
    @vinodalppara6596 Час назад

    വി.ഡി ശതീശന്റ് അടുത്ത സുഹൃത്താണ് അൻവറെന്നാണ് കേട്ടത് 👈👈👈👈😀😀😀

  • @BijuChacko-uw4vk
    @BijuChacko-uw4vk 2 часа назад +1

    Hhh...hhhh..hhh....

  • @byjumi9844
    @byjumi9844 2 часа назад

    ഫലത്തിൽ വളർത്തി കൊന്നു അൻവർ പിണറായി എന്താണ് അറിയാൻ പോകുന്നതെ ഉള്ളു

  • @sumithnjarekkat1470
    @sumithnjarekkat1470 Час назад

    TP യെ പോലെ അല്ല അൻവർ. ഓനെ തൊട്ടാൽ, പാർട്ടി സ്പ്ളിറ്റ് ആവും