മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പി വി അൻവർ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • 'ഇ എൻ മോഹൻദാസ് ഒന്നാന്തരം ആർഎസ്‌എസുകാരൻ,വർഗീയവാദി, ഞാൻ മുസ്ലീമായതിനാൽ തന്നോട് വിരോധമാണെന്ന് പി.വി അൻവർ
    #PVAnvar #CPM #KeralaNews #ENMohandas #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Nehru Trophy Boat Race...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 119

  • @bennythomas2789
    @bennythomas2789 3 часа назад +59

    ഞാൻ പറയുന്നത് ഈ പിണറായി വിജയൻ ഒന്ന് ഇറങ്ങി പോയെങ്കിൽ മതിയായിരുന്നു. നാട് നശിപ്പിച്ചു.
    ബാക്കി ഒന്നരവർഷം ശിവൻകുട്ടി മുഖ്യമന്ത്രി ആയാലും കുഴപ്പമില്ലായിരുന്നു😊

    • @Taju201
      @Taju201 3 часа назад +5

      Ikkanakkin Shivan kutty aan better

    • @manuelpa266
      @manuelpa266 3 часа назад +1

      😂😂എന്തു കൊണ്ട് കോവിന്ദനയോ ശൈരജ ടീച്ചറേയോ പരിഗണിക്കുന്നില്ല❓
      വിവരമില്ലാത്ത നിയമസഭയിൽ സ്പീക്കറുടെ കസേര തകർത്ത ശിവനെ തന്നെ വേണോ❓

    • @mithranm.p
      @mithranm.p 2 часа назад +1

      Ha!ha!ha

    • @bennythomas2789
      @bennythomas2789 2 часа назад +1

      @@manuelpa266 ഷൈലജ ടീച്ചർ വന്നാൽ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ പറ്റും. ഇപ്പോൾ ഈ പാർട്ടിയിൽ ഉള്ള ന്യൂജനും, പഴയ ജെന്നും എല്ലാം അഴിമതിക്കാരാണ്

    • @salimpmpayyappallilmoosa4699
      @salimpmpayyappallilmoosa4699 2 часа назад +1

      Sivankutty😂😂😂

  • @hamzakuttyvp1800
    @hamzakuttyvp1800 3 часа назад +27

    അനീതിക്കെതിരെ അഗ്നി കൊളുത്തുന്നവൻ ആരായാലു० പിന്തുണക്കേണ്ടത് നമ്മുടെ കടമയാണ്.

  • @kgf61
    @kgf61 3 часа назад +47

    ബംഗാളിൽ സിപിഎംനെയും കോൺഗ്രസിനെയും പിളർത്തി മമത തൃണമൂൽ കോൺഗ്രസ്‌ രൂപീകരിച്ചത് പോലെ ഇവിടെയും അൻവറിന്റെ നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണി വരട്ടെ ❣️❤️

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu 3 часа назад +14

    നെട്ടല്ലുള്ള ചങ്കുറുപ്പുള്ള നേതാവ്. എത്ഥാർഥ സഖാവ്

  • @mktvm3839
    @mktvm3839 3 часа назад +12

    മാലിന്യം വിജയനെ നമ്പിനാൽ നമ്പിനവനെ 3G ആകും 🤣🤣🤣🤣

  • @shama267
    @shama267 2 часа назад +8

    സിപിഎം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് സ്ഥാനം കൂടി കൊടുക്കണം ജെയ് സിപിഎം ജെയ് ബിജെപി

  • @RKV-f7f
    @RKV-f7f 2 часа назад +8

    പിണത്തിനും, പാർട്ടിയ്ക്കും ഉറക്കമില്ല രാത്രികൾ 😄😄😄😄😄

  • @KrishnaKumar-jd2sk
    @KrishnaKumar-jd2sk Час назад +6

    പി.വി. അൻവറി ന് , ഒരായിരം കൂപ്പു കൈകൾ...🙏🙏🙏🇹🇯♥️..🙏🙏.🙏

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Час назад +6

    അൻവറിന്റെ ധൈര്യത്തെ സമ്മതിച്ചു കൊടുക്കാതെ വയ്യ ആരോടാണ് കളിക്കുന്നത് എന്തും ചെയ്യാൻ മടിയില്ലാത്ത എല്ലാ അധികാരങ്ങളും കയ്യിലുള്ള പിണറായി വിജയനോടും പോലീസിനോട് കളിക്കുന്നത് ദൈവം കാത്തു രക്ഷിക്കട്ടെ

  • @fasalthottungal125
    @fasalthottungal125 3 часа назад +5

    എഡിജിപി തൊട്ടാൽ അബ്ദുന്നാസർ മദനിയുടെ കേസ് എന്താണ് എന്നുള്ളത് എഡിജിപി സമൂഹത്തോട് വിളിച്ചുപറയും

  • @anilkumarpillai123
    @anilkumarpillai123 2 часа назад +4

    അവസാനം പവനായി ശവമായി. ...മലപ്പുറം കത്തി, നിലമ്പൂർ തോക്ക് എന്തെല്ലാമായിരുന്നു. ...കഷ്ടം 😂😂😂

  • @zmk_shorts
    @zmk_shorts 2 часа назад +3

    അൻവർ സാർ ,
    നിങ്ങളുടെ നിസ്കാരവും നോമ്പു മൊക്കെ പറഞ്ഞ് വിഷയം കുളമാക്കല്ലീ....

  • @ThoufeeqMohammed-zw9zw
    @ThoufeeqMohammed-zw9zw 3 часа назад +9

    Anver❤

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH 2 часа назад +3

    അൻവർ മുന്നോട്ട്‌

  • @babusubi5625
    @babusubi5625 3 часа назад +18

    നിലനിൽപ്പിനു മതത്തിന്റെ കാർഡ് ഇറക്കി 😂

  • @ShajahanKi
    @ShajahanKi 3 часа назад +3

    കൊച്ചി എത്തി😂

  • @suluc2913
    @suluc2913 2 часа назад +1

    Anvar sir, rest adukanam sookshikanam. Veruthirunnu eppol ella. Karanam appozhum ningal parayunnathu oru pole alla. Eppol sathyam manasilayi. .Ningal otta pedum sathrukkal dharalam. Arkayalum dosham varunnathu kanuvan eshttapedillallo? 🙏🙏🙏🙏🙏🙏🙏🙏🙏

  • @DineshanKeeneri
    @DineshanKeeneri Час назад +2

    അൻവർ ദിരനായ നേതാവ് ❤❤❤

  • @user-keralam
    @user-keralam Час назад +3

    Pv❤❤❤❤❤❤❤

  • @realnature2219
    @realnature2219 3 часа назад +2

    അസലാമു ആലക്കും ☘️

  • @josephjohnkoreth4546
    @josephjohnkoreth4546 2 часа назад +1

    Why adhp is not arrested who has madevsuch balant violation of state and central laws inside India by a govt servants why media channels opposition leaders and judiciary is not taking up this case of a criminal adgp who purchases a property for amount around thirty lakhs and within few days sells for sixty lakhs the question hete arises why the central and state agencies are sleeping or settlement buisness done by central and State govt ruling parties but then also why media channels not taking up such issues.

  • @actionvlogz150
    @actionvlogz150 Час назад +2

    Anwar ikka ❤❤❤❤❤❤

  • @Foolboy10
    @Foolboy10 2 часа назад +2

    Anvar🔥☀️

  • @kmn9030
    @kmn9030 Час назад +1

    അൻവർ പഴയ ഉഷാർ നഹി ഹൈ

  • @BasheerM-y9d
    @BasheerM-y9d 2 часа назад +7

    ഇന്നലെ അൻവർ പറഞ്ഞു മലപ്പുറം ജില്ലാ സെക്രട്ടറി ഏറ്റവും പാവം ആണെന്ന് ഇന്ന് അതേ നാവുകൊണ്ട് തന്നെ പറയുന്നു അദ്ദേഹം വർഗീയവാദിയാണെന്ന്

  • @anilkumaranil9385
    @anilkumaranil9385 2 часа назад

    Anwarinu ലീഗും sdpi ആയി ബന്ധം വക്കാ മറ്റുള്ളവർക്ക് ഒന്നും പാടില്ല 😂😂😂

  • @muneesmunees3157
    @muneesmunees3157 22 минуты назад

    സഖാവായ ഞാൻ ഇത്രത്തോളം കാര്യങ്ങൾ അറിഞ്ഞതിൽ ഖേദിക്കുന്നു താങ്കൾ പറഞ്ഞത് എന്താണ് എന്നാണ് ഞാൻ നോക്കുന്നത് ഇങ്ങനെയൊക്കെ ഈ പാർട്ടി നടക്കുന്നുണ്ടോ

  • @basheerkoyoli953
    @basheerkoyoli953 50 минут назад

    എല്ലാം അൻവർ കേരളത്തിലെ ജനങ്ങളോട് പറയണം സത്യം ജനങ്ങൾ അറിയട്ടെ

  • @tsugathan
    @tsugathan Час назад +1

    അൻവർ പറയുന്നത് സത്യമാണ്... നട്ടെല്ലുള്ള നേതാവ്.... പൂരം കലക്കിയെ ഇങ്ങനെ വേണം നേരിടാൻ....

  • @basheerkoyoli953
    @basheerkoyoli953 45 минут назад

    അതെ അതെ അതുകൊണ്ടാ ഇത് കേരളത്തിലെ ജനങ്ങൾക്ക് ചെറിയ മുലകുടിക്കുന്ന കുട്ടികൾക്ക് വരെ അറിയാം

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 часа назад +5

    അൻവറിന് എന്ത് കുഴപ്പം ഉണ്ടെങ്കിലും ഇപ്പോൾ അയാൾ ചെയ്യുമെന്നത് നാടിന്റെ നന്മക്ക്. പിണറായിയെ ഏത് വിധേനയും അപകീർത്തി. പെടുത്തുന്നവരെ.എനിക്ക് ഇഷ്ട്ടം. അൻവർ ഇതിൽ ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു... അപ്പുറത്തു് അൻവറിനെക്കാൾ നൂറിരാട്ടി കൊള്ളക്കാർ ആണ്.

  • @faisalfa2354
    @faisalfa2354 2 часа назад +1

    Pv.anwar.mla❤❤❤

  • @jaffvettom
    @jaffvettom 2 часа назад

    താങ്കൾ വലiയതോൽവിയാണ് മതമേലഗി അണിഞ്ഞ് സംരക്ഷണ വളയും തീർക്കാൻ ശ്രമിക്കുന്നു താങ്കളുടെ ചില വാദങ്ങളെല്ലാം പ്രസക്തമായിരുന്നു പക്ഷേ അതിനെയെല്ലാം അപ്രസക്തമാക്കുന്നതായി പോയി താങ്കളുടെ ഇപ്പോഴത്തെ പരാക്രമം

  • @hamsathmohammed2680
    @hamsathmohammed2680 Час назад

    അൻവർ ഗോൾ മുഖം മാറ്റി കൊണ്ടെ ഇരിക്കുന്നു
    എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് വിഡ് സതീശന് വേണ്ടി എന്ന് പണ്ട് പറഞ്ഞ അൻവർ മാറ്റി പറയുന്നു
    സോളാർ കേസ് കോൺഗ്രസിന് വേണ്ടി ചെയ്തു കൊടുത്തു എന്ന് പറഞ്ഞ അൻവർ ഇന്ന് അതിൽ ഉറച്ച് നിൽക്കില്ല
    മറു നാടൻ പറഞ്ഞ അതേ കാര്യം തന്നെയാണ് അൻവറും പറഞത്
    അത് കൊണ്ട്
    സിപിഐഎം better than Congress

  • @wayofayoob1237
    @wayofayoob1237 Час назад

    ഇയാളെ മിക്കവാറും സൈബർ പോരാളികൾ സുടാപ്പി ആക്കും 100% അതാണ് ഇനി നടക്കാൻ പോകുന്നത് ഞങ്ങളുടെ ഭാഗത്ത് നിന്നാണ് അദ്ദേഹം സംസാരിക്കുന്നത് എന്ന് ആരും മറക്കണ്ട 😢😢😢 നാളെ സത്യം തുറന്ന് പറയാൻ നിങ്ങൾക്ക് ആരും പിനീഡ് കാണില്ല ....

  • @ReviKumar-wm5bz
    @ReviKumar-wm5bz 3 часа назад +1

    താപ്പാന 🙏

  • @electraelec1893
    @electraelec1893 2 часа назад

    Yellarum kallan maaraa. Congress anakamilla. Awarum udayippu thanneya. Janangalay yellarum cherrnnu pattikunnu. Cash full awar oompichond poyattum janangal jai vilich nadakuwa.

  • @azeezkm379
    @azeezkm379 2 часа назад +1

    I am with u

  • @electraelec1893
    @electraelec1893 Час назад

    Aethellum oru bengaliyay pidich CM aakuga

  • @shamsudheena4858
    @shamsudheena4858 Час назад +1

    👌👍👍👍🤔

  • @samsuiskhan2151
    @samsuiskhan2151 3 часа назад +1

    35:00 ❤🎉

  • @JamesJacob-c1r
    @JamesJacob-c1r 3 часа назад +2

    താൻ ഒന്നുമല്ല എന്ന് മനസ്സിലാക്കിക്കൊണ്ടിരിയ്ക്കുന്ന ഹിക്ക...

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 3 часа назад

    Moilalikku oru mayam vannittundallo 😂

  • @ameerami5022
    @ameerami5022 3 часа назад +2

    He is not against the PARTY he is against PINARAYI........!

  • @ratheeshratheesh3294
    @ratheeshratheesh3294 Час назад

    Anware pazhaya ushiru onum kananillalooo😂

  • @97456066
    @97456066 Час назад

    Evide onnum nadakkan pokunilla 😂

  • @AsasfffAsd
    @AsasfffAsd 3 часа назад +3

    Matham maatram parayunna eyaal matram mathetharan 😂😂

    • @theemperor1005
      @theemperor1005 3 часа назад +1

      അയാൾ മുസ്ലിങ്ങളെ കാര്യം മാത്രമല്ല പറയുന്നത്.. മുഴുവൻ കേട്ടാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ

  • @MuhammedAli-hb6rl
    @MuhammedAli-hb6rl 3 часа назад +1

    Anvar🎉🎉🎉🎉

  • @SureshBabu-pc5is
    @SureshBabu-pc5is 3 часа назад

    End bakket eduth malam koran pokaaam

  • @askerkp1359
    @askerkp1359 2 часа назад

    അൻവറിന് വക്കീൽ പണിക്ക് പോകും

  • @s_a_r_a_t_s
    @s_a_r_a_t_s Час назад

    Anwar KaKa( Kerala Kejriwal) 😅

  • @NahasCtct
    @NahasCtct 52 минуты назад

    وعليكم السلام ❤

  • @faisalfa2354
    @faisalfa2354 3 часа назад +2

    Pv anwar❤❤❤mla❤

  • @ShajimonNazarudeen
    @ShajimonNazarudeen 54 минуты назад

    I support Anwar ❤❤❤❤

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH 2 часа назад +4

    സർക്കാറിന് ധൈര്യമുണ്ടങ്കിൽ
    കളളക്കടത്തു o
    സ്വാർണം പൊട്ടിക്കലും
    അന്യേഷിക്ക്ട്ടെ

  • @shajikbl2207
    @shajikbl2207 2 часа назад

    Adipoly

  • @sureshbabuv6200
    @sureshbabuv6200 Час назад

    U. M

  • @varghesethomas5838
    @varghesethomas5838 Час назад

    👍

  • @saheerjassy7927
    @saheerjassy7927 2 часа назад

    😂😂

  • @anandvasudev1048
    @anandvasudev1048 3 часа назад

    😜😜😜

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 2 часа назад

    👍

  • @vineethv7187
    @vineethv7187 3 часа назад +4

    Malappurath njammate aalkkaru mathiii ...athre ullu kaarym

  • @SatheeshSath-l9y
    @SatheeshSath-l9y 3 часа назад +1

    Levante thaniram purathu varunnu

  • @vas2010uclan
    @vas2010uclan 3 часа назад +8

    ഹ ഹ പ്രതീക്ഷിച്ച പോലെ മത കാർഡ് ഇറക്കി കളിക്കുന്നു😂😂😂 മലപ്പുറത്ത് നല്ലോണം ചെലവാകും എന്നറിയാം അതാണ് 😂😂

    • @theemperor1005
      @theemperor1005 3 часа назад +1

      അയാൾ മുസ്ലിങ്ങളെ കാര്യം മാത്രമല്ല പറയുന്നത്.. മുഴുവൻ കേട്ടാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ

  • @Akshay_Pudusseri
    @Akshay_Pudusseri 3 часа назад +5

    Avsanam moyalali Thani swobavam kaaanichhu... Card erakki

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 2 часа назад +4

    അങ്ങനെ അമ്പറിക്ക മതരാജ്യ വാദി ആണെന്നുറപ്പിച്ചു സൂർത്തുക്കളെ....😂😂😂
    ആ doubt അങ്ങ് മാറ്റിത്തന്നു, സന്തോഷം....😅😅😅

  • @Biju.G40
    @Biju.G40 3 часа назад +4

    നിനക്ക് സ്വർണ്ണം കടത്താൻ പിണറായി സഹായിച്ചില്ല അതല്ലേ പ്രശ്നം മൂരി കാക്കാ...

  • @prekgteaching7998
    @prekgteaching7998 Час назад

    Marunadan..... Marunadan.... Urakkam keduthunnundalle..... Adhu kondalle e prashnangal undayathu.....

  • @anishkumaru7732
    @anishkumaru7732 2 часа назад

    Shakkelayude charitrya prasangam 😂😂

  • @eyesoftheglobe6818
    @eyesoftheglobe6818 3 часа назад +10

    ഇവന്റെ യഥാർത്ഥ പ്രശ്നം എന്താണ്. മലപ്പുറത്ത് ഹിന്ദുവായ ഒരു സ്വർണ്ണപ്പണിക്കാരൻ സ്ഥലം വാങ്ങിക്കൂട്ടിയതാണോ.

    • @bashermutawa
      @bashermutawa 3 часа назад +1

      സങ്കിയാൽ ഇത്രയോ മനസിൽ ആ കൂ

    • @hamzakuttyvp1800
      @hamzakuttyvp1800 3 часа назад +3

      ഹിന്ദുവിന് എന്തു० ആകാമെന്നാണോ?.

    • @akiaki1837
      @akiaki1837 3 часа назад +3

      അതെ സ്വർണം മുക്കി സ്ഥലം വാങ്ങി കൂട്ടിയത് 😏

  • @RejiMathew-q5d
    @RejiMathew-q5d 3 часа назад

    കട്ടയും പടവും മടങ്ങി മോനെ...

  • @User3ztu
    @User3ztu Час назад

    2024- 1921 = 103
    103 വർഷം മുൻപത്തെ തിണ്ണമിടുക്ക് സ്വപ്നം കണ്ട് ഓൻ കാണിക്കുന്ന ഈ ഉമ്മാക്കി കൈയ്യിൽ വച്ചാൽ മതി. ഭയമില്ല ഭയക്കാൻ തീരുമാനിച്ചിട്ടുമില്ല !!!!!
    ആ പൂതി നാലാക്കി മടക്കി ... ൽ വച്ച് ഒൻ കിടന്നുറങ്ങിയാൽ മതി

  • @shyjiththollamparakkal1162
    @shyjiththollamparakkal1162 3 часа назад +3

    അബ്ദുള്ളക്കുട്ടിയും ഇതേ കാർഡ് ഇറക്കിയതാണ്

  • @mnkuttoth6502
    @mnkuttoth6502 2 часа назад

    *''കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും....*
    *ആരിത് പറയുന്നറിയാമോ പിണറായിയുടെ പട്ടാളം''*
    ഇന്നലെ കേരളത്തിലുടനീളം അലയടിച്ച ഈ കൊലവിളി മുദ്രാവാകൃം യഥാർത്ഥത്തിൽ അൻവറിന് നേരെ ആയിരുന്നില്ല.ഈ നാട്ടിൽ നീതിയും നന്മയും ആഗ്രഹിക്കുന്ന സമാധാനവും സാഹോദരൃവും ആഗ്രഹിക്കുന്ന ഓരോ മനുഷൃർക്കുമെതിരായിട്ടായിരുന്നു.ഇന്നലവരേ കേരളം ചൂണ്ടിക്കാട്ടിയ നഗ്ന സതൃങ്ങൾ വെറും ആരോപണമായി തുടർന്നെങ്കിൽ ഭരണകക്ഷി MLA യിലൂടെ പുറത്ത് വന്ന വെളിപ്പെടുത്തലുകൾ അതെല്ലാം അധികാരിക വാസ്ത്തവമായി മാറിക്കഴിഞ്ഞിരിക്കുന്നു.എട്ട് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 30 കോടി ഇൻവെസ്റ്റുളള പ്രോപർട്ടിയുടെ ലീഗൽ നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചതിൻ്റെ സർട്ടിഫിക്കറ്റുകൾ മുഖൃമന്ത്രിയുടെ മുമ്പിലെത്തി അവസാനം അദ്ദേഹത്തിൻ്റെ ഒപ്പിന് ശേഷം തുറക്കാമെന്ന ഘട്ടത്തിൽ അൻവർ നടത്തിയ വെളിപ്പെടുത്തലുകൾ ഈ നാട്ടിലെ പാവങ്ങളുടെ മുഖം മനസിൽ കണ്ടാവണം.ഈ ആവശൃത്തിലേക്കടക്കം എടുത്ത ലോണുകൾ പലതും മുടങ്ങി നിൽക്കുമ്പോൾ ജപ്ത്തി ഭീഷണി നേരിടുന്ന MLA പാർട്ടിക്ക് വിനീത വിധേയനായി നിന്ന് കോടികൾ കൊയ്യാൻ കൂട്ട് നിൽക്കാതിരുന്നത് നാട്ടിൽ സമാധാനവും സുരക്ഷയുമുണ്ടെങ്കിലേ പാർക്കിലേക്ക് മനുഷൃർക്ക് വരാൻ കഴിയൂ എന്ന് തിരിച്ചറിവിലാകും.കോടികൾ ആസ്ത്തിയുളള പല നേതാക്കളും അമേരിക്കയിൽ വരേ പോയി നിരന്തരം സുഖ ചികിത്സ തേടുമ്പോൾ താനൊരു നയാ പൈസയും ഖജനാവിൽ നിന്ന് എടുത്തിട്ടില്ലെന്ന് അൻവർ പറയുമ്പോൾ കമൃൂണിസം പറഞ്ഞ് അണികളേ പുളകം കൊളളിച്ച് പോരുന്ന നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കണം...
    ബിരിയാണിയും കുഴിമന്തിയും കഴിച്ച് ജീവിതം വെറും ഉത്സവമാക്കി ആഘോഷിക്കുന്ന യുവത്വങ്ങൾ ചീഞ്ഞളിഞ്ഞ ഈ രാഷ്ട്രീയ സാഹചരൃങ്ങളിലേക്ക് തിരിഞ്ഞ് നോക്കാത്തതിനേയും അൻവർ കണക്കിന് കുറ്റപ്പെടുത്തുകയാണ്.ഓരോ മനുഷൃൻ്റേയും ഭാവി നിർണ്ണയിക്കുന്ന വലിയ തീരുമാനങ്ങളെല്ലാം തീരുമാനിക്കപ്പെടുന്നത് രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന വിവിധ പാർട്ടികളിലൂടെയാണ്.ആർക്കൊപ്പം ചേരണമെന്നോ എത്തിച്ചേർന്നിടം പ്രതീക്ഷക്കുയർന്ന പ്രവർത്തനം കാഴ്ച്ചവെക്കുന്നുണ്ടോ എന്നൊക്കൊ വിലയിരുത്തി സമൂഹത്തിൻ്റെ ശബ്ദ്ധമാവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്....
    ആരോഗൃമുളള ജീവിതത്തിൽ കാണിക്കാൻ പറ്റിയ തോന്നിവാസങ്ങൾൾക്കെല്ലാം കൂട്ട് നിന്ന് അന്നൊന്നും വൃവസ്ത്ഥിതിക്കെതിരേ ഒരു കുറ്റവും പറയാതെ നൃായീകരിച്ചും മൗനം തുടർന്നും പോന്ന് റിട്ടയർമെൻ്റിന് ശേഷം ആത്മകഥ എഴുതുന്ന രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്രോഗസ്ത്ഥന്മാരും അൻവറെന്ന ഏറനാടൻ പോരാളിയെ കാരൃമായി എടുത്ത് പഠിക്കുന്നത് നാടിന് ഗുണം ചെയ്യും....
    അൻവർ ഉയർത്തിയ ആരോപണങ്ങളെ വസ്ത്തുതാപരമായി നേരിടാൻ കെൽപ്പില്ലാതെ പോയ പാർട്ടി സിക്രട്ടറിയുടെ നിലവിളിയാണ് കടന്നൽ രാജയേ നേരിടാൻ അണികൾക്ക് നൽകിയ പരസൃ ആഹ്വാനത്തിലൂടെ പുറത്ത് വന്നത്.കൊലവിളി മുദ്രാവാകൃങ്ങളുയർത്തിയും മത തീവ്രവാദപ്പട്ടം കൊടുത്തും നിങ്ങൾ തുടരുന്ന ഈ പ്രതിരോധം കേരളം കണ്ട് മടുത്തതാണ്.മുഖൃമന്ത്രി തന്നെ പറഞ്ഞ് വെച്ച പോലീസിലെ പുഴുക്കുത്തുകൾക്ക് കൂടുതൽ വളമാകാനും BJP ക്ക് ഏറെ ആഹ്ളാദം നൽകുമെന്നതും ഒഴിച്ചാൽ നിരത്തിലിറങ്ങുന്ന അണികളോട് പൊതുസമൂഹത്തിൻ്റെ മനസിൽ അറപ്പും വെറുപ്പും ഇരട്ടിക്കുമെന്നല്ലാതെ മറ്റൊരു പരിഹാരവും ഇതുകൊണ്ടുണ്ടാവില്ല.
    MN കുട്ടോത്ത്
    28.9.2024

  • @piclight3031
    @piclight3031 3 часа назад +3

    ഇനിയിപ്പോ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൻ്റെ മോങ്ങലായിട്ടേ എന്തും കാണോ

    • @akiaki1837
      @akiaki1837 3 часа назад

      ഒരുകണക്കിന് അടിമകമ്മിയാകാതിരിക്കുന്നതാ നല്ലത് 😏

  • @mramachandran789
    @mramachandran789 3 часа назад

    മൂലം പൊന്ന്😃

  • @sudhik7632
    @sudhik7632 3 часа назад

    Eye braws thread cheyth makeup ittanallo innathe diaria😂😂😂😂

  • @aram7117
    @aram7117 2 часа назад

    ഇദ്ദേഹത്തെ എംവി ജയരാജൻ സുബർ എന്ന് വിളിച്ചു.. ഇത് ശരിയോ?

  • @sreeshankeechiprath4758
    @sreeshankeechiprath4758 2 часа назад

    'സുഡാപ്പിയുടെ നുഴഞ്ഞ് കയറ്റം - അതാണ്. കടത്ത് കാരൻ്റCPM ലേ 8 വർഷം

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 часа назад +1

    സംഭവം പൊളിച്ചിട്ടുണ്ട് 😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 часа назад +1

    നിലനില്പിന്ന് കൊള്ള മൂരി മതം കാർഡ് ഇറക്കി കളി തുടങ്ങി ഇവൻ ഒര് സംഭവം തന്നെ എങ്ങനെ സഹിക്കും😂😍😍😍

  • @thecreator776
    @thecreator776 2 часа назад +1

    ഒരു മുസ്ലീമിന്റെ പേരിൽ പോലും ഇയാൾ ഒരു aligation നും കാണുന്നില്ല എന്തോ കളിയുണ്ട് ഇതിൽ