'അൻവറിന്റെ കയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം ഞാൻ കേട്ടില്ല...' കെ.കെ ശൈലജ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • 'അൻവറിന്റെ കയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം ഞാൻ കേട്ടില്ല...' കെ.കെ ശൈലജ #shailajateacher #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 857

  • @sahilkodur2425
    @sahilkodur2425 2 часа назад +489

    അടിമ ആയി ഒന്നും കേൾക്കാതെ ഇരുന്നാൽ ഇനിയും ഇരിക്കാം😂😂😂

  • @AYYOOB-e4d
    @AYYOOB-e4d 2 часа назад +322

    അമ്മ നാട്ടിൽ നടക്കുന്നതൊന്നും കേൾക്കാറില്ല😊

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 2 часа назад

      പിന്നല്ലേ ഞങ്ങൾ അംഗീകരിക്കുക 51 വെട്ട് ചന്ദ്രശേഖരൻ കൊന്നു അതങ്ങനെ അംഗീകരിച്ചിട്ടില്ല നിയമസഭ തച്ചു പൊളിച്ചു അതു ഞങ്ങൾ അംഗീകരിച്ചിട്ടില്ല പിന്നല്ലാണ്ട് കാലം കഴിയുമ്പോ വെട്ടുന്നത്

    • @subhashcharuvil5716
      @subhashcharuvil5716 Час назад +2

      Pinne. Engane. Vote
      Cheyium

    • @MuhammadhHamsa-vm6sf
      @MuhammadhHamsa-vm6sf Час назад

      0❤0❤

  • @jitheshkm2676
    @jitheshkm2676 2 часа назад +234

    ഇങ്ങനെ നിലപാട് ഇല്ലാതെ ആയത് കൊണ്ടാണ് നിങ്ങളെ ഞങ്ങൾ തോൽപ്പിച്ചത്....

  • @jamshadshah4593
    @jamshadshah4593 2 часа назад +204

    കാഫിർ screenshot അറിയാത്ത പോലെ അല്ലെ ടീച്ചർ 🤪

  • @cmsmedia1887
    @cmsmedia1887 2 часа назад +392

    ഒന്നും കേട്ടിട്ടില്ല പാവം അമ്മ

    • @PoliteMAn-w1k
      @PoliteMAn-w1k 2 часа назад +9

      പാലത്തായി പെണ്കുട്ടിയ്ക്കിവർ ടോർച്ചറമ്മ 😂

    • @muhammedshafi3764
      @muhammedshafi3764 2 часа назад +5

      അവൾ ഇത് കേക്കില്ല, ഇവളും പോക്കാ പിണറായി ഭക്ത

    • @muhammedshafi3764
      @muhammedshafi3764 2 часа назад

      സൈദലികുട്ടി ഇക്ക, ഹോ സഖാവ് അങ്ങനെ ഇക്ക ആയി

    • @manojpb3471
      @manojpb3471 Час назад +1

      ​@muhammedshafi താമരസംഘി വിജയൻ❤️💓💕💪🙏👍

    • @SabiraAmbalaparambil
      @SabiraAmbalaparambil Час назад +4

      അടിമ എല്ലാം കേട്ടു... അൻവർ MLA യുടെ കാല് വെട്ടുന്ന മുന്ദ്രാവാക്യം കേട്ടില്ല....

  • @Indian-sm4mp
    @Indian-sm4mp 2 часа назад +121

    പാവം ചെവി കേൾക്കില്ല 😅😅😅വയസായില്ലേ 😮പേടിച്ചിട്ടാകും 😊

  • @athiffiros1210
    @athiffiros1210 2 часа назад +95

    നിങ്ങളെ ചെവിയിൽ എന്താ കുരു ആണോ കേരളം ഫുൾ കേട്ട്

  • @shajahan9951
    @shajahan9951 2 часа назад +78

    ഈ ... ഴുത അമ്മച്ചിയോട് സ്നേഹവും ബഹുമാനവും ഒരുപാട് ഉണ്ടായിരുന്നു അത് പോയി.

  • @aludayipp2.028
    @aludayipp2.028 2 часа назад +87

    കേൾക്കില്ല 🚶‍♂️കേട്ടാൽ പ്രേശ്നമാണല്ലോ

  • @AshfafS
    @AshfafS 2 часа назад +142

    ട്ടീച്ചർ ആ മുദ്രാവാക്യം കേൾക്കൂലാ 😝

  • @sudhakarans466
    @sudhakarans466 2 часа назад +47

    ടീച്ചർ ഇത്രയും അടിമ മനോഭാവം കാണിക്കല്ലേ

  • @nv3336
    @nv3336 2 часа назад +55

    നിങ്ങൾ ന്യായീകരിച്ചു നടന്നോളു. ബാക്കി ജനങ്ങൾ തീരുമാനിക്കും.. ANWAR പറഞ്ഞത് എല്ലാര്‍ക്കും മനസ്സിലാകുന്നുണ്ട്

  • @FootKickameen
    @FootKickameen 2 часа назад +38

    ടീച്ചറെ ഉള്ളിൽ ഉള്ളത് അങ്ങോട്ട് തുറന്നു പറയൂ ആരെയാണ് നിങ്ങൾ പേടിക്കുന്നത്

  • @shajucampboss3249
    @shajucampboss3249 2 часа назад +40

    ഒന്നും അറിഞ്ഞില്ല... പാവം.. അങ്കിൾ എവിടെ പോയി 😂

  • @farhantpahmad
    @farhantpahmad 2 часа назад +89

    ടീച്ചേരമ്മ ക്ക് ഈ ഇടെയായി ചെവിക്കെന്തോ കോഴപ്പണ്ട്

  • @UsmanK-od4if
    @UsmanK-od4if 2 часа назад +33

    കാഫി൪ സ്ക്രീൻ ഷോട്ടിനെ പറ്റി അറിയുമോ മാഡം😂😂😂

  • @hussainpk2624
    @hussainpk2624 2 часа назад +63

    മാഷേ തീവ്രവാദി എന്ന് വിളിച്ചത് ടീച്ചർ അമ്മ കേട്ടു ഇത് കേട്ടില്ല കയ്യും കാലും വെട്ടും എന്നത് കേൾക്കേണ്ട സമയത്ത് യാത്രയിൽ ഒന്ന് പോ ടീച്ചർ അമ്മേ

  • @Boss-qu6uk
    @Boss-qu6uk 2 часа назад +57

    ബാക്കി എല്ലാം കേട്ട് ...ഇത് മാത്രം കേട്ടില്ല... ഇവരാണല്ലോ കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ കാര്യങ്ങള് ഒക്കെ കേട്ട് പരിഹരിച്ചത്

  • @tutelageguideline5355
    @tutelageguideline5355 2 часа назад +39

    നുണയമ്മ 😅

  • @JomonvisionVision
    @JomonvisionVision 2 часа назад +20

    കേൾക്കില്ല...സീസറമ്മ കേൾക്കില്ല.😊
    അതിനുള്ള മരുന്നാണ് വടകരയിൽ കിട്ടിയത്.!!😊

  • @jobinjoseph5204
    @jobinjoseph5204 2 часа назад +25

    ഒന്നും കാണില്ല.... ഒന്നും കേൾക്കില്ല.

  • @kuttiadikaran3661
    @kuttiadikaran3661 2 часа назад +56

    ഒന്നും കേൾക്കാൻ സഖാവിന് കഴിയില്ല

  • @SabithJameelas
    @SabithJameelas 2 часа назад +24

    മാളിയേക്കൽ ഒരു പാട്ട് പാടിയാലോ..

  • @shamsualasasya4824
    @shamsualasasya4824 2 часа назад +20

    51 വെട്ട് ടീച്ചർ അമ്മക്ക് അറിയുമോ പാവം അവരെ ഈ ന്യൂസ് കണ്ടില്ല എന്ന് ആ സമയത്ത് വീട്ടിൽ കറണ്ട് ഇല്ലായിരിക്കും

  • @സ്രാങ്ക്
    @സ്രാങ്ക് 2 часа назад +17

    മോഹൻദാസിന് എന്തും പറയാമോ ടീച്ചർ അമ്മേ

  • @cmsmedia1887
    @cmsmedia1887 2 часа назад +23

    അടിമകൾ

  • @kunjakichu6854
    @kunjakichu6854 2 часа назад +13

    അൻവറിന് എന്തു സംഭവിച്ചാലും പിണറായി സമാധാനം പറയേണ്ടി വരും

  • @alfalkhan4743
    @alfalkhan4743 2 часа назад +17

    നിപ അമ്മച്ചി ഒന്നു അറിഞ്ഞില്ല😂

  • @rayeesrayees3277
    @rayeesrayees3277 Час назад +10

    അയ്യോ.. അങ്ങനെയൊരു ശീലമൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ല പിന്നേയ് tp ചന്ദ്രശേഖരനൊക്കെ സ്വയം 52 വെട്ട് വെട്ടി മരിച്ചതാണ് ഇതൊക്കെ എവിടെയാണ് പറയുന്നേ

  • @PureNature2024
    @PureNature2024 2 часа назад +10

    അൻവർ കാരണം പാർട്ടി അണികൾ സജീവമായി , അപ്പോൾ പോസിറ്റീവ് ആയി എടുത്തുകൂടെ പാർട്ടിക്ക് . അണികളോട് വർഗ്ഗ വഞ്ചന പാർട്ടി ചെയ്യാമോ ? ഇതുവരെയും സതീശനെതിരെ ശക്തമായി പ്രതികരിച്ച അൻവർ പാർട്ടിയിലെ ബൂർഷ്വാക്കു വേണ്ടി ബലിയാടായതല്ലേ

  • @ahk12340
    @ahk12340 2 часа назад +27

    . കയ്യും കാലും വെട്ടുമെന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടില്ല വെട്ടിക്കഴിഞ്ഞാൽ മാത്രമേ ഞാൻ കേൾക്കുകയുള്ളൂ

  • @Irshadellias1985Kollam
    @Irshadellias1985Kollam 2 часа назад +8

    ഇവരെ മുഖ്യമന്ത്രിയോ സ്പീക്കർ ഒക്കെ ആക്കണം എന്ന് കേരളീയ ജനങ്ങൾ ആഗ്രഹിച്ചിരുന്നു ഇപ്പോ മനസ്സിലായി ഇവരെ ഒന്നിനും പറ്റില്ല എന്ന്

  • @Chandran421
    @Chandran421 2 часа назад +8

    അങ്ങനെ നേരിട്ടാൽ പല മണ്ഡലങ്ങളിലും വടകര പോലെ ഒരിക്കലും തിരിച്ചു വരില്ല

  • @fathimajaslapv2201
    @fathimajaslapv2201 2 часа назад +8

    നിങ്ങൾ പിന്നെ ഒന്നും കേൾക്കില്ലല്ലോ? ഇല്ലാത കാഫിർ പോസ്റ്റ് കാണുന്നുണ്ടല്ലോ

  • @tectips8402
    @tectips8402 2 часа назад +22

    ഇതു തന്നെയാണ് അൻവർ പറഞ്ഞത് അടിമത്തം

  • @AbduRahmanSV-v9g
    @AbduRahmanSV-v9g 2 часа назад +10

    അതൊന്നും കാണില്ല കേൾക്കില്ല

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 часа назад +12

    Ayyo pavam

  • @YaseenYusufYahya
    @YaseenYusufYahya 2 часа назад +6

    അത് പറഞ്ഞപ്പോൾ ആരെങ്കിലും ഫോൺ എടുത്തു കേൾപ്പിച്ച് പ്രതികരണം ചോദിക്കണമായിരുന്നു..

  • @abdusamad7022
    @abdusamad7022 2 часа назад +6

    അങ്ങനെ സജീവമാകുമ്പോഴാണ് മാഷാ അല്ല സ്റ്റിക്കർ ഒട്ടിച്ച് ഇന്നോവ വരുന്നത്.

  • @suhilethonikkadavan5302
    @suhilethonikkadavan5302 Час назад +5

    ഞാൻ കേന്ദ്രകമ്മിറ്റി ആയതുകൊണ്ട് കണ്ണും കാണില്ല ചെവിയും കേൾക്കില്ല ഞങ്ങളെല്ലാവരും പോട്ടന്മാരാണ്

  • @MohammedShabab-e3c
    @MohammedShabab-e3c 2 часа назад +7

    Nammala prty pirich vidanam😂😂😂😂😂😂

  • @ashifmulleria8766
    @ashifmulleria8766 2 часа назад +127

    പാലത്തയിൽ 13 വയസ്സുകാരിയെ ആർഎസ്എസ് കാരനായ അധ്യാപകൻ പീഡിപ്പിച്ചപ്പോൾ കേരള മൊത്തം അറിഞ്ഞിട്ടും അറിയാത്ത ഒരു മുതൽ ഈ സ്ത്രീയാണ്

    • @vinayannamboori1628
      @vinayannamboori1628 2 часа назад +1

      RSS അധ്യപകൻ ?

    • @AbdulSamad-ne2wo
      @AbdulSamad-ne2wo 2 часа назад +4

      അയ്യോ അങ്ങനെ പറയരുത് പപ്പനെ കേസിൽ പെടുത്താതെ രക്ഷിച്ച അമ്മയാണ്

    • @user_64320_qouyjjh
      @user_64320_qouyjjh 2 часа назад +1

      Madrassa adhyapakan ennu thiruthivatikku

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 часа назад +4

      .അലൻ. താഹാ. എന്നു പേരുള്ള 2. D. y. f.1. ചെറുപ് കാരേ. കാപ്പ ചുമത്തി. അകത്തിട്ട പ്പഴം ഇവരറിഞ്ഞില്ല.അന്തർധാര സജീവമാണ്

    • @ashifmulleria8766
      @ashifmulleria8766 2 часа назад

      @@user_64320_qouyjjh പപ്പൻ എന്ന പത്മനാഭൻ മദ്രസ അധ്യാപകൻ ആവാൻ എവിടുന്നാ പോയി പഠിച്ചത് ശാഖയിൽ നിന്നാണോ

  • @tmzablong5310
    @tmzablong5310 2 часа назад +6

    ആയോ പാവം ടീച്ചർമ്മ ഒന്നും അറിഞ്ഞിട്ടില്ല 😌

  • @sirajuak775
    @sirajuak775 Час назад +5

    ടീച്ചറെ ഒന്നും കൂടെ സ്കുള്ളിൽ പോയി ഇരുന്ന് പഠിക്ക് അൻവർ പ്രശ്നമല്ല മലപുത്ത് എന്നി നിങ്ങളുടെ വിജയം ഇരുട്ടിൽ

  • @sudhakarans466
    @sudhakarans466 2 часа назад +6

    ടീച്ചർ ആവശ്യമുള്ളത് ഒന്നും കേൾക്കില്ല

  • @freshrecipe822
    @freshrecipe822 2 часа назад +5

    എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല. Sorry. ഞാൻ സിസ്റ്റേഴ്സ് മീറ്റിംഗിൽ ആയിരുന്നു ബ്രദഴ്സ്

  • @simixkunnath4783
    @simixkunnath4783 2 часа назад +5

    ടീച്ചർ കേൾക്കില്ല.. ടീച്ചറിന് അതിനുള്ള ശേശിയില്ല.. പാവം 😄😄😂

  • @BabuBabu-kv3sz
    @BabuBabu-kv3sz Час назад +7

    ചിന്തിക്കാനുള്ള തലച്ചോർ പാർട്ടി ഓഫീസിൽ, പെട്ടിയിൽ വെച്ച് ജീവിക്കുന്നവർ.. അതാണ് സഖാക്കൾ.....🪀🪀🪀🪀🪀😢😢

    • @mohdishak5199
      @mohdishak5199 52 минуты назад

      Party office pinneyum ok pakshe idh adalla pinarayide veetile locker la chagakale buddhi 😂😂😂
      Marumaganum molum thermanikkum karyamgal

  • @ahk12340
    @ahk12340 2 часа назад +5

    അൻവർ തുടക്കം മുതലേ വളരെ മാന്യമായി പുഴു കുത്തുകളെ പാർട്ടിക്കും സർക്കാറിനും പിന്നീട് പൊതുജനങ്ങളോടും ചൂണ്ടിക്കാണിച്ചു കൊടുത്തു.. പരിശോധിക്കാം എന്ന് പറഞ്ഞു തിരിച്ചയച്ചു പക്ഷേ പിന്നീട് മുഖ്യമന്ത്രി തന്നെ വാദിയായ അൻവറിനെ പ്രതിയും കള്ളനും ആകുന്നതും ആരൊക്കെയോ പേടിച്ച് പുഴുക്കുത്തുകളെ സംരക്ഷിക്കുന്ന കാഴ്ചയുമാണ് പൊതുജനം കണ്ടത്...ഇതാണ് അൻവറിന്റെ വൈകാരികതക്ക് കാരണം..
    ഇത്തരം
    ധിക്കാരങ്ങൾക്ക് അനുകൂലമായി നിൽക്കാൻ അൻവറിനെയും പൊതുജനങ്ങളെയും കിട്ടുമെന്ന് തോന്നുന്നില്ല

  • @mssuccespoint
    @mssuccespoint 2 часа назад +5

    ടീച്ചർ ന്യൂസ് ഒന്നും കേൾക്കാറില്ല😂😂😂

  • @ashraflubu
    @ashraflubu 2 часа назад +5

    പാവം ഈ ഇടെ ഒന്നും കേൾക്കുന്നില്ല പ്രയം ആയി എന്ന് തോന്നുന്നു

  • @ArafatKM
    @ArafatKM 2 часа назад +4

    ആ ഇങ്ങൾ കേക്കൂല കാരണം നിങ്ങൾ അടിമയാണ് അതുകൊണ്ടല്ലേ ആരോഗ്യ രംഗത്തുനിന്ന് മാറ്റിയപ്പോൾ മിണ്ടാതിന്നത്

  • @സ്രാങ്ക്
    @സ്രാങ്ക് 2 часа назад +4

    അമ്മ അതൊന്നും കേൾക്കില്ല....അവിലും മലരിന്റെയും അത്രയും വരില്ല അല്ലെ ടീച്ചറമ്മേ

  • @anwersadath514
    @anwersadath514 2 часа назад +4

    Vijayan paranghaal. Maavil kayari.Thenga. Parikkaanum..Ivar. Rediyaanu..😂

  • @സ്രാങ്ക്
    @സ്രാങ്ക് 2 часа назад +5

    പാർട്ടിക്കെതിരെ അങ്ങേയറ്റം നികൃഷ്ടമായ രീതിയിൽ വ്യാജവാർത്തകൾ കൊടുക്കുന്ന മറുനാടൻ സക്കറിയക്കെതിരെ പാർട്ടി പ്രവർത്തകർക്ക് എന്തെ വികാരം ഇളകിയില്ല 🤔

    • @nadeerkutty5939
      @nadeerkutty5939 57 минут назад

      വികാരം വരുകയില്ല കാരണം ഒരുവട്ടം പാർട്ടിക് എതിരെ ആണങ്കിൽ അഞ്ചു പ്രാവശ്യം മുസ്ലിം സമുതായതിനു എതിരെയല്ലേ കള്ള കഥ ഷാജൻ പ്രചരിപ്പിക്കുന്നത്. അങ്ങനെ കള്ള കഥ പ്രചരിപ്പിക്കുമ്പോൾ അതിന്റെ ഫലം കിട്ടുന്നത് ബിജെപി ക്ക് അല്ലേ. ഇവർ ബിജെപി ക്ക് വേണ്ടി പണിയെടുക്കാൻ അല്ലേ എഡിജിപി യേ വച്ചിരിക്കുന്നത് അതല്ലേ ഷാജന്റെ ധൈര്യവും

  • @ANVARSADIKH-zi8em
    @ANVARSADIKH-zi8em 2 часа назад +12

    കേൾക്കില്ല, കാഫിർ പ്രയോഗം 😃😃😃😃

  • @jerinj146
    @jerinj146 2 часа назад +2

    നിങ്ങടെ ചെവിയിൽ ആപ്പ് അടിച്ചു വെച്ചേക്കുവാണോ...ന്യൂസിൽ എല്ലാം വന്ന മുദ്രാവാക്യം നിങ്ങടെ ചെവിയിൽ കേൾക്കില്ലേ..

  • @JustnTony-so2xo
    @JustnTony-so2xo 38 минут назад +2

    ഇതാണ് ഇവരുടെ നേതാക്കളുടെ അറിവ് ...പാവം കമ്മി താഴെ കിടയിലുള്ള അടിമകളുടെ കാര്യം പറയണോ...

  • @ShafeeqRazz
    @ShafeeqRazz Час назад +2

    ഒന്നും തോന്നരുത് പാവം കേൾക്കാത്തൊണ്ട ചേച്ചി മരുഭൂമിയിലായിരുന്നു ഒരു മാസം 👨🏻‍🦯

  • @haneefapa4945
    @haneefapa4945 Час назад +2

    കേന്ദ്ര കമ്മറ്റിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ റോബാേട്ടാ ആജ്ഞ അനുസരിച്ചു മാത്രമേ വായ്തുറക്കാൻ പറ്റു അല്ലെങ്കിൽ ഫൂസ് ഊരും

  • @SidheequeMuthu
    @SidheequeMuthu 2 часа назад +2

    ഇൽ അടിമ ayal മാത്രം മുന്നോട്ട് പോകാൻ പറ്റത്തൊള്ളൂ.അല്ലങ്കിൽ പുറത്ത്.

  • @anasmac6751
    @anasmac6751 2 часа назад +2

    ഒന്നും കാണുകയും kelkathirikkukayum cheyyka😢

  • @siddiqueparambil
    @siddiqueparambil Час назад +2

    എന്തിനാണീ ഇതിൽ തുടരന്നത്
    പാവം അടിമത്വത്തിന്‌ വിധിക്കപ്പെട്ടവർ
    കമ്മ്യൂണിസത്തിൽ നിന്ന് ഒരിക്കും നൻമക്കുണ്ടാക്കുകയില്ല എന്ന് ഈ പൊതുജനത്തിലെ അടിമകൾക്കുണ്ടോ അറിയുന്ന b

  • @shafishafi3
    @shafishafi3 2 часа назад +2

    കണ്ണൂർ ടൗണിൽ ent ഡോക്ടർമാർ ഒന്നും ഇല്ലേ, ഈ പാവത്തിന്റെ ചെവി ഒന്ന് നോക്കാൻ

  • @aymanworld6417
    @aymanworld6417 2 часа назад +2

    അതുതന്നെ നിങ്ങൾക്ക് ഒരു അഭിപ്രായം ഉണ്ടാവില്ല പാർട്ടിയും മുഖ്യമന്ത്രിയും ഒക്കെ പിണറായിയാണ് പിണറായിക്കെതിരെ നിന്നാൽ പാർട്ടിക്ക് പുറത്താണെന്ന് മറ്റുള്ള നേതാക്കൾക്ക് നന്നായി അറിയാം

  • @muhammedmuhsin1449
    @muhammedmuhsin1449 2 часа назад +2

    പിവി അൻവർ ✅ജനങ്ങൾക്കൊപ്പം ഞങ്ങൾ അൻവറിനൊപ്പം

  • @johnoommen2413
    @johnoommen2413 2 часа назад +2

    Teacher athu kelkilla, innu muhammad riyas nehru trophy inaguration cheyyunnu, kandit chirikkano karayano ennu ariyilla!!

  • @ahk12340
    @ahk12340 2 часа назад +2

    അൻവർ തുടക്കം മുതലേ വളരെ മാന്യമായി പുഴു കുത്തുകളെ പാർട്ടിക്കും സർക്കാറിനും പിന്നീട് പൊതുജനങ്ങളോടും ചൂണ്ടിക്കാണിച്ചു കൊടുത്തു.. പരിശോധിക്കാം എന്ന് പറഞ്ഞു തിരിച്ചയച്ചു പക്ഷേ പിന്നീട് മുഖ്യമന്ത്രി തന്നെ വാദിയായ അൻവറിനെ പ്രതിയും കള്ളനും ആകുന്നതും ആരൊക്കെയോ പേടിച്ച് പുഴുക്കുത്തുകളെ സംരക്ഷിക്കുന്ന കാഴ്ചയുമാണ് പൊതുജനം കണ്ടത്...ഇതാണ് അൻവറിന്റെ വൈകാരികതക്ക് കാരണം..
    ഇത്തരം
    ധിക്കാരങ്ങൾക്ക് അനുകൂലമായി നിൽക്കാൻ അൻവറിനെയും പൊതുജനങ്ങളെയും കിട്ടുമെന്ന് തോന്നുന്നില്ല

  • @Abheee234
    @Abheee234 2 часа назад +2

    അല്ലെങ്കിലും ഇവരെന്താ കേള്ക്കുന്നെ

  • @ICHABhai
    @ICHABhai 2 часа назад +1

    സ്വന്തം മണ്ഡലത്തിലെ പാലത്തായിയിൽ ഒരു പാവം പെൺകുട്ടിയെ പീഡിപ്പിച്ചത് പോലും അറഞ്ഞിട്ടില്ലാത്ത ഒന്നുമറിയാത്ത ഒരു...........

  • @DROman-d2g
    @DROman-d2g 2 часа назад +3

    Kalavu mathram parayan sheelicha var

    • @Bathisha-fl6wh
      @Bathisha-fl6wh 2 часа назад

      കളവ് മാത്രം പറയാൻ ശീലിച്ച ടീച്ചർ 😂

  • @galaxyforce.123
    @galaxyforce.123 2 часа назад +2

    കമ്പളിപുതപ്പ്,കമ്പളിപുതപ്പ്,😄🤭

  • @radhu5400
    @radhu5400 Час назад +2

    ഉള്ളിൽ സംകടം ഉണ്ട്ട്ടോ😢

  • @sulaimanathikkai6819
    @sulaimanathikkai6819 2 часа назад +1

    കയ്യും കാലും വെട്ടുമെന്നത് കേട്ടിട്ടില്ലേ. ശൈലജ ശരിക്കും നുണച്ചി അമ്മച്ചിയാണേ 😂😂😂😂

  • @najeebkanajeeb4574
    @najeebkanajeeb4574 Час назад +1

    😂😂😂അരിയും മലരും ആണോ ലെ മാപ്ര... അല്ല.. കയ്യും കാലും വെട്ടും എന്നാ... അമ്മ.. എന്നാ ഞാൻ കേട്ടില്ല

  • @pauljoseph3814
    @pauljoseph3814 Час назад +1

    കുറെ മാഷുമാരും
    കുറച്ചധികം ടീച്ചറമ്മമാരും
    വെളിവില്ലാത്ത അണികളും

  • @Mandanashsjdkdjhdh
    @Mandanashsjdkdjhdh Час назад +1

    അതൊന്ന് കേൾപ്പിച്ചു കൊടുക്കാൻ മാപ്രകളിൽ ആരും ഉണ്ടായില്ലേ

  • @lineesh-ee8zr
    @lineesh-ee8zr 36 минут назад +1

    Eidpolatha adimathamanagil teechar aniyum tholkkum😊

  • @Iam-rh2tb
    @Iam-rh2tb Час назад +1

    വയസ്സായില്ലേ കേൾവിക്കുറവ് സ്വാഭാവികം..😂😂😂😂😂

  • @muhammadtm5965
    @muhammadtm5965 Час назад +1

    സ്വന്തമായി പറയാനറയുന്നത് ഇവൾക്ക് വർഗ്ഗീയമായി വേർതിരിച്ച് രണ്ട് വോട്ടുണ്ടാക്കാൻ മാത്രം പഠിച്ച അടിമ😮

  • @Reallynice-wm9ov
    @Reallynice-wm9ov 2 часа назад +1

    Mohan mash vargiya vadhi aanne enne kettu samadhanam 😂😂😂 backi onum kettilla😂😂😂

  • @mulavur1334
    @mulavur1334 15 минут назад +1

    പിണറായിയെയും ഗോവിന്ദനേയും പോലെ ഉള്ള കള്ളത്തരം ടീച്ചർക്കില്ലാ എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷെ ഇപ്പോ എനിക്ക് മനസ്സിലായി ടീച്ചറും ആ കൂട്ടത്തിൽ തന്നെ

  • @WorkLife-n1q
    @WorkLife-n1q 2 часа назад +1

    വെറുതെ അല്ല നീയൊന്നും ജയിക്കാതെ പോയത്, വർഗീയത ആര് കളിച്ചു എന്ന് കഴിഞ്ഞ പ്രാവശ്യം ബോധ്യമായതല്ലേ

  • @muhammadanas3339
    @muhammadanas3339 40 минут назад +1

    ശൈലജ പൊട്ടി ആയതു എപ്പോ ആണ് 😂😂😂

  • @Msrw_
    @Msrw_ Час назад +1

    Kuberaa maaamamaar thulayatte samathanam pularatte

  • @ANVERKp-th7bt
    @ANVERKp-th7bt 23 минуты назад +1

    നാളെ
    മാറ്റി പറയരുത് ടീച്ചറെ

  • @gyd3151
    @gyd3151 2 часа назад +1

    "Ariyum malarum" aanel yenikk pettenn kelkaamaayirunnu...

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 часа назад +1

    ടീച്ചറെ തോല്പിച്ചത് പിണറായി തന്നെയാണ്.

  • @zubairkk2032
    @zubairkk2032 Час назад +1

    Paaavam Amma ee naatukaariye alla mindaandu ninno marikkumbol arivaal chuttika nakshatram puthachu kidakkaam

  • @zakariyakappana8751
    @zakariyakappana8751 2 часа назад +1

    Swandam abiprayam parayan polum ningalkum sathikilla pinarayiyum govindanum parayunath mathramae parayan padullu thalachor panayam vachal enganae thanae

  • @abdulvahidk7649
    @abdulvahidk7649 2 часа назад +2

    😂😂😂അത് കൊണ്ടാണ് സിസർ അമ്മ ആയതു 😀😀

  • @muhammedmmuhammedd
    @muhammedmmuhammedd 2 часа назад +1

    Puurum yandhinu kalakky 😂?

  • @saararakkal5180
    @saararakkal5180 Час назад +1

    Teacher❤

  • @Alexander-jd4ph
    @Alexander-jd4ph 2 часа назад +1

    Pv anwar 🔥

  • @sabeehdays
    @sabeehdays 2 часа назад +1

    അടിമക്കണ്ണ്🎉

  • @anasakunasa
    @anasakunasa 23 минуты назад +1

    PV Anver ❤

  • @SirajK-x8l
    @SirajK-x8l 2 часа назад +2

    😅😅😅😅

  • @AbhilashK-rh9oq
    @AbhilashK-rh9oq 24 минуты назад

    ടീച്ചർ -ഒന്നും കേട്ടിട്ടില്ല
    ....പിന്നെന്തിനാണ് ചോദിക്കുന്നത് 😅😅😅

  • @vinuvinu-i8l
    @vinuvinu-i8l 23 минуты назад

    Nee.onnu.va.thurakkilla.kaiyum.kalum.nitte.oke.vettiyalum.muriyum😅😅😮😢

  • @amalsneh2915
    @amalsneh2915 2 часа назад

    Kollam. Adutha nakkiya manthri 😢😢😢😢😢😢😢😢