പി വി അൻവറിന് ഏറ്റവുമധികം രാഷ്ട്രീയ, സൈബർ പിന്തുണ ലഭിക്കുന്നത് കണ്ണൂർ ജില്ലയിൽ നിന്ന്

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 74

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +12

    നേതാക്കൾ അൻവറിന് എതിർ എന്നാൽ അണികളിൽ ഭൂരിപക്ഷങ്ങൾ അൻവറിന് അനുകൂലം

  • @niyasv8425
    @niyasv8425 Месяц назад +11

    കണ്ണൂരിൽ നിന്നും നിലമ്പൂരിൽ എത്തും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ❤അൻവർ ❤️❤️

    • @savadchandroth5544
      @savadchandroth5544 Месяц назад

      ❤kannur.p.v❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 Месяц назад +26

    Anwar fighting for truth

  • @shajikbl2207
    @shajikbl2207 Месяц назад +21

    Anwer poli

  • @shajikbl2207
    @shajikbl2207 Месяц назад +12

    Anwer super

  • @fmgaming3900
    @fmgaming3900 Месяц назад

    പ്രത്യേകം ഓർക്കുക കോൺഗ്രസിനെ ശക്തമായി എതിർക്കുമ്പോൾ തന്നെ ബി.ജെ.പി.ക്ക് കലവറയില്ലാത്ത പിന്തുണയും നൽകാൻ ഒരു അമാന്തവും കാണിക്കാത്ത പാർട്ടിയാണ് CPM. ഈ അന്തർധാര ആരും വോട്ടു ചെയ്യാൻ പോവുമ്പോഴും മറക്കാൻ പാടില്ല.

  • @munavvircherumuttam7549
    @munavvircherumuttam7549 Месяц назад +9

    അൻവർ 👍👍👍

  • @Malappurathkaran
    @Malappurathkaran Месяц назад +3

    പാർട്ടി എന്ത് ചെറ്റത്തരം ചെയ്താലും കൂടെ നിൽക്കുന്നവരാണ് അണികൾ എന്ന് നേതാക്കൾ വിജാരിച്ചാൽ നിങ്ങൾക്ക് തെറ്റി കോടിയേരിയെ പാർട്ടി ചെയ്തതൊന്നും അത്ര പെട്ടെന്ന് ആരും മറക്കില്ല

  • @AshrafVp-ll5kl
    @AshrafVp-ll5kl Месяц назад +4

    അയ്യോ ജയരാജൻ മാർ മാത്രം മതിയോ പാർട്ടിയിൽ 🤣🤣🤣

  • @niyast.k2931
    @niyast.k2931 Месяц назад +4

    അൻവർ ഉയിർ

  • @antonyg2685
    @antonyg2685 Месяц назад

    ഇതിൽനിന്ന് ഒരുകാര്യം വ്യക്തമായി ! ഈ പാർട്ടി നേതാക്കളെ മാത്രം സംരക്ഷിക്കുന്ന സംഘം ആയി മാറി . എല്ലാ നേതാക്കളും അഴിമതിയിൽ പെട്ടാലും രക്ഷപ്പെടും . അണികളോ ശിക്ഷിക്കപ്പെടും ! ചോദിക്കുന്നവന്റെ കൈയും കാലുമാണ് അവർക്കു വേണ്ടത്. ഇപ്പോഴും !

  • @xtheticx-v6i
    @xtheticx-v6i Месяц назад +3

    നേരായവഴിയിലും.. പൊരുതണം.. അതാണ് പ്രസ്ഥാനം

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад +2

    Anvar ningalkoppam keralamund❤ kasargod. Kannur. Kozhikkod❤malappuram❤ vayanad❤kollam❤palakkad❤ ividngalil amvarin orupad per pinthunayund❤❤❤

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ Месяц назад +1

    പിണറായി ബിജെപി യിൽ ചേരാൻ സാധ്യത 🌹

  • @loveindia8372
    @loveindia8372 Месяц назад +2

    ജയരാജൻമാരെയൊക്കെ പിണറായി ഒതുക്കി

  • @PramodNanu-h1d
    @PramodNanu-h1d Месяц назад +1

    🚩🚩🚩🚩🚩

  • @abbasalikaraparambu1045
    @abbasalikaraparambu1045 Месяц назад

    അൻവർ ഇപ്പോൾ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുത്ത് നീങ്ങിയാൽ പാർട്ടിക്ക് മെച്ചമാണ്. പക്ഷേ ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി കുടുങ്ങാതിരിക്കാൻ ബിജെപി യുടെ താല്പര്യത്തിനൊത്ത് നിൽക്കുകയാണ് പിണറായി വിജയൻ.

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Месяц назад +1

    ഓർമ്മയുണ്ടാവണം TPയെ ഇത് പാർട്ടി വേറെയാണ്🚩🪓👡🔨🪓🪓🔨🚩പാർട്ടിയുടെ രഹസ്യങ്ങൾ
    പുറത്തു പറഞ്ഞാൽ..
    മുഖ്യമന്ത്രിയുടെ
    വഴിവിട്ട പോക്കിനെക്കുറിച്ച്
    പത്രക്കാരോടു പറഞ്ഞാൽ സഖാക്കളിൽ നിന്നും മിനിമം നമ്മൾ
    പ്രതീക്ഷിക്കേണ്ടത് ഇന്നോവയാണ്.
    ഇവിടെ കയ്യും, കാലും വെട്ടും🪓🪓🪓🚩🪓🪓 എന്നേ പറഞ്ഞുള്ളൂ എന്നു സമാധാനിക്കാം.🙏🏿
    കോൺഗ്രസിനെ കുറ്റം പറഞ്ഞ് കോൺഗ്രസിൽ നിന്നു പോയ
    ആളാണ് PV.അൻവർ,
    ലീഗ് നേതാക്കളെ കുറ്റം പറഞ്ഞ്
    ലീഗിൽ നിന്നും പോയതാണ് KT.ജലീൽ...
    ഇത്രയും കാലം കോൺഗ്രസിനെയും, ലീഗിനെയും, UDFനെയും വിമർശിച്ചു തന്നെ ഈ നാട്ടിൽ
    ഇവർ രാഷ്ട്രീയ പ്രവർത്തനം നടത്തി. ഇവർക്കൊന്നും ഒരു തടസ്സവും ആരുമുണ്ടാക്കിയില്ല. ഒരു ലീഗുകാരനോ, കോൺഗ്രസുകാരനോ
    കയ്യും കാലും വെട്ടും🪓🪓🪓🚩 എന്നു മുദ്രാവാക്യം
    വിളിച്ചില്ല. ആരുടെയും വീട്ടിനു മുമ്പിൽ ബാനറും
    വെച്ചില്ല.
    ഇപ്പോൾ കണ്ടില്ലേ, കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ, നേതാക്കളെയോ വിമർശിച്ചാൽ ഇതാണ് കഥ.
    വെട്ടലും🪓🔨🚩🪓🪓🪓, കുത്തലും...!
    കേരളത്തിലെന്ത് സ്വാതന്ത്ര്യം?
    എന്ത് ജനാധിപത്യം ❓
    എന്ത് സോഷ്യലിസം... ❓❓
    എല്ലാം മണ്ണാങ്കട്ട🙏🏿

  • @aneeshp07anu98
    @aneeshp07anu98 Месяц назад

    ആദ്യം പോയി മുങ്ങി താഴ്ന്നു കൊണ്ടിരിക്കുന്ന സ്വന്തം പാർട്ടിയെ പോയി രക്ഷിക്കൂ. ബംഗാളും തൃപുരയും ഓർമ്മയിൽ ഉണ്ടായിരിക്കട്ടെ.

  • @Hashim-vc6wr
    @Hashim-vc6wr Месяц назад +3

    Anvar baii njangal kude ondu

  • @AbdullaC-mb3dc
    @AbdullaC-mb3dc Месяц назад +2

    കൊലയാളി രാജൻ

  • @arshada3397
    @arshada3397 Месяц назад

    ❤❤❤

  • @VIVEKI.
    @VIVEKI. Месяц назад +9

    കാക്കാൻ മാർ എവിടെ ഉണ്ട് അവിടെ അൻവർ ഹീറോ 😂

    • @RasheedMaster-w1v
      @RasheedMaster-w1v Месяц назад +3

      എന്ന് സ്വന്തം അവിവേകി

    • @VIVEKI.
      @VIVEKI. Месяц назад +1

      😭RIP🌹🌹

    • @SeenaSabu-b9k
      @SeenaSabu-b9k Месяц назад +6

      Enn sanghikuttan opp

    • @harishamza-gf5pn
      @harishamza-gf5pn Месяц назад +1

      Pooram kalakki gobi evida poyi😂😂

    • @kumarvarod8004
      @kumarvarod8004 Месяц назад

      വർഗീയം ആക്കല്ലെ, അപ്പൊ ഹിന്ദുക്കൾ ബിജെപിയിലേക്ക് പോകുമോ??

  • @ckck1972jcks
    @ckck1972jcks Месяц назад

    വല്ലാത്ത ജാതി ജനം ടിവി ഒരു സംഭവം

  • @harischoolatty123
    @harischoolatty123 Месяц назад

    Anvar👍

  • @rizu236
    @rizu236 Месяц назад +1

    സംഘികളും സഖാവും ഒന്നാണ് ,അതാണ് ചർച്ച നടത്തിയത്😂

  • @krishnadasthiruvali7712
    @krishnadasthiruvali7712 Месяц назад

    പച്ച നുണ😂😂😂😂😂😂😂

  • @shajinilamboor5273
    @shajinilamboor5273 Месяц назад

    നിങ്ങൾക്ക് ആകെ അറിയാവുന്ന പണി കക്കുക നക്കുക മുക്കുക ചോദ്യം ചെയ്യുന്നവനെ കൊല്ലുക

  • @nilavunilavu5431
    @nilavunilavu5431 Месяц назад

    കണ്ണൂർ ❤

  • @ajmalfavaz7210
    @ajmalfavaz7210 Месяц назад

    പ്രസ്ഥാനം 🚩

  • @faisal.ac5488
    @faisal.ac5488 Месяц назад

    അൻവർ പുറത്തായപ്പോൾ ADGPയെ മാറ്റാനും മറ്റുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനും എല്ലാവരും മുമ്പോട്ട് വരുന്നത് എന്തിന്? ഇവരൊക്കെ ഇത്രയും നാൾ എവിടെ?

  • @NajeebKottakkal-p6s
    @NajeebKottakkal-p6s Месяц назад

    നീ നിൻറെ പണി നോക്ക് ഞങ്ങൾക്കറിയാം എന്തു ചെയ്യണം നിൻറെ സഹായം ആവശ്യമില്ല നിൻറെ പാർട്ടിയുടെയും ന്യൂ😊

  • @NajeebKottakkal-p6s
    @NajeebKottakkal-p6s Месяц назад

    😢😢😢😢

  • @Koyamu-c3n
    @Koyamu-c3n Месяц назад

    Kolla. Sangathe. Thurannu. Kattiya. Anvarinnu. Abi. Vadhiangal. Janangalund. Koode.

  • @Sandiago1917
    @Sandiago1917 Месяц назад +9

    ഐസിസ് കൂടുതൽ ഉള്ളതും കണ്ണൂരിലാണ്.

  • @AAAUAECLAIM
    @AAAUAECLAIM Месяц назад

    Decaying party cpim

  • @abdulgafoorkp7813
    @abdulgafoorkp7813 Месяц назад

    മാശാ അള്ളാ😂😂😂😂😂

  • @muhammedalishihab3162
    @muhammedalishihab3162 Месяц назад

    Ee anchor mump Manorama undayirunnile?

  • @SajeeshAV-t4k
    @SajeeshAV-t4k Месяц назад

    😂😂😂😂😂😂😂😂

  • @kaydenkrozz8562
    @kaydenkrozz8562 Месяц назад

    E channel aarum kanunnille aarum ella 5 o 6 o comments mathram ...
    Modijee veruthe alla keralathile BJP YE THALLI PARAYUNNATHU

  • @NasyNasy-d7z
    @NasyNasy-d7z Месяц назад

    Anwarintea romathil thoddan ninakkonnum avilla

  • @NasyNasy-d7z
    @NasyNasy-d7z Месяц назад

    😂😂😂😂

  • @SouravSouru-q9x
    @SouravSouru-q9x Месяц назад

    ഒന്ന് പോടെ

  • @ashoknambiar2970
    @ashoknambiar2970 Месяц назад

    ജിഹാദി, സ്വർണ കടത്തു, മൂലം വഴി, യോനി വഴി അതും മലബാർ മുന്നിൽ

  • @JabbarValiyakath
    @JabbarValiyakath Месяц назад

    അൻവർ പറയുന്നകാര്യത്തിൽ എവിടെ ആണ് തെറ്റ് എന്താണ് തെറ്റ്

  • @savadchandroth5544
    @savadchandroth5544 Месяц назад +1

    Iam.a.kannur.sakavu.p.v.anwar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @goodplsyou
      @goodplsyou Месяц назад +1

      😅❤️❤️❤️❤️❤️❤️😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️