ഈ മേലുദ്യോഗസ്ഥന്‍ അനുഭവിക്കും l suspension on date of retirement

Поделиться
HTML-код
  • Опубликовано: 27 сен 2024
  • മേലുദ്യോഗസ്ഥാ...
    താന്‍ അനുഭവിക്കും
    #Treasurydirectorate #SubTreasury #Kottayam #Governmentoffice #kerala

Комментарии • 1,4 тыс.

  • @sudhisukumaran8774
    @sudhisukumaran8774 Год назад +803

    സ്വന്തം ഈഗോയുടെ പേരിൽ ഒരു മനുഷ്യന്റെ ജീവിതം തന്നെ ഇല്ലാണ്ടാക്കിയ മേൽഉദ്യോഗസ്ഥൻ എന്ന രാക്ഷസനെ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുക

    • @babuudumattu4251
      @babuudumattu4251 Год назад +36

      Veettil kayari adikkanam..appo padikkum pannan

    • @ArunKumar-em5qo
      @ArunKumar-em5qo Год назад +16

      Kindly expose the monster higher official.

    • @jacobkuriakose4683
      @jacobkuriakose4683 Год назад +3

      ഏതാണ് ഈ മേലുദ്യോഗസ്ഥൻ, ട്രെഷറി അവന്റെ തറവാട്ടു വകയോ? എത്രയോ നല്ല മനുഷ്യർ റോഡ് അപകടത്തിൽ ദാരുണമായി മരിക്കുന്നു, എത്രയോ ഇടി പാഴായിപ്പോകുന്നു ഇവനെയൊക്കെ ഏതു വിധത്തിലാണ് സർവേശ്വരൻ ശിക്ഷിക്കുന്നതെന്നു കണ്ടു മനസ്സിലാക്കാം, ദാരുണമായ ഒരു അന്ദ്യം ഈ ഈഗോ ചെകുത്താനു ആശംസിക്കുന്നു.

    • @joythomas6336
      @joythomas6336 Год назад +18

      ദൈവത്തിന്റെ മുൻപിൽ ഈ ഉദ്യോഹസ്ഥന്റെ കംഡൌൺ thudangiyitundaakum😢

    • @k.p.venugopalvenugopal2735
      @k.p.venugopalvenugopal2735 Год назад +5

      Sarkkarofficil enganeyulla kure officerumarundu

  • @mathewaikara7947
    @mathewaikara7947 Год назад +499

    ഇതാണ് journalism. മറുനാടനെ വ്യത്യസ്‌ഥനാക്കുന്നതും ഇത്തരം വാർത്തകൾ തന്നെയാണ്. A big salute...

    • @user-fq5or9kh8k
      @user-fq5or9kh8k Год назад

      Sir ഒരു അപേക്ഷയുണ്ട്.എന്റെ ഈ comment സാജൻ sir കാണുമോ എന്നറിയില്ല, അദ്ദേഹത്തിന് വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ഈ പോസ്റ്റ്‌ കാണുന്ന ആർക്കെങ്കിലും അദ്ദേഹത്തിന്റെ number ഉണ്ടെങ്കിൽ ദയവായി എനിക്ക് ഷെയർ ചെയ്യണേ.ഇതിനെക്കാളും വൃത്തികെട്ട സംഭവങ്ങൾ പട്ടാളത്തിൽ നടക്കുന്നു. വളരെ ദാരുണമായ സംഭവങ്ങൾ. അത് പലതും കേൾക്കാനോ, ചോദിക്കാനോ, പറയാനോ, പറയിപ്പിക്കാനോ ആരുമില്ല. ക്രൂരമായ പലതും പുറം ലോകം ഇന്നേ വരെ അറിയാത്തതു. പോലീസിൽ പരാതിപ്പെട്ടാലും പറ്റാത്ത സംഭവങ്ങൾ, കാരണം പട്ടാളയൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ ആണ്. പോലീസിന് ഒത്തിരി പരിമിതികൾ ഉണ്ട്‌.പോലീസ് സഹായിക്കാൻ ശ്രമിച്ചാലും പരാതിക്കാരൻ ഒരു ജവാൻ ആണെങ്കിൽ സൈനിക തലത്തിൽ നിന്നും ഒതുക്കും. അതിനാൽ ആരും പരാതിപ്പെടാണോ, സഹായിക്കാനോ ഇല്ലാത്ത ധാരാളം ആളുകൾ ഉണ്ടാവാം. ചിലരൊക്കെ മണ്മറഞ്ഞു പോയിട്ടുണ്ടാകാം. സാരെങ്കിലും ധൈര്യം കാണിക്കും എന്ന് വിശ്വസിക്കുന്നു.സത്യാവസ്ഥ പുറം ലോകത്തിനു കാണിച്ചു കൊടുക്കാൻ. കേട്ടാൽ ആർക്കും പട്ടാളത്തിൽ ചേരാനുള്ള ഭ്രാന്തു ഉണ്ടാവില്ല. പട്ടാളത്തിന്റെ യഥാർത്ഥ മുകം, സൈനികരുടെ കഷ്ടപ്പാടുകൾ, ചതി, വഞ്ചന, മോഷണം, കമ്മീഷൻ,ചൂഷണം ചെയ്യൽ ഇതാണ് യഥാർത്ഥത്തിൽ സ്ഥിരമായി നടക്കുന്നത്. ആര് പരാതി പറയാൻ, പറഞ്ഞിട്ട് എന്ത് കാര്യം.പറയുന്നവനെ സംരക്ഷിക്കാൻ ആരുമില്ല.ഭൂരിഭാഗം മലയാളികളുടെയും യഥാർത്ഥ ഗുണം അറിയാൻ,ജാതി നോട്ടം, മലയാളി മറുനാട്ടിൽ കൊലയാളി എന്നത് എത്രയോ സത്യമാണ്.Details എല്ലാം എത്ര എഴുതിയാലും തീരില്ല.

  • @shajithuppasseril8542
    @shajithuppasseril8542 Год назад +724

    സാജനോടൊപ്പം ഞാനുമുണ്ട്. മേലുദ്യോഗസ്ഥന്റെ വിവരവും കൂടി പുറത്തു വിടണം......

    • @gdp8489
      @gdp8489 Год назад

      അവനെ പഞിക്കിടണം😮😮😮

    • @justs560
      @justs560 Год назад +26

      Cancer പിടിച്ചവനെ ശിക്ഷ കൊടുക്കാൻ മേലെ ഒരു ചെകുത്താൻ മാത്രം ചിരിക്കുന്നു ....

    • @thankachans448
      @thankachans448 Год назад

      എന്നു കോപ്പിലെ വാർത്ത നായിന്റെ മോന്റെ പേരു പറയാതെ എന്തുവാ ർത്ത

    • @varghesevm5692
      @varghesevm5692 Год назад +3

      😊😊

    • @shebaabraham687
      @shebaabraham687 Год назад

      എല്ലാ ഡിപ്പാർട്ട്മെന്റിലും ഉണ്ട് ഇതുപോലെ കുറെ ശവംതീനികൾ

  • @manikumars6446
    @manikumars6446 Год назад +94

    എത്രയും വേഗം ഈ നരാധാമനെ വെളിച്ചത്തു കൊണ്ടുവരണം...

  • @sudhisukumaran8774
    @sudhisukumaran8774 Год назад +816

    ഇവിടുത്തെ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുന്ന ഷാജൻ സാറിനെ പോലെയുള്ള മാധ്യമപ്രവർത്തകരാണ് ഈ നാടിന് ആവശ്യം🙏🙏❤❤

    • @josepalathinkal4233
      @josepalathinkal4233 Год назад +6

      Good luck

    • @SajiSajir-mm5pg
      @SajiSajir-mm5pg Год назад +2

      🙏❤❤

    • @sasidharanv6956
      @sasidharanv6956 Год назад +3

      അവൻ തീർച്ചയായും കാരണഭൂതന്റെ അടുത്താളായിരിക്കും ഇവൻ വെള്ളം ഇറങ്ങാൻകഴിയാതെ തന്നെ ചാകും പറ്റിക്കുന്പോലും തന്നെ സേവിച്ചവരോട് nanniyunda

    • @sathidevinair2569
      @sathidevinair2569 Год назад +3

      പാവങ്ങൾ

    • @shaijugopal8801
      @shaijugopal8801 Год назад +1

  • @santhoshkumar3173
    @santhoshkumar3173 Год назад +129

    ഇതാണ് പത്ര ധർമ്മം സാജൻ ജീ അങ്ങ് വലിയവനാണ് ഈശ്വരന്റെ കൃപ തീർച്ചയായും കൂടെ ഉണ്ടാവും ജയ് മാത ഭാരത്

    • @thankappanmv3218
      @thankappanmv3218 Год назад +2

      തീർച്ചയായും ദൈവം അദ്ദേഹത്തിന്റെ കൂടെയുണ്ട് അല്ലെങ്കിൽ കാക്കാന്റെ കെണിയിൽ പെടുമായിരുന്നില്ലെ

  • @karthikeyanpn6454
    @karthikeyanpn6454 Год назад +287

    ഈ പ്രവൃത്തി എൽഡിഎഫ് സർക്കാരിൻ്റെ മുഖ മുദ്ര. എൽഡിഎഫ് വന്നു എല്ലാം ശെരിയാക്കി. ജനം തിരിച്ചറിയും.

    • @drarunaj
      @drarunaj Год назад +1

      ജനം ഉണ്ട തിരിച്ചറിയും

    • @muraleedharank8775
      @muraleedharank8775 Год назад +3

      രാഷ്ട്രീയക്കാരെക്കാൾ വൃത്തികെട്ടവൻമാരാണ് ഉദ്യോഗസ്ഥൻമാർ എന്നറിയുക-ഭരണക്കാരൻമാർ ഇടതാണെങ്കിലും,വലതാണങ്കിലും

    • @SajiSajir-mm5pg
      @SajiSajir-mm5pg Год назад

      ​@@drarunaj😂😂😂😂😂

  • @മന്ത്രകോടികോട്ടയം

    ഈ മേലുദ്യോഗസ്ഥന്റെ പേര് പുറത്തു വിടുക, നാട്ടുകാരുടെ മുഴുവൻ ശാപവും ഏറ്റു വാങ്ങട്ടെ

  • @guruvayurappanappu5207
    @guruvayurappanappu5207 Год назад +602

    അത്യന്തം ഗൗരവമായ വാർത്ത ജനങ്ങളിൽ എത്തിച്ച് പത്ര ധർമ്മം നിർവ്വഹിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @dileepkumar1271
    @dileepkumar1271 Год назад +93

    ട്രഷറികളിൽ 5 ലക്ഷം രൂപയിൽ കൂടുതൽ മാറിയെടുക്കാൻ കഴിയാത്ത സ്ഥിതിയിൽ ധനമന്ത്രിയെയും കേരള സർക്കാരിനെയും സഹായിക്കാനുള്ള ഒരു മേൽ ഉദ്യോഗസ്ഥന്റെ ഏറ്റവും തരംതാണതും ക്രൂരവുമായ നടപടിയാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg Год назад +1

      പെൻഷൻ കാര്യത്തിൽ ഇത് ബാധകം അല്ല

  • @SasiKumar-nr1zn
    @SasiKumar-nr1zn Год назад +453

    ഇതുപോലെ പൊതു സമൂഹത്തിൽ ഉള്ള പുഴുകുത്തുകളെ തുറന്നുകാട്ടുന്ന സാജന് അഭിനന്ദനങ്ങൾ🎉

    • @thankachans448
      @thankachans448 Год назад +2

      പേരു പോലും പോലും പുറത്തു പറയാതെ എന്നു കോപ്പിലെ വാർത്ത ഇങ്ങനെയുള്ളവരുടെ വിവരം വാർത്തയിൽ പറയെണ്ടതല്ലെ

    • @vignesh.b7706
      @vignesh.b7706 Год назад +2

      @@thankachans448 അയാള് അടുത്ത എപ്പിസോഡിൽ പറയാം എന്ന് പറഞ്ഞത് കേട്ടില്ലേ

    • @jayaprasad7135
      @jayaprasad7135 Год назад +1

      Kaikkuli vangiyittilla athane ayal chaitha kuttam

    • @JemmaDavis-z4p
      @JemmaDavis-z4p Год назад

      Ivaneyokke veruthe vitaruth.Oru phone samsaaram kond pensionum aanukoolyanhalum illaathaakkaan iyaal aaraanu.Ivite kotathiyonnum ille ?Ivante peril case kodukkaan aarumille?

    • @vasandhtk-ft5lq
      @vasandhtk-ft5lq Год назад

      എടുത്തുചാടി പറയാൻ പറ്റോ പേര് ആള് തന്നെയാണോ എന്ന് ശരിയായ തെളിവ് കിട്ടണ്ടേ സഹോദര

  • @dencilgiles
    @dencilgiles Год назад +237

    വെള്ളമിറക്കാതെ മരിക്കും എന്നു മാത്രമല്ല.
    കിടന്നു നരകിച്ചു നരകിച്ചു മരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവൻ.

  • @anoopanand7619
    @anoopanand7619 Год назад +51

    തീർച്ചയായും, മനസാക്ഷി ഇല്ലാത്ത ആ ക്രൂരന് ശരിയായ ശിക്ഷ ദൈവം കൊടുക്കും. വർഷങ്ങളോളം കിടന്നു നരകിക്കും ആ ദ്രോഹി

  • @pavithrankrishnan7286
    @pavithrankrishnan7286 Год назад +189

    ആ മനുഷ്യന്‍ ഒരു CPIM കാരനായിരിക്കും. അങ്ങനെയുള്ളവര്‍ക്കെ ഇങ്ങനെ ദ്രോഹിക്കാന്‍ കഴിയൂ..

    • @SajiSajir-mm5pg
      @SajiSajir-mm5pg Год назад +8

      അത് പിന്നെ പറന്നുണ്ടോ!!

    • @sahijamukundan5032
      @sahijamukundan5032 Год назад +4

      Yes

    • @mathewkj1379
      @mathewkj1379 Год назад +1

      സത്യം. സത്യ ധര്മാദികൾ വെടിഞ്ഞ പാർട്ടി.

    • @sugunankp5292
      @sugunankp5292 5 месяцев назад

      സത്യം

  • @nadarajanachari8160
    @nadarajanachari8160 Год назад +700

    ഖജനാവിൽ പണം ഇല്ലാത്തത് കൊണ്ട് ചിലവു കുറക്കാൻ സർക്കാരിൻ്റെ പുതിയ തന്ത്രം. എല്ലാ ഉദ്യോഗസ്ഥൻ മാരും സൂക്ഷിക്കുക!!!

    • @kvs2014
      @kvs2014 Год назад +20

      ...ആയിക്കൂടെന്നില്ല...!

    • @sunitha2455
      @sunitha2455 Год назад +23

      ഇതു തന്നെ എനിക്കും തോന്നിയിരുന്നു.

    • @achur9945
      @achur9945 Год назад +10

      സത്യം,

    • @manikt7562
      @manikt7562 Год назад +10

      അതെ

    • @fithascookingandtraveling
      @fithascookingandtraveling Год назад +10

      സത്യം

  • @SunilKumar-ph4yg
    @SunilKumar-ph4yg Год назад +29

    സാജൻ സർ..., ഒരായിരം ആശംസകൾ . ഇങ്ങനെയുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കാൻ കാട്ടുന്ന മനസ് നന്ദി...
    ഈ പാവത്തെ ഈ അവസ്ഥയിൽ എത്തിച്ച ആ ഉദ്യോഗസ്ഥനെ കണ്ടെത്തണം.... ആ നെറികെട്ട നാറി വെള്ളം കിട്ടാതെ ....ചാകും👍👍

  • @rkpathirippally5180
    @rkpathirippally5180 Год назад +363

    ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ഇക്കാര്യത്തിൽ ഉടൻ ഇടപെടണം പ്രശ്നം പരിഹരിക്കണം വിനയപൂർവ്വം അപേക്ഷിക്കുന്നു🙏

    • @mathewyohannan91
      @mathewyohannan91 Год назад +13

      എവിടെ സമയം സരിതമാരുടെ പുറകെ അല്ലെ ഇവന്മാർ. കമ്മീഷൻ കിട്ടുന്ന കാര്യം പറ......

    • @manikt7562
      @manikt7562 Год назад +12

      അവൻ തീരെ ഇടപെടില്ല,കാരണം വിഷംവാങ്ങാൻ കാശില്ല ഖജനാവിൽ😂😂😂

    • @mathewkj1379
      @mathewkj1379 Год назад +4

      കോടതിയിൽ പോകണം.

    • @rajeevpkrajeev6437
      @rajeevpkrajeev6437 Год назад +1

      30 ലക്ഷം കൊടുക്കാനില്ല

    • @sushamasekhar4980
      @sushamasekhar4980 Год назад

      Lottery vittu kuttunna cash nte cheriya vihitham mathi

  • @true-jq8gg
    @true-jq8gg Год назад +317

    നീതിമാനായ ദൈവം ഈ
    സഹോദരന് നീതി നടത്തിക്കൊടുക്കട്ടെ🙏🙏🙏

    • @ninan1290
      @ninan1290 Год назад +2

      😂😂😂

    • @vignesh.b7706
      @vignesh.b7706 Год назад +5

      നീതിമാൻ അദ്യം ക്യാൻസർ കൊടുത്ത് നീതി കാണിച്ചു 🤣

    • @sajeevvenjaramood3244
      @sajeevvenjaramood3244 Год назад

      ​@@vignesh.b7706🤣🤣🤣🤣👌

    • @techytravelerofficial
      @techytravelerofficial Год назад

      നിങ്ങൾ ഇതിൽ എവിടെയാണ് ഹേ നീതി കണ്ടത് 😂. ഇങ്ങനെ ഒക്കെ ചെയ്യുന്ന ഒരു ദെയ്‌വം ഉണ്ടെകിൽ അതിനെ ഞാൻ നാറി ന്ന് വിളിക്കും 😂

    • @chinju-tx3ui
      @chinju-tx3ui Год назад

      ​@@techytravelerofficialthante marana shesham neethimaanaaya daivathe maathrame thaan kaanuu.. kaanumpol vilikkuka thanne venam ketto

  • @sumarajesh2867
    @sumarajesh2867 Год назад +41

    സർവ്വേശ്വരൻ അങ്ങയെ അനുഗ്രഹിക്കും 🙏🙏🙏🙏 ഇദ്ദേഹത്തിന് നീതി കൊടുപ്പിക്കണം സർ നെ അത് കഴിയൂ

  • @uvimala9301
    @uvimala9301 Год назад +8

    ഷാജൻ ജി , സാധാരണ ക്കാരുടെ പ്രശ്നം ഇങ്ങനെ എല്ലാവരുടെയും മുമ്പിൽ എത്തിക്കുന്ന താങ്കൾ വലിയൊരു മനുഷ്യൻ ആണ് 👍🌹

  • @sreekumarp5750
    @sreekumarp5750 Год назад +322

    ഒരു സർക്കാർ ഉദ്യോഗസ്ഥനായ എനിക്ക് സർക്കാരുദ്യോഗസ്ഥരുടെ ധാർഷ്ട്യത്തെക്കുറിച്ചും അവരുടെ മറ്റുള്ളവരോടുള്ള അവജ്ഞയെപ്പറ്റിയും നല്ല ബോധ്യമുണ്ട് .ഇത് അത്ര വേഗം മാറ്റാവുന്നതല്ല

    • @muralidharan7226
      @muralidharan7226 Год назад +10

      Avare vedi vech kollan ivide Gun licence kittillallo

    • @ajayakumarmk4795
      @ajayakumarmk4795 Год назад +5

      ചാതുർവർണ്യം ആണോ.??

    • @sumadevits4972
      @sumadevits4972 Год назад

      ​@@ajayakumarmk4795ചാതുർവർണ്യം ഒന്നുമല്ല.ധനപരമായ വലിപ്പ ചെറുപ്പം

    • @udayakumar5154
      @udayakumar5154 Год назад +21

      മാറിക്കോളും ഒരു ആറു മാസം തുടർച്ചയായി ശമ്പളം നല്കാൻ സർക്കാരിന് പണം ഇല്ലാതെ വന്നാൽ മാത്രം മതിയാകും.

    • @bobyjames.s9302
      @bobyjames.s9302 Год назад +16

      സർക്കാറുദ്യോഗസ്ഥർ Social media യിൽ പ്രതികരിച്ചാൽ സർക്കാർ നടപടിയെടുക്കാൻ സാദ്ധ്യത ഉണ്ട്! സൂക്ഷിക്കുക

  • @vijayaraghavancr7634
    @vijayaraghavancr7634 Год назад +24

    ഇതാണ് യഥാർത്ഥ പത്ര ധർമം.ഒരുപാട് നന്ദി ഈ വാർത്ത ജനങ്ങളിൽ എത്തിച്ചതിന്.

  • @sajithpk9577
    @sajithpk9577 Год назад +19

    അദ്ദേഹത്തിന്റെ തലമുറ അനുഭവിക്കും തീർച്ചയാണ് എന്നുപറഞ്ഞ് ഇതൊക്കെയാണ് സമയം വൈകിയില്ല സുഹൃത്തേ ഈ വാർത്ത കേൾക്കുകയാണെങ്കിൽ❤ കൂടുതൽ നരക യാത്ര അനുഭവിക്കേണ്ട എങ്കിൽ സമൂഹത്തിനും മറ്റുള്ളവർക്കും ഗുണകരമായ പ്രവർത്തി ചെയ്യൂ ചെയ്യൂ അനുഗ്രഹിക്കട്ടെ താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ രക്ഷിക്കട്ടെ❤🙏

  • @ammanimathew9667
    @ammanimathew9667 Год назад +105

    ഈ മേലു ദ്യോഗസ്ഥന്റെ വിശദവിവരങ്ങൾ എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണം ചുമ്മാ , വെറുതെ ജനങ്ങൾക്ക് അറിഞ്ഞിരിക്കാൻ

    • @mathewkj1379
      @mathewkj1379 Год назад +5

      കോട്ടയം ട്രഷറി യിലെ ജീവനക്കാർ വിചാരിച്ചാൽ ആ മേലുദ്യോ ഗസ്ഥന്റെ പേര് പുറത്താകും.

  • @rajankamachy1954
    @rajankamachy1954 Год назад +17

    സത്യസന്ധമായി ജോലി ചെയ്യത്കൊണ്ടാണ് ദരിദ്രനായത്...!!!

  • @shobaravi2693
    @shobaravi2693 Год назад +70

    ഇത്രയും സ്പീഡിൽ സർക്കാർ ഓഫീസിൽ കാര്യങ്ങൾ നീങ്ങിയിരുന്നു എങ്കിൽ ജനങ്ങൾ ബുദ്ധിമുട്ട് ഇല്ലാതെ കാര്യങ്ങൾ നടന്നേനെ

    • @SajiSajir-mm5pg
      @SajiSajir-mm5pg Год назад +3

      വളരെ ശരിയാണ്... എല്ലാ കാര്യങ്ങളും ഇങ്ങനെ സ്പീഡിൽ ചെയ്യാവുന്നതേയുള്ളൂ

  • @lakshmikoratiyil9684
    @lakshmikoratiyil9684 Год назад +4

    എത്രയും വേഗം ആ ഉദ്യോഗസ്ഥനെ കണ്ടുപിടിച്ചു ജനങ്ങൾക് മുന്നിൽ കൊണ്ട് വരുക. എല്ലാ ഭാവുകങ്ങളും

  • @sheejasaji8419
    @sheejasaji8419 Год назад +4

    ദൈവമേ നീ ഈ നിജനെ വെറുതെ വിടരുത്
    Big salute സാജൻ സാർ

  • @johnsallen8180
    @johnsallen8180 Год назад +229

    നല്ല മനസുള്ള അഡ്വകേറ്റുമാർ ഈ റിപ്പോർട്ടു കേൾക്കുന്നകിൽ അദ്ദേഹത്തന് വേണ്ടി സ്വമേധയാ കേസ് എടുത്തു നീതി നടത്തികൊടുക്കും

  • @girijanair8552
    @girijanair8552 Год назад +1

    ഷാജൻ സാർ, ഇതുപോലെ മേലാളലന്മാരും, പാർട്ടി മേലാളലന്മാരും ദ്രോഹിക്കുന്ന പലരും ഈ നാട്ടിൽ ഉണ്ട്. അങ്ങയെ പോലുള്ളവർ ഇതുപോലുള്ള വാർത്തകൾ പുറത്ത് കൊണ്ടുവരുക. ഷാജൻ സാർ 🙏👌

  • @lathald8160
    @lathald8160 Год назад +18

    ഞാനും നടക്കുകയാണ് ഏകദേശം അഞ്ചുവർഷമായി. കോടതിയിൽ പോകേണ്ടി വന്നാൽ . പട്ടം ഓഫീസിൽ വരും. ദുഷ്ട ഉദ്യോഗസ്ഥർ..ഇപ്പോൾ agsൽ പോയപ്പോൾ ഉടൻ dcrgഅനുവദിച്ചു പക്ഷേ മറ്റുകാര്യങ്ങൾ നമ്മുടെ ഓഫിസിൽ........ Ags എത്ര നന്മയും ഉത്തരവാദിത്തവും 🙏 👍

  • @universal6729
    @universal6729 Год назад +168

    ഗവണ്മെന്റ് ജോലിയിൽ സമാധാനം ഉണ്ടാവില്ല.......75 % പേരും സ്വന്തം മനസാക്ഷി എന്നതിനെ മറക്കേണ്ടി വരും.... അങ്ങനെ അവരും ലാസ്റ്റ് സ്വന്തം കീശ മാത്രം നോക്കി ജോലി ചെയ്യുന്ന അവസ്ഥ ആകുന്നു.... 😜😜😜🙏🏻🙏🏻🙏🏻

    • @universal6729
      @universal6729 Год назад +10

      ജോലിക്ക് കയറുന്ന അന്നുമുതൽ അവർ തന്നെ അവരെ കൊന്നുകളയേണ്ട അവസ്ഥ സംജാതമാകും... 🙏🏻🙏🏻🙏🏻

    • @sajeevanvm8812
      @sajeevanvm8812 Год назад +2

      Ry correct.

    • @theonlychild4719
      @theonlychild4719 Год назад +1

      ​@@universal6729സത്യമാടോ... വെറുത്തു പോകും.. job security ഉണ്ട്, അത് ശരിയാ...

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +12

    സാജൻ പറഞ്ഞത് സത്യം 🔥🔥ഇവൻ നരകിച്ചു ചാകും 😡😡

  • @sajeevanmenon4235
    @sajeevanmenon4235 Год назад +16

    സാജൻ സാറേ ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട് ശരിയാണ് വെള്ളം കുടിക്കാതെ ഇതുങ്ങൾ ചാവും.... മുകളിൽ ദൈവം ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്ന, ആ, ശക്തീശ്വരം കൊടുക്കാതിരിക്കില്ല. കഷ്ടം, എന്തൊരു കേരളം😮😮

  • @gopalakrishnancm3032
    @gopalakrishnancm3032 Год назад +130

    പഞ്ചാഗ്നി മദ്ധ്യേ തപസ്സു ചെയ്താലും ഈ പാപകർമ്മത്തിനു പ്രതിക്രിയ ആ കുമോ?

    • @anithachandran6713
      @anithachandran6713 Год назад +10

      നല്ല കമൻ്റ്. ഇതിലും നല്ല കമൻ്റ് ഇല്ല

    • @ajscrnr
      @ajscrnr Год назад +1

      അദ്വൈതം.

    • @miniremesan503
      @miniremesan503 Год назад +1

      ഇത് ചെയ്തവനെ ഭഗവാൻ നേരിട്ട് edutholum

    • @johnmadackal686
      @johnmadackal686 Год назад +1

      VERY GOOD comment

  • @vanajasasi5703
    @vanajasasi5703 Год назад +15

    ഈശ്വരാ🙏👏🙏👏 ? പറയണമെന്നറിയില്ല. ദുഷ്ഠരെ പന പോലെ വളർത്തും എന്നും കേട്ടിട്ടുണ്ട്. പാവം സഹോദരിക്കും ആരുമില്ലാതാവില്ലേ.😭😭

  • @aneeshajanta4689
    @aneeshajanta4689 Год назад +83

    എല്ലാ തിന്നിയവാസവും മനുഷ്യത്വ രഹിത പ്രവർത്തിയും കാണിച്ചിട്ട് പ്രബുദ്ധ കേരളം എന്ന് വിളിക്കും .. കഷ്ടം

  • @StraightenedCurve
    @StraightenedCurve Год назад +26

    ഒരു പാപത്തിനും ശിക്ഷ മുകളിലുള്ള കോടതി നൽകാൻ പോകുന്നില്ല. അശരണരും അശക്തരും നീതിമാന്മാരും ഇന്ന് ഇങ്ങനെയേ അവസാനിക്കൂ... പാപിയെ മറ്റേ പുള്ളി പനയല്ല... പർവ്വതം പോലെ വളർത്തും.. അവിടെയൊരു സ്വർഗ്ഗവും പണിത് കൊടുക്കും. 😔

    • @marykalambukattu5872
      @marykalambukattu5872 Год назад

      This senior fellow is heartless.

    • @StraightenedCurve
      @StraightenedCurve Год назад

      ഒരു തെറ്റ് എങ്കിലും തിരുത്തി കണ്ടു... വളരെ നന്ദി 🙏🏻

  • @johnmathews6723
    @johnmathews6723 Год назад +71

    ഇങ്ങനെയുള്ള മേലുദ്യോഗസ്ഥരുടെ നമ്പരും മേൽവിലാസവും കൂടി പോസ്റ്റ് ചെയ്യേണ്ടതാണ്. ബാക്കി നാട്ടുകാർ കൈകാര്യം ചെയ്തോളും . അക്കൂട്ടത്തിൽ വകുപ്പ് മന്ത്രിയുടെ നമ്പരും കൂടി ചേർക്കുന്നത് ഉചിതം

  • @raviss4691
    @raviss4691 Год назад

    ഷാജൻസ്ക്കറിയയ്ക്ക് അഭിനന്ദനം അങയേപോലുള്ളവരാണ് ജനങൾക്കാവശ്യം നീണ്ണാൾ വാഴട്ടെ നമസ്ക്കാരം

  • @unnikrishnannairk.s.2938
    @unnikrishnannairk.s.2938 Год назад +31

    എനിക്കറിയാം സുനിൽ കുമാറിനെ . സുനിൽ സാധുവായ മനുഷ്യനാണ്. സുനിലിനോട് ഇങ്ങനെ ചെയ്തവൻ തീർച്ചയായും അനുഭവിക്കും.

    • @starnstripes777
      @starnstripes777 Год назад

      ❤️

    • @radhakrishnanb8222
      @radhakrishnanb8222 Год назад

      എല്ലവരും നല്ല അഭിപ്രായം പറയുന്ന ഒരു സർക്കാറുദ്യോഗസ്ഥൻ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Год назад +43

    എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ സർക്കാർ സഹായിക്കുക

    • @mathewkj1379
      @mathewkj1379 Год назад +1

      പിണറായി അല്ലേ 🤣സഹായിക്കും.

  • @gauridas7838
    @gauridas7838 Год назад +52

    എല്ലാവരോടും പ്രത്യേക കരുതൽ ഉള്ള മുഖ്യമന്ത്രി ഈ വാർത്ത ഒന്നു കേട്ടെങ്കിൽ... 🙏🏻🙏🏻🙏🏻😢

    • @fithascookingandtraveling
      @fithascookingandtraveling Год назад +3

      യൂണിയൻ മെംബർ ആയിരിക്കണം

    • @Roy-wj4ox
      @Roy-wj4ox Год назад +3

      ​@@fithascookingandtravelingഅല്ലെങ്കിൽ സ്വന്തം കുടുംബ ക്കരണയിരിക്കണം

    • @gopinathan7656
      @gopinathan7656 Год назад +3

      അല്ലെങ്കിൽ കമ്മിയായിരിക്കണം . അല്ലെങ്കിൽ ചെത്താനറിയണം

    • @sreekumarsekharan3685
      @sreekumarsekharan3685 Год назад +3

      ആ മര വാഴയോ ?

    • @mathewkj1379
      @mathewkj1379 Год назад +1

      ഭയം വേണ്ട 🤣ജാഗ്രത മതി 🤣
      എല്ലാം ശരിയാകും 🤣

  • @josephsalin2190
    @josephsalin2190 Год назад +39

    സഹപ്രവർത്തകർ പോലും അയ്യാൾക്ക് വേണ്ടി സംസാരിക്കാനുണ്ടായിരുന്നില്ലേ ?
    മാസം തോറും പിരിവിന് വരുന്ന സംഘടനകളും ?
    മനുഷ്യാവകാശ സംഘടന ഇതേറ്റെടുക്കണം

    • @theonlychild4719
      @theonlychild4719 Год назад +3

      സംഘടനകളോ? ഉപകാരം ചെയ്യാനോ??? നടന്നത് തന്നെ...

  • @rohinimadhavan1685
    @rohinimadhavan1685 Год назад +10

    ഇതിനൊക്കെ സാജൻ മാത്രമേ യുള്ളൂ അതാണ് സാജൻ , ! , ! , ! , !

  • @johnmenezes7715
    @johnmenezes7715 Год назад +62

    ഈ മദരി ദ്രോഹം ഒരുത്തനോട് ചെയ്യരുത്, മാപ്പ് കിട്ടില്ല.

  • @beemontransports201
    @beemontransports201 Год назад +1

    അവതരണം സൂപ്പർ 😭 അങ്ങേയ്ക്ക് അഭിവാദ്യങ്ങൾ. നികൃഷ്ട ജന്മങ്ങൾ അനുഭവിക്കാതെ പോവില്ല തീർച്ച.😭😭🙏

  • @galaxy594
    @galaxy594 Год назад +26

    പുഴുത്ത് ചാകട്ടെ ആ മേലുദ്യോഗസ്ഥൻ..
    സർക്കാരിന്റെ പക്കൽ നയാപൈസ യില്ല അതുകൊണ്ട് ഓരോ വഴികൾ കണ്ട് പിടിച്ച് സർക്കാർ കളിക്കുന്നു...

  • @pbharshan7690
    @pbharshan7690 Год назад +44

    ഡിപ്പാർട്മെന്റിൽ മനസ്സാക്ഷി മരവിച്ചവരാണ് മഹാഭൂരിപക്ഷവും. തട്ടിപ്പും വെട്ടിപ്പും നടത്താനുള്ള പരസ്പര സഹായ, സഹകരണ, സംരക്ഷണ ധാരണയല്ലാതെ മനുഷ്യത്വം തീരെയില്ല.

  • @reminsunny76
    @reminsunny76 Год назад +1

    ദൈവം ആ മേലുദ്യോഗസ്ഥൻനോടും.. അയാളുടെ കുടുംബത്തോടും കണക്കു ചോദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 നീധി നടത്തി കൊടുക്കട്ടെ 🙏

  • @sandhyavijay6141
    @sandhyavijay6141 Год назад +5

    എല്ലാം തെണ്ടിത്തരങ്ങൾക്കും സർക്കാർ ഒപ്പം ഉണ്ട്! ഇങ്ങനെ പലരും ഉണ്ടാവും വെള്ളം ഇറങ്ങാതെ ചാവാൻ.😢

  • @sreekumarankm6807
    @sreekumarankm6807 Год назад +2

    അവന്ടെ മക്കൾക്കും ഈ സുഖക്കേട് തന്നെ വരട്ടെ

  • @radhamanivs7433
    @radhamanivs7433 Год назад +31

    കോടതി യിൽ സഹോദരി അഭയം അല്ലാതെ ഈ നീചൻ മാർക്ക് മറുപടി കൊടുക്കാൻ ആരുണ്ട് ആസഹോദരിക്ക് ആരെങ്കിലും നിയമ സഹായം കൊടുക്കുക എല്ലാ വിധ സഹായവും കൊടുക്കുക 👍ഞാൻ ജോലിയിൽ ഇരുന്ന് ഇപ്പോൾ പെൻഷൻ വാങ്ങുന്ന ആൾ ബുദ്ധി മുട്ട് എനിക്ക് മനസ്സിൽ ആകും എന്റെ ആനുകൂല്യങ്ങൾ അത് പോലെ അല്ലേ ഈ സഹോദരനും സഹോദരി യും

  • @sujeshc5751
    @sujeshc5751 Год назад

    ഇതാണ് മറുനാടൻ മലയാളി ഷാജൻ ഇദ്ദേഹത്തിന് കണ്ടുപഠിക്കൂ ഇതാണ് പത്രപ്രവർത്തനം സാജന്പകരം ഷാജൻ മാത്രമേയുള്ളൂ പ്രശ്നം രമ്യമായി പരിഹരിച്ചതിൽ വളരെ സന്തോഷം അങ്ങേക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് അങ്ങയെ ബന്ധപ്പെടാനോ സംസാരിക്കാനോ കഴിയില്ല എന്നാലും കുഴപ്പമില്ല സാറിന്റെ എല്ലാ പ്രവർത്തനത്തിനും പൂർണ്ണ പിന്തുണ ഉണ്ടാവും

  • @ajayakumarv1450
    @ajayakumarv1450 Год назад +3

    ഇത് പോലെ ഉള്ള ഒരുപാട് എണ്ണം സർക്കാർ സർവീസിൽ ഉണ്ട്. കൂടുതലും സെക്രട്ടേറിയറ്റിൽ.

  • @rajendrababu5688
    @rajendrababu5688 Год назад +24

    ഷാജൻ സർ അങ്ങാണ് ശരി മനസ്സു നിറഞ്ഞു അങ്ങയുടെ പത്രപ്രവർത്തനം ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤

  • @jimmypalackal4113
    @jimmypalackal4113 Год назад

    ഈ വാർത്ത പത്രത്തിൽ കണ്ടപ്പോൾ ഇദ്ദേഹം എന്തോ വല്യ അപരാധം ചെയ്തു എന്നാണ് കരുതിയത്....
    സത്യം ബോധ്യപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ.... !!!
    തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ട് പ്രിയ മേലുദ്രോഗ സ്ഥാ.... ഇനിയെങ്കിലും... അത് ചെയ്യൂ.....

  • @nanukallyanik7240
    @nanukallyanik7240 Год назад +20

    നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു, മേൽ ഉദ്യോഗസ്ഥന്റെ കൊടുംക്രൂരത,

  • @prasasthactor2451
    @prasasthactor2451 Год назад +4

    കൂട്ടുകാർ കൂട്ടുകാരന് കൊടുത്ത പണി. കൂട്ടുകാർ ഇവിടെ തെറ്റുകാർ ആണ്.❤❤❤

  • @gopinathk7437
    @gopinathk7437 Год назад +16

    ആ മേലുദ്ദ്യോഗസ്ഥന്റെ പേരും അഡ്രസ്സും കൂടി വെളിപ്പെടുത്തണം ഇന്നലെ സാജൻ ചേട്ടന്റെ പത്രപ്രവർത്തനം പൂർണമാകൂ

  • @SamikittyNp-mg9mw
    @SamikittyNp-mg9mw Год назад

    ഇതുപോലുള്ള ന്യൂസ്‌ ആണ് സർ താങ്കളെ വേറെ ഒരു ലെവൽ ആക്കുന്നത്

  • @creativevisions2047
    @creativevisions2047 Год назад

    വളരെ സത്യസന്ധത ഉള്ള ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു.. കൈകൂലിക്കും അഴിമതിക്കും കൂട്ട് നിൽക്കാത്തത്തിൽ ഉള്ള വൈരാഗ്യം..

  • @babukanhirappalli4691
    @babukanhirappalli4691 Год назад +26

    ഇതാണ് കേരള സക്കാർ ജോലി കിട്ടിയാൽ ഉള്ള ഗുണം

  • @jayanpaniker5969
    @jayanpaniker5969 3 месяца назад

    അനുഭവങ്ങളുടെ വെളിച്ചത്തിൽ മറുനാടനെ അഭിനന്ദിക്കുന്നു. നീതിനിഷേധം അനുഭവിക്കുന്ന ഹത ഭാഗ്യവാന്മാർക്ക് താങ്കൾ ഒരത്താണി ആകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. താങ്കളെ ഈശ്വരൻ കാത്തുരക്ഷിക്കട്ടെ!

  • @bindu3663
    @bindu3663 Год назад +38

    സഹപ്രവർത്തകരുടെ കളി കാര്യമായി,പാവം അദ്ദേഹത്തിൻ്റെ സമയധോഷം...

  • @Binoy.S.S
    @Binoy.S.S Год назад

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ

  • @ignatiusdavid7397
    @ignatiusdavid7397 Год назад

    Good report. Thanks to Marunadan. Shajan Skaria is back in action. Thank God.

  • @radhak4711
    @radhak4711 Год назад +16

    ആ ദ്രോഹിയായ ഉദ്യോഗസ്ഥന്റെ പേരു കൂടി വെളിപ്പെടേണ്ടതാണ്.

  • @josepv3896
    @josepv3896 Год назад +6

    ആ മേലു സാറിന്റെ, കുടുമ്പത്തിലെ, ഓരോരുത്തരും പുഴുത്തു ചാവും.

  • @adhisdreams2617
    @adhisdreams2617 Год назад +42

    A grand salute to you, Shajan Sir...really you are fight for the common man...God bless you.

  • @pvvarughese6455
    @pvvarughese6455 Год назад +7

    ഓരോ file ഉം ഒരു ജീവിതം ആണെന്ന് പറഞ്ഞത് ഓർത്തു പോവുകയാണ് 😩

  • @shebaabraham687
    @shebaabraham687 Год назад +2

    പെൻഷൻ എടുക്കാൻ ചെല്ലുമ്പോൾ ട്രഷറി ഉദ്യോഗസ്ഥന്മാരുടെ പലരുടെയും പെരുമാറ്റം അല്ലെങ്കിലും വളരെ മോശമാണ് പ്രായമായവരെ പോലും വളരെയധികം നേരം അവിടെ നിർത്തും അവരുടെ കയ്യിൽ നിന്ന് കാശ് തരുന്നത് പോലെയാണ് ഭാവം അത്രയ്ക്ക് അഹങ്കാരികളാണ്

  • @saraladevadas9495
    @saraladevadas9495 Год назад +20

    കേരളത്തിലെ ചില സർക്കാർ ജോലി ക്കാർ ഈഗോ ഉള്ളവർ ആണ് ഇനി എനിക്കു ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല എന്ന് അവർ ചിന്തിക്കുന്നു

  • @sheeladas6972
    @sheeladas6972 Год назад +2

    ദൈവം ഈ ദുഷ്ടനെ ശിക്ഷിക്കണം. 🙏

  • @thomasmathewk
    @thomasmathewk Год назад +3

    ഇത് സത്യം ആണെങ്കിൽ ആ മേലുദ്യോഗസ്ഥ പുഴുത്ത് തന്നെ ചാകൂ. 😡

  • @Chakkochi168
    @Chakkochi168 Год назад +17

    ,😭😭😭 ഇത് ചെയ്ത് ദുഷ്ടൻ്റെ കുടുംബം നശിച്ചു വെണ്ണീറാകട്ടെ.

  • @aiswariyastudiohead3381
    @aiswariyastudiohead3381 Год назад +1

    Very good shajan sir

  • @karthikeyanpn6454
    @karthikeyanpn6454 Год назад +12

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @royjhon7258
    @royjhon7258 Год назад +2

    ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തണം അവനെ പബ്ലിക് ആയിട്ട് കൈ കാര്യം ചെയ്യണം

  • @girija-2283
    @girija-2283 Год назад +45

    കഷ്ടം.... കൂട്ടുകാരുടെ ട്രോൾ ആണ് ആ പാവത്തിനെ കുഴപ്പത്തിൽ ആക്കിയത്...😢😢
    സത്യം അറിഞ്ഞപ്പോൾ എങ്കിലും ആ മേലുദ്യോഗസ്ഥൻ ചെയ്ത തെറ്റ് തിരുത്തേണ്ടത് ആയിരുന്നു... എങ്ങനാണ് ഒരാൾക്ക് ഇത്രയും ക്രൂരത ചെയ്യാൻ സാധിയ്ക്കുക..😢😢🤔🤔

  • @sivarams6454
    @sivarams6454 Год назад +1

    ഈ ഡയറക്ടറും അയാളുടെ മക്കളും അനുഭവിക്കും 🙏🙏🙏🙏🙏സത്യം

  • @jayanmullasseri9096
    @jayanmullasseri9096 Год назад +13

    ആ മേലുദ്യോഗസ്ഥനെ കണ്ടെത്തി അയാളുടെ പേര് വെളിപ്പെടുത്തുക. നാളെ ഇയാൾക്കും ഇതു തന്നെ സംഭവിക്കട്ടെ.

  • @joymj7954
    @joymj7954 Год назад

    ✝️💞🙏🎯Congratulations Prayerful Wishes.Praised the Lord. Alleulia Alleulia Alleulia Hossanna Hossanna Hossanna Amen.Glory to God in the Highest.Alleulia....

  • @SP-qg5lp
    @SP-qg5lp Год назад

    സത്യം ഷാജൻ സർ ഇങ്ങനെ യും മനുഷ്യ രുണ്ടോ 🙏🙏🙏

  • @Jose-pm8vn
    @Jose-pm8vn Год назад +31

    ഒന്നും കൊടുക്കരുത് എന്നായിരിക്കും ഈ സാറിന് ഘചനാവിൽ ഫണ്ട് ഇല്ലാ😮

  • @jalajasasi4014
    @jalajasasi4014 Год назад

    ദൈവമുണ്ടോ എന്ന് ഇദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാം. ഇത്രയും ക്രൂരത ശത്രുക്കളോടു പോലും പാടില്ല. ദൈവമേ അദ്ദേഹത്തിന്റെ അസുഖം മാറ്റി കൊടുക്കേണമേ. അദ്ദേഹത്തിന് കിട്ടാനുള്ള പണത്തി നുറഭവത്തിന്റെ ഇടപെടൽ ഉണ്ടാവട്ടെ .

  • @sabup.v1161
    @sabup.v1161 Год назад +3

    ആ ദുഷ്ടനെ സുനിലിന്റെ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്താൽ ഇനിയുള്ളകാലം മറ്റാരെയും ദ്രോഹിക്കാതിരുന്നേനെ.

  • @raveendranpk8658
    @raveendranpk8658 Год назад +14

    സസ്പെൻഷൻ പോലു ള്ള നടപടികൾ നിയമപ്രകാരമല്ലാതെയെടുത്താൽ അസാധുവാകുമെന്നും നടപടിയെടുത്തയാൾ ശിക്ഷിയ്ക്കപ്പെടുമെന്നു മുള്ള നിയമം വേണം.

  • @devadasanpn
    @devadasanpn Год назад +2

    ഇങ്ങനെ ചെയ്യുന്ന വരെ ജനങ്ങൾ കൈക്കര്യം ചെയ്യണം

  • @nandakumarannair336
    @nandakumarannair336 Год назад +1

    Mr Shajan sir, U r right

  • @sureshkumarkumar643
    @sureshkumarkumar643 Год назад +5

    മേൽ ഉദ്യോഗസ്ഥനെ ഞാനും ശപിക്കുന്നു. സത്യം

  • @dance2832
    @dance2832 Год назад

    ആ മേലുദ്ദ്യോഗസ്ഥനെതിരെ കോടതി ഇടപെടണം.

  • @mathewkj1379
    @mathewkj1379 Год назад +2

    ഡെപ്യൂട്ടി ഡയറക്ടറുടെ കുടുംബം അയാളെ ഉപദേശിക്കണം. ആ മനുഷ്യനെ വെറുതെ വിടാൻ. അല്ലെങ്കിൽ ഡെപ്യൂട്ടി യുടെ കുടുംബം നശിച്ച് കെട്ടു പോകും.

  • @Redrose01010
    @Redrose01010 Год назад +48

    അസുഖം ആർക്കും വരുമെന്ന് ആ യജമാനനും മനസ്സിലാക്കേണ്ടതാണ്😮😮😮😮

  • @tvarghese5433
    @tvarghese5433 Год назад +4

    മേലുദ്യോഗസ്ഥന്റെ മൂട് താങ്ങിയില്ല. 😭😭😭😭

  • @jeevandas7955
    @jeevandas7955 Год назад

    മേലുദ്യോഗസ്ഥാനും മക്കൾക്കും ആദരാഞ്ജലികൾ...

  • @vinodpp4022
    @vinodpp4022 Год назад +31

    കോടതിയിൽ പോയി കൂടായിരുന്നോ ? ഇനിയെങ്കിലും ഒരു നല്ല വക്കീലിനെ കണ്ട് കേസ് ഫയലിൽ ചെയ്യുക. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാം.

  • @vijaykumarkg4162
    @vijaykumarkg4162 Год назад

    ക്രൂര മൃഗങ്ങൾക്ക് വിശപ്പടക്കിയാൽ അതിന്റ മുന്നിൽ കൂടി പോകുന്ന മൃഗങ്ങളോട് കരുണ കാണിക്കും അതെങ്കിലും ഓർക്കണേ മേലധികാരി ഈശ്വരൻ താങ്കളെയും താങ്കളുടെ തലമുറയേയും വിധിക്കും മുൻപ് 🙏

  • @philipthomas9777
    @philipthomas9777 Год назад

    സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചിട് കിട്ടാതാകുമ്പോൾ ഉദോഗസ്ഥർക് പരാതി കൊടുത്തു മടുത്തു പണം തിരിച്ചുകിട്ടാതെ ജീവിതം കൈവിട്ടുപോകുന്നവർ ഇന്ന് ധാരാളംമുണ്ട്. താങ്കൾ അതിനെപ്പറ്റിക്കൂടി ഒരു വാർത്ത ചെയ്യണം.

  • @VijayKumar-t5i6f
    @VijayKumar-t5i6f Год назад +7

    അവന്റെ എഴുതാലമുറ ഈ പാവം അനുഭവിക്കും ഇത് പ്രകൃതി നിയമം