അഹങ്കാരി മാത്രമല്ല നുണച്ചിയും! ആര്യ രാജേന്ദ്രൻ അടപടലം പെട്ടു l Arya Rajendran

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 2,3 тыс.

  • @sreeragr3190
    @sreeragr3190 8 месяцев назад +1063

    പിണനാറിയുടെ വർഗ്ഗമല്ലേ.. നുണച്ചിയും അഹങ്കാരിയും ആയില്ല എങ്കിലേ അത്ഭുതം ഉള്ളു...

    • @Anna-ch8be
      @Anna-ch8be 8 месяцев назад +11

      അടുക്കും മേലെ

    • @mrwanderlust8820
      @mrwanderlust8820 8 месяцев назад +4

      💯

    • @lalumalayil4824
      @lalumalayil4824 8 месяцев назад

      പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല. MLAക്കും അത് ബാധകമാണ്. കേരളത്തിലെ രാഷ്ട്രീയക്കാരെയെല്ലാം സാധാരണ ജനങ്ങൾ അറിയണമെന്നില്ല.

    • @bijudaniel3909
      @bijudaniel3909 8 месяцев назад +6

      Koothara....

    • @sudhanair6018
      @sudhanair6018 8 месяцев назад +3

      👌👍

  • @pradeeppd9374
    @pradeeppd9374 8 месяцев назад +491

    ഏത് വിഷയത്തിലും ലൈഗികത പറഞ്ഞു ഓട്ടു മേടിക്കുന്ന പാർട്ടി

    • @natarajanv152
      @natarajanv152 8 месяцев назад +15

      പഴയ കുമാരപ്പിള്ള സഖാവിൻ്റെ ആത്മാവ്.........

    • @raveendranp1186
      @raveendranp1186 8 месяцев назад +9

      സഹവാ സം അങ്ങി നെയു ള്ളവ രോട ല്ലേ?😅

    • @rajannn8480
      @rajannn8480 8 месяцев назад +1

      PEPPER PODY BEST
      😅😅😅😊😅😅%%

    • @SajeevSreenivas
      @SajeevSreenivas 8 месяцев назад +13

      യഥാർത്ഥ ബീജ ദാതാവിനെ അറിയില്ല.

    • @suseelaraj955
      @suseelaraj955 8 месяцев назад +3

      Correct

  • @krishnadasg9957
    @krishnadasg9957 8 месяцев назад +383

    ഇതിനെയൊക് MLA യും മേയറും ആക്കൻ വോട്ട് ചെയ്തജനങ്ങളെ സമ്മതിച്ചു കൊടുക്കണം

    • @janardhananv6678
      @janardhananv6678 8 месяцев назад +6

      Thankal paranjathu 100percent sariyanu

    • @hariprasadc.r8401
      @hariprasadc.r8401 8 месяцев назад +11

      അച്ചിക്കോന്തൻ MLA

    • @sarathsarath8133
      @sarathsarath8133 8 месяцев назад

      ​@@hariprasadc.r8401😂😂😂😂😂😂😂

    • @arjungameing8628
      @arjungameing8628 8 месяцев назад

      അ nattukaarude തലവര

    • @thomaskuttyps4978
      @thomaskuttyps4978 8 месяцев назад +2

      ഭാര്യയെ വിറ്റു കാശുണ്ടാക്കാനും മടിക്കാത്ത MLA.

  • @BijuJoseph-tx2zp
    @BijuJoseph-tx2zp 8 месяцев назад +149

    ഷാജൻ സാർ , നേരിന് വേണ്ടി നിലകൊള്ളുന്നതിന് ഒരായിരം ബിഗ് സല്യൂട്ട്

  • @MidhunMathew5770
    @MidhunMathew5770 8 месяцев назад +184

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെ ആയി തിരുവനന്തപുരം കോർപ്പറേഷൻ അവസ്ഥ 😢😢😢😢😢

    • @midhunvijayan7385
      @midhunvijayan7385 8 месяцев назад

      കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ജോലിക്കാരുള്ള വിവരമുള്ളവരുടെ നാടല്ലേ കുത്തുമ്പോൾ ഓർക്കണം 😆

  • @karthikeyanpp4005
    @karthikeyanpp4005 8 месяцев назад +510

    ആര്യ രാജേന്ദ്രൻ ഉടൻ മേയർ സ്ഥാനം ഒഴിയണം,അതു പോലെ MLA ഇവരെ സപ്പോർട്ട് ചെയ്‌തു. ഈ പെരും കള്ളിയെ നഷ്ടം പരിഹാരം ചെയ്യിക്കണം..

    • @reethastanly9008
      @reethastanly9008 8 месяцев назад +7

      അതാണ് ചെയ്യേണ്ടത് പാവപ്പെട്ടവർക്കും ഈ ഭൂമിയിൽ ജീവികണമല്ലോ... പച്ചമടലിൻ ......... കഷ്ടം

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl 8 месяцев назад +3

      M
      L
      A. Avanorukazhuta

    • @arjungameing8628
      @arjungameing8628 8 месяцев назад +1

      അതെ .ഇവളൊക്കെ വീട്ടിൽ ഇരിക്കുനത്.ആണ് നാട്ടു കാർക്.നല്ലത്.അഹങ്കാരി

  • @BeenaJoby-f9k
    @BeenaJoby-f9k 8 месяцев назад +271

    യെദു ഇവളെ വെറുതെ വിടരുത്. Full സപ്പോർട്ട്

  • @krshaji5180
    @krshaji5180 8 месяцев назад +1230

    കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അവസാനം ഇവളിലൂടെആയിരിക്കും

    • @harikrishnankm8259
      @harikrishnankm8259 8 месяцев назад +2

      എന്നാ ഒന്ന് തീർത്ത് കാണിക്ക്.പോണം ഹേ പാർട്ടിയുടെ അന്ത്യം കാണാൻ നിക്കുന്നു

    • @alexvarghese2826
      @alexvarghese2826 8 месяцев назад +49

      ​@@harikrishnankm8259
      Bengalil theernnu.
      Pinne aane keralam.
      Ninne okke nattukar adichu shari aakkunna kaalam varum.
      1959 orkkunnathe nallethe.

    • @Zodiac521
      @Zodiac521 8 месяцев назад

      ​@@harikrishnankm8259ചിഹ്നം നഷ്ടപ്പെടാൻ പോകുന്ന പാർട്ടി പറയുന്നു ഇടതുണ്ടെങ്കിലെ ഇന്ത്യ ഉള്ളൂ എന്ന് ബോധമുള്ള ഏതൊരാൾക്കും അറിയാം ഈ പാർട്ടി കേരളത്തിൽ ഒതുങ്ങിപ്പോയെന്ന്🙄😅 ഒരുകാലത്ത് കമ്മ്യൂണിസം എന്ന് കേൾക്കുമ്പോൾ ഒരു ആവേശമായിരുന്നു എന്നാൽ ഇതെല്ലാം പിണറായി എന്നുപറഞ്ഞ് ഏകാധിപതി അതിന്റെ എല്ലാ ഗുണങ്ങളും നശിപ്പിച്ചു ഇത്ര ധൂർത്തും അഹങ്കാരി പേടിത്തൊണ്ടൻ ആയ മുഖ്യൻ പിണറായി ആയിരിക്കും ആദ്യത്തേതും അവസാനത്തേതും...!!

    • @joypu6684
      @joypu6684 8 месяцев назад

      ബംഗാളിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയ സെക്രട്ടറിമാർ തുടങ്ങിയവർ കേരളത്തിൽ പൊറോട്ട അടിക്കുന്നു. ലോകത്തിൽ
      ഇവിടെ മാത്രമേ ഈ ചുവന്ന കോണകം കാണാനുള്ളു ഹേ. അത് അധികം വൈകാതെ തീരും.

    • @fightingfile9280
      @fightingfile9280 8 месяцев назад

      ​@@harikrishnankm8259എന്തെ ഇവൾ തന്റെ വെപ്പാട്ടി ആണോ

  • @karnnankannan9087
    @karnnankannan9087 8 месяцев назад +72

    ആ ബസ്സിൽ യാത്ര ചെയ്ത എല്ലാവരും നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം

  • @jayavijayan7960
    @jayavijayan7960 8 месяцев назад +152

    മൊതം കേരളം ഡ്രൈവർ കുട്ടി ക്കൊപ്പം 👍🏻🙏അഹങ്കാരി കളെ വെറുതെ വിടരുത് 🙏

  • @jessmonps2355
    @jessmonps2355 8 месяцев назад +349

    ഇതുപോലെ നുണ പറയുകയും വിവരക്കേട് കാണിക്കുകയും ചെയ്യുന്ന ആളുകളുടെ പേരാണ് കമ്മ്യൂണിസ്റ്റുകാർ

  • @Kiran-l5y6v
    @Kiran-l5y6v 8 месяцев назад +687

    ചുമ്മാതാണോ ഈ വർഗത്തെ ബംഗാളിലെയും ത്രിപുരയിലെയും ജനം പൊറുതികെട്ട് പച്ചമടലിനു അടിച്ചോടിച്ചത് 😢😢

  • @mrsnair2025
    @mrsnair2025 8 месяцев назад +174

    KSRTC ഡ്രൈവറെ ഉപദ്രവിക്കാതെ.. നിഷ്പക്ഷമായി ...പിന്തുണച്ച മന്ത്രി ഗണേഷ് കുമാർ ന്.... ഒരായിരം പൂച്ചെണ്ടുകൾ🎉🎉🎉.
    താങ്കൾ നീതിമാനാണ്..

  • @jisha5415
    @jisha5415 8 месяцев назад +77

    ഒപ്പം ജീവനക്കാരനൊപ്പം നിന്ന ഗണേഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... ആ ഡ്രൈവറെ പറഞ്ഞുവിട്ടു മനുഷ്യനെ കൊല്ലുന്ന നാടാക്കി കേരളത്തെ മാറ്റരുതേ എന്ന് അധികാരി വർഗ്ഗത്തോട് അപേക്ഷിക്കുന്നു

    • @sasidharanv6956
      @sasidharanv6956 8 месяцев назад +3

      ആദ്യം മോഷ്ടിച്ചത് ആറ്റുകാലംമയുടെ പേരിൽ അനുഭവിച്ചോ ഇനിയും തീർന്നിട്ടില്ല കുറെ aathamidum

  • @Kennyg62464
    @Kennyg62464 8 месяцев назад +13

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 💐💐🌹🌹💯💯❤ നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

  • @gopinathannairmk5222
    @gopinathannairmk5222 8 месяцев назад +140

    ഇവരാണ് തിരുവനന്തപുരം നഗരത്തിൻ്റെ മേയർ എന്ന് പറയുന്നത് നഗരവാസികൾക്ക് മഹാനാണക്കേടാണ്.

  • @rejisheema
    @rejisheema 8 месяцев назад +417

    ഇവർ തുടക്കകാലം മുതൽ പ്രശ്നകാരിയാണ് പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും സപ്പോർട്ട് ഡ്രൈവർ

    • @SajeevSreenivas
      @SajeevSreenivas 8 месяцев назад +4

      കിട്ടും നല്ല അവസരം. മുതലും പലിശയും കൂട്ടി കൊടുക്കണം.

  • @renimolgeorge326
    @renimolgeorge326 8 месяцев назад +199

    മിടുക്കനായ ഡ്രൈവർ ഇറക്കാൻ നോക്കിയിട്ട് ഇറങ്ങിയില്ലല്ലോ 👌👌👌

  • @bevatsunil4883
    @bevatsunil4883 8 месяцев назад +26

    ഭാര്യയും ഭർത്താവും കള്ളം പറഞ്ഞു ഒരാളെ കള്ളക്കേസിൽ കുടുക്കാൻ നോക്കിയതിനു കേസ് എടുക്കണം.

  • @vishwanath22
    @vishwanath22 8 месяцев назад +50

    ഇവർക്കെതിരെ ബഹു. ഹൈ കോടതി സ്വമേധയാ കേസെടുക്കണം.

  • @RafeeqM-y3n
    @RafeeqM-y3n 8 месяцев назад +264

    അഹങ്കാരത്തിന് കയ്യും കാലും വെച്ചവളാണ് തിരുവനന്തപുരം മേയർ അര്ര്യാ രാജേന്ദ്രൻ

    • @lethasaji4614
      @lethasaji4614 8 месяцев назад

      ആരൄ മാത്രമേ കേരളത്തിൽ സ്ത്രീയായിട്ടുള്ളു?

  • @unnikrishnannair1051
    @unnikrishnannair1051 8 месяцев назад +164

    അവൾ ക്രോസ്സ് / സീബ്ര ലൈൻ നിർത്തിയതിന്റെ പേരിൽ അവൾക്കെയിരേ കേസ് എടുക്കണം.

  • @sanalkumarvk3909
    @sanalkumarvk3909 8 месяцев назад +169

    അഹങ്കാരത്തിന്റെയും, കഴിവിലായ്മയുടെ യും, വിവരമില്ലായ്മ യുടെയും, നുണ പറയലിന്റെയും മുർത്തിമത് ഭാവം

  • @satheesannairec6965
    @satheesannairec6965 8 месяцев назад +48

    ഈ സാധനങ്ങളെ ആ പോസ്റ്റിൽ ഇരുത്തിയ പാർട്ടിക്കാർ എന്തു മന്ദ ബുദ്ധികള

  • @rathishmenon
    @rathishmenon 8 месяцев назад +44

    പൊതു ഇടങ്ങളിൽ മാന്യമായി പെരുമാറാൻ കഴിയുന്നില്ലെങ്കിൽ, മേയർ എന്ന നിലയിലുള്ള തൻ്റെ തൊഴിലിനോട് എങ്ങനെ നീതി കാണിക്കും, ഇത്തരം ബുദ്ധിമാന്ദ്യമുള്ളവരെ ജോലിയിൽ നിന്ന് പുറത്താക്കണം

  • @brightrcc
    @brightrcc 8 месяцев назад +316

    മന്ത്രി ഗണേശിനു ഒരു ബിഗ് സല്യൂട് ഇങ്ങനെ ആയിരിക്കണം ഒരു ജനപ്രതിനിധി

  • @unniponnu2692
    @unniponnu2692 8 месяцев назад +322

    അടിച്ചു പൂസായി മേയർ വണ്ടി തടഞ്ഞു.. അതിനു കേസ് ഒന്നുമില്ലേ.. മേയറെ വൈദ്യ പരിശോധനക്ക് എന്ത് കൊണ്ട് വിധേയമാക്കി യില്ല..

    • @reethastanly9008
      @reethastanly9008 8 месяцев назад +12

      അതു ഭരണകർത്താക്കൾ അല്ലെ തൊട്ടാൽ പൊള്ളും എന്നറിയാം ഏമാന്മാർക്ക്

    • @sasidharanv6956
      @sasidharanv6956 8 месяцев назад

      അല്ല പോലീസ് മാമകാറിൽ ഉണ്ടായിരുന്നവർ വെള്ളമടിച്ചാൽ മെഡിക്കൽ ചെയ്യേണ്ടേ വെള്ളമടിച്ചു വണ്ടിയോടിച്ചത് കൊണ്ടാണ് ആർക്കും കാണാൻപാടില്ലാത്ത കാരിയങ്ങള് നമ്മുടെ മഹാനേതാക്കൾ കണ്ടത് എന്തായാലും പൊതുജനത്തിനുമില്ലേ സ്വാതന്ത്രം കോടതി തെളിയിക്കും പിന്നെ നട്ടകേസാക്കും

  • @Binu0505
    @Binu0505 8 месяцев назад +140

    അഹങ്കാരത്തിന് അടുത്ത് തന്നെ കരയും....അർഹമായ ശിക്ഷ ദൈവം കൊടുക്കും

  • @abhilash4915
    @abhilash4915 8 месяцев назад +45

    അടിമകൾ ആയ വോട്ടേഴ്‌സ്.
    അവരാണ് നാടിനു ആപത്ത്

    • @sobithasobitha3927
      @sobithasobitha3927 8 месяцев назад

      Sathyam .athra kittiyalum padikatha Kerala samooham

  • @ManulalOV
    @ManulalOV 8 месяцев назад +29

    ഡ്രൈവർക്കു ഒപ്പം...... Support

  • @EMANSGROUP971
    @EMANSGROUP971 8 месяцев назад +1971

    ഡ്രൈവറെ പിൻതുണച്ച ഗണേശന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. ജനങ്ങളും ഡ്രൈവർക്കു് ഒപ്പം

    • @gangankunhikannanmoovariku323
      @gangankunhikannanmoovariku323 8 месяцев назад +12

      🙏

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 8 месяцев назад +25

      അയാളോട് ജോലിക്ക് വരേണ്ട എന്നെ പറഞ്ഞു, പിന്നെ എന്ത് സംരക്ഷണം?

    • @roshinisatheesan562
      @roshinisatheesan562 8 месяцев назад +9

      സത്യം

    • @janakymk6018
      @janakymk6018 8 месяцев назад +14

      ഈ സമയത്ത് എം.എൽഎക്കും, മേയർക്കും മാസ്ക്ക് തന്നെയാണ് ഭംഗി.😂😂

    • @Sheikh3786
      @Sheikh3786 8 месяцев назад +25

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി
      മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കും.

  • @bijubiju7635
    @bijubiju7635 8 месяцев назад +140

    അഹങ്കാരത്തിന് കയ്യും കാലും വച്ച ഒരു സ്ത്രീ

  • @susanabraham546
    @susanabraham546 8 месяцев назад +397

    പാവം പിടിച്ച ഒരുത്തൻ്റെ ജീവിതം നശിപ്പിക്കാൻ നോക്കിയിട്ട് . മേയർ ഇത്രയും തരം താഴരുത് .

  • @babutk6603
    @babutk6603 8 месяцев назад +31

    ഇവിടെ പാവപെടവർക്കും ജീവിക്കണം ശക്തമായ നടപടി എടുക്കണം

  • @thulaseedharanpillai1756
    @thulaseedharanpillai1756 8 месяцев назад +20

    അൽപന് ഐശ്വര്യം കിട്ടിയാൽ......,, ഓർത്തുപോകുന്നു

  • @georgekushy9101
    @georgekushy9101 8 месяцев назад +210

    ബഹുമാനപ്പെട്ട കോടതി സ്വമേധയാ കേസെടുക്കണം ഈ മേയർക്കെതിരെ❤

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 8 месяцев назад +3

      കോടതി നേരിട്ട് നടപടി എടുക്കണം. ഇങ്ങനെ ഒരു ജനപ്രതിനിധി യും ഇങ്ങനെ ആകരുത്.

  • @VishnuMsd-M7878
    @VishnuMsd-M7878 8 месяцев назад +294

    എത്ര വല്യ കള്ളി ആണ് ഈ കുരിപ്പ്

    • @vinodchakka
      @vinodchakka 8 месяцев назад +7

      അവൾ മറ്റേത് ആണ്

    • @natarajanv152
      @natarajanv152 8 месяцев назад +9

      കുരുപ്പ്😅😅😅😅😅😅😅😅😅

    • @Jinnie.97
      @Jinnie.97 8 месяцев назад +7

      University college ground il football kaliykkan varunn oru satharana family le chettan aayitt ishtamarunn Arya.
      Mayor aaya udane aa chettane thechu. Vere aale marry cheyukem cheythu

    • @VishnuMsd-M7878
      @VishnuMsd-M7878 8 месяцев назад +2

      @@Jinnie.97 സ്വഭവിക്കം

    • @Nimeshkoratur
      @Nimeshkoratur 8 месяцев назад

      ​@@vinodchakkaRX100

  • @dineshanpp2150
    @dineshanpp2150 8 месяцев назад +127

    ഈ അഹങ്കാരിയായ സ്ത്രീ മറ്റുള്ള സ്ത്രീകൾക്കും കൂടി അപമാനമാണ്

  • @ShajCk-s3m
    @ShajCk-s3m 8 месяцев назад +21

    അവസാനം സത്യo ജയിക്കുക തന്നെ ചെയ്യും ബഹുമാനപ്പെട്ട കോടതി ഈ മേയർക്കെതിരേ സ്വമേധയാ കേസെടുക്കണം

  • @sheelasajeev8999
    @sheelasajeev8999 8 месяцев назад +15

    മന്ത്രി ഗണേഷിന് big salute

  • @SreelathamullikkalaSreelatha
    @SreelathamullikkalaSreelatha 8 месяцев назад +180

    പച്ചരി വയ്ക്കാൻ.. നല്ലനേരം നോക്കിയിരുന്ന ഇവരൊക്കെ മേയർ ആയപ്പോൾ... അഹങ്കാരം 😡

  • @pillairc9428
    @pillairc9428 8 месяцев назад +150

    അഹങ്കാരത്തിനു കയ്യും കാലും വച്ചവളാണ് ഈ മേയർ.

    • @m.rjoseph7616
      @m.rjoseph7616 8 месяцев назад

      Kurachu Potta Chinda English Paranju a paavam driveray viratty

  • @65229
    @65229 8 месяцев назад +618

    പേടിക്കരുത് എല്ലാത്തിനും പിണറായി കൂടെയുണ്ട്

    • @kamalav.s6566
      @kamalav.s6566 8 месяцев назад +20

      അഹങ്കാരം പിടിച്ച ധിക്കാരി , അൽപ്പന് അർത്ഥം കിട്ടിയതല്ലേ , അതിനപ്പുറം പ്രതീക്ഷിക്കാം , ഛേ

    • @internationalcommentworker364
      @internationalcommentworker364 8 месяцев назад +5

      Aa paranaari keralm mudippichu. Kalanu polum venda.

    • @kishorollur1781
      @kishorollur1781 8 месяцев назад

      Aa pennine thalli odikyanam kamminarikal

    • @ajithaab9627
      @ajithaab9627 8 месяцев назад +1

      പണ്ടുമുതലേ അഹങ്കാരിയാണ്.

    • @mayamahadevan6826
      @mayamahadevan6826 8 месяцев назад +1

      😂😂😂

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 8 месяцев назад +17

    Thanks ഗണേഷ് ജി

  • @joyp.a9362
    @joyp.a9362 8 месяцев назад +10

    നാട് നന്നാക്കൻ ഇറങ്ങുന്നവർ പാവങ്ങളുടെ കഞ്ഞി കൂടി മുട്ടിക്കുന്നു. ഇവരെല്ലാം രാജാക്കൻന്മാരാണല്ലോ? ഇതിനേക്കാൾ എത്രയോ ഭേദമാണ് രാജഭരണം😭😭😭

  • @Adilmk1985
    @Adilmk1985 8 месяцев назад +201

    കമ്മ്യൂണിസം പൂത്തുലയുന്നു 🌹🌹🌹🌹

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 8 месяцев назад +14

      ചീഞ്ഞു നാറുന്നു എന്നും പറയാം

    • @Sololiv
      @Sololiv 8 месяцев назад

      നാട് മൊത്തം നാറിയാലും കമ്മികൾക് വിപ്ലവം ഉണക്കമീൻ പോലെ ആണ്.

  • @sneakpeak6971
    @sneakpeak6971 8 месяцев назад +1016

    സത്യം മാത്രം വിജയിക്കുകയുള്ളു എന്നുള്ളവർ ലൈക്‌ അഡിക്ക്

    • @Ammini-p8q
      @Ammini-p8q 8 месяцев назад +7

      ഓ. കെ

    • @lalumalayil4824
      @lalumalayil4824 8 месяцев назад +17

      ഡിലിറ്റ് ചെയ്ത വീഡിയോ യാത്രക്കാരൻ്റെ ട്രാഷ് ഹിസ്റ്ററിയിൽ നിന്ന് തിരിച്ചെടുക്കാം. ആ വിഡിയോ യാത്രക്കാരൻ യൂടൂബിൽ ഇട്ടാൽ വൈറലാകും.

    • @Sheikh3786
      @Sheikh3786 8 месяцев назад +11

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി
      മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക

    • @sreekutty2418
      @sreekutty2418 8 месяцев назад +4

      സുഹൃത്തേ രാഷ്ട്രീയക്കാർ ക്കു എവിടെ സത്യം ചുമ്മാ വെറും ചുമ്മാ

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 8 месяцев назад +2

      അധികാരമുള്ളവൻ സമ്പത്തുള്ളവൻ കുതന്ത്രമുള്ളവൻ.... എന്നിവരൊക്കെയാണ് സാധാരണ വിജയിച്ചു കാണാറുള്ളത് 😜
      സത്യമാണ് ജയിക്കേണ്ടത് എന്ന നമ്മുടെ ആഗ്രഹത്തിന് മേൽ വിലങ്ങ് വീഴാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം...😊

  • @gokulanathanpt4081
    @gokulanathanpt4081 8 месяцев назад +268

    മേയറും എംഎൽഎയും ബംഗാളിലെയും ത്രിപുരയിലേയും സ്ഥിതി ഓർത്താൽ നന്ന്!

    • @reethastanly9008
      @reethastanly9008 8 месяцев назад +4

      ഇനി ഓർത്തുകൊള്ളും 😭🤣

    • @ManeshManeshMv
      @ManeshManeshMv 8 месяцев назад +2

      അണയാൻ പോകുന്ന തീ ആളിക്കത്തും

    • @allindiaisone4104
      @allindiaisone4104 8 месяцев назад

      communist will be there in kerala only. it will not loose in kerala. congress and cpm alternative rule kerala. nothing matters. corruption or no devlopment is all secondary but keeping bjp away...happy kerala is not india...😂

  • @ameerudeenkadakkal123
    @ameerudeenkadakkal123 8 месяцев назад +8

    സത്യമായ വാർത്ത വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന താങ്കൾക്കും നീതിയുട ഭാഗത്തു
    നില്കാൻ ആഗ്രഹിക്കുന്ന ബഹു. ഗണേഷ് സാറിനും ബിഗ് സല്യൂട്ട് 🙏🙏🙏

  • @vishwanath22
    @vishwanath22 8 месяцев назад +12

    ഈ സ്ത്രീ പാർട്ടിക്കും അപമാനമാണ്. അഹങ്കാരിയെ പാർട്ടി നിലക്ക് നിർത്തണം.

  • @ലൂപ്പ
    @ലൂപ്പ 8 месяцев назад +78

    ആ വിവരംകെട്ട മേയർ ഗതി പിടിക്കാതെ പോകട്ടെ

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 8 месяцев назад +64

    മഹാ അഹങ്കാരിയാ , ഇവളുടെ പഴയ അവസ്ഥയെല്ലാം മറന്നു .

  • @regimathew5699
    @regimathew5699 8 месяцев назад +59

    നമ്മുടെ ആനവണ്ടിയുടെ സാരഥി യഥു❤വിന് ആയിരങ്ങളുടെ ലക്ഷങ്ങളുടെ പൂർണ്ണ
    പിന്തുണ 👍👍👍👍

  • @balamurugansankar5159
    @balamurugansankar5159 8 месяцев назад +14

    ഇവരാണ് നാളെ ജനങ്ങളെ രക്ഷിക്കാൻ പോകുന്ന സഹാക്കൾ . മനുഷ്യത്വം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ

  • @sreejithk1462
    @sreejithk1462 8 месяцев назад +10

    മേയറും mla യാണെന്നൊന്നും നോക്കേണ്ട നിയമം എല്ലാവര്ക്കും ബാധകമാണ് ഇവർക്കെതിരെ കേസ് എടുക്കണം .

  • @sudheshbabu6726
    @sudheshbabu6726 8 месяцев назад +57

    ഈ അഹങ്കാരി ഈ സ്ഥാനത്തിന് അർഹയല്ല രാജി വയ്ക്കണം ജനം അല്ലെങ്കിൽ ഇറക്കി വിടണം

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 8 месяцев назад +102

    മുളച്ച് തുടങ്ങുമ്പഴേ ഇതിനൊക്കെ എന്താ അഹങ്കാരം.

  • @ponnappanks4254
    @ponnappanks4254 8 месяцев назад +98

    ഇത്രയും തരം താണ സ്വഭാവം മറ്റാർക്കും ഉണ്ടാകില്ല. പാർട്ടിക്കാർക്ക് വേണ്ടതും ഇങ്ങാനുള്ള തിനെയാണ് എംഎൽഎ കെട്ടിയത്തോടുകൂടി. കുറേക്കൂടി മൂത്ത്.

  • @RadhakrishnannairR-yj1hk
    @RadhakrishnannairR-yj1hk 8 месяцев назад +11

    ഇത്രയുംനല്ലവാർത്ത കൊടുത്തമറുനാടൻചാനലിന്ബിഗ് സല്യൂട്ട്

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 8 месяцев назад +9

    SUPPORTING TO KSRTC DRIVER.

  • @sniper_gamix
    @sniper_gamix 8 месяцев назад +155

    ടീച്ചറമ്മയും, മേയറമ്മയും,, എല്ലാം പാർട്ടിക്ക് അപമാനകരമാണ്.

    • @suryank2802
      @suryank2802 8 месяцев назад +5

      Parayunna kettal thonnum baaki kammi pooranmar okkaa nalavar annennu

    • @rajendranb4448
      @rajendranb4448 8 месяцев назад +9

      പാർട്ടി തന്നെ ലോകത്തിന് അപമാനം..😂

    • @vasudevansankaran3784
      @vasudevansankaran3784 8 месяцев назад +2

      മേയർ സിപിഎം ന്റെ ഐശ്വര്യം 😢😮

    • @nadarajanachari8160
      @nadarajanachari8160 8 месяцев назад +1

      ദയവു ചെയ്തു ' അമ്മ ' എന്ന വാക്ക് ചേർക്കരുത്. അതിനുള്ള യോഗ്യത ഇവർക്ക് ഇല്ല.

  • @praveenparakkal2452
    @praveenparakkal2452 8 месяцев назад +93

    അധികാരം ഉണ്ടേൽ എന്തും ചെയ്യാം എന്നുള്ള ധാഷ്ട്യം

  • @joyaugustine2690
    @joyaugustine2690 8 месяцев назад +387

    മദ്യപിച്ച് പൂസായ ഒരു സ്ത്രീക്ക് ഇത്ര അഹങ്കാരമോ?😮

  • @sajimons4679
    @sajimons4679 8 месяцев назад +44

    ഇനിയും ചിരിച്ച് കൈ കൂപ്പി വരും... എല്ലാവരും വോട്ട് ചെയ്യുക....😊😊

    • @arjungameing8628
      @arjungameing8628 8 месяцев назад +1

      നാശം pidichaval. ചിരി ഒക്കെ വോട്ട് ചോദിക്കാന്‍ വരുമ്പോൾ മാത്രേ ഒള്ളു😡😡😡😡

  • @sainudeenpk6861
    @sainudeenpk6861 8 месяцев назад +10

    രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ എവിടെ ആണ്??? ഇതിനെയെല്ലാം തുറന്നു കാട്ടാൻ

  • @siddus5538
    @siddus5538 8 месяцев назад +53

    സമാധാനം സൃഷ്ടിക്കേണ്ടവൾ സ്ത്രീ, ഇവളാണ് കളിപ്പിശാച്. നീ ഇനിയും നാറും 🙏🙏🙏🙏✋

  • @nijilmanesh4979
    @nijilmanesh4979 8 месяцев назад +82

    യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും KSRTC ക്ക് നഷ്ടമുണ്ടാക്കിയതിനും ഡ്രൈവറെ അപമാനിച്ചതിനും മേയർക്കെതിരെ നടപടിയെടുക്കണം അധികാരത്തിൻ്റെ അഹങ്കാരം

  • @RajalekshmiSreedevi
    @RajalekshmiSreedevi 8 месяцев назад +234

    ആ സമയത്തു രണ്ടു ലാർജ് അടിച്ചു വന്ന mayor പെണ്ണുംപിള്ള എന്താണ് സംഭവിച്ചെന്നു ഓർമയില്ല പെണ്ണുമ്പിള്ളക്ക്.

    • @komalamcd1561
      @komalamcd1561 8 месяцев назад +6

      😂😂😂😂😂

    • @STriCkeR7oo
      @STriCkeR7oo 8 месяцев назад +3

      👍👍

    • @nps7742
      @nps7742 8 месяцев назад +2

      Ivallu drugs adichannu ithu cheythathu

  • @satheesanpk4191
    @satheesanpk4191 8 месяцев назад +8

    പ്രബുദ്ധരായ ജനങ്ങളെ നിയമപരമായുള്ള നടപടികളിലേക്ക് നീങ്ങുക നിയമപാലകർ നിയമം പാലിക്കപ്പെടണം

  • @prasannanvidyadharan4267
    @prasannanvidyadharan4267 8 месяцев назад +4

    ഇതുപോലുള്ള അഹങ്കാരികളെ അടിച്ചു പുറത്തു കളയണം

  • @knowsofhistoricaltravel
    @knowsofhistoricaltravel 8 месяцев назад +78

    യാത്രകാരെ വഴിയിൽ ഇറക്കി വിട്ടതിനു എതിരെ കേസ് കൊടുക്കണം
    നഷ്ടപരിഹാരം കിട്ടാൻ സാധിത ഇല്ലേ

  • @mony.tmony.t4807
    @mony.tmony.t4807 8 месяцев назад +62

    സപ്പോർട്ട്... ഡ്രൈവർ 👍🏻👍🏻

  • @ememmaajo2920
    @ememmaajo2920 8 месяцев назад +51

    ഗതിയില്ലാത്ത വീട്ടിൽ നിന്നും വന്ന മേയറമ്മ... കുറെ കാശ് അളവില്ലാതെ കൈയിൽ വന്നു കൂടുന്നുണ്ട്.... അഹങ്കാരി... പടുകുഴിയിൽ വീഴും ഉറപ്പാണ്

    • @rajimani9517
      @rajimani9517 8 месяцев назад +1

      Kanji kudikkan gadi illathaval

  • @ziyaminha9198
    @ziyaminha9198 8 месяцев назад +1

    ഈ ഡ്രൈവർക്ക് നീതി കിട്ടാൻ ബിജെപിക്കൊപ്പം ഞാനും ഉണ്ടാവും
    ജയ് മോദിജി

  • @kifacoolrefrigeration4829
    @kifacoolrefrigeration4829 8 месяцев назад +13

    ഈ പാർട്ടി യുടെ നിയമം അനുസരിച് ആ ക്യാഷ് ഉം ജനങ്ങൾ അടക്കണം

  • @Shajan70c
    @Shajan70c 8 месяцев назад +265

    ആ car ഓടിച്ചവൻ നിയമലംഘനം നടത്തിയിരിക്കുന്നു. അവന്റെ ലൈസൻസ് cancel ചെയ്യണം.

    • @sha_mil8708
      @sha_mil8708 8 месяцев назад +3

      Adimakkammi

    • @raphaeltd8790
      @raphaeltd8790 8 месяцев назад

      😭😭😭😭😭😭😭

    • @1969R
      @1969R 8 месяцев назад

      മേയറുടെ ഡ്രൈവർ

  • @kiransha944
    @kiransha944 8 месяцев назад +57

    സമ്മതിച്ചിരിക്കുന്നുരാത്രിയിൽ KSRTC യിൽ ഇരുന്നു കൊണ്ട് ഡ്രൈവർ ആഗ്ഗിയം കാണിച്ചത് വ്യക്ത മായി കണ്ട മേയർമ്മക്ക് ബിഗ് സലൂട്ട്. അർഹത പെടാത്ത സ്ഥാനമാനങ്ങൾ കിട്ടിയാൽ ഉള്ള കുഴപ്പമാണ് ഇതു.

    • @prabhathkpz6746
      @prabhathkpz6746 8 месяцев назад +5

      മൂങ്ങകൾക്ക് രാത്രിയിൽ കണ്ണു കാണാം

    • @shajika605
      @shajika605 8 месяцев назад +1

      നൈറ്റ്‌ വിഷൻ ക്യാമറ / ഗ്ലാസ്‌ ഉണ്ടായിരുന്നു നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ അത് കാണാം

    • @yogithabija9885
      @yogithabija9885 8 месяцев назад +1

      Valare sheri

    • @nimmyprasanth8021
      @nimmyprasanth8021 8 месяцев назад

      ​@@prabhathkpz6746😂😂

  • @svijayaprasad5840
    @svijayaprasad5840 8 месяцев назад +99

    Police തെറ്റ് ചെയ്തു യാത്രക്കാരെ സ്റ്റാൻഡിൽ ഇറക്കിയിട്ട് പോരായിരുന്നോ

    • @sreedevis2010
      @sreedevis2010 8 месяцев назад +11

      അതെ.. കാശ് കൊടുത്ത് ticket എടുത്ത യാത്രക്കാരെ വഴിയിൽ ഇറക്കിയവർക്കെതിരെ നിയമനടപടി എടുക്കണം

    • @Stranger-uh3nl9cb7w
      @Stranger-uh3nl9cb7w 8 месяцев назад +4

      പോലീസപിണറായിയുടേതല്ലെ അത്രയെ ബുദ്ധി ഉണ്ടാകും.

    • @zakariya.k9937
      @zakariya.k9937 8 месяцев назад

      പെട്ടു മോനെ മേയർ നാറിപ്പോയി

    • @nadarajanachari8160
      @nadarajanachari8160 8 месяцев назад

      യാത്രക്കാരെ വഴിയിൽ ഇറക്കി വിടുക പണ്ടേക്ക് പണ്ടേ ksrtc യുടെ ഒരു പതിവാണ്!

  • @pananghatnandan9160
    @pananghatnandan9160 8 месяцев назад +4

    ഇത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല... നടപടി കൃത്യമായി എടുക്കണം... Mayor mla (എന്നെ അറിയില്ലേ എന്ന് ചോദിച്ചു പരിചയപെടുത്തിയതല്ലേ )എന്നൊന്നും നോക്കരുത്

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 8 месяцев назад +34

    ഹൈക്കോടതി ഇടപെട്ടു സ്വമേദയ കേസെടുക്കണം. നിയമം ചത്തിട്ടില്ലെന്നു പൊതുജനം അറിയട്ടെ

  • @gopakumar50
    @gopakumar50 8 месяцев назад +35

    ഇനിയെങ്കിലും ഇതുപോലെയുള്ളവരെ ജയിപ്പിച്ചു വിടരുത്

  • @sheelaantony1615
    @sheelaantony1615 8 месяцев назад +32

    എത്ര നല്ല പോലീസും, MVDയും. എത്ര മനോഹരമായ ഉദ്യോഗസ്ഥ, നീതിന്യായ വ്യവസ്ഥ അഭിനന്ദനങ്ങൾ 🙏

  • @VINODRAM-ym6nl
    @VINODRAM-ym6nl 8 месяцев назад +1

    സാജന്റ വിശുദ്ധ വാർത്ത 👌 🔥🔥🔥 💪
    ശ്രീ. ഗണേഷിന് അഭിനന്ദനങ്ങൾ 🎉

  • @prasadpai2830
    @prasadpai2830 8 месяцев назад +3

    മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 👍

  • @satheesanrk6958
    @satheesanrk6958 8 месяцев назад +53

    ചിന്തയുടെ സഹോദരി ആര്യ 😄രണ്ടും കള്ളം പറയാൻ മുന്നിൽ

  • @Vibgior10
    @Vibgior10 8 месяцев назад +44

    മൈക്കിനെതിരെ കേസെടുത്ത സർക്കാരിൽ നിന്നും ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ.

  • @vyshakhkpurakal8908
    @vyshakhkpurakal8908 8 месяцев назад +84

    ഇന്ത്യൻ പ്രസിഡന്റ്‌ ന്റെ വാഹനവ്യൂഹത്തിലേക്ക് വണ്ടി ഓടിപ്പിച്ചു കേറ്റിയ ആളല്ലേ..

  • @Edu-i3q
    @Edu-i3q 8 месяцев назад +2

    ഇനിയും മേയർ കള്ളം പറയും സിസിടിവി ക്യാമറ തെറ്റാണെന്ന് പറഞ്ഞ വരും...😅😅😅

  • @vijayanna7008
    @vijayanna7008 8 месяцев назад +6

    അമ്മിഞ്ഞ പാലിന്റെ മണം മാറിയിട്ടില്ലാത്ത ഒരു പൈതലിനെ മേയാറാക്കിയാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും

  • @manjumaniyan1500
    @manjumaniyan1500 8 месяцев назад +27

    അഭിനന്ദനങ്ങൾ ഡ്രൈവറിനു 🤝

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 месяцев назад +34

    ജന പ്രതിനിധിയാണ് പോലും ജനങ്ങളെ ഉപദ്രവിക്കുന്ന
    നേതാവ്

  • @sumodkurian7673
    @sumodkurian7673 8 месяцев назад +54

    അങ്ങനെ മേയറൂട്ടി വീണ്ടും എയർൽ തന്നെ 🤪🤪🤪

  • @thampipj2335
    @thampipj2335 8 месяцев назад +1

    Ahamkaram.

  • @raghavenan5498
    @raghavenan5498 8 месяцев назад +41

    ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാ...!!!

  • @betheljose
    @betheljose 8 месяцев назад +22

    മറ്റു രാജ്യങ്ങൾ നൽകുന്നതുപോലെ മേയർക്ക് ന്യായമായ ശിക്ഷ കൊടുക്കണം

  • @praveendasgp1764
    @praveendasgp1764 8 месяцев назад +90

    ഇവരെ കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ കീഴിൽ ട്രെയിനിങ് വിടണം. വിനയവും സ്നേഹവും ധാർമിക ബോധം ഉള്ള വ്യക്തിത്വങ്ങൾ മേയർ സ്ഥാനത്തേക്ക് വരണം. ഞാൻ കണ്ട നല്ല ഒരു വനിതാ മേയർ കോഴിക്കോട് ബീനാ ഫിലിപ്പ്.

    • @natarajanv152
      @natarajanv152 8 месяцев назад

      ജനുസ്സിൻ്റെ ഗുണം .........ഇവൾ ഈ ജന്മത്തിൽ മാറ്റം വരാത്തവൾ

    • @joysymj4611
      @joysymj4611 8 месяцев назад

      സത്യം

    • @sunilsunilnath1984
      @sunilsunilnath1984 8 месяцев назад +1

      സത്യമാണ്... ഞാനൊരു കോഴിക്കോട്ടുകാരൻ.. 👍👍👍👍

  • @manojkk1498
    @manojkk1498 8 месяцев назад +9

    പിണറായിയും വീണയും അണികളും അഹങ്കാരികളല്ല പിന്നെങ്ങനെ മേയർ -എം എൽ എ ക്രൗഞ്ച മിഥുനങ്ങൾ അഹങ്കാരികൾ ആകും 🤔

  • @babuthomas7690
    @babuthomas7690 8 месяцев назад +56

    പാർട്ടിയിൽ മുഴുവൻ വാഴക്കുലകൾ ആയല്ലോ

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 8 месяцев назад +22

    ഗണേഷ്‌കുമാറിന്ഒരുഭിഗസല്യൂട്ട്, 👍🙏👌

  • @pushparaj.o8117
    @pushparaj.o8117 8 месяцев назад +64

    ഇതൊക്കെ കുറച്ചുകൂടെ മൂത്താൽ എന്താ സ്ഥിതി

    • @raveendranp1186
      @raveendranp1186 8 месяцев назад +1

      പിണു വിന് പറ്റിയ പിൻ ഗാമി🤪🤪