ശുദ്ധത്തേമ്മാടിത്തരം ആണ് ഇവളും ഭർത്താവും കാണിച്ചത്. തീരെ പക്വത ഇല്ലാത്ത സമീപനം ആണ് ഈ ജന പ്രതിനിധികൾ കാണിച്ചത്. പച്ച കളവ് ആണ് ഈ മേയർ പറയുന്നത്. യദുവിന് 100% സപ്പോർട്ട്. ഈ തൊഴിലാളി നേതാവിനും ഒരു great salute.
മൂക്ക് കീഴ്പോട്ട് ആയ ഒരു മനുഷ്യനും മേയർക്ക് ഒരു സപ്പോർട്ടും തരില്ല കാരണം ആ സാധു ഡ്രൈവർ ഒരു കുടുംബം പോറ്റാൻ അത് മാതാവ് പോലുമില്ലാത്ത ഒരു കുട്ടിയുടെ അച്ഛൻ അത് അഹങ്കാരത്തിന്റെ ഹുങ്ക് വെച്ച് നടക്കുന്ന എസി വാഹനത്തിൽ സഞ്ചരിക്കുന്ന മേയർക്ക് അത് മനസ്സിലാവില്ല കേരള ജനത മുഴുവൻ ഡ്രൈവർക്ക് കട്ട സപ്പോർട്ട്👍👍
Ksrtc അഹങ്കാരം പിടിച്ചു ചില മൈരന്മാർ ഉണ്ട്. അവന്മാർക്ക് പണി കിട്ടി. കാർ ഉള്ളവന്മാർക്ക് ഇത് പോലെ ഒരുപാടു ബുദ്ധിമുട്ടുകൾ ksrtc driver മാറിൽ നിന്നും ഉണ്ടായിട്ടുണ്ട്.
പല കുറ്റ കൃത്യങ്ങളും നടത്തുന്നത് സിനിമകളിൽ നിന്നും ആശയം കിട്ടിയാണ് എന്നു പ്രതികൾ പറയുന്നു. എന്തായാലും കമ്മികൾ എതിരാളികളെ പെണ്ണ് കേസുകളിൽ കുടുക്കാൻ തുടങ്ങിയത് സന്ദേശം എന്ന സിനിമ റിലീസ് ആയതിനു ശേഷം ആണെന്ന് തോന്നുന്നു
കല്ലിയാണ പാർട്ടിയിൽ ഏതായിരുന്നു ബ്രാൻഡ് എന്നുള്ളതുകൂടി കണ്ടുപിടിക്കണം സഹോദരനും ചേട്ടനും അടിച്ചു കിണ്ടിയായിരുന്നുവോ അവരെ എന്തുകൊണ്ട് മെഡിക്കൽ ചെയ്തില്ല ഇതു പൊതുജനം അറിയണം കോടതിയിൽ നാറും അത് ഉറപ്പാണ്
ആര്യയുടെ ഭർത്താവും ഡ്രൈവറും മദ്യപിച്ചിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ ആണ് ബസ്സിനു കുറുകെ കാറിട്ടിതും ഡോറു തുറന്നു ഡ്രൈവറെ അടിക്കാൻ ശ്രമിച്ചതും. കാറിനകത്തു വെച്ചു തന്നെ ആര്യ അവരെ തടയാൻ ശ്രമിച്ചിരുന്നു. പണികിട്ടി എന്നു മനസ്സിലായപ്പോൾ പെട്ടെന്നു കുരുട്ടുബുദ്ധിയിൽ തോന്നിയ കാര്യം ആണ് ലൈംഗിക ചേഷ്ട എന്ന ആരോപണം. പിണുവിൻ്റെ പോലീസ് KSRTC ഡ്രൈവറെ മാത്രം മെഡിക്കൽ പരിശോധനനടത്തി അവരെ രക്ഷിച്ചു
ഈ കേസിൽ സുപ്രീംകോടതിവരെപോകേണ്ടിവന്നാലും ഡ്രൈവർ ശ്രീ.യദുവിന് നിയമ, സാമ്പത്തിക സഹായം ഉറപ്പുതരുന്നു..!! ഇത് ഈ ചെറ്റ സഖാക്കളുടെ അഹങ്കാരത്തിനുള്ള കേരള സമൂഹത്തിന്റെ മറുപടിയായിരിക്കും. "
കേരളം ആരാജകത്തിലേക്കു പോകുന്നതിന്റെ ലക്ഷണം ആണ് പ്രബുദ്ധ മലയാളികൾ കാണുന്നത് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു ബംഗാളിലും ത്രിപുരയിലും സിപിഎം ന്റെ നാശത്തിന്റെ തുടക്കവും കേരളവും ആ വഴിയേ നിങ്ങുന്നു
The passengers should have refused to get out from the bus...MLA has no business to make the passengers to alight from the bus...pottanmare iniyenkilum have some guts..stand for your rights.
സാർ യദു എന്ന ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നതിന് ഒരു രൂപ കാമ്പയിൽ നടത്തണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന് കേസിന് സഹായിക്കാൻ അദ്ദേഹത്തിന്റെ G Pay നമ്പറിൽ ഒരു രൂപ വീതം പൊതു ജനം അയച്ച് കൊടുക്കുന്ന ഒരു കാമ്പയിൻ ആണ് ഉദ്ദേശിച്ചത്
Mr. യദു. കോടികൾ കൈവെള്ളയിൽ തന്നാലും കേസ് ഒത്തുതീർക്കരുത്. അങ്ങനെ വന്നാൽ ഇനിയൊരു പ്രതിസന്ധി വന്നാൽ ഈ നാട്ടിലെ ഒരാളും താങ്കളെ സപ്പോർട്ട് ചെയ്യില്ല. താങ്കളെ എവിടെയെങ്കിലും വച്ചു പൂട്ടാൻ ഇവർ തക്കം പാർത്തിരിക്കും. ഓർത്തു മുന്നോട്ടു പോകുക
ഡ്രൈവർ അങ്ങേയറ്റം മാന്യനും മര്യാക്കാരാനും ആണെന്നുള്ളത് ഏവർക്കും മനസ്സിലാകും . ഇവർ ഗുണ്ടയാണെന്നും മനസിലാക്കാൻ ഒരു പാട് ബുദ്ധിയൊന്നും വേണ്ട . ഇവരെ മാതൃകപരമായി സൂക്ഷിക്കണം.
ഈ കാറ് ആരുടേ താണെന്ന് എങ്ങനെ മനസിലാക്കും സ്വകാര്യ കാറല്ലെ. ഒഫീഷ്യൽ വാഹനമാണെങ്കിൽ KSRTC ഡ്രൈവർക്ക് തിരിച്ചറിയാമായിരുന്നു. മേയർ എം.എൽ.എ എന്നൊക്കെ പറയുന്നവർ ജനപ്രതിനിധികൾ അല്ലെ. സീബ്രാ ലൈനിൽ കാറ് നിർത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ഈ രണ്ട് ജനപ്രതിനിധികൾക്കും അർഹമായ ശിക്ഷ നൽകണം.
അക്കൗണ്ട് നമ്പർ കൂടി ഇടുക ഡ്രൈവർ ക്ക് ചെറിയ സഹായം ചെയ്യണം. ഒരു ച്വഷ്ട്ടിയും കാണിച്ചില്ല. ഒരു MLA 10 മണിക്കൂർ ഒരു bus ഓടിച്ചാൽ അപ്പൊ കാണാം. MLA യുടെ ഗ്യാസ് പോകും
മേയർ എംഎൽഎയ്ക്കും അവരുടെ ഔദ്യോഗിക സ്ഥാനത്ത് തുടരാൻ ഇനി യോഗ്യതയില്ല ആയതിനാൽ കോടതി സ്വമേധയാ ഇടപെടണം കേരള ഗവർണർ ഇതിൽ ഇടപെടണം പൊതുജനത്തെ ബസ്സിൽ നിന്ന ഇറക്കി വിടാൻ ഇവർക്ക് ആരാണ് അധികാരം നൽകിയത് ജനപ്രതിനിധി എന്ന് പറയാൻ യോഗ്യതയില്ല ഇവർ പൂർണ പരാജയമാണ്
മേയറുടെ പക്വത ഇല്ലാഴ്കയും അധികാരത്തിന്റെ ഹുങ്കും ആണ് ഈ പ്രശ്നങ്ങളുടെ കാരണം. എന്ത് കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ കാണാതെ അവരെ ബുദ്ധിമുട്ടിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഇതു പോലെയുള്ള ജനപ്രതിനിധി കൾ ഇനിയും ഉണ്ടാകരുത്. താങ്കൾ വളരെ നന്നായി പ്രശ്നത്തെ വിശകലനം ചെയ്തു അവതരിപ്പിച്ചു. 🌹🌹🌹🌹
അധികാരം ദുർവിനോയോഗം ചെയ്ത ഇവരെ രണ്ടുപേരെയും നിയമം എന്തു ചെയ്തു എന്ന് നാം വിലയിരുത്തണ്ട സമയം ആണ് ഇത്... ഇവരുടെ പദവി യിൽ നിന്ന് ഇവരെ താഴെ ഇറക്കണം എന്ന് ബഹുമാനപെട്ട കോടതിയെ അറിയിക്കട്ടെ.. സപ്പോർട്ട് യദു 👍🏻..
അന്യായമായി തടവിൽ വച്ചതിന് ഡ്രൈവർക്കു ഒരു കോടി രൂപയും അന്യായമായി യാത്ര തടസ്സപ്പെടുത്തിയതിന് യാത്രക്കാർക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം കുറ്റം ചെയ്തവരിൽ നിന്നും ഈടാക്കണം.
driver പാവം ആയിരുന്നെങ്കിൽ അവൻ്റെ അവസ്ഥ എന്താകുമായിരുന്നു അത് കൊണ്ട് അധികാരത്തിൻ്റെ ഗർവ് കാണിക്കാൻ ഇനി ഒരു മേയർക്കും ധൈര്യം ഉണ്ടാകാത്തവിധം ഇവർക്ക് ശിക്ഷ ഉറപ്പാക്കണം😂😂😂
അഹങ്കാരിയായ മേയറെ പൂട്ടാൻ ഡ്രൈവർക്ക് പൊതുജനങ്ങളിൽ നിന്ന് എല്ലാവിധ സപ്പോർട്ടും
അടുത്ത തെരഞ്ഞെടുപ്പിൽ രണ്ടിനെയും. പുറത്താക്കണം അതാണ് വേണ്ടത്
😂😂😂 ivade wayanad vetenary college issue ippo enthayi
മേയറൂട്ടി കോടതിയിൽ പോയി ഞഞ്ഞമ്മ പുഞ്ഞമ്മ പറയും. ജനങ്ങൾ അത് കേട്ട് ചിരിച്ചു മരിക്കും 🤩🥰🤩
Meyarudeumm.l.a.udeum valuppam jenangalude vote matramanudriverude valuppam tizhilalieta
100% സപ്പോർട്ട്
ഡ്രൈവർക്ക് ഫുൾ സപ്പോർട്ട് നൽകുക.. മേയർക്കു എതിരെ കേസെടുത്തു ഡ്രൈവർക്ക് നീതി കിട്ടുക
ബഹുമാനപ്പെട്ട എന്ന് ദയവായി ഈ ക്രൂരയെ വിളിക്കരുത്
👍🏻👍🏻👍🏻
😊m .@@prakashnarippatta3978
ബസിൽ യാത്ര ചെയ്തവരുടെ മൊഴി മതി. സച്ചിൻ ദേവിന്റെ നിക്കർ കീറും.. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്യണം
സാധാരണക്കാരൻ നെ legally സഹായിക്കാൻ ഒരു lawyer group ഇല്ലേ?
ഇതുപോലുള്ള മേയർമാർ തന്നെ രാജ്യത്തിനു അപമാനമാണ്.
പ്രായം കുറവിന്റ ചാപല്യം
പോലീസ് ഓ
50 വയസ്സിന് താഴെയുള്ള മേയർ പാടില്ല
👍👍👍
CPM thanne ee rajyathinu apamanam
മിടുക്കൻ ഡ്രൈവർ ധൈര്യമായി മുന്നോട്ടുപോകണം. കോടതി മാത്രമേ അഭയമായുള്ളു.
Yassssss
ആ driver യദുവിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ. ജീവന് ആപത്ത് വരാതെ ദൈവമേ കാത്ത് കൊള്ളണേ🙏 എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടരാണ്
ശുദ്ധത്തേമ്മാടിത്തരം ആണ് ഇവളും ഭർത്താവും കാണിച്ചത്. തീരെ പക്വത ഇല്ലാത്ത സമീപനം ആണ് ഈ ജന പ്രതിനിധികൾ കാണിച്ചത്. പച്ച കളവ് ആണ് ഈ മേയർ പറയുന്നത്. യദുവിന് 100% സപ്പോർട്ട്. ഈ തൊഴിലാളി നേതാവിനും ഒരു great salute.
മോന്തായം വളഞ്ഞാൽ........
പ്രായം കൂടിയ നേതാക്കന്മാർ നിയമസഭയിൽ കാണിച്ച പക്വത എല്ലാവരും കണ്ടതാണല്ലോ..ഇവരൊക്കെ എത്ര മൂത്താലും അത്ര സംസ്കാരമേ ഉണ്ടാകൂ...
ഭർത്താവ് അല്ല പങ്കാളി
Early arumpanmpirichudrayivaresahaayikanam.
Kalli, ariyam pannathy froude, Edu❤❤
ഇറക്കിവിട്ട യാത്രക്കാർ നഷ്ടപരിഹാരത്തിനും മാനനഷ്ടത്തിനും കേസുകൊടുക്കണം
Yes
മൂക്ക് കീഴ്പോട്ട് ആയ ഒരു മനുഷ്യനും മേയർക്ക് ഒരു സപ്പോർട്ടും തരില്ല കാരണം ആ സാധു ഡ്രൈവർ ഒരു കുടുംബം പോറ്റാൻ അത് മാതാവ് പോലുമില്ലാത്ത ഒരു കുട്ടിയുടെ അച്ഛൻ അത് അഹങ്കാരത്തിന്റെ ഹുങ്ക് വെച്ച് നടക്കുന്ന എസി വാഹനത്തിൽ സഞ്ചരിക്കുന്ന മേയർക്ക് അത് മനസ്സിലാവില്ല കേരള ജനത മുഴുവൻ ഡ്രൈവർക്ക് കട്ട സപ്പോർട്ട്👍👍
Pride goes before a fall
ആ രീതി യിൽ പെട്ട ആളെപ്പോലെയല്ലല്ലോ DV R സംസാരിച്ചത്.
👍🏻👍🏻
ഡ്രൈവർ യദുവിനെ സഹായിക്കാൻ ഞങ്ങൾ നാട്ടുകാർ ഒറ്റകെട്ടായി തയ്യാറാണ്. സുപ്രീം കോടതി വരെ പോയാലും യദുവിന് നീതി കിട്ടണം.
ഫുൾ സപ്പോർട്ട് 😂😂
Ksrtc അഹങ്കാരം പിടിച്ചു ചില മൈരന്മാർ ഉണ്ട്. അവന്മാർക്ക് പണി കിട്ടി. കാർ ഉള്ളവന്മാർക്ക് ഇത് പോലെ ഒരുപാടു ബുദ്ധിമുട്ടുകൾ ksrtc driver മാറിൽ നിന്നും ഉണ്ടായിട്ടുണ്ട്.
സാമ്പത്തികം നോക്കണ്ട നമ്മൾ എല്ലാം സഹായിക്കാം
Govindachamy, a begger, could go up to the Supreme Court, because he was supported by money bags, which is lacking for Yadu.
👍👍👍
അഹങ്കാരമുള്ളവർകേ കമ്മിയൂണിസ്റ്റ്കാരനാവാൻകഴിയൂ.ജനങൾമൊത്തം കെ എസ്സ് ആർടിസിക്കൊപ്പം.
ഡ്രൈവർ യദുവിനു ഞങ്ങളുടെ full support... അഹങ്കാരവും അഴിമതിയും എത്ര ഉയർന്ന സ്ഥാനത്തുള്ളവർക്കും മാപ്പ് കൊടുക്കില്ല.... 😡
ഒന്നും കിട്ടിയില്ലെങ്കിൽ ഒരു പെണ്ണ് കേസിലെങ്കിലും കുടുക്കിയിടണം. അതാണ് സംഭവിച്ചത്. പാർട്ടിയുടെ അടവ് നയത്തിന്റെ ഒരു ഭാഗം ആണ്.
yours Kumarapilla sir, 😅
Same with Sri Oommen Chandy sir
പല കുറ്റ കൃത്യങ്ങളും നടത്തുന്നത് സിനിമകളിൽ നിന്നും ആശയം കിട്ടിയാണ് എന്നു പ്രതികൾ പറയുന്നു. എന്തായാലും കമ്മികൾ എതിരാളികളെ പെണ്ണ് കേസുകളിൽ കുടുക്കാൻ തുടങ്ങിയത് സന്ദേശം എന്ന സിനിമ റിലീസ് ആയതിനു ശേഷം ആണെന്ന് തോന്നുന്നു
സിപിഎം കാരുടെ main പരിപാടി പെണ്ണ് കേസിൽ പെടുത്തുക നാണമില്ലാത്ത വേട്ടപ്പട്ടികൾ..
Nalla...Chathurammmm
മേയർ എന്ന കുറ്റി ചൂലിനെ വെറുതെ വിടരുത് കേരളത്തിൽ കോടതി സംവിധാനം ഉണ്ടെങ്കിൽ,ഈ കേസിൽ ഇടപെടണം
അയ്യോ!! സത്യം -
Correct.
നിയമ പാലകർ മിക്കവരും പിണറായിയുടെ ചിക്കൻ ബിരിയാണി തിന്നുന്നവർ
An uneducated waste. D/o a pucca commi.
Hariyettan polichu.. what a mature talk..
അവൾക്കും, അവളുടെ ഉണ്ണാക്കൻ ഭർത്താവും അകത്താകണം. ഡ്രൈവർക്ക് 👍👍👍👍👌👌
ഷാജൻ സർ ,ഈ അനീതി ചോദ്യം ചെയ്യാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഒന്നിച്ചുചേരുകയും ഡ്രൈവർക്ക് എല്ലാവിധ പിന്തുണ അത് സാമ്പത്തികമായും, നിയമപരമായും നൽകണം.💯👍
ഇങ്ങനെ ഉള്ളവരെ മേയറാക്കാൻ നോക്കരുത് ജനങ്ങൾ ഇവർക്കെതിരെ നടപടി എടുക്കുക ഡ്രൈവറിന് നീതി കിട്ടണം
പാവപ്പെട്ട ഈ ഡ്രൈവർക്ക് നിയമനടപടികൾ സ്വീകരിക്കാൻ ഒരു തുക സമാഹരിച്ച് നൽകാൻ നടപടി സ്വീകരിക്കുക. പൊതുജനം ആത്മാർത്ഥമായി സഹകരിക്കും.
Yes 👍🏽
ഞാൻ റെഡി
💪💪
Athaannu
True
യദുവിനെ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ വോട്ട് രേഖപ്പെടുത്തുക 💯
Verry verry good
Very good
Mone nee samadanamayi munnottu pokuka
100% ശരി, യദുവിൻ്റെ കൂടെ
Yadu is correct enthu cheshta ennu ival koayathiyil theliyikkanam
യദുവിനു കേസ് നടത്താനായി വേണമെങ്കിൽ ധനസഹായം ചെയ്യണം നമ്മൾ ഇ മാതിരി പോക്രിത്തരം മേലാൽ ഒരു ജനപ്രതിനിധിയും നടത്തരുത്... യതുവിനു ഫുൾ സപ്പോർട്ട്
തരണമെന്നുണ്ട് പക്ഷെ നിസഹായയാണ്
Yes get his phone number or account number..we have to support his family..if he or anybody know him shall share it here
അഹങ്കാരത്തിനു കയ്യും കാലും വച്ചവൾ. Driver നോടും മാപ് പറയണം. മേയറായി തിരഞ്ഞെടുത്തപ്പോൾ മുതൽ തുടങ്ങിയ കുരുത്തക്കേടുകളാണു.MLA യേയും വെറുതെ വിടരുതു.
പ്ലീസ് give the phone number of Yadhu
Avalude adhikaram vechu thanthelazhika kanickunnu. Athani avalude themmaditharam.
ബഹുമാനപ്പെട്ട കോടതി ഇടപെട്ട് ഈ കേസ് തീർപ്പാക്കുന്നത് വരെ മേയറും MLA യും രാജിവെച്ചു മാറി നിൽക്കട്ടെ
കൊള്ളാം എല്ലാവരും യതു വിനെ സപ്പോർട്ട് കൊടുക്കണം പാവപെട്ടവർക്കും ഇവിടെ ജീവിക്കണം നമ്മുടെ നിയമ പാലക്കർ കുറച്ചു കൂടി stten ആകണം 👍👍👍
കേസ് നടത്തിപ്പിന് പണം ഇല്ലങ്കിൽ യദുവിനേ കേരള ജനത സഹായിക്കണം
Really.
Njanum yedhu vine sahayikkam. Full support avale chool eduthu adikkanam.
ഞാനും കൂടെയുണ്ട്
തീർച്ചയായും
Njanum ond
ആഹങ്കാരിയായ മേയറും ഭര്‍ത്താവിനു ഇനി ഒരാളെയും ഇങ്ങനെ ചെയ്യരുത് അതിനുളള ശിക്ഷ കോടതി നല്‍കട്ടെ ബസ് ഡ്രൈവര്‍ക്ക് ഫുള്‍ സപ്പോര്‍ട്ട്
ബഹു. കോടതി ഇടപെടണം. ഈ അഹങ്കാരത്തിനു കടുത്ത ശിക്ഷ കിട്ടണം.
അടിപൊളി ഷാജൻ... ഈ സമയത്ത് ആണ് നിങ്ങൾ സാദാരണ പെട്ടവർക്ക് ഹീറോ ആകുന്നതു. സല്യൂട്ട് 🙏🙏❤️❤️👌👌
ഞാൻ നോക്കിയിരിക്കുകയാണ് യദുവിനെ ബഹറിൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറായിട്ട് ജോലി മേടിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമാണ് എന്ത് സഹായവും ഞാൻ ചെയ്യും
@Oppo-mh5kv/ contact him at once. That will be a great help to him. May God bless you
കേസ് കഴിയാതെ പോവാൻ പറ്റില്ല
Super👏👏👏🙏
Good GREAT 👍👍👍👍👍👍
എന്റെ പൊന്ന് ചേട്ടാ..
എനിക്കും കിട്ടാൻ വഴിയുണ്ടോ.
7year എക്സ്പീരിയൻസ് ഉണ്ട് ബഹ്‌റൈനിൽ വണ്ടി ഓടിച്ചിട്ട്.
Heavy ഇല്ല.
ഇന്നാട്ടിലെ ഒരു വക്കിലെങ്കിലും ആ ഡ്രൈവറെ സഹായിക്കണം.
ലൈംഗിക ചേഷ്ട പോലും. നാണമില്ലേ ഇവർക്കു.
ഒരു പാട് കണ്ടതും കാണിച്ചതും ആയതു പെട്ടന്ന് മനസിലായി മേയർക്ക്
@ExcitedFriedEgg-g😂😂😂😂😂o5tq
അതെ നൈറ് ഒരു ഡ്രൈവർ buzy റോഡ്.. നഗ്നത.. നാണം ഉളുപ്പും ഇല്ലാത്ത........?.
@@ExcitedFriedEgg-go5tqകറക്റ്റ്.. കൊള്ളാം... നല്ല മറുപടി.. Congratulations 🌹🌹
@ExcitedFriedEgg-go5tq 😂😮😢
കോടതി സത്യത്തിന്റെ മാർഗ്ഗത്തിലാണ് എങ്കിൽ യദുവിന് ഒപ്പം നിൽക്കും
നഗരത്തിൻ്റെ തലൈവി ? മുലകുടി മാറാത്ത ബോധമില്ലാത്തവൾ. ഇവളെ ഒക്കെ തിരഞ്ഞെടുത്ത തിരുവനന്തപുരം ജനങ്ങൾ 😢😢😢😢
Vijayanthi..IPS...aanennaa..evaluďe....Bhaaavamm...Njottummmmm!!@
യദു ഫുൾ സപ്പോർട്ട് കേരളം മുഴുവൻ🎉🎉🎉🎉
Yassssss
കോടതി നീതി നടപ്പിലാക്കട്ടെ. പാവങ്ങളുടെ പ്രതീക്ഷയാണ് കോടതി. പണവും അധികാരങ്ങളും ഉള്ളവർ മാത്രം ഇവിടെ ജീവിച്ചാൽ മതിയോ.
YES
കല്ലിയാണ പാർട്ടിയിൽ ഏതായിരുന്നു ബ്രാൻഡ് എന്നുള്ളതുകൂടി കണ്ടുപിടിക്കണം സഹോദരനും ചേട്ടനും അടിച്ചു കിണ്ടിയായിരുന്നുവോ അവരെ എന്തുകൊണ്ട് മെഡിക്കൽ ചെയ്തില്ല ഇതു പൊതുജനം അറിയണം കോടതിയിൽ നാറും അത് ഉറപ്പാണ്
😂 , സത്യം👍
യദു എന്ന ബസ്സു് ഡ്രൈവർ ഹൈക്കോടതിയിൽ പോകുന്നതിന് ഫുൾ സപ്പോർട്ടു് ബസ്സു് ഡൈവർ യദുവിനെ പിൻതുണയ്ക്കുന്നവർ
അതിനാപാവത്തി ന്റെ കയ്യിൽ കാശ് വേണ്ടേ ?നീതികിട്ടാൻ കാലതാമസം വേറെ, സഹായിക്കാൻ ആളുവേണ്ടേ?പറയാനാളുണ്ടാകും പ്രവര്‍ത്തിപഥത്തിൽ......?
Paisa pirichu kodukkanam
അഹങ്കാരി യായ ഈ ഭൂതത്തെ കുപ്പി യിലടക്കണം ഇത്രയും ധാർഷ്ട്യമുള്ള സ്ത്രീ സ്യരൂപതെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല
നമ്മളാൽ കഴിയുന്ന രീതിയിൽ അദ്ദേഹത്തെ സഹായിക്കുക. ഞാൻ എന്നാലാവും വിധം സഹായിക്കാം.@@amblieamnile8981
Yadhuvinu venda dhana shayan thayyaranu account details tharumo Bro
രാത്രിയിൽ ഇറക്കി വിട്ടതിനു യാത്രക്കാർ ഇവൾക്കെതിരെ കേസ് കൊടുക്കണം.
തീർച്ചയായും എല്ലാ യാത്രകാരും ഇവർക് എതിരെ കേസ് ഫയൽ ചെയ്യണം... മാ നഷ്ടത്തിനും, രാത്രിയിൽ വഴിയിൽ ഉപേക്ഷിച്ചതിനും നഷ്ടം പരിഹാരത്തിനു വേണ്ടി...
അവളൾ വലിയ അഹം കാരിയാണ് എത്ര യുംവേഗം ഈസർകാരിനെ തഴെഇറകണം ജനങ്ങൾ സംഘടികുക യദു നട്ട് ലുളള ആണ്കുട്ടി
മുഴുവൻ തെളിവും ഉടൻ കോടതിയിൽ ഹാജരാക്കണം.........ബസിലെ ക്യാമറ മുക്കിയാൽ കോടതിയിൽ KSRTC സമാധാനം പറയേണ്ടിവരും 💐💐🌹🌹
ആര്യയുടെ ഭർത്താവും ഡ്രൈവറും മദ്യപിച്ചിരുന്നു. അതിൻ്റെ ഹാങ്ങോവറിൽ ആണ് ബസ്സിനു കുറുകെ കാറിട്ടിതും ഡോറു തുറന്നു ഡ്രൈവറെ അടിക്കാൻ ശ്രമിച്ചതും. കാറിനകത്തു വെച്ചു തന്നെ ആര്യ അവരെ തടയാൻ ശ്രമിച്ചിരുന്നു. പണികിട്ടി എന്നു മനസ്സിലായപ്പോൾ പെട്ടെന്നു കുരുട്ടുബുദ്ധിയിൽ തോന്നിയ കാര്യം ആണ് ലൈംഗിക ചേഷ്ട എന്ന ആരോപണം. പിണുവിൻ്റെ പോലീസ് KSRTC ഡ്രൈവറെ മാത്രം മെഡിക്കൽ പരിശോധനനടത്തി അവരെ രക്ഷിച്ചു
ക്യാമറ ഇടിവെട്ടി പോവാനുള്ള സാധ്യതയുണ്ട്.
Adikarathinte hungu allathe enthu parayan,
@@sheelaantony1615 അതാണ് സംഭവിക്കാൻ പോകുന്നത്.
@@sheelaantony1615 memory card poi
യദുവിന് ഞങ്ങളുടെ full saport. പാവപ്പെട്ട അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. സത്യമേ ജയിക്കു
യദു യാതൊരു കാരണവശാലും പിന്നോട്ടു പോകരുത്. കേരളം ഭൂരിപക്ഷവും യദുവിൻ്റെ കൂടെയാണ്.
Yes
100% support yathu 👍👍👍👍
ആ പാവം ഡ്രൈവർക്കു വെണ്ട സഹായം ചെയ്യണം 👌👍
തീർച്ചയായും ജനങ്ങൾ സഹകരിക്കും... ഒരു സംശയവും ഇല്ല... അക്കൗണ്ട് നമ്പർ കൊടുക്കുക
അവൾക്കു ശിക്ഷ നൽകിയില്ലെങ്കിൽ നമ്മുടെ നമ്മുടെ നിയമസംവിധാനം പോവുന്നത് വൻ അപകടത്തിലേക്കാണ് 🔥🔥🔥
ഈ കേസിൽ സുപ്രീംകോടതിവരെപോകേണ്ടിവന്നാലും ഡ്രൈവർ ശ്രീ.യദുവിന് നിയമ, സാമ്പത്തിക സഹായം ഉറപ്പുതരുന്നു..!!
ഇത് ഈ ചെറ്റ സഖാക്കളുടെ അഹങ്കാരത്തിനുള്ള കേരള സമൂഹത്തിന്റെ മറുപടിയായിരിക്കും. "
Yes bro
തരും
അവനാണ് ആൺകുട്ടി.... അങ്ങിനെ ആവണം.... Big salute
ഞാനും ഒരു ഡ്രൈവർ ആണ്, അദ്ദേഹം പറയുന്നത് ആശയപരമായും സങ്കേതിക പരമയും സത്യമാണ്.
യാത്രക്കാരെ ഇറക്കിവിടാൻ ആർക്കും അധികാരമില്ല.
കേരളം ആരാജകത്തിലേക്കു പോകുന്നതിന്റെ ലക്ഷണം ആണ് പ്രബുദ്ധ മലയാളികൾ കാണുന്നത് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു ബംഗാളിലും ത്രിപുരയിലും സിപിഎം ന്റെ നാശത്തിന്റെ തുടക്കവും കേരളവും ആ വഴിയേ നിങ്ങുന്നു
Wait some more time. Keral will soon be a UT.
ആ യൂണിയൻ നേതാവ് വളരെ പക്വതയോടെ സംസാരിച്ചു....🎉
സത്യം....
നിയമം എല്ലാവർക്കും ഒരുപോലെയെന്ന് എഴുതി വെച്ചാൽ പോരാ ബസ് ഡ്രൈവർക്ക് എല്ലാവിധ പിന്തുണയും 💪💪💪💪
യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതിനു യാത്രക്കാർ നഷ്ടപരി ഹാരത്തിന കേസ് കൊടുക്കണം
ഭയാനകം തന്നെ കേരളത്തിലെ അവസ്ഥ.
മേയർക്കെതിരെ കേസ് എടുക്കണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ വോട്ട് രേഖപ്പെടുത്തൂ
യദുവിനെ സഹായിക്കാൻ സുമനസുള്ളവരിൽ നിന്നും ഒരു 100 രൂപ ചലഞ്ചു വെച്ചാലോ ആ പാവത്തിനെ സഹായിക്കാമല്ലോ 🙏🏻
ശരിയാ ഡ്രൈവർ പാവമാ
അദ്ദേഹത്ത സഹായിക്കണം
Theerchayayum
Iam ready to give....sajan sir plz collect money for him
Yes
Ready
മോനിക്ക ലവൻസ്ക്കി...😂😂😂
പാർട്ടിക്ക് ലൈംഗികത വിട്ട്
ഒരു കളിയുമില്ല..😂😂😂😂😂
അവരൊക്കെ അതു കൈയിൽ വെച്ച് വരുന്നതല്ലേ അങ്ങിനെയുള്ളവർക്ക് സ്ഥാനംഉള്ളൂ
"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്ന എം മുകുന്ദൻ്റെ നോവലിലെ നായകന്, ആദ്യമായി മൂലധനം വായിച്ചിട്ട് സ്ഖലനം സംഭവിച്ചു പോലും 😂😂😂
😂😂😂😂😂
ഡ്രൈവർ മിടുക്കൻ നല്ല തീരുമാനം 👍🌹👌
യ ദുവനു കട്ട സപ്പോർട്ട് നാട്ടുകാരിൽ നിന്നു കിട്ടും
പെണ്ണുങ്ങൾക്ക് മുൻഗണന ഉണ്ടെന്നും പറഞ്ഞുകൊണ്ട് ആൺകുട്ടികളോട് എന്തും പറയാം എന്നുള്ള തന്റേടമാണ് പറയാൻ കേൾക്കാം എന്നുള്ള ചിന്തയാണ് ഉള്ളത്
Very...Good...openion..!!!😊😊😊😊😊😊😊
ലൈംഗിക ചേഷ്ട പീഡനം ഇങ്ങനെയുള്ള കുല്സിത പരാമർശങ്ങൾ ഇവർക്ക് മാത്രം സ്വന്തം.
ഇവരുടെ അഹങ്കാരത്തിനു ഒരു പണി കൊടുക്കണം
ഒരു പണി ശരിക്കും അഹങ്കാരത്തിന്റെ കുന്തമുന ഒടിച്ചു താഴെ ഇടണം
കോടതി സ്വമേധയാ കേസെടുക്കണം എന്നാണ് എന്റെ അഭിപ്രായം. സാധാരണ ജനങ്ങൾക്കും അധികാരമുള്ളവർക്കും രണ്ട് നിയമില്ല എന്ന് കോടതി തന്നെ തെളിയിക്കണം.
Appam kovindante dialogue onnumkeatillallo....
യദുവിന് 100%സപ്പോർട് ചെയ്യുന്നു ഇക്കാര്യത്തിൽ..
Ksrtc ഉദ്യോഗസ്ഥന്റെ വിശദീകരണം സൂപ്പർ
കോടതിയ്ക്ക് സ്വമേധയാ കേസ് എടുക്കാമായിരുന്നില്ലേ? എന്റെയൊരു സംശയമാണ്.
എന്റെ സംശയം ആ ബസ്സിൽ.. ഒരു നട്ടലുള്ള ഒരുത്തനും ഇല്ലേ..... ഇറക്കി വിട്ടപ്പോൾ ചോദ്യം ചെയ്യാൻ... കഷ്ടം
Innova vannalo
സുഹൃത്ത് നട്ടെല്ല് ഉണ്ടായിരുന്നു പക്ഷേ പോന്നപ്പോൾ ഞാൻ വീട്ടിൽ വച്ച് മറന്നുപോയി.
ക്ഷമിക്കൂ. ഇനി ഇത് ആവർത്തിക്കില്ല.....❤
The passengers should have refused to get out from the bus...MLA has no business to make the passengers to alight from the bus...pottanmare iniyenkilum have some guts..stand for your rights.
@@KPSurendran-l2d പച്ച മലയാളത്തിൽ പേടി എന്നാ paraya 🤣
@@KPSurendran-l2dഅടിമയാണന്ന് തോന്നുന്നു.
സാർ യദു എന്ന ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നതിന് ഒരു രൂപ കാമ്പയിൽ നടത്തണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന് കേസിന് സഹായിക്കാൻ അദ്ദേഹത്തിന്റെ G Pay നമ്പറിൽ ഒരു രൂപ വീതം പൊതു ജനം അയച്ച് കൊടുക്കുന്ന ഒരു കാമ്പയിൻ ആണ് ഉദ്ദേശിച്ചത്
യദുവിന്റ അക്കൗണ്ട് നമ്പർ കൊടുക്കുക.... 🌹അഹങ്കാരത്തിന്റ മുന ഓടിക്കുവാൻ കേരളത്തിലെ ജനം ഒറ്റ കെട്ട്...🌹
മേയര്‍ ആയാലും MLA ആയാലും ആരും നിയമത്തിന് മുകളില്‍ അല്ല. ഇവരില്‍ തെറ്റ് ഉണ്ടെങ്കിൽ തീര്‍ച്ചയായും നടപടി എടുക്കണം
ഇവിടെ നിയമം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ഈ ഒരു സംഭവത്തിൽ ഗവണ്മെന്റ് കൈകൊള്ളുന്ന നടപടിയിലൂടെ ജനങ്ങൾക്ക് ബോധ്യം വരണം
Mr. യദു. കോടികൾ കൈവെള്ളയിൽ തന്നാലും കേസ് ഒത്തുതീർക്കരുത്. അങ്ങനെ വന്നാൽ ഇനിയൊരു പ്രതിസന്ധി വന്നാൽ ഈ നാട്ടിലെ ഒരാളും താങ്കളെ സപ്പോർട്ട് ചെയ്യില്ല. താങ്കളെ എവിടെയെങ്കിലും വച്ചു പൂട്ടാൻ ഇവർ തക്കം പാർത്തിരിക്കും. ഓർത്തു മുന്നോട്ടു പോകുക
കാർ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യണം
എന്ത് ഉണ്ടായിട്ടാണ് ഈഗോ കാണിക്കുന്നത്, മൂന്നോ നാലോ വർഷം കഴിയുമ്പോൾ തീരുന്ന പദവി, വല്ലതും ഉണ്ടായിരുന്നെങ്കിൽ വേണ്ടില്ലായിരുന്നു, ഒരു ഉയരവും ഇല്ല മാഷേ
YES
Pottakkannan...pattikku.Varattu..Kandy...Pradhaanam
ഇങ്ങനെയുള്ളവരെ ഇനിയും വോട്ട് ചെയ്ത് ജയിപ്പിക്ക് '
😂😮😢
ഡ്രൈവർക്ക് ഫുൾ സപ്പോട്ട് 🙏
അഹങ്കാരം എന്നല്ലാതെ വേറെന്തു പറയാൻ
ഡ്രൈവർ അങ്ങേയറ്റം മാന്യനും മര്യാക്കാരാനും ആണെന്നുള്ളത് ഏവർക്കും മനസ്സിലാകും . ഇവർ ഗുണ്ടയാണെന്നും മനസിലാക്കാൻ ഒരു പാട് ബുദ്ധിയൊന്നും വേണ്ട . ഇവരെ മാതൃകപരമായി സൂക്ഷിക്കണം.
ഈ കാറ് ആരുടേ താണെന്ന് എങ്ങനെ മനസിലാക്കും സ്വകാര്യ കാറല്ലെ. ഒഫീഷ്യൽ വാഹനമാണെങ്കിൽ KSRTC
ഡ്രൈവർക്ക് തിരിച്ചറിയാമായിരുന്നു. മേയർ എം.എൽ.എ എന്നൊക്കെ പറയുന്നവർ ജനപ്രതിനിധികൾ അല്ലെ. സീബ്രാ ലൈനിൽ കാറ് നിർത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ഈ രണ്ട് ജനപ്രതിനിധികൾക്കും അർഹമായ ശിക്ഷ നൽകണം.
Laingikacheshtta, polumtwfoo
അക്കൗണ്ട് നമ്പർ കൂടി ഇടുക ഡ്രൈവർ ക്ക് ചെറിയ സഹായം ചെയ്യണം. ഒരു ച്വഷ്ട്ടിയും കാണിച്ചില്ല. ഒരു MLA 10 മണിക്കൂർ ഒരു bus ഓടിച്ചാൽ അപ്പൊ കാണാം. MLA യുടെ ഗ്യാസ് പോകും
സഹോദര കലക്കി നല്ല വാക്കുകൾ കേട്ടോ മേയേറെ തറവാട്ടിൽ ജനിച്ച മനുഷ്യൻ
ജനാതിപത്യം ഇവിടെ പുലരണം എന്നുള്ളവർ ഈ ഡ്രൈവറെ സഹായിക്കണം
ഡ്രൈവർക്ക് സാമ്പത്തിക സഹായം വേണമെങ്കിൽ കൊടുക്കാം
മേയർ എംഎൽഎയ്ക്കും അവരുടെ ഔദ്യോഗിക സ്ഥാനത്ത് തുടരാൻ ഇനി യോഗ്യതയില്ല ആയതിനാൽ കോടതി സ്വമേധയാ ഇടപെടണം കേരള ഗവർണർ ഇതിൽ ഇടപെടണം പൊതുജനത്തെ ബസ്സിൽ നിന്ന ഇറക്കി വിടാൻ ഇവർക്ക് ആരാണ് അധികാരം നൽകിയത് ജനപ്രതിനിധി എന്ന് പറയാൻ യോഗ്യതയില്ല ഇവർ പൂർണ പരാജയമാണ്
രണ്ടിനെയും താഴെയിറക്കണം 😒😒😍
Yasssssss
എടുത്ത് ദൂരെ എറിയണം . രണ്ടിനേയും. കള്ള പരിഷകള്‍.എന്നിട്ട് അവൾ നിന്ന് നുണകള്‍ പറഞ്ഞു ഇറക്കുന്നത് കണ്ടില്ലേ. പെരുമ്കള്ളി
Valiyettanu....aduppilum...Thoooraaam....MLA...aayaal..
Kootharayumaaavaam😅😅😅😅😅
അവളുടെ അഹങ്കാരത്തിന് നല്ലൊരു പണി തന്നെ കൊടുക്കണം
മേയറുടെ പക്വത ഇല്ലാഴ്കയും അധികാരത്തിന്റെ ഹുങ്കും ആണ് ഈ പ്രശ്നങ്ങളുടെ കാരണം. എന്ത് കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ കാണാതെ അവരെ ബുദ്ധിമുട്ടിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഇതു പോലെയുള്ള ജനപ്രതിനിധി കൾ ഇനിയും ഉണ്ടാകരുത്.
താങ്കൾ വളരെ നന്നായി പ്രശ്നത്തെ വിശകലനം ചെയ്തു അവതരിപ്പിച്ചു. 🌹🌹🌹🌹
Full support to Mr Yadu. MLA ആയാലും മേയർ ആയാലും സംസ്കാരവും വിദ്യാഭ്യാസവും മനുഷ്യത്വവും വേണം.
അധികാരം ദുർവിനോയോഗം ചെയ്ത ഇവരെ രണ്ടുപേരെയും നിയമം എന്തു ചെയ്തു എന്ന് നാം വിലയിരുത്തണ്ട സമയം ആണ് ഇത്... ഇവരുടെ പദവി യിൽ നിന്ന് ഇവരെ താഴെ ഇറക്കണം എന്ന് ബഹുമാനപെട്ട കോടതിയെ അറിയിക്കട്ടെ.. സപ്പോർട്ട് യദു 👍🏻..
MLA... ആദ്യം പുറത്താക്കണം
നാട്ടുകാർ പിരിവെടുത്തു ആ ഡ്രൈവറെ കേസ് നടത്താൻ സാമ്പത്തികമായി സഹായിക്കണം' അങ്ങനെ ആ വൃത്തികെട്ട ജന്മത്തിൻ്റെ അഹങ്കാരത്തിന് തിരിച്ചടി കൊടുക്കണം😢😢😢😢
Pothu jenam pirivu eduthu aanenkilum yedhuvine dahayikanam!
വളരെ ശരി 👍👍👍
ഏറ്റു
പൊതുജനങ്ങൾ പാവം ഡ്രൈവർക്ക് എല്ലാ വിധ സപ്പോർട്ടും സാമ്പത്തികം ഉൾപ്പെടെ നൽകണം
ഡ്രൈവറെ താൻ പിന്മരരുത്.അഹങ്കാരിയായ മേയറെ ഒരു പാഠം പഠിപ്പിക്കണം.മേലാൽ ഇത് പോലെ ഇവൾ ആരോടും ചെയ്യരുത്.
യദുവിന് കേസ് നടത്താൻ എത്ര പണം വേണമെങ്കിലും ജനങ്ങൾ തരും എന്നാലും വിടരുത് അവരെ
ഈ നാട്ടിൽ നിയമവും ചട്ടങ്ങളും ധർമ്മവും പാലിക്കപ്പെടുണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ ഡ്രൈവറോടൊപ്പം
അന്യായമായി തടവിൽ വച്ചതിന് ഡ്രൈവർക്കു ഒരു കോടി രൂപയും അന്യായമായി യാത്ര തടസ്സപ്പെടുത്തിയതിന് യാത്രക്കാർക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം കുറ്റം ചെയ്തവരിൽ നിന്നും ഈടാക്കണം.
Yes driver drug aanu എന്നൊക്കെ പറഞ്ഞല്ലേ, മനനഷ്ടത്തിന് കേസ് കൊടുക്കണം
🤔🤔🤔🤔😂😂😂
Yes
Yes
അതെ നമ്മടെ പൈസ തന്നെ പോകും.. അതും പ്രോബ്ലം.....
ഷാജൻ താങ്കൾ പറഞ്ഞത് സത്യം🌹. അധികാരത്തിന്റെ ഹുങ്ക്.
സംരക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപ്പെടുകയും, ശിക്ഷിക്കപ്പെടേണ്ടവർ സംരെക്ഷിക്കപ്പെടുകയും ചെയ്യുന്ന നാടാണിത്
കിഴങ്ങന്മാർ ആയ യാത്രക്കാരും, KSRTC യൂണിയൻകാരും മാണ് യഥാർത്ഥ പ്രശ്നക്കാർ. അവർ പ്രതികരിച്ചില്ല. കഷ്ടം 🔥
ആരായാലും, അഹങ്കാരവും ധിക്കാരവും ധാർഷ്ട്യവും ശിക്ഷിക്കപ്പെടണം.
driver പാവം ആയിരുന്നെങ്കിൽ അവൻ്റെ അവസ്ഥ എന്താകുമായിരുന്നു അത് കൊണ്ട് അധികാരത്തിൻ്റെ ഗർവ് കാണിക്കാൻ ഇനി ഒരു മേയർക്കും ധൈര്യം ഉണ്ടാകാത്തവിധം ഇവർക്ക് ശിക്ഷ ഉറപ്പാക്കണം😂😂😂
Definitely.. she is not deserving mayor position...
അമ്മച്ചിക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണം.
ഇതുപോലെയുള്ള മേയറും mla യും കേരളത്തിനെ അപമാനകരം ആണ്. ഈ എരണം കെട്ട പാർട്ടി ക്ക് അത്ര അന്തസ്സേ ഉള്ളു.
മേയറിന്റെ അഹങ്കാരം.. എങ്ങനെയെങ്കിലും നിലത്ത് വീഴിക്കണേ എന്ന് പ്രാർത്ഥിച്ച് എനിക്ക് ഈ സംഭവം ❤❤❤
ദയവായി മേയറമ്മ എന്ന പദപ്രയോഗം ഒഴിവാക്കൂ. കേട്ടിട്ട് ഓക്കാനം വരുന്നു.
ദൈവവിശ്വാസിയായ സാധാരണക്കാരനായ😮 ഡ്രൈവർക്ക് സപ്പോർട്ട്
ഡ്രൈവർ ചേട്ടാ അഭിനന്ദനങ്ങൾ.. മേയറമ്മച്ചിയെ പൂട്ടുക😮😮😮😮
ഇതു പോലെ തെളിവ് ഉണ്ടങ്കിൽ എന്തു കൊണ്ടു കോടതി മേയർക്കു എതിരെ കേസ് എടുക്കുന്നില്ല
നല്ലൊരു മനുഷ്യസ്നേഹി മനുഷ്യസ്നേഹിക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്