കേരളത്തിൽ വരുമ്പോ ഹിറ്റ്‌ലർ അജണ്ട ഒക്കെ മറുനാടന് ഓർമവരും മോഡിയുടെ കാര്യം വരുമ്പോ ഇതൊന്നും അറിയാത്ത ഭാവം. കൈരളി ഒക്കെ കാണിക്കുന്ന തോന്നിയവാസം ഒക്കെ വിമർശിക്കാൻ മറുനാടന് അർഹത ഇല്ല ഹേ...
എന്റെ പൊന്നു ഷാജൻ sir ഈ cpm പ്രവർത്തിക്കുന്ന ആണും പെണ്ണും ഒരു കുടുംബത്തിൽ prblm ഉണ്ടായാൽ പോലും ജയിക്കാൻ പറ്റില്ലേൽ പെണ്ണ് കേസിൽ പെടുത്തും. എന്റെ അനുഭവത്തിൽ എന്റെ മോൾക്ക് ഉണ്ടായ ഒരനുഭവം പോലും കേസ് കൊടുക്കാൻ പോലും പറ്റാതെ നിശബ്ധം ഇറങ്ങേണ്ടി വന്നു. സ്വാധീനമോ കാശോ ഇല്ല. മിണ്ടാതെ ഇറങ്ങു അല്ലാതെ വഴിയില്ലേ. So യെദുവിന് എതിരെ ഇനിയും ഒത്തിരി പീഡന കേസുകൾ വരാൻ ചാൻസ് ഉണ്ട്.

അവരോടു ചോദിക്കാനുള്ള ധൈര്യം ഇർക്കുണ്ടാകണമെങ്കിൽ ഇവർ ഇനി ആദ്യം ജനിക്കണം, ഒന്ന് മനസ്സിലാക്കുക ജനങ്ങൾക്ക് അറിയാം സത്യസ്ഥിതി എന്താണെന്ന്.. മാപ്രകൾ സത്യത്തിലും, നീതിക്കും വേണ്ടിയാണ് നിലകൊള്ളേണ്ടത്, അല്ലാത്തപക്ഷം ningal പടച്ചുവിടുന്ന വാർത്തകൾ ജനങ്ങളാരും വിശ്വസിക്കില്ല എന്നോർക്കുക
ഡ്രൈവറെപ്പോലെ കണ്ടക്ടർക്കും ഉത്തരവാദിത്വം ഉണ്ട്.. കണ്ടക്ടർ ഡ്യൂട്ടി സമയം ഉറങ്ങിയെന്നു പറഞ്ഞാൽ അതിനു മാപ്പില്ല... ഡോക്ടർ, നേഴ്സ്, ഒന്നും ഉറങ്ങാതെ നമ്മുടെ ജീവൻ കാക്കുന്നു.. ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ ഇരിക്കണം
വണ്ടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കണ്ടക്ടർക്ക് തന്നെയാണ്. മെമ്മറികാർഡ് കാണാതായതിന് ഉത്തരം പറയേണ്ട ആൾ ശരിക്കും കണ്ടക്ടർ ആണ്.driver ക്ക് അപകടങ്ങളില്ലാതെ സമയത്ത് വണ്ടി എടുക്കുക തിരികെ എത്തിക്കുക മാത്രമാണ്
ഷാജൻ സാർ, ഞങ്ങൾ സാധാരണ ക്കാർക്ക് എങ്ങനെ യദുവിനെ രക്ഷിക്കനാവും, ജന രോഷം എങ്ങനെ അറിയിക്കും ആ കുട്ടിയെ എങ്ങനെ നമ്മൾ രക്ഷിക്കും... ദയവായി ഞങ്ങൾ ക്ക് ഉപദേശം തരിക..നീതി ബോധമുള്ള ജനങ്ങൾ എല്ലാവരും യദുവിനോടൊപ്പം 👍🏼👍🏼👍🏼👍🏼👍🏼
ഈ കമന്റ് തന്നെയാണ് പ്രധാന പ്രതികരണം. താങ്കളെ പോലെ ലക്ഷക്കണക്കിന് പേരുടെ, പല തരത്തിലുള്ള പ്രതികരണങ്ങൾ ആണ്, അനീതി കാണിച്ചവരെ തളർത്തുന്നത് 💪 അഹങ്കാരികളെ ജനങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ പുറത്താക്കാൻ ഈ ഒത്തൊരുമ ഗുണം ചെയ്യും 💪❤️
ഇതിലും വലിയ ചോദ്യങ്ങൾ ഇനിയും വരും.അസ്വസ്ഥനാകാതെ ധൈര്യമായി മറുപടി കൊടുക്കൂ യദു.ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തു നിൽക്കുന്ന,നട്ടെല്ലു പണയം വെച്ചിട്ടില്ലാത്ത വലിയ ഒരു വിഭാഗം ഇവിടെയുണ്ട്.
നീതിക്കു വേണ്ടി പോരാടാൻ യദുവിന് സാമ്പത്തിക സഹായം ആവശ്യമാണ്. കഴിയുന്ന സഹായം ചെയ്യാൻ എന്നെപ്പോലെ തയ്യാർ ഉള്ളവരെ ചേർത്ത് ഒരു fund mobilisation ന് മറുനാടൻ മുൻകൈ എടുക്കണമെന്ന് അപേക്ഷ.
ഞാനും ഒരു ഡ്രൈവർ ആണ്.... ഞാനും കുടുംബം ഇത് വരെ മാർകിസ്റ്റ് പാർട്ടി ആണ് ...ഇവവൾ ചൈതത് തെറ്റ് തന്നെ ആണ്... ഒരു ഡ്രൈവർക്ക് അത് സഹിക്കാൻ കഴിയില്ല... അത് കൊണ്ട് പാർട്ടി ഇവരെ കൈ വെടിയുക. അത് ആണ് കമ്മൃണിസ്റ്റ്
യദു... Bro..... നിങ്ങൾ.... ജനമനസ്സിൽ ഇടം നേടിക്കഴിഞ്ഞു..... നിങ്ങൾ നിരപരാധി ആണെന്നും..... ജനത്തിന് മനസ്സിലായി.... ദൈവം നിങ്ങളെ രക്ഷിക്കും..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യെദുവിന് പൂർണ പിന്തുണ നൽകുന്നു. രാഷ്ട്രീയം ഇതിൽ ഇല്ല. ഒരു കൂലിപ്പണിക്കാരനെ അധികാരാവും സ്വാതീനവും ഉപയോഗിച്ചു അന്നം മുടക്കുന്ന ഏവർക്കും ഇതൊരു പാഠം ആകണം. ഇവിടെ സാധാരകാർക്ക് നിർഭയം ജീവിക്കണം ഭയം കൂടാതെ.
ഇതു കണ്ടതിൽ നിന്നും ഒരു കാര്യം മനസ്സിലായത് മാദ്ധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും വൃത്തി കെട്ട രീതിയാണ് . ഒരു സാധാരണ ഡ്രൈവറുടെ പുറത്ത് കയറാൻ എന്തൊരു ആവേശമാണ് . Shameless way of journalism. Finally advocate dealt the problem very nicely.
In India laws and rules have to be modified and implemented as gender neutral laws very urgently to avoid such kinds of fake harrassment cases and wrong accusations towards innocent people only on the basis of their gender. All political parties please be joint together to form and implement gender neutral laws in our country
ഇവിടെ കോടതികളുടെ ആവശ്യം ഇല്ലെന്നു തോന്നുന്നു കാരണം കുറ്റം വിധിക്കനും ശിക്ഷ നടപ്പാക്കാനും ഉള്ള അധികാരം ഈ മ പ്രാ കൾ ക്ക് അണ് എന്നെ തോന്നൂ ഇവരുടെ ചോദ്യങ്ങൾ കേട്ടാ
Shoutout to our KSRTC Driver, the solo superhero who went head-to-head with the triple threat of Government, Party, and Media-and won! Hats off to this champ! 🎩👏
മേയർ അമ്മച്ചിയും കോന്തൻ ഭർത്താവിനെയും മാതൃകപരമായി ശിക്ഷിക്കണം💪💪💪💪
കേരളത്തിൽ വരുമ്പോ ഹിറ്റ്‌ലർ അജണ്ട ഒക്കെ മറുനാടന് ഓർമവരും മോഡിയുടെ കാര്യം വരുമ്പോ ഇതൊന്നും അറിയാത്ത ഭാവം. കൈരളി ഒക്കെ കാണിക്കുന്ന തോന്നിയവാസം ഒക്കെ വിമർശിക്കാൻ മറുനാടന് അർഹത ഇല്ല ഹേ...
@@pradeepkrishnan6608🔥ട്ടക്കമ്മി spotted.
urappayum
You are correct.
@@pradeepkrishnan6608 കൈരളിയുടെ അളക്കൽ വക്താവാണോ ഹേ?
ഇത് കമ്മ്യൂണിസവും നാട്ടിലെ സാധാരണ ജനങ്ങളും തമ്മിലുള്ള യുദ്ധമാണ്
Yes I think
കൈരളിയെ വെറുക്കുന്നവർ ലൈക് അടി 👍🏼
👍
എന്നേ ഉപേക്ഷിച്ചു 💪
1000
KAIRALI KOOOOOYYYYY
ഇത്രയേറെ ചാനലുകൾ ഉണ്ടെങ്കിലും ം ഏറ്റവും വെറുക്കുന്ന ചാനൽ കൈരളി തന്നെ.
നല്ല പോരാട്ടവീര്യമുള്ള യദുവിനോപ്പം ആരൊക്കെയുണ്ട്......
യദുവിനു കോടതിയിൽ നിന്നും നീതി നടപ്പായി കിട്ടട്ടെ എന്നാശംസിക്കുന്നു.
YEDU VI NU VENDI ORU HELP LINE THURAKKANAM, ALSO BRING ADVOCATE FROM DELHI, SATYIYAM JAIKKUM,
തിമിരം ബാധിച്ച ഭരണകൂടമേ യദുവിനൊപ്പം ആണ് ഇവിടത്തെ സാധാരണ ജനം 💪💪💪
Yassssssssse
ഈ ഞരമ്പൻ്റെ കൂടെ കുറെ ഞരമ്പന്മാർ കാണും.
കൂടെ തന്നെ ഉണ്ട്
ys
L
3:52 @@_j-u-s.
മീഡിയകളുടെ വിചാരണയ്ക്ക് നിന്നുകൊടുക്കരുത്. അവർക്ക് ഇതിന്റെ സത്യാവസ്ഥ പുറത്തു വരണമെന്ന് ഒരാഗ്രഹവുമില്ല.
ഈ കേസ് ഊതിവീർപ്പിച്ചു വലുതാക്കി... മാന്യമായി ഒരു ക്ഷമാപണം നടത്തി ഒത്തുതീർക്കേണ്ട കേസ്.. അപ്പൊ മേയർമ്മച്ചിക്ക് ഈഗോ..
100% സത്യം
വിനാശകാലേ വിപരീത ബുദ്ധി!
It is the ego of the Mayor. She knows her party is the Government and the Government & authorities will act only as per her statement
Sathyam.. Iam a person who have gone through a similar situation once. At the end truth prevailed and i won. I wish yadu also success
അതിന് മേയർക്ക് ബുദ്ധി വേണ്ടെ കമ്മിയല്ലെ
സാറ് പറഞ്ഞത് സത്യം തന്നെ. യദുവിനെ ചെന്നായ്ക്കൾ ആക്രമിക്കുന്നു.
ആണൊരുത്തൻ നഞ്ചും വിരിച്ച് കൂശലില്ലാതെ നിന്നാൽ തീരുന്നതേയുള്ളു എത് കൊലകൊമ്പനും യദുവിന് ബിഗ് സല്യൂട്ട്🥰💞🥰
❤
എന്തുകൊണ്ടും ഒരു ജനപ്രനിധി ആകാൻ യോഗ്യനാണ് .അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽയദു മത്സരിക്കണം
അത് കൊണ്ടാണ് പെണ്ണ് കേസിൽ പെടുത്തുന്നു വച്ചേ. ഉമ്മൻ ചാണ്ടിയെ പോലും വെറുതെ വിടാത്ത കൂട്ടങ്ങള.
എന്റെ പൊന്നു ഷാജൻ sir ഈ cpm പ്രവർത്തിക്കുന്ന ആണും പെണ്ണും ഒരു കുടുംബത്തിൽ prblm ഉണ്ടായാൽ പോലും ജയിക്കാൻ പറ്റില്ലേൽ പെണ്ണ് കേസിൽ പെടുത്തും. എന്റെ അനുഭവത്തിൽ എന്റെ മോൾക്ക് ഉണ്ടായ ഒരനുഭവം പോലും കേസ് കൊടുക്കാൻ പോലും പറ്റാതെ നിശബ്ധം ഇറങ്ങേണ്ടി വന്നു. സ്വാധീനമോ കാശോ ഇല്ല. മിണ്ടാതെ ഇറങ്ങു അല്ലാതെ വഴിയില്ലേ. So യെദുവിന് എതിരെ ഇനിയും ഒത്തിരി പീഡന കേസുകൾ വരാൻ ചാൻസ് ഉണ്ട്.
വൃത്തികെട്ടവൻമാർയദുവിനെ കൊല്ലാൻ നോക്കും.
ഏതായാലും ഇങ്ങനെ ഒരു MLA കേരളത്തിൽ ഉണ്ടെന്ന് അറിഞ്ഞു
മാപ്രകൾ മേയർമ്മയെയും mla എമ്മനെയും രക്ഷിക്കാൻ നലവണ്ണം ബുദ്ധിമുട്ടുനുണ്ട്
കേരളത്തിൽ വരുമ്പോ ഹിറ്റ്‌ലർ അജണ്ട ഒക്കെ മറുനാടന് ഓർമവരും മോഡിയുടെ കാര്യം വരുമ്പോ ഇതൊന്നും അറിയാത്ത ഭാവം. കൈരളി ഒക്കെ കാണിക്കുന്ന തോന്നിയവാസം ഒക്കെ വിമർശിക്കാൻ മറുനാടന് അർഹത ഇല്ല ഹേ...
@@pradeepkrishnan6608അന്തം🌹റൻ spotted.
@@pradeepkrishnan6608എല്ലായിടത്തും ഒട്ടിക്കുന്നുണ്ടല്ലോ 😂🤣🤣നിനക്ക് ഇതിന് ദിവസക്കൂലി ആണോ ഇതിലെ കമന്റ് നോക്ക് കമ്മിണിയെ അനുകൂലിച്ച് ആരുമില്ല
@@pradeepkrishnan6608മോദി എന്ത് തോന്ന്യവാസം ആണ് കാണിച്ചത്?
@@pradeepkrishnan6608 എന്ന് സ്വന്തം അടിമ!
നല്ല അവതരണം. യദുവിന് നീതി ലഭിക്കട്ടെ 🙌🌹
പോരാടി വിജയിക്കുക എവിടെയും തോൽക്കരുത് സാധാരണക്കാർക്കും ഇവിടെ ജീവിക്കണം
കേരളത്തിൽ വരുമ്പോ ഹിറ്റ്‌ലർ അജണ്ട ഒക്കെ മറുനാടന് ഓർമവരും മോഡിയുടെ കാര്യം വരുമ്പോ ഇതൊന്നും അറിയാത്ത ഭാവം. കൈരളി ഒക്കെ കാണിക്കുന്ന തോന്നിയവാസം ഒക്കെ വിമർശിക്കാൻ മറുനാടന് അർഹത ഇല്ല ഹേ...
Yassssssssss
@@pradeepkrishnan6608 നിന്നെപോലുള്ള 10 പൈസക്ക് വിവരമില്ലാത്ത അടിമയാണോ നിന്റെ പിന്നു തെങ് തൊഴിലാളി അയച്ചത് ന്യായികരിക്കാൻ? പോരല്ലോ.
ഡ്രൈവർ 👍👍👍👍👍👍പദവി യിൽ ഇരിക്കുന്നവർ അഹങ്കാരികളായൽ ഇതൊക്കെ ജനം സഹിക്കണം. ആര്യയെ മാറ്റുക. വിവരം ഉള്ളവരെ മേയർ ആക്കുക 🙏.
ആര്യൻ പിണറായി വിജയനെക്കാളും വലിയ ആളാണോ
😂😂
ഇതുപോലെയുള്ള മന്ദബുദ്ധി കളെ നിലക്ക് നിർത്താൻ യെദു ചെയ്യുന്ന പ്രവർത്തനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്.
യദുവിന് പൂർണ്ണ പിന്തുണ നൽകുന്നു. 🌹
കോളേജ് പ്രിൻസിപ്പലിൻ്റെ വീടിന് മുൻപിൽ റീത്ത് വച്ച പാർട്ടി ആണ്, മേയറുടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കരയുന്നത്.
സത്യം
Yes 😂
True.
സത്യം അടിമകൾ
അവൾ ക്ക് മാത്രമേ സ്ത്രീ ത്വം ഉള്ളു, ഉളുപ്പ് എല്ലാത്തവൾ, കള്ളി, കോന്തൻ ഭർത്താവ് mla മന്ദ ബുദ്ധി ലേഡി അസോസിയേഷൻ
മുഖ്യമന്ത്രിയുടെ കണ്ണിന് തിമിരം ബാധിച്ചതാ കണ്ണിന് കാഴ്ച്ച കുറവാ
കമ്മ്യൂണിസ്റ്റ് മരണ ഭീകരതയെ ഉന്മൂലനം ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമാണ്
Communisem is liase and death.
മാധ്യമങ്ങൾ വെറുപ്പിക്കുന്ന ദയനീയ കാഴ്ച... ഇട്ടേച്ചു പോകൂ mr ഡ്രൈവർ.... ജനങ്ങൾ നിങ്ങൾ ക്കൊപ്പം ആണ്...
മാധ്യമ പ്രവർത്തകരുടെ അക്രമണം കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. ഈ മാധ്യമപ്രവർത്തകരെ തീരെ ഇഷ്ടല്ല
യദൂ Congrats
നിങ്ങൾ നിങ്ങളുടെ നിലപാടുമായി മുൻപോട്ടു പോകൂ
അടുത്ത കോർപ്പറേഷൻ ഇലക്ഷനിൽ മേയറൂറ്റി മൽസരിക്കുകയാണെങ്കിൽ അവർക്കെതിരെ യദു മൽസരിക്കണം..
Athinu Yadhuvinte Jaathi Nokknam.Because Sthalam TVM aanu! TravenKoreans inu Jaathiyum Mathavum Sarvvadhanal Pradhanam.Else this Shtittittaro Shittittayi wouldn't have been Mayor 😅
ഇങ്ങനെ ആയിരിക്കാം, ബംഗാളും 'ത്രിപുരയും ജനം വെറുത്തത്.
അതിനു നാണവും മാനവും വേണം മൽസരിക്കാതിരിക്കാൻ.
❤ന്യായമല്ല പാർട്ടിയാണ് വലുത്. അതാണല്ലോ പതിവ്. ഇത്രയും ആൾക്കാരെ ഇറക്കിവിടേണ്ട കാര്യമുണ്ടോ. കേസുകൾ നടക്കട്ടെ.
സിപിഎം നു തുടർ ഭരണം കിട്ടിയ ഈ നാട്ടിൽ കൊള്ളാം 😂 യദു തോൽക്കും അത്രക്കുണ്ട് വിവരമില്ലായ്മ മലയാളികൾക്ക്
യദുവിനൊരു കുതിരപ്പവൻ മാധ്യമ പോലീസിനെ ധൈര്യപൂർവ്വം നേരിട്ടതിന്
മനസ്സിൽ അൽപമെങ്കിലും നന്മ അവശേഷിക്കുന്നവർ യദുവിനെ പിന്തുണക്കുക❤
ഈ മാധ്യമപ്രവർത്തകരോട് വെറുപ്പ് തോന്നുന്നു... കഴിവ് കെട്ടവർ.. ഈ ചോദ്യങ്ങൾ പോയി mayor and mla യോട് വേണം ചോദിക്കാൻ
അവരോടു ചോദിക്കാനുള്ള ധൈര്യം ഇർക്കുണ്ടാകണമെങ്കിൽ ഇവർ ഇനി ആദ്യം ജനിക്കണം, ഒന്ന് മനസ്സിലാക്കുക ജനങ്ങൾക്ക് അറിയാം സത്യസ്ഥിതി എന്താണെന്ന്.. മാപ്രകൾ സത്യത്തിലും, നീതിക്കും വേണ്ടിയാണ് നിലകൊള്ളേണ്ടത്, അല്ലാത്തപക്ഷം ningal പടച്ചുവിടുന്ന വാർത്തകൾ ജനങ്ങളാരും വിശ്വസിക്കില്ല എന്നോർക്കുക
ഞാനും ഒരു മാധ്യമ പ്രവർത്തകനാണ്... ഇക്കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണ്... ഒരു സാധാരണക്കാരനെ ഇങ്ങനെ കടിച്ചു കീറുന്നതല്ല മാധ്യമപ്രവർത്തനം...
ഇത്രയും പ്രശ്നം ഉണ്ടായിട്ടും നിയമങ്ങൾ നടപ്പാക്കുന്ന വകുപ്പുമന്ത്രിയുടെ ഒരു അഭിപ്രായവും കേൾക്കുന്നില്ലല്ലോ
യദുഒരു കാരണവശാലും തളരരുതും ധൈര്യമായി മുമ്പോട്ടു പോവുക ജനമുണ്ടു് കൂടെ
മാധ്യമ അധഃപദനം,ഇതുപോലെ ഒരു ചോദ്യം മുഖ്യമന്ത്രിയോടും,പാർട്ടി സെക്രട്ടറിയോടും ചോദിക്കാനുള്ള മാറ്റത്തിന്റെ ഉറപ്പ് ഈ മാധ്യമങ്ങൾക്ക് ഉണ്ടോ.ഭീരുക്കൾ.
ഡ്രൈവറെപ്പോലെ കണ്ടക്ടർക്കും
ഉത്തരവാദിത്വം ഉണ്ട്..
കണ്ടക്ടർ ഡ്യൂട്ടി സമയം ഉറങ്ങിയെന്നു പറഞ്ഞാൽ അതിനു മാപ്പില്ല... ഡോക്ടർ, നേഴ്സ്, ഒന്നും ഉറങ്ങാതെ നമ്മുടെ ജീവൻ കാക്കുന്നു.. ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ ഇരിക്കണം
വണ്ടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കണ്ടക്ടർക്ക് തന്നെയാണ്. മെമ്മറികാർഡ് കാണാതായതിന് ഉത്തരം പറയേണ്ട ആൾ ശരിക്കും കണ്ടക്ടർ ആണ്.driver ക്ക് അപകടങ്ങളില്ലാതെ സമയത്ത് വണ്ടി എടുക്കുക തിരികെ എത്തിക്കുക മാത്രമാണ്
@@amblieamnile8981yes that's correct
അയാൾ ലുട്ടാപ്പിയുമായി സംസാരിക്കാൻ പോയിക്കാണും 🤔
വേബിൽലിൽ കണ്ടക്ടർ റിപ്പോർട്ട് എഴുതിയോ?
വണ്ടി ട്രിപ്പ് മുടങ്ങിയാൽ ബ്രേയിക്‌ഡൗൺ ആയാൽ റോഡ് ബ്ലോക്ക് ആയി റൂട്ട് മാറി ഓടിയാൽ
Conducter has great duty to conduct the bus
ആ പാവത്തിനെ വെറുതേ വിടു, ഇത് കൂട്ടമായി മേയറെ സംരക്ഷിയ്ക്കുന്ന പരിപാടിയാണ് നേരിലേയ്ക്കു വരട്ടെ!
ആര്യക്കെതിരെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണം യദു ചേട്ടാ
അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മാധ്യമ പ്രവർത്തനം.
അപജയം കൈരളിക്കെയുള്ളു
യദുവിന് നീതി കിട്ടിയേ തീരൂ.. Go ahead.. സത്യമേ ജയിക്കൂ ❤
എന്തൊരു കഷ്ടം അപ്പോ ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാർ നമ്മളൊക്കെ വിചാരിച്ചത് നിന്നും എത്രയോ വ്യത്യസ്തരാണ് ഇവർ
ഷാജൻ സാർ, ഞങ്ങൾ സാധാരണ ക്കാർക്ക് എങ്ങനെ യദുവിനെ രക്ഷിക്കനാവും, ജന രോഷം എങ്ങനെ അറിയിക്കും ആ കുട്ടിയെ എങ്ങനെ നമ്മൾ രക്ഷിക്കും... ദയവായി ഞങ്ങൾ ക്ക് ഉപദേശം തരിക..നീതി ബോധമുള്ള ജനങ്ങൾ എല്ലാവരും യദുവിനോടൊപ്പം 👍🏼👍🏼👍🏼👍🏼👍🏼
👍
💖💖👍
ഈ കമന്റ് തന്നെയാണ് പ്രധാന പ്രതികരണം.
താങ്കളെ പോലെ ലക്ഷക്കണക്കിന് പേരുടെ, പല തരത്തിലുള്ള പ്രതികരണങ്ങൾ ആണ്, അനീതി കാണിച്ചവരെ തളർത്തുന്നത് 💪
അഹങ്കാരികളെ ജനങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ പുറത്താക്കാൻ ഈ ഒത്തൊരുമ ഗുണം ചെയ്യും 💪❤️
ലക്ഷക്കണക്കിനു ജനങ്ങൾ എല്ലാം യൂട്യൂബ് ചാനലുകൾ വഴി യദുവിനു സപ്പോർട്ട് ഉണ്ട്
അധികാരത്തിന്റെ അഹങ്കാരം ഇതോടെ അവസാനിക്കണം
എന്തൊക്കെ സംഭവിച്ചാലും സിപിഎം നന്നാവില്ല ഈ പാർട്ടിയിൽ ചേരുന്നത്തോടെ എല്ലാവരും ധ്ർഷ്ട്യക്കാരായി മാറുന്നു
യദു വിനു full support......
പോരാടി വിജയിക്കുക.ജനങ്ങളുടെ support and prayers 👍🙏
യദുവിന് വിൻ തുടനൽക്കുന്ന കേരളിയർക്കും (ഇന്ത്യൻ ജനതക്കും അഭിവാദ്വങ്ങൾ❤
മാപ്രകൾക്ക് വക്കീലും യദുവും കണക്കിന് കൊടുത്തു. ഇഷ്ടപ്പെട്ടു. മറുനാടൻ യടുവിനോടൊപ്പം ഉണ്ടെന്നു കരുതുന്നു 👌
ബസിൽ ഉണ്ടായിരുന്ന 15 കിഴങ്ങന്മാർക്ക് നാവില്ലേ 😳
ബസ്സിൽ ഉണ്ടായിരുന്നവന്മാരെ പോലെ ഉള്ളവന്മാരുടെ മുന്നിലാണ് സൗമ്യയെ ഒറ്റകൈയ്യൻ കല്ലുകൊണ്ട് അടിച്ചു കൊന്നത്
ധൈര്യമായി മുന്നോട്ട് യെദു 👍👍👍
മെയർക്കെതിരെ കേസെടുക്കാത്തതിനും, തെളിവില്ലാതെ യദുവിനെ അറസ്റ്റ് ചെയ്തതിനും പോലീസിനേതിരേയും കേസെടുക്കേണ്ടതല്ലെ ?
ഏകാധിപത്യ സംവിധാനം ആണ് അവരെ നയിക്കുന്നതെന്ന് തീർച്ചയായും സംശയിക്കാം. 🤔
മജിസ്ട്രേറ്റ് കോടതിയിൽ സിഎംപി ആവശ്യപ്പെടാം നല്ല ഉപദേശം സാജൻ സാർ 👍🏻👍🏻👍🏻👍🏻
സംഘടിതമായി വേട്ടയാടുന്ന മാമമാപ്രകൾ സത്യസന്ധത ഇല്ലാത്തവർ
ഒരാൾ KടRTC സൂപ്പർ ഫാസ്റ്റ് തടഞ്ഞാൽ കിട്ടാവുന്ന എല്ലാ നിയമവും ഇവിടെയും ഉണ്ടാവണം
യദുവിന്റെ വക്കീൽ അടിപൊളി ആ വക്കീലിന്റെ മുമ്പിൽ മാപ്രാക്കൾ അടി പതറു ന്നതും കണ്ടു😄
ഇതിലും വലിയ ചോദ്യങ്ങൾ ഇനിയും വരും.അസ്വസ്ഥനാകാതെ ധൈര്യമായി മറുപടി കൊടുക്കൂ യദു.ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തു നിൽക്കുന്ന,നട്ടെല്ലു പണയം വെച്ചിട്ടില്ലാത്ത വലിയ
ഒരു വിഭാഗം ഇവിടെയുണ്ട്.
ബിഗ് സല്യൂട് ടു യദു. 💪🏻
ഒരിക്കൽ വക്കീലന്മാർ പത്രക്കാരെ കൈകാര്യം ചെയ്തപ്പോൾ.ഞാൻ കയ്യടിച്ചു. ഇനിയും അത് ആവശ്യമാണ് എന്നു മലയാള മാമകൾ എന്നും നമ്മളെ കാണിച്ചു തരുന്നു
കടത്ത് പുറത്ത് എന്ന് മാധ്യമങ്ങളോട് പറയുക😂
ഇപ്പോ പുതിയൊരു നടി അതും ആർക്കും കൂടുതൽ അറിയാത്ത ഒരു സരിതകള്ള പരാതിയുമായി വന്നിട്ടുണ്ട്
ഈ ഡ്രൈവറേ സഹായിക്കാൻ നിറയെ ആളുകൾ ഉണ്ട്.. ഒരു സാധാരണക്കാരന് ആരും ഉണ്ടാകില്ല.. ഈ ഡ്രൈവർ ഒടുക്കം ഒറ്റയ്ക്ക് ആവും..
ഡ്രൈവറും നമ്മളിൽ ഒരാളാണ് സാധാരക്കാരന് വന്നാലും എല്ലാരും ഒരുമിച്ച് നിൽക്കണം. ന്യായത്തിൻ്റെ ഭാഗത്ത്
അതെ
രാഷ്ട്രീയ പാർട്ടികൾ ഏറ്റു എടുത്തില്ല എങ്കിൽ കേരള ജനത മുഴുവൻ സപ്പോർട്ട് ചെയ്യും
@@firoskhan4804രാഷ്ട്രീയക്കാർ ഒരു ചെറിയ ആക്ഷൻ ഇട്ടായിരുന്നു പിന്നെ അനക്കമൊന്നുമില്ല ഇലക്ഷൻ കഴിഞ്ഞില്ല...
@firoyskhan4804 yes 🎉
യദുവിന് നീതി ലഭിക്കണം ❤
ഇവൻ ആണ് ആൺകുട്ടി ❤️
യെദു ഒരു കാരണവശാലും പിറകോട്ടു പോകരുത് സത്യം ജയിക്കട്ടെ
ഏപ്രിൽ 26 ന്മുൻപ് നടന്നിരുന്നെങ്കിൽ.......... ജനങ്ങൾ ചൂണ്ടുവിരൽ കൊണ്ട് പ്രതികരിക്കുമായിരുന്നു
ദൈവമെ യദുവിനെ സംരക്ഷിക്കണമെ അജണ്ടയുമായി ഇറങ്ങിയ മാപ്രകൾക്കു സത്യം വെളിപ്പെടുത്തണമെ
Evde? Kairali maprakalo? Avarude agenda enthanennu ariyallo.
തെറ്റ് ചൈയ്യാത്ത ആൾ എന്തിനു പേടിക്കണം. 👌
Bcz CPIM can escape easily from such incidents due to their antham Commies and strong IT network. E.g. TP case, sidhaarth case etc
കൈരളിപ്പടക്കം നിന്ന് കത്തുകയാണ് സൂർത്തുക്കളെ.
ബംഗാൾ ത്രിപുര അടുത്തത് കേരളത്തിൽ 👍
അതിന്റെ അവസാന കത്തലാണ് 👍
നീതിക്കു വേണ്ടി പോരാടാൻ യദുവിന് സാമ്പത്തിക സഹായം ആവശ്യമാണ്. കഴിയുന്ന സഹായം ചെയ്യാൻ എന്നെപ്പോലെ തയ്യാർ ഉള്ളവരെ ചേർത്ത് ഒരു fund mobilisation ന് മറുനാടൻ മുൻകൈ എടുക്കണമെന്ന് അപേക്ഷ.
Yasssssssssss
Yes
Yes
Yes
Yes
അതുകൊണ്ട് സത്യബാമ അമ്മച്ചി ചാനൽകാർക്ക് കൊടുത്തത് 👌👌👌
സിനിമ നടി, ആര്യയുടെ കൂട്ടുകാരി ആയിരിക്കും. ജൂൺ മാസം നടന്നത് ഇപ്പോഴാ ഇപ്പോഴാ ഓർത്തത്.
ഡ്രൈവർ സൂപ്പർ 👍👍👍👍👍👍👍👍
We all Support YEDHU .. Go ahead brother ❤💪
സത്യം ജയിച്ചേ മതിയാകു ഇനി ആരും ഇങ്ങനെ കൊ സ്കോർക്കരുത്. ഭരണം കയ്യിലാണ് എന്ന് പറഞ്ഞ്
ഞാനും ഒരു ഡ്രൈവർ ആണ്.... ഞാനും കുടുംബം ഇത് വരെ മാർകിസ്റ്റ് പാർട്ടി ആണ് ...ഇവവൾ ചൈതത് തെറ്റ് തന്നെ ആണ്... ഒരു ഡ്രൈവർക്ക് അത് സഹിക്കാൻ കഴിയില്ല... അത് കൊണ്ട് പാർട്ടി ഇവരെ കൈ വെടിയുക. അത് ആണ് കമ്മൃണിസ്റ്റ്
യദു... Bro..... നിങ്ങൾ.... ജനമനസ്സിൽ
ഇടം നേടിക്കഴിഞ്ഞു.....
നിങ്ങൾ നിരപരാധി ആണെന്നും.....
ജനത്തിന് മനസ്സിലായി....
ദൈവം നിങ്ങളെ രക്ഷിക്കും.....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാ മാമാ മാധ്യമ പ്രവർത്തകരുടെയും തറവാട് കുളം തോണ്ടി പോകട്ടെ ഈശ്വരാ ഭഗവാനെ
ഡ്രൈവർ ഒട്ടും പുറകോട്ടു പോകരുത്, കാരണം അയാളെ ഏതെല്ലാം തരത്തിലുള്ള കേസുകളിലാണ് ഉൾപ്പെടുത്തി കുടുക്കാൻ ശ്രമിക്കുന്നത്
യദു ♥️♥️♥️
കോടതി 🔥🔥🔥🔥
യെദുവിന് പൂർണ പിന്തുണ നൽകുന്നു. രാഷ്ട്രീയം ഇതിൽ ഇല്ല. ഒരു കൂലിപ്പണിക്കാരനെ അധികാരാവും സ്വാതീനവും ഉപയോഗിച്ചു അന്നം മുടക്കുന്ന ഏവർക്കും ഇതൊരു പാഠം ആകണം. ഇവിടെ സാധാരകാർക്ക് നിർഭയം ജീവിക്കണം ഭയം കൂടാതെ.
കൈരളിയിലെ വിനോദും
റിപ്പോർട്ടറിലെ ചാനലിലെ ധ്രുവീകരണ മതിൽ നായികയും
❤❤ yasssssse
Correct kaaryam
Vinod alaa aaa poorimon nirodh aanu
Vinod alaa aaa poorimon nirodh aaanu
100 % യദു 2എന്നതിനെയു ഉള്ളിൽ കിടത്തണം ജനങ്ങൾ ഫുൾ സപ്പോർട്ട്
യദു വിന് എല്ലാ വിജയങ്ങളും നേരുന്നു...❤
യദുവിനോടൊപ്പം👍👍👍
മോനെ യദു നിൻ്റെ തൻ്റേടത്തിന് അഭിനന്ദനങ്ങൾ. ചോദിക്കുന്നതെല്ലാം സമ്മതിപ്പിച്ചെ വിടാവു എന്നാണ് ചേച്ചിമാരെ ഏൽപ്പിച്ചു വിട്ടിരിക്കുന്നത് !?
ഇതു കണ്ടതിൽ നിന്നും ഒരു കാര്യം മനസ്സിലായത് മാദ്ധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും വൃത്തി കെട്ട രീതിയാണ് . ഒരു സാധാരണ ഡ്രൈവറുടെ പുറത്ത് കയറാൻ എന്തൊരു ആവേശമാണ് . Shameless way of journalism. Finally advocate dealt the problem very nicely.
യദു വിന് പോലീസ് protaction കൊടുക്കണം T P യുടെ അനുഭവം വരരുത് ?
മാധ്യമങ്ങൾ ആരെയോ രക്ഷിച്ചെടുക്കാൻ വേണ്ടി കഠിനമായി ശ്രമിക്കുന്നത് പോലെ
ആരുടെയോ ചട്ടുകമായി പെരുമാറുന്നത് പോലെയും തോന്നി ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ
100 Correct 👍
ഇതാണ് മാധ്യമ ഫാസിസം അത് അല്ല എന്ന ചിന്തകൾ കേരളാ പൊതുസമൂഹത്തിൽ നഷ്ടമായി കൊണ്ടിരിക്കുന്നു.
വക്കീല്‍ സൂപ്പർ 💯💯👍👍
Yassssss
👍
In India laws and rules have to be modified and implemented as gender neutral laws very urgently to avoid such kinds of fake harrassment cases and wrong accusations towards innocent people only on the basis of their gender. All political parties please be joint together to form and implement gender neutral laws in our country
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼കറക്റ്റ്
കർത്താവേ, മൂർഖനെയാണല്ലാ ചവിട്ടിയത്.....
യദുവിനെ സപ്പോർട്ട്👍👍❤
യ്ധുവിനേ എല്ലാവരും സഹായിക്ണം നമുക്ക് ഒരുമിച്ചു നിൽകാം
ഇവിടെ കോടതികളുടെ ആവശ്യം ഇല്ലെന്നു തോന്നുന്നു കാരണം കുറ്റം വിധിക്കനും ശിക്ഷ നടപ്പാക്കാനും ഉള്ള അധികാരം ഈ മ പ്രാ കൾ ക്ക് അണ് എന്നെ തോന്നൂ ഇവരുടെ ചോദ്യങ്ങൾ കേട്ടാ
കേരളജനമേ കണ്ണടച്ചിരക്കാതെ ഇനിയെങ്കിലും ഉണരൂ ഈ അനീതിക്കെതിരെ ശബ്ദമുയർത്തു
അരക്കു ചുറ്റുംഏലസ്സുണ്ടെന്നു നടിച്ചു നടക്കുന്ന ഇവളെ വെറുതേ വിടരുത്.
യദു മിടുക്കൻ.
ഒരു യഥാർത്ഥ നേതാവ്
ജനിക്കുന്നു.
മാപ്രകളുടെഉദ്ദേശം മേയറെസുഖിപ്പിയ്ക്കുക എന്നതാണ്.നട്ടെല്ലില്ലാത്ത അടിമകളാണ് അവറ്റകൾ.
Yedhu,.,.. ഞാൻ ഒരു ഡ്രൈവർ ആണ് എന്റെ എല്ലാ പിന്തുണയും 👍👍👍👍👍👍
യെദു 👍🙏🌹
മാപ്ര കൂട്ടങ്ങളുടെ ബുദ്ധി കെട്ടുപോയി....അസ്ഥിത്വം ഇല്ലാത്ത കൂളിതോഴിലാളി.കൂട്ടം ഇത്രയും അധപ്പ തനം ......😢
പാവം യദുവിനോടൊപ്പം നീതി ഉണ്ടാവട്ടെ 🙏🙏🙏
പിണറായിയെ കാണുമ്പോ മുട്ട് ഇടിക്കുന്ന മാപ്രകൾ.
ഇപ്പോ എന്താ പെർഫോമൻസ്...
All the best yadhu🎉🎉🎉🎉full support to you.victory
ചാനലുകളുടെ ധിക്കാരപരമായ ചോദ്യം കേട്ടാൽ അവർ കോടതിയിലെ ജഡ്ജിമാർ ആണെന്ന് തോന്നും.
parattakal !
Shoutout to our KSRTC Driver, the solo superhero who went head-to-head with the triple threat of Government, Party, and Media-and won! Hats off to this champ! 🎩👏