റോഷ്‌നമോൾ പറയൂ... ഈ ഡ്രൈവർമാർ പിന്നെന്ത് ചെയ്യണം? l Roshna Ann Roy

Поделиться
HTML-код
  • Опубликовано: 2 май 2024
  • റോഡിൽ പൊട്ടിത്തെറിക്കുന്ന റോഷ്നമാരോടൊരു ചോദ്യം.. ഈ ഡ്രൈവർമാർ പിന്നെന്ത് ചെയ്യണം?
    #RoshnaAnnRoy #aryarajendran #aarahim #ThiruvananthapuramMayor #KSRTC #KMSachinDev #Plammoodu #Yadhu #MM001

Комментарии • 2 тыс.

  • @EMANSGROUP971
    @EMANSGROUP971 Месяц назад +1500

    യദുവിനെ ഇവർ വീണ്ടും കുറ്റം പറയും തോറും യദുവിൻ്റെ ജന പിൻതുണ വീണ്ടും വർദ്ധിച്ചു് വരുന്നു യദുവിനെ സപ്പോർട്ട്‌ ചെയ്യുന്നവർ മാത്രം

    • @raadhamenont8760
      @raadhamenont8760 Месяц назад +23

      Never heard about such an actress

    • @Martinjose92
      @Martinjose92 Месяц назад

      ലോക fraud

    • @pippiladan
      @pippiladan Месяц назад +5

      സരിതയെ എന്നു ഇറക്കും? പിന്നെ ബിന്ദു അമ്മിണി ?

    • @mygermanbeauties2076
      @mygermanbeauties2076 Месяц назад +1

      😂​@@pippiladan

    • @mathewssamuel5605
      @mathewssamuel5605 Месяц назад

      But Mr Yadu should respect All in his way of speaking.He may be innocent but by answering everybody he' Will be in problem.So advice him keep Mum for some time.No one is approaching the conductor or anyone .

  • @MalluDotCom
    @MalluDotCom Месяц назад +1289

    ഏത് കേസ് വന്നാലും CPM അവസാനം പെണ്ണിനെ ഇറക്കും

    • @rad9533
      @rad9533 Месяц назад +65

      😂😂 പെണ്ണ് ആണ് ശരിയായ ആയുധം

    • @Tricks___24195
      @Tricks___24195 Месяц назад +59

      Sg യുടെ കാര്യത്തിലും ഇങ്ങനെ തന്നെ

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Месяц назад +44

      അത് കഴിവ് എന്നാണ് അവരുടെ ധാരണ

    • @jeep2173
      @jeep2173 Месяц назад +55

      അടുത്ത സരിത 😂😂😂😂

    • @pradeepchinna3176
      @pradeepchinna3176 Месяц назад +16

      Athe

  • @prathapana3104
    @prathapana3104 Месяц назад +224

    സ്വന്തമായി വാഹനം ഇല്ലാത്തവരെ സമയത്തും കാലത്തും സ്ഥലത്തു എത്തിയ്ക്കുന്ന ബസ്സ് ഡ്രൈവർമാർക്കാണ് പാവപ്പെട്ടവൻ്റെ സല്യൂട്ട്.

  • @thomaskovoor2751
    @thomaskovoor2751 Месяц назад +141

    കമ്മ്യൂണിസ്റ്റ്‌ കാർ ഇറക്കുന്ന പുതിയ അവതാരങ്ങളെ പൊളിച്ചടുക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +1053

    പാർട്ടി പ്രതിരോധത്തിനായി കഴിഞ്ഞാൽ പെണ്ണുകേസിൽ അകപ്പെടുന്നത് സഖാക്കന്മാരുടെ ഒരു പ്രത്യയശാസ്ത്രമാണ്💯💯

    • @rajan3338
      @rajan3338 Месяц назад +8

      😂😂

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 Месяц назад +43

      വല്ല പെണ്ണുകേസിലും പെടുത്തി താറടിക്കും പേടിപ്പിക്കും അതാണ് പ്രത്യ യശാസ്ത്രം, കമ്മ്യൂണിസ്റ്റ്‌.. 👍💯

    • @ststock55
      @ststock55 Месяц назад +31

      പ്രത്യേക പരിശീലനം കിട്ടിയ പ്രതിഭകൾ അണി നിരക്കും . പീഠനപരാതി സ്പെഷ്യലൈസേഷൻ ഡോക്ടറേറ്റ് എടുത്തവരുണ്ട്..

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 Месяц назад

      Verum 715/ IRS daily vajousil joli cheyyunna oru driver oru heroinodu mosamayittu perumarumo ? Alla perumariyittundengil enthu kondu ithuvareyum ranghathu varaandu ippol varan Karanam.

    • @user-bj6xn8td5q
      @user-bj6xn8td5q Месяц назад +32

      സിദ്ധാർഥിന്റെ വിഷയത്തിലും ഒരു സ്പോൺസേർഡ് പെൺകുട്ടി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞിരുന്നു.

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +747

    ഇത്രയും നാൾ ഇവൾ എവിടെയായിരുന്നു അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇവൾ ഒരു ഭൂലോക കള്ളി ആണെന്ന്💯💯

    • @rajan3338
      @rajan3338 Месяц назад +16

      YES!👺🥶🥶🥵😎🎃😇🤓🧐

    • @nishadma4822
      @nishadma4822 Месяц назад +17

      Booloka udayip

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Месяц назад +14

      ആർക്കാ അറിഞ്ഞുകൂടാത്തത് ?

    • @GUKNAIR
      @GUKNAIR Месяц назад

      Boologa froude.

    • @suryank2802
      @suryank2802 Месяц назад

      Trissur pokkuna bus kunamkulathu pokkila, eval loka fraud aanu

  • @rajesharraj8724
    @rajesharraj8724 Месяц назад +53

    ഞാനൊരു ഡ്രൈവർ അല്ല എങ്കിലും കേരളത്തിൽ സമാന രൂപത്തിൽ ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിച്ചു് ഇത് പോലെ ജോലി ചെയ്യുന്ന ഡ്രൈവേഴ്സ് സമൂഹത്തിന് വേണ്ടി ഇങ്ങിയൊരു വാർത്ത ചെയ്ത പ്രിയ മറുനാടന് ആയിരം സ്നേഹഭിവാദ്യങ്ങൾ 🌹🌹🌹

  • @rejikr4008
    @rejikr4008 Месяц назад +42

    ഡ്രൈവറായ യദു പറഞ്ഞതു പോലെ ഇതുപോലുളള നാം കേട്ടിട്ടുളളവരും അല്ലാത്തവരുമായ പുതിയ പുതിയ കഥാപാത്രങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ട്.
    .

  • @mv2552
    @mv2552 Месяц назад +588

    ഇതുകൊണ്ടും ഒത്തില്ലെങ്കിൽ സോളാർ അക്കയെ ഇറക്കണം സഖാക്കളേ

    • @ponnammaravi5366
      @ponnammaravi5366 Месяц назад +11

      സോളാർ അ.ക്കയുടെ ഒരു അഡ്രസ്സും ഇല്ലല്ലോ? ഗണേശൻ എവിടെയോ ഒളിപ്പിച്ചിരിക്കുകയാണെന്നു തോന്നുന്നു. കുട്ടിയെ നോക്കണ്ടേ.

    • @sasidharanpillai2382
      @sasidharanpillai2382 Месяц назад

      Solar Akkane Irakkiyal Aarum Viswasikilla

    • @suseelaraj955
      @suseelaraj955 Месяц назад +1

      Sarita ready, beauty parlour il make up thudengi

    • @aadhiaadhi487
      @aadhiaadhi487 Месяц назад +2

      ചാച്ചിക്ക് ഇപ്പൊ വയ്യാ അതാ 😂

  • @paulsonjoseph3352
    @paulsonjoseph3352 Месяц назад +614

    ആര്യ രാജേന്ദ്രനെയും ചിന്ത ജെറോമിനെ പോലുള്ളവരെയും എന്തുകൊണ്ടാണ് പൊതുജനം വെറുക്കുന്നത്. ഉത്തരം ലളിതം, തിന്നിട്ട് എല്ലിനിടയിൽ കൂത്തന്നത് കൊണ്ട്😮😮😮😮😮😮😮

    • @sreevarmasreevarma-kz3pq
      @sreevarmasreevarma-kz3pq Месяц назад +9

      അത് മാത്രം അല്ല അവർക്കു സാധാരണ ജനങ്ങളുമായി ഒരു ബന്ധവും ഇല്ല.... അവർ ഒരു ജോലി പോലെ... ജീവിതം സേഫ്റ്റി ആക്കുക.. വേറെ എന്റു ഉത്തരവാദിത്തം... അറിയില്ല.. ചിലപ്പോൾ ഇത് തെറ്റ് ആകാം...

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Месяц назад +3

      ഒരു തെറ്റുമല്ല

    • @user-bc6hd1ht7y
      @user-bc6hd1ht7y Месяц назад +5

      അവരുടെ നാക്ക് ശരിയല്ല 👹👹

    • @bindhumohan5811
      @bindhumohan5811 Месяц назад +3

      Dantha gopura vaasikal, thampuraattimar.

    • @ushapadmanabhan4151
      @ushapadmanabhan4151 Месяц назад

      ഈ തറകളോ😮​@@bindhumohan5811

  • @jayarajanaparakal681
    @jayarajanaparakal681 Месяц назад +23

    ഷാജൻ സാർ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി സംസാരിച്ചു. !!
    thank you

  • @user-uf7fp4bu6i
    @user-uf7fp4bu6i Месяц назад +6

    ഷാജൻ സാർ. അങ്ങേയ്ക്ക് എൻ്റെ big Salute. ഇതുപോലെ പക്വതയോടെ പെരുമാറാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനേ.

  • @vilakkattulife295
    @vilakkattulife295 Месяц назад +421

    ജനങ്ങൾ ഈ കമ്മികളെ വെറുത്തു എന്നതാണ് ഈ ഡ്രൈവർക്ക് കിട്ടുന്ന സപ്പോർട്ട്.

    • @swapnamolvt2949
      @swapnamolvt2949 Месяц назад +3

      എന്നാലും സൂപ്പർഫസ്റ് ഒക്കെ അങ്ങനെ ഒരു വണ്ടിക്ക് പോകാൻ ഇടയുള്ള റോഡിൽ രണ്ട് തവണ ഒക്കെ മിനിറ്റ് കളോളം നിർത്തി ഇടുമോ??? 🤔🤔🤔🤔🤔

    • @sadasivanp773
      @sadasivanp773 Месяц назад

      Adutha therenjeduppode
      Kammikal suaha janam
      Kshamasheelarayadukondu
      Kollam

    • @lekshmiappukuttan108
      @lekshmiappukuttan108 Месяц назад

      100% ശരിയാണ് '

    • @Anooooopp
      @Anooooopp Месяц назад

      Kammikale maduthu pakshe kongikale Keralam ini jayipikoola sangisudapiz pinna orikalum jayikoola veendum cpim tanne varum😂

    • @mathluke1806
      @mathluke1806 Месяц назад +1

      എന്നാലും ഇനിയും കുത്തും. മൂന്നാം വട്ടവും വരും

  • @MoniSoma-rh7sl
    @MoniSoma-rh7sl Месяц назад +579

    റോഷ്‌ന മോൾ ആരാ ഇതു ചുളുവിൽ ഫേമസ് ആവാൻ വന്നതാ. ഹൈപ്പ് കൊടുക്കല്ലേ.

    • @rajan3338
      @rajan3338 Месяц назад +4

      ATHUM ITHUM THANNE!

    • @vimalarp1392
      @vimalarp1392 Месяц назад +5

      Sathyam.

    • @sudheeshalakkal2462
      @sudheeshalakkal2462 Месяц назад

      ​@@rajan3338 pinvaathil used

    • @jayachandranpillai1969
      @jayachandranpillai1969 Месяц назад +10

      തൃശൂർ വരെയുള്ള ബസ്.... കുന്നംകുളത്തുവച്ച് മോശമായി പെരുമാറി 😜

    • @girijapreman8768
      @girijapreman8768 Месяц назад +2

      correct

  • @abhilashleen3394
    @abhilashleen3394 Месяц назад +10

    സാജൻ Sir, എന്ത് നല്ല നിരീക്ഷണം ആണ്. അതുകൊണ്ടാണ് അങ്ങയോടുള്ള ഇഷ്ടം ദിനം പ്രതി കൂടുന്നത് ❤️❤️❤️

  • @user-vl8lz6bi4o
    @user-vl8lz6bi4o Месяц назад +3

    ഇത്രയും സത്യസന്ധമായ കാര്യങ്ങൾ മാത്രം ജനങളുടെ മുന്നിൽ എത്തിക്കുന്ന സാജൻ സാറിന് ലോകത്തുള്ള എല്ലാം മലയാളികളുടെയും കൂപ്പ് കൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏... നിങ്ങൾക് ദൈവ കൃപ ഉണ്ടാകും.. എന്നും പാവപെട്ടവനും, അശരണർക്കും വേണ്ടി ശബ്‍ദം ഉയർത്തുന്ന താങ്ങളെയും തങ്ങളുടെ തലമുറയെയും ദൈവം അനുഗ്രഹിക്കട്ടെ... കേരളത്തിലെ മുഴുവൻ ജനങ്ങളും യെദുവിന് ഒപ്പം..

  • @binummathew161
    @binummathew161 Месяц назад +381

    വീണ മോളുടെ വിഷയം മാറ്റി വിടാനുള്ള സെറ്റപ് 😂😂😂😂

    • @rajan3338
      @rajan3338 Месяц назад +8

      YES

    • @chandrikat4590
      @chandrikat4590 Месяц назад +3

      correct

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Месяц назад +3

      വീണയും പോയി ഈ. പി യും പോയി. ആര്യ v/s യദു പടവും ഉടനെ ഔട്ട്‌ ആകും.അടുത്ത പടം റിലീസ് ചെയ്യാൻ വൈകില്ല. പ്രേക്ഷകർ ക്ഷമയോടെ കാത്തിരിക്കുക. അനിയാ യദു മെയ്റോടും എം ഏൽ എ യോടും ചാനലുകളിൽ വന്നിരുന്ന് പുലഭ്യം പറഞ്ഞ എല്ലാ പുണ്യാളൻമാരോടും പുതിയതായി പ്രത്യക്ഷപ്പെട്ട ആ അവതാരത്തോടും ഇനി പ്രത്യക്ഷ പെടാൻ ഒരുങ്ങി ക്കൊണ്ടിരിക്കുന്ന അവതാരങ്ങളോടും മാപ്പു പറഞ്ഞു കുടുംബത്തോടെ മറ്റേതെങ്കിലും രാജ്യത്തോ സംസ്ഥാനത്തോ പോയി കൂലിപ്പണി എടുത്താണെങ്കിലും മന സമാധാനത്തോടെ ജീവിക്കുക..

    • @radhakrishnana.d.345
      @radhakrishnana.d.345 Месяц назад +1

      Athe

  • @girijamkurup1391
    @girijamkurup1391 Месяц назад +218

    ഷാജൻസാർ എന്റെ ഭർത്താവ് ഒരു കെ എസ് ആർ ടി സി ഡ്രൈവർ ആയിരുന്നു. ഓരോ ദിവസവും ഡ്യൂട്ടി തുടങ്ങി തിരിച്ചു വരുമ്പോൾ അനുഭവിക്കുന്ന മാനസിക സംഘർഷം എനിക്ക് അറിയാം. ഇത്ര വലിയ ഈ വാഹനം കൊണ്ടു നടക്കാനും അപകടം കൂടാതെ എത്തിക്കാനും പെടുന്ന പാട് അത് അനുഭവിക്കുന്നവർക്കേ അറിയൂ. എന്തെങ്കിലും നാശ നഷ്ടം വന്നാൽ ഡ്രൈവറുടെ കയ്യിൽ നിന്നും റിക്കവർ ചെയ്യും.

    • @amblieamnile8981
      @amblieamnile8981 Месяц назад

      അതൊന്നും കുഞ്ഞുവാവകൾക്ക് മനസിലാകില്ല, ചിന്തിച്ച് മനസിലാക്കാനുളള പക്വതയും ഇല്ല, കണ്ടും കേട്ടും പരിചയവും ഇല്ല .അഹങ്കാരം വാശി ,ego ഇവമാത്രമേ ഉളളൂ. എല്ലാം പോട്ടെ അല്പം മാനസീക വികാസം ഉണ്ടായാൽ തന്നെ ഈ വിധ പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കില്ല

    • @Indiaworldpower436
      @Indiaworldpower436 Месяц назад +3

      🙏👍

    • @bhavyalijeesh8352
      @bhavyalijeesh8352 Месяц назад +2

  • @lalkumarpr3768
    @lalkumarpr3768 Месяц назад +15

    ഏതായാലും, ഡ്രൈവർ സമൂഹത്തിന് നീതി കിട്ടാൻ , ഉതകുന്ന ഒരു സംഭവമായി ഇതുമാറുന്നു എന്നതിൽ സന്തോഷമുണ്ട്.
    👌

  • @sheejasr8330
    @sheejasr8330 Месяц назад +24

    മാധ്യമ ശ്രെദ്ധ നേടിയെടുക്കാനുള്ള ശ്രെമം ആണ് ഇവർക്ക്. 👍

  • @kairalidas6847
    @kairalidas6847 Месяц назад +167

    ഞാനും വണ്ടി ഓടിക്കാറുണ്ട്. KSRTC വണ്ടികൾ മുന്നിലും പിന്നിലും ഉണ്ടാകാറുമുണ്ട്. എന്നാൽ KSRTC ബസ്സുകൾക്കും, ലോറി, ട്രക്ക് ഇവക്കെല്ലാം ഞാൻ വണ്ടി ഒതുക്കി സ്ഥലം കൊടുക്കുന്നു, എനിക്ക് സുഖ മായി, ഭയക്കാതെ, സുരക്ഷമായി യാത്ര ചെയ്യാൻ. എനിക്ക് നഷ്ടം കൂടിയാൽ 5 മിനിറ്റ്. ഞാൻ നല്ല വണ്ണം വിശ്രമം എടുത്തു ആണ് വണ്ടി ഓടിക്കുന്നത്, അവർ വിശ്രമം ഇല്ലാതെയും ആണെന്ന് ഞാൻ അറിയുന്നു. ആര് മറികടന്നാലും ഞാൻ ഒതുക്കി കൊടുക്കും. അത് റോഡിലെ മര്യാദ. ഞാൻ മറ്റുള്ളവരെക്കാൾ വലിയവൻ അല്ല എന്ന അറിവും. എന്നാൽ ഇന്നെലെ കുരുത്ത MLA യും മേയറും ഒരു അക്രമ പാർട്ടി അംഗങ്ങളും ആ ഭരണത്തിലും ആയതിനാൽ വിവേകവും വകതിരിവും അല്പം പോലും ഇല്ലാത്തവർ ആയി. " ആരാടാ ഞാനേ " എന്ന ഭാവം. അർഹിക്കുന്ന ശിക്ഷ ഇവർക്ക് കിട്ടിയേ മതിയാകൂ.

    • @balankulangara
      @balankulangara Месяц назад +2

      ഇങ്ങിനെ ജൻമ്മ വാസന
      ഉള്ള വരാണ് കമ്മികളാവുന്നത് പിന്നെ എന്ത് തോന്നിയ്യാസവും ചെയ്യാം പാര്ട്ടി സംരക്ഷിച്ചുകൊള്ളും

    • @mariasam2686
      @mariasam2686 Месяц назад

      റോഷ്‌ന kku ഡോനെഷൻ കിട്ടി കാണാൻ possibility because up to now she never filed any കേസ് aganst നമ്മടെ യെദു valere decent knowledgeble പേഴ്സൺ justice nu വേണ്ടി പോരാടുന്ന പോരാളി katta സപ്പോർട്ട് .❤

    • @suseelaraj955
      @suseelaraj955 Месяц назад

      Correct

  • @shivshankar5297
    @shivshankar5297 Месяц назад +173

    Ksrtc.. ഡ്രൈവർ മാരോട് ഒരുതരി.. ദയ കാണിക്കു... മണിക്കൂറുകൾ.. റെസ്റ് ഇല്ലാതെ .. ശമ്പളമില്ലാതെ... സേവനംചെയ്യുന്ന.. ഈ.. പാവങ്ങളെ ജീവിക്കാൻ.. അനുവദിക്കു 🙏🙏🙏🙏

    • @suseelaraj955
      @suseelaraj955 Месяц назад +1

      Atheathe

    • @ryanmathew9958
      @ryanmathew9958 Месяц назад +1

      കേരളത്തിലെ റോഡിലൂടെ വാഹനം ഒടിക്കുന്നവരരെങ്കിലും ഒരു ബസിന്റെ പോക്ക് കണ്ടു പേടിക്കാത്തവരയി ഇല്ല. ആര്യ അവർക്കുവേണ്ടി പ്രതികരിച്ചു. പല മീഡിയകളും സൈഡ് ചേരുമ്പോൾ അത് കേരളത്തെ മോശം അവസ്ഥയിലേക്കാണ് തള്ളി വിടുന്നത്. ഞാൻ പാർട്ടി ചിന്ദാഗതിക്കാരൻ അല്ല റോഡിൽ ബൈക്ക്, കാർ ഓടിക്കുന്ന ഒരു സാധാരണക്കാരനാണ്. എത്രയോ പ്രാവശ്യം എന്നെ ബസ് ഭയപ്പെടുത്തിയിട്ടു പോയി ഒന്നും ചെയ്യാനാകാതെ ഞാൻ വിഷമിച്ചു പോയിട്ടുണ്ട്. Policeനു ഒരു അവസരം കൊടുക്കു, നെരിട്ടു ഡ്രൈവറെ വെള്ള പൂശാതെ

    • @ryanmathew9958
      @ryanmathew9958 Месяц назад

      ഷാജൻമോൻ സ്വന്റം ആളുകൾ പോകുന്ന വാഹനത്തിന്മേൽ ബസ് അപകടപരമായി നേരിട്ടാലോ ബസിൽ 49 പെരുണ്ടയിരുന്നു ബസിന്റെ സമയം പോയി അതുകൊണ്ടു അങ്ങനെ പറ്റി എന്നൊക്കെ പറയാനാകുമോ

    • @radhamonits9617
      @radhamonits9617 Месяц назад

      ​@@ryanmathew9958😊

    • @ratheeshkumar6095
      @ratheeshkumar6095 Месяц назад

      🙏🙏🙏

  • @reenachacko921
    @reenachacko921 Месяц назад +4

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. ഞാനും ഇതു തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത് ഇന്നലെ മുതൽ. കൊച്ചമ്മമാർക്ക് അഹങ്കാരവും ദുരഭിമാനവും അല്ലാതെന്തു പറയാൻ 😂😂😂😂

  • @Unnikrishnan-po4hd
    @Unnikrishnan-po4hd Месяц назад +34

    ഡ്രൈവ് ചെയ്യുക എന്നത് ഇന്ന് ഏറ്റവും ദുർഖടമായ ജോലിയാണ്... റോഡിൽ വാഹനപെരുപ്പം നിയന്ത്രണ അധിതമാണ്..... പബ്ലിക് വെഹിക്കിൾ ഓടിക്കുന്ന ഡ്രൈവരും സ്വന്തം വാഹനം ഓടിക്കുന്ന ആളുടേയും മാനസിക നില വ്യത്യസ്ത മാണ്..... Ksrtc bus ന്റെ ഡ്രൈവിംഗ് കംഫേർട്ട് സ്വന്തം കാർ ഡ്രൈവ് ചെയ്യുമ്പൾ കിട്ടുന്നതിൽ നിന്നും ഒട്ടും സുഖകരമല്ല.....ഇവിടെ മേയറും കുടുംബവും കാര്യങ്ങളെ മോശമാക്കി....

  • @libinnambiar9969
    @libinnambiar9969 Месяц назад +141

    അങ്ങനെ ഒരു നടി ഉണ്ടൊ... ഏത് ഭാഷയിലാണ് അവർ അഭിനയിക്കുന്നത്

    • @thetruth9377
      @thetruth9377 Месяц назад +11

      പലനീല ചിത്രങ്ങളിലും ഉണ്ട്

    • @shajithomas8008
      @shajithomas8008 Месяц назад +5

      Blue Star ആണോ

    • @antonytv3919
      @antonytv3919 Месяц назад +3

      Nadi alla Vadi anu

    • @nvsworldchallenge9463
      @nvsworldchallenge9463 Месяц назад +2

      നീലകളറിൽ

    • @rajendrannair6804
      @rajendrannair6804 Месяц назад

      വെടിയാ നമ്പർ ബസ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ , ട്രെയിൻ മൂത്രപ്പുരകളിൽ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്.

  • @mohananv3311
    @mohananv3311 Месяц назад +296

    റോഡിൽ ഇവരും കളിച്ചു എന്നിട്ട് ഡ്രൈവറെ കുറ്റം പറയുന്നു.

  • @manu7815
    @manu7815 Месяц назад +9

    ഡ്രൈവർമാർ yedu വേണ്ടി ഒന്നിക്കുക. ഇന്ന് yedu നാളെ മറ്റു ഡ്രൈവർമാർ 👍

  • @leelammajose8479
    @leelammajose8479 Месяц назад +9

    യദുവിനെതിരെ ഒരു തെളിവും ഇല്ലാത്തത്കൊണ്ട്. സിനിമതാരം ഒരുതെളിവ് നൽകിയതാരിക്കും പക്ഷേ മറുനാടൻ അത് പൊളിച്ചു. 👍👍

  • @antojohn5580
    @antojohn5580 Месяц назад +115

    താങ്കൾ മാത്രമല്ല നമ്മളെല്ലാവരും ആദ്യമായാണ് ഈ നടിയെ കുറിച്ച് കേൾക്കുന്നത്😮😮😮

  • @sarukarthika7768
    @sarukarthika7768 Месяц назад +148

    സാർ മാത്രമല്ല. എല്ലാരും ഇവളെ പറ്റിആദ്യമായിട്ടാണ് കേൾക്കുന്നത്

    • @rajeshkv9886
      @rajeshkv9886 Месяц назад

      Famous avan nokkiyathanennu thonnunnu .😅ettilla. Janangal athre viddikalalla😅

    • @nkpbtpr8666
      @nkpbtpr8666 Месяц назад +1

      Yes, correct.

    • @mohananchellappan8592
      @mohananchellappan8592 Месяц назад +1

      ഇനി കേട്ടോളും ധൃതികൂട്ടാതെ.

  • @roshinisatheesan562
    @roshinisatheesan562 Месяц назад +19

    🙏🤝👍 ഇതിലും മര്യാദക്ക് ഇത്ര ലളിതമായ മറുപടി കേട്ടപ്പോ ആ കുട്ടിക്ക് മനസ്സിലായി കാണും😊

  • @emmanuelmangattu7448
    @emmanuelmangattu7448 Месяц назад +25

    ഷാജൻ സാർ പറഞ്ഞത് 100 % ശരിയാണ് നമ്മുശഒക്കെന്ധ്രവർമാരാണല്ലോ റോസിക്കെ എങ്കിലും മര്യാദ കാണിക്കുന്നത് KSRTC ഡ്രൈവർമാർ ആണ് എന്നാണ് എൻ്റെ അനുഭവം രാത്രിയിൽ ഒരു ചെറിയ വണ്ടാക്കാ രണ് ലൈറ്റ് ഡിം അടിച്ചു കാണിക്കാൻ പോലും പലരും സൻമനസ്സ് കാണിക്കാറില്ല

  • @-sarasa2965
    @-sarasa2965 Месяц назад +152

    ഇങ്ങനെ ഒരു നടി ഉള്ള കാര്യം ഇപ്പോൾ അറിഞ്ഞു 😂 ഇനി ഇങ്ങനെ പലരും വരും നല്ല പബ്ലിസിറ്റി കിട്ടും നടക്കട്ടെ 😂😂

    • @rajan3338
      @rajan3338 Месяц назад +5

      INGANEYOKKE ALLE PRASASTHA YAAVAAN PATTOO!

    • @santhigopan9596
      @santhigopan9596 Месяц назад +2

      അടുത്ത സിനിമയിൽ വിളിക്കാം ചേച്ചി എന്ത് കള്ളവും പറയും ഇതാണ് നമുക്ക് വേണ്ടത്😂😂😂😂

    • @rajendrannair6804
      @rajendrannair6804 Месяц назад +2

      ശരിയാ, ഇങ്ങനെ ഒരു വെടിയുള്ള കാര്യം ഇപ്പോൾ അറിഞ്ഞു.

  • @rubysadanam3725
    @rubysadanam3725 Месяц назад +148

    ഇനി ഇതുപോലെ കുറേ സ്ത്രീകൾ ഇറങ്ങാൻ സാധ്യതയുണ്ട്.

    • @ponnammaravi5366
      @ponnammaravi5366 Месяц назад

      Cpm ഒരുപാടു പെണ്ണുങ്ങളെ സാമ്പിൾ വെടിക്കെട്ടിനു വച്ചിട്ടുണ്ട്. ഒരു sfi കാരിയുടെ ഹുങ്, അഹംകാരം. പിന്നെ നടി ഇവരെയൊക്കെ റോഡിൽ കൂടെ ബസ് ഡ്രൈവർമാർ സ്റ്റീറിങ്ങിൽ നിന്ന് കയ് എടുത്തു തൊഴണം എന്നിട്ട് പോയാൽ മതി ട്ടോ. ഇവരൊക്കെ കാണപ്പെട്ട ദൈവങ്ങൾ അല്ലെ.

    • @aadhiaadhi487
      @aadhiaadhi487 Месяц назад

      Cpm അല്ലെ പാർട്ടി... പല type പൂച്ചികൾ ഇവന്മാരുടെ കൈവശം ഉണ്ട് 😊

  • @sareenasakeerhussain2304
    @sareenasakeerhussain2304 Месяц назад +6

    സാർ നന്നായി കാര്യങ്ങൾ പറഞ്ഞു റോഷ്നിക്ക് കാര്യങ്ങൾ മനസ്സിലായി എന്ന് കരുതുന്നു

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Месяц назад +3

    വിഷയം എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ കുറെ നല്ല കാര്യങ്ങൾ മനസ്സിലാക്കി നന്ദി

  • @rosammavarghese7357
    @rosammavarghese7357 Месяц назад +95

    റോഷിനിക്ക് ആര്യയെ പരിചയം കാണും അതിന്റെ സപ്പോർട്ട് ആണ് ഈ പഴയ പരാതി

    • @sadasivanp773
      @sadasivanp773 Месяц назад

      Valla Pazham kanji koduthu
      Kanum athinde snehama appo
      Aa Pazham kanjiyilLesham
      Thairum oru Pachamulakum
      Ittukoduthalathe sthidhi
      Endhayirikkum Katta Sappote?

    • @veeseevilla
      @veeseevilla Месяц назад +1

      New saritha 😂😂😂😂

  • @thankachana.v6197
    @thankachana.v6197 Месяц назад +152

    🙏 റോസ്നയ്ക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു ഇത്രയും ലളിതമായ രീതിയിൽ സാജൻ ചേട്ടൻ പറഞ്ഞുകൊടുത്തതിൽ നല്ലൊരു നമസ്കാരം🙏🙏🙏🙏

  • @rajuvariyar9726
    @rajuvariyar9726 Месяц назад +9

    👏👏👏👏🥰🥰🥰🥰സൂപ്പർ ആയി 👏👏ksrtc ക്കു time schedule ഉണ്ട് എന്നകാര്യം മിക്കവാറും ആർക്കും അറിയില്ല 🤣അതാണ് ഇങ്ങനെ ഒക്കെ പറയുന്നത്

  • @sakkeenamuhammadali3563
    @sakkeenamuhammadali3563 Месяц назад +3

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ്

  • @paanchajanyam7903
    @paanchajanyam7903 Месяц назад +218

    ഇവളെ സഖാക്കൾ എത്തിച്ചതാണ്. ഇവൾ റോഡിൽ അഹങ്കാരം കാട്ടിക്കാണും. ഡ്രൈവർ പിന്നേ എന്തുവേണം.

    • @skumarigeetha1857
      @skumarigeetha1857 Месяц назад +1

      Driver ബസിൽ നിന്നും ഇറങ്ങി വഴക്കടിക്കാൻ സാധ്യതയില്ല. പ്രൈവറ്റ് ബസ്ണെങ്കിൽ ചിലപ്പോൾ നടക്കും. Transfort ബസിൽ യാത്രക്കാർ ഡ്രൈവറെ ശെരിയാക്കും.

  • @Jacthomann
    @Jacthomann Месяц назад +210

    ഇതാണ് "സരിത എഫക്ട് ". ആരെയും തേജോവധം ചെയ്യാൻ ഒരു പരിപാടി ഉമ്മൻചാണ്ടിക്ക് എതിരെ പ്രയോഗിച്ചു വിജയിച്ചു. ജനത്തിന്റെ കണ്ണിൽ പൊടിഇടുക. ഡ്രൈവർ എത്ര വലിയ പോക്കിരി ആയാലും ഇവിടെ ആ മനുഷ്യൻ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ജനം അറിയിന്നുണ്ട്.

  • @princeabraham4717
    @princeabraham4717 Месяц назад +10

    Full Support to KSRTC Driver ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Mayor and MLA Swahaaaaaaaaaa

  • @shajikottackal99
    @shajikottackal99 Месяц назад +9

    ഷാജന്റെ കൃത്യമായിട്ടുള്ള നിക്പക്ഷമായ അവതരണം ❤️❤️

  • @user-pz3qr1rg2f
    @user-pz3qr1rg2f Месяц назад +199

    സഹോദരാ യദു
    സഖാക്കളുടെ തോന്നിവാസത്തിനു
    നിന്ന് കൊടുക്കരുത്
    ആര്യയെ സഹായിച്ച എല്ലാവരെയും
    നിയമത്തിന്റെ മുമ്പിലെത്തിക്കണം

  • @sadhanandhanpilla7809
    @sadhanandhanpilla7809 Месяц назад +135

    സാജൻ സാ൪ പറഞ്ഞതു 100% സത്യം 47 വർഷമായി വാഹനം ഓടിക്കുന്നു. ആംബുലൻസ്, VIP കൾ, FAIRFORC, എന്നിവ കഴിഞ്ഞാൽ റോഡ് വിട്ടു ഞാൻ വഴി കൊടുക്കുന്നതു ksrtc ക്കാണ് കാരണം ഡ്രൈവറുടെ കഷ്ടപ്പാട്, പിന്നെ പൊതു ജനം യാത്ര ചെയ്യുന്ന വാഹനം 🙏🙏🙏

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +5

    തൃശ്ശൂര്‍ വരെ മാത്രം പോകുന്ന ബസ് എങ്ങനെയാണ് കുന്നംകുളത്ത് എത്തുന്നത് ഇത് ഇന്നലെ യദു അവരോട് ചോദിച്ചപ്പോ ഉത്തരമില്ല ,,,, എവിടെ എന്ത് പ്രശ്നം ഉണ്ടായാലും അവസാനം വരും ഒരോന്ന് എഴുന്നളളിച്ച്

  • @emmanuelmathew6003
    @emmanuelmathew6003 Месяц назад +15

    റോഷ്നാമ്മച്ചിക്ക് ഫുൾ സപ്പോർട്ട്.
    പ്രായമായ സ്ത്രീകളോട് മര്യാദ കാട്ടാനുള്ള മാന്യത മലയാളി കാട്ടണം. റോഷ്നഅമ്മച്ചിക്ക് പ്രണാമം🙏

  • @ajithp135
    @ajithp135 Месяц назад +153

    ഈ നടി ഇവിടെ അഹങ്കാരപരമായ മത്സരം കാട്ടി എന്നത് തെളിയുന്നുണ്ട്. KSRTC ഹോണടിച്ച് നുഴഞ്ഞു കയറിപ്പോയതിന് ഇവർ പകരം വീട്ടാൻ ചെന്നു എന്നത് അവർ തന്നെ പറയുന്നു. ഇവർ പറയുന്ന ഏറ്റവും വലിയ നീതികേട് എന്തെന്നുവച്ചാൽ അവരുടെ സംഭവം ആധാരമാക്കി ഇപ്പോഴത്തെ സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്തണമെന്നാണ് '

    • @rajeshkv9886
      @rajeshkv9886 Месяц назад +2

      Ee ladye ksrtc dept um transport minister um onnu note cheyyunnathu nannayirikkum

    • @balachandranc6282
      @balachandranc6282 Месяц назад

      Ethupole
      Dharalam
      Anubhavangal
      Ellavarkum
      Kanum
      Streekalk
      Anubhavam
      Varumbol
      Vakuppucherkan
      Cha nceakum
      Purushanmar
      Thendiyathuthanne
      Varumbol

    • @manikt7562
      @manikt7562 Месяц назад +2

      അതെ അഹങ്കാരി കടി😂😂😂😂

  • @roysebastian8572
    @roysebastian8572 Месяц назад +109

    ഇതു പോലുള്ള കുറെ മാഡംസ് ഉള്ളത് കൊണ്ടാണ്, സ്ത്രീ റോഡിൽ മറിഞ്ഞു വീണാൽ ആരും സഹായിക്കാത്തത്, കുറച്ചു കൂടി മര്യാദ കാണിക്കുക 🙏

  • @sathyanv883
    @sathyanv883 Месяц назад +1

    ശ്രീ ഷാജൻ സാർ താങ്കൾ പറഞ്ഞതു വളരെ ശരിയാണ് എ സി കാറിൽ യാത്ര ചെയുന്ന ഒരാൾക്ക് സാധാരണക്കാരൻ ആയ ഡ്രൈവറുടെ വിഷമം മനസിലാകില്ല

  • @AneeshVarughese
    @AneeshVarughese Месяц назад +4

    താങ്കൾ വളരെ സത്യമായ കാര്യമാണ് ഇപ്പോൾ പറയുന്നത്❤️❤️❤️❤️

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Месяц назад +87

    SUPPORTING TO KSRTC DRIVER❤❤❤

  • @bijuaugustin5381
    @bijuaugustin5381 Месяц назад +99

    ഒരുപാട് ജൂനിയർ സരിതമാർ ഇനി വരും

  • @francisjoseph732
    @francisjoseph732 Месяц назад +5

    സാജൻ സർ നിങ്ങൾ പറഞ്ഞതാണ് ശരി നമ്മൾ എല്ലാവരും തന്നെ വാഹനം ഉപയോഗിക്കുന്നവരാണ്

  • @omshivayanama9
    @omshivayanama9 Месяц назад +2

    ന്യായമായ ഒരു സത്യം പറഞ്ഞ മറുനാടന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.

  • @jaisonsaju756
    @jaisonsaju756 Месяц назад +64

    100% സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറഞ്ഞ sir അഭിനന്ദനങ്ങൾ

  • @shijucherian3542
    @shijucherian3542 Месяц назад +63

    എത്ര നല്ലരീതിയിൽ വളരെ സാരളമായ ഭാഷയിൽ സർസമൂഹത്തിനു ❤അത് മനസിലാക്കിക്കൊടുക്കുന്നു... ബിഗ് സല്യൂട്ട് സർ..❤🙏

  • @binoy7223
    @binoy7223 Месяц назад +5

    വെറും ഒരാഴ്ചത്തേക്ക് എല്ലാ KSRTC & പ്രൈവറ്റ് bus ഡ്രൈവർമാരും എല്ലാ ട്രാഫിക് നിയമങ്ങളും അനുസരിച്ചു ട്രാഫിക് ബ്ലോക്കിൽ നിരയും വരിയും തെറ്റാതെ ഇഴഞ്ഞു നീങ്ങട്ടെ.. അപ്പോൾ പൊതുജനത്തിനു മനസിലാകും കാര്യങ്ങൾ. യദുവിനെപ്പോലുള്ളവർക്ക് കിട്ടുന്ന സപ്പോർട്ട് ഇരട്ടിയുമാകും

  • @pushparajanazhakesan6066
    @pushparajanazhakesan6066 Месяц назад +4

    സാജൻ സാർ വളരെ ലളിതവും മികച്ചതുമായ വിശതികരണം ❤❤❤

  • @maheshuma8211
    @maheshuma8211 Месяц назад +181

    നമ്മുടെ കേരളത്തിൻറെ ഒരു അവസ്ഥയെ സത്യത്തെ വെല്ലുവിളിക്കുന്ന കുറെ പാഴ്ജന്മങ്ങൾ

    • @rajan3338
      @rajan3338 Месяц назад +3

      😂😂😂😂

    • @sheeba2941
      @sheeba2941 Месяц назад

      😂😂😂😂😂

  • @user-gm1hq8gz5m
    @user-gm1hq8gz5m Месяц назад +41

    UAE ൽ ഡ്രൈവ് ചെയ്യുമ്പോൾ public bus നു പരിഗണന കൊടുക്കണം. അവരുടെ സമയത്തെ തടസപ്പെടുത്താൻ പറ്റില്ല. Public transport തടയാനും അവരുടെ മേൽ കുതിരാകേറാനും നമ്മുടെ നാട്ടിലെ നടക്കു.

  • @resulrajp4356
    @resulrajp4356 Месяц назад +3

    കമ്പനിയുടെ പരസ്യത്തിന് വേണ്ടി പറഞ്ഞതാണ് ഇപ്പോൾ വേറെ പണിയൊന്നും ഇല്ല അടിമപണി ചെയ്യാൻ തീരുമാനിച്ചു

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy Месяц назад +1

    Respected Marunadan your calculation perfectly
    All wright

  • @sunilkumarchirackel3118
    @sunilkumarchirackel3118 Месяц назад +75

    ആപാവം ഡ്രൈവർ ആയതു ആണ് കുഴപ്പം, ഒരു സിനിമ നടൻ ആയിരുന്നാൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഈ മഹതി ആരാണാവോ 🙏

  • @manojabraham-pz9gj
    @manojabraham-pz9gj Месяц назад +38

    തിരുവനന്തപുരം ത്രിശൂർ റൂട്ടിൽ കുന്നംകുളം എവിടെ??? നുണ പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം 😂😂😂

  • @ShinojJoseph40
    @ShinojJoseph40 Месяц назад +2

    Dear shajan sir
    You are exactly 100% right

  • @ManoharanKvk-hw3me
    @ManoharanKvk-hw3me Месяц назад +1

    വിശദമായി വാർത്തകൾ ഷാജൻ gi ക്കൂ ഒരു ബിഗ് സല്യൂട്ട്

  • @jamesplappally416
    @jamesplappally416 Месяц назад +59

    യദുവിൻ്റെ പരാതി police സ്വീകരിച്ചിരുന്നങ്കിൽ M.L.A Mayor ദമ്പതികൾക്കെതിരെ ഇത്ര ജനരോഷം ഉണ്ടാകുമായിരുന്നില്ല. റോഷ്നക്ക് 2024 ലെ Best actress നുള്ള award ഉറപ്പ്.

    • @mayapillai-lc6wi
      @mayapillai-lc6wi Месяц назад +2

      ആഭ്യന്തരം വകുപ്പ് മികച്ചതായിപ്പോയി So case ചാർജ് ചെയ്യ്തില്ലാ

    • @MAHARBAAK
      @MAHARBAAK Месяц назад +1

      അതിനു അവർ അഭിനയിച്ച.ഒരു സിനിമ പറയൂ.

  • @tee-lx9ko
    @tee-lx9ko Месяц назад +51

    ഇപ്പോഴത്തെ ചൂട് കാലവസ്ഥയും എങ്ങിന്റെ ചൂടും സഹിച്ചു ജോലി ചെയ്യുന്ന ഈ പാവങ്ങളുടെ മുകളിൽ ac കാറിൽ സുഖമാസയിരുന്നു യാത്ര ചെയ്യുന്നവർക്ക് ശകലം പരിഗണന കൊടുത്തൂടെ

  • @Siddhida.kalyani
    @Siddhida.kalyani Месяц назад

    വളരെ വളരെ സത്യം ആണ്.... ഏതു ബസിനും ഇത്തിരി side കൊടുത്താൽ ഒന്നും നഷ്ടപ്പെടാൻ ഇല്ല.... അവർക്കു സമയത്തിന് എത്തണം... കൂടുതൽ ആളുകളും അതിൽ കാണും...ബ്ലോക്കുകൾ ധാരാളം... റോഡ് works വേറെ.... താഴാൻ ഉള്ള മടിയും അഹങ്കാരവും ആണ് AC-യിൽ ഇരുന്നു കളിച്ചും ചിരിച്ചും കാർ ഓടിച്ചു രസിക്കുന്നവർക്ക്...

  • @valsarajp7031
    @valsarajp7031 Месяц назад +1

    നന്നായിട്ടുണ്ട് ഷാജൻ. 👍🏾

  • @sunilns2391
    @sunilns2391 Месяц назад +50

    ഇവിടെ ടെക്നിക്കൽ ആയ ഒരു പ്രശ്നംകൂടിയുണ്ട്.. യദു ഓടിക്കുന്ന ബസ്സിന്റെ റൂട്ട് തിരുവനന്തപുരം തൃശ്ശൂർ ആണ്.. തൃശ്ശൂരിൽ നിന്ന് വീണ്ടും 20 കിലോമീറ്റർ പോകണം കുന്നംകുളം എത്താൻ.. നടിയോട് പറയട്ടെ.. കള്ളം പറയുമ്പോൾ ഇതൊക്കെ കൂടി കണക്കിലെടുത്ത് വേണം കള്ളം പറയാൻ.. ഇല്ലെങ്കിൽ പൊതുജനം നടി പറയുന്നത് ''സത്യ''മാണെന്ന് കരുതും..😂😂😂

    • @rajeshkumartg7567
      @rajeshkumartg7567 Месяц назад +1

      please note it

    • @sebastiansaiju-es9hs
      @sebastiansaiju-es9hs Месяц назад

      യദു തിരുവനന്തപുരം റൂട്ടിൽ ഇപ്പോഴാണ് വന്നത്, മുൻപ് നിലംപുർ റൂട്ടിൽ ആയിരുന്നു, അന്നത്തെ സംഭവമാണ് ഭായ്....

  • @heatandcoolsystemsrajesh5494
    @heatandcoolsystemsrajesh5494 Месяц назад +23

    ഇതാണ് മന്ത്രി പറഞ്ഞത്, ഡ്രൈവിംഗ് ടെസ്റ്റ്‌ ഗൾഫിൽ ഉള്ളത് പോലെ ആക്കാൻ ശ്രെമിച്ചത്. പലർക്കും ലൈസൻസ് ഉണ്ട് പക്ഷെ റോഡിൽ പാലിക്കാനുള്ള അറിവ് ഇല്ല. സാർ പറഞ്ഞതുപോലെ സ്പീഡിൽ പോകുന്നവർക്ക് വേണ്ടി വഴി മാറിക്കൊടുക്കുക. നിയമം ഉണ്ട് ബാക്കി അവർ നോക്കിക്കൊള്ളും. ഫുൾ സപ്പോർട് 💪🏽

  • @pthomas8327
    @pthomas8327 Месяц назад +4

    Driving സമയം റോഡിലെ അനവധി സിഗ്നൽ കണക്കിൽ എടുത്തു ഓരോ 100 കി.മീറ്ററിനും 30 മിനിട്ട് കൂട്ടണം. അതു ചെയ്യാത്ത തു കാരണം അമിത സ്പീഡിൽ ബസുകൾ പായുന്നു. ഇന്ന് തന്നെ ഒരു ബസ് 3 ജീവൻ എടുത്തു.

  • @rajuthomas7471
    @rajuthomas7471 Месяц назад

    നല്ല വിശദീകരണം 👍

  • @abrahammg8635
    @abrahammg8635 Месяц назад +68

    ഇവള് പറഞ്ഞതിൽ ഒരു പൊരുത്തക്കേടുണ്ട് തൃശൂർ തിരുവനന്തപുരം ബസ് ഒരിക്കലും കുന്നംകുളം ഭാഗത്തേയ്ക്ക് എത്തുകയില്ല

    • @Suresh.P.N.Suresh.P.N
      @Suresh.P.N.Suresh.P.N Месяц назад +4

      ദതാണ് സാമാന്യ ബോധം മതി അത് മനസിലാക്കാൻ എന്നിട്ട് അത് ചിന്തിക്കാതെ മാധ്യമങ്ങളും കൊരയ്ക്കുവാണ്...

    • @sebastiansaiju-es9hs
      @sebastiansaiju-es9hs Месяц назад

      യദു തിരുവനന്തപുരം റൂട്ടിൽ ഇപ്പോഴേ വന്നിട്ടുള്ളൂ, മുൻപ് നിലംബൂർ റൂട്ടിൽ ആയിരുന്നു, അന്നത്തെ സംഭവമാണ് bhai...

    • @mohananchellappan8592
      @mohananchellappan8592 Месяц назад +2

      അന്തം എന്തു പറഞ്ഞാലും വിശ്വസിച്ചോണം ഇല്ലേൽ ഏക്ഷൻ വരും

  • @RatheeshkumarRathe-ko3kf
    @RatheeshkumarRathe-ko3kf Месяц назад +65

    K. S. R. T. C. ട്രൈവർ 🙋🙋🙋👍

    • @rajan3338
      @rajan3338 Месяц назад +2

      🌝🌞😻💪👏👍👍

  • @prasanthmnair3804
    @prasanthmnair3804 Месяц назад +1

    Sajan sir, what you informed in the last phrase about KSRTC is correct sir, we are driving private vehicle with limited people and have plenty of time, but that's not the situation of KSRTC driver.

  • @boosthealth7893
    @boosthealth7893 Месяц назад +1

    Correct evaluation about KSRTC drivers ! Thank you Sajan Sir..

  • @citizenkane9222
    @citizenkane9222 Месяц назад +49

    ഇനി സോളാർ ആന്റിയെ കൂടി ഇറക്കുമോ 🤔 "ഈ ബസ്സിന്റെ ഡ്രൈവർ എന്നെ....." 😁

  • @sadhanandhanpilla7809
    @sadhanandhanpilla7809 Месяц назад +65

    അടുത്ത നല്ല സ്വഭാവ നടിക്കുള്ള അവാർഡ് രോഷ്നക്കു തന്നേ

    • @rajeshkv9886
      @rajeshkv9886 Месяц назад +1

      Action movie ayirikkum. Kandu parichayamilla😅

  • @jalajakshyp2072
    @jalajakshyp2072 Месяц назад

    Thanks Shajan Sir.

  • @beans2.092
    @beans2.092 Месяц назад +63

    മരിക്കുന്നില്ല മരിക്കുന്നില്ല കുമാര പിള്ള സാർ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ...

  • @bindupb9695
    @bindupb9695 Месяц назад +23

    സാറിൻ്റെ വിശദീകരണം വളരെ അർത്ഥവത്തായി.
    നല്ലൊരു ബോധവൽക്കരണം കൂടിയാണിത്

  • @kadark4339
    @kadark4339 Месяц назад +2

    താങ്കളുടെ നിലപാട് ശരിയാണ് ❤

  • @user-cd2oe4uh5l
    @user-cd2oe4uh5l Месяц назад +1

    സത്യമായ കാര്യം ആണ്. സാജൻ സാർ പറഞ്ഞത്.. 🤍🙏

  • @krishnamohankp1057
    @krishnamohankp1057 Месяц назад +28

    വളരെ നല്ല വിശദീകരണം, കണ്ണുള്ളവർ കാണട്ടെ കാതു തുറന്നു കേൾക്കട്ടെ

  • @rkpillai3537
    @rkpillai3537 Месяц назад +16

    തീർച്ചയായും . public transport അത് KSRTC ആയാലും Private ആയാലും അവർക്ക് ടide കൊടുക്കണം. അതിൽ യാത്ര ചെയ്യുന്നവർ പല സ്ഥലത്തേക്ക് ഓരോ ആവശ്യങ്ങൾക്കായി പോകുന്നവരല്ലേ. അത് റോഡിൽ വണ്ടിയുമായിറങ്ങുമ്പോൾ നമ്മൾ കരുതണം. ഷാജൻ സാർ നന്ദി

  • @amil2164
    @amil2164 Месяц назад +2

    Full support for driver yadhu 🔥🔥🔥🔥

  • @manusomlr
    @manusomlr Месяц назад

    മറുനാടൻ is always a special diamond... Congrats... Well done.

  • @devanjayamol9620
    @devanjayamol9620 Месяц назад +50

    തൃശൂർ വരെ മാത്രം സർവ്വീസ് ഉള്ള വണ്ടി കുന്നംകുളത്ത് എന്തിന് പോയ്😂😂😂😂

    • @baburajkb107
      @baburajkb107 Месяц назад +6

      ചായ കുടിക്കാനാ😅😅😅😅😅😅

    • @akn650
      @akn650 Месяц назад +3

      😂

    • @nkpbtpr8666
      @nkpbtpr8666 Месяц назад +5

      Roshnaye kaanaan..

    • @nkpbtpr8666
      @nkpbtpr8666 Месяц назад

      Nilambur bus route way - Kunnamkulam.

  • @damodarantp8923
    @damodarantp8923 Месяц назад +25

    യദുവിനെ കുറ്റംപറഞ്ഞാലേ നല്ല ബുദ്ധിജീവി ആകൂ എന്നതാണ് പുതിയ വിവരം.

  • @samuelyohannan1758
    @samuelyohannan1758 Месяц назад

    Shajan, you have explained the matter very well and sensibly. Well done.thanks.

  • @thankachanto8909
    @thankachanto8909 Месяц назад +32

    കെഎസ്ആർടിസി ഡ്രൈവറോട് മാത്രമല്ല എല്ലാ ബസ്സ് ഡ്രൈവർമാരോടും ഇത്തിരി മര്യാദ കാണിക്കുക മറ്റുള്ള വണ്ടിക്കാർ സമയത്തിന് പോകാനും എത്താനും അനുവദിക്കുക

  • @user-nr1eq2cd5c
    @user-nr1eq2cd5c Месяц назад +39

    സൈഡ് കൊടുക്കാൻ സ്ഥലം ഇല്ല പക്ഷെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ KSRTC കടന്നുപോയി അവൾ പറഞ്ഞത് വായിച്ചല്ലോ അതു മതി

  • @radhakrishnan7192
    @radhakrishnan7192 Месяц назад

    Yes your right ഷാജൻ

  • @Outspoken684
    @Outspoken684 Месяц назад +30

    വണ്ടിക്കു വട്ടം വച്ച് നാലു തെറി വിളിക്കാൻ എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടത് അധികാരത്തിന്റെ ഹുങ്കും സാധാരണക്കാരന്റെ നട്ടെല്ലില്ലാത്ത വിധേയത്വവും ആണ്

  • @baburjand9379
    @baburjand9379 Месяц назад +24

    വളരെ ശരിയായ കാര്യമാണ് പറയുന്നത്.. ഭൂരിപക്ഷം കെഎസ്ആർടിസി ഡ്രൈവർമാരെ എനിക്കിഷ്ടമല്ല.. എന്നാൽ നമ്മുടെ കാറിൽ രണ്ടാം മൂന്നാം പേരുള്ളപ്പോൾ ബസ്സിൽ 40 9 പേരുണ്ടല്ലോ അവരുടെ സമയത്തിനല്ലേ കൂടുതൽ വില..

  • @abhilashemirates
    @abhilashemirates Месяц назад

    വളരെ ശരിയാണ് ഇതിനൊക്കെ പുറമെ ഒരുKSRTC driver അവരുടെ യാത്രയിൽ എത്ര പ്രാപശ്യം ക്ലച്ചും ബ്രേക്കും ഉപയോഗിക്കുന്നു അവരുടെ രണ്ട് കയ്യും രണ്ട് കാലും രണ്ട് കണ്ണും എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് അതിൽ ഏതെങ്കിലും ഒരു അവയവത്തിന് ഒരു അശ്രദ്ധമതി വലിയ അപകടം ഉണ്ടാകാൻ.