വിജിലൻസ് കോടതിയിൽ ഇങ്ങനെ സംഭവിക്കൂ എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമായിരുന്നു. അഴിമതി കാണിക്കുന്ന ഭരണകർത്താക്കൾ പോലീസിനെയും വിജിലൻസ് നെയും, കോടതിയെയും ചൊല്പ്പടി ക്ക് നിർത്തിയിരിക്കുന്നു. മേയർ ക്കെതിരെ കേസ് എടുത്തു ജനങ്ങളെ കോടതിയും കബളിപ്പിക്കും. കേസിന്റെ അന്തിമ വിധിയിൽ ജനങ്ങളെ പല്ലിളിച്ചു കാണിക്കും എന്നതാണ് കേരളത്തിലെ ഹൈക്കോടതി ഈ അടുത്ത കാലത്ത് നമ്മെ പഠിപ്പിക്കുന്നത്
@@sebastianta7979 ആർക്കാണ് ഞരമ്പ് രോഗം എന്ന് എല്ലാവർക്കും മനസ്സിലായി. സാധാരണ വണ്ടി ഓവർടേക്ക് ചെയ്യുന്നതിലെ തർക്കം ഉണ്ടാകുമ്പോൾ ആംഗ്യം കാണിച്ചാൽ തന്നെ വണ്ടിയോടിക്കുന്ന ആളെയാണ് കാണിക്കുക ബാക്കിൽ ഇരുന്ന ആര്യയെ കാണിച്ചു എന്ന് പറയുമ്പോൾ അവളുടെ കണ്ണിനാണ് ഞരമ്പുരോഗം 😃
നദിയോട് എന്താ? എങ്ങനെ എന്നു ചോദിച്ചു പോലും.... അതു കേട്ടതും അവളുടെ ചാരിത്രം മൊത്തം ഒലിച്ചു പോയി.... സ്ത്രീ വിരുദ്ധത പറഞ്ഞു പോലും... സഖാത്തികളുടെ ഒരു കാര്യം....
ജനാധിപത്യം കാത്തു സൂക്ഷിക്കാൻ മേയർ ആര്യ MLA സച്ചിൻ എന്നിവരെ പോലെ ഉള്ളവരെ ഇനി കയറി വരാൻ ഒരു ജനതയും സമ്മതിക്കരുത്. ഇനി അധികാരം എന്നത് ഇവരുടെ സ്വപ്നങ്ങളിൽ മാത്രം ആയിരിക്കണം.
നോൺ ഏസി വാഹനങ്ങൾ ഓടിക്കുന്ന ഒരാളും യദുവിനെ കുറ്റം പറയില്ല! മുകളിൽ വെയിൽ, താഴെ ടാറിൻ്റെ ചൂട്, അകത്ത് എഞ്ചിൻ്റെ ചൂട്! ഷെഡ്യൂൾഡ് ടൈമും 710 കുണുവായും! അയാൾ ഇത്രയും സംയമനം പാലിച്ചതാണ് അത്ഭുതം!
യദുവിനെ പൂർണമായും സപ്പോർട്ട് ചെയ്യുന്നു. കൊടതി സഹായിക്കുമെന്ന് കരുതാം. പക്ഷെ ഇപ്പോൾ യദുവിന്റെ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയാണ് കാരണം ഒന്നിനും മടിക്കാത്തവർ ആണ് എതിര്ഭാഗത്തു.
ഈ കേസ് അഡ്വ.ആളൂരിനെ ഏൽപ്പിക്കണം ഈ പാർട്ടി നേതാക്കളുടെ അഹങ്കാരം നിർത്തണം മലയാളികൾ ഈ കേസ് ഏറെടുത്ത് യഥു വിന്സപ്പോർട്ട് ചെയ്യണം രാഷ്ടീയ നേതാക്കളുടെ ഹൂങ്ക് ധാഷ്ട്യം അവസാ'നിപ്പിക്കണം
ആടിനെ പട്ടിയാക്കുന്ന പിണറായിസവും അവസാനിക്കണം...📌📌📌 തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം, അത് മേയർ ആണെങ്കിലും മന്ത്രി ആണെങ്കിലും ഇനി യദു ആണെങ്കിലും!!! ഇത് അടിമ അടിമകൾ അല്ലാത്ത സാധാരണക്കാരുടെ ജനങ്ങളുടെ ആവശ്യമാണ് 🙏🏽🙏🏽🙏🏽
വിവരക്കേടിന്ഹ മരുന്നില്ലാഹ് കോടതിക്കെങ്കിലും സത്യം തെളിയിക്കാൻ കഴിയട്ടെ കണ്ടേക്ടർക്കും നാളെ ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ തെറ്റു ചെയ്യാത്തവരെ sikshikkathirikuka
മേയറെയും MLA യെയും തന്റെ പോലീസ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കുന്നത് കാണാനുള്ള ശക്തി ഇല്ലാത്തതിനാൽ മുഖ്യൻ ഉലകം ചുറ്റാൻ പോയി. ഇനി ഒരു മാസം കഴിഞ്ഞ് അമേരിക്ക, ദുഫായി വഴി അടുത്ത മാസം പ്രത്യക്ഷപ്പെടും. നമ്മുടെ 2-3 കോടി രൂപ സ്വാഹാ.
സാധാരണക്കാരന് തുല്യനീതി കിട്ടണമെങ്കിൽ കോടതിയെ സമീപിച്ചാലെ പറ്റുകയുള്ളൂ എന്ന സ്ഥിതി മാറിക്കിട്ടണം. ഇത്രയും തെളിവുണ്ടായിട്ടും, കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരുന്നത് തുല്യനീതിയുടെ നിഷേധം തന്നെയാണ്.അതുകൊണ്ടാണ് ബുദ്ധിയുള്ളവരൊക്കെ വിമർശിച്ചത്.പാവപ്പെട്ടവൻ നീതിക്കുവേണ്ടി പണം മുടക്കി കോടതിയിൽ പോയി നീതി നേടിയെടുക്കണമെന്നത് വളരെ സങ്കടകരം തന്നെ. ഇവിടെ വലിയവർക്കും 'ചെറിയവർക്കും രണ്ടു നിയമം വേണ്ട. ഭരണഘടന നൽകുന്ന തുല്യനീതി മൗലീക അവകാശമാണ്. അതിനു വേണ്ടി കോടതി ശക്തമായി താക്കീതു കൊടുക്കണം.
ഒരു കാര്യം തീരുമാനം ആയി....ഒരു നിസ്സഹായൻ ആയ ബസ്സ് കണ്ടക്റ്ററുടെ ജീവിതം കുട്ടിച്ചോർ ആക്കി 😡 തൈക്കണ്ടി കുടുംബത്തിന്റെ കേസുകൾ എങ്ങും എത്തില്ല എന്നതും ഏതാണ്ട് തീരുമാനം ആയി 😡😡 പിണറായി ഇന്ത്യക്ക് മുകളിൽ വളർന്നു എന്നതും ഒരു ഭയപ്പെടേണ്ട സത്യം 😞😩😞
കേസെടുക്കാൻ കോടതി പറഞ്ഞു, കേസെടുത്തു. കോടതി പറയണം ഇനി എന്താണ് ചെയ്യേണ്ടതെന്ന്. കേരളാ പോലീസ് കാതോർത്തിരിക്കുന്നു കോടതിയുടെ അടുത്ത ഉത്തരവിനായി. ജാമ്യമില്ലാ കേസെടുത്താൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടതാണ്. പക്ഷെ കോടതി പറഞ്ഞാലേ പോലീസ് അറസ്റ്റ് ചെയ്യൂ. പോലീസ് ചിന്താശക്തി പണയംവെച്ചോ? കഷ്ടം.
ഞാൻ തിരുവനതപുരത്തു ജോലിയിൽ ഇരുന്നകാലത്തു ശനിയാഴ്ച വൈകിട്ടു കാറിൽ വീട്ടിൽ പോയിരുന്നു അപ്പോൾ അനവണ്ടി കണ്ടാൽ ഉടൻ സൈഡ് കൊടുക്കും കാരണം അവർക്കു സമയത്തിന് എത്തണം നമുക്ക് എപ്പോഴായാലും സുഖമായി എത്തിയാൽ മതിയല്ലോ അതായിരിക്കണം നമ്മുടെ എല്ലാം രീതി അല്ലാതെ അഹങ്കാരം കൊണ്ട് റോഡിൽ ഇറങ്ങാൻ പാടില്ല.
പാർട്ടി പറയുന്നത് മാത്രം അനുസരിച്ചു പോയാൽ , പ്രിയപ്പെട്ട കണ്ടക്ടർ സാറെ, നിന്റെ കഥ കഴിഞ്ഞു എന്ന് കരുതാം. അറിയാവുന്ന സത്യം തുറന്ന് പറഞ്ഞു രക്ഷപ്പെടാൻ നോക്ക് സഖാവെ ❤️
കേസിനു പോയാൽ ജഡ്ജി പറഞ്ഞത് പോലെ ചില നിരീക്ഷണം മാത്രം കിട്ടും.കൂടി പോയാൽ പോലീസിനോട് മെയ്ർക്കെതിരെ കേസ് എടുക്കാൻ പറയും. അവരെടുക്കും ആര് മാസം അന്വേഷിച്ചിട്ടു മേയർ ഒരു തെറ്റും ചെയ്തില്ല എന്ന് കണ്ടെത്തും. ചിലപ്പോൾ വീണ്ടും അന്വേഷിക്കാൻ പറയും. അപ്പോഴും അത് തന്നെ കണ്ടെത്തും. അതോടെ കേസ് എല്ലാവരും മറക്കും. അല്ലാതെ മേയറെ എന്ത് ചെയ്യാനാണ് ? നമ്മുടെ നിയമ വ്യവസ്ഥിതി അങ്ങനെയാണ് മാസപ്പടി കേസ് ആവിയായി പോയിക്കഴിഞ്ഞു . ഇത് വരെയായിട്ടും വീണയെ ചോദ്യം ചോദിക്കേണ്ട കാര്യമില്ല എന്ന് എസ എഫ് ഓ യും ഇ ഡി യൊക്കെ എപ്പോഴേ തീരുമാനിച്ചു കഴിഞ്ഞു. ശരിയാണ് വീണയെ ചോദ്യം ചെയ്യണമെന്ന് നിര്ബന്ധമില്ല, അല്ലെങ്കിൽ അഞ്ചു വർഷമോ പത്തു വർഷമോ കേസ് അന്വേഷിക്കാൻ പാടില്ല എന്ന് നിയവുമില്ല
സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഡ്രൈവർക്ക് എതിരെ നിന്നിട്ടും മേയർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ബഹുമാനപ്പെട്ട കോടതിക്ക് അഭിനന്ദനങ്ങൾ.... ഇതൊരു സാധാരണക്കാരന്റെ വിജയം ഒപ്പം നിന്ന പൊതുജനങ്ങളുടെയും... 💪💪💪
ഒരു വക്കീൽ കൂടിയായ മാത്യു കുഴൽനാടൻ ഇങ്ങനെയൊരു കേസുമായി പോകരുതായിരുന്നു. കേസ് വിജിലൻസ് അന്വേഷിക്കണോ അതോ വിജിലൻസ് കോടതി അന്വേഷിക്കണോ എന്ന കാര്യം പോലും അദ്ദേഹത്തിനറിയില്ലേ?
മാത്യു ചെയ്തത് ഫോർമാലിറ്റി മാത്രമാണ്. ജയിക്കില്ല എന്ന് നേരത്തേ അറിയാമായിരുന്നു. മുഖ്യന്റെ നിയന്ത്രണത്തിലുള്ള വിജിലൻസിൽനിന്നും നീതി ലഭിക്കുമോ? മേൽക്കോടതികളിൽ പോകുമ്പോൾ അവർ ചോദിക്കും വിജിലൻസിൽ പോയിരുന്നോ എന്ന്. അതിനുവേണ്ടി മാത്രമാണ് മാത്യു ഇതിന് പോയത്. വിജിലൻസ് കോടതിയുടേത് അവസാന വിധിയല്ല.
ഓരോ മറുനാടൻ വാർത്ത വരുമ്പോഴും പ്രതീക്ഷ ആണ്....പക്ഷേ ഒരു തേങ്ങയും നടന്നു കണ്ടിട്ടില്ല.......സാജന് പൈസ കിട്ടും... എന്നെങ്കിലും പ്രേക്ഷകരെ സംതൃപ്തി ആക്കുവാൻ നിങ്ങൾക്ക് കഴിയുമോ....... ആ......
യെധുവിൻ്റെ ജീവൻ ഭിക്ഷണ്ണി ഉണ്ടോ ? അധികാരികൾക്ക് എതിരേ ഇറങ്ങിയാൽ സാധാരണമല്ലേ ,ഏന്തേങ്കിലും സംഭവി കഴിഞ്ഞു ചർച്ച നടത്തി കാര്യമില്ല ….. ബന്ധപ്പെട്ട വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തുക
@@v1_p1 ക്രിമിനൽ നിയമത്തിലോ വ്യക്തിഗത സുരക്ഷയിലോ വൈദഗ്ധ്യമുള്ള ഒരു അഭിഭാഷകനുമായി ബന്ധപ്പെടുക. ലഭ്യമായ നിയമപരമായ പരിരക്ഷകളെക്കുറിച്ചും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവർക്ക് ഉപദേശിക്കാൻ കഴിയും.
അഹങ്കാരത്തിന്റെ തിമിരം ബാധിച്ച ഭരണകൂടമേ യദു എന്ന സാധാരണക്കാരനൊപ്പം ആണ് കേരള ജനത 💪💪💪
കേരള ജനത എന്ന് പറയരുത്... കുറച്ചു ഞരമ്പ് രോഗികൾ എന്ന് തിരുത്തി പറയാൻ നോക്ക് സഹോദര... നോ പൊളിറ്റിക്സ്
@@sebastianta7979 സാധാരണക്കാരനൊപ്പം ഞരമ്പു രോഗികളോ??
അടിമ ആണോ??
വിജിലൻസ് കോടതിയിൽ ഇങ്ങനെ സംഭവിക്കൂ എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമായിരുന്നു. അഴിമതി കാണിക്കുന്ന ഭരണകർത്താക്കൾ പോലീസിനെയും വിജിലൻസ് നെയും, കോടതിയെയും ചൊല്പ്പടി ക്ക് നിർത്തിയിരിക്കുന്നു. മേയർ ക്കെതിരെ കേസ് എടുത്തു ജനങ്ങളെ കോടതിയും കബളിപ്പിക്കും. കേസിന്റെ അന്തിമ വിധിയിൽ ജനങ്ങളെ പല്ലിളിച്ചു കാണിക്കും എന്നതാണ് കേരളത്തിലെ ഹൈക്കോടതി ഈ അടുത്ത കാലത്ത് നമ്മെ പഠിപ്പിക്കുന്നത്
@@sebastianta7979
അടിമകമ്മികൾ ഒഴിച്ചുള്ള കേരളത്തിലെ ജനങ്ങൾ യദുവിനൊപ്പം
@@sebastianta7979 ആർക്കാണ് ഞരമ്പ് രോഗം എന്ന് എല്ലാവർക്കും മനസ്സിലായി. സാധാരണ വണ്ടി ഓവർടേക്ക് ചെയ്യുന്നതിലെ തർക്കം ഉണ്ടാകുമ്പോൾ ആംഗ്യം കാണിച്ചാൽ തന്നെ വണ്ടിയോടിക്കുന്ന ആളെയാണ് കാണിക്കുക ബാക്കിൽ ഇരുന്ന ആര്യയെ കാണിച്ചു എന്ന് പറയുമ്പോൾ അവളുടെ കണ്ണിനാണ് ഞരമ്പുരോഗം 😃
ഈ വിഷയത്തിൽ സത്യത്തിന്റെ കൂടെ നില്കുന്നതോടൊപ്പം എല്ലാവരും യദുവിനെ സപ്പോർട്ട് ചെയ്യുക 👍👍
Avante koode othiri prayers undu.
അഹങ്കാരികളായ എല്ലാ കമ്മി നേതാക്കളെയും ജനകീയ വിചാരണ ചെയ്യണം എന്നാഗ്രഹിക്കുന്നവർ എത്ര പേർ???
Thangstuyoo
🎉Koppu cheyyum🎉
Satymm
@@sajantrust8977 തൊഴിലാളി പാർടിക്കാരൻ. കൊള്ളാം 😂
@@sajantrust8977bhahumanappetta kodathi vendathu cheythillengil voters kayari anghu meyum sreankayil undayathu poley. Urappaanu samsayam onnum vendaa ninnneppoley ulla media thallukaareyum sarikkum meyum.
ഈ അഹങ്കാരത്തിന് ഏതിരെ യദുവിന് കേസു് നടത്താൻ സമ്പത്തികമായും സപ്പോർട്ടു് ചെയ്യണം യദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
Oru 100rs vetammittal mathi
Ready👍
Account number ഇടൂ
Yes ready provide details
l Am Ready❤❤❤❤👍😄😄😄
ഈ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് നടിയെന്ന പേരിൽ ഒരു കളളിയെ കമ്മികൾ രംഗത്ത് ഇറക്കിയിരിക്കുന്നത്💯💯
Yes correct
അവരുടെ കയ്യിൽ ഏതു type സ്ത്രീകളും stock ആണ്, ഇടയ്ക്കിടെ ഓരോന്നിനെ ഇറക്കും. പെണ്ണുങ്ങളെ ഉപയോഗിച്ച് ഭരണത്തിൽ കടിച്ചു തൂങ്ങുന്ന ഗവൺമെന്റ്....
പിണങ്ങാണ്ടി സകുടുംബം മുങ്ങി
നദിയോട് എന്താ? എങ്ങനെ എന്നു ചോദിച്ചു പോലും.... അതു കേട്ടതും അവളുടെ ചാരിത്രം മൊത്തം ഒലിച്ചു പോയി.... സ്ത്രീ വിരുദ്ധത പറഞ്ഞു പോലും... സഖാത്തികളുടെ ഒരു കാര്യം....
💯
യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ്
കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക
😊
ജനാധിപത്യം കാത്തു സൂക്ഷിക്കാൻ മേയർ ആര്യ MLA സച്ചിൻ എന്നിവരെ പോലെ ഉള്ളവരെ ഇനി കയറി വരാൻ ഒരു ജനതയും സമ്മതിക്കരുത്. ഇനി അധികാരം എന്നത് ഇവരുടെ സ്വപ്നങ്ങളിൽ മാത്രം ആയിരിക്കണം.
pinna alla... aa mayor akkaykku kurachenkilum uluppu undenkil avarum MLA Mapplakkaranum resign cheythu kodathiye neridanam...
Naanam ketta Meyarichi 👿👿👿
Correct
കേരള ജനത യദുവിനൊപ്പം
❤
ഈ രണ്ടു അഹങ്കാരികളെയും കുടുംബത്തെയും ഒരു പാഠം പഠിപ്പിക്കാൻ എല്ലാ തെളിവുകളും കോടതിയിൽ ഹാജർ ആക്കേണം Mr യദു.യദു ്ന് നല്ലതേ വരൂ.
നോൺ ഏസി വാഹനങ്ങൾ ഓടിക്കുന്ന ഒരാളും യദുവിനെ കുറ്റം പറയില്ല! മുകളിൽ വെയിൽ, താഴെ ടാറിൻ്റെ ചൂട്, അകത്ത് എഞ്ചിൻ്റെ ചൂട്! ഷെഡ്യൂൾഡ് ടൈമും 710 കുണുവായും! അയാൾ ഇത്രയും സംയമനം പാലിച്ചതാണ് അത്ഭുതം!
💯💯💯💯
Very good observation!
ശരീയാ....
correct👍
Athe
സന്തോഷം. യദുവിനോടൊപ്പം. ഇനി കമ്മിക്കൂട്ടങ്ങൾ പല അടവുമായി ഇറങ്ങും. അഭിനന്ദനങ്ങൾ മറുനാടൻ.
യെദുവിനോടൊപ്പം ❤️❤️👍👍👍
മേയരുടെയും ഭർത്താവിൻ്റെയും ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കിട്ടിയ അടിയാണ് ഇത്.
കണ്ടക്ടർ പിൻവാതിൽ നിയമനം കിട്ടിയവനാണെന്ന് അനുമാനിക്കാം.
Sure
Yes
യദുവിനെ പിന്തുണയ്ക്കുന്നവർ എത്രപേർ
യ ഭുവിനെ സപ്പേർട്ട് ച്ചെ യു
ഡ്രൈവർ യദു വിനോപ്പം 👍👍
👍
ഞാനും യദുവിനൊപ്പം
വിജയൻ ചത്ത് മണ്ണോട് മണ്ണായാലും വിജയന് ബന്ധമുള്ള ഒരു കേസിലും വിധി ഉണ്ടാവില്ല എന്ന് പരസ്യമായ രഹസ്യമാണ്
കേരളത്തിലെ ജഡ്ജ്മാൾകമ്മികൾ അത് കൊണ്ട് കമ്മികൾ ഒരു കേസ് കളിലും അവർ പ്രതിയാവില്ല
മരണത്തിനു കൂടി പേടിയാണ് പിണറായി വിജയന്😂😂😂😂
യെദുവിന് നീതി കിട്ടട്ടെ 🙏🏻
🤝👍🙏 ചെറിയൊരു ഈഗോയുടെ പ്രശ്നമാണ് ഇത് കോടതിവരെ എത്തിച്ചത്🤭
💯💯 ഉറപ്പാണ്
ബിഗ് സല്യൂട്ട് കോടതിക്ക്...
സാധാരണകാർക്ക് നിതി കിട്ടാൻ കോടതി തന്നെ ആശ്രയം
സാധാരണക്കാർക്ക് ഒരു കോപ്പും കിട്ടില്ല....... 😭
നിതി അല്ല, നീതി! 😁
നമ്മുടെ രാജ്യത്ത് കുറച്ചെങ്കിലും
വിശ്വസിക്കാൻ കൊള്ളുന്നത്
ജുഡീഷ്യറിയെ ആണ്.
ജാമ്യം ഇല്ലാ വകുപ്പിൽ കേസ് എടുക്കുന്ന കോടതി ഉത്തരവ് മാത്രം മതി യദു എന്ന ഒരു സാധരണകാരന് തല ഉയർത്തി നിൽക്കാൻ.
ചെറിയ പ്രായത്തിൽ ഏറ്റവും വിവരദോഷി ആയ മേയർ.
😂😂
അഹങ്കാരി
A big waste.
അതാണ് പാർട്ടി ഐശ്വര്യം 😀😀😀😀
ഇൻഫെന്റ് മേയർ
യദുവിന് അഭിനന്ദനങ്ങൾ👍👍
ഈ കെട്ടകാലത്ത്, കോടതിയിൽ മാത്രമാണ് പ്രതീക്ഷ.
Athe
കുറച്ചു കൂടി കഴിഞ്ഞാൽ അതും നഷ്ടമാകും.
പ്രതികരണശേഷി ഉള്ള പൗരന്മാർ വേണം. സ്വരം ഉയർത്തി അനീതിയെ ചോദ്യം ചെയ്യണം.
@@vishnuporoli3898Yes 👍
മേയറുടെ അഹംകാരത്തിനുളള മറുപടി
യദുവിനെ പൂർണമായും സപ്പോർട്ട് ചെയ്യുന്നു. കൊടതി സഹായിക്കുമെന്ന് കരുതാം. പക്ഷെ ഇപ്പോൾ യദുവിന്റെ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയാണ് കാരണം ഒന്നിനും മടിക്കാത്തവർ ആണ് എതിര്ഭാഗത്തു.
ഈ കേസ് അഡ്വ.ആളൂരിനെ ഏൽപ്പിക്കണം ഈ പാർട്ടി നേതാക്കളുടെ അഹങ്കാരം നിർത്തണം മലയാളികൾ ഈ കേസ് ഏറെടുത്ത് യഥു വിന്സപ്പോർട്ട് ചെയ്യണം രാഷ്ടീയ നേതാക്കളുടെ ഹൂങ്ക് ധാഷ്ട്യം അവസാ'നിപ്പിക്കണം
Yadu nte advocate super aanu🎉
Yess
ആളൂരിനേക്കാൾ മികച്ച വക്കീൽമാർ കേരളത്തിലുണ്ട്. ആളൂരിനെ പോലെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയവർ ശ്രമിക്കാറില്ലെന്ന് മാത്രം.
Alurine വിശ്വാസം. ഇല്ല yadhu വാക്കിൽ 👍
എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടേയും ഫോണുകൾ പരിശോധിക്കണം.
കണ്ടക്ടറുടെ വർഗ്ഗസ്നേഹം അപാരം....
കമ്മിക് എന്ത് സ്നേഹം 😀
നീധി പീഡത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
ഹെൽമറ്റും, സീറ്റ്ബൽറ്റും പിടിക്കാൻ,, കേസെടുക്കാൻ മാത്രമായ് കേരളത്തിലെ നിയമ വ്യവസ്ത
അതൊക്കെ വരുമാനമുള്ള പണിയല്ലെ.
സെൻകുമാർ സാർ പറഞ്ഞതു പോലെ 100രുപ ചലഞ്ച് ഏറ്റെടുക്കണ൦ യദുവിൻ്റെ ബങ്ക് A/C പ്രസിദ്ധപ്പെടുത്തണ൦
Correct
Account number iduka
ആടിനെ പട്ടിയാക്കുന്ന പിണറായിസവും അവസാനിക്കണം...📌📌📌 തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം, അത് മേയർ ആണെങ്കിലും മന്ത്രി ആണെങ്കിലും ഇനി യദു ആണെങ്കിലും!!!
ഇത് അടിമ അടിമകൾ അല്ലാത്ത സാധാരണക്കാരുടെ ജനങ്ങളുടെ ആവശ്യമാണ് 🙏🏽🙏🏽🙏🏽
Correct
👍
എങ്ങനെ ഒരു നല്ല അടിമകമ്മിയാകാം എന്ന് കണ്ടക്ടര്‍ തെളിയിച്ചു
2:29
കണ്ടക്റ്റർ മൂകനും ബധിരനുമായിരുന്നു അതായിരിക്കും ഒന്നും കണ്ടിട്ടില്ല എന്നുപറയുന്നത് .
കണ്ടക്ടറെ ലഹരി പരിശോധന നടത്തണമായിരുന്നു
ചെറു പ്രായത്തിൽ ഹുങ്കി...
കണ്ടക്ടറെക്കാൾ കണ്ടു നിന്ന യാത്രക്കാർക്കാണ് കേസിൽ പ്രാധാന്യം! യാത്രക്കാരെ സംഘടിപ്പിക്കുക!
മേയറമ്മയുടെ ആൾക്കാർ വിചാരിച്ചാൽ വ്യാജ യാത്രക്കാരെ അണിനിരത്തും
യെദു ഒരു ബിഗ് സല്യൂട്ട് 👍
മേയർ എന്നും എംഎൽഎ എന്നും ഇടയ്ക്കിടയ്ക്ക് പറയുന്നത് കുറ്റകരമാണ്😂😂😂😂
ജനങ്ങൾ സത്യത്തിന്റെ കൂടെ. സത്യ ജയിക്കും. യദു വിജയിച്ചിരിക്കും'
യദുവിന് കട്ട സപ്പോർട്ട്
മനസ്സിനൊരാനന്തം. എന്തായാലും കലക്കി, തിമിർത്തു, കിടുക്കി.
ഈ പാവം ഡ്രൈവറുടെ കാര്യം പോക്കാണ്. അയാളെ വേട്ടയാടി നശിപ്പിക്കും.
കേരള ജനത യദുവിന്റെ കൂടെ നിൽക്കണം
Full support to the hero Yadhu
News channels ഈ വിഷയം ചർച്ച ചെയ്യുന്നത് വരെയേ ഉണ്ടാകൂ. പിന്നെ പുതു വിഷയം വരും. News Follow-up ഉണ്ടാകണം. ഇല്ലെങ്കിൽ നാട്ടുകാർ അറിയാൻ വഴിയില്ല.
No
Sidharth ne pole kollum narikal
ജനാധിപത്യം ആണ് വലുത് എന്ന് തെളിഞ്ഞു...
അന്നന്ന് പണിയെടുത്ത് ഉപജീവനം കഴിക്കാൻ പോകുന്ന ഓരോ പാവപ്പെട്ട മനുഷ്യരുടെ അവസ്ഥ... 😥😥😥
അംഗൻവാടിയിൽ ഉപ്പ് മാവ് ഉണ്ടാക്കാൻ വിടേണ്ടവരെ പിടിച്ച് മേയറാക്കി...
കേരളം കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വന്തം നാട്ടുരാജ്യമാണ്. അവരുടേതായ നിയമം, പോലീസ്, കോടതി എന്നിവ ഉണ്ട്. ലോകം നോക്കി കാണുന്ന പ്രബുദ്ധദ.
Yes, correct. They also get the support of some " adimakammi pottanmar"
ആര് പരാതി കൊടുത്താലും കേസ് എടുക്കണം എന്ന നിബന്ധന ഇല്ല എന്നു മനസ്സിലായില്ലേ? Kരളത്തിലെ ഭരണവും നിയമവും ചില വിഭാഗക്കാർക്കു മാത്രമുള്ളതാണ്
ജനങ്ങളുടെ പ്രതീക്ഷ എന്നും കോടതിൽ മാത്രം...യദുവിനു നീതികിട്ടട്ടെ എന്നാഗ്രഹിക്കുന്നു...
അതങ്ങനെ തന്നെയല്ലേ വരൂ ഷാജേട്ടാ
സ്ത്രീകൾക്കെതിരെയുള്ള ഏതൊരു അനീതിയും കുറ്റകരം തന്നെ സംശയമില്ല. പക്ഷേ ആ ആനുകൂല്യം ദുരുപയോഗപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തിയായിരിക്കണം നടപടികൾ.
ദുരുപയോഗം ചെയ്തു എങ്കിൽ, അതിനു വേണം കേസ്
@@Milshyan yes.absoulutly right
പുരുഷന്മാർക്കെതിരെയുള്ള അനീതിയും കുറ്റകരം തന്നെയാണ്.
വിവരക്കേടിന്ഹ മരുന്നില്ലാഹ് കോടതിക്കെങ്കിലും സത്യം തെളിയിക്കാൻ കഴിയട്ടെ കണ്ടേക്ടർക്കും നാളെ ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ തെറ്റു ചെയ്യാത്തവരെ sikshikkathirikuka
പക്വതയില്ലാത്തവർക്ക് ഇതു പോലുള്ളഒരോ സ്ഥാനം കൊടുത്താൽ പൊല്ലാപ്പിൽ ചെന്നു ചാടുമെന്ന് CPM മനസ്സിലാക്കേണ്ടതായിരുന്നു.
പക്വത അല്ല അഹങ്കാരികൾക്ക്
മേയറെയും MLA യെയും തന്റെ പോലീസ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കുന്നത് കാണാനുള്ള ശക്തി ഇല്ലാത്തതിനാൽ മുഖ്യൻ ഉലകം ചുറ്റാൻ പോയി. ഇനി ഒരു മാസം കഴിഞ്ഞ് അമേരിക്ക, ദുഫായി വഴി അടുത്ത മാസം പ്രത്യക്ഷപ്പെടും.
നമ്മുടെ 2-3 കോടി രൂപ സ്വാഹാ.
ഇവിടെ സാധാരണ കാരനും നീതി കിട്ടണം ഇല്ലെങ്കിൽ കോടതിയോടും പോലിസ് നോടും ഒക്കെ ഉള്ള വിശ്വാസം ജനങ്ങൾക്ക് ഉണ്ടാകും
സാധാരണക്കാരന് തുല്യനീതി കിട്ടണമെങ്കിൽ കോടതിയെ സമീപിച്ചാലെ പറ്റുകയുള്ളൂ എന്ന സ്ഥിതി മാറിക്കിട്ടണം. ഇത്രയും തെളിവുണ്ടായിട്ടും, കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരുന്നത് തുല്യനീതിയുടെ നിഷേധം തന്നെയാണ്.അതുകൊണ്ടാണ് ബുദ്ധിയുള്ളവരൊക്കെ വിമർശിച്ചത്.പാവപ്പെട്ടവൻ നീതിക്കുവേണ്ടി പണം മുടക്കി കോടതിയിൽ പോയി നീതി നേടിയെടുക്കണമെന്നത് വളരെ സങ്കടകരം തന്നെ. ഇവിടെ വലിയവർക്കും 'ചെറിയവർക്കും രണ്ടു നിയമം വേണ്ട. ഭരണഘടന നൽകുന്ന തുല്യനീതി മൗലീക അവകാശമാണ്. അതിനു വേണ്ടി കോടതി ശക്തമായി താക്കീതു കൊടുക്കണം.
സുപ്രീംകോടതിയിൽ പോകണം
ഒരു കേസിലും ഒന്നും നടക്കില്ല മറുനാടൻ പറഞ്ഞു പറഞ്ഞു തളരും
മൂയറുടെ നാത്തൂന്‍: ഈ കുരിശിന്റെ കൂടെ വരണ്ടയെന്ന് അതിനാനോട് പറഞ്ഞതാ...
.ഹും.....ഇനിയിപ്പോ...അനുഭവിക്കുക
😂😅😊
😂😂😂
😂😂
Nallavan oru nariyudey koodey koodiyaal paranariyakum urappaanu ? Swayam naari, Nathooneyum nattichu.
😂😂😂😂😂
ഒരു കാര്യം തീരുമാനം ആയി....ഒരു നിസ്സഹായൻ ആയ ബസ്സ് കണ്ടക്റ്ററുടെ ജീവിതം കുട്ടിച്ചോർ ആക്കി 😡 തൈക്കണ്ടി കുടുംബത്തിന്റെ കേസുകൾ എങ്ങും എത്തില്ല എന്നതും ഏതാണ്ട് തീരുമാനം ആയി 😡😡 പിണറായി ഇന്ത്യക്ക് മുകളിൽ വളർന്നു എന്നതും ഒരു ഭയപ്പെടേണ്ട സത്യം 😞😩😞
ഇനി ഇയാളെ കാലൻ കൊണ്ട്പോയെങ്കിലെ reksha ഉള്ളൂ.
Enthayalum Eeswarante Kodathiyil Ee Kudumbhathinu Siksha Kittum
യദുവിനെതിരെ KSRTC ബസ്സ് തിരുവനന്തപുരത്ത് എത്താൻ ഒരു മണിക്കൂർ വൈകിച്ചതിനു കേസ് വരുമോ?
പുതിയ സാമ്പത്തിക വർഷമായതിനാൽ പുതിയ കടമെടുപ്പ് തുടങ്ങി. കിട്ടിയ ആദ്യ ഗഡുവുംകൊണ്ട് മുഖ്യനും കുടുംബവും ലോകം ചുറ്റാൻ പോയി.
ശമ്പളവും പെൻഷനും സ്വാഹാ.
തെളിവും, ശിക്ഷ യും എല്ലാം കൊണ്ട് കൊടുത്താൽ ഉത്തരവ്. ജനം ഇപ്പോഴും എഴുപത് വർഷം പിറകിൽ. അടിമകൾ എച്ചിലും തിന്ന് നാടിന് ശാപമായി മാറുകയാണ്.
കേസെടുക്കാൻ കോടതി പറഞ്ഞു, കേസെടുത്തു.
കോടതി പറയണം ഇനി എന്താണ് ചെയ്യേണ്ടതെന്ന്.
കേരളാ പോലീസ് കാതോർത്തിരിക്കുന്നു കോടതിയുടെ അടുത്ത ഉത്തരവിനായി.
ജാമ്യമില്ലാ കേസെടുത്താൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടതാണ്. പക്ഷെ കോടതി പറഞ്ഞാലേ പോലീസ് അറസ്റ്റ് ചെയ്യൂ.
പോലീസ് ചിന്താശക്തി പണയംവെച്ചോ? കഷ്ടം.
അവളും അവനും കുറച്ചു ദിവസം ജയിലിൽ കിടക്കട്ടെ!!
അടുത്ത കുട്ടി ജയിലിൽ കുരുക്കട്ടെ.
Big Salute 4 the Court🎉🎉
വിജിലെൻസ് കോടതിയും, ലോകയുക്തയും കേരളത്തിൽ ഒന്നാണോ?.. 🤣🤣. എന്തൊരു നിയമ പരിഞ്ഞാനം?... 😂😂
ഞാൻ തിരുവനതപുരത്തു ജോലിയിൽ ഇരുന്നകാലത്തു ശനിയാഴ്ച വൈകിട്ടു കാറിൽ വീട്ടിൽ പോയിരുന്നു അപ്പോൾ അനവണ്ടി കണ്ടാൽ ഉടൻ സൈഡ് കൊടുക്കും കാരണം അവർക്കു സമയത്തിന് എത്തണം നമുക്ക് എപ്പോഴായാലും സുഖമായി എത്തിയാൽ മതിയല്ലോ അതായിരിക്കണം നമ്മുടെ എല്ലാം രീതി അല്ലാതെ അഹങ്കാരം കൊണ്ട് റോഡിൽ ഇറങ്ങാൻ പാടില്ല.
💯 Correct......
മേയറോട് യദു സോറി പറഞ്ഞതാണ്. എന്നാൽ അഹങ്കാരിയായ മേയർ കേസ് പിൻ വലിച്ചില്ല. ഇനി മേയർ യദുവിൻ്റെ കാല് പിടിക്കും.😂
പാൽ കുടിച്ചിട്ട് AC റൂമിൽ കിടന്നിട്ടുപോലും മേയർക്കും കണവനും ഉറക്കം കിട്ടുന്നില്ല. ഇനി ഗുളിക കഴിക്കുകയേ രക്ഷയുള്ളൂ.
ഇക്കണക്കിന് ബങ്കാളിലേയും ത്രിപുരയിലേയും ജനങ്ങൾ എത്രമാത്രം അനുഭവിച്ചുകാണും😢
ബസ്സിൽ യാത്ര ചെയ്തആളുടെ പ്രതികരണം വന്നിട്ടുണ്ട്
ഏതു chanel ിൽ ആണ്
ക്രൈം നന്ദകുമാർ
പിണറായി മുങ്ങി ഇനി അടുത്ത രണ്ടു week അഹന്ത ഉള്ള മേയർ രക്ഷിക്കാൻ ആൾ ഇല്ലാതെ അലയുക ആണ്....നല്ല നേതാവ് ആയിരുന്നു വാരി വിതറി നടക്കുക ആണ്
She has to resign from her Post and face' the trial
മേയർ ആരോപിക്കുന്നത് പോലെ യദു ചെയ്തിട്ടുണ്ട് എങ്കിൽ പോലും മേയറും കെട്ടിയോനും നിയമം കൈയിലെടുത്തതിന് ന്യായീകരണം അല്ല .
Perfect 👌🥰
100 രൂപ ചലഞ്ചിന് വേണ്ടി അക്കൗണ്ട് നമ്പർ കളക്ട് ചെയ്യാൻ സാജൻ സാർ മുൻകൈയെടുക്കണം 🙏🏻
യ ദുവിനെ ദൈവം കാക്ക ട്ടെ ഇനി രാക്ഷസിയുടെ നീക്കം എന്തായിരിക്കുo
Support support and full support to Mr.Yadhu.
പാർട്ടി പറയുന്നത് മാത്രം അനുസരിച്ചു പോയാൽ , പ്രിയപ്പെട്ട കണ്ടക്ടർ സാറെ, നിന്റെ കഥ കഴിഞ്ഞു എന്ന് കരുതാം. അറിയാവുന്ന സത്യം തുറന്ന് പറഞ്ഞു രക്ഷപ്പെടാൻ നോക്ക് സഖാവെ ❤️
Justice for driver
കേസിനു പോയാൽ ജഡ്ജി പറഞ്ഞത് പോലെ ചില നിരീക്ഷണം മാത്രം കിട്ടും.കൂടി പോയാൽ പോലീസിനോട് മെയ്ർക്കെതിരെ കേസ് എടുക്കാൻ പറയും. അവരെടുക്കും ആര് മാസം അന്വേഷിച്ചിട്ടു മേയർ ഒരു തെറ്റും ചെയ്തില്ല എന്ന് കണ്ടെത്തും. ചിലപ്പോൾ വീണ്ടും അന്വേഷിക്കാൻ പറയും. അപ്പോഴും അത് തന്നെ കണ്ടെത്തും. അതോടെ കേസ് എല്ലാവരും മറക്കും. അല്ലാതെ മേയറെ എന്ത് ചെയ്യാനാണ് ? നമ്മുടെ നിയമ വ്യവസ്ഥിതി അങ്ങനെയാണ്
മാസപ്പടി കേസ് ആവിയായി പോയിക്കഴിഞ്ഞു . ഇത് വരെയായിട്ടും വീണയെ ചോദ്യം ചോദിക്കേണ്ട കാര്യമില്ല എന്ന് എസ എഫ് ഓ യും ഇ ഡി യൊക്കെ എപ്പോഴേ തീരുമാനിച്ചു കഴിഞ്ഞു. ശരിയാണ് വീണയെ ചോദ്യം ചെയ്യണമെന്ന് നിര്ബന്ധമില്ല, അല്ലെങ്കിൽ അഞ്ചു വർഷമോ പത്തു വർഷമോ കേസ് അന്വേഷിക്കാൻ പാടില്ല എന്ന് നിയവുമില്ല
100 % ശരി
ഡ്രൈവർക്ക് ആകെ തെളിവായിട്ടുള്ളത് ബസ്സിലെ cctv ക്യാമറ ആണ് അത് പോയില്ലേ
വിവരക്കേഡുകളുടെ രാജ്ഞി 😂
സ്വാമിയേ ശരണമയ്യപ്പോ. കോടതിക്ക് അത്രയെങ്കിലും ബുദ്ധിയുദിച്ചല്ലോ..... 😭🙏🏻
നീതിദേവതേ ആ പാവം ഡ്രൈവർക്ക് നീതി കൊടുക്കണം
2ഉസം... മുന്നേ ഡീറ്റിട്ട്... മൊഴി എഴുതി നൽകി 😢😢😢
ഇദ്ദേഹം പറയുന്നതൊക്കെ ശരിയായിരിക്കാം
പക്ഷേ തിരിച്ചു മറിച്ച് പറയുന്നത് ശീലമായിപ്പോയി
Advocate Ashok P Nair proud of you 🎉🎉🎉
സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഡ്രൈവർക്ക് എതിരെ നിന്നിട്ടും മേയർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ബഹുമാനപ്പെട്ട കോടതിക്ക് അഭിനന്ദനങ്ങൾ.... ഇതൊരു സാധാരണക്കാരന്റെ വിജയം ഒപ്പം നിന്ന പൊതുജനങ്ങളുടെയും... 💪💪💪
Saritha junior 😂
നിയമ വാഴ്ച🎉
Good 👍
ഒരു വക്കീൽ കൂടിയായ മാത്യു കുഴൽനാടൻ ഇങ്ങനെയൊരു കേസുമായി പോകരുതായിരുന്നു. കേസ് വിജിലൻസ് അന്വേഷിക്കണോ അതോ വിജിലൻസ് കോടതി അന്വേഷിക്കണോ എന്ന കാര്യം പോലും അദ്ദേഹത്തിനറിയില്ലേ?
മാത്യു ചെയ്തത് ഫോർമാലിറ്റി മാത്രമാണ്. ജയിക്കില്ല എന്ന് നേരത്തേ അറിയാമായിരുന്നു. മുഖ്യന്റെ നിയന്ത്രണത്തിലുള്ള വിജിലൻസിൽനിന്നും നീതി ലഭിക്കുമോ?
മേൽക്കോടതികളിൽ പോകുമ്പോൾ അവർ ചോദിക്കും വിജിലൻസിൽ പോയിരുന്നോ എന്ന്. അതിനുവേണ്ടി മാത്രമാണ് മാത്യു ഇതിന് പോയത്.
വിജിലൻസ് കോടതിയുടേത് അവസാന വിധിയല്ല.
കണ്ടക്ടർ ആരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല
Full support to Yadhu...
ഓരോ മറുനാടൻ വാർത്ത വരുമ്പോഴും പ്രതീക്ഷ ആണ്....പക്ഷേ ഒരു തേങ്ങയും നടന്നു കണ്ടിട്ടില്ല.......സാജന് പൈസ കിട്ടും... എന്നെങ്കിലും പ്രേക്ഷകരെ സംതൃപ്തി ആക്കുവാൻ നിങ്ങൾക്ക് കഴിയുമോ....... ആ......
Correct thankyou
അടിപൊളി 👍🏻👍🏻
മേയറമ്മയുടെ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിക്ക് സല്യൂട്ട്.
രാഷ്ട്രീയക്കാർ എല്ലാം ഒന്നിനൊന്നു കേമമാണ് അതങ്ങ് വിട്ടേക്ക്
കാർ ഡ്രൈവർക്ക് കേസില്ലെ .
യെധുവിൻ്റെ ജീവൻ ഭിക്ഷണ്ണി ഉണ്ടോ ? അധികാരികൾക്ക് എതിരേ ഇറങ്ങിയാൽ സാധാരണമല്ലേ ,ഏന്തേങ്കിലും സംഭവി കഴിഞ്ഞു ചർച്ച നടത്തി കാര്യമില്ല ….. ബന്ധപ്പെട്ട വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തുക
Vakupp arude kayyila??
@@v1_p1 ക്രിമിനൽ നിയമത്തിലോ വ്യക്തിഗത സുരക്ഷയിലോ വൈദഗ്ധ്യമുള്ള ഒരു അഭിഭാഷകനുമായി ബന്ധപ്പെടുക. ലഭ്യമായ നിയമപരമായ പരിരക്ഷകളെക്കുറിച്ചും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവർക്ക് ഉപദേശിക്കാൻ കഴിയും.
നീതിക്ക് വേണ്ടി പ്രാർത്തിക്കുന്നു