മേയറമ്മയുടെ കളസം കീറി മക്കളെ

Поделиться
HTML-код
  • Опубликовано: 28 апр 2024
  • മേയറമ്മയുടെ കളസം കീറി മക്കളെ​ @malayalivarthakerala 2023
    #mayour #aryarajendran #sachindev #cpm #ksrtc #yadhu
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 244

  • @gopalakrishnank1336
    @gopalakrishnank1336 3 месяца назад +95

    യദു മേയർ നിന്റെ കൈയും കാലും പിടിക്കും ഒരു കാരണവശാലും നീ പുറകോട്ടു പോകല്ലും ജനം കൂടെ ഉണ്ട്‌ എന്തു സഹായവും ചെയ്യാൻ ജനം ഉണ്ട്‌.

    • @user-yd8ij1dv1w
      @user-yd8ij1dv1w 3 месяца назад

      അവനെ ഒതുക്കിക്കഴിഞ്ഞു...

    • @abrahamvaidhyan786
      @abrahamvaidhyan786 3 месяца назад

      യദുവിനെ കൊണ്ട് മേയറുടെ കെെയ്യും, കാലും പിടിച്ച് പിന്നെ അവരെ പീഡിപ്പിച്ചു എന്ന് കേസ് ഉണ്ടാക്കാനുള്ള ബുദ്ധി....കൊള്ളാം....

  • @unnikrishnans3065
    @unnikrishnans3065 3 месяца назад +95

    മേയർ കേസ് പിൻവലിച്ചാലും യദു കേസ് പിൻവലിക്കരുത്

  • @jayaprakash9193
    @jayaprakash9193 3 месяца назад +152

    യെദു പേടിക്കണ്ട ജോലി പോയാലും വിടരുത് ഞാൻ ദുബായിൽ ആണ് ഒരു വിസ ഞാൻ തരാം വായോ ഇവരെ അങ്ങനെ വിടരുത്

  • @suredrenp-5253
    @suredrenp-5253 3 месяца назад +49

    കേരളത്തിലെ ഏറ്റവും വലിയ അഹങ്കാരി പെണ് കേസ് എടുക്കുക

  • @narayanankutty5973
    @narayanankutty5973 3 месяца назад +118

    ബഹു. വക്കിൽ സാറെ, അങ്ങ് ദയവുചെയ്ത് ആ പാവം ഡ്രൈവറെ രക്ഷിക്കണം. ഈ അലവലാതിയായ മേയരെയും, ശുമ്പനായ mla യും മര്യാദ പഠിപ്പിക്കണം

    • @VijayKumar-ih6cs
      @VijayKumar-ih6cs 3 месяца назад +4

      വളരെ ശരിയാണ്
      നല്ല കാര്യം ആണ്

  • @rajuas6140
    @rajuas6140 3 месяца назад +87

    പെണ്ണ് കേസാക്കൽ കമ്മ്യൂണിസ്റ്റ്‌ കൊലയാളികളുടെ സ്ഥിരം പരിപാടിയല്ലേ 😡

  • @varghesemathai8277
    @varghesemathai8277 3 месяца назад +75

    പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന അധികാരികൾക്ക് അർഹതപ്പെട്ട ശിക്ഷ തന്നെ ലഭിച്ചേ പറ്റൂ.😮😮

  • @cuteckoduvayur2582
    @cuteckoduvayur2582 3 месяца назад +46

    യാത്രക്കാർ കോടതിയിൽ പോകണം 🙏🙏🙏

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 3 месяца назад +23

    യദു സ്റ്റാറായി . നുണച്ചി ഇരുന്ന് മോങ്ങുന്നു .. കേരളം ❤

  • @sibu8709
    @sibu8709 3 месяца назад +67

    ആര്യ രാജേന്ദ്രനും mla ക്കും ആജീവനാന്ത പൊതു പ്രവർത്തന വിലക്ക് ഏർപെടുത്തുക..അവ രെ പിരിച്ചു വിടുക

    • @sujathakannan405
      @sujathakannan405 3 месяца назад +1

      ഭാവിയിലെ മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നേടാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി കരുതി ക്ഷമിക്കൂ

    • @jeevanthomas3198
      @jeevanthomas3198 3 месяца назад

      അതിനു ഇവർക്ക് എന്ത് പൊതുപ്രവർത്തനം. ?
      അഴിമതി നടത്തി പണം തട്ടാനുള്ള ഒരു മാർഗ്ഗം. അത്രേയുള്ളു.

    • @babujose6678
      @babujose6678 3 месяца назад

      ഇപ്പോൾ രാക്ഷ്ട്രീയക്കാരുടെ *പൊതു പ്രവർത്തനം* എന്താണ്?
      അപൂർവം ചിലർ സത്യസന്ധമായും ആത്മാർത്ഥമായും ജനസേവനം ചെയ്യുമ്പോൾ.... കൂടുതൽ പേരും *ജനവഞ്ചനയും* *ജനദ്രോഹവും* അല്ലേ?

  • @vijaygopaal6023
    @vijaygopaal6023 3 месяца назад +81

    ശ്രീ അഭിലാഷ് സുപ്രീം കോടതിയിലെ അഭിഭാഷകനാണ്.

  • @sivadasmk7675
    @sivadasmk7675 3 месяца назад +26

    വിദഗ്ദ നിയമഉപദേശം..... കൊടുക്കുക...... കാരണം 🇮🇳
    പാവങ്ങൾ രക്ഷപെടണം

  • @sivadasansiva4351
    @sivadasansiva4351 3 месяца назад +16

    മേയറേയും, M. L. A. യും പാഠം പഠിപ്പിക്കണം. ശിക്ഷിക്കണം. നഷ്ടം വാങ്ങണം.

  • @velappanpillai7091
    @velappanpillai7091 3 месяца назад +25

    കോടതി സ്വയമേവ കേസെടുക്കണം - ജനങ്ങൾക്ക് ആശ്രയം കോടതി മാത്രമാണ് '. കോടതി നിശബ്ദമാകാൻ പാടില്ല ഡ്രൈവർ പരാതി കൊടുത്തിട്ടു ഫയലിൽ സ്വീകരിച്ചില്ല.
    ജനം നീതിക്കായി കേഴുന്നു

  • @jagadeeshKrishnankt
    @jagadeeshKrishnankt 3 месяца назад +35

    എത്രയും പെട്ടെന്ന് ഈ കേസ് ഹൈകോടതിയിൽ എത്തിയാൽ മാത്രമേ കാര്യമുള്ളൂ. Because KSRTC യിലുള്ള CC TV ക്യാമറ യിലുള്ള വിഷ്യലുകൾക്ക് ഒരാഴ്ചത്തെ വാലിഡിറ്റി മാത്രമേയുള്ളൂ

    • @bijurajnr
      @bijurajnr 3 месяца назад +1

      അത് DVR / ക്യാമറയുടെ സോഫ്റ്റ്‌വെയറിലെ സെറ്റിംഗ്സ് ആണ്... അതുമാത്രവുമല്ല മെമ്മറി കാർഡ് അതിൽ കിടന്നാൽ മാത്രമേ അങ്ങിനെ ഡിലീറ്റ് ആവുകയുള്ളു. ഇത് ഇപ്പൊ മെമ്മറി കാർഡ് അതിൽ നിന്നും ആരോ മാറ്റിയില്ലെ ..അതുകൊണ്ടു തന്നെ ആരെങ്കിലും മനഃപൂർവം ഡിലീറ്റ് ചെയ്‌താൽ മാത്രമേ അത് ഡിലീറ്റ് ആകു... ഒരിക്കലും ആ കാർഡിൽ നിന്നും ഒരു നിശ്ചിത സമയം കഴിയുമ്പോ ഓട്ടോമാറ്റിക് ആയിട്ടു മാഞ്ഞു പോകില്ല...

  • @jojisebastian8642
    @jojisebastian8642 3 месяца назад +30

    നടപടി എടുക്കുക ഉടൻ. സത്യം പുറത്തു കൊണ്ടുവരിക.
    പ്ലീസ്. 👍

    • @sureshps6131
      @sureshps6131 3 месяца назад +1

      ഇന്ത്യൻ നിയമം ഇവർക്ക് ഒരു പാഠമാകട്ടെ.

  • @spp6749
    @spp6749 3 месяца назад +20

    അഭിലാഷ് അഡ്വക്കേറ്റ് very well reacted

  • @babujose6678
    @babujose6678 3 месяца назад +22

    അവർ കുറ്റക്കാർ ആണോ എന്ന് അന്വേഷിക്കുക, ആണെങ്കിൽ ശിക്ഷിക്കുക - അല്ലാത്ത പക്ഷം.... ഇവിടുത്തെ ഭരണനിയമ സംവിധാനം പിരിച്ചു വിടണം - ഇല്ലെങ്കിൽ ജനങ്ങൾ നിയമം കൈകാര്യം ചെയ്യേണ്ടി വരും.

  • @VG-dz1zn
    @VG-dz1zn 3 месяца назад +24

    A K G സെൻ്റ റിലെ സ്പെഷ്യൽ ക്യാപ്സൂളുകൾ കൊണ്ട് ഞങ്ങളിതിനെ പ്രതിരോധിക്കും ........
    " കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടി മേയറും MLA യും നടത്തിയ രക്ഷാപ്രവർത്തനം " മാത്രമാണിത് .......
    നിങ്ങൾ ഇനിയും ഞങ്ങൾക്കവസരം നൽകിയാൽ ഇതിലും വലിയ രക്ഷാപ്രവർത്തനങ്ങൾ നടത്തി ഞങ്ങൾ ജനങ്ങളെ സേവിക്കുന്നതായിരിക്കും .......

  • @sudhasundaram2543
    @sudhasundaram2543 3 месяца назад +23

    രാത്രിയിൽ ഇത്രയും യാത്രക്കാരേ വഴിയിൽ ഇറക്കിവിട്ടത് ന്യായമായ കാര്യമാണോ? പല കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവരാണ് ജനങ്ങൾ അവരുടെയാത്ര തടസ്സപ്പെടുത്തിയത് കുറ്റകരമാണ്

    • @rajagopalnair7897
      @rajagopalnair7897 3 месяца назад

      Yes antham kammikalude goondakalaya police cheythathu anyayamanu. Pothujanam sanghadichu ithine neridanam.

  • @subhagantp4240
    @subhagantp4240 3 месяца назад +10

    ഈ അഹങ്കാരിക്ക് പണി കൊടുക്കണം കോടതി സ്വമേധയാ കേസെടുക്കണം😂😂😂😂😂😂

  • @v.s.dinamony569
    @v.s.dinamony569 3 месяца назад +19

    Mr. Abhilash is Supreme court Lawyer 🙏

  • @user-zc7em9hm9t
    @user-zc7em9hm9t 3 месяца назад +11

    സാർ ശരി യുടെ കൂടെ നിക്ക ണെ പാവം പയ്യന് നീ തി കി ട്ടണം

  • @remesanpilla8599
    @remesanpilla8599 3 месяца назад +8

    യാത്രക്കാർ നഷ്ടപരിഹാരത്തിന് മേയർക്കെതിരെ കേസ് ഫയൽ ചെയ്യണം

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 месяца назад +18

    എം ൽ എ ബസിൽ ടിക്കറ്റ് എടുക്കാതെ കേറിയപ്പോൾ കണ്ടക്ടർ എവിടെ പോയി

  • @vasudevantk1363
    @vasudevantk1363 3 месяца назад +8

    ബസ് ന്റെ മുൻപിലായാലും പിന്നിലായാലും വശത്തു ആയിരുന്നാലും ഓടികൊണ്ടിരിക്കുന്ന ഒരു ബസും കാറും. എങ്ങിനെ കാറിലിരിക്കുന്നവർക്കു ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ ഇരുട്ടിൽ കാണാൻ പറ്റും എന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആര്യ കാറിന്റ പുറത്തു ആയിരുന്നോ യാത്ര ചെയ്തത്?

  • @sadhujanavision7088
    @sadhujanavision7088 3 месяца назад +6

    അധികാരത്തിൻ്റെ അഹങ്കാരം സമൂഹത്തിൻ്റെ മേൽ പ്രയോഗിയ്ക്കുന്നു.

  • @gopa8695
    @gopa8695 3 месяца назад +7

    വലിയ നീ ളവും പൊക്കവും ഉള്ള ട്രാൻസ്‌പോർട് ബസിന്റെ മുൻപിൽ ഇരുന്നു മുന്നോട്ടുനോക്കി തിരക്കിൽ കൂടി വണ്ടി ഓടിക്കുന്ന ഡ്രൈവർ, പുറകീൽ വരുന്ന ചെറി യ കാറിന്റെ പുറകിലെ സീറ്റിൽ ഇരിക്കുന്ന സ്ത്രീയെ രാത്രിയിൽ ഇരുട്ടത്തു ലൈംഗിക ചേഷ്ട കാണിച്ചു എന്നു പറഞ്ഞാൽ അതു തികച്ചും മ്ലേച്ചമായ പണിയാണ്.

  • @indusyam3525
    @indusyam3525 3 месяца назад +26

    ഇതൊക്കെ കൊണ്ട് കേരളത്തിലെ സ്ത്രീ സമൂഹം മൊത്തം ചിത്തയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്

  • @mathewtk6979
    @mathewtk6979 3 месяца назад +8

    EP പ്രശ്നം ചർച്ച വഴി മാറ്റാൻ ഇറക്കിയ തുറുപ്പു ചീട്ടായിരുന്നു മേയർ പ്രശ്നം. രണ്ടും തലേൽ ആയി.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 месяца назад +12

    വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത് യഥാർത്ഥ തെളിവുകൾ നശിപ്പിക്കാൻ

  • @ajaykjose6926
    @ajaykjose6926 3 месяца назад +3

    എത്രയും വേഗം കോടതി സ്വമേധയാ കേസെടുക്കണം കേരള ഗവർണർ ഇതിൽ ഇടപെട എംഎൽഎയും മേയർ ഔദ്യോഗസ്ഥനിൽ എത്രയും വേഗം പിരിച്ചുവിടണം ജനപ്രതിനിധികളായ തുടരാൻ ഇനി അവർക്ക് യാതൊരു യോഗ്യതയില്ല നടുറോട്ടിൽ സർക്കാർ ബസ് തടയുകയും അതിലുള്ള യാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും രാത്രി ബസ്സിൽ ഇറക്കി വിടുകയും ചെയ്തു ആരാണ് ഇവർക്ക് അതിനുള്ള അധികാരം നൽകിയത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജനങ്ങൾ അവരെ വെറുത്തു തുടങ്ങി ഇവരൊരു സ്ത്രീയാണെങ്കിൽ മറ്റു സ്ത്രീകളിൽ ഇവർ വഴിയിൽ ഇറക്കി വിട്ടു ആരാണ് അതിനുള്ള അധികാരം നൽകിയത് ഇവർക്ക് അതിനുള്ള യോഗ്യത എന്ത്

  • @vinodkv2500
    @vinodkv2500 3 месяца назад +1

    അധികം ആയുസ്സ് ഇല്ലാത്ത പാർട്ടി. യദു നീയാണ്‌ പൗരൻ.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 месяца назад +38

    കൊച്ച് കുട്ടിയെ തലപ്പത്ത് ഇരുത്തിയാൽ ഇങ്ങനെ ആവും അവൾക്ക് വോട്ട് കൊടുത്ത ഓരോ മലയാളിയും ഉത്തരവാദി തന്നെ.

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 3 месяца назад +1

      കൊച്ചുകുട്ടിയോ?? ആര് ഇന്ന് നല്ലരീതിയിൽ ഒന്ന് ഏറ്റുമുട്ടിയാൽ നാളെ രണ്ടാണ്.

    • @sajanjosemathews7413
      @sajanjosemathews7413 3 месяца назад

      ​@HappyBabyKittens-we8jk kochukuttiyo ?? Prathishta valuthaanu bro .Ahangaarathinu valla kuravum undo ??

  • @binuk.b9003
    @binuk.b9003 3 месяца назад +3

    ഒരു കോപ്പും ഇല്ലാ ksrtc ൽ സഞ്ചരിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരം കൊടുക്കുക നഷ്ടപരിഹാരം mla യുടെ കയ്യിൽ നിന്നും മേയരുടെ കയ്യിൽ നിന്നും കൊടുക്കണം

  • @babyshaylaja7266
    @babyshaylaja7266 3 месяца назад +7

    ദയവുചെയ്ത് മേയർറൂടി എന്ന് പറയേണ്ട. അവരൊരു ശ്രീയും, അമ്മയുമാണ്. പിന്നെ എന്ത് ടി വന്നു. ഭരണ കർത്താക്കൾക്ക് മാത്രമേ നീതിയും നിയമവും ഉള്ളൂ. മേയറുടെ പേരിൽ കേസെടുക്കണം. ഞാൻ കെഎസ്ആർടിസി ഡ്രൈവറുടെ കൂടെ.

  • @sivarajan3399
    @sivarajan3399 3 месяца назад +5

    മറ്റേത് കാണിച്ച കേസ് എടുക്കണം. മേയരു കള്ളിയാണ്, ബസ് തുരന്ന് കാഴ്ച, അപാര കണ്ണ്. അഹം കാരത്തിന് കേസെടുക്കാമോ. ഡൽഹീന്ന് ഒരു കോടി രൂപ യുടെ വക്കീൽ വരും.

  • @kurianns1281
    @kurianns1281 3 месяца назад +7

    തിരുവനന്തപുരത്തെ ട്രാഫിക് പോലീസ് പേടിക്കണം. ചേഷ്ട കാണിച്ചു എന്ന് പറഞ്ഞാലോ?

  • @edwinrocha8116
    @edwinrocha8116 3 месяца назад +4

    Mr. Abhilash Sir is a practising Lawyer of the Supreme Court, whom I respect a lot. A fine gentleman with great legal knowledge. Never talks in a biased manner. Always to the point. We need such lawyers in our courts but unfortunately they are less as majority of these people are pimps of our idiotic political parties. A sad state of affair.

  • @user-cm2di3uw4v
    @user-cm2di3uw4v 3 месяца назад +6

    ഇനി പഞ്ചായത്ത് മെമ്പർമാരും കൂടെ ഇറങ്ങിയാൽ മതി ഇതുപോലെ ചെയ്യാൻ അല്ലാതെ എല്ലാം തീർന്നു കിടക്കുക

  • @vijit_kvr
    @vijit_kvr 3 месяца назад +1

    Ksrtc bus കാളവണ്ടി ആയിരുന്നില്ല സൂപ്പർ ഫാസ്റ്റ് ആയിരുന്നു.

  • @ramankuttypp6586
    @ramankuttypp6586 Месяц назад

    Great...

  • @balakrishnanmr3392
    @balakrishnanmr3392 3 месяца назад +1

    Full support to Yadhu from the people of Kerala

  • @vinod9742
    @vinod9742 3 месяца назад +3

    Partiality
    Keralathil eni geevikkan Padanu
    Pay pidicha naykalanu bharikkunnathu.
    യദുവിനെ പിൻതുണയ്ക്കുന്നവർ സപ്പോർട്ട് നൽകുക

  • @navasnaas537
    @navasnaas537 3 месяца назад +1

    Abhilash bro paranja vaakkukal valare shariyaya vaakkukalaa thettu cheythittundenkil aarayalum niyamathinte munnil kondu varanam avar aathu kombhathe aalayalum thakkathaaya sikshayum randalukkum kodukkanam...abhilash bro niyamanghal thettukal choondi kanichu konde jananghale manassilakki thannathil i will appreciate you..big special salute & so much congratulations....

  • @creativespark8255
    @creativespark8255 3 месяца назад

    Thankamaniiii...case...polae akumooo

  • @abrahambabybaby1518
    @abrahambabybaby1518 3 месяца назад +2

    ' ജാതിപ്പേര് വിളിച്ചന്ന് പറഞ്ഞ് ഒരു കേസും കൂടി കൊടുത്താലൊ - ??? ഇനി സംവരണത്തിന് ഓട്ട് ചെയ്യുമ്പോൾ ചിന്തിക്കണേ.

  • @spp6749
    @spp6749 3 месяца назад +2

    Shame on mayor

  • @josyca6649
    @josyca6649 3 месяца назад

    ഇ പാർട്ടിയിൽ ബോധം ഉള്ളവർ ആരും ഇല്ലേ

  • @user-rz5dr3bc7l
    @user-rz5dr3bc7l 3 месяца назад +1

    ❤❤😂❤❤❤❤❤😂

  • @Cdma317
    @Cdma317 3 месяца назад +2

    ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ എന്താ അവസ്ഥ. ഇതൊക്കെ ആദ്യം ആലോചിക്കണമായിരുന്നു. മുഖ്യന്റെ കാര്യവും ഇതൊക്കെ തന്നെ 😂😂😂😂😂😂

  • @josephmathew2086
    @josephmathew2086 3 месяца назад +2

    ആര്യ തൂങ്ങുമെന്ന് പറയാൻ വരട്ടെ, സംരക്ഷിക്കാൻ ഇടതു പാളയം അരയും തലയും മുറുക്കി രംഗത്തു വരില്ലേ?

  • @ksthampatty3105
    @ksthampatty3105 3 месяца назад +1

    👍

  • @sooppyk9302
    @sooppyk9302 2 месяца назад

    ഇറങ്ങാൻ പാടില്ലാത്ത സമയത്ത് ഇറങ്ങി എല്ലാം ആശുദ്ധമായി

  • @norashine3539
    @norashine3539 3 месяца назад +1

    👏👏👏👏

  • @minimanoj7193
    @minimanoj7193 3 месяца назад

    ഈ മേയറമ്മേ എന്നന്നേക്കുമായി വായടപ്പിക്കണം . എന്റെ നാട്ടുകാരെ, ഇത് വിട്ടുകളയരുത്. ഈ അഹന്കാരികളെ നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. ഇത് എല്ലാ അഹങ്കാരികളായ അധികാര മോഹികൾക്കും ഒരു പാഠമാകണം. ദയവു ചെയ്ത് ഇവറ്റകളുടെ ചതിയിൽ പെടരുത് !!

  • @maryjohn7087
    @maryjohn7087 Месяц назад

    മേയർ ആ ഗൃം കാണിച്ച് പരിചയമാണ്

  • @Bindu.SSukumaran
    @Bindu.SSukumaran 3 месяца назад +1

    🎉🎉🎉

  • @abrahamvaidhyan786
    @abrahamvaidhyan786 3 месяца назад

    മേയർ വലിയ ആളാകാൻ നോക്കി.....ദേ...താഴെ കിടക്കുന്നു..

  • @thampitg
    @thampitg 3 месяца назад +3

    Avalkahangharam

  • @manjushabiju2955
    @manjushabiju2955 3 месяца назад

    മേയറമ്മച്ചിയെ പുറത്താക്കുക...... അഴിമതി നിർത്തലാക്കൂ.... ജനങ്ങൾ പ്രധികരിക്കൂ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 3 месяца назад

    Power and political support can do anything.

  • @palodenazeer4782
    @palodenazeer4782 3 месяца назад

    👍👍👍👍👍

  • @cuteckoduvayur2582
    @cuteckoduvayur2582 3 месяца назад +2

    Please file a Plea for YADU's INNOCENT 🙏🙏🙏
    Please SIR🙏🙏🙏

  • @kumarankutty2755
    @kumarankutty2755 3 месяца назад +1

    മേയർ സ്വയം തൂങ്ങിയാൽ അത് നല്ല കാര്യം. അല്ലാതെ ഒന്നും സംഭവിക്കില്ല.

  • @kuttanpillaiunnikrishnan6585
    @kuttanpillaiunnikrishnan6585 3 месяца назад

    Directly go to the court against mayor & MLA

  • @anilnair4614
    @anilnair4614 3 месяца назад +1

    M r abhilshji ang e pavam yedhuvine sahayiku athe oru valya punya karmam aakum

  • @skandhanpd4308
    @skandhanpd4308 3 месяца назад

    Mayor Prasanth Bro
    We miss u a lot....
    Ithokke kanumbol

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 месяца назад +2

    ട്രിപ്പ് മുടക്കാൻ കിട്ടിയ സമയം നോക്കണം

  • @user-hp5gw7ki6g
    @user-hp5gw7ki6g 3 месяца назад +1

    If this is not considered seriously as equality is not emphasized, this is a great abuse of Indian citizens rights. All five of this wagon R should be brought to the podium to cross question live.

  • @panickernm9396
    @panickernm9396 3 месяца назад +1

    Mayor thought that she is supreme and nobody will mind it. Dont know why políce is suppórting.

  • @AnilKc-AB-ve
    @AnilKc-AB-ve 3 месяца назад

    ഡ്രൈവറെ മാത്രം ജോലിയിൽ നിന്നും മാറ്റിയിട്ട് കാര്യമില്ല , മറ്റേ ചെറ്റകളെയും കൂടി മാറ്റിനിർത്തി അന്യഷിക്കണം

  • @hannah-sl9pq
    @hannah-sl9pq 3 месяца назад +1

    Parayuksyalla.cheythu kaaniyku...aa sthree sambadhiykaanalle Mayor aayathu...athum ee praayathil.oru matured person aakanam mayor.

  • @vijayantn553
    @vijayantn553 3 месяца назад

    There no mayor while she was on without uniform, and an MLA no have any right to evaluate passers

  • @user-fu4rv8ie1d
    @user-fu4rv8ie1d 3 месяца назад

    ഉടനെ നടപടി വേണം, ഇനി ഒരു..... മോനും ഒരു.... മോ ളും ആടാൻ വേഷം കെട്ടരുത്.

  • @bijud.s5916
    @bijud.s5916 3 месяца назад +2

    ആളൂരിന് പറ്റിയ കേസ് അല്ലന്നുതോന്നുന്നു

  • @geetaps159
    @geetaps159 3 месяца назад

    ഈ പറഞ്ഞ ഹെഡ് ലൈൻ തമിഴ് നാട്ടിൽ നടക്കും കേരളത്തിൽ നടക്കില്ല

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 месяца назад +8

    സൈഡ് കൊടുക്കാൻ pattathidathu ഡ്രൈവർ കൈ കാണിക്കും ഇതൊന്നും അറിയാത്ത അവരെ?????

  • @gangadharanmanikyam6249
    @gangadharanmanikyam6249 3 месяца назад

    Here the petitioner has become respondent and respondent became petitioner

  • @premachandran5391
    @premachandran5391 3 месяца назад +2

    90ഡിഗ്രി കറങ്ങുന്ന മറ്റേ കസേര വാഗൺ ആറിന്റെ പിറകിൽ ഫിറ്റ് ചെയ്തിട്ടുണ്ടാകാം ?

    • @johnpattassery2717
      @johnpattassery2717 3 месяца назад

      പാർട്ടി കഴിഞ്ഞു പത്തുമണിക്ക് ഫിറ്റായിവരുമ്പോൾ മുൻപിൽ ആനവണ്ടി!. പിന്നെ എല്ലാംകൈവിട്ടുപോയി ഏറ്റവും പ്രായം കുറഞ്ഞ മേയർ. ബാലമനസ് വെകിളി വെപ്രാളം ഡ്രൈവർ ജീവനൊടുണ്ടല്ലോ അയാളുടെ ഭാഗ്യം.

  • @anilkumarct
    @anilkumarct 3 месяца назад +2

    ORO STATION LUM KRUTHYSAMAYATHU KSRTC BUS ETHICKUKA ENNATHU VALARE BUDHIMUTTULLA JOLI AANU..ITHINIDACKU PINNALE VRUNNA VAHANATHILE STHREE YE COMMENT ADICKUKA ENNATHU AVISWASANEEYAM...

  • @jopanachi606
    @jopanachi606 3 месяца назад

    Trash communism from Kerala and save this state from corrupted politicians.

  • @meenusanjath9963
    @meenusanjath9963 3 месяца назад

    Definitelý her proud should come down .

  • @johnsontherattil7018
    @johnsontherattil7018 3 месяца назад +1

    പ്രിയപ്പെട്ട യദു കേസിൽ നിന്നും പിന്മാറരുത്
    ഇവളെയും ഇവളുടെ ഭർത്താവ് ഉദ്ധ്യോഗസ്ഥനേയും അവരുടെ ചിറിനക്കികളെയും വെറുതെ വിടരുത് അകത്താക്കണം
    പൊതുജനങ്ങൾ കൂടെയുണ്ട് ❤❤❤

  • @harinedumpurathu564
    @harinedumpurathu564 3 месяца назад +1

    കോടതി ചെത്തും

  • @elampuli2386
    @elampuli2386 2 месяца назад

    വിത്തുഗുണം പത്തുഗുണം എന്നൊരു ചൊല്ലുണ്ട്... വീട്ടിൽ നിന്ന് എങ്ങനെയാണോ പഠിച്ചത് അല്ലെങ്കിൽ പഠിപ്പിച്ചത് അതല്ലേ തെരുവിലും കാണിക്കുകയുള്ളൂ 😹😹😹😹😹😹😹😹😹😹😹😹

  • @mdkutty5952
    @mdkutty5952 3 месяца назад

    പക്കോതാ വരും മുമ്പു 😂പിടിച്ചു മേയർ ആക്കിയാൽ ഇങ്ങിനെ ഇരിക്കും അഹങ്കാരം കൂടും

  • @sobhanair17
    @sobhanair17 3 месяца назад +1

    Mayor and hubbykku ego hurt ayi, avaray 2 perayum yadunu thetechu ariyan pattella..atanu etraum thulliyatu.

  • @j5creations355
    @j5creations355 3 месяца назад

    വിഷമിക്കേണ്ട വേറെ ഒരു അരിക്കൊമ്പൻ വിഷയം ഇപ്പോൾ വരും

  • @sumajyothi8305
    @sumajyothi8305 3 месяца назад +1

    ഇതുപോലെ വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത കുറേ 'മോഴർ' ഉണ്ടെങ്കിൽ നാട് രക്ഷപെടും... ത്ഫു...

  • @remesanpilla8599
    @remesanpilla8599 3 месяца назад

    രാത്രി പത്തു മണിക്ക് ആര്യയുടെ കാറിന്റെ മുൻപേ പോകുന്ന ബസ്സിന്റെ ഡ്രൈവർ കണ്ണറിക്ക് കാണിക്കുന്നതും ചേഷ്ടി കാണിക്കുന്നതും എങ്ങനെയാണ് ഇതെങ്ങനെ തെളിയിക്കും. യദു വിജയിക്കട്ടെ.

  • @raadhamenont8760
    @raadhamenont8760 3 месяца назад +1

    Travellers just made to get out of the bus ,to the darkness,,that too an unknown place ,is a major offence from a representative of the people

  • @sankuvijayakumar7129
    @sankuvijayakumar7129 3 месяца назад

    People of TVM should not allow this lady to come out to street for any thing. Ladies of TVM specially to take this matter seriously.

  • @nigarsiddique2193
    @nigarsiddique2193 3 месяца назад

    എവടെ, മേയറും ഭർത്താവും ഇനിയും നിരങ്ങും, റോട്ടിൽ. ആരു കോടതിയിൽ പോവാൻ?

  • @ShakthiMartialArtsD
    @ShakthiMartialArtsD 3 месяца назад

    യദു എന്ന ചെറുപ്പകാരൻ കേസ് കൊടുക്കാൻ പോയപ്പോൾ തന്നെ അയാൾ ആത്മാഭിമാനം ഉള്ള ആൺകുട്ടിയാണ് എന്ന് തെളിയിച്ചു. കേസ് പിൻവലിക്കില്ല എന്നാണ് എന്റെ വിശ്വാസം. ഇങ്ങനെ ഉള്ള പതവി ദുരുപയോഗം ചെയ്യുന്നവരെ വെറുതെ വിടരുത്. സാധാരണക്കാരന്റെ നെഞ്ചത്ത് കുതിര കയറാൻ എന്തൊരു ആവേശം. അതിലും വലിയ കൊള്ളകാർ ഉണ്ടെങ്കിലും അവരോടൊന്നും ഒരു കൂസലുമില്ല ആർക്കും. കൂലിപ്പണിക്കാരോടാണ് ശൗര്യം കാണിക്കുന്നത്.

  • @user-ub9cb9nh1s
    @user-ub9cb9nh1s 3 месяца назад

    'Action' 2:33 കൊന്നിട്ട് പൊയ്ക്കോ. അനക്കം മാത്രമേ ഉള് ബാക്കി. 🤣😊

  • @Name-px6mv
    @Name-px6mv 3 месяца назад

    സൂപ്പർ സ്പീച് 🙏🙏🙏

  • @georget44
    @georget44 3 месяца назад

    Is there a Periscope in her car with night vision goggles to see what is happening inside the Bus at 7 feet height?? 😂😂

  • @thulasidharanr645
    @thulasidharanr645 3 месяца назад +1

    എസ്

  • @Igdot.
    @Igdot. 3 месяца назад

    അടുത്ത് MLA ആവാൻ നോക്കിയതാ