നുണച്ചിയാണോ ആര്യാ?ഇങ്ങനെ തരം താഴരുത് | ABC MALAYALAM | ABC TALK | ARYA RAJENDRAN KSRTC

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,9 тыс.

  • @sivakumarkolozhy368
    @sivakumarkolozhy368 8 месяцев назад +222

    ആര്യക്കെന്ത് മാന്യത..?
    നടക്കാത്ത പൊങ്കാലയുടെ ചുടുകട്ട മാറ്റാനെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ അടിച്ച് മാറ്റിയ ജന്മം ..😅😅

  • @vijayraghavan7951
    @vijayraghavan7951 8 месяцев назад +103

    ചെറുപ്പത്തിലേ അർഹിക്കാത്ത സ്ഥാനം കിട്ടിയപ്പോൾ അഹങ്കാരം അങ്ങ് കൂടിപ്പോയി.

    • @dontaskwhythisname.8672
      @dontaskwhythisname.8672 8 месяцев назад

      Thoorathavan thooriyappol theettam kondu aarattu
      Un educated/uncivilized/proud lady and bd husband

  • @Djjsarrrrr
    @Djjsarrrrr 8 месяцев назад +352

    മദ്യലഹരിയിൽ മേയർ ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധർ നടു റോഡിൽ അഴിഞ്ഞാടുന്നു എന്നുതന്നെ പൊതുജനങ്ങൾ മനസ്സിലാക്കണം

    • @jayarajrajan8466
      @jayarajrajan8466 8 месяцев назад +2

      പ്രബുദ്ധർ വോട്ടുചെയ്യാനില്ലേ...😅

    • @annambabu2280
      @annambabu2280 8 месяцев назад +1

      മറ്റുള്ളവരുടെ മെക്കട്ടു കേറി മേയാനുള്ളതല്ല മേയർ എന്ന പദവി . അതിൻ്റെ അത്ഥമറിയാമോ? നിനക്

    • @Djjsarrrrr
      @Djjsarrrrr 8 месяцев назад

      @@annambabu2280 അർത്ഥങ്ങളും പദങ്ങളും വ്യാഖ്യാനങ്ങളും ഒരുപാടുണ്ടാകും എന്നാൽ മേയർ എന്ന പദവിയിലിരിക്കുന്ന ഒരു വ്യക്തി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്താൽ അതിനെ കണ്ടില്ല എന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ അല്ല ഞാൻ

    • @Djjsarrrrr
      @Djjsarrrrr 8 месяцев назад

      @@annambabu2280 നടു റോഡിൽ മദ്യലഹരിയിൽ മേയറും സംഘവും അഴിഞ്ഞാടുകയും യാത്രക്കാരെ ബസ്സിൽ നിന്ന് ഇറക്കിവിടുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്ത മേയർ എംഎൽഎ ഇനി ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല

    • @Djjsarrrrr
      @Djjsarrrrr 8 месяцев назад

      @@annambabu2280 മേയർ ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധർ നടുറോഡിൽ വാഹനം തടഞ്ഞു നിർത്തുകയും യാത്രക്കാരെ ഇറക്കി വിടുകയും ഡ്രൈവറോട് ഗുണ്ടായിസം കാണിക്കുകയും ചെയ്ത പൊലയാടിയാണ് മേയർ ഇനി ആ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ല അത് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു

  • @kuzhikandamhouse5188
    @kuzhikandamhouse5188 8 месяцев назад +67

    യദുവിന് എല്ലാവരുടേയും പിന്തുണ നൽകുക. ഈ ഭരണത്തിൽ ആ പാവത്താന് നീതി ലഭിക്കാൻ വിഷമമാണ്. കോടതി തന്നെ ശരണം. നമ്മൾ എത്ര ഭാഗ്യവാന്മാർ. ഇത്രയും നല്ലൊരു ഭരണം നമുക്ക് ഉണ്ടല്ലോ.

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 8 месяцев назад +312

    അന്ന് തുരുതുരാ വെടി ഉതിർത്തിരുന്നെങ്കിൽ Tv M രക്ഷപ്പെട്ടേനെ

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 8 месяцев назад +32

    എല്ലാത്തിനും നല്ല രീതിയില്‍ മറുപടി പറഞ്ഞു തരുന്ന T G.സാര്‍ നമസ്കാരം 🙏🙏🙏🙏🙏🙏

    • @ambujatn6612
      @ambujatn6612 8 месяцев назад

      T Gi സാർ പറഞ്ഞത് ശരീയാണ് എത്ര യു പെട്ടന്ന സസ്പെന്റെ - ചെയ്യണം

  • @sunilmk850
    @sunilmk850 8 месяцев назад +291

    ബംഗാളിലെ പോലെ ഇവനെ ഒക്കെ നടുറോഡിൽ ജനം കൈകാര്യം ചെയ്യുന്ന ദിവസം വളരെ ദൂരത്തിൽ അല്ല.

  • @prakashnarippatta3978
    @prakashnarippatta3978 8 месяцев назад +66

    ലൈംഗിക ചേഷ്ട ഇരുട്ടിലും തിരിച്ചറിഞ്ഞ സഗാവ് ആര്യക്ക്‌ ലാൽസലാം

  • @rajeeshkn69
    @rajeeshkn69 8 месяцев назад +743

    രാത്രി ഹെഡ് ലൈറ്റ് ഇട്ട് വരുന്ന ബസ്സിന്റെ ഡ്രൈവറെ കാറിന്റെ ബാക്ക് ഗ്ലാസിലൂടെ കാണാൻ പോലും കഴിയില്ല.എം എൽ എ ഇത്ര അല്പത്തരം കാണിക്കും എന്ന് കരുതിയില്ല

    • @gopalanpradeep64
      @gopalanpradeep64 8 месяцев назад

      കമ്മീകൾ ക്ക് എന്ത് മര്യാദ

    • @laxmipandit1440
      @laxmipandit1440 8 месяцев назад +35

      The court must check this point.

    • @valsalakumari5372
      @valsalakumari5372 8 месяцев назад +10

      Chetta

    • @sadasivanp773
      @sadasivanp773 8 месяцев назад +3

      Athe kanikku vere Paniyonnumvllallo?

    • @mahimal5636
      @mahimal5636 8 месяцев назад +19

      ച്ചി പ്പി യം സംപ്രദായം അങ്ങനെ ആയിപ്പോയി. അതുകൊണ്ടാ.

  • @Amar-ez9de.
    @Amar-ez9de. 8 месяцев назад +44

    ഇവർക്ക് പാർട്ടി ഓഫീസിൽ വ്യഭിചാരം നടത്താം.....ഒരു പാവപ്പെട്ടവന്റെ നെഞ്ചിൽ കയറാൻ എളുപ്പം

  • @ajikoikal1
    @ajikoikal1 8 месяцев назад +367

    കള്ളക്കേസ് എടുത്തതിന് ആര്യയ്ക്കതിരെ കേസെടുക്കണം

    • @rajanpulikkal5253
      @rajanpulikkal5253 8 месяцев назад +8

      ആര്???? മുഖ്യമന്ത്രിയുടെ ആളാണ് ആര്യ

    • @a_light_facts
      @a_light_facts 8 месяцев назад +3

      ​@@rajanpulikkal5253അയിന് ആര്യക്ക് എന്ത് കൊമ്പ് ഉണ്ടോ

    • @sujathadevibs6982
      @sujathadevibs6982 8 месяцев назад

      ആര് കേസ്സെടുക്കും? ഇന്ന് കേരളത്തിൽ സിപിഎം അനുഭാവികൾക്ക് എന്തും ചെയ്യാം..കേസ് ഇല്ല.
      ഇങ്ങനെയുള്ള വൃത്തികെട്ട ജന്മങ്ങളെ വളർത്തുവല്ലേ??

    • @ajikoikal1
      @ajikoikal1 8 месяцев назад

      @@sujathadevibs6982 കോടതി പറഞ്ഞിട്ട് കേസെടുത്തു. പക്ഷേ കോടതി വിധികൾ പോലും പുല്ലെന്ന് പറഞ്ഞ് കോട്ടയത്ത് അതിജീവിതയ്ക്കൊപ്പം നിന്ന നേഴ്‌സിനെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കാത്ത ടീമുകളാണ്. സഖാക്കൾ ബലാത്സംഗം ചെയ്താൽ പോലും നിയമം അവർക്കെതിരെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല പിണറായി കമ്മി സർക്കാർ.

  • @SerahArts-kuz42
    @SerahArts-kuz42 8 месяцев назад +7

    സാർ പറയുന്നത് വളരെ യാഥാർഥ്യമായ കാര്യമാണ് ഇവളുടെ യൊക്കെ ഔദ്യോഗിക ഹുങ്ക്

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 8 месяцев назад +504

    ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡണ്ട് ഇവരെക്കാൾ ഉയർന്ന പദവിയാണ് TV M മേയർ

    • @sadasivanp773
      @sadasivanp773 8 месяцев назад +8

      Keralathil anganeyanu ariyille?

    • @happinessforsale3046
      @happinessforsale3046 8 месяцев назад +11

      Oochali ye pidichu mayor akkiyath

    • @rajendranpillai1553
      @rajendranpillai1553 8 месяцев назад +5

      😂😂😂

    • @PRAKASHMS1997
      @PRAKASHMS1997 8 месяцев назад

      😂😂😂😂😂

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 8 месяцев назад +6

      ഗോയിന്ദനെ പോലെയുള്ള വർ രക്ഷിക്കുമെന്നുള്ള ഉറച്ച വിശ്വാസം പലതും ഇവളെ കൊണ്ട് ചെയ്യിക്കുന്നു

  • @nithinks9800
    @nithinks9800 8 месяцев назад +14

    ടി ജി യുടെ വിലയിരുത്തൽ അസ്സലാണ്....❤️❤️❤️

  • @sunderbabu9240
    @sunderbabu9240 8 месяцев назад +165

    മോഹൻദാസ് ജി പറയുന്നത് കേട്ടിട്ടു തോന്നുന്നത് കാറിൽ വന്നവരേയും വൈദ്യപരിശോധന നടത്തേണ്ടതായിരുന്നു...

  • @libinanto8847
    @libinanto8847 8 месяцев назад +3

    സാർ സത്യാവസ്ഥ വരട്ടെ സത്യം എന്തായാലും ജയിക്കും അത് നമുക്കറിയാമല്ലോ അതിന് മുറിക്കാൻ ഒരുത്തനും പറ്റില്ല 🙏

  • @karthikkk9776
    @karthikkk9776 8 месяцев назад +151

    ഈ സ്ത്രീ പച്ച കള്ളം പറയുകയാണ്.. ഇത്രയും തരം താഴരുതായിരുന്നു ...

    • @jayantito8520
      @jayantito8520 8 месяцев назад +3

      appol teacher ammayo ,,shafi vedio irakki enn paranjille.....

    • @knbhaskaran8103
      @knbhaskaran8103 8 месяцев назад +2

      മഹാൻമാർഇരുന്നകസേരയലാണ്ഇ R യാഇരിക്കുന്നത്എന്ന്ഒാർക്കുന്നത്നല്ലതാണ്എളിമമഹത്തംവർധിപ്പിക്കും.

  • @bijlikumar123
    @bijlikumar123 8 месяцев назад +25

    " അല്പന് അർത്ഥം കിട്ടുമ്പോൾ അർദ്ധരാത്രിയിലും കുട പിടിക്കും "😢
    ഇതാണ് ആര്യ രാജേന്ദ്രൻ !!!!

  • @abrahambabybaby1518
    @abrahambabybaby1518 8 месяцев назад +83

    അർഹത. ഇല്ലാത്ത പണി കിട്ടിയതിൻ്റെ അഹങ്കാരമാണ് '

  • @unnikrishnank7509
    @unnikrishnank7509 8 месяцев назад +185

    ഗതാഗത തടസ്സമുണ്ടാക്കിയതിനും ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും ആര്യ രാജേന്ദ്രനും എംഎൽഎയ്ക്കും എതിരെ കേസ് എടുക്കണം

  • @SanjayKumar-wc1ql
    @SanjayKumar-wc1ql 8 месяцев назад +1

    എന്തിലും ഏതിലും തരംതാണ കക്ഷിരാഷ്ട്രീയം മാത്രം കാണുന്ന മലയാളിമന:സ്ഥിതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നമ്മുടെ റോഡുകളിൽ ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന സംസ്കാരശൂന്യമായ പെരുമാറ്റശൈലിയുടെ മറ്റൊരുദാഹരണം. യഥാർത്ഥപ്രശ്നങ്ങൾ പലപ്പോഴും തമസ്ക്കരിക്കപ്പെടുന്നു.

  • @Mr.MachuOfficial
    @Mr.MachuOfficial 8 месяцев назад +11

    ഇനി മുതൽ പൊതുജനത്തിനു സിഗ്നലിൽ KSRTC യെ OVERTAKE ചെയ്തു വണ്ടി കുറുകെയിടാം കോടതി കേസ് എടുക്കില്ല എന്നാണോ?

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 8 месяцев назад +337

    ആര്യ രാജേന്ദ്രന് maturity ഇപ്പോഴും വന്നിട്ടില്ല. കെട്ടിയോൻ അതിലും കേമൻ. മരപ്പെട്ടിക് കൂട്ടു ഇന്നാം പേച്ചി.

    • @narayanaswamycl7626
      @narayanaswamycl7626 8 месяцев назад

      നേതൃദാരിദ്രൃത്തിലാണ് ലൊഡക്കാച്ചി മൂന്നണി. ഉന്തവണ്ടി ഇങ്ങിനെ ഞ്ചുവർഷം ജനം സഹിക്കും.

    • @KaleshCn-nz3ie
      @KaleshCn-nz3ie 8 месяцев назад +6

      ഇതു രണ്ടും അടുത്ത ചിഹ്നം ആകാൻ സമയമായി 😊

    • @mottythomas1621
      @mottythomas1621 8 месяцев назад +2

      What she thinks about herself. Better let her drive in the night and judge. Does she have a horn.

    • @renjuthiruvalla
      @renjuthiruvalla 8 месяцев назад

      Aa cherukkan rakshapettu😂

    • @radhakrishnanps5737
      @radhakrishnanps5737 8 месяцев назад

      ​@@renjuthiruvallak😅.

  • @ushark2182
    @ushark2182 8 месяцев назад +3

    ആരൃംപെരുംകള്ളിമഹാ നുണച്ചി trivandrum നുണച്ചി
    അവാർഡ് 2024 മേയർ
    ആരൃക്ക്

  • @sadgamaya2168
    @sadgamaya2168 8 месяцев назад +358

    പുരുഷന് നീതിയുറപ്പാക്കുന്ന പാർട്ടിക്കേ അടുത്ത ഇലക്ഷനിൽ വോട്ടു ചെയ്യുന്നുള്ളൂ. പുരുഷന്മാർ ശ്രദ്ധിക്കുക..

  • @rajeevanpillai7579
    @rajeevanpillai7579 8 месяцев назад +8

    അവർ ഏതോ പാർട്ടിയിൽ ശരിക്കും അർമാദിച്ചു വന്നതാ അതിൽ പറ്റിയതാണ്. നടപടി എടുക്കണം 👍

  • @ramanidamodaran6487
    @ramanidamodaran6487 8 месяцев назад +384

    ആര്യ രാജേന്ദ്രനെതിരെ നടപടിയെടുക്കണം.

    • @sreejavenkidesh2191
      @sreejavenkidesh2191 8 месяцев назад +10

      അതിനു പറ്റിയ ഗവണ്മെന്റ് ഉണ്ടോ

    • @sheebajacob1078
      @sheebajacob1078 8 месяцев назад +5

      ആര്?

    • @mahadevanajiesh442
      @mahadevanajiesh442 8 месяцев назад +2

      Enthu ????
      Kammi nikku ethire case 😂😂😂😂😂
      Po chumma , chirippikkalleeee😂😂😂😂😂

    • @pillaipragu
      @pillaipragu 8 месяцев назад +3

      Paranari ebhyanthara maravazhaa koppedukkum....

    • @deondavis1966
      @deondavis1966 8 месяцев назад +2

      ആര് പിണറായി പോലീസോ😂
      എടുത്തത് തന്നെ😅

  • @dasanb.k2010
    @dasanb.k2010 8 месяцев назад +4

    ഈ പാർട്ടി ജനത്തിന് ബാധ്യത

  • @komalkrishna4781
    @komalkrishna4781 8 месяцев назад +94

    ആ പാവം ഡ്രൈവറേ ഇനി ഏതെങ്കിലും ഗർഭ കേസിൽ കുടുക്കാതിരുന്നാൽ മതി

    • @thilakanpv9519
      @thilakanpv9519 8 месяцев назад

      Athinulla marunnu athu cheyyichavarkku garbham undakki kodukkuka ennathanu.

  • @elaf5781
    @elaf5781 8 месяцев назад +6

    സർ നല്ല മാന്യമായി റോസ്റ് ചെയ്തിട്ട് പോയി 😂
    അഹങ്കാരത്തിന് എതിരെ കേരളം ഒറ്റ കെട്ട് ❤

  • @rajanpulikkal5253
    @rajanpulikkal5253 8 месяцев назад +764

    വണ്ടിയിൽ 15 പേർ ഉണ്ടായിരുന്നു കഴുതകളായി. ഒരുത്തൻ പോലും ഇറക്കിവിട്ടതിന് എതിരെ KSRTC ക്ക് എതിരെ കേസ് കൊടുത്തില്ല. നഷ്ട്ടപരിഹാരം 5 ലക്ഷം വരെ കിട്ടാൻ സാധ്യതയുള്ള കേസാണ്. സമയനഷ്ട്ടമാണ് 15 പേർക്ക് ഉണ്ടായിട്ടുള്ളത്❤🎉

    • @gokulaj6945
      @gokulaj6945 8 месяцев назад +71

      എല്ലാ വാഴകൾക്കും പേടിയാണ്

    • @mahimal5636
      @mahimal5636 8 месяцев назад +82

      എല്ലാം തിരുവന്തോരം മര വാഴകൾ ആയത് കൊണ്ടായിരിക്കും.

    • @sanjuthomas3212
      @sanjuthomas3212 8 месяцев назад +29

      Kalli parayunnathellam nunayanu

    • @SunilKumar-jf6oy
      @SunilKumar-jf6oy 8 месяцев назад +49

      പേടികൊണ്ടല്ല... ഈ വയ്യാവേലിയുടെയും പുറകെ പോകാൻ സമയമില്ല 😜.. ഞാൻ മരിച്ചാൽ എന്റെ കുടുംബത്തിന് നഷ്ട്ടം 🤣

    • @vsomarajanpillai6261
      @vsomarajanpillai6261 8 месяцев назад +44

      തിര ന്തോര ത്തെ മരവാഴകളാകാം മിണ്ടില്ല

  • @Kennyg62464
    @Kennyg62464 8 месяцев назад +4

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 💐💐🌹🌹💯💯നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

  • @kprajendran-oz9bc
    @kprajendran-oz9bc 8 месяцев назад +88

    അധികാരവും അഹങ്കാരവും ഒരുമിച്ചു വന്നാൽ നശിക്കും. ഓർക്കുക. അല്ലെങ്കിൽ അനുഭവിക്കുക.

  • @sreejithsreedharanachary835
    @sreejithsreedharanachary835 8 месяцев назад +19

    എന്ത് അഹങ്കാരത്തിന്റെ പേരിൽ ആണ് ഈ പെണ്ണുംപിള്ള യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടത്... ഇവർക്ക് എന്ത് അധികാരം...

  • @udayakumar5154
    @udayakumar5154 8 месяцев назад +234

    ചിന്ത , ആര്യാ ഒന്നിന് പിറകെ മറ്റൊന്നായി മുഖ്യ മന്ത്രിക്ക് തലവേദന ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു .

    • @jayanthane.m.8666
      @jayanthane.m.8666 8 месяцев назад

      മുക്കിയമന്ത്രി ജനങ്ങൾക്ക് ഉണ്ടാക്കുന്ന തലവേദനയുടെ അത്ര വരില്ല.

    • @thekkupant785
      @thekkupant785 8 месяцев назад

      ആഭാസൻ ആയ മുഖ്യമന്ത്രിയുടെ ശിഷ്യനാണ് ഇവർ

    • @mahadevanajiesh442
      @mahadevanajiesh442 8 месяцев назад +7

      Main headache mukkiyavan aanu😂😂😂😂😂😂

    • @RavindranV-ve9gg
      @RavindranV-ve9gg 8 месяцев назад +4

      കേരളത്തിന്റെ തലവേദന.
      അത് ഇപ്പോഴൊന്നും മാറില്ല.

    • @santalumpaniculatum38
      @santalumpaniculatum38 8 месяцев назад +4

      മുഖ്യമന്ത്രി
      കേരളത്തിലെ ജനങ്ങള്‍ക്കും 😂

  • @geethavijayan1719
    @geethavijayan1719 8 месяцев назад +9

    അക്കയും അണ്ണനും ഇനി helicopter ൽ സഞ്ചരിച്ചാ മതി 😂😅😊

  • @mythoughtsaswords
    @mythoughtsaswords 8 месяцев назад +168

    കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത സ്ത്രീ- CPM- ന്റെ യഥാർത്ഥ പ്രതിനിധി

  • @lalithakumaripk7390
    @lalithakumaripk7390 8 месяцев назад +5

    രണ്ടുപേരുടെയും ചോത്യോത്തരം 👌👌👌👌👌സൂപ്പർ ആയിട്ടൊണ്ട് 👍👍👍👍🤝🤝🤝🤝🤝🤝🤝 ആര്യ യെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു... ആര്യയെ ഒരു നിരപരാതിയെ ഈ രീതിയിൽ ക്രൂശിക്കണോ ???

    • @Bc20018
      @Bc20018 8 месяцев назад

      Super ❤❤

  • @KaleshCn-nz3ie
    @KaleshCn-nz3ie 8 месяцев назад +39

    ടിജി സാർ അങ്ങയോട് ഒരു അപേക്ഷ..ഈ കേസിൽ ഇടപെടണം ആ പാവം ഡ്രൈവർക്ക് നീതി വാങ്ങി കൊടുക്കണം..ഞങ്ങൾ പ്രേക്ഷകരുടെ സപ്പോർട്ട് ഉറപ്പ് 👍

  • @Neverever-c3x
    @Neverever-c3x 8 месяцев назад +2

    വളരെ വ്യക്തമായ പ്രതികരണം അഭിനന്ദനങ്ങൾ sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevrajeev6786
    @rajeevrajeev6786 8 месяцев назад +5

    വെളിവും വെളിയാഴ്ചയും ഇല്ലാത്തരെ ഈ സ്ഥാനത്തു നിന്നും മാറ്റണം

  • @premachandran5391
    @premachandran5391 8 месяцев назад +543

    മേയർ കൊച്ചമ്മ വരുന്നുണ്ടേ
    കൂടെ കെട്ട്യോൻ എംഎൽഎ ഉണ്ടേ
    ആർപ്പോ ഈർപ്പോ 😂😂😂😂😂

  • @jafferali3470
    @jafferali3470 8 месяцев назад +10

    തിക്കാരിയായ, ദാർഷ്ട്യകാരിയായ ആര്യയെയും, ഭർത്താവിനെയും ഉടൻ കേസെടുത്തു അറസ്റ്റ് ചെയ്യുക.

  • @manus.pillai6296
    @manus.pillai6296 8 месяцев назад +372

    ശിവൻകുട്ടിക്ക് ജനിക്കാതെ പോയ മകൾ !
    വിവരദോഷി !

    • @thekkupant785
      @thekkupant785 8 месяцев назад +23

      ആർക്കറിയാം ശിവൻ കുട്ടിയുടെ വിത്ത് ആണോ എന്ന്

    • @Disgruntled_Mallu
      @Disgruntled_Mallu 8 месяцев назад +8

      ​@@thekkupant785.....Olivile ormakal🤔

    • @nikhil_urs
      @nikhil_urs 8 месяцев назад

      ​@@thekkupant785ആനാവൂർ നാഗപ്പന്റെയാണ്

    • @abdulazeezdarimi3525
      @abdulazeezdarimi3525 8 месяцев назад +2

      😂😂😂😂

    • @MichaelAj-xl2px
      @MichaelAj-xl2px 8 месяцев назад +4

      S K പൊറ്റക്കാടിന്റെ കഥയിലെ സുന്ദരിയുടെ ഉപമ അസ്സലായി മേയർക്കു നന്നായി ചേരും

  • @radhakaruparambil2264
    @radhakaruparambil2264 8 месяцев назад +3

    സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്, സംരക്ഷണം ആവശ്യമുള്ള ഒട്ടേറെ സ്ത്രീകൾ ഉണ്ട് 🙏🙏🙏

  • @thekkupant785
    @thekkupant785 8 месяцев назад +307

    കമ്മ്യൂണിസ്റ്റിനെ വ്യഭിചാരശാല യാക്കി മാറ്റിയ പുതിയ നേതൃത്വങ്ങൾ

    • @gokulaj6945
      @gokulaj6945 8 месяцев назад +11

      പണ്ട് ഇതിലും വലിയ വ്യഭിചാരം ആയിരുന്നു 😂😂 കമ്മ്യൂൺ ആയി ജീവിച്ച സമയത്ത്... നാട്ടിലൊക്കെ കേട്ടിട്ടുണ്ട് "എന്റച്ചി നിന്റച്ചി" സംബ്രാദായം ആയിരുന്നു എന്ന് 😂😂

    • @sadasivanp773
      @sadasivanp773 8 месяцев назад +1

      Sarinu thetti Kannurisam?

    • @StandwithTruth03
      @StandwithTruth03 8 месяцев назад

      കമ്മ്യൂണിസം എന്നത് പൈശാചികമാണ്.
      ദൈവത്തിനും മനുഷ്യനും എതിരാണ്
      നുണ, വഞ്ചന, അടിമത്തം, കൊലപാതകം, നിരിശ്വരവാദം ഒക്കെയാണ് അടിസ്ഥാനം.
      ഇവയെല്ലാം സാത്താനിൽ നിന്ന് വരുന്നു. കമ്മ്യൂണിസം വേരുറപ്പിച്ച സ്ഥലങ്ങൾ മുടിഞ്ഞ ചരിത്രമേ ഉള്ളൂ.
      ഇത് പിന്നെ പ്രഫുത്ത മലയാളി മണ്ടൻ മാരായത് കൊണ്ട് ഇതിവിടെ ഇപ്പോഴും അതിൻ്റെ തിണ്ണമിടുക്കുകൾ തുടരുന്നു.
      ഇത്രയെങ്കിലും ഇനിയെങ്കിലും മനസിലാക്കിയാൽ നാടിനും നാട്ടാർക്കും കൊള്ളാം.

    • @999vsvs
      @999vsvs 8 месяцев назад +1

      പണ്ടോ?

    • @kevin88fern
      @kevin88fern 8 месяцев назад +1

      ​@@gokulaj6945true... Communism enna word thanne "commune" il ninnu annu vannathu thanne.. Appol pinne kuduthal onnum parayandallo 😂😂😂

  • @simonjohn2414
    @simonjohn2414 8 месяцев назад +393

    എത്രയും ദൂരം ഓടിവന്ന ഡ്രൈവറിന്റെ സ്‌ട്രെസ് ആരും മൈൻഡ് ചെയ്യുന്നില്ല.

    • @Sheikh3786
      @Sheikh3786 8 месяцев назад +14

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി
      മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക --==

  • @ShajiVj-g8z
    @ShajiVj-g8z 8 месяцев назад +1

    സർ എനിക്ക് നിങ്ങളെ ഒത്തിരി സ്നേഹം ഉണ്ട സത്യം തു റന്ന് പറഞ്ഞതിന്🎉

  • @sumithnjarekkat1470
    @sumithnjarekkat1470 8 месяцев назад +54

    ഇതൊന്നും അല്ല പ്രശ്നം!! Mayor ആയാലും ആരായാലും ആദ്യം ശമ്പളം തന്നിട്ട് വർത്താനം പറഞ്ഞാൽ മതി എന്ന് പറഞ്ഞു!!അത് അമ്മച്ചിക്ക് ഇഷ്ടപ്പെട്ടില്ല 😞

  • @lissygeorge2602
    @lissygeorge2602 8 месяцев назад +2

    ഈ വർഗ്ഗങ്ങൾ പല രീതിയിൽ നമ്മളെ വിഷമിപ്പിക്കുന്നു ഇതിന് അറുതി വേണം

  • @hillarytm6766
    @hillarytm6766 8 месяцев назад +151

    സൂക്ഷിച്ചോ സർ തിരുവനന്തപുരത്ത് സഞ്ചരിച്ചാൽ മേയർ അമ്മ എപ്പോൾ ആണ് റോഡിൽ ഇറങ്ങുന്നത് അറിയാൻ കഴിയില്ല.അർഹത ഇല്ലാത്ത സ്ഥാനം അഹന്ത സമ്മാനിച്ചു.തൊഴിലാളി സര്ക്കാര് തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കി സൽ ഭരണം

    • @mahadevanajiesh442
      @mahadevanajiesh442 8 месяцев назад +1

      Njangal fasism ethire nilkkunnavar aanu😂😂😂😂😂
      Ente vandikku side thaadaa😮😮😮😮
      Njaan mayor aanu , ninte Pani njaan kalayum😅😅😅😅
      Fasism njangal anuvadhikkilla ketto....
      Vote vote pls🎉🎉🎉🎉

  • @Artemis201
    @Artemis201 8 месяцев назад +10

    അടുത്ത തവണ തിരുവനന്തപുരത്തുള്ള ജനങ്ങൾ ഇങ്ങനെ ഉള്ള നുണച്ചികളെ നമ്മുടെ നാട്ടിൽ തിരഞ്ഞെടുക്കണോ എന്ന് ചിന്തിക്കണം ...🤬

  • @harikumarkg9708
    @harikumarkg9708 8 месяцев назад +34

    അഹങ്കാരവും ഒപ്പം അനർഹമായ അംഗീകാരവും സ്ഥാനവും ലഭിച്ചാൽ ഇങ്ങനെയൊക്കെയാണ്.. പിന്നെ നിലനിൽപ്പിന് വേണ്ടിയും..

  • @edisonkamaliyaskamaliyas6811
    @edisonkamaliyaskamaliyas6811 8 месяцев назад +2

    Very good speech

  • @ajitha1088
    @ajitha1088 8 месяцев назад +255

    Cpm കാർ ഇതല്ല ഇതിന് അപ്പുറം പറയും

    • @kvijayakumar8299
      @kvijayakumar8299 8 месяцев назад

      സിപിഎം ന് ആകെ കൂടി അറിയാവുന്ന ഒരു പ്രവർത്തി ഇത് മാത്രമാണ്. കാരണം സഹവാസം അങ്ങനെ ഉള്ളവരുമായിട്ടാണ്. മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം.

  • @muralikrishnan9232
    @muralikrishnan9232 8 месяцев назад +60

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി ഒരു ടി.വി.ചാനലിൽ ഇന്റർവ്യൂ കൊടുത്തപ്പോൾ മീഡിയക്കാരെ വിശേഷിപ്പിച്ച് പറഞ്ഞ വാക്ക് ഈ മേയർക്ക് ശരിക്കും ചേരും.

    • @sheenacleetus5636
      @sheenacleetus5636 8 месяцев назад

      ചെറ്റ.....എന്നല്ലേ?😅😅😅😅

  • @AnandRaj-nv4uz
    @AnandRaj-nv4uz 8 месяцев назад +3

    ബഹുമാനപ്പെട്ട ഹൈകോടതി സ്വമയ താ ഈ മേയറുടെ പേരിൽ കേസ്സ് എടുക്കണം അവർ സത്യപ്രതിജ്ഞാ ലഘനമാണ് ചെയ്തത്

  • @sarikak14
    @sarikak14 8 месяцев назад +110

    എന്തിനും ഏതിനും പെണ്‍വിഷയത്തില്‍ എതിരാളിയെ പെടുത്തുന്ന പാര്‍ട്ടിയുടെ സഖാത്തിയല്ലേ. ഈ തോന്നിവാസമേ സംസ്‌കാരവും മാന്യതയും ഇല്ലാത്ത ഇവളുടെയൊക്ക വായില്‍ വരൂ.

  • @Iammathewgeorge
    @Iammathewgeorge 8 месяцев назад +3

    ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ലെവൽ കാറിന്റെ ഡ്രൈവർ ലെവൽ അല്ല. ഒരിക്കലും കൈ കൊണ്ട് ബസ് ഡ്രൈവർ എന്തേലും പ്രത്യേക ഏക്ഷൻ കാണിച്ചാൽ കാറിൽ ഇരിക്കുന്ന രായാവിന് കാണാൻ കഴിയില്ല.

  • @vsomarajanpillai6261
    @vsomarajanpillai6261 8 месяцев назад +473

    മഹാവൃത്തികെട്ട ഒരു അഹങ്കാരിയായ പെൺകുട്ടി മേയർ എന്ന സ്ഥാനത്തിന് യാതൊരു അർഹതയുമില്ലാത്ത പാഴ്ജന്മം

    • @FathimaKhalid-g7f
      @FathimaKhalid-g7f 8 месяцев назад

      പെൺകുട്ടി അല്ല തള്ളച്ചി ആണ്

    • @Iammathewgeorge
      @Iammathewgeorge 8 месяцев назад +13

      അതിനു മുൻപ് ആരായിരുന്നു ആ സ്ഥാനം വഹിച്ചിരുന്നത്? സിവൻ കുട്ടി സേർ.. പിന്നെ പറയണോ ആ കസേരയുടെ വില.

    • @IbySabu
      @IbySabu 8 месяцев назад

      e@@Iammathewgeorge

    • @vsomarajanpillai6261
      @vsomarajanpillai6261 8 месяцев назад +4

      @@Iammathewgeorge സത്യം

    • @Dasanpv-jv2qv
      @Dasanpv-jv2qv 8 месяцев назад

      ..
      M.​@@Iammathewgeorge

  • @shibuappukuttan4413
    @shibuappukuttan4413 8 месяцев назад +2

    TG Super Super super Super super Super super Super super Super super Super super Super super Super super Super 👌 👍

  • @jbje5099
    @jbje5099 8 месяцев назад +100

    മേയറാകാൻ യോഗ്യതയില്ലാത്തവരെ cpm മാറ്റണം അല്ലാതെ പാവം Driver റെ ബലിയാട് ആക്കരുത്

  • @sureshbabu8875
    @sureshbabu8875 8 месяцев назад +3

    കണ്ണട വെച്ച സാറെ...അങ്ങേക്കായിരം അഭിനന്ദനങ്ങൾ...

    • @Bc20018
      @Bc20018 8 месяцев назад

      ❤❤

  • @Ajeshkumar855
    @Ajeshkumar855 8 месяцев назад +66

    നുണച്ചി മാത്രമല്ല അഹങ്കാരി യും àആണ്.

  • @sheelacherian5884
    @sheelacherian5884 7 месяцев назад

    Yes, True

  • @Manavarilmanoharan
    @Manavarilmanoharan 8 месяцев назад +160

    കമ്മ്യൂണിസ്റ്റ് അല്ലേ നുണ പറഞ്ഞെ ജയിക്കാൻ പറ്റൂ

  • @RajendraNanu-k7z
    @RajendraNanu-k7z 8 месяцев назад +2

    🙏🌹സാർ പറയുന്നത് സത്യം ❤️👌🙏

  • @harig361
    @harig361 8 месяцев назад +60

    ചമ്പൽ കൊള്ളക്കാരി നല്ലൊരു സ്ഥാനം കിട്ടിയാൽ ഇങ്ങനെയിരിക്കും

  • @manojvk2208
    @manojvk2208 8 месяцев назад +2

    സത്യം വിജയിക്കട്ടെ..... കള്ളം ഒരിക്കൽ വിജയിച്ചാലും ദൈവ സത്യം ആ മറ നീക്കി ഒരിക്കൽ പുറത്തു വരും....

  • @paula.i1690
    @paula.i1690 8 месяцев назад +32

    കാറിലുള്ളവരെ എന്ത് കൊണ്ട് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല?

  • @reghupillai4041
    @reghupillai4041 8 месяцев назад +1

    Yes വളരെ correct

  • @leenaantony1962
    @leenaantony1962 8 месяцев назад +61

    രാഷ്ട്രപതിയുടെ വാഹനങ്ങളുടെ ഇടയിൽ കയറിയ അന്ന് വെറുതെ വിട്ടത് കൊണ്ടാണ് ഇന്നു നാട്ടിലിറങ്ങി ഈ മേയർ മേയുന്നത്.

  • @joseeappen1281
    @joseeappen1281 8 месяцев назад +3

    Congrats to Mr.Mohandas ji of ABC News for the wise debate by presenting facts & figures and is appreciated. A wellwisher

    • @Bc20018
      @Bc20018 8 месяцев назад

      🥰🥰

  • @MrTchacko
    @MrTchacko 8 месяцев назад +36

    അന്ന് ksrtc യാത്ര ചെയ്തവർ എത്രയും പെട്ടന്ന് കേസ് ഫയൽ ചെയ്യുക. നിങ്ങൾക്കു നഷ്ടപരിഹാരത്തിനു അർഹരാണ്.

    • @bindukm6420
      @bindukm6420 8 месяцев назад +4

      അതെ - യാത്രക്കാർ ഒന്നിച്ചാൽ അവൾക്കെതിരെ കേസ് എടുക്കാൻ പറ്റും

    • @AzeezVellachalil
      @AzeezVellachalil 8 месяцев назад +1

      Good decision 😊

  • @Stranger-uh3nl9cb7w
    @Stranger-uh3nl9cb7w 8 месяцев назад +3

    ആ അഹങ്കാരിമേയർ അനുഭവിക്കട്ടെ. ആ പാവം ഡ്രൈവറെ അപമാനിച്ചതിന്.

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 8 месяцев назад +107

    രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിൽ കയറാൻ പെർമിറ്റുള്ള വനിത യന്നു മേയർ

    • @amblieamnile8981
      @amblieamnile8981 8 месяцев назад +15

      അന്ന, black cats വെറുതേ വിട്ടതാ ഈ അഹങ്കാരം കൂടാൻ കാരണം.

    • @thilakanpv9519
      @thilakanpv9519 8 месяцев назад +4

      Annu champikkalanjal ethra nannayirunnu......

  • @sivaramankumaran7289
    @sivaramankumaran7289 8 месяцев назад +49

    ഭാന്തും അധികാരവും ഉള്ളവൾക്ക് ചെറിഞ്ഞണം മുട്ടിയാൽ കാണിക്കുന്ന കോപ്രായമാണ് ആസ്ത്രി കാണിക്കുന്നത് കൂട്ടത്തിൽ ഒരു കൊഞ്ഞാണനും അതാണു പ്രശ്നം

  • @abb7377
    @abb7377 8 месяцев назад

    Sr sooper ,hats of u

  • @muraleedharanr4022
    @muraleedharanr4022 8 месяцев назад +255

    ബസിന്റെ ഹെഡ്ലൈറ്റ് ഓഫ്‌ ആക്കി ആംഗ്യം കാണിച്ച ഡ്രൈവർ ഭയങ്കരൻ?

    • @sudheshbalagopal1836
      @sudheshbalagopal1836 8 месяцев назад +15

      🤣😂

    • @SreekumaranThampi-e9z
      @SreekumaranThampi-e9z 8 месяцев назад +60

      ഇരുട്ടത്തും അവൻ്റെ ആംഗ്യം കണ്ടവരെ സമ്മതിക്കണം

    • @vijayakumaramenon5451
      @vijayakumaramenon5451 8 месяцев назад

      ❤❤❤❤❤❤❤aryaandsachinpacafrods 16:20 16:20 ❤​@@sudheshbalagopal1836

    • @manikt7562
      @manikt7562 8 месяцев назад

      വാണം വിട്ടുകാണിച്ു എന്‌ പറഞ്ഞില്ലല്ലോ😂😂😂

    • @sadasivanp773
      @sadasivanp773 8 месяцев назад +4

      Athe athe Ffayankaran lle?

  • @johnson5022
    @johnson5022 8 месяцев назад +1

    Well said...

  • @rajdea
    @rajdea 8 месяцев назад +29

    🙏👍👍 സീബ്രാ ലൈനിലും വണ്ടി കയറ്റി ഇട്ടു

  • @shylendransshylendran3810
    @shylendransshylendran3810 8 месяцев назад +2

    ആര്യ കോടതിയിൽ പല കള്ളങ്ങൾ പറയേണ്ടി വരും

  • @gopugkrishna372
    @gopugkrishna372 8 месяцев назад +25

    സാധാരണക്കാരോട് ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ...അധികാരമുള്ളവർക്ക് ആരുടെ നെഞ്ചത്തേക്ക് കേറാനുള്ള അധികാരം....

  • @appuzvlogstudio8614
    @appuzvlogstudio8614 8 месяцев назад +1

    അന്തസില്ലാത്ത വർഗമാണ്. അതാണ് പ്രശ്നം😂 ജനങ്ങളുടെ വിധി ..... താങ്ങിയവർ അനുഭവിക്കട്ടെ

  • @abc1w463
    @abc1w463 8 месяцев назад +2

    ഇതൊക്കെ ഒരു രക്ഷാ പ്രവർത്തനം ആയി കണ്ടുകൂടെ ...🥳🥳🚩🚩

  • @eapenmg8336
    @eapenmg8336 8 месяцев назад +34

    തരംതാണതു ഇവിടുത്തെ ജനം ആണ്.

  • @MubaijMubaij
    @MubaijMubaij 8 месяцев назад

    🙏ശരിയാ

  • @narayanankutty5973
    @narayanankutty5973 8 месяцев назад +10

    ബഹു. TG. സർ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👏

  • @alexvarghese4240
    @alexvarghese4240 8 месяцев назад +1

    കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ആർക്കാണ് അന്തസ്സ്? കുറ്റം പറഞ വ്യക്തികളെ അറസ്റ്റ് ചെയ്യാൻ സർക്കാർ കാണിച്ച ശുഷ്കാന്തി മറന്നിട്ടില്ല.

  • @bijukc150
    @bijukc150 8 месяцев назад +101

    ഇപ്പോൾ കിട്ടിയ വാർത്ത 😭 ksrtc ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി നിർത്തി 😭😭😭 കട്ട സപ്പോർട്ട് പ്രിയ ഡ്രൈവർ 💕 പൂറ്റിലെ നിയമം... അവരാതിച്ച ഭരണം 🥰 ഒരു അൽപ്പം ബഹുമാനം ഗണേഷ്നോട് ഉണ്ടായിരുന്ന ബഹുമാനം ഉണ്ടായിരുന്നു.. ഇതോടെ തീർന്നു... പോയി.. ചുമ്മാതല്ല കേരളത്തിൽ എല്ലാരും ബിജെപിയിൽ ചേരുന്നത് 🤔🤔🤔🤔

  • @NewUser-ti9wx
    @NewUser-ti9wx 8 месяцев назад +1

    സാർ പറഞ്ഞതാണ് മാന്യത വേണം

  • @amblieamnile8981
    @amblieamnile8981 8 месяцев назад +13

    സർ പറഞ്ഞതാണ് correct തലയിൽ........👌

  • @rosammant1391
    @rosammant1391 8 месяцев назад

    Very correct.❤

  • @lizyjacob7426
    @lizyjacob7426 8 месяцев назад +18

    ശരിയാണ് അവർക്ക് പാകത ഇല്ല.

  • @scmjoseph
    @scmjoseph 8 месяцев назад +2

    This is a serious issue… the mayor and MLA should be jailed for misconduct and misusing power, false accusations and cheating entire society

  • @rajarajakaimal701
    @rajarajakaimal701 8 месяцев назад +73

    T.G. മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. ജനാധിപത്യത്തിൽ അന്തസ്സ് നോക്കിയല്ല മേയരെയും എംഎൽഎയെയും കേരളത്തിൽ തെരഞ്ഞെടുക്കുന്നത്.

    • @mahadevanajiesh442
      @mahadevanajiesh442 8 месяцев назад +2

      Prabudha alkheralam 😅😅😅😅😊😊😊😊😊

  • @aswinsukumar
    @aswinsukumar 8 месяцев назад +1

    ഇത് ഒരു ജീവൻ രക്ഷാ പ്രവർത്തനം... അത്രയേ ഉള്ളൂ.. അങ്ങനെ കണ്ടാൽ മതി...

  • @maryvarghese4798
    @maryvarghese4798 8 месяцев назад +29

    ഈ മേയർ സ്ത്രീക്ക് യാതൊരു കോമൺ
    സെൻസും ഇല്ല.

  • @algamer5215
    @algamer5215 8 месяцев назад +28

    ഏറ്റവും നല്ല നുണയതായിരിക്കും ഏറ്റവും നല്ല രാഷ്ട്രീയക്കാരൻ

  • @Ayodhya120
    @Ayodhya120 8 месяцев назад +3

    നുണ പറയുന്നതിലും കൃത്രിമ ഭാഷയിൽ ആത്മാർത്ഥതയില്ലാതെ സംസാരിക്കുന്നതിലുമാണ് ഇവരുടെ expertise.