Adv. who helped SAJI CHERIYAN earlier totally failed now before Yedhu. Style of show biz is also crushed here. Thanks to Marunadan for bringing out this type of adulteration activity of party salaried advocates.
യദു വിനു എങ്ങനെ മേയറിൻറ ഫോൺ നമ്പർ കിട്ടാനാണു. അവിടുന്നു പോലീസ് connect ചെയ്തു കൊടുത്തതാണു അവരൊക്കെ വലിയ ആളുകൾ അതുകൊണ്ട് മാപ് പറയാൻ പ്രേരിപ്പിച്ചത്.അതും പോലീസിന്റെ വീഴ്ചയാണു. Victim നെ കൊണ്ടു മാപ് പറയിച്ചതു.
വെറുതെയല്ല ഏതൊരു സ്ഥാനത്തും ഇരിക്കുന്നോർ സമൂഹം ബഹുമാനിക്കുന്ന അയാളുടെ വാക്കുകൾക്കു വിലകൽപ്പിക്കുന്ന ആദരിക്കുന്ന തറവാടിത്വം പണം സ്വാധീനം ഉള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നത് ഏതു സ്ഥാനത്തും ഇരിക്കുന്നോർക്ക് ഈ ഗുണം നോക്കുന്നത് sfi യിൽ നിന്ന് dyfi ൽ വന്ന് സിപിഎം ൽ ചേക്കേറിയത് കൊണ്ട് ആള് നന്നാവണം എന്നില്ല മുൻകാല സ്വഭാവഗുണം നോക്കി വേണം ചില സ്ഥാനം കൊടുക്കാൻ അല്ലേ കുരങ്ങിന് പൂമാല കിട്ടിയപോലെ ഇതുപോലെ ആക്കി തരും അല്പൻ മാർക്ക് അർത്ഥം കിട്ടിയപോലെ ആവും വെറുതെയല്ല EMS നയനാർ AKG പോലെയുള്ളവർ അന്ന് പാർട്ടി സ്ഥാനത്ത് ഇരുത്തിയത് നമ്പൂതിരിപാട് പാർട്ടിക്ക് വേണ്ടിയും ജനങ്ങൾക്ക് സമൂഹത്തിനും കൂടിയാണ് അദേഹത്തിന്റെ ദനം സ്വത്ത് മുഴുവൻ ബലിയർപ്പിച്ചത് ബലഹീനരായ ഇഴവ സാധുക്കളെ സമൂഹത്തിൽ ഉയർച്ചയിൽ സവർന്നരിൽനിന്ന് രക്ഷിക്കാൻ കൂടിയാണ് 1938ൽ ഇന്ത്യൻ കമ്മിയൂണിസ്റ്റ് പ്രസ്ഥാനം കൊണ്ടുവന്നത് ഇതുപോലുള്ള ആര്യ മാരെ പോലെ സൃഷ്ട്ടിക്കാൻ അല്ല കൂലി തൊഴിലാളിയുടെ മകൾ ആ കൂലി സ്വഭാവമേ കാണിക്കു ഇതാർക്കാർക്ക് അസൂയ കുശുമ്പ് തന്പേരിമ ഞാൻ അവർകൾ എന്നാ ഹമതി കൂടും അതാണ് ഇവരുടെ നാശവും ഇതൊക്കെ അടക്കാമരത്തിന്റെ ഓല പോലെ പെട്ടന്ന് കത്തി കേട്ടുപോകും സ്വഭാവ ഗുണം കൊണ്ട് എളിമാ താഴുമ ഭയഭക്തി ബഹുമാനം അതൊക്കെ ഉള്ളവർക്കേ ഭരണാതിക്കാരിയായി ഇരിക്കാൻ പറ്റു ഇത്തരക്കാരെ നോക്കിയും കണ്ടും വേണം പെരുമാറാനും ടെമ്പിൽ ചർച്ച് മോസ്ക്ക് ഇവിടെയൊക്കെ സമൂഹം അംഗീകരിക്കുവരെ എന്താണ് തിരഞ്ഞെടുക്കുന്നത് ജനങ്ങൾ അത് തന്നെയാണ് ഒരു മേയർ പദവി അത് ദുരുപയോഗം ചെയ്യിതു ഈ മുലപാൽ കുട്ടി
Eduthu election nil evare tholppikkanam......Byju Noyalum nadiyum..dummikal......ethe kalikal ethuvare pidichu ninnu......eny nadakkilla next two tears eee case nila nirthanam........
അഡ്വ അശോക് പി നായർക്ക് ഒരായിരം അഭിനന്ദനങ്ങൾ 💛❤ആണൊരുത്തൻ ബലഹീനന് കൂടെനിന്നാൽ ഏത് വമ്പനും മുട്ടുകുത്തും അധികര അഹങ്കാരത്താൽ മതിമറന്ന് ആരെയും വെല്ലുവിളിക്കുന്ന കിണറ്റിലെ തവളകൾക്ക് ഇത് ഒരു പാഠമാകട്ടെ അഡ്വ അശോക് നായർക്ക് ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤
തിരുവനന്തപുരം മേഖലയെ പോലുള്ള അഹങ്കാരികളെയും അവക്കുള്ള ഭർത്താവ് എന്ന് പറയുന്ന എംഎൽഎ അഹങ്കാരിയായ ഭർത്താവും പറയുന്നത് വേദവാക്യമാക്കിയെടുക്കുന്ന ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കുറച്ച് അവരുടെ അടിമയായ കുറച്ച് കമ്മ്യൂണിസ്റ്റ് ചെറ്റകളും സത്യം പറഞ്ഞാൽ കേരളത്തിന്റെ ഗതി അധോഗതി മഹാന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇതുപോലുള്ള പോക്രികളെ പിടിച്ചിരുത്തിയാൽ ഇതിലും വലിയ പോക്കണ് കേട് സംഭവിക്കും
നിയമം അറിയില്ലെങ്കിൽ പഠിക്കണം....അറിയില്ലങ്കിൽ പാർട്ടി പഠിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു....... ഒരു നടി ഇറങ്ങിയില്ലേ..അവരേയും കോടതി വിളിപ്പിക്കണം.......ആരോപണങ്ങളിൽ വിശദാംശങ്ങൾ ശേഖരിക്കണം......
ആ ഡിലീറ്റ് ചെയ്ത വീഡിയോ ദൃശ്യം വളരെ ഈസിയായി പോലീസിന് വീണ്ടെടുക്കാൻ പറ്റും. കാണാതായ മെമ്മറി കാർഡ് സെൻട്രൽ യൂണിറ്റിലും സേവ് ആകുമെന്നതിനാൽ അത് വീണ്ടെടുക്കുവാനും സാധിക്കും. വേണമെന്നു വച്ചാൽ..... പക്ഷേ ആര് അത് ചെയ്യും. കാത്തിരുന്നു കാണാം.
നിയമം എല്ലാവർക്കും ഒരുപോലെയാണ് അത് ഒരു മറ്റേ മോൾക്കും സ്ത്രീധനം കിട്ടിയതല്ല നട്ടെല്ല് ഉണ്ടെങ്കിൽ മേയറിയും ഭർത്താവിനെ പിടിച്ച് അകത്തിട്ട് കാണിക്കണം തോൽവി വിജയ
ഒരു സാധാരണക്കാരൻ കേസിൽ കുടുങ്ങിയാൽ എന്തൊക്കെ അനുഭവിക്കണമോ മേയറൂട്ടി അതൊക്കെ ഒന്ന് നേരിട്ട് അനുഭവിക്കാൻ സാഹചര്യം ഉണ്ടാക്കി കൊടുത്ത യദുവിന് അഭിവാദ്യങ്ങൾ.
അധികാര ദുർവിനിയോഗം ആണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതി സ്വാഭാവികം മാത്രമാണ് എന്നാൽ അഴിമതി അഴിമതി എന്നും പറഞ്ഞ് ഇവർ കാണിച്ചുകൂട്ടുന്ന അധികാര ദുർവിനിയോഗം ആണ് നമ്മുടെ സ്വാതന്ത്ര്യത്തിന് വെല്ലുവിളി
ഇങ്ങനെ അല്ലായിരുന്നല്ലോ ഷാജൻ ഇന്നലെ പറഞ്ഞത് . തലോടിയ കൈകൊണ്ടുതന്നെ യദുവിനെ ഇന്നലെ തള്ളുന്നതാണ് ഞാൻ കണ്ടത്. അത് ശരിയല്ല . ഒരു കാര്യം പറഞ്ഞാൽ നട്ടെല്ലോടെ അതിൽ ഉറച്ചുനിൽക്കണം.
സാജന് വളാഞ്ൽ ൻറെ സ്വഭാവമാണ്... നിഷ്പക്ഷൻ എന്ന് പറയാൻ പറ്റില്ല ചില കാര്യങ്ങളിൽ കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ ശരിയായി അന്വേഷിക്കാതെ കയർ എടുത്തു കളയും പിറ്റേദിവസം വേറൊരു നിലപാടായിരിക്കും.. എപ്പോഴും അല്ല ചിലപ്പോൾ
ഇങ്ങനെയൊരു പാർട്ടി ഈ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചു നീക്കപ്പെടും അഹങ്കാരവും ധാർഷ്ട്യവും ഹുങ്കും എല്ലാം ഉള്ള ഈ പാട്ട് നശിച്ചു കൊണ്ടേയിരിക്കും ജനങ്ങൾ ആഗ്രഹിക്കുന്നതും അതുതന്നെ
ഇതൊക്കെ കണ്ണിൽ പൊടിയിടാൻ ഒരു കേസ് നിവർത്തി ഇല്ലാതെ വന്നപ്പോൾ ഒരു കേസ്.. അതിനപ്പുറം ഒന്നും നടക്കില്ല....51 വെട്ടു വീട്ടിയവരെ ഖജനാവിലെ പണമെടുത്ത് സംരക്ഷിക്കുന്ന ട്ടീമാ .... ഒന്നും നടക്കില്ല. കാണാം നമുക്ക്....
അഡ്വ. അശോക് പി. നായർക്ക് ബിഗ് സല്യൂട്ട്.
Yes 🎉
🙏
👍🏻
പാവപ്പെട്ടെവരുടെ കൂടെ നിൽക്കണം ജനം എല്ലവർക്കും ജീവിക്കണം
🌹🌹🌹
അധികാരക്കസേരയുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാത്ത കോടതിയ്ക്ക് ഒരു ബിഗ് സല്യൂട്ട്..🙏🌹
Adv. who helped SAJI CHERIYAN earlier totally failed now before Yedhu. Style of show biz is also crushed here. Thanks to Marunadan for bringing out this type of adulteration activity of party salaried advocates.
എന്ത് കോടതി 'ജനങ്ങളുടെ ചെലവിൽ സർക്കാർ വക്കീലിനെ ഏർപ്പാടാക്കും. അല്ലാതെന്ത്
സാധാരണക്കാരനായ പാവപ്പെട്ട ബസ്സു് ഡ്രൈവർ യദുവിൻ്റെ കൂടെ നിൽക്കുന്ന കേരളത്തിലെ ജനങ്ങൾക്കു് ഒരായിരം നന്ദി
നന്നായി മാതൃകപരമായ ശിക്ഷ കൊടുക്കണം
ആരെങ്കിലും ഒരാൾ പോലും നമ്മുടെ വെറും പാവമായ മേയറെയും VVIP ആയ MLA യും ഒന്ന് സപ്പോർട്ട് ചെയ്യാൻ ഇല്ലല്ലോ. കഷ്ടം.
We All
@@somansoman6776😂😂
Yassss
ഞാൻ ഒരു തിരുവനന്തപുരം സ്വദേശിയാണ്. ഈ അഹങ്കാരിയെ തിരഞ്ഞെടുത്ത എന്റെ നാട്ടുകാരെയോർത്ത് ഞാൻ ലജ്ജിക്കുന്നു 😢
1oo % ❤❤❤
Shame on you people from Trivandrum 😂
നാട്ടുകാർ നേരിട്ടല്ലാലോ മേയറെ തിരഞ്ഞെടുക്കുന്നത്
അപ്പോൾ കണ്ണൂര് ചില “ പ്രത്യേക” ഗ്രാമങ്ങളിലുള്ള നാട്ടുകാർ എത്ര കരയണം😂
ഇതുപോലെ വിവരം കേട്ടവരെ മേയാറാക്കിയാൽ ഇങ്ങനെ ഇരിക്കും
അധികാരത്തിന്റെ അഹങ്കാരം ഉള്ള മേയറെയും കുടുംബത്തെയും ഉടൻ അറസ്റ്റ് ചെയ്യണം
ജനങ്ങൾ എല്ലാവരും ഒന്നു ത്തു നിന്നാൽ ഈ ദ്ധാർഷ്ട്യം പിടിച്ച ഭരണകൂടവും അഹങ്കാരിയായ മേയ റമ്മയും ഇല്ലാതാകും
കറക്റ്റ്
ഗതി കേട് അല്ല, അഹങ്കാരത്തിനു കയ്യും കാലും വെച്ചാൽ എന്ത് ചെയ്യും, നീതിപീഠമേ വെറുതെ വിടരുതേ 🙏യദു വിന് അഭിനന്ദനങ്ങൾ 👍🏻
വളരെ നല്ല കാര്യം അഞ്ച് എണ്ണത്തിനെ പിടിച്ച് അകത്തിടണം
Athu veno?😂😂
യദു വിനു എങ്ങനെ മേയറിൻറ ഫോൺ നമ്പർ കിട്ടാനാണു. അവിടുന്നു പോലീസ് connect ചെയ്തു കൊടുത്തതാണു അവരൊക്കെ വലിയ ആളുകൾ അതുകൊണ്ട് മാപ് പറയാൻ പ്രേരിപ്പിച്ചത്.അതും പോലീസിന്റെ വീഴ്ചയാണു. Victim നെ കൊണ്ടു മാപ് പറയിച്ചതു.
Sure
Communism spoiling values and goodness
00@@SujasudharSujasudhar
മറ്റൊരാളുടെ ജോലി തെറിപ്പിക്കുന്ന മേയറും ഭർത്താവും ഇനി കുറച്ചു നാൾ ജോലിയില്ലാതെ വീട്ടിലിരുത്തണം
Veettil alla kidakendathu Aa poodhanayum bharthav Aa kondhanum jailil Aanu kidakendathu. Central jailil.
മേയർ എന്ന സ്ഥാനത്തിൻ്റെ ഔന്നത്യം അറിയാതെ ഈ സ്ത്രീ വെറും ഒരു വിലയില്ലാത്ത എത്തപ്പെക്കാരിയായി തുടരുന്നു എന്നതാണ് പരിഹാസ്യമായ സത്യം😂😂😂
ഒരു കുഞ്ഞിന്റെ കഞ്ഞിയിൽ മണ്ണുവാരിയിട്ടു സ്ത്രീകളുടെ മാനം രക്ഷിക്കാൻ തെരുവിൽ അഴിഞ്ഞാടിയ മേയറമ്മ 🙏🏿
തിമരം ബാധിച്ച ഭരണകൂടമേ നിങ്ങളെ തുടച്ചു നീക്കേണ്ടത് അനിവാര്യം തന്നെയാണ് 😡😡
സത്യം
💯💯💯👍 Comment of the year...!
വെറുതെയല്ല ഏതൊരു സ്ഥാനത്തും ഇരിക്കുന്നോർ സമൂഹം ബഹുമാനിക്കുന്ന അയാളുടെ വാക്കുകൾക്കു വിലകൽപ്പിക്കുന്ന ആദരിക്കുന്ന തറവാടിത്വം പണം സ്വാധീനം ഉള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നത് ഏതു സ്ഥാനത്തും ഇരിക്കുന്നോർക്ക് ഈ ഗുണം നോക്കുന്നത് sfi യിൽ നിന്ന് dyfi ൽ വന്ന് സിപിഎം ൽ ചേക്കേറിയത് കൊണ്ട് ആള് നന്നാവണം എന്നില്ല മുൻകാല സ്വഭാവഗുണം നോക്കി വേണം ചില സ്ഥാനം കൊടുക്കാൻ അല്ലേ കുരങ്ങിന് പൂമാല കിട്ടിയപോലെ ഇതുപോലെ ആക്കി തരും അല്പൻ മാർക്ക് അർത്ഥം കിട്ടിയപോലെ ആവും വെറുതെയല്ല EMS നയനാർ AKG പോലെയുള്ളവർ അന്ന് പാർട്ടി സ്ഥാനത്ത് ഇരുത്തിയത് നമ്പൂതിരിപാട് പാർട്ടിക്ക് വേണ്ടിയും ജനങ്ങൾക്ക് സമൂഹത്തിനും കൂടിയാണ് അദേഹത്തിന്റെ ദനം സ്വത്ത് മുഴുവൻ ബലിയർപ്പിച്ചത് ബലഹീനരായ ഇഴവ സാധുക്കളെ സമൂഹത്തിൽ ഉയർച്ചയിൽ സവർന്നരിൽനിന്ന് രക്ഷിക്കാൻ കൂടിയാണ് 1938ൽ ഇന്ത്യൻ കമ്മിയൂണിസ്റ്റ് പ്രസ്ഥാനം കൊണ്ടുവന്നത് ഇതുപോലുള്ള ആര്യ മാരെ പോലെ സൃഷ്ട്ടിക്കാൻ അല്ല കൂലി തൊഴിലാളിയുടെ മകൾ ആ കൂലി സ്വഭാവമേ കാണിക്കു ഇതാർക്കാർക്ക് അസൂയ കുശുമ്പ് തന്പേരിമ ഞാൻ അവർകൾ എന്നാ ഹമതി കൂടും അതാണ് ഇവരുടെ നാശവും ഇതൊക്കെ അടക്കാമരത്തിന്റെ ഓല പോലെ പെട്ടന്ന് കത്തി കേട്ടുപോകും സ്വഭാവ ഗുണം കൊണ്ട് എളിമാ താഴുമ ഭയഭക്തി ബഹുമാനം അതൊക്കെ ഉള്ളവർക്കേ ഭരണാതിക്കാരിയായി ഇരിക്കാൻ പറ്റു ഇത്തരക്കാരെ നോക്കിയും കണ്ടും വേണം പെരുമാറാനും ടെമ്പിൽ ചർച്ച് മോസ്ക്ക് ഇവിടെയൊക്കെ സമൂഹം അംഗീകരിക്കുവരെ എന്താണ് തിരഞ്ഞെടുക്കുന്നത് ജനങ്ങൾ അത് തന്നെയാണ് ഒരു മേയർ പദവി അത് ദുരുപയോഗം ചെയ്യിതു ഈ മുലപാൽ കുട്ടി
👍👍
പാവപ്പെട്ടയൊരു ഡ്രൈവരക്ക് നീതി നടപ്പാക്കുന്ന Tvm കോടതിക്ക് ഒരു ബിഗ് salute
യദുവിനെ ഫുൾ സപ്പോർട്ട്👍👍
Yasssss
ഇത്രയും മനസ്സാക്ഷി ഇല്ലാത്ത രണ്ട് പാഴു ജന്മങ്ങൾ 😔😔
ആക്രമിക്കപ്പെട്ട വന്റെ പ്രാർത്ഥന ദൈവം കേൾക്കും ഉത്തരം കൊടുക്കും അത് ആരായാലും
മെക്കാക്കരുടെ പ്രാർത്ഥന അള്ളാഹു കേട്ടില്ല 😂😂😂
സത്യം🖐️
കോപ്പാണ്. 🤣🤣🤣കുഴപ്പം ഉണ്ടാക്കാതെ നോക്കാൻ, ഡൈബത്തിന് പറ്റില്ല അല്ലെ
ആങ്ങളയുടെ ഭാര്യയുടെ മുന്നിൽ അധികാരത്തിന്റെ ആളാവാൻ നോക്കീതാ😢😢😢 പെട്ടുപോയി
🤭🤭🤭
അഹങ്കാരിക്കു കിട്ടിയ അടി സന്തോഷം നൽകുന്നു.
ശ്രീ. സാജൻ സ്കറിയ പറഞ്ഞതാണ് ശരി. ഇത് കാലം കാത്തു വെച്ച കാവ്യ നീതി ആണ്. ശ്രീ. യദുവിന് ഒരു ബിഗ് സല്യൂട്ട്.
മലയാളിടെ പ്രത്യേകതയാണ് ഏതെങ്കിലും ഒരു സ്ഥാനത്ത് എത്തിയാൽ😅 സാധാരണക്കാരെ കണ്ടാൽ അഹങ്കാരത്തോടെ 😅😅ചോദിക്കുന്ന ചോദ്യം😢 ഞാനാരാണെന്നറിയാമോ ???😂😂
Correct ആണ്
Very correct, 👌
Correct
😂😂 kuthiravattom pappuvine orkkunnu😂😂
ഞാൻ നിന്നെ കാണിച്ചു തരാം 🤣😊
മെമ്മറി കാർഡ് കേസിൽ കണ്ടക്ടറെയും പ്രതി ചേർക്കണം.. തെളിവ് നശിപ്പിച്ചതിനും അതിനു കൂട്ട് നിന്നതിനും..
കട്ട സപ്പോർട്ടിനു യദുവിന്റെ വക്കീലിന് സല്യൂട് 👍
അധികാരത്തിന്റെ തിമരം ബാധിച്ച മേയർ അമ്മയെയും കോന്തൻ ഭർത്താവിനെയും മാതൃക പരമായ ശിക്ഷിക്കണം
നടക്കുമോ? കോടികൾ ഉണ്ടല്ലോ മേയർക്ക്
Avan kontan ano
Eduthu election nil evare tholppikkanam......Byju Noyalum nadiyum..dummikal......ethe kalikal ethuvare pidichu ninnu......eny nadakkilla next two tears eee case nila nirthanam........
😂😂
അവൻ കൊന്തനായതുകൊണ്ടാണ് അവളെ കിട്ടിയത്. അവൾക്കു അതുമതി ഭരിക്കപ്പെടാൻ ഒരുത്തൻ 😜
ആണൊരുവൻ ദൈവദൂതൻ : അഡ്വ: അശോക് 'പി.നായർ: വിവരമുള്ള വക്കീലന്മാരും ഇവിടെ ഉണ്ട് . Big Salute👍👍👍👍👍👍👍
സത്യം ജയിക്കണം പക്ഷെ എനിക്ക് തോന്നുന്നില്ല മേയർ രക്ഷപ്പെടാൻ ആണ് സാധ്യത.സാധാരണക്കാർക്ക് നീതി കിട്ടാൻ പ്രെയാസമാണ്
രെക്ഷപെട്ടെന്നു വരാം..പക്ഷെ തീർച്ചയായ്യും പേടിച്ചിരിക്കും..
അഹങ്കാരത്തിന് കുറച്ചു ശമനം ഉണ്ടാകാം..
ശരിയാണ് ഇവരെയൊക്കെ വെറുതെ വിടട്ടെ ഉള്ളൂ പാവപ്പെട്ടവനെ ആണെങ്കിൽ ഇപ്പോൾ കൊന്നു കളഞ്ഞേനെ
അതാണ് പരമമായ സതൃം
ജനങ്ങൾ സഹകരിക്കണം
വളരെ വളരെ ശരി.ചുറ്റും കാണുന്നത് അതു തന്നെയാണ്
അഡ്വ അശോക് പി നായർക്ക് ഒരായിരം അഭിനന്ദനങ്ങൾ 💛❤ആണൊരുത്തൻ ബലഹീനന് കൂടെനിന്നാൽ ഏത് വമ്പനും മുട്ടുകുത്തും അധികര അഹങ്കാരത്താൽ മതിമറന്ന് ആരെയും വെല്ലുവിളിക്കുന്ന കിണറ്റിലെ തവളകൾക്ക് ഇത് ഒരു പാഠമാകട്ടെ അഡ്വ അശോക് നായർക്ക് ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤
എനിക്ക് സംശയം ഉണ്ട്. ഇവർ രക്ഷപെടും. കോടതി യിലാണ് ഏക പ്രതീക്ഷ. യദുവിനോടൊപ്പം ഈ നാടുണ്ട്. യദുവിനോടൊപ്പം നിന്നതിനു നന്ദി മറുനാടൻ.
എന്ത് വിലകൊടുത്തും പാർട്ടി ഇവരെ സംരക്ഷിക്കും. എത്ര കോടികൾ ഖജനാവിൽ നിന്നും ചിലവായാലും...
യദുവിൻ്റെ വക്കീൽ ആണിവിടുത്തെ യഥാർത്ഥ താരം.
💖💖💖💖💖👌👍👍
❤❤❤❤
Congratulations 👏👏👏 Ashok P Nair sir, proud of you
Ashok P Nair appeared as God for poor Yedu
അവൻ മാപ്പ് പറഞ്ഞപ്പോൾ settlement ആക്കിയാൽ മതിയായിരുന്നു....
ഇതിപ്പോൾ മറ്റെടത്തു പടക്കം വെച്ച പോലെ ആയി...
ഒന്നും സംഭവിക്കില്ല കോടതി പോലും ഞമ്മന്റെ ഉള്ളം കൈയില്‍ ആണ്....ജനങ്ങൾ ആണ് ഏറ്റവും വലിയ കോടതി എന്ന് ഓര്‍ത്താൽ കൊള്ളാം
Enthayalum valare santhosham.
Sathyam😊😊😊😊
Yathu അടുത്ത ഇലക്ഷന് മത്സരിക്കണം 100%വിജയം ഉറപ്പ്.സത്യ സന്തതയിൽ മുൻപിൽ ആയതു കൊണ്ട്. 😊😊😊
ഇത് കേരളത്തിലെ ജനങളുടെ വിജയം
അച്ചോട. ഒരു മുണ്ട് പൊക്കിയെ തങ്ങുന്ന തങ്ങേ..
@@ajitha3497തേപ്പ് കാരി പൊങ്കാല കള്ളിയെ താങ്ങുന്ന നീയോ 🤣🤣
@@ajitha3497neritt kandittundavum alle? Rahim okke pala thadavalum cheyyunnath ippozhum social media l und.Aarsho,Shijukhan,pinne kure sashi maarude audio yum, veettil kettaan kollathavan ennokke parayunna kure ennam undallo,rathri WhatsApp message aminja paal kidikkaanulla aagraham paranju kond.ithinokke thelivund.ivanmaar okke ippozhum njelinju irippund oro kaserayil.yathonnum thonnunnille.
Sechi oru koothichiye thangunnundallo athu nathi...@@ajitha3497
Success of advocate Ashok P Nair 🎉 great person 🙏🙏
മറുനാടനെ അറസ്റ്റു ചെയ്യാന്‍ കാണിച്ചതിന്‍റെ പതിനായിരത്തിലൊരംശം പോലും ആത്മാര്‍ത്ഥത ഈ കേസ്സില്‍ പോലീസ് കാണിക്കുമോ
തിരുവനന്തപുരം മേഖലയെ പോലുള്ള അഹങ്കാരികളെയും അവക്കുള്ള ഭർത്താവ് എന്ന് പറയുന്ന എംഎൽഎ അഹങ്കാരിയായ ഭർത്താവും പറയുന്നത് വേദവാക്യമാക്കിയെടുക്കുന്ന ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കുറച്ച് അവരുടെ അടിമയായ കുറച്ച് കമ്മ്യൂണിസ്റ്റ് ചെറ്റകളും സത്യം പറഞ്ഞാൽ കേരളത്തിന്റെ ഗതി അധോഗതി മഹാന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇതുപോലുള്ള പോക്രികളെ പിടിച്ചിരുത്തിയാൽ ഇതിലും വലിയ പോക്കണ് കേട് സംഭവിക്കും
വേറെയും 2 പേരുടെ പണി ഇവർ ചേർന്ന് ഇല്ലാതാക്കിയത് വെളിയിൽ വന്നിട്ടുണ്ട്. ഇവർക്കു ഇതൊരു ഹോബി aanu
ഇവൾ ഇവൻ എന്ന് പറ
ഇത്രയും സന്തോഷം അടുത്തെങ്ങും ഉണ്ടായിട്ടില്ല...
രണ്ടെണ്ണവും ജയിലിൽ കിടന്ന അഴി എണ്ണുന്ന ആ നല്ല ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു
Nhaanum
ആമാ ആമാം
5 😂😂😂😂
പൂജപ്പുര ജയിലിലെ ചപ്പാത്തി കഴിക്കാനുള്ള ഭാഗ്യം മേർക്കും കുടുംബത്തിനുംഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു😂😂😂😂
💯
രണ്ടാമത്തെ ഗിന്നീസ് റിക്കാർഡും. ജയിലിൽ പോകുന്ന ലോകത്തിലെ ആദ്യത്തെ മേയർ.
പാവപെട്ടവനും നീതി കിട്ടും.
കോടതിക്ക് അഭിനന്ദനങ്ങൾ
ചെറിയ പ്രായത്തിൽ അധികാരം കിട്ടിയാൽ തലക്ക് പിടിക്കും അതാണ് പ്രശ്നം 😮
സ്ഥാനത്തു നിന്നും മാറ്റിനിർത്തി അന്വേഷണം നടത്തിയാലേ സത്യം പുറത്ത് വരൂ
സൂചികൊണ്ടെടുക്കേണ്ട മുള്ള് തുമ്പ കൊണ്ടെടുക്കേണ്ട അവസ്ഥ അധികാര സ്ഥാനത്തിരിക്കുന്നവർ ആ അന്തസ്സ് പാലിക്കണമായിരുന്നു.
കേരളം ചുട്ടുപൊള്ളുന്ന ഈ അവസരത്തില്‍ മുഖ്യനും കുടുംബപരിവാരങ്ങൾക്കും ശുഭയാത്ര നേരുന്നു.
നിയമം അറിയില്ലെങ്കിൽ പഠിക്കണം....അറിയില്ലങ്കിൽ
പാർട്ടി പഠിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.......
ഒരു നടി ഇറങ്ങിയില്ലേ..അവരേയും കോടതി വിളിപ്പിക്കണം.......ആരോപണങ്ങളിൽ
വിശദാംശങ്ങൾ ശേഖരിക്കണം......
Party പഠിപ്പിക്കാൻ കുറച്ചെങ്കിലും വെളിവ് ഉള്ളവർ വേണ്ടേ
അഹംഭാവം.. അധി കാര ത്തിന്റെ ഹുങ്ക്... പാവപ്പെട്ടവരുടെ നേർക്.. കുറ്റം ചെയ്തു ശിക്ഷ വേണം... യദു വിനു കട്ട സപ്പോർട്ട് 👍🏻
അധികാര ദുര മൂത്ത അഹങ്കാരികളാണ്
ഈ പാവം തൊഴിലാളിയെ
ഇങ്ങനെ ഉപദ്രവിക്കുന്നത്.
കാലം മറുപടി നൽകും തീർച്ച.
Sure
സലാം സാജൻ.വളരെ നന്നായി. കൃത്യമായ വിവരണം തന്നു ഖൊരള ജനതയെ മുഴുവൻ പ്രബുദ്ധരാക്കിയതിന്.
പിണറായിയുടെ ഭരണം പോയാൽ സിദ്ധാർത്ഥന്റെ കേസ് വീണ വിജയൻറെ കേസ് എല്ലാം തെളിയും
കാലം ചോദിക്കാത്തതൊന്നുമില്ല.
True
യദൂൻ്റെ വക്കീലിന് ഇരിക്കട്ടെ ......
എൻ്റെ ലൈക്ക്..
💪👌👌
Mla യും mayor m citu കാര് ടെ ഗുണ്ടായിസം രീതിയിൽ പെരുമാറിത് തെറ്റു.... ജനപ്രതിനിധികൾ മാന്യമായി പെരുമാറാൻ ശ്രദ്ധിക്കുക... 🙏
Manyatha undenghil allay?
കേരളത്തിലെ ഏറ്റവും മാന്യതയുള്ള പാർട്ടി 😁😁😁
Citu okke ban chaiyenda samayam ayiii
സാധാരണക്കാർക്ക് നീതി കിട്ടണം.. ഇവരുടെ ഒക്കെ അധികാര തിമിരം.. അതിന് തക്ക ശിക്ഷ കൊടുക്കണം..
പാടത്ത് പണി വരമ്പത്ത് കൂലി
കുട്ടിക്കളി കാര്യമായി , നിയമ
ത്തിനതീതരല്ല ആരും. ബഹു
മാനപ്പെട്ട കോടതിക്ക് അഭിന
ന്ദനങ്ങൾ.
ഒരു ഇളവും കൊടുക്കരുത് ജനങ്ങൾ മടുത്തു 🙏🙏
കേരളം ഒന്നടങ്കം യടുവിന് ഒപ്പം ❤❤❤❤❤
നാലഞ്ച് ദിവസം ആയി ടെൻഷൻ ആയിരുന്ന ഞാൻ ഇപ്പോൾ ഹാപ്പി ആണ്. ഈ പൂതനെയെ മേയർ സ്ഥാനത്തു നിന്നു മാറ്റണം. മേയർ വന്ന വഴി മറക്കല്ലേ തിരിച്ചു പോകേണ്ടതാണ്
Mayor ude vandi odichirunnathu aaraanu?
Ayaalkkethire case edukkendathalle?
ചില ആള്‍ക്കാര്‍ താഴെ നിന്നും കേറി വരുമ്പോൾ dowe steps മറന്നു പോകുന്നു, അതിനു ഉദാഹരണം അന്ന് ഈ മേയര്‍
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കാലിന്റെ ഇടയിൽ വച്ചു എന്നാണ് പഴയ ആൾക്കാർ ഇതിനു പറയുക
ന്യായം നടപ്പാക്കും എന്നാ കോടതി തീരു മാനം എങ്കിൽ .2ഉം അകത്ത് കിടക്കണേ
ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും, ദൈവത്തിൽ നിന്നുള്ള ശിക്ഷ ഒരു ഒഴികഴിവില്ല, അതാണ് സമൂഹത്തിൻ്റെ മുഴുവൻ പ്രാർത്ഥന! നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ...
ഇനിയെങ്കിലും ഇതിനെ മെയർ സ്ഥാനത്തു നിന്നു മാറ്റി വല്ല വിവരവും വെള്ളിയാഴ്ചയും ഉള്ളതിനെ വെക്കാൻ വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ ചെയ്യൂ
Correct
....ivale ഇറക്കുക
Athinu ee party l vivaravum vidhya hyasavum ulla ethenkilum onnu undo?
നിന്റെ വീട്ടിലും പെണ്ണുങ്ങൾ ഇല്ല്ലെടാ 😂🤣
👍
ബഹുമനമുള്ള കോടതിയ്ക്ക് എൻ്റെ അഭിനന്ദനം !
മേയർ അമ്മയ്ക്ക് എട്ടിന്റെ പണി കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല...... 👍🏻
യദുവിനെ സഹായിക്കാൻ എല്ലാവരും ഒന്നിക്കുവാനുള്ള ഒരു സാഹചര്യം ഉണ്ടാകുവാൻ നിയമവശങ്ങളറയാവുന്നവർ മുന്നിട്ടിറങ്ങട്ടെ.
S
Atheathe
ആ ഡിലീറ്റ് ചെയ്ത വീഡിയോ ദൃശ്യം വളരെ ഈസിയായി പോലീസിന് വീണ്ടെടുക്കാൻ പറ്റും. കാണാതായ മെമ്മറി കാർഡ് സെൻട്രൽ യൂണിറ്റിലും സേവ് ആകുമെന്നതിനാൽ അത് വീണ്ടെടുക്കുവാനും സാധിക്കും. വേണമെന്നു വച്ചാൽ..... പക്ഷേ ആര് അത് ചെയ്യും. കാത്തിരുന്നു കാണാം.
സാധാരക്കാരനായിരുന്നെകിൽ അകത്തുപോകാൻ ഒരുപാട് വകുപ്പൊന്നും വേണ്ട ഏതെങ്കിലും ഒരു വകുപ്പ് മാത്രം മതി.
നീതിക്കു വേണ്ടി പോരുന്ന പാവങ്ങൾക്ക് നീതി കൊടുക്കണം
നിയമം എല്ലാവർക്കും ഒരുപോലെയാണ് അത് ഒരു മറ്റേ മോൾക്കും സ്ത്രീധനം കിട്ടിയതല്ല നട്ടെല്ല് ഉണ്ടെങ്കിൽ മേയറിയും ഭർത്താവിനെ പിടിച്ച് അകത്തിട്ട് കാണിക്കണം തോൽവി വിജയ
ഇവിടെ സാധാരണ മനുഷ്യനും നീതി കിട്ടണമല്ലോ?!
Driver ഒരു മൂർഖൻ ആണെന്ന് മേയറമ്മയും ഭർത്താവുദ്യോഗസ്ഥനും കരുതിയില്ല 😂😂😂😂
🔥🔥🔥🔥🔥👍
നിയമം വിജയിക്കട്ടെ 🙏🙏🙏🙏🙏
ഒരു സാധാരണക്കാരൻ കേസിൽ കുടുങ്ങിയാൽ എന്തൊക്കെ അനുഭവിക്കണമോ മേയറൂട്ടി അതൊക്കെ ഒന്ന് നേരിട്ട് അനുഭവിക്കാൻ സാഹചര്യം ഉണ്ടാക്കി കൊടുത്ത യദുവിന് അഭിവാദ്യങ്ങൾ.
AHANKARi,,,,
അച്ചിക്കും നായർക്കും അധികാരത്തിന്റെ അഹംകാരം പാവപെട്ട ഡ്രൈവറിന്റെ നെജിൽ കേറി പൊങ്കാല ഇട്ടിട്ടു സുഹമായിട്ടു ജീവിക്കണ്ട കോടതിൽ നല്ല ശിക്ഷ കൊടുക്കണം ഭഗവാനെ
അച്ചി ആണെങ്കിലും
ബാലുശ്ശേരി സംവരണ മണ്ഡലമാണ്😅😅😅😅
Ayyooo nayaralla 😂😂
@@sajurocky1610Yes😂😂
Nayaralla
നായരുടെ വില കളയല്ലെട്ടോ, സംവരണ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്.
ഈശ്വരൻ എദുവിനോപ്പമാണ്. ഇവളും ഭർത്താവും കുടുംബവും ഈശ്വരന്റെ മുന്നിൽ ഒന്നുമല്ല അതുകൊണ്ട് തന്നെ അഹങ്കാരത്തിന്റെ ഫലം അനുഭവിക്കും. 👍
എല്ലാം ശുഭം
ശിക്ഷ നടപ്പിലാക്കണം, എന്നാലേ നീതി പൂർണ്ണമായി നടപ്പിലാകൂ
അധികാരമുണ്ടെന്കിൽ എന്തും ആകാമെന്നുള്ള ധാർഷ്ട്യം. നമ്മുടെ നാട്ടിലെ അവസ്ഥ ദയനീയം തന്നേ. 😢
Super. Yathu. Thanks😊
ഇതിലും വലുതൊക്കെ വന്നിട്ട് ആരും ഇവിടെ അഴിയെണ്ണിയിട്ടില്ല, എന്നിട്ടല്ലേ ഇത്. 😂
കോടതി സത്യം മനസിലാക്കി നീതി കാണിച്ചു 💯❤️🇮🇳
അഴിയെണ്ണണം.. പിന്നെ ആ നടിക്കെതിരെയും കേസ് കൊടുക്കണം
Finally justice for a Common man✌️🙏🙏🙏
വിനാശകാലേ വിപരീത ബുദ്ധി അട്ടിമറിയുണ്ടായില്ലെങ്കിൽ😮😮😮😮?
ഇവളെന്താ രാജി വെക്കാത്തത്
പാവങ്ങളോട് ചെയ്ത ക്രൂരത
അനുഭവിക്കട്ടെ
പുറത്താക്കണം അവസാനത്തെ
ജോലി അങ്ങിനെ
തീരട്ടെ
അധികാര ദുർവിനിയോഗം ആണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
അഴിമതി സ്വാഭാവികം മാത്രമാണ് എന്നാൽ അഴിമതി അഴിമതി എന്നും പറഞ്ഞ് ഇവർ കാണിച്ചുകൂട്ടുന്ന അധികാര ദുർവിനിയോഗം ആണ് നമ്മുടെ സ്വാതന്ത്ര്യത്തിന് വെല്ലുവിളി
നിങ്ങൾ മാധ്യമക്കാൻ എന്തുകൊണ്ടാണ് മേയറുടെയും mla യുടെയും ഇൻ്റർവ്യു എടുക്കാത്തത്
കൺട്രറ്ററിൻ്റെ പേരിലും ജാമ്യമില്ല വകുപ്പിൽ കേസ് എടുക്കണം, മെമ്മറി കാർഡ് അടിച്ച് മാറ്റിയതിൽ അയാൾക്കും പങ്കുണ്ട്
സത്യം ജയിക്കട്ടെ 🙏 സത്യം ജയിയ്ക്കും 🙏
ഇങ്ങനെ അല്ലായിരുന്നല്ലോ ഷാജൻ ഇന്നലെ പറഞ്ഞത് . തലോടിയ കൈകൊണ്ടുതന്നെ യദുവിനെ ഇന്നലെ തള്ളുന്നതാണ് ഞാൻ കണ്ടത്. അത് ശരിയല്ല . ഒരു കാര്യം പറഞ്ഞാൽ നട്ടെല്ലോടെ അതിൽ ഉറച്ചുനിൽക്കണം.
സാജന് വളാഞ്ൽ ൻറെ സ്വഭാവമാണ്... നിഷ്പക്ഷൻ എന്ന് പറയാൻ പറ്റില്ല ചില കാര്യങ്ങളിൽ കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ ശരിയായി അന്വേഷിക്കാതെ കയർ എടുത്തു കളയും പിറ്റേദിവസം വേറൊരു നിലപാടായിരിക്കും.. എപ്പോഴും അല്ല ചിലപ്പോൾ
@@satheesankrishnan4831
UR....👍👍👍👍👍👍👍👍
അതു കലക്കി 😮🎉😂❤
ഇങ്ങനെയൊരു പാർട്ടി ഈ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചു നീക്കപ്പെടും അഹങ്കാരവും ധാർഷ്ട്യവും ഹുങ്കും എല്ലാം ഉള്ള ഈ പാട്ട് നശിച്ചു കൊണ്ടേയിരിക്കും ജനങ്ങൾ ആഗ്രഹിക്കുന്നതും അതുതന്നെ
AdipoliThanksUsGod, andSriShajan
ഇതൊക്കെ കണ്ണിൽ പൊടിയിടാൻ ഒരു കേസ് നിവർത്തി ഇല്ലാതെ വന്നപ്പോൾ ഒരു കേസ്.. അതിനപ്പുറം ഒന്നും നടക്കില്ല....51 വെട്ടു വീട്ടിയവരെ ഖജനാവിലെ പണമെടുത്ത് സംരക്ഷിക്കുന്ന ട്ടീമാ .... ഒന്നും നടക്കില്ല. കാണാം നമുക്ക്....
ഇതാണ് സത്യം
അവർ മാതൃകപരമായി ശിക്ഷിക്കപ്പെടണം
❤🔥മേയറും mla യും അഴിയെണ്ണണം എന്നാലേ ന്യായം ജയിക്കു💪
Go on,shajan..Excellent presentation🎉
ഇവിടെ ഒന്നും സംഭവിക്കില്ല...
കാരണം കോടതിയെ വരെ വിലക്ക് വാങ്ങാൻ കഴിയുന്ന പാർട്ടി കൂടെയുള്ളപ്പോൾ ..........😂😂😂
കാർ ഓടിച്ചിരുന്ന ഡ്രൈവർക്ക് മദ്യം കഴിച്ചോ എന്ന ടെസ്റ്റ് നടത്തിയോ, കൂടാതെ യദുവിനെ ആ നൈറ്റ് മുഴുവൻ പോലീസ് സ്റ്റേഷനിൽ ഇരുത്തിയതിനും കേസ് edukkamo
ഷാജൻ സാർ നിങ്ങൾ മേയരുടെ വണ്ടി ഓടിച്ച ഡ്രൈവർ ഒപ്പം ഉണ്ടായിരുന്നവർ എന്നിവരെ പുറത്തെത്തിക്കാൻ പരിശ്രമിക്കണം
Check the seating capacity of the car?????.
Car inethire case edukkano? 😃
Atheathe
15passengers byte edukanum
ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ഒരു വിശ്വാസമുണ്ട് കോടതി ഉണ്ടല്ലോ
*സത്യവും നീതിയും* എന്നും
*ഉന്നത നിലയിൽ* നിലനിൽക്കും.
ഇവർ വിവാഹത്തിന് പോയിട് വന്നതാണ് ഇ വാഹനം ഓടിച്ചആൾ മദ്ദിയലഹറിയിലാണോ വാഹനം ഓടിച്ചത് എന്ന് പരിശോദിച്ചട്ടില്ല ബസ് ഡ്രൈവറെ പരിശോദിച്ചു ഇരട്ടനീതി