ഈ കളി ഇവിടെ ഇറക്കല്ലേ മക്കളെ സഖാത്തി അല്ല...!!!
HTML-код
- Опубликовано: 8 сен 2024
- @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
SFI ക്കാരെ മുട്ടുകുത്തിച്ച ധീര പ്രിൻസിപ്പാലിനു ഒരു big salute
ബുൾ ബുൾ എത്തപ്പൈ…😂 അടിപൊളി…
എത്തപ്പൈ ടെ പൂർണ്ണരൂപം ഇപ്പ കറക്ടായി… STUPID, FOOLS & IDIOTS 😂😂😂
SFI യുടെ മുഖത്ത് അടിച്ച പ്രിൻസിപ്പാൾ മേഡത്തിന് അഭിനന്ദനങ്ങൾ അറിക്കുന്നു സദാനന്ദൻ കടവത്തുര്
മാഡം അങ്ങയുടെ പ്രതികരണം
പ്രശസ്തനീയം തന്നെ .......
ഞാൻ മഹാരാജാസിൽ പഠിച്ചിരു
ന്ന സമയത്ത് ഈ ചെറ്റകളുടെ
കൂട്ടത്തിൽ ആയിരുന്നു....
ഇന്ന് ജോലിയിൽ ഇരുന്ന് കുറെ
കാര്യങ്ങൾ മനസ്സിലാക്കി.
ആ കാരണത്താൽ ഇന്ന് എൻറെ കുട്ടികളേയും ആ ചതിക്കുഴിൽ
വീഴാതെ മാറ്റിനിർത്തി.
ഇങ്ങനെയുള്ള പ്രിൻസിപ്പാൾ ആണ് ഏതൊരു കോളേജിലും വേണ്ടത്. കലാലയ രാഷ്ട്രീയം ആവശ്യമാണ്. പക്ഷേ അത് കലാപം വളർത്തുന്ന രാഷ്ട്രീയ മായി വളരാൻ അനുവദിക്കരുത്. വേറെ വല്ല പ്രിൻസിപ്പാൾ ആയിരുന്നെങ്കിൽ പേടിച്ച് കണ്ടം വഴി ഓടിയേനെ..😂😂😂
പ്രീൻസിപ്പലിന് പുണ്ണ പിൻതുണ മറ്റു വിദ്യാത്ഥികൾ സംഘടനകൾ നൽകേണ്ടതാണു് പ്രിൻസിപ്പലിന് അഭിനന്ദനങ്ങൾ
❤❤❤❤❤
Yes😊😊😊😊
പ്രിൻസിപ്പൽ പൊളി 👍👍👍എസ് എഫ് ഐ ക്കാരുടെ അടപ്പ് തെറിപ്പിച്ചു
ഇങ്ങനെയുള്ള,, ഗുരു, നാഥ, മാർ , ഉണ്ട് എന്ന് , ഇപ്പോഴും ഉണ്ട് എന്നതിൽ,, സന്തോഷം , ,വരണം , അധർമ്മത്തിനെ , എതിർക്കാൻ , , സാക്ഷാൽ , ഗുരു : നാഥർ : , വന്ദിക്കുന്നു ,, ആ,, ദേവിയെ ,, അച്ചന്റെ , അദ്ധ്യാപന്റെ ,, തല്ല് കൊള്ളാത്ത മക്കൾ,, പോലീസിന്റെ ,, പൊതു ജനങ്ങളുടെ , പീഡനം, അനുഭവിക്കും,,
ഇതുപോലെ ഉള്ളവർ വിദ്യാഭ്യാസ മന്ത്രി ആവണം ❤
കണ്ണിനും കരളിന്നും ഒരേ പോലെ കുളിരേകുന്ന ഒരു കാഴ്ച. ഈ ധീര ആയ പ്രിൻസിപ്പ്ലിനു എല്ലാ വിധ പിന്തുണയും നേരുന്നു. ഈ ധീര വനിതയുടെ മുൻപിൽ SFI വെറും ശൂ.
Yes😊😊😊😊
😂Coppa
പ്രിൻസിപ്പൽ, അനുമോദനങ്ങൾ. കലുഷിതമായ ഇത്തരം രാഷ്ട്രീയ സംഘടനകൾ... 😡😡😡😡
❤ 100 % മാർക്ക് പ്രിൻസിപ്പിളിന്
പ്രിൻസിപ്പലിന് ബിഗ് സല്യൂട്ട് 🙏👍🌹🌹
സൂപ്പർ ....
പ്രിൻസിപ്പാൽ ചങ്കുറ്റമുള്ള ഭരണകർത്താവ് ...
നെറികെട്ട ഭരണകൂടവും അവരുടെ കുറെ അനുയായികളും കൂടെ കേരളത്തെ നാറ്റിക്കുകയാണ്. പ്രിൻസിപ്പൽ മാഡത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. 👌👌👌
ടീച്ചർക്ക് അഭിനന്ദനങ്ങൾ
അടിമയല്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥ :
ഇതാണ് ആത്മാഭിമാനമുള്ള സ്ത്രീകൾ. Big Salute Madam.
നിങ്ങളുടെ
ധൈര്യത്തിന് മുന്നിൽ
തന്റേടത്തിന് മുന്നിൽ
നമസ്കരിക്കുന്നു.
നിങ്ങളെ ഇനി മറ്റുള്ളവർ മാതൃക ആക്കട്ടെ.
അതാണ് നിങ്ങൾ ക്കുള്ള അവാർഡ് ......
ഇവന്മാരെ ആട്ടി ഇറക്കി വിടാൻ തന്റേടത്തോടെ നിന്ന പ്രിൻസിപ്പൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.ഇത് ഭാവിയിൽ ഇവന്മാരേപോലുള്ളവർക് ഒരു പാഠമാകട്ടെ
പ്രിൻസിപ്പാൾ A Big salute on your boldness. ആസനത്തിൽ ചൂവപ്പൂമാറാത്ത (കേത്തിലെ ചുവപ്പ്) വരെ നേതാവാക്കിയിൽ ഇങ്ങനെയാണ്. പത്ത് പൈസക്ക് വിവരമില്ലാത്തവർ. ഏത് ലവൻ ആണെങ്കിലും ചവിട്ടി പുറത്താക്കണം
ടീച്ചർ ക്ക് അഭിനന്ദനങ്ങൾ
CONGRATULATIONS TEACHER
ഈ പ്രിൻസിപ്പൽ ന് നമ്മുടെ സമൂഹം മതിയായ പിന്തുണ നൽകണം
അതാണ് നമ്മുടെ തലമുറയോടും
സമൂഹത്തൊടും നാം ചെയ്യുന്ന നീതിയും ആത്മർത്ഥതയും കടപ്പാടും
ഇങ്ങനെ വേണം.. സൂപ്പർ ടീച്ചർ
അഭിനന്ദനങ്ങൾ dear പ്രിൻസിപ്പൽ... നിങ്ങളെപ്പോലെ ഒത്തിരി ശബ്ദങ്ങൾ ഉയർന്നു വന്നാൽ തീർന്നു... ഈ തെമ്മാടികൾ
പെൺ പുലി യാണ് പ്രിൻസിപ്പൽ 👏👏👏👏💐
ഇവിടെ ജയ്ക്ക് ഉണ്ടാകുമോ😊 ഇത്തവണ ഭരണം തീരും😊 പിൻവാതി നയമനoപ്രതീക്ഷിച്ച് ബഹളം വക്കണ്ട . 😊D ഭിക്കാരെ😊😊😊😊
Inniyum 2 year und mole
ഇങ്ങനെ ആവണം പ്രിൻസിപ്പൽ
Big salute to principal
Principal ന് എല്ലാ പിന്തുണയും. 👍👍
ഇതെല്ലാം തുടക്കങ്ങൾ മാത്രമാണ. ജനത്തെ വേദനിപ്പിച്ച വരെ ഓരോ രുത്തരെയായി നേരേയാക്കുന്ന വിദ്യ ജനങ്ങളുടെ കയ്യിലുണ്ട്. ഇനി അതിന്റെ കാലങ്ങളാണ്. കാവ്യനീതി എന്ന് കേട്ടിട്ടുണ്ടാകുമല്ലോ😮
👍
Very good 👍👍👍👍😂😂😂😂😂
വിദ്യാലയങ്ങളിൽ നിന്ന് രാഷ്ട്രീയം പൂർണമായും നിർത്തലാകുക
👍🏾👍🏾
ഇതാവണമെട പ്രിൻസിപ്പൽ 🎉
പ്രിൻസിപ്പലിനു ഇപ്പോഴും ജോലിയിൽ ഉണ്ടോ. എന്തായാലും സാറിന് ബിഗ് സല്യൂട്ട്
നന്നായി
Excellent Principal! Hats off to the Principal!
Great Madam 👍👍👍👍 The people of Kerala with you
ഇ പ്രിൻസിപ്പൽ നെ അടുത്ത വിദ്യാപ്പിയാസ മന്ത്രി ആക്കണം 👍👍👍👍👍👍👍👍👍👍👍👍
തമാശ കൊള്ളാം ... അങ്ങനെ വന്നാൽ ചിലർക്ക് ഇപ്പോളത്തെ പോലെ കൊള്ളയടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല 🤔🤔🤔🤔😭😭😭😭
ആദ്യം വിദ്യാഭ്യാസം എന്നെഴുതി പഠിക്ക് ചകാവെ
പ്രിൻസിപ്പാളിന് അഭിനന്ദനങ്ങൾ.
ഈ പ്രിൻസിപ്പലിന് ബിഗ് സല്യൂട്ട്
Well said principle Kerala needs such people
Big salute mam
ധീര പ്രിൻസിപ്പാലിനു ഒരു big salute
Madam,u r , excellent principal, Evenmare thittathil chulumukki adikkanam
Our appreciation to this principle
പെണ്ണോരുത്തി കേരളത്തിൽ 😂😂
പ്രിൻസിപ്പാൾ യഥാർഥ അദ്ധ്യാപിക❤
If every authorities are like this strong then kerala would have been back to the track.Good job❤
ടീച്ചർ ഇരട്ട ചങ്ക് ഉളളവർ👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഇതാണ് പ്രിൻസിപ്പൽ പൊളി.....💞💞💞❤️
BIG SALUTE TO THE PRINCIPL
സ്വന്തമായി ശവകുഴി തൊണ്ടുന്നവർ sfi
പ്രിൻസിപ്പാലിന് വളരെ നന്ദി❤❤❤😂
പ്രിൻസിപ്പൾ നു് ഒരായിരം അഭിനന്ദനങ്ങൾ.
Everyone has to appreciate this Principal's courage. A big salute Madam.
പ്രിൻസിപ്പളിനെ വെരി സപ്പോർട്ടു,,
Well done madam . Big salute.
Madam Bigsalut
Polichu👍👍
Big salute to Jhansi Rani
Congratulations madam👍
Students are obliged to respect teacher first. Salute to great madam principal
പ്രിൻസിപ്പൽ ആയാൽ ഇങ്ങനെ വേണം
Appreciated the courage shown by the respected principle
സൂപ്പർ,
മാഡം കണ്ണ് നനഞ്ഞു
Soopeerrrrrr teacher ❤😊😊😊❤❤❤❤❤
Big salute to the principal...sfi.. ശൂ 😂
Congratulations Mam🙏🙏🙏🌹🌹🌹
Nice.She is the best principal I have ever heard.
👍👍👍👍👍👍👍👍👍👍👍👍
Engane venam principal
പ്രിൻസിപ്പൽ ഇന് എതിരെ എഡിറ്റ് ചെയ്ത വീഡിയോ ഇട്ടു പണി മേടിച്ച പാവ sfi. ഒരാൾ പോലും സപ്പോർട്ട് ചെയ്തു ഒരിടത്തും കമന്റ് ഇട്ടില്ല.
Great job mam..👏👏👏👏💯💯👍👍👍👍👍👍👍👏👏👏👏👏👏👏👏big salute for you mam👏👏👏👏👏💯💯💯👍👍👍
Salute
👍👍
Big salute to the Principal.
Principal Big salute
Principal super
Jai Hind. We need such a teacher like you.
അടിപൊളി... ഇവൻമാരെ ഒക്കെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം.. 👏👏👌💪
Congrats
🙏👍
❤❤❤❤ teacher❤❤❤❤❤
Super, Principal 👍👍👍
🙏❤ബിഗ് സല്യൂട്ട്❤🙏
ടീച്ചറിന് ഒരു 1000 🤝🔥
മരത്തലൻ മരയാളി വരുത്തിയ വിന ഭീകരം 🐖🤺
Adipoli teacher😂❤👏👍🙏
Great Personality,,👌👌👌
Pricipal kallaki ❤❤❤❤ Big Salute ma'am
ബിഗ് സല്യൂട്ട് super
👍🏻
Super principal. Big salute.
Big salut principal
👌👌👌👌👍👍👏👏👏
ഒരു പാട് നന്ദി പ്രിൻസിപ്പൽ മാഡം
Uncivilized manarissm of SFI is shame to Kerala
principal നു അഭിനന്ദനങള് !
ഇതു പോലെ sfi ക്കെതിരെ പ്രതികരിക്കുന്ന അദ്ധ്യാപകരെ യാണു സമുുഹത്തിനാവശ്യം !
പിണരായി തന്നെ തിഹാര് ജയിലില് ഉണ്ട തിന്നാനിരിക്കുന്നു !
Proud of you Madam
God bless you ❤❤❤❤❤❤
Big Salute you Madam
Namaste Guruji..!! A great salute to you for your courageous encounter with ethapai guruji....
😀😀😀👍👍👍🙏🙏🙏🌹
പ്രിൻസിപ്പാൾ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..❤❤❤❤❤❤❤❤❤😂😂😂😂😂😂❤