വഴിവിട്ട് നിയമനം നേടിയ പോലീസുകാരൻ നന്ദി കാണിക്കേണ്ട സമയത്തല്ലേ അത് കാണിക്കേണ്ടത്. CPM തിരുകി കയറ്റിയ ഗുണ്ടകളാണ് ഇന്ന് പോലീസിലധികവും. സത്യസന്ധമായി ജോലി ചെയ്യുന്നവർ ട്രാഫിക്കിലും ശബരിമലയിലുമൊക്കെയായി കഷ്ടപ്പെടുന്നു. ഉണ്ട ചോറിന് നന്ദിയുള്ളവരാണേ പിണറായി പോലീസ്...
സ്ത്രീയും പുരുഷനും തുല്യമാണ് എന്ന് ഘോരഘോരം പ്രസംഗിക്കുന്ന ഇക്കാലത്തു എന്തിനാണ് സ്ത്രീകൾക്ക് മാത്രമായി ഒരു നിയമം. ഈ ഒരു നിയമം ഒരുപാട് ദുരുപയോഗം ചെയ്യുന്നുണ്ട് ഇക്കാലത്തു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ സമൂഹമധ്യത്തിൽ അപമാനിച്ചപ്പോൾ ഈ നിയമം എവിടെപ്പോയി. അങ്ങനെ ഉള്ള ഒരുത്തിക്കെതിരെ പറഞ്ഞതിന് എന്തിനാണ് ഇങ്ങനെ ഒരു കള്ളക്കേസു.
സത്യസന്ധ്യനായക A. D. M നവീൻ ബാബുവിനെപ്പറ്റി വേണ്ടാത്തത് പറഞ്ഞു പറഞ്ഞു, ഇല്ലാതാക്കി എന്നിട്ട് . സ്വന്തം കുറ്റം മാറ ച്ചുവെക്കാൻ വേണ്ടി കഷ്ടം കഷ്ടം u. ട്യൂബ്കാരെ കുറ്റം. ചാരുന്നു.
CBI തന്നെ ഈ കേസ്സ് അന്വേഷിക്കണം. എങ്കിൽ മാത്രം നവീൻ ബാബുവിൻ്റെ കൊലയുടെ പിന്നിലെ കൊലയാളികളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കേരള ജനതയെ ഇത്രയധികം വേദനിപ്പിച്ച കേസ്സ് ഈ അടുത്ത കാലം ഒന്നും നടന്നിട്ടില്ല. ഈ പാർട്ടിയും അവരുടെ പൊലിസ്സും എല്ലാ തെളിവുകളും നശിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് കോടതി ജനങ്ങളുടെ വികാരം മനസ്സിലാക്കി ഈ കേസ്സ് CBI ക്ക് കൊടുത്തു തെളിയിക്കണം.
നാലുഭാഗത്തും റോഡുകൾ പോകുന്ന രണ്ട് പോക്കറ്റ് റോഡുകളും കൂടിയുള്ള മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ ഇദ്ദേഹം ഇറങ്ങിയത് എന്തിനാണ് ആരെ ഭയന്നാണ് അദ്ദേഹം അവിടെ ഇറങ്ങിയത് അവിടെ നിന്ന് എന്ത് സംഭവിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെ സിബി അന്വേഷണം പരിധിയിൽ വരുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു
ഇത് വരെയും എല്ലാകേസിലും ഉള്ള പാർട്ടി ക്രിമിനൽ സിനെ സംരക്ഷണം കൊടുത്തു കൂടെ നിർത്തി..... ഇതും അങ്ങനെ തന്നെ ആയിരിക്കും... അതിന് എത്ര കോടികൾ വേണേലും ഉണ്ടാക്കും...
ഇവൾ സ്ത്രീ വർഗ്ഗത്തിന് തന്നെ അപമാനമാണ്😮
EVAL STREE ALLA.
RAKTHA RAKSHAS
ഇവൾ സ്ത്രീയാണോ? അതോ യക്ഷിയോ ??
സ്ത്രീ ആണെങ്കിൽ അല്ലേ അപമാനമുള്ളു പിശാചിനു എന്ത് അപമാനം 😡😡😡
Evalay purathu kandal kalleriyunnavar undo?
Very true 😡😡🤬🤬🤬
പി പി ദിവ്യ നവീൻ ബാബുവിനെ അപമാന പാടുമ്പോൾ കൂടെ ഒരു വൃത്തികെട്ട മാധ്യമ ദ്രോഹി ഉണ്ടായിരുന്നല്ലോ അവൻ എവിടെ പോയി
CBI വന്നാൽ അവനെ തിരിച്ചറിയാം
അവൻ CPM ൻ്റെ വേട്ടപ്പട്ടി ആയിരിക്കാം
Collector...??
അതെ ടിയാൻ തന്ന ആ ദ്രോഹി
CBI തന്നെ വരണം ഈ കേസ് അന്യോഷിക്കണം
നിലനിൽക്കാത്ത വകുപ്പ് ഒരാളുടെ മേൽ ചുമത്തിയാൽ അയാൾക്ക് ഉണ്ടായ മാനസിക പീഡനം പരിഗണിച്ച് ചുമത്തിയ ഉദ്യോഗസ്ഥൻ എതിരായിട്ട് നടപടി വേണം
വഴിവിട്ട് നിയമനം നേടിയ പോലീസുകാരൻ നന്ദി കാണിക്കേണ്ട സമയത്തല്ലേ അത് കാണിക്കേണ്ടത്. CPM തിരുകി കയറ്റിയ ഗുണ്ടകളാണ് ഇന്ന് പോലീസിലധികവും. സത്യസന്ധമായി ജോലി ചെയ്യുന്നവർ ട്രാഫിക്കിലും ശബരിമലയിലുമൊക്കെയായി കഷ്ടപ്പെടുന്നു. ഉണ്ട ചോറിന് നന്ദിയുള്ളവരാണേ പിണറായി പോലീസ്...
Pooru naariyude polish.....
ഉള്ളത് ആരു പറഞ്ഞാലും അവരെ ജെയിലിൽ അടക്കുക എന്നത് സിപിഎം പോളിസി യാണ് sir
❤❤❤❤❤ നമസ്തേ ശ്രീ രാജൻ ജോസഫ് സർ. നന്ദി നമസ്കാരം സർ.❤❤❤
രാജൻ ജോസഫ് നല്ല പത്ര പ്രവർത്തകൻ 👍👍👍
സ്ത്രീകൾക്കുള്ള പരീരക്ഷ തന്നെയാണ് ഇങ്ങിനെയുള്ള അവരാതികൾക്ക് അഴിഞ്ഞാടാൻ അവസരവും പ്രോത്സാഹനവും നൽകുന്നത്
Very true
അവരാതി വേശൃ ദിവൃ
രാജൻ ജോസഫ് തന്റേടമുള്ള മാധ്യമപ്രവർത്തകൻ .,
സ്ത്രീയും പുരുഷനും തുല്യമാണ് എന്ന് ഘോരഘോരം പ്രസംഗിക്കുന്ന ഇക്കാലത്തു എന്തിനാണ് സ്ത്രീകൾക്ക് മാത്രമായി ഒരു നിയമം. ഈ ഒരു നിയമം ഒരുപാട് ദുരുപയോഗം ചെയ്യുന്നുണ്ട് ഇക്കാലത്തു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ സമൂഹമധ്യത്തിൽ അപമാനിച്ചപ്പോൾ ഈ നിയമം എവിടെപ്പോയി. അങ്ങനെ ഉള്ള ഒരുത്തിക്കെതിരെ പറഞ്ഞതിന് എന്തിനാണ് ഇങ്ങനെ ഒരു കള്ളക്കേസു.
എന്തെല്ലാം സംഭവിച്ചാലും എന്തെങ്കിലും ഒരു തെളിവ് ദൈവം ബാക്കി വച്ചിട്ടുണ്ടാകും ആ മനുഷ്യൻ നിതിമാൻ ആണെങ്കിൽ
ജനങ്ങളെ അകറ്റുകയും ക്രിമിനലുകളെ ചേർത്തു നിർത്തുകയും ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് ഇങ്ങനെ എത്ര നാൾ മുന്നോട്ടു പോകാൻ കഴിയും?
നവീൻ ബാബുവിൻ്റെ കൊലപാതകം അന്വേഷിക്കാൻ ഇത്രയും ഊർജസ്വലത പോലീസ് കാണിച്ചില്ലല്ലോ?
ദിവൃയുടെ കൂടെ കിടക്ക പങ്ക് ഇടുന്നവർ .അവളെ സംരക്ഷിക്കാതിരിക്കുമോ ?
പോലീസ് പലപ്പോഴും രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുന്നു.
രാജൻ ജോസഫ് -സൂപ്പർ
കരണ്ട് ചാർജ് കുട്ടിയതിനെതിരെ പ്രീതികരിച്ചാൽ കലാപശ്രമത്തിനു കേസ് എടുക്കുമോ ?
ഈ പാർട്ടി മണവാട്ടി ചത്തു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും..
കലാപശ്രമം ആണല്ലോ കമ്യുണിസ്റ്റ് പോലീസിന്റെ തുറുപ്പ് ചീട്ട്...
Pennu casum....
ദിവ്യ, ആര്യ തുടങ്ങിയവർക്ക് വിയർത്താൽ/മൂക്ക് ചീറ്റിയാൽ.... തുടച്ചു കൊടുക്കാൻ ഒരുങ്ങി നിൽക്കുന്ന നിയമപാലകർക്ക് അഭിവാദ്യങ്ങൾ 🏳️🌈
മാഫിയ ഭരണം 😀😀
അവൾ മൂലം ഉണ്ടായ ആത്മഹത്യ ആയിരിക്കാം.... അല്ലെങ്കിൽ... അവൾക്ക് വേണ്ടിയുള്ള കൊലപാതകം ആയിരിക്കാം.... ഇതൊക്കെയാണ് പൊതുജന വിശ്വാസം !!
ദിവൃയുടെ കൊട്ടേഷൻ... നവീൻ ബാബു സാറിന്റെ കൊലപാതകം
രാജ്യൻ ജോസഫ് നല്ല ഒരു വാർത്ത ലീഡർ ആണ്❤❤❤❤
ദിവ്യ.. സാരിയുടുത്ത പിണറായി.... അത് മതി
@wilsonpj2614 പിണറായി എന്ത് പിഴച്ചു?പാവം "പിണറായി",നല്ലൊരു നാടാണ്,
😂
K. M Shaji.. 👍
മുണ്ടുടുത്ത മോഡി =പിണറായി 😄😄😄😄
സാരിയുടുത്ത പിണറായി =രക്ത രക്ഷസ്സ് ദിവയാ
മറുനാടൻ ഉള്ളത് കൊണ്ട് ഇതൊക്കെ അറിയാൻ പറ്റുന്നത്
പാർട്ടിയുടെ പോലിസൊ, കേരളത്തിൻ്റെ പോലീസൊ, ആരാണ് നാട് ഭരിയ്ക്കുന്നത്? സാധാരണക്കാർക്ക് നീതിയ്ക്കു വേണ്ടി എവിടെ പോകണം?
സത്യസന്ധ്യനായക A. D. M നവീൻ ബാബുവിനെപ്പറ്റി വേണ്ടാത്തത് പറഞ്ഞു പറഞ്ഞു, ഇല്ലാതാക്കി എന്നിട്ട് . സ്വന്തം കുറ്റം മാറ ച്ചുവെക്കാൻ വേണ്ടി കഷ്ടം കഷ്ടം u. ട്യൂബ്കാരെ കുറ്റം. ചാരുന്നു.
സപ്പോർട്ട് രാജൻ ജോസഫ്
സിപിഎം നെതിരെ ആരുവന്നാലും അവർക്കെതിരെ ഉടനെ പോലീസ് ഇടപെടും സാധാരണകാരനാണെങ്കിൽ ഇങ്ങനെ ചെയ്യുമോ
Rajan Joseph is a gentleman and his videos are genuine. His viewers should unite against this injustice.
ഇവരൊക്കെ എന്ത് ചെയ്യണം അല്ലാ എന്തു ചെയ്തു എന്നതു പൊതു ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു
സ്ത്രീത്വം അല്ല അവൾക്കുള്ളത് സ്ട്രീറ്റ് ത്വം ആണ്
😂😂😂
ഈ പൊന്നു മോളെ സംരക്ഷിക്കാൻ വെപ്രാളപ്പെടുന്ന സകല എണ്ണത്തിനും കറ പുരണ്ട ഒരു ജീവിതം ഉറപ്പാണ്
പാർട്ടിയുടെ താക്കോൽ സ്ഥാനത്ത് ശശിയേട്ടൻ ഉള്ളപ്പോൾ ദിവ്യേച്ചി ഭയക്കേണ്ട കാര്യമില്ല 😊
ശശിയേട്ടൻ 😂😂😂
😢😢😢😢😢
😢😢😢😢😢
ശശി രോഗം മാറാൻ മരുന്ന്.... 😂
കവിടി പോളീഷിംഗിന് ശശിഏട്ടൻ പേരെടുത്തവനാണ്😂😂😂
ഷാജ, ദിവ്യ എന്ന് പെരുവിളിച്ചു സംബോധന ചെയ്യല്ലേ, ഭാവി മുഖ്യമന്ത്രിയാ...
ഭാവി മുഖ്യമന്ത്രി ആണെങ്കിലും ഷാജൻ സ്കറിയ വിളിക്കും... കാരണം ഇദ്ദേഹം പുലികുട്ടി ആണ്.
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤
കോടതികൾ തന്നെ ശരണം
കണ്ണൂർലെ പ്രധാന മന്ത്രി എന്നു പറയു ഷാജൻ സ്കാരിയ
C B I. അന്ന്വേഷിക്കാൻ കോടതി വിധിച്ചെങ്കിൽ എന്ന് എല്ലാരേയും പോലെ ഞാനും ആശിക്കുന്നു 🙏
Excellent Shajan
പി പി ദിവ്യ ഒന്നാന്തരം ഫ്രാഡ് തന്നെ
എന്നാണാവോ ഈ ശല്യങ്ങൾ ഒഴിഞ്ഞു പോകുന്നത് പിണറായി പ്ലീസ് ദയവായി ഒന്നിറങ്ങി തരുമോ സഹിക്കാൻ കഴിയുന്നില്ല
CBI തന്നെ ഈ കേസ്സ് അന്വേഷിക്കണം. എങ്കിൽ മാത്രം നവീൻ ബാബുവിൻ്റെ കൊലയുടെ പിന്നിലെ കൊലയാളികളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കേരള ജനതയെ ഇത്രയധികം വേദനിപ്പിച്ച കേസ്സ് ഈ അടുത്ത കാലം ഒന്നും നടന്നിട്ടില്ല. ഈ പാർട്ടിയും അവരുടെ പൊലിസ്സും എല്ലാ തെളിവുകളും നശിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് കോടതി ജനങ്ങളുടെ വികാരം മനസ്സിലാക്കി ഈ കേസ്സ് CBI ക്ക് കൊടുത്തു തെളിയിക്കണം.
ദാസന്റെ പോലീസ് അല്ലേ, ഇങ്ങനെ വരൂ.
പിണു വിൻ്റെ അതേ സ്വഭാവം😂😂
അസുര വിത്തുകൾ എല്ലാം ചത്തു തോലഞ്ഞെങ്കില്
നാലുഭാഗത്തും റോഡുകൾ പോകുന്ന രണ്ട് പോക്കറ്റ് റോഡുകളും കൂടിയുള്ള മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ ഇദ്ദേഹം ഇറങ്ങിയത് എന്തിനാണ് ആരെ ഭയന്നാണ് അദ്ദേഹം അവിടെ ഇറങ്ങിയത് അവിടെ നിന്ന് എന്ത് സംഭവിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെ സിബി അന്വേഷണം പരിധിയിൽ വരുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു
പെൺവേഷം കെട്ടിയ രാക്ഷസിയാണെങ്കിൽ എന്തു പറയാനാ. രാജൻ അഭിനന്ദനങ്ങൾ
കൊലപാതത്തിന് സ്ത്രീ 👍👌ഇല്ലാ 👍???
ഉള്ള അന്തസ് കൂടി കളഞ്ഞു കുളിക്കുന്ന,യൂണിഫോമിട്ട, ദിവ്യയുടെ കൂലിക്കാർ😢
ഇത്ര അഹകാരം പാട് ഉണ്ടോ? 😡😡😡
തെറ്റായ കേസ് രജിസ്റ്റർ ചെയ്തതിന് ആ പോലീസുകാരനെ കോടതി സസ്‌പെൻഡ് ചെയ്യണമായിരുന്നു…
Rajan Joseph👍👍👍.
വസ്തുതാപരമായ വിലയിരുത്തൻ. ഒരു അഭിഭാഷകനായ മാധ്യമ പ്രവർത്തകൻ്റെ അന്തസ് എടുത്തു കാട്ടുന്നു.
പിണറായി നിലംപൊത്തുന്നതുവരെയുള്ളു ഇവളുടെ അഹങ്കാരം പിന്നീ കടാരിക്കലും കമ്മൂണിസം അധികാരത്തിൽ വരില്ല
ഏതൊരു മനുഷ്യനും നരകത്തിലേക്കുള്ള കവാടങ്ങളാണ് സ്വാർത്ഥതാത്പര്യങ്ങൾ , ദുരാഗ്രഹങ്ങൾ, അസൂയ, പക, വർഗ്ഗീയ/മത/ദൈവവിശ്വാസം, ദുരചാരങ്ങൾ എന്നിവ.
Go ahead Mr.Rajan Joseph, brave hearted and masses are with you! Every body should support him for his boldness.
Well said sir
❤🎉❤🎉❤🎉❤ Rajan Joseph is one of the reformist of Kerala like many other medias and bold leaders🎉❤🎉❤🎉❤🎉❤
അവൾ പറഞ്ഞല്ലോ 2ദിവസത്തിനുള്ളിൽ കാണാം എന്ന് എന്താ അതിന്റ അർത്ഥം.
സ്ത്രീത്വതിന്റെ അവകാശം ഏത് അലവലാതിക്കും ഉണ്ടോ
കള്ള കേസ് എടുക്കുന്ന പോലീസ് കാർക്ക് ആ കേസിന് എന്താണോ ശിക്ഷ അതേ ശിക്ഷ ആ പോലീസ് കാർക്ക് ലഭിക്കണം😂😂
ഗോവിന്ദൻ പറയുന്നു സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് എന്ന്. പക്ഷെ കേരളത്തിലെ പോലീസ് ആരുടെ കൂട്ടിൽ ആണ് എന്നും കൂടി ഗോവിന്ദൻ ജനങ്ങളോട് പറയണം.
രാജൻ ജോസഫ് നീണാൾ വാഴട്ടെ.......
Full support 👍👍👍👍
രാജൻ ജോസഫ്നു സപ്പോർട്ട് 👍👍👍
പോലീസ് കാർ ഒന്നോർക്കുക നിങ്ങളെ രക്ഷിക്കാൻ മുകളിൽ ആരും ഉണ്ടാകില്ല കള്ളകേസിൽ നിങ്ങൾ പെടുത്തുന്ന ആളുകളെ രക്ഷിക്കാൻ പലരും ഉണ്ടാകും 😊
പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ രാജൻ ജോസഫിനെതിരെ കേസെടുക്കണം......😂
കുറ്റം ചെയ്തവന് കുറ്റം ഇല്ല കണ്ടവന് കുറ്റം 😮
She is living yakshi
നിയമം കല്ലി വല്ലി
രാജൻ ജോസഫ് ഇന്റെ കൂടെ 👌
വളരെ നല്ല മെസെജ്
Very sad, what happened to her ⁉️
Sajansir കൃത്യമായ ഉപദേശം.കൊടുത്തു verygood
അതുതന്നെ അല്ലേ പോലീസ്‌കാരുടെ പലരുടെയും കുടുംബങ്ങളിൽ ഓരോ മാനസിക രോഗികൾ ഉള്ളത്
എല്ലാംകലാപവും
രക്ഷാപ്രവർത്തനവുംഅല്ലേ??????
Prabudha keralathil ithalla ithinappuravum nadakkum....
ഇത് വരെയും എല്ലാകേസിലും ഉള്ള പാർട്ടി ക്രിമിനൽ സിനെ സംരക്ഷണം കൊടുത്തു കൂടെ നിർത്തി..... ഇതും അങ്ങനെ തന്നെ ആയിരിക്കും... അതിന് എത്ര കോടികൾ വേണേലും ഉണ്ടാക്കും...
കേരളത്തിന്റെ... 🥲
ഗതികേട്... 🥲
ഇത് കൊലപാതകമാണെന്ന് കേൾക്കുന്ന എല്ലാവർക്കും മനസിലാകും.. കോടതിയും നിയമവ്യവസ്ഥകളും മാറാതെ ഇത്തരം മൃഗതുല്യ രീതികൾ അവസാനിപ്പിക്കില്ല
സാജനെന്താ രാഹുലിൻ്റെ സോറോസ് കൂട്ടുകെട്ടിനെ പറ്റി കമാ എന്നു മിണ്ടാത്തത്
ഇങ്ങനെ ഉള്ള cases ഇൽ കോടതി ഈ പോലീസുകാരെ shikshikkanamayirunnu
CBI ENQUIRY IS NEEDED.
ഇതിനാണ് ഭരണകൂട ഭീകരത എന്നു പറയുന്നതു. 😢
It is unfortuate to see such criminals getting into politics and then elected to positions of power.
Well said Shajan
let Rajan joseph file a suit against
Officers who put unwanted sections must be interrogated.
ഈചാനൽ കാണു .ന്നത് കൊണ്ട് എന്നെയും പ്രതിയാക്കുമോ''''
Yup absolutely 👍👍❤️❤️
ദിവ്യ പരാതിപ്പെട്ടാൽ പോലിസ് കേസെടുക്കും അന്വേഷിക്കും നവീൻ ബാബുവിൻ്റെ ഭാര്യ പരാതിപ്പെട്ടാൻ പോലിസ് കേസെടുക്കത്തുമില്ല അന്വേഷണമില്ല അതാണടാ പിണറായി പോലീസു 😊😊😊
നീതി സമത്വം പറഞ്ഞ് പിന്നയെന്ത് ഈ നിയമങ്ങൾ
Very good
🙏🙏🙏നീതിക്കിട്ടുമോ 👍
അവർ അനുഭവത്തിൽ പഠിക്കട്ടെ sir 😅😅😅
ദുഷ്ട, ഇവൾ അനുഭവിക്കും.''
ഇനി ആരെയൊക്കെ തീർക്കും രാക്ഷസിക്കണ്ടറിയും
Good afternoon Shajan
എന്ത് ക്രൂരത കാട്ടിയാലും സ്ത്രീകളെ വിമർശിക്കരുത് എന്നാണെങ്കിൽ ആ നിയമം കാട്ടാളത്തമാണ്.
സരളക്കും ദിവ്യക്കും തമ്മിൽ വല്ല വെത്യാസം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ആയിരിക്കും ജനങ്ങൾ ഒന്നടങ്കം പറയുക.