ബൊച്ചേക്കായി ഗുണ്ടാപ്പണിക്കിറങ്ങിയത് ഫിജിക്കാർട്ട് തട്ടിപ്പുകാർ l boby chemmannur Phygicart

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 383

  • @shiburamakrishnanphotography
    @shiburamakrishnanphotography 6 часов назад +81

    താങ്കളുടെ തെളിവുകൾ നിരത്തി ഉള്ള വീഡിയോകൾ ക്ക്‌ ഷാജൻ അഭിനന്ദനങ്ങൾ 👌

    • @thrissurvlogger6506
      @thrissurvlogger6506 4 часа назад +1

      ഇയാൾ ലോക കള്ളനാണ് പക്ഷെ ചില മോണ കുഞ്ഞുങ്ങൾക്ക് അറിയില്ല 🙏🙏🙏

  • @sreelekhas2056
    @sreelekhas2056 6 часов назад +75

    ഫിജി കാർഡ് 23,000 രൂപയ്ക്ക് ചേർന്നിട്ട് പിന്നെ ആർക്കും വേണ്ടാത്ത കുറെ ജ്യൂസ് വാങ്ങിച്ച് നാട്ടുകാർക്ക് കച്ചവടം ചെയ്യണം ആരും അത് വാങ്ങിക്ക ഇല്ല ഇത് വലിയ തട്ടിപ്പാണ് ഇതിനെതിരെ നിയമനടപടി വേണം

    • @natureloverkerala1773
      @natureloverkerala1773 6 часов назад +2

      Me too spend mony for that

    • @Madhuraman-i5e
      @Madhuraman-i5e 6 часов назад +6

      ആരാ നിങ്ങളോട് ജ്യൂസ്‌ വാങ്ങാൻ പറഞ്ഞത് നിങ്ങൾക്ക് വേണ്ടത് നോക്കി എടുക്കാമായിരുന്നില്ലേ ഞാനും മേടിച്ചു എന്റെ വീട്ടിലേക്കാവശ്യമായ പെയിന്റ് പലചരക്കുസാധനങ്ങളും

    • @diyadileepkumar
      @diyadileepkumar 6 часов назад +12

      25000 രൂപ പോയീ കിട്ടി ദയവായി അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ കൊണ്ട് കൊടുക്കരുത്

    • @johnsondaniel8366
      @johnsondaniel8366 6 часов назад +7

      ഇയ്യാളോട് ബോബി പറഞ്ഞോ 2300-/ന്റെ ജൂസ് വാങ്ങാൻ ഞാനും ചേർന്ന് എനിക്ക് ആവശ്യം ആയ സാധനങ്ങൾ വാങ്ങി അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് പെട്ടന്ന് പണം ഉണ്ടാക്കാം എന്ന കണ്ട് ഒന്നിലും cheraruth phijicart നല്ലത് തന്നെയാണ് അത് എന്താണെന്ന് നല്ലവണ്ണം മനസിലാക്കി ചെയ്യണം അല്ലാതെ അല്ലാതെ വരുന്നവർ പറയും അങ്ങനെ ഇങ്ങനെ എന്ന് ഒക്കെ മനസിലാക്കി ചെയ്താൽ ഇതുപോലെ മനോഹരമായ ബിസിനസ് വേറെ ഇല്ല ഭായ് 🌹

    • @ashrafkandapath
      @ashrafkandapath 6 часов назад

      ruclips.net/video/2MBcsTmetoc/видео.htmlsi=daCjOeQCdFrLHTYt

  • @-chilamb31
    @-chilamb31 6 часов назад +58

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.support മറുനാടൻ മലയാളി👍❤️

    • @fusiongaming753
      @fusiongaming753 2 часа назад

      കുന്ദി ദേവി എന്ന് പറയുന്നത് തെറി അല്ല മറ്റ് ഒരാളെ തെറി അല്ലത്തരീതിയിൽ അങ്ങനെ ആണ് എന്ന് പറഞ്ഞൽ അത് കുറ്റം അല്ല കേസ്എടുക്കനും പറ്റി ഇല്ല വ്യാകനം കൊടുത്തു തെറി അല്ലത്ത വാക്കിനേ തെറി ആക്കി ശിക്ഷക്കൻ പറ്റി ഇല്ല പറ്റണം എങ്കിൽ അ വാക് തെറി ആയിരിക്കണം നിതിപരമായി നോക്കിയാൽ ശിക്ഷക്കൻ പറ്റി ഇല്ല പിന്നെ അല്ലെ കേസ്എടുക്കുന്നത് അറിവ് ഇല്ലത്ത അവർ എല്ലാവരുടെ ഇടയിലും ഒണ്ട്

  • @kiranrs6831
    @kiranrs6831 5 часов назад +30

    പൂച്ചേക്ക് കരണക്കുറ്റിക്ക് കൊടുത്ത ഹൈക്കോടതിക്ക് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @DhanyaSomanathan
    @DhanyaSomanathan 6 часов назад +30

    സാർ പറയുന്നത് 100% ശരി യാ 😃👍

  • @algamer5215
    @algamer5215 57 минут назад +1

    ഫിജി കാർഡിന്റെ പുറകിൽ വൻ തട്ടിപ്പാണ് നടക്കുന്നത് എന്റെ തന്നെ ഏകദേശം രണ്ട് രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ഇവർ വീട് വീടാന്തരം കയറി നമ്മുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തട്ടിയെടുക്കുകയാണ് ഇവരുടെ രീതി ഇതിൽ ഒരുപാട് ഏജന്റ് ഇതിനുവേണ്ടി ഇറങ്ങിയിട്ടുണ്ട് സൂക്ഷിച്ചില്ലെങ്കിൽ പലരുടെയും പൈസ ഇതുപോലെ പോകാൻ സാധ്യതയുണ്ട് ശ്രദ്ധിച്ചാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @babukstephen4187
    @babukstephen4187 6 часов назад +10

    ഇക്കാലത്തും ഉത്തരം money chain തട്ടിപ്പുകളുടെ പുറകെ പോകുന്നവരെ സമ്മതിക്കണം. അങ്ങാനാണെങ്കിൽ താമസിയാതെ പെര്മനെന്റ് ആയി അകത്താകും.

    • @Lakshmi-dn1yi
      @Lakshmi-dn1yi 6 часов назад

      ആരാടോ മണി ചെയിൻ നടത്തുന്നത്. ഈ നാട്ടിൽ അത് നടത്തുന്നവരെ തനിക്ക് അകത്താൻ പറ്റോ

  • @josephiype3182
    @josephiype3182 6 часов назад +32

    മുകളിൽ ഓരി ഇടുന്ന സകല ബോബി അടിമകളും.. കമന്റ് ഇട്ടു കരഞ്ഞോളൂ... ഷാജൻ സാറിന്... ആശംസകൾ

  • @seweyy4474
    @seweyy4474 6 часов назад +33

    സാജൻ സാർ യു ർ റൈറ്റ് 👌🏻👌🏻👌🏻💪🏻🏆

  • @rejvs
    @rejvs 6 часов назад +25

    അവഗണിക്കേണ്ട ഒരു വിഷയം ജഡ്ജി സങ്കീര്‍ണമാക്കുകയാണല്ലോ. ഇപ്പോള്‍ തന്നെ കോടതികളോടുള്ള മതിപ്പ് നഷ്ടപ്പെട്ടുതുടങ്ങി. നവീന്‍ ബാബു കേസ്
    തന്നെ ഉദാഹരണം. സര്‍ക്കാരിനെതിരായ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുമ്പോഴാണ് വിചാരണ നടത്തി തെളിയിക്കേണ്ട
    ഒരു വിഷയത്തിലുള്ള ഈ അമിതോല്‍സാഹം. ഇത്തരം അപ്രധാനക്കേസുകളെ അവഗണിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്യപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയാനാണ് ജഡ്ജിമാര്‍ ഉല്‍സാഹം കാണിക്കേണ്ടത്. അതില്ല താനും. ഒരു മാസത്തിനകം വിചാരണ
    നടത്തി തീര്‍പ്പ് കല്‍പ്പിക്കുമെന്നു ഉറപ്പ് തന്നാല്‍ ജയിലില്‍ തന്നെ കിടന്നുകൊള്ളാമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞാല്‍ കോടതി കുഴങ്ങും.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കോടതി ജീവനക്കാരിയോട് പെരുമാറിയ കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സസ്പെന്‍ഷന്‍ എന്ന പേരില്‍ വീട്ടിലിരുത്തി 50 ശതമാനം ശമ്പളം വെറുതെ കൊടുക്കാനാണ് തീരുമാനിച്ചത്. ഇഡിയുടെ
    കേവലമൊരു സമന്‍സിനെതിരെ തോമസ് ഐസക് ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും
    വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ പരിഗണിച്ചു. കേസ് മാറ്റി വെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard
    and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2025 തുടങ്ങിയിട്ടും വിധി കാണുന്നില്ല!!!!

  • @PeethambaranPeethu-n9c
    @PeethambaranPeethu-n9c 6 часов назад +28

    സാജൻ സാർ എനിക്കും പോയിട്ടുണ്ട് ഫിജി കാട്ടിലൂടെ പൈസ കൃത്യമായി പൈസ വാങ്ങി എന്നാൽ അതിൽ പറഞ്ഞ സാധനങ്ങൾ ഒന്നും കൃത്യമായി തന്നില്ല

    • @johnsondaniel8366
      @johnsondaniel8366 6 часов назад +5

      അത് ബോബിയുടെ കുഴപ്പം അല്ല താങ്കളെ ചേർത്തവർ ആണ് അതിനു ഉത്തരവാദികൾ
      സമയം തക്കത്തിന് ഉപയോഗിക്കാൻ മിടുക്കൻ ആണല്ലോ

    • @ashakumarir7563
      @ashakumarir7563 5 часов назад

      ​@@johnsondaniel8366അങ്ങ് വിഷമം ആയിപ്പോയല്ലോ

    • @NYK0Hindustani
      @NYK0Hindustani 5 часов назад

      ​@@johnsondaniel8366എല്ലാ കമൻറ് കീഴിലും വന്നു ന്യായീകരിച്ചു മെഴുകുന്നുണ്ടല്ലോ. കമൻറോളി കൂലിക്ക് ആണോ😂

    • @alphins.j6967
      @alphins.j6967 5 часов назад

      aa sadhanagal tharathavarkku ethire valla nadapadi nadathiyo?

    • @EzaAyzu
      @EzaAyzu 4 часа назад

      ഫിജികാർട്ടും ബോചെയും ആരെയും ഇതുവരെ പറ്റിച്ചിട്ടില്ല, നിങ്ങളെ ജോയിൻ ചെയ്യിച്ച ആള് നിങ്ങളെ പറ്റിച്ചു കാണും അവരട്ത് പോയി ചോദിക്ക് അല്ലാതെ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവന്റെ നെഞ്ചത്ത് കേരണപോലെ ആവരുത്

  • @EzaAyzu
    @EzaAyzu 4 часа назад +2

    ഫിജികാർട്ട് താങ്കളെ എന്തെങ്കിലും തട്ടിപ്പ് നടത്തിയോ, അല്ലങ്കിൽ ഏതു......... 🤬🤬🤬തട്ടിപ്പിനിരയായത് എന്ന് പറഞ്ഞത്

  • @LexiAzhik
    @LexiAzhik 6 часов назад +15

    നവീൻ ബാബുവിന്റെ കുടുംബത്തെ കൈവിട്ടോ?

  • @sachipappi
    @sachipappi 5 часов назад +4

    മനുഷ്യൻ എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു. സ്വന്തം മനസ്സിൻ്റെ വെറുപ്പ് വൈരാഗ്യം കോപം ആണ് പലപ്പോഴും താങ്കളുടെ വാർത്തകളിൽ. കഷ്ടം. ക്ഷേത്രത്തിൽ പോയി തൻ്റെ നാളും പേരും പറഞ്ഞ് ഒരു ശത്രു സംഹാര പൂജ ചെയ്താൽ നന്നായിരിക്കും.😂😂😂

    • @jaswath9378
      @jaswath9378 Час назад

      എന്ന് 4 മാസം മാത്രം പ്രായമുള്ള bot അക്കൗണ്ട്. കഷ്ടം

  • @Iamjijo7
    @Iamjijo7 6 часов назад +38

    അയാള് തട്ടിപ്പ്കാരാനാണെങ്കിൽ ഞങ്ങൾ സഹിച്ചു........ സാജൻ നിങ്ങൾ 100 % സത്യസന്ധനാണോ?

    • @amerdasdk2534
      @amerdasdk2534 6 часов назад

      😂😂

    • @sujith3684
      @sujith3684 4 часа назад +7

      ഞങ്ങള് സഹിച്ചെന്നോ? നീ ഒറ്റയ്ക്ക് സഹിച്ചാ മതി പോച്ചന്റെ ഫാനേ

    • @jeenathomas3935
      @jeenathomas3935 2 часа назад

      Igeru punyalan ano😂😂😂😂

  • @65229
    @65229 6 часов назад +18

    ബോബി ചെമ്മണ്ണൂരിന് എതിരെ ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് താങ്കൾ കേസ് കൊടുക്കുന്നില്ല ഷാജൻ സാർ

    • @shellvlog979
      @shellvlog979 6 часов назад

      Right

    • @anilmathew3996
      @anilmathew3996 6 часов назад +1

      @@65229 🤣🤣🤣

    • @RajR6996
      @RajR6996 5 часов назад +6

      ഒരാൾക്കെതിരെ തെളിവുകൾ ഉള്ള വാർത്തകൾ കൊടുക്കുന്നു കേസ് കൊടുക്കുക എന്നത് അതിൽ നഷ്ടം സംഭവിച്ച ആൾക്കാരുടെ പണി ആണ്,
      വാർത്ത കൊടുക്കുന്നവർക്ക് എതിരെ കേസ് കൊടുക്കാൻ ആണെങ്കിൽ സാജന് മുഖ്യമന്ത്രി ക്കു എതിരെ വരെ കേസ് കൊടുക്കണമല്ലോ 😂

    • @Narayanan2024
      @Narayanan2024 5 часов назад

      Pottan nu vechaa mara pottan😁😁😁

    • @jagadeeshr7266
      @jagadeeshr7266 2 часа назад

      ഇത് തിരിച്ചും ആകാമല്ലോ. പോഛേക്ക് എതിരെ ഇത്ര രൂക്ഷമായി വിമർശനം ഉന്നയിച്ചിട്ടും പോഛേ എന്ന മഹാൻ എന്തുകൊണ്ട് മാനനഷ്ട കേസ് കൊടുക്കുന്നില്ല. അതോ അങ്ങേർക്ക് മാനം ഇല്ലിയോ?

  • @somasundaran.m.ssoman
    @somasundaran.m.ssoman 6 часов назад +21

    ചീട്ടു കൊട്ടാരം ഇടിഞ്ഞു വീഴുമ്പോൾ മഷി യിട്ട് നോക്കിയാൽ ഒരുത്തനെ പോലും കാണില്ല

  • @shebaabraham687
    @shebaabraham687 6 часов назад +5

    ഇവിടെ ഏതാ ബിസിനസുകാരനാണ് തട്ടിപ്പും വെട്ടിപ്പും ഇല്ലാതെ ബിസിനസ് ചെയ്യുന്നത് അങ്ങനെയൊന്നും ഒരിക്കലും ആർക്കും ചെയ്യാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല അങ്ങനെയൊന്നും ചെയ്യാൻ അറിയാത്തവരുടെ ബിസിനസ് പൊട്ടിപ്പോകും

  • @DevasyaMC-ry5si
    @DevasyaMC-ry5si 6 часов назад +13

    ബോബിയുടെ തട്ടിപ്പിലൂടെ ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല ബോബി മറ്റുള്ളവരെ സഹായിക്കുക മാത്രം ചെയ്തിട്ടുള്ളു

    • @Narayanan2024
      @Narayanan2024 5 часов назад

      Aano Kunje? 😂😂😂😂

    • @jijosfarm8947
      @jijosfarm8947 5 часов назад

      തട്ടിപ്പിൽ വീണവർ പാവപെട്ടവർ ആണ്, അവർക്ക് പരാതിയും ആയി പോകുവാൻ കഴിവില്ലാത്തവർ ആണ് അതുകൊണ്ട് ആണ് ആരും അറിയാത്തത്

    • @RushaMalar-vh6sq
      @RushaMalar-vh6sq 5 часов назад +1

      Ella commentukalum vayichu nokkoo, 23000 nastappettavaneyum kure thuka nastappetavaneyum kanam.

    • @drfairoosavlogs7503
      @drfairoosavlogs7503 4 часа назад

      ​@@RushaMalar-vh6sqathokke kooli ezhuthukar anu .....Ksfe ye yum kuttam paranj comment idunnore kandittund....star health ne polum thattipp anenn prnj Nona comment idunnavar und

    • @SamAbraham-q1z
      @SamAbraham-q1z 51 минуту назад

      ​@@Narayanan2024താങ്കൾ എന്തെങ്കിലും നഷ്ട്ടം വന്നോ ??

  • @appusteephen1994
    @appusteephen1994 6 часов назад +55

    ഷാജൻ സർ ഒരു പിടിക്ക് അടങ്... എന്തോന്നടെ ഒരു പരുതി ഇല്ലേ കലിപ്പ് തീർക്കുന്നതിൽ 😳 ഒള്ള വില കളയല്ലേ സർ

    • @sreejithmk662
      @sreejithmk662 6 часов назад +5

      Correct 👍

    • @Secretagent6666
      @Secretagent6666 6 часов назад +2

      ആരുടെ ബോബിയുടെ ആണോ

    • @SobChetkchn
      @SobChetkchn 6 часов назад +1

      Yes 💯

    • @jollyjoseph9368
      @jollyjoseph9368 6 часов назад +2

      😂 4:26 ണ്ടിക്ക് വിലയുണ്ടോ ഇവൻ എന്ന കടിയ സാജൻ ചൊറിച്ചിൽ മാന്തിയെടുത്ത്😂😂😂 പിള്ളേരുടെ ജീവിതം കണ്ട് നീ എന്തിനാടാ ചൊറിയുന്നത്😮😮😮 എന്ന് തോന്നുന്നു

    • @PremChand-vn3hn
      @PremChand-vn3hn 6 часов назад

      Yes you are✅

  • @radhakrishnannc6692
    @radhakrishnannc6692 6 часов назад +6

    മിസ്റ്റർ സാജൻ താങ്കൾ ഈ തെളിവുകൾ വെച്ച് ഒരു പരാതി ഈടി ക്ക്. കൊടുത്തു മാതൃക കാണിക്കു

    • @raaahulrj
      @raaahulrj 4 часа назад

      കേസ് കൊടുക്കേണ്ടത് ശരിക്കും തട്ടിപ്പിന് ഇരയായ ആളുകൾ അല്ലേ? ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകർ തെറ്റായ പ്രവർത്തികൾ ചെയ്യുന്നവരെ സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കുന്നു! ഒരു മാധ്യമ പ്രവർത്തകൻ ഒരാളെ കുറിച്ച് വ്യാജ വാർത്തയാണ് നൽകിയതെങ്കിൽ അയാൾ അല്ലേ നിയമ നടപടി സ്വീകരിക്കേണ്ടത്?

  • @ranjit19722
    @ranjit19722 6 часов назад +15

    നിങ്ങൾക്ക് ഇങ്ങനെ പറയാൻ എന്ത് അധികാരം?

  • @rejeeshpr5492
    @rejeeshpr5492 6 часов назад +22

    ഈ പറയുന്ന താങ്കൾ പോലും മറ്റുള്ളവരെ ആക്ഷേപിച്ച് ജീവിക്കുവല്ലേ. അയാള് ടാക്സ് അടച്ചില്ലേൽ അതു incom tax നോക്കിക്കോളും. മനുഷ്യന് ഉപകാരപ്രദമായ നല്ല നല്ല സബ്ജക്ട് കൊണ്ട് വരൂ
    കഷ്ടം

    • @mohandas1040
      @mohandas1040 3 часа назад

      ഇയാള് കുറച്ചുദിവസമായി പോഴത്തരം പറയുന്നു

    • @abrahamthomas7318
      @abrahamthomas7318 3 часа назад +1

      തന്നോട് മറുനാടൻ വിഡിയോ കാണാൻ പറഞ്ഞോ?

    • @hariharannair3662
      @hariharannair3662 3 часа назад +1

      ബോച്ചേ യുടെ അടുത്ത സഹായിയാണല്ലേ മറുനാടൻ ഷാജൻ സത്യ സന്ധമായി അന്വേഷിച്ച ശേഷം മാത്രമാണ് വാർത്തകൾ നൽകന്നത് ........

    • @jaswath9378
      @jaswath9378 52 минуты назад

      അല്ല. മറുനാടനിൽ basic fact checking ും മറ്റ് അന്വേഷണങ്ങളും വച്ച് മാത്രമേ വാർത്ത വരാറുള്ളൂ. Circumstantial ആയ വിവരങ്ങൾ ആണ് എങ്കിൽ അതും വ്യക്തമായി പറയാറുണ്ട്. കേട്ട പാതി കേൾക്കാത്ത പാതി ബ്രേക്കിംഗ് ന്യൂസ് ആയി basic fact checking പോലും നടത്താത്ത മറ്റ് മുഖ്യധാരാ വാർത്താ ചാനലുകൾ (ദൂരദർശൻ ഒഴികെ) പോലെ അല്ല. ഇപ്പൊൾ ദൂരദർശനും (സംഭവങ്ങൾ അതു പോലെ തന്നെ റിപ്പോർട്ട് ചെയ്യും. അവരവർക്ക് തോന്നിയ പോലെയോ മറ്റ് ലക്ഷ്യങ്ങളോടെയോ വളച്ചൊടിച്ച് ബ്രേക്കിംഗ് ആക്കില്ല. കാണികൾക്ക് വാർത്ത കണ്ട് അവരവരുടെ ജഡ്ജ്മെൻ്റ് എടുക്കാം.), മറുനാടനും (ആദ്യ വാർത്ത സംഭവം റിപ്പോർട്ടിങ് മാത്രം. കൃത്യമായി അന്വേഷണം ചെയ്ത് മാത്രം detailed വാർത്ത കിട്ടും) മാത്രമേ ഇപ്പോൾ കാണാറുള്ളൂ. ഇത്രയും നാൾ ഇവിടെ ജീവിച്ചതിൻ്റെയും കാണിയായ എൻ്റെ സ്വന്തം ബുദ്ധിയുടെയും വെളിച്ചത്തിൽ ഞാൻ എടുത്ത തീരുമാനം. എൻ്റെ വായിലേക്ക് ആരും തോന്നിയ പോലെ വളച്ച് ഓടിച്ച വാർത്ത വച്ച് തരേണ്ടതില്ല.

  • @DennisonKaniyaram
    @DennisonKaniyaram 5 часов назад +2

    ലോകത്തു വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ള എല്ലാ വലിയവരെയും,
    അതുപോലെ തന്നെ കണ്ടുപിടുത്തങ്ങളും....
    തുടക്കകാലത്തു,, ഒരിക്കലും നടക്കാത്തവ ....കണ്ടുപിടിച്ചയാൾക് വിവരമില്ല എന്നൊക്കെയാണ് വിളിക്കാറും വിമർശിക്കാറുമുള്ളത്
    കാലം കടന്നുപോകുമ്പോൾ അവർ മനസ്സിൽ കണ്ട സ്വപ്നം... ലോകത്തു ഒരുപാടു ആളുകൾക്ക് തൊഴിലും സൗകര്യങ്ങളും നൽകുമ്പോൾ...
    ആ കാണുപിപിടുത്തതോടു... ആ വ്യക്തി യോട് ആരാധന തോന്നും...
    ഗാന്ധിജിയോട് ബ്രിട്ടീഷുകാർക് തുടക്കത്തിൽ എന്തായിരുന്നു സമീപനം....... അവസാനം എന്തായി.
    ബോച്ചേ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു...
    Tax അടച്ചു...ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന ബിസിനസുകാരനാണ്....40വർഷം ബിസിനസ്‌ ചെയ്തിട്ട്.. ആദ്യമായിട്ടല്ലേ കോടതി കയറുന്നത്
    സമൂഹത്തിൽ സാദാരണക്കാരോടൊപ്പം നിൽകുമ്പോൾ... അവര്ക് ലാഭം shre ചെയ്യുമ്പോൾ.... പലർക്കും.... അസൂയ തോന്നിത്തുടങ്ങും....അത് സ്വഭാവികമാണ്.

  • @skariakuruvilla2101
    @skariakuruvilla2101 6 часов назад +13

    താങ്കൾക്ക് എന്തിൻ്റെ അസുഖമാണ്? അയാൾ എന്ത് മാകട്ടെ ' അയാളെ കൊണ്ട് പലരും ജീവിക്കുന്നു

  • @johnsondaniel8366
    @johnsondaniel8366 6 часов назад +8

    എല്ലാം അറിയാവുന്ന സാജാ താങ്കൾക് ഇനിയെങ്കിലും ഇദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്ന പരിപാടി നിർത്തിക്കൂടെ തന്നോട് ആരാ പറഞ്ഞത് phijicart തട്ടിപ്പ് ആണെന്ന് മനുഷ്യ ഏത് ജോലിയിലും അതിന്റെതായ ജോലി ഉണ്ട്..,
    ഒരു റബ്ബർ തോട്ടം വച്ചാൽ 20വർഷം അതിന് വേണ്ട പരിചരണം കൊടുത്താൽ മാത്രമേ ഫലം കിട്ടു ഇടയ്ക് വച്ചു പരിചരണം നിർത്തിയാൽ പോയി അതുപോലെ ആണ് ഇതും....,
    അപ്പോൾ താൻ ഇവിടെ തട്ടിപ്പ് ആയി ഇതു മാത്രമേ kandollo ഇതിലും വലിയ തട്ടിപ്പുകൾ ഇവിടെ അരങ്ങേര്ന്നു...
    അതൊന്നും താൻ കാണുന്നില്ലേ..,.
    താങ്കൾ ഒരു മാധ്യമ പ്രവർത്തകൻ ആണല്ലോ
    കരി ഓയിൽ വെളിച്ചെണ്ണ ആക്കി ജനത്തിന് ക്യാൻസർ എന്ന് മഹാ വ്യാധി പിടിപ്പിക്കുന്ന സംവിധാനത്തെ ഒന്ന് എതിർത്തു കൂടെ..
    ഇയാളുടെ പുറകേനടന്ന് ഇങ്ങനെ ശല്യം ചെയ്യാതെ
    ഇയാൾ പറയുന്നു അയാൾ തട്ടിപ്പ് കാരൻ ആണെന്ന് സമ്മതിച്ചു പക്ഷെ ആയിരക്കണക്കിന് ആൾക്കാർക്ക് അത്താണി അയാൾ..
    ഇയ്യാളോ 🌹🌹
    അതുകൊണ്ട് ഇനിയെങ്കിലും അതിഷേപം നിർത്തു

    • @NYK0Hindustani
      @NYK0Hindustani 5 часов назад

      എല്ലാ കമൻറ് കീഴിലും വന്നു ന്യായീകരിച്ചു മെഴുകുന്നുണ്ടല്ലോ. കമൻറോളി കൂലിക്ക് ആണോ😂

    • @Narayanan2024
      @Narayanan2024 5 часов назад

      One in 1000 is you? 😂😂😂😂

    • @Narayanan2024
      @Narayanan2024 5 часов назад

      Masappadi😂😂😂

    • @johnsondaniel8366
      @johnsondaniel8366 4 часа назад

      @@NYK0Hindustani താങ്കൾ എല്ലാത്തിനും താഴെ വന്നു മെഴുകുന്നുണ്ടല്ലോ ഇല്ലെങ്കിൽ ഇത്‌ കാണുമോ അപ്പോൾ താങ്കളും മഴുകാൻ വന്ന ഒളി ആണല്ലോ

    • @johnsondaniel8366
      @johnsondaniel8366 4 часа назад +1

      @@NYK0Hindustani കൂലിക് ഞാൻ അന്തസായി ജോലി ചെയ്യുന്നുണ്ട് ഉവ്വേ

  • @ushasivaraman9792
    @ushasivaraman9792 5 часов назад +1

    നാണമില്ലെടാ താനെത്രനാളായി ഇങ്ങനെ കുറക്കുന്നു അയ്യാളെ ചോറിഞ്ഞല്ലേ താൻ ജീവിക്കുന്നടു വല്ല്യ കാര്യം പറയുന്നു

  • @shajucheru1
    @shajucheru1 Час назад

    സാജൻ സർ ഒരു കുട്ടി നിക്കറും ബനിയനും ധരിച്ചു വീഡിയോ ചെയ്താൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കും? ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സാറിന് അവകാശമുണ്ട്. മാത്രമല്ല, നിക്കറും ബനിയനും രാജ്യത്ത് നിരോധിച്ചിട്ടുമില്ല.

  • @mgcreation2695
    @mgcreation2695 4 часа назад +1

    താങ്കൾ വീണ്ടും ഒളിവിൽ പോകേണ്ടി വരും മതിയായില്ലേ എനി അടുത്തത് വീണ്ടും അങ്ങേക്കെതിരെ ആയിരിക്കും വരുക ഉള്ള വില കളയേണ്ട

  • @Tuttus.123
    @Tuttus.123 6 часов назад +9

    കഷ്ട e പുള്ളിക്ക് ന്ത ഇത്ര ദേഷ്യം ബോചയോട്

  • @sreekumar1384
    @sreekumar1384 Час назад

    ഹൈ കോടതിയുടെ ദാർഷ്യ പരാമർശത്തിനെതിരെ ബോച്ചേ സുപ്രിം കോടതിയെ സമിപിക്കണം, ജഡ്ജി ആണെന്ന് കരുതി എന്തും പറയാനും പ്രവർത്തിക്കാനുമുള്ള അധികാരം എവിടുന്ന് കിട്ടി

  • @Secretagent6666
    @Secretagent6666 6 часов назад +11

    ബോച്ചേ real face വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക എല്ലാവരും

  • @jayankr9528
    @jayankr9528 6 часов назад +22

    താങ്കളെ ഒരിക്കൽ പിന്താങ്ങി ഇപ്പോൾ നാണം തോന്നുന്നു. ഇനി ഒരിക്കലും താങ്കളുടെ ചാനൽ കാണുകയില്ല.

    • @dev7745
      @dev7745 5 часов назад +9

      Nee kanenda

    • @Narayanan2024
      @Narayanan2024 5 часов назад

      Thankal kaananda mahanubhaava😂😂😂

    • @Psychosaudi
      @Psychosaudi 5 часов назад

      Vo venda

    • @sujith3684
      @sujith3684 4 часа назад +4

      പോച്ച ഫാനിന് നാണമോ?😂😂

    • @AncilyShan
      @AncilyShan 4 часа назад

      Onnu pode

  • @Ramlath-g8c
    @Ramlath-g8c 6 часов назад +5

    ഷാജൻ പറഞ്ഞതെല്ലാം ശരിയാ ആണെന്ന് ഒരിക്കൽ നിങ്ങൾ തിരിച്ചറിയും

  • @sabuprasanthprasanth8654
    @sabuprasanthprasanth8654 6 часов назад +14

    വില കളയല്ലേ ഷാജാ' നീ ഈ ചെറിയ യൂറ്റ്യൂബ് കൊണ്ട് സംതൃപ്തിയടഞ്ഞോ

  • @rajichacko8416
    @rajichacko8416 6 часов назад +11

    ബൊച്ചേ ചെയ്യുന്നതെല്ലാം നേർവഴിയല്ല എന്ന് പറഞ്ഞു.
    രാജ്യം ഭരിക്കുന്ന ഭരണാധികാരികളും ഇവിടെ നടക്കുന്ന കോടതിയും നിയമങ്ങളും വാർത്തകൾ പറയുന്ന വ്യക്തികളും എല്ലാവരും ചെയ്യുന്നത് സത്യം സത്യസന്ധമായ പ്രവർത്തികൾ ആണോ. ആദ്യം നിങ്ങൾ ശരിയാവണം എന്നിട്ട് മറ്റുള്ളവരെ ശരിയാക്കണം ബൊച്ചേ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തി കൊണ്ടിരുന്നിട്ട് എന്താ കാര്യം. അദ്ദേഹം എന്തെങ്കിലും ചെയ്തു കൊള്ളട്ടെ അദ്ദേഹം നന്മയും ചെയ്യുന്നുണ്ട് നമ്മുടെ രാജ്യത്ത് കാണിച്ചുകൂട്ടുന്നത് എന്താണ്? നീതിപീഠത്തിൽ നിന്ന് പോലും നമുക്ക് നീതി ലഭിക്കുന്നുണ്ടോ നിരപരാധികളെ ഒക്കെ ശിക്ഷിക്കുന്നു കുറ്റം ചെയ്തവർ വിലസുന്നു ഉമ്മൻചാണ്ടി സാറിനെ കാര്യം തന്നെ എടുക്കാം നിരപരാധി മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി സാറിനെ ചെയ്യാത്ത കുറ്റത്തിന് എത്രമാത്രം ക്രൂരമായി ശിക്ഷിച്ചു അതിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ തെറ്റ് ചെയ്തവരെ ശിക്ഷിക്കുവാൻ എന്തെങ്കിലും സാധിച്ചോ. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും അപമാനങ്ങൾ സഹിച്ചത് പാവം വേദനിച്ച് നീറി നീറി ആണ് മരിച്ചത്. അവസാനം സത്യം തെളിഞ്ഞു പക്ഷേ ഇന്നും അവർക്ക് ശിക്ഷ ലഭിച്ചോ.
    സാജൻ സ്കറിയ സാർ
    കസ്റ്റഡിയിൽ ക്വസ്റ്റ്യൻ ചെയ്യുന്നതുപോലെ ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് അങ്ങനെയുള്ള വിഷയങ്ങളിൽ ഒക്കെ ഇടപെട്ട് ഇങ്ങനെ നീതി ലഭിക്കേണ്ട മേഖലയിൽ ഒക്കെ നീതി നടത്തിക്കൂടെ
    അതൊന്നും ചെയ്യാതെ ഇദ്ദേഹത്തിന്റെ പുറകെ കിടന്ന് തുള്ളുന്നത്.
    എത്രയധികം നിരപരാധികളാണ് മരണപ്പെട്ടുപോയത് എല്ലാറ്റിനും തെളിവുണ്ടായിട്ടുപോലും അവരെ ശിക്ഷിക്കാതെ അവരെ തുറന്നു വിട്ടുകൊണ്ട് ഇന്നും നീറുന്ന മനസ്സുമായി കഴിയുന്ന ഒത്തിരി കുടുംബങ്ങൾ.
    നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിൽ നിന്നൊക്കെ ഒരു നടപടികൾ എടുത്തുകൂടെ . നവീൻ ബാബു സാറിൻറെ കാര്യം തന്നെ ഇപ്പോൾ അവസാനമായി നടന്ന സംഭവം അതെങ്കിലും ശരിയാക്കി കൊടുക്കും അല്ലാതെ ഈ ചീള് കേസും പറഞ്ഞുകൊണ്ട് നടക്കാതെ വലിയ വലിയ കാര്യങ്ങൾ ഇടപെട്ട് അതിനെന്തെങ്കിലും പരിഹാരം ഉണ്ടാകൂ.

  • @baaboos3093
    @baaboos3093 4 часа назад +2

    കുറച്ചു പൈസ തന്നാൽ പ്രശ്നം തീരുമോ

  • @anudaniel62
    @anudaniel62 6 часов назад +4

    Super news

  • @May-z5t9t
    @May-z5t9t 6 часов назад +25

    മറുനാടൻ എന്ത് ചെയ്തിട്ടും ബോബി അങ്ങോട്ട് പോട്ടുന്നില്ല.. ശോ..കഷ്ട്ടം തന്നെ😂😂😂

  • @arjun-dw7mb2ds2r
    @arjun-dw7mb2ds2r 6 часов назад +11

    ബോബിയോടും, അൻവറിനോടും സാജന് കലിപ്പ് തീരുന്നില്ല. കുറെയൊക്കെ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിലും നൻമ മരം കളിക്കാനും സ്വയം പൊങ്ങച്ചം പറയാനും സാജന് കറിയാച്ചനും ഒട്ടും പിന്നിലല്ല എന്ന് മറുനാടൻ മലയാളി സ്ഥിരമായി കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്.

    • @ANNIL369
      @ANNIL369 4 часа назад

      ബോച്ചേ തട്ടിപ്പുകാരൻ, എന്നാൽ ഇയാളും മറ്റൊരു തട്ടിപ്പ് കാരനല്ലേ?...

    • @hariharannair3662
      @hariharannair3662 3 часа назад +1

      സാജൻ പറയുന്നത് 100 ശതമാനം ശരിയാണ്. അടുടെ പണം വാങ്ങി നിങ്ങൾ മോങ്ങുകയാണല്ലോ.--....

  • @Saira-bk4od
    @Saira-bk4od 5 часов назад +3

    മറുനാട നു അറിയാം Phygicart ആണ് ഏറ്റവും റീച് കിട്ടുന്ന സബ്ജെക്ട് ന്ന് 😂😂😂😂😂😂😂😂😂😂😂😂

    • @sujith3684
      @sujith3684 4 часа назад +2

      നിങ്ങടേം കാശ് പോയോ തട്ടിപ്പ് കാർട്ടിൽ😂

    • @Saira-bk4od
      @Saira-bk4od 3 часа назад

      എന്റെ ഒന്നും നഷ്ടപ്പെട്ടില്ല.
      ഇയാളുടെ സ്ഥിരം പണിയാ

    • @sujith3684
      @sujith3684 2 часа назад

      @@Saira-bk4od ഉള്ളത് പറഞ്ഞാൽ കുറ്റം. പോച്ചൻ തട്ടിപ്പ് നടത്തിയിട്ടല്ലേ മറുനാടൻ പറയുന്നത്.

  • @MeenuChacko-e3p
    @MeenuChacko-e3p Час назад

    ഫിജി കാർട്ട് ബോബി ചെമ്മണ്ണൂർ നടത്തുന്നതാണോ ?

  • @premlalvb1009
    @premlalvb1009 6 часов назад +13

    മറുനാടൻ വാർത്തകൾ സ്ഥിരമായി കാണാറുണ്ട്. സ്ത്രീ പക്ഷ വാദിയായ താങ്കളുടെ വാർത്തകൾ ഇനി കാണുന്നില്ല. അതി ബുദ്ധിയും സർക്കാർ തലത്തിൽ സ്വാധീനം ഉള്ളത് കൊണ്ടും താങ്കൾ ജയിലിൽ കിടക്കാതെ രക്ഷപെട്ടു. പക്ഷെ അധികം വൈകാതെ താങ്കളും അകത്താകും

    • @sivakumar-sd9tu
      @sivakumar-sd9tu 6 часов назад +6

      @@premlalvb1009 എന്നിട്ട് എന്നിട്ട് 🤣🤣😂😂ശപിയ്ക്കാൻ നീ ആരെടെ ഗോപൻ സാമിയാ 🤣🤣😂

    • @jaimyandrew8100
      @jaimyandrew8100 6 часов назад +1

      Shajan sir is sincere in his work.because of him many are not falling into trap.

    • @fightingfile9280
      @fightingfile9280 6 часов назад

      താൻ കാണണ്ട... താനൊക്കെ പെണ്ണ് പിടിയന്റെ പുറകേ പൊയ്ക്കോ... ആത്യന്തികമായി താനും ഒരു ഞരമ്പനും പെണ്ണ് പിടിയനും സർവ്വോപരി മണ്ടനും മൊണ്ണയും ആണെന്ന് ഈ കമന്റ്‌ ലൂടെ താൻ തന്നെ തെളിയിച്ചല്ലോ... നന്ദിയുണ്ട്... എത്രയും പെട്ടെന്ന് ഒന്ന് ഒഴിവായി തരാമോ 😁😁😁

  • @sujesh4063
    @sujesh4063 17 минут назад

    ഷാജൻ സാറിന്റെ അടുത്ത് ഇത്രയും ചെറുപ്പകർക്ക് ജോലികൊടുക്കുവാന്നുടോ

  • @Shaijuanrach
    @Shaijuanrach 6 часов назад +5

    എന്തുവാടേ ഇത് താങ്കളോടൽ പം ബഹുമാനമുണ്ടായിരുന്നു. ' എന്നാ പിന്നെ റമ്മി കളിച്ച് എത്രയെണ്ണം ജീവനൊടുക്കി എത്ര പെണ്ണത്തിൻ്റെ പണം പോയി സർക്കാരും കോടതിയും എന്താ അതിനുത്തരം പറയാത്തത്

  • @simonpappachan9978
    @simonpappachan9978 4 часа назад +3

    Bobby ❤️pavagalude kayamkulam kochunny

    • @simonpappachan9978
      @simonpappachan9978 4 часа назад

      Bobby oru Kayamkulam kochunnyyanu. Pavangalude diavam❤

  • @jollykutty7265
    @jollykutty7265 Час назад

    സാജൻ sir ഡയറക്റ്റ് സെല്ലിങ്ങിനു കേന്ദ്ര അനുമതി നിലവിലുണ്ട് sir ഒന്നുകൂടി പഠിക്കുക കേരളത്തിനുമുണ്ട് 8:24

  • @shajimathew358
    @shajimathew358 6 часов назад +7

    നിനക്ക് എന്താ കലിപ്പ് ഉടായിപ്പേ എത്ര കുടുംബങ്ങൾ ഉടായിപ്പ് വാർത്ത കൊടുത്ത നശിപ്പിച്ച😊😊 ഡാഷ്

  • @anilmathew3996
    @anilmathew3996 6 часов назад +21

    ബോച്ചേക്കു എതിരെ ന്യൂസ്‌ ഇട്ടു സ്വന്തം റീച് കുറച്ചോണ്ടിരിക്കുന്ന ഒരു വേസ്റ്റ് ചാനെൽ ആയി മാറുന്നു...
    അല്ല വയനാട്ടിൽ ഈ കാണുന്ന സഹായങ്ങൾ ഒക്കെ ചെയ്തത് മറുനാടൻ ആണോ 🤔🤔🤔🤔

    • @SobChetkchn
      @SobChetkchn 6 часов назад +2

      Yes 💯

    • @ZiyanSaga
      @ZiyanSaga 5 часов назад +2

      Shajanu velivupoyennu thonnunnu, 100 acre koduthath veeduvekkan shajanu aayirunno

    • @jinujinuxavier4431
      @jinujinuxavier4431 3 часа назад +1

      മറുനാടാ താൻ കേരളത്തിലെ ആർകെങ്കിലും ഒരു സഹായം ചെയ്തിട്ടുണ്ടോ 😏

    • @anilmathew3996
      @anilmathew3996 32 минуты назад

      @@jinujinuxavier4431 ഉണ്ട് ബോച്ചേനെ ഇറക്കിയല്ലോ

  • @user-he5gg6qq5w
    @user-he5gg6qq5w 5 часов назад +1

    താൻ ഇത് എത്ര പ്രാവശ്യം പറഞ്ഞു
    ആവർത്തിച്ച് ആവർത്തിച്ച് കേട്ടിട്ട് മടുക്കുന്നു
    ഇനി മതി ഞങ്ങൾക്ക് മനസ്സിലായി..

  • @Nannu-v1h
    @Nannu-v1h 6 часов назад +6

    ഈ മനുഷ്യന് കലിപ്പ് തീരുന്നില്ലല്ലോ

  • @nandu990u
    @nandu990u 2 часа назад

    ഇതിനെല്ലാം കാരണം മാപ്രകളാണ് .മാപ്രകളാണ് ബോച്ചെയെ വളർത്തി വലുതാക്കിയത്

  • @preethadileep318
    @preethadileep318 5 часов назад +1

    ഒന്ന് പോടോ phygicart എന്താണെന്നു നല്ലതുപോലെ പഠിക്കു 🙏🙏🙏🙏🙏

  • @shibukumar3336
    @shibukumar3336 4 часа назад +5

    സാജൻ സാർ സത്യം പുറത്ത് വരും...... Thank you Sajan sir....

  • @thomastt2474
    @thomastt2474 Час назад

    മറുനാടൻ്റെ വീഡിയോസ് എല്ലാം കൊള്ളാം പക്ഷേ ബോച്ചയെ കാണുമ്പോൾ അയാൾക്ക് എന്താണ് ചൊറിച്ചിൽ ബിസിനസ്സിൽ ചിലപ്പോൾ എന്തെങ്കിലുമൊക്കെ ചെറിയ ഉടായിപ്പുകൾ ബിസിനസുകാർ കാണിക്കാറുണ്ട്. ലോട്ടറി പ്രൈസിന് തുടങ്ങി ആവശ്യമില്ലാത്ത മിക്ക കാര്യങ്ങൾക്കും ടാക്സ് പിഴിഞ്ഞ് മേടിക്കുന്ന ഗവൺമെൻറ് നെതിരെ മറുനാടൻ പ്രതികരിച്ച കണ്ടില്ലല്ലോ ബോബി ചെമ്മണ്ണൂർ ലക്കി ഡ്രോ കൂപ്പൺ ഫ്രീയായിട്ട് കൊടുത്തിട്ട് ഇയാൾ ലോജിക് ഇല്ലാതെ തട്ടിപ്പാണെന്ന് പറയുന്നു. പിന്നെ ഏത് മുതലാളിമാരാണ് ഭൂമിയെപ്പോലെ തലക്കനം ഇല്ലാതെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നത്. ഷാജൻ സാർ നിങ്ങൾ എന്ത് ചാരിറ്റി പ്രവർത്തനമാണ് ജനങ്ങൾക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്

  • @remyareghu8785
    @remyareghu8785 5 часов назад +2

    chettan എപ്പോഴാ free ആകുന്നെ? Phygicart ന്റെ plan തരാനാ 😊നുണ പ്രചാരണം നടത്തുന്ന താങ്കൾ മിക്കവാറും ഒരു മുൻകൂർ ജാമ്യം എടുക്കേണ്ടിവരും. ബോച്ചേക്ക് മാത്രമല്ല എല്ലാവർക്കും എല്ലാം ബാധകമാണ്.

  • @avscalicut543
    @avscalicut543 6 часов назад +6

    ബോബിയെ ബഹുമാനപ്പെട്ട കോടതിയും സൂപ്പർസ്റ്റാർ ആക്കി

    • @fightingfile9280
      @fightingfile9280 6 часов назад

      തന്നെ പോലുള്ള മൊണ്ണകളുടെ സൂപ്പർ സ്റ്റാർ... അത് മതി 😁

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 6 часов назад +6

    സാജൻ. അയാളുടെ. കലിപ്. തീർക്കുന്നു. കഷ്ടം

  • @shamsudheenkalathil7002
    @shamsudheenkalathil7002 6 часов назад +4

    ഇയാൾക്കു കച്ചവടം അറിയില്ല. അത് കൊണ്ട് മ മ സാജൻ ട്യൂഷൻ എടുക്കാൻ തീരുമാനിച്ചു.

  • @cause1515
    @cause1515 6 часов назад +14

    സാജന്‍ manushyanavado, ഒരാള്‍ക്ക് ഇത്രയും അസൂയ പാടില്ല.
    You are becoming cheaper and cheaper day by day.

    • @rajirajan7920
      @rajirajan7920 6 часов назад +1

      He s bevoming a hero... U r cryjng 😂

    • @സുന്ദരി
      @സുന്ദരി 6 часов назад +1

      ഫ്രാഡ് നേ നല്ലവൻ ന്ന് പറയാൻ ഷാജനെ കിട്ടില്ല...
      തെളിവുകൾ ഇല്ലാതെ ഷാജൻ ഒന്നും പറയില്ല...
      ഒരിക്കൽ നീയൊക്കെ അറിയും ഇവന്റെ ഫ്രാഡ് പണി 👍

    • @ViswanathanNair-r2o
      @ViswanathanNair-r2o 2 часа назад

      സാജൻ എന്നും ഹീറോ തന്നെ. താൻ ആണ് എന്നും സീറോ. 8:24

  • @shajudevasia-o7j
    @shajudevasia-o7j 6 часов назад +6

    തട്ടിപ്പ് കാരനെന്ന് ഉറപ്പുണ്ടെങ്കിൽ താങ്കൾ ഒരു പരാതി കൊടുക്കൂ... ഇയാളുടെ ബിസിനസ്സിനെതിരെ നിരന്തരം പറയുന്ന നിങ്ങൾക്ക് ഒരു പക്ഷേ മറ്റാരുടെയോ കൈമടക്ക് കിട്ടിയിട്ടുണ്ടാവാം...

    • @SatheeshbabuPuthanveeti-mx7pd
      @SatheeshbabuPuthanveeti-mx7pd 6 часов назад

      ഏല്ലാം കാണാം കാത്തിരിക്കൂ AL മുക്താർ ജൂല്ലറി കണ്ടില്ലേ എല്ലാം പുട്ടികെട്ടി

  • @saviovarghese956
    @saviovarghese956 4 часа назад +5

    ഇതുവരെ കണ്ട മറുനാടന്റെ ചാനൽ ഞാൻ ഉൾപ്പെടെ പലരും ഉപേക്ഷിച്ചു. ഷാജൻ ഇടുന്ന വീഡിയോ ബോബിയോടുള്ള പകയിൽ അന്ധനായി. 😂😂😂

  • @bharathhyd3374
    @bharathhyd3374 4 часа назад

    നിങ്ങള്‍ 2 പേരും ഒരേ ടീംസാണ് എന്നറിയാം ജനങ്ങള്‍ ക്ക്

  • @tobygeroge3008
    @tobygeroge3008 6 часов назад +1

    Good effort

  • @surendranvalakkadavan2449
    @surendranvalakkadavan2449 3 часа назад

    Super

  • @BinuEkm7
    @BinuEkm7 6 часов назад +6

    നെയ്യാറ്റിൻകരയിലെ സമാധി കൊണ്ട് ആദ്യത്തെ ക്രെഡിറ്റ് മൊത്തം കിട്ടിയത് കളക്ടർക്ക് കളക്ടർ പെൺപിള്ളേരുടെ ഇടയിൽ താരമാ കേരളത്തിൽ ഇത്രമാത്രം പിടക്കോഴികൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായത് നെയ്യാറ്റിൻകര സ്വാമിക്ക് നന്ദി😄😄😄😄

  • @dilshow6628
    @dilshow6628 6 часов назад +7

    തള്ളേ കലിപ്പ് തീരണില്ലല്ലാ😂

  • @Hindusthani143
    @Hindusthani143 3 часа назад

    എന്തൊരു തോൽവിയാ ഡോ?

  • @Rareglamis-ss2mr
    @Rareglamis-ss2mr 6 часов назад +11

    അയാള് തട്ടിപ്പ് കാരൻ ആണെകിൽ കോടതി ശിക്ഷിച്ചോളും ബോച്ചേ ഞങ്ങളുടെ മുത്താണ് ❤❤❤❤❤ മതിയാക്കൂ പേര കത്തുമ്പോൾ വാഴ വെട്ടരുത്

  • @JayachandranPachapoyil
    @JayachandranPachapoyil 6 часов назад +4

    ഈ കേസിൽ അയാള് കുറ്റക്കാരനാണോ എന്നാണ് പരിശോധിക്കേണ്ടത്

  • @bennymv216
    @bennymv216 6 часов назад +16

    എല്ലാ മനുഷ്യരും ക്ഷമ കൂടുതൽ ഉള്ളവർ ആയിരിക്കില്ല ഒളിവിൽ പോയ ഇയാളെക്കാലും മാന്യൻ ബോചെ യാണന്ന് തോന്നുന്നു

    • @MYWORLD-kv9ny
      @MYWORLD-kv9ny 4 часа назад

      marunadan vearum chetta sobhavam kanikkunnu

  • @Abc-qk1xt
    @Abc-qk1xt Час назад +1

    താൻ ഈ കുര തുടങ്ങിയിട്ട് കുറെ നാൾ ആയല്ലോ. ഇത്രയും തെളിവുകൾ കയ്യിലുണ്ടെങ്കിൽ തനിക്ക് ഒരു പരാതി കൊടുത്തുകൂടെ. എങ്ങനെ കൊടുക്കാൻ, ഒരിക്കൽ പൊലീസ് അറസ്റ്റ് ചെയ്താലോ എന്നു പേടിച്ചു ഒളിച്ചും പാത്തും നടന്നിരുന്ന ആളാണല്ലോ താനും..😂😂

  • @binubalakrishnan1614
    @binubalakrishnan1614 24 минуты назад

    Mr shajan chettan eanthu vettYku.E
    Frodenay From UK Jagadeesh friend

  • @Aprilaze
    @Aprilaze 4 часа назад

    ഫിജി കാർട് ഇതു ഒരു തട്ടിപ്പാണ് ഇത് പാവപെട്ടവരെയാണ് ഉന്നംവയ്ക്കുന്നത് ഒരു പാട് പേരെ പറ്റിച്ചു

  • @justinej2007
    @justinej2007 3 часа назад

    ഒന്നേനീച്ചു പോടോ കുറ്റം പറച്ചില് കേട്ട് കേട്ട് അറപ്പായി തുടങ്ങി

  • @Kosrakolliyoutube
    @Kosrakolliyoutube 5 часов назад +5

    മറുനാടന് ബോച്ചയോട് എന്തിനാണ്
    ഇത്ര ദേഷ്യം

    • @hariharannair3662
      @hariharannair3662 2 часа назад

      ഈ ചട്ടയും മുണ്ടും ഉടുത്ത് തുള്ളു കയും സ്ത്രീകളെ പ്രായ ഭേദമെന്യേ ആംഗ്യ ഭാഷയിലും വാക്കുകളാലും അവമാനിക്കുന്നഈ ജന്തു ദമ്പടിവിനെ നിങ്ങൾ സപ്പോർട്ടുചെയ്യന്നതിന്റെ കാരണം പ്രേക്ഷകർക്ക് ബോധ്യമുണ്ട്
      സുഹൃത്തേ ..... ദമ്പടി കിട്ടിയല്ലേ? ......

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 часа назад

    👍👍👍👍👍

  • @Nation89902
    @Nation89902 6 часов назад +12

    ബോച്ചെ.....❤❤❤

  • @anishjoy2901
    @anishjoy2901 6 часов назад +1

    👏👏👌

  • @sebastiansaiju-es9hs
    @sebastiansaiju-es9hs 4 часа назад +3

    സാജന്റെ വാർത്ത കണക്കിലെടുത്തു മമ മാധ്യമങ്ങൾ മൂന്നു ദിവസം തുടർച്ചയായി അന്നെഷണം നടത്തി, ഒരു ചുക്കും കിട്ടിയില്ല, ഒരു വർഷമായി മറുനാടൻ അപവാദം നടത്തി കേസുകൊടുക്കാൻ പര്യാപ്തമായ ഒന്നുമില്ല, അയാളോടുള്ള കുശുമ്പ് എന്നല്ലാതെ ഒന്നുമില്ല..

  • @jaykum20011
    @jaykum20011 4 часа назад

    hello ഇവിടെ തട്ടിപ്പ് ഇല്ലാതെ പണം ഉണ്ടാക്കിയ ഒരാളെ കാണിച്ചു തരാമോ സാർ.... അയാൾ ചെയുന്ന കാര്യങ്ങൾ പലർക്കും ചെയ്യാൻ മനസില്ല കേരളത്തിൽ ആരെങ്കിലും എന്തങ്കിലും തുടങ്ങി നേരെ നടത്താൻ സമ്മതിക്കുമോ?എന്നിട്ടും അയാൾ try ചെയ്യുകയല്ലേ

  • @Bebo-j2h
    @Bebo-j2h 6 часов назад +2

    ജോലി ചെയ്യാതെ അന്യരോട് രൂപ വാങ്ങി ജീവിക്കുന്നവർക്ക് ബോച്ചേ യെ വലിയ ഇഷ്ടമാ. പിന്നെ ഹോട്ടലിൽ food കഴിച്ചിട്ടു രൂപ കൊടുക്കാതെ നാണം കെട്ടവർക്കും ഇഷ്ടം ആണ്.ബോച്ചേകൊടുത്തോളും 😂😂

    • @johnsondaniel8366
      @johnsondaniel8366 6 часов назад +2

      ആരാണ് ഇവിടെ ജോലി ചെയ്യാതെ നടക്കുന്നവർ M L M ബിസിനസ് ചെയ്യുന്നവരെ പറ്റി ആണോ ഭായ് ഉദ്ദേശിച്ചത് അങ്ങനെ ആണെങ്കിൽ ഭായ്ക്കു തെറ്റി അവർ (ഞാനും അതിൽ പെടും )നല്ലവണ്ണം ജോലി എടുത്തു തന്നെയാണ് ജീവിക്കുന്നത് പിന്നെ ഫുഡ്‌ കഴിഞ്ഞു പണം കൊടുക്കാത്തവർ അത് അറിയില്ല

    • @Bebo-j2h
      @Bebo-j2h 5 часов назад

      @@johnsondaniel8366 MLM???

    • @drfairoosavlogs7503
      @drfairoosavlogs7503 4 часа назад

      MLM illegal allallo

  • @sumiaeranat8482
    @sumiaeranat8482 6 часов назад +2

    Shaja,samadhi katta waiting

  • @gopakumar50
    @gopakumar50 4 часа назад

    കോടതി വാറന്റ് ഉള്ള എത്ര പേർ പോലീസിന്റെ മുൻപിൽ വിലസി നടന്നു കോടതി കണ്ടില്ല ഇപ്പോൾ ബോബിയെ കോടതി വിരട്ടുന്നു പാർട്ടിക്കാർക്കു എന്തും ആവാം ഒരു കോടതിയും അനങ്ങില്ല ഒരുത്തനെ കൊന്ന ആൾക്ക് ഉടൻ ജാമ്യം കോടതി ശിക്ഷിച്ച നാല് പേരെ തുറന്നു വിട്ടു ഇപ്പോൾ പിരിവ് നടത്തുകയാണ്

  • @bindusivadas6640
    @bindusivadas6640 6 часов назад +17

    ഷാജൻ സാർ... കലക്കവെള്ളത്തിൽ ഒരുപാടു മീൻപിടിക്കുന്നുണ്ടല്ലോ 😅😅😅😅😅

  • @anujackeee
    @anujackeee 6 часов назад +2

    Kerala ത്തിൽ എല്ലാo നടക്കും

  • @kvshobins9820
    @kvshobins9820 5 часов назад

    ആ ചട്ടയും മുണ്ടും അഴിച്ചു കളഞ്ഞിട്ടു മനിഷ്യകോലത്തിൽ നടക്കട്ടെ ആദ്യം 😅

  • @sindhukb5481
    @sindhukb5481 6 часов назад +1

    👍🏻👍🏻👍🏻

  • @ancyancy625
    @ancyancy625 6 часов назад +11

    സജേൻ, സാർ, നിങ്ങൾക്, അദ്ദേഹതിനോട്, എന്തിനാ, ഈ, അസൂയ

    • @Secretagent6666
      @Secretagent6666 6 часов назад

      നീ ഏതാ

    • @sivakumar-sd9tu
      @sivakumar-sd9tu 6 часов назад

      താങ്കളുടെ ആരാണ് ബോബി??

    • @Secretagent6666
      @Secretagent6666 6 часов назад

      @sivakumar-sd9tu ruclips.net/user/shortsGf9RS-_976w?si=tJuLTWyB0nZC8GTL

    • @Deepa-l4v
      @Deepa-l4v 6 часов назад +4

      Bobby ye patti sathyam purathuvaratte ,Shajan sir go ahead

    • @praveenvijayan9631
      @praveenvijayan9631 5 часов назад

      Varthaka janangakku sathyasandhamayi nalkunnathu asooya kondano ...

  • @RaghavRam-t1g
    @RaghavRam-t1g 4 часа назад

    ഇയാൾ വെറും brand, ഉണ്ടാക്കി മാസം മാസം ശമ്പളം മേടിക്കുന്ന ആളെന്ന കേട്ടെ

  • @jyothisjoseph8987
    @jyothisjoseph8987 4 часа назад

    നമ്മൾ എല്ലാവരും വിചാരിച്ചതു "phygicart " ബോച്ചെയുടെ കമ്പനി ആണ് എന്നാണ് അല്ലെ ? എന്നാൽ കമ്പനിയുടെ 7 ഡയറക്ടറുമാരിൽ ഒരാൾ പോലുമല്ല ബൊച്ചേ. പുള്ളി കമ്പനിയുടെ ബ്രാൻഡ്‌ അംബാസിഡർ മാത്രമാണ് .ഡയറക്ടര്സ് എല്ലാം പുള്ളിയുടെ ബിനാമികളും. ബൊച്ചെയുടെ കമ്പനി ആണ് "phygicart " എന്ന് വിചാരിച്ചു പൈസ ഇട്ടവരെല്ലാം മൂജാൻ ആണ് സാധ്യത. പുള്ളി നൈസ് ആയി രക്ഷപെടുകയും ചെയ്യും

  • @hariskt2234
    @hariskt2234 3 часа назад

    തന്നെ അറസ്റ്റ് ചെയ്തപ്പോഴും ബിജെപിക്കാർ ഇതേ സംഭവം അല്ലേ ചെയ്തത്.

  • @jaykum20011
    @jaykum20011 4 часа назад

    പിന്നേ ജാമ്യം അനുവദിച്ചു പുറത്തു പോകാൻ കഴിയാത്ത ഒരു പാട് പേർ ജയിലിൽ പൈസ അടക്കാൻ കഴിയാതെ ഉണ്ട് അവരുടെ കാര്യം എന്താ...? അപ്പോൾ ബോച്ചേ ജാമ്യം അനുവദിച്ചു ജയിലിൽ നിന്നു എന്ന് പറഞ്ഞു ഒന്നും ഇല്ലാ... ഇവിടെ എന്തിനാ രണ്ടു രീതി

  • @alphins.j6967
    @alphins.j6967 5 часов назад

    Just parayunna mathramallathe athine kurichulla articles or details descriptionlo matto koduthal nallathayirunnu. Sheri ethannu ariyan {NB: Phygicart}

  • @thomaslonappan1082
    @thomaslonappan1082 5 часов назад

    ഇപ്പോൾതന്നെ ജയിലിൽ കിടക്കുന്നവർക്ക് വേണ്ടി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു കഴിഞ്ഞു

  • @sasidharanshine7875
    @sasidharanshine7875 3 часа назад

    Sajan sir happy... Ellawarum kanakka ....ethu oke parayan ulla time eppo alla sir

  • @rajeeshivadas6200
    @rajeeshivadas6200 4 часа назад

    നിങ്ങള്‍ പറഞ്ഞത് സത്യമാ എനിക്കറിയാവുന്ന ഒരുത്തി 80000 രൂപ ഫിജികാർട്ടിൽ കൊണ്ട് കളഞ്ഞിട്ട് ഇപ്പോള്‍ അടങ്ങി ഒതുങ്ങി ഇരുപ്പുണ്ട്😂😂😂😂

  • @_motivationhub_3270
    @_motivationhub_3270 4 часа назад

    👏🏻👏🏻

  • @sanismanthara323
    @sanismanthara323 5 часов назад

    Ohh punyalan shajan 😮

  • @അലിമുഹമ്മദ്
    @അലിമുഹമ്മദ് 5 часов назад

    പക്ഷെ എന്തൊക്കെ ആണെങ്കിലും മുറിയന്മാർക്ക് ഇയാൾ ദൈവമാണ്