ദിവ്യയുടെ ഗുണ്ടാപ്പണി

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 605

  • @thomasnv504
    @thomasnv504 2 месяца назад +228

    ആത്മഹത്യയല്ല കൃത്യമായ കൊലപാതകം

  • @gurudivakar6983
    @gurudivakar6983 2 месяца назад +14

    എത്ര ചാനൽ ചർച്ച ഞാൻ ഈ വിഷയത്തെ കുറിച്ച് കേട്ടു സുഭാഷ് സർ എത്ര മനോഹരമായി അവതരിപ്പിച്ചു വളരെ നന്ദി ഉണ്ട് സർ 🙏🏻🙏🏻🙏🏻

  • @sajithapt
    @sajithapt 2 месяца назад +64

    Sir വലിയവനാണ്. Sir പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണ്. അങ്ങയുടെ വാക്കുകൾ മനുഷ്യ ഹൃ3യമുള്ളവർക്ക് തെറ്റ് തിരുത്താൻ ഒരവസരമാകട്ടെ '

    • @shobhanacharles1030
      @shobhanacharles1030 2 месяца назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @leogaming5231
    @leogaming5231 2 месяца назад +194

    അധികാര മോഹം ധന മോഹം എനുവേണ്ട ധാർഷ്ട്യതിൻറെ മൂർത്തീഭാവങ്ങളുണ്ട്.അതാണ് ഇന്ന് പാർട്ടി.

    • @sivarajan3399
      @sivarajan3399 2 месяца назад +2

      വിവരവും ഇല്ലാത്ത അറുവാണി.

    • @gopikaranigr6111
      @gopikaranigr6111 2 месяца назад +2

      അല്ലെങ്കിൽത്തന്നെ ഉദ്യോഗസ്ഥൻമാർക്ക് എന്തു പാർട്ടി ജന സേവനം, മുൻനിത്തി പോലീസും, ഉദ്യോ ഗസ്ഥന്ദം പാർട്ടിക്കതീതരായിരിക്കണം. അതിനു ജനം കൂടെ നിൽക്കണം😮😮😮

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      ​@@gopikaranigr6111എസ്

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      എല്ലാ പാർട്ടിയും

    • @thomasabraham6454
      @thomasabraham6454 Месяц назад

      കേരളത്തിൽ ഇപ്പോൾ ഏറ്റവും വെറുക്കപ്പെട്ട ഒരേ ഒരേഒരു വ്യക്തിയാണ് പി പി ദിവ്യയും അവളെ സംരക്ഷിക്കുന്ന സി പി എം ഉം . അവൾക്ക് തക്കതായ ശിക്ഷ ലഭിക്കയും ഇവളെ സം രക്ഷിക്കുന്ന പാർട്ടിക്കും നേതാക്കൾക്കും തക്കതായ തിരിച്ചടി ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കൊടുക്കയും വേണം.

  • @royroy9086
    @royroy9086 2 месяца назад +195

    ഒരു കുടുംബം അനാദമാക്കിയ ഈ താടകയെ പാർട്ടിക്കാർ സംരെക്ഷിക്കും. ദൈവം ഇവളെ വെറുതെ വിടുകയില്ല. ആ കുടുംബത്തോടൊപ്പമാണ് കേരളം മുഴുവനും 🙏

    • @babujose6678
      @babujose6678 2 месяца назад

      @@royroy9086 🌷

    • @thankammaraju9868
      @thankammaraju9868 2 месяца назад +13

      @@royroy9086 ഇവളുമാരെ തടാക മാറാക്കുന്നത് നമ്മുടെ നേതാക്കൾ ആണ്

    • @kmsnair5143
      @kmsnair5143 2 месяца назад +3

      ഒരാഴ്ചക്കെത്തേക്ക് പിന്നെ നമ്മൾ രാഷ്ട്രീയം ഭൂചിച്ചു അങ്ങിനങ്ങു പോകും

  • @sunilkumarkp871
    @sunilkumarkp871 2 месяца назад +190

    ഈ പാർട്ടി ഉള്ള കാലത്തോളം ഇതെല്ലാം ഇനിയും ഇവിടെ നടക്കും.

    • @shibusnair9926
      @shibusnair9926 2 месяца назад +3

      വയസ്സായപ്പോ പാർട്ടി ഓഫിസിലും വീട്ടിലും പഴയ ഡിമോൻ്റെ ഇല്ല ഇനി കഴപ്പ് തീർക്കാൻ മുള്ള് മുരുക്ക് കിട്ടാത്തത് ആണ് ഈ പാവത്തിൻ്റെ നെഞ്ചത്ത് കയറിയത്

    • @somankeeriyadath86
      @somankeeriyadath86 2 месяца назад +2

      എന്തിനാണ് പാർട്ടി പഴയകാല രാജാക്കന്മാരുടെ ഭരണം ആയിരുന്നു നല്ലത്

  • @Redrose01010
    @Redrose01010 2 месяца назад +147

    പെണ്ണ് ഒരുമ്പെട്ടാൽ എന്തും ആകാമല്ലോ ഒരു കൂറയും ഇല്ലാതിരുന്ന ദിവ്യ ഇപ്പൊൾ കോടീശ്വരി ആയല്ലോ. വന്ന വഴി എല്ലാവരും അറിയട്ടെ 😮😮😮😮

    • @mohananav4173
      @mohananav4173 2 месяца назад

      ഭർത്താവിന് കൂലിപ്പണി ആയിരുന്നു

    • @somankeeriyadath86
      @somankeeriyadath86 2 месяца назад

      ഉമ്മൻ ചാണ്ടിയുടെ ഭരണം അട്ടിമറിക്കാൻ ഉന്നതതലത്തിൽ നിന്നും ഒരു പെണ്ണിനെ ഏർപ്പെടുത്തിയ പാർട്ടി ആണല്ലോ

    • @gopipulikkal4009
      @gopipulikkal4009 2 месяца назад +4

      കമ്മ്യൂണിസ്റ്റ്‌ വരുന്നത് തന്നെ കാക്കാനും,അഴിമതി ക്കും, കൊല പാതകം നടാത്താനാണ്, അല്ലാതെ എന്താണ് ഉദ്ദേശം

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 2 месяца назад +34

    ഇത്തരക്കാരികളെ സഹായിക്കാൻ കുറേ യുവതുർക്കികളും, വൃദ്ധവാനരന്മാരും കാണും.

  • @pradeeppascal2251
    @pradeeppascal2251 2 месяца назад +148

    ഈ പാർട്ടി എങ്ങ നെയാണ് അധികാരത്തിലെത്തിയത്? ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെന്ന ജനനായകനെ എങ്ങനെയാണ് കരിവാരിതേച്ച് അധികാരത്തിലെത്താൻ ശ്രമിച്ചത് എന്ന കാര്യം കേരളജനത യ്ക്ക് നന്നായി ഓർമ്മയുണ്ടാകും. ഒരുത്തന് മന്ത്രിയാകാൻ കഴിയാത്തതിലുള്ള അമർഷം . വേറൊരുത്തൻ അധികാരം നേടുന്നതിന് എന്തൊക്കെ മാർഗ്ഗമുണ്ടെന്ന് അന്വേഷിച്ചുനടക്കുന്നു.ഇന്നത്തെ നേതാവിന് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിയുടെ ചെരുപ്പിൻറ്റെ അറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്ന മൺതരിയാകാനുള്ള യോഗ്യതയുണ്ടോയെന്ന് ജനം പരിശോധിച്ച് കാണേണ്ടതാണ്.

    • @nalinimanohari2345
      @nalinimanohari2345 2 месяца назад +4

      Correct👍🏻

    • @joselukose4276
      @joselukose4276 2 месяца назад +2

      100% ശരിയാണ്.

    • @abrahamlukose4730
      @abrahamlukose4730 2 месяца назад +1

      We all have heard " power corrupts and absolute power corrupts absolutely". But the current status co perhaps is ' promote corruption and crime for power '.

    • @abcd-w3n5r
      @abcd-w3n5r Месяц назад

      CPM, wolfs in sheep's clothing

  • @balakrishnancmshreyas439
    @balakrishnancmshreyas439 2 месяца назад +51

    ബാലചന്ദ്രബോസ് പറഞ്ഞത് തികച്ചും വാസ്തവം തന്നെ ധാർഷ്ട്യം, അഹങ്കാരം , അക്രമം, കൊലപാതകം,ധിക്കാരം,തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുക ന്യായീകരിക്കുക, പ്രതിയോഗികളെ ഭരണസ്വാധീനമുപയോഗിച്ച് അടിച്ചമർത്തുക -ഇതാണ് - ഇപ്പോൾ ഈ പാർട്ടിയുടെ മുഖമുദ്ര🥱

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      എല്ലാ പാർട്ടിയുടെയും. ആളുകൾ

    • @bananaboy7334
      @bananaboy7334 2 месяца назад +1

      ഡേയ് ബാലചന്ദ്രൻ അല്ല സുബാഷ് ചന്ദ്രൻ

  • @joseprakas5033
    @joseprakas5033 2 месяца назад +133

    എല്ലാ സംസ്ഥാനങ്ങളും മാറി ചിന്തിച്ചു, കേരളം മാത്രം മാറി ചിന്തിച്ചില്ല.

    • @krishnadas8353
      @krishnadas8353 2 месяца назад +7

      അതാണ് കേരളം ഇരുപത് വർഷമെങ്കിലും പുറകിലാണെന്ന് പറയുന്നത്, വൈകിയാണെങ്കിലും പ്രബുദ്ധരും പഠിക്കും

    • @johnsimon8430
      @johnsimon8430 2 месяца назад +3

      @@joseprakas5033
      Absolutely true...👏👏🙏🙏

    • @valsanmaroli340
      @valsanmaroli340 2 месяца назад +4

      Verry correct,

    • @jjk3240
      @jjk3240 2 месяца назад +2

      Every country

  • @sattyaseelansathyaseelan8117
    @sattyaseelansathyaseelan8117 2 месяца назад +58

    Sir... ഇത് പാർട്ടിയുടെ അപജയമല്ല.... അപകടമാണ്.... തിരിച്ചുവരാനാകാത്ത അപകടം

    • @HassankoyaChinnoos
      @HassankoyaChinnoos 2 месяца назад

      അവൾ താടക മാത്റമല്ല അതുക്കും മേലെ.......

    • @gopalannp1881
      @gopalannp1881 Месяц назад

      ​@@HassankoyaChinnoos വായിൽ നിന്ന് വിഷം വമിക്കുന്ന വിഷകന്ന്യക തന്നെ

  • @ramakrishanan3749
    @ramakrishanan3749 2 месяца назад +222

    ഈ കാണുന്ന ദിവ്യ അല്ല ഇനിയും എത്രയെത്ര ദിവ്യ മാർ അണിയറയിൽ ഇരിക്കുന്നു.

    • @afraparveen8675
      @afraparveen8675 2 месяца назад +8

      പെണ്ണിന്റെ ചെവീൽ പുരുഷൻ ഓതികൊടുത്താൽ രക്ഷിക്കാൻ ആളുണ്ട് എന്ന് പറഞ്ഞാൽ പോരെ പെണ്ണല്ലേ മുതൽ സമ്പത്ത് കണ്ടാൽ ആർത്തി മാറുമോ

    • @shibusnair9926
      @shibusnair9926 2 месяца назад +6

      ലാൽ സാഖാത്തി😂

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      ഇതിലൊന്നും സംഭവിക്കില്ല ദിവ്യയുടെ രാഷ്ട്രീയ ഭാവി തീർന്നു. ഉയർന്നു വരാൻ സാധ്യത ഉള്ള ആളായിരുന്നു

    • @jarishnirappel9223
      @jarishnirappel9223 2 месяца назад +1

      അതാരൊക്കെയാണ് പറയൂ പ്ലീസ്

    • @babujose6678
      @babujose6678 2 месяца назад

      @@ramakrishanan3749 ആര്യ.... ആ. ര്യ.!!

  • @johnvarghese6373
    @johnvarghese6373 2 месяца назад +31

    ശശിമാർ ഉള്ളപ്പോൾ ഇനിയും ദിവ്യമാർ ഉണ്ടാകും

  • @mohanarajank3143
    @mohanarajank3143 2 месяца назад +58

    ഇത്തരം പാർട്ടികൾക്ക് ഇനിയും നന്നാവാൻ കഴിയില്ല എന്ന വസ്തുത
    ജനം മനസ്സിലാക്കിയാൽ പ്രശ്നങ്ങൾ
    പരിഹരിക്കപ്പെടും.

  • @niranjanas5946
    @niranjanas5946 2 месяца назад +67

    കേരള രക്ത രക്ഷസ്സ്🎉

  • @dineshankt312
    @dineshankt312 2 месяца назад +41

    ആ കൊട്ടേഷൻ പാർട്ടിക്ക് പല ബിനാമി ഇടപാടുകളും ഉണ്ടെന്ന് നവീൻ ബാബു കണ്ടെത്തിയിരുന്നു ... അത് പുറത്ത് അറിഞ്ഞാൽ വലിയ കോലാഹലം ഉണ്ടാകുമെന്ന് രക്തരക്ഷസ്സുകളുടെ കൂട്ടമായ ആ പാർട്ടിക്ക് അറിയാമായിരുന്നു അവർ ആ പാവത്തിനെ കൊന്ന് കെട്ടിതൂക്കിയതു തന്നെ .... പോസ്റ്റ് മോർട്ടം തന്നെ ഇത്ര ധൃതി പിടിച്ച് നടത്തിയത് തെളിവു നശിപ്പി ക്കൽ മാത്രമായാണ് കാണേണ്ടത് !!! CBI എത്രയും പെട്ടെന്ന് ഈ കേസ് ഏറ്റെടുക്കട്ടെ എന്ന പ്രത്യാശ മാത്രം .... നവീൻ സാറിൻ്റെ കുടുംബത്തിന് നീതി / ന്യായം ഉറപ്പുവരുത്തുക...... രക്തരക്ഷസ്സുകൾ ശിക്ഷിക്കപ്പെടണം 🥹

    • @josephthomas3049
      @josephthomas3049 2 месяца назад +1

      Aarya😂😂😂😂thevya😅😅😅😅😅

  • @rajank5355
    @rajank5355 2 месяца назад +91

    ഒരുപാട് നല്ല നേതാക്കന്മാർ ഇ.എം.എസ് മുതൽ VS അച്ചുദാനന്ദൻ വരെ നല്ല നേതാക്കൾ നമ്മെ മുന്നിൽ നിന്ന് വായിച്ചിട്ടുണ്ട് അവർക്ക് പിന്നിൽ അണിനിരക്കാൻ നമുക്ക് അഭിമാനം ഇന്ന് ഒരു സിപിഎം നേതാവിന്റെ നിഴൽ കാണുന്നത് പോലും ഭയമാണ് പല അനുഭവവും നമ്മോട് പറയും ഇനി കേരളത്തിലെ ജനങ്ങൾ തീരു മാനിക്കുക കേരളത്തിൽ ജീവിക്കണോ വേണ്ടയോ എന്ന് 🙏🙏🙏🙏

    • @vksharma6658
      @vksharma6658 2 месяца назад

      ഇപ്പൊൾ നാം കാണുന്നത് സിപിഎം നേതാക്കൾ അല്ല കൊലപാതകികൾ ആണ്.. സിപിഎം നെ നയിക്കുന്നതും കേരളം ഭരിക്കുന്നത് ഒരു കൊലപാതകി ആണ്.

    • @VenuGopal-fg5vw
      @VenuGopal-fg5vw 2 месяца назад +3

      Me also thinking so, because of this party.

    • @SreerajR-
      @SreerajR- 2 месяца назад

      സത്യമാണ്. VS വരെ ഉള്ളു കമ്മ്യൂണിസം. അതുകഴിഞ്ഞു എല്ലാം ഗുണ്ടകൾ. ഒരു ദയയും നീതിയും ഇല്ലാത്ത നീചന്മാർ

    • @sidhikpm
      @sidhikpm 2 месяца назад

      ഈ പറഞ്ഞ നേതാക്കൾക്ക് നേരെ ഇതുപോലുള്ള മലരന്മാർ പലതും പറഞ്ഞതാ. മരിച്ച് കഴിഞ്ഞാൽ നല്ല നേതാക്കൾ.

    • @thankacnthomas7816
      @thankacnthomas7816 2 месяца назад

      @@rajank5355 വളരെ ശരിയാ സഖാവേ ഇപ്പോഴുള്ള വർ സഖാക്കളല്ല ആദർശമില്ല ആമാശയവും വേണ്ടാ ദീനവും മാത്രമുള്ള നേതൃ നിര😪😥

  • @mohanantk7335
    @mohanantk7335 2 месяца назад +31

    സത്യം.,... 100%.... Sir നെ നമിച്ചു ❤️❤️❤️

  • @sajeevkumar4503
    @sajeevkumar4503 2 месяца назад +131

    ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നു അദ്ദെഹത്തിന്റെ കുടുംബം അനാധമാക്കി .....ദിവ്യക്കു സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ.....

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +71

    ഇനി ഇതിലും വലിയ തെറ്റുകൾ നേതാക്കൾ നടത്തും.

  • @girijasujathan3638
    @girijasujathan3638 2 месяца назад +8

    ഇനിയും കുടുംബങ്ങൾ അനാഥമാകാതിരിക്കണമെങ്കിൽ ഈ പാർട്ടി അവസാനിച്ചേ തീരൂ

  • @philipthomas9777
    @philipthomas9777 2 месяца назад +54

    വക്കുകീറിയവളുമാരല്ലാതെ ആരാണീ പ്രസ്ഥാനത്തിലുള്ളത് 😂😂

  • @mayavijayan8101
    @mayavijayan8101 2 месяца назад +23

    അവളുടെ നാവ് പിഴുതെറിയണം..ഒരാളെ കൊല്ലാനുള്ള മൂർച്ചയുണ്ട് അവളുടെ നാവിന്

    • @Bc20018
      @Bc20018 2 месяца назад

      Anubhakkathae pokilla ee Lola thu innum
      Ithu verum thalkkalika Sugham mathram
      Narakichu theerum oru kalam
      Let it happen one day

    • @sasiavavavav9106
      @sasiavavavav9106 Месяц назад

      @@mayavijayan8101 കറക്റ്റ്

  • @minimanoj7193
    @minimanoj7193 2 месяца назад +18

    അധികാര മോഹം ധന മോഹം എനുവേണ്ട ധാർഷ്ട്യതിൻറെ മൂർത്തീഭാവങ്ങളുണ്ട്.അതാണ് DIVYA

  • @divyachandran9213
    @divyachandran9213 2 месяца назад +41

    ആ സ്ത്രീ സംസാരിക്കുമ്പോൾ അവരുടെ ഫെസിൽ നോക്കിയാൽ അറിയാം അവരുടെ ധാർഷ്ട്യം ആ മനുഷ്യനെ കൊലക്ക് കൊടുത്തപ്പോൾ ഇവൾ എന്ത് നേടി.. ഒരാൾ പോലും ആ മനുഷ്യനെ കുറിച്ച് മോശം പറഞ്ഞു കേട്ടില്ല ഇവർക്ക് മാത്രം അങ്ങേര് അഴിമതിക്കാരൻ ആയതെങ്ങനെ. ഈ സ്ത്രീക്ക് അർഹമായ ശിക്ഷ തന്നെ കിട്ടണം.

    • @paulao1699
      @paulao1699 2 месяца назад

      H

    • @sudheshbabu6726
      @sudheshbabu6726 2 месяца назад

      ഒന്നും നടക്കില്ല പാർട്ടി അവരെ സംരെക്ഷിച്ചുകൊല്ലും

    • @Sumimol09yvyftduhys
      @Sumimol09yvyftduhys 2 месяца назад

      Corect

  • @georgepc5252
    @georgepc5252 2 месяца назад +83

    നാറ്റ കേസ് ഇല്ലാത്ത ഒരു സിപിഎം നേതാക്കളെ പറ്റി വാർത്ത ഉണ്ടെങ്കിൽ ചെയ്യൂ.

    • @falcon1c-k5u
      @falcon1c-k5u 2 месяца назад +3

      അതിനു കടലിലെ തിര അടങ്ങണം😂

    • @babyemmanuel853
      @babyemmanuel853 2 месяца назад

      നമ്മുടെ കോഴി ശശി...,
      മാമാ. ബേബി.
      ചക്കരപെണ്ണ്..
      ആശാൻ മണി...
      നികൃഷ്ട ജീവി..
      .............

    • @sureshps.2157
      @sureshps.2157 Месяц назад

      കഷ്ഠരോഗം ബാധിച്ച പാർട്ടി

  • @babujose6678
    @babujose6678 2 месяца назад +30

    അടുക്കളയിൽ ഒതുങ്ങിയവൾ.... ലോക പ്രശസ്തയായി - കുപ്രസിദ്ധി ആണെന്ന് മാത്രം!!

  • @josephmathew2086
    @josephmathew2086 2 месяца назад +22

    എന്തെല്ലാം പണികളിലൂടെ കടന്നുപോയിട്ടാണ് സി പി എം അവളെ ഈ നിലയിൽ എത്തിച്ചതെന്നറിയാമോ?
    ഇനി എങ്ങനെ എങ്കിലും രക്ഷിച്ചെടുക്കാനാ നോക്കുന്നത്. ഇങ്ങനെ ഉള്ളവരെയാണ് പാർട്ടിക്ക് ആവശ്യം അല്ലാതെ സത്യവും നീതിയും പാലിക്കുന്നവർ കൂട്ടത്തിൽ നിന്നാൽ, ഒരു കുതന്ത്രവും ഒപ്പിക്കാൻ പറ്റില്ല.

    • @syamsk5238
      @syamsk5238 2 месяца назад

      PP വായിച്ച്

  • @pradeepkumarakgood685
    @pradeepkumarakgood685 2 месяца назад +18

    വിപ്ലവം ഒരു സ്വപ്നവും പണം ഒരു യാഥാർഥ്യവുമാണ്. ഈ സിദ്ധാർത്ഥം പ്രയോഗത്തിൽ വരുത്തുകയാണ് ആധുനികസഖാക്കൾ. ഡോളർക്കടത്തും, സ്വർണക്കടത്തും, സഹകരണ കൊള്ളയും, അഴിമതിയും എല്ലാം ഇതിന്റെ ഭാഗമാണ്. ലാൽസലാം സഖാകളെ!!!!

  • @Mullasserys
    @Mullasserys 2 месяца назад +42

    ദിവ്യയ്ക്ക് ദിവ്യവേദന തുടങ്ങീട്ട് കുറേ വർഷങ്ങളായി ! അവരുടെ പാർട്ടിയിൽ ഇക്കാണാവുന്ന മഹാരഥന്മാരൊക്കെ ഉണ്ടായിരുന്നിട്ടും ദിവ്യ വേദന ശമിപ്പിക്കാൻ കഴിവുറ്റ ഒരാളെങ്കിലുമില്ലേ?

    • @babyemmanuel853
      @babyemmanuel853 2 месяца назад

      കോഴി ശശി...
      മാമാ ബേബി.
      പരനാറി/ നികൃഷ്ട ജീവി..
      ചിന്ത വാഴക്കുല...
      തിരുവനന്തപുരം ആര്യ...........

  • @MohananK-q7m
    @MohananK-q7m 2 месяца назад +18

    കൊണ്ട് നടന്നു CPM നെ വളർത്തിയതും കണ്ണൂർ ലോബി കൊണ്ട് പോയി കുഴിയിലിട്ട് മുടുന്നതും കണ്ണൂർ ലോബി 😄

  • @sasikk1275
    @sasikk1275 2 месяца назад +4

    പി ശശിയുടെ അരുമ ശിഷ്യയുടെ വിഷയത്തിൽ ഇത്രയും ചുരുങ്ങിയ വാക്കുകളിലുള്ള വിശകലനം സ്വപ്നങ്ങളിൽ മാത്രം..😊

  • @chandranpillai7885
    @chandranpillai7885 2 месяца назад +19

    ഈജില്ലാ പഞ്ചായത്തുകളുടെ ആവശ്യം തന്നേ ഉണ്ടോ

  • @chackojosephmodiyil4825
    @chackojosephmodiyil4825 2 месяца назад +28

    ദയവുചെയ്ത ഇതു അല്മഹത്യ അല്ല, കൊലപാതകം എന്നു. പറയണം, സിദ്ധാർത്തിന്റ കാര്യം നോക്കു.

  • @sunilpk6101
    @sunilpk6101 2 месяца назад +11

    ഇടതുപക്ഷ കമ്മൂണിസറ്റ് പാർട്ടി ഒരിക്കലും അധികാരത്തിൽ വരാതിരിക്കുകയും, പ്രതിപക്ഷത്തിരുന്നുകൊണ്ട് ആര് ഭരിക്കുന്നുവോ അവരുടെ ഭരണ പോരായമയിൽ ശക്തമായി ഇടപെട്ട് കൊണ്ട് ജനങ്ങളുടെ പൗരവകാശങ്ങൾ നേടികൊടുക്കാനുള്ള, സാധരണ ജനങ്ങളുടെ പാർട്ടിയായി നിലകൊള്ളുകയാണ് വേണ്ടത്.
    അധികാരത്തിന് മനുഷൃൻറെ മനസ്സിനെ മലനമാക്കാൻ കഴിയുമെന്നാണ് നമ്മെ കാണിച്ച് തന്ന് കൊണ്ടിരിക്കുന്നത്.

  • @elcil.1484
    @elcil.1484 2 месяца назад +10

    ഇല്ലായ്മയിൽ നിന്നു വന്ന പിണറായി വിജയൻ പോലും ശതകോടീശ്വരൻ ആയി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം ഉള്ളവർ എല്ലാം കോടികൾ ഉണ്ടാക്കി. 😂

  • @sureshkumar626
    @sureshkumar626 2 месяца назад +4

    കേരളം മൊത്തം ദിവ്യാ കൊച്ചമ്മക്ക് എതിരെന്ന് കണ്ടപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റിയും മാറി. പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് അഭിനന്ദനം ..ആർജ്ജവമുള്ള പാർട്ടിക്കാർ ഉണ്ടെന്നത് ആശ്വാസം തോന്നുന്നു

  • @EDIT_HASHIRA7
    @EDIT_HASHIRA7 2 месяца назад +11

    അവളും മക്കളും അനുഭവിക്കും

  • @RajanChinnan
    @RajanChinnan 2 месяца назад +5

    നിങ്ങൾ എന്തിനാണ് ആത്മഹത്യയാക്കുന്നത് കൊലപാതകം ആകാനല്ലെ കൂടുതൽ സാധ്യത.

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 месяца назад +10

    കമ്മ്യൂണിസം ഇപ്പോഴില്ല മുതലാളിസം മാത്രം

  • @jahf494
    @jahf494 2 месяца назад +30

    കണ്ണൂർ സിപിഎം പാർട്ടിയെ നശിപ്പിച്ചു ഇല്ലാതാക്കുമെന്ന് പോതുസമൂഹം ഇപ്പോൾ കരുതുന്നു.

  • @TheRevelationitsHero
    @TheRevelationitsHero 2 месяца назад +9

    CPM നു പൊങ്കാലയിടാൻ ചില താടകകൾ -ദിവ്യ, ആര്യ തുടങ്ങിയവർ!!! ത്രിപുര, ബംഗാൾ ഇവിടെയും ആവർത്തിക്കാൻ വമ്പൻ സാധ്യത....

  • @FreeZeal24
    @FreeZeal24 2 месяца назад +5

    ഇനിയും ഒരു ദൈവ കോപം സഹിക്കുവാൻ ഞാൻ ഇല്ലേ, ദൈവമേ ഞങ്ങളോട് പൊറുക്കണേ 😢

  • @muraleedharanv4480
    @muraleedharanv4480 2 месяца назад +10

    അപമാനിക്കപ്പെട്ട ഒരു വ്യക്തിയെ അനുഗമിക്കാൻ ഒരു ഡിപ്പാർട്മെന്റ് കാരനും പോയില്ലല്ലോ

  • @balakrishnanp7346
    @balakrishnanp7346 2 месяца назад +4

    കൃത്യമായ കൊലപാതകം ആണ് നടന്നത്. പെൻഷൻ ആകുവാൻ 6,7 മാസം മാത്രം ബാക്കിയുള്ള ഇതുവരെ നല്ല സർവീസ്ന്റെ ഉടമയായ ഒരാൾ ഒരിക്കലും ആദ്മഹത്യ ചെയ്യില്ല.

  • @johnkuttygeorge5859
    @johnkuttygeorge5859 2 месяца назад +7

    തെറ്റാണെന്ന ഉത്തമ ബോധ്യത്തിലും ന്യായീകരിച്ച് ശരിയാണെന്ന് ചിത്രീകരിക്കുമ്പോൾ ജീർണ്ണതയുടെ വ്യാപ്തി വർധിപ്പിക്കുകയാണ്

  • @valsanmaroli340
    @valsanmaroli340 2 месяца назад +4

    കേരളമല്ല ലോകം മുഴുവനും ആ കുടുംബത്തിന്റെ കൂടെ ,

  • @Srampicals
    @Srampicals 2 месяца назад +13

    Very well presented, thank you sir.

  • @mssaithalvi2533
    @mssaithalvi2533 2 месяца назад +35

    ദിവ്യ മിനിസ്റ്റർ മെറ്റീരിയൽ

  • @SurendraKumar-sj6vd
    @SurendraKumar-sj6vd 2 месяца назад +5

    നേതാക്കൾ ഏതായാലും കോടിപതികളായി. ഇനി പാർട്ടി പോയാൽ അവർക്കെന്ത്.

  • @RenjiRemony
    @RenjiRemony Месяц назад

    സർ താങ്കൾ പറഞ്ഞത് 100% ശരിയാണ്, കേരളവും അവസാനിക്കാറായത്തിന്റെ കളിയാണ് അരങ്ങേറുന്നത്

  • @prakashodugatt4039
    @prakashodugatt4039 2 месяца назад +9

    പാർട്ടിയെ നശിപ്പിക്കാൻ ഓരോന്നിനെ അവതരിപ്പിക്കും പിണറായി. 😭😭😭

  • @ittoopkannath6747
    @ittoopkannath6747 2 месяца назад +16

    നേടേണ്ടതെല്ലാം നേടിയതിനുശേഷം കാലതാമസം വരുത്തിയ ആളെ ഇല്ലാതാക്കിയതാണെങ്കിലോ

  • @muraleedharanv4480
    @muraleedharanv4480 2 месяца назад +4

    ഗോഡ് ഫാദർ ആയവരും അത് സ്വീകരിച്ചവരും

  • @jvince3971
    @jvince3971 2 месяца назад +17

    Divya and collector any other connection???

    • @nalinimanohari2345
      @nalinimanohari2345 2 месяца назад +5

      ബോഡി ലാംഗ്വേജ്..... ശ്രദ്ധിചാൽ understood... അവനെ ഹണി ട്രാപ്പിൽ ഇട്ടിരി ക്കു ന്നു 😂😂😂

  • @somashekarp6662
    @somashekarp6662 2 месяца назад +17

    കപ്പ മേടിക്കാന്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച.ഒരു തലമുറയില്‍ നിന്ന് ചിക്കന്‍ ബിരിയാണി യുടെ കാലത്ത്‌. പാര്‍ട്ടിയും അതിന്റെ തയാമാറ്റം വന്നു

  • @dr.raveendranpk3877
    @dr.raveendranpk3877 2 месяца назад +5

    Divya ku Koottu Thinnal Pinarayisum Vannathodu Koody, Nariya Parti Onnu Koody Nari Nassikkum Athurappanu 💯 ❤❤❤

  • @Skaria-cf1nm
    @Skaria-cf1nm 2 месяца назад +2

    Thank u sir fair assessment

  • @georgekuttymc
    @georgekuttymc 2 месяца назад +7

    വളരെ ശരിയാണ്. വളരെ സിംബിളായി പറഞ്ഞു❤

  • @SreejithSreejith-xg5oj
    @SreejithSreejith-xg5oj 2 месяца назад +2

    Sir. Good speach 🙏🙏🙏

  • @divakaranmd7543
    @divakaranmd7543 2 месяца назад +3

    ജനുവിനായ തത്വശാസ്ത്രമല്ല കമ്യൂണിസം. ഒരിക്കലും പ്രായോഗികമായി നടപ്പാക്കാനാകാത്ത അണികളെ സങ്കല്പലോകത്ത് നിർത്തുന്ന ഒരു ഗിമ്മിക്കാണ് ഈ പാർട്ടിക്കുള്ളത്. ഒരിക്കലും തെറ്റ് സമ്മതിക്കാത്തവർ.

  • @antonyv3682
    @antonyv3682 2 месяца назад +3

    ജനങ്ങൾ ചിന്തിക്കണം പാർട്ടി മാറ്റി വെയ്ക്കു ക അല്ലങ്കിൽ നമ്മുടെ നാടിന്റെ ഗതി അതി ഭയാനകമായിരി ക്കും തെറ്റുചെയ്യുന്നവരെ വരുവിൻ ഞങ്ങൾ സംരക്ഷിക്കാം എന്ന നിലപാട് ശരിയല്ല

  • @shaijushaiju4611
    @shaijushaiju4611 2 месяца назад +11

    പഴയ സിപിഎം അല്ല ഇപ്പൊൾ ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന സിപിഎം ആണ്

  • @sureshk3283
    @sureshk3283 2 месяца назад +3

    എന്തു തെറ്റ് ചെയ്താലും പാർട്ടി രക്ഷിക്കും എന്ന് വരുന്നത് വളരെ സങ്കട കരമാണ്. ലോക സഭ തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം തെറ്റ് തിരുത്തും എന്ന് പറഞ്ഞു എങ്കിലും ഒന്നും ചെയ്തില്ല. മാത്രം അല്ല പിന്നെയും തെറ്റുകളിലേക്ക് പോകുന്നു. ഇങ്ങനെ ഉള്ളവരെ രക്ഷിച്ചാൽ പാർടിക്ക് എന്താണ് ഗുണം. ഒരു ഗുണവും ഇല്ല നഷ്ടം മാത്രമേ ഉണ്ടാകു.

  • @EsankranNarayanan-t7o
    @EsankranNarayanan-t7o Месяц назад +1

    ജനങ്ങൾ തീരുമാനിക്കണം
    ഈ പാർട്ടി ഇനിയും നമുക്ക് വേണോ???????? 😂😂😂😂😂😂😂

  • @Visitor-xv6eb
    @Visitor-xv6eb 2 месяца назад +7

    പാർട്ടി പിരിച്ചു വിടണം....

  • @vinodmundayoor2529
    @vinodmundayoor2529 2 месяца назад +5

    👍👍👍സത്യം

  • @sreekalav279
    @sreekalav279 2 месяца назад +11

    സർ വീട്ടിലേക്ക് pack ചെയ്ത് വന്ന മനുഷ്യൻ കോർട്ടേഴ്‌സ് key തിരികെ കൊടുത്തിട്ടല്ലേ വന്നത്.. ഇത് എങ്ങനെ ആത്മ ഹത്യ ആകും

    • @ajivanchithattil1271
      @ajivanchithattil1271 2 месяца назад +1

      @@sreekalav279
      Yes,
      Who opened the Quarters?

    • @santhoshponnuoos
      @santhoshponnuoos 2 месяца назад +1

      പാവത്തിനെ കൊന്നത് ആയിരിക്കണം

  • @jijiabraham8652
    @jijiabraham8652 2 месяца назад +3

    You are right, Divya must be somebody's someone.

  • @LalaSaheb-mu8hc
    @LalaSaheb-mu8hc 2 месяца назад +6

    സാറ് പറയുന്ന കാര്യങ്ങൾ 100% ശരി

  • @biomirrorinfinity9618
    @biomirrorinfinity9618 2 месяца назад +3

    Subashji fantastic presentation 👌

  • @mssaithalvi2533
    @mssaithalvi2533 2 месяца назад +8

    വിപ്ലവം സ്വപ്നം പണംയാഥാർഥ്യം 😜

  • @fracisk.s.3381
    @fracisk.s.3381 2 месяца назад +10

    ധാർഷ്ട്യം കൂടുതലാ

  • @ajayakumarv1450
    @ajayakumarv1450 2 месяца назад +5

    കമ്യൂണിസത്തിൽ ജനാധിപത്യം ഇല്ല സാറേ.....,...

  • @SadanandanNK-k5r
    @SadanandanNK-k5r Месяц назад

    ലോകം മുഴുവൻ സാർ പറഞ്ഞ തു 100%ശരി ❤❤❤

  • @sundaresankunhan7322
    @sundaresankunhan7322 Месяц назад +1

    എന്തായാലും എല്ലാ സഖാക്കളും ധനവാന്മാരായി.ഖജനാവിലെ പണം എല്ലാവർക്കും കിട്ടി.അവർക്കിനി ആരേയും പേടിക്കേണ്ട കാര്യമില്ല.ജനങ്ങൾക്കെതിരെ അവർ എന്തും ചെയ്യും

  • @agtradingsolutions1242
    @agtradingsolutions1242 2 месяца назад +1

    നവീൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നു വെങ്കിലും, അദ്ദേഹത്തെ മനസമാധാനതോടെ ജീവിക്കാൻ ഈ മാധ്യമങ്ങൾ അനുവദിക്കുമോ?... കൈക്കൂലി വാങ്ങി കെട്ടിപ്പൊക്കിയ സമ്രാജ്യത്തിന്റെ കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പും.. അത് കേട്ട് കുറെയെണ്ണം അദ്ദേഹത്തിന്റെ നെഞ്ചത്ത് കേറുകയും ചെയ്യും... ദിവ്യയെ പോലുള്ളവരോടൊപ്പം ഇവിടുത്തെ മാധ്യമങ്ങളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു ഉത്തരവാദിയാണ്..

  • @AshokKumar-zr8yb
    @AshokKumar-zr8yb 2 месяца назад

    സർ പറയുന്നത് സത്യം ആണ് എല്ലാ പാർട്ടിയിലും ഇതുപോലെ ഉള്ള ആൾക്കാർ ഉണ്ട്

  • @kunhimoideen1961
    @kunhimoideen1961 2 месяца назад +2

    തൊട്ടുമുമ്പ് അജിത് കുമാർ ADGP ന്റെ കാര്യത്തിൽ ഇതേപോലെ തന്നെ പാർട്ടി നീങ്ങിയത് ജനങ്ങൾക്കും പാർട്ടി മെമ്പർമാർക്കും നിരാശമുണ്ടാക്കി,

  • @manoharankr9223
    @manoharankr9223 2 месяца назад +6

    ഇന്തൃൻ നിയമങ്ങൾ അനുസരിക്കാത്ത ഏത് രാഷ്ട്രീയക്കാരായാലും ഭാരതത്തിൽ
    നിന്ന് പുറത്താക്കണം.

  • @SyedmuhammedSyedmuhammed-v3i
    @SyedmuhammedSyedmuhammed-v3i Месяц назад

    അവർ പറഞ്ഞത് അനവസരത്തിലാണ് ദിവ്യ പറഞ്ഞത് എന്നത് ശരി തന്നെ
    പക്ഷെ ഈ ആത്മഹത്യയില്ലെങ്കിൽ ഇതിൽ ഒരു പ്രശ്നവുമില്ലാ
    ഇല്ലാത്ത ഒരു ആരോപണമാണ് പറയുന്നതെങ്കിൽ എന്തിന് ആത്മഹത്യ ചെയ്യണം
    ഇല്ലാത്ത ഒരുപാട് ആരോപണങ്ങൾ പിണറായിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചില്ലേ
    അദ്ദേഹം ഈ കണക്കിൽ 10 തവണ ആത്മഹത്യ ചെയ്യണം
    സിപിഎം നശിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആശാൻ പറയുന്നത്😊😊😊😊😊😊😊

  • @SurendranKt-t5q
    @SurendranKt-t5q 2 месяца назад +1

    പിണത്തിന്റെ കിച്ചനും 😘👌
    ശ്രീ യോഗിജിയുടെ പ്രശസ്ത ഭക്ഷണവും 👍🙏 തമ്മിൽ എന്തൊരു 👍🙏????

  • @സാഹിത്യലോക
    @സാഹിത്യലോക 2 месяца назад +11

    കൊന്നതാണ്

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +12

    🐓🐓 ശശി യുടെ🚂യും പാർട്ടിക്കാരുടെ🚎 ആണ് ഈ താടക ആർക്കും മിണ്ടാൻ പറ്റാത്ത അവസ്ഥ കാരണം ഈ വണ്ടി Drive ചെയ്യാത്തവർ ഉണ്ടാവില്ല😂😂😂

  • @RamachandranU-nw1mx
    @RamachandranU-nw1mx 2 месяца назад +11

    ഇതു ഇവിടെ ശരി അല്ലാത്ത പാർട്ടി ആണ്

  • @Ansaakka
    @Ansaakka 2 месяца назад +10

    എൻ്റെ നാട്ടിൽ ഒരുപാട് സാമൂഹിക പ്രതിബദ്ധത ഉള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അണികളും ഉണ്ട്,
    അവരെല്ലാം ഇപ്പോഴുള്ള ഭരണത്തില് വളരെ നിരാശരാണ്

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 месяца назад +2

    Sir നല്ല ചർച്ച

  • @sankarannairm3316
    @sankarannairm3316 2 месяца назад +8

    പാർലമെൻ്ററിവ്യാമോഹം അധികാരം മെന്ന ലഹരി

  • @shylendrankc9730
    @shylendrankc9730 Месяц назад +1

    ❤ എന്താണ് ജനാധിപത്യംകമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യം ഉണ്ടോഗുണ്ടായിസം ആണ് നടത്തുന്നത്

  • @shajimonpoovathumkalsreedh314
    @shajimonpoovathumkalsreedh314 2 месяца назад +3

    ദിവ്യയെ പൂർണമായും വലുതാക്കിയത് P ശശി ആയതുകൊണ്ട് കേസ് ഒരിടത്തും എത്താനുള്ള സാധ്യതയില്ല

  • @JAYAKUMARIDAMODARAN
    @JAYAKUMARIDAMODARAN 2 месяца назад

    Send off vedhiyilano akshepa prasangam??? Entha ee parayunne? Ethra polish cheythalum ithalla vedhi?

  • @amblieamnile8981
    @amblieamnile8981 2 месяца назад +3

    പാർട്ടിയെ വളർത്തിയത് സാധാരണക്കാരും അധികാരം കയ്യാളിയത് വരേണൃരും

  • @KarthikaK210
    @KarthikaK210 2 месяца назад +6

    കാർഷിക രംഗത്തും വേണം ഒരു കമ്മീഷൻ.വഴിവിട്ട ബന്ധത്തിന് ഒരു കർഷക കൂട്ടുനിന്നി ല്ലെങ്കിലും ഇതെ അവസ്ഥ തന്നെ

  • @somankb4057
    @somankb4057 2 месяца назад

    സത്യം സത്യം 👍👍👍👍👍

  • @jayakumarp4024
    @jayakumarp4024 2 месяца назад +18

    പാർട്ടിഫണ്ട് പിരിക്കാൻ പോകുമ്പോൾ അവിടെ പട്ടി ഉണ്ടെങ്കിൽ ഓടി തള്ളിക്കളയുന്നവർ എങ്ങനെയാണ് വിപ്ലവം നടത്തുക? രാത്രിയായാൽ വിപ്ലവരിഷ്ടം കഴിച്ചു ഭാര്യയെ എടുത്തിട്ട് തല്ലുന്ന വിപ്ലവം അല്ലാതെ എന്തു വിപ്ലവം

  • @ramachandranvp6597
    @ramachandranvp6597 2 месяца назад

    Bossji u r telling 100% correct.

  • @premrajt7022
    @premrajt7022 2 месяца назад

    Very good .well said about the cpm parties today's performance.

  • @josephjohnkkunduparambil3195
    @josephjohnkkunduparambil3195 2 месяца назад

    Navin babu sir ❤❤❤❤

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb 2 месяца назад +3

    ഇവളും ചെന്ന് തുങ്ങി ചാകട്ടെ ഒരു നല്ല മനുഷ്യ ന കൊ ന്നവൾ