മേയറമ്മയെ പൊളിച്ചടുക്ക് ജയശങ്കർ

Поделиться
HTML-код
  • Опубликовано: 2 май 2024
  • മേയറമ്മയെ പൊളിച്ചടുക്ക് ജയശങ്കർ​ @malayalivarthakerala 2023
    #jayasankar #aryarajendran #cpm #sachindev #pinarayivijayan
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 146

  • @remesannairt1613
    @remesannairt1613 Месяц назад +88

    ജയശങ്കർ സാറെ നമിച്ചു.

  • @sajikothamangalam2227
    @sajikothamangalam2227 Месяц назад +26

    ഹോ!!സാർ.. എന്തൊരു speech ആണിത്.,.. നന്നായി.. നമുക്കിങ്ങനെ ഇനി 2കൊല്ലം കൂടി പറഞ്ഞ് കൊണ്ടിരിക്കാം.. അവന്മാർക്ക് തലയിൽ വെളിവ് വെക്കുന്നത് വരെ.... എന്നാലും വെക്കാൻ പോണില്ല എന്നാണ് എന്റെ അഭിപ്രായം.... നന്ദി

  • @pgmohanan9843
    @pgmohanan9843 Месяц назад +35

    ഭാഗ്യത്തിന് ഡ്രൈവർ സീറ്റിനു പുറത്തിറങ്ങാത്തത് നന്നായി അല്ലെങ്കിൽ ബലാൽസംഗത്തിനു കേസ് ഒഴിവായി .

  • @OrualpamNerampokku
    @OrualpamNerampokku Месяц назад +13

    ആ ബസ്സിൽ യാത്ര ചെയ്ത പതിനഞ്ച് പേരിൽ ഒരാൾക്ക് പോലും നട്ടെല്ല് ഇല്ല്യാതെ പോയല്ലോ കഷ്ട്ടം 😏😏അവർക്ക് അവരുടെ അവകാശം അറിയാതെ പോയല്ലോ.... 🤔

  • @sivajid3168
    @sivajid3168 Месяц назад +13

    അധികാരദുർവിനിയോഗത്താൽ കേരളജനത ഷണ്ടീകരിക്കപ്പെട്ടു

  • @user-ci9jq5zl3f
    @user-ci9jq5zl3f Месяц назад +13

    ജയശങ്കർ സാറിൻ്റെ നമ്മസല്ലാം ബഹു കേമമായി

  • @kumaresan4371
    @kumaresan4371 Месяц назад +23

    സൂഡാപ്പികളുഠ രാജകുമാരിയും കരയുന്നുണ്ടാവുഠ സാർ ഈ സത്യാവസ്ഥ കേട്ട്

  • @annthomas896
    @annthomas896 Месяц назад +17

    സത്യം ജനിക്കണം പാവങ്ങൾക്ക് നീധി കിട്ടണം

  • @tijothomas8777
    @tijothomas8777 Месяц назад +26

    അടുത്ത പ്രാവശ്യം കൊടുകാം സാർ പറഞ്ഞപോലെ

  • @rajankk9600
    @rajankk9600 Месяц назад +7

    Sir.super ❤

  • @vinodkumarb3245
    @vinodkumarb3245 Месяц назад +10

    ആശാൻ മുതൽ ശിഷ്യൻ വരെ... മുഴുവനും പിഴച്ചു

  • @kiran.b.30
    @kiran.b.30 Месяц назад +16

    മൂക്കറ്റം അടിച്ചു കേറ്റി ഉല്ലസിച്ചു വന്ന അമ്മച്ചിയും കൂട്ടരും അധികാരം കാണിക്കാൻ ഒരു പാവം ഡ്രൈവറിന്റെ തോളിൽ ആണ് വലിഞ്ഞു കേറിയത്. പാവങ്ങളെ കണ്ടാൽ കൃമി കടി തുടങ്ങും ഈ അല്പന്മാർക്.നിയമങ്ങൾ ഇവർക്കു ബാധകമല്ലേ

  • @UnniKrishnan-bw2sc
    @UnniKrishnan-bw2sc Месяц назад +9

    രാജാക്കൻമാരെ കാണുമ്പോൾ പ്രജകൾ ഓ ഛാ നിച്ച് നിൽക്കണം

  • @gopankalathil3227
    @gopankalathil3227 Месяц назад +6

    അടിപൊളി സർ, നാളെയും പ്രതിക്ഷികുന്നു

  • @ukmurakeedharannair8071
    @ukmurakeedharannair8071 Месяц назад +5

    അടി poli

  • @sabahmanjeri5709
    @sabahmanjeri5709 Месяц назад +3

    ഞാൻ കല്യാണ സൗഗന്ധികത്തിലെ കവിതാ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോൾ, വക്കീൽ സർ തന്നെ അതു പറഞ്ഞു.
    വളരെ നല്ല അവതരണം.

  • @edamullasudhakaran7876
    @edamullasudhakaran7876 Месяц назад +21

    Thiruvanathapuram people should demand Mayors' resignation

  • @ramakrishnantk7658
    @ramakrishnantk7658 Месяц назад +34

    കിടക്കാൻ വീടുപോലുമുണ്ടായിരുന്നില്ല. 'അവരാണ് ഇപ്പോൾ ഈ സ്ഥിതിയിൽ😂😂😂😂😂

  • @suhithakumari979
    @suhithakumari979 Месяц назад +3

    ജനത്തിന് നീതി കിട്ടണമെങ്കിൽ.....
    ഇനി ദൈവം തമ്പുരാൻ..... വരണം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balachandran2358
    @balachandran2358 Месяц назад +10

    എന്തൂകൊണ്ട് യാത്ര ക്കാരെ വിളിച്ചിട്ട് വിവരം തിരക്കുന്നില്ല ?

  • @sojanmarko2771
    @sojanmarko2771 Месяц назад +13

    Sfi dyfi സഖാവിന്റെ സ്വഭാവം പുറത്ത് വന്നു

  • @thomaskuttyps4978
    @thomaskuttyps4978 Месяц назад +6

    ബാത്ത്റൂം ചിന്താ ജറോമിൻ്റെ പടവും പേരും PSC ചോദ്യപേപ്പറിൽ ചേർക്കാൻ മറക്കരുതെ😊

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +31

    Trip മുടങ്ങിയത് അതിൻ്റെ നടപടി എടുക്കണം conductor ..
    He is responsible to submit a
    detailed report to Ksrtc...It is his
    duty .otherwise take action against him..

  • @ajishnair1971
    @ajishnair1971 Месяц назад +2

    സൂപ്പർ സർ..

  • @krishnannair6515
    @krishnannair6515 Месяц назад +8

    adipoli jayasankar sir

  • @josepalackal9075
    @josepalackal9075 Месяц назад

    സാറേ ബിഗ്സല്യൂട്ട്. സാറിനെപോലെ യുള്ളവർ വരട്ടെ കേരളത്തെ രക്ഷിക്കൂ

  • @ramakrishnantk7658
    @ramakrishnantk7658 Месяц назад +9

    സ്ഥലത്തെ പ്രധാന ദിവ്യന്മാർ😊😊😊😊😊😊

  • @Samualkj
    @Samualkj Месяц назад +1

    Good morning sir give the video and reports very good and fine thank you very much

  • @Samualkj
    @Samualkj Месяц назад +1

    Good morning sir presence the reports and video very good and fine thank you very much

  • @x3rockbetajrock382
    @x3rockbetajrock382 Месяц назад +3

    Best comment

  • @goldentunes1218
    @goldentunes1218 Месяц назад +2

    Correct 👍🙏🏿

  • @padmakumars9613
    @padmakumars9613 Месяц назад +2

    Good

  • @TOM-id6zh
    @TOM-id6zh Месяц назад +18

    ജയ്ക്കിന് പഠിക്കുവാണോ കുട്ടീ, ചെവി തുളയ്ക്കുന്നു. 😮

  • @sunisyju2238
    @sunisyju2238 Месяц назад +4

    Adipoli

  • @sankarlvsyam
    @sankarlvsyam Месяц назад +6

    Adipoli 😆😆😆

  • @ske593
    @ske593 Месяц назад +4

    jayshanker sir u r very intersting talking

  • @darzanbig5217
    @darzanbig5217 Месяц назад +6

    adipoli

  • @AnilKumar-xz5nc
    @AnilKumar-xz5nc Месяц назад +6

    Kalli+Kallan Super combination 😂😂😂

  • @vipinvatakara8621
    @vipinvatakara8621 Месяц назад +1

    Super❤❤❤

  • @krishnapillai1324
    @krishnapillai1324 Месяц назад +1

    നമിച്ചു സർ 👌🏻👌🏻🙏🏻🙏🏻.

  • @ebinjoebin3188
    @ebinjoebin3188 Месяц назад +1

    അസത്യം ഒരിക്കലും നിലനിൽക്കില്ല 👍👍

  • @ganeshs1523
    @ganeshs1523 Месяц назад +3

    പാവം mayor നു ഒരു ട്രെയിനിങ് കൊടുക്കണം പ്ലീസ്

  • @balachandrakv6661
    @balachandrakv6661 Месяц назад +6

    ഇപ്പൊ അറിയാം...

  • @user-jg2ij4xz9x
    @user-jg2ij4xz9x Месяц назад +3

    വിജയിക്കും.എന്നാ..വിജരിചാ.ഇതൊക്കെ.ചെയ്തത്.😮
    ഇത്.എങ്ങനെ.അവസനിപ്പികും😮അര്യ്.😮

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Месяц назад +1

    പുസ്പനെ അറിയില്ലെ ഞമ്മടെ പുസ്പനെ അറിയില്ലെ.... ലാൽ സലാം സഖാക്കളെ...

  • @chandranmp832
    @chandranmp832 Месяц назад +2

    Govinda ....
    Govinda.

  • @venugopalnair7435
    @venugopalnair7435 Месяц назад +2

    Sir aa paatu adipoli.
    Njan mathrame kandullu...
    Njan maathram...
    Kammikal kadakku purathu

  • @rachaljames2132
    @rachaljames2132 Месяц назад +2

    💯💯💯💯👍👍👍👍

  • @JohniJohni-qe2ey
    @JohniJohni-qe2ey Месяц назад +3

    ജയശങ്കർ സർഇവിടെ സ്ത്രീ ത്വത്വം പിരീയ്ഡ് സമയം സാർ അത് മനസിലാക്കണം അവർ നല്ല ഒരു സൽക്കാരം സച്ചിന് വേറെ റോൾ ഇല്ല പോരാതെ ഡ്രൈവർ വെള്ളം അടിച്ചില്ല ആയതു കൊണ്ട് ടീയാണ് നോർമൽ അല്ല ഇന്തൊക്ക നിങ്ങൾ മനസ്സിൽ ആക്കാതെ പോയി നമ്മുടെ ഗണേസെൻ സാർ ഒറ്റ അടിക്ക് വെള്ളം അടിച്ചു 100 സാറുമാരെ പുറത്തെ ഇരുത്തിച്ചിലെ അന്ത ഭയം ഇരിക്കണം റോമ്പം നാൻഡ്രി സെർ ഇതുപോലെ പോസ്റ്റ്‌ വരണം എന്നാൽ മാന്ത്രമേ വിവരം ഇല്ലാത്ത ഞങ്ങൾക്ക് എന്തെകിലും എഴുതാൻ പറ്റു

  • @krishnadas1122
    @krishnadas1122 Месяц назад +6

    കൂട്ടത്തിൽ സാജൻ സ്കറിക്കൂടി ഒന്ന് ചൊറിഞ്ഞു അല്ലെ

  • @sureshnambiar5097
    @sureshnambiar5097 Месяц назад +2

    Super

  • @udaybhanu2158
    @udaybhanu2158 Месяц назад

    ജയശങ്കർ സാറിന് അദ്ദേഹത്തിൻ്റേതായ
    അഭിപ്രായം ഉണ്ട്. സ്വതസിദ്ധമായ ശൈലിയിൽ അത് പറയാനുള്ളു ആർജവ വും
    ഉണ്ട്. അന്നും ഇന്നും എന്നും.
    One man with courage makes an army.. 😂😀👌👍🙏

  • @reethammarobinson5646
    @reethammarobinson5646 2 дня назад

    😂😂😂😂ജയശങ്കർ സാറെ സൂപ്പർ 😂

  • @thomaskoikarathil4502
    @thomaskoikarathil4502 Месяц назад

    .Super comments

  • @reethammarobinson5646
    @reethammarobinson5646 20 дней назад

    ❤❤❤

  • @johnJoy-qu3yo
    @johnJoy-qu3yo Месяц назад

    Jayasanker you are rocked 🫶

  • @venugopalnair7435
    @venugopalnair7435 Месяц назад +2

    I am interested to see the SPECIAL
    ACTION PLEASE SIR.

  • @unnikrishnanvcunni
    @unnikrishnanvcunni Месяц назад +5

    ഭയപ്പെടുത്താനും ലൈംഗിക ചേഷ്ട കാണിക്കാനും ഒക്കെയുള്ള ഏക്ഷൻ മലയാളികൾക്ക് സുപരിചി തമായി.

  • @manojpadhmajan8537
    @manojpadhmajan8537 Месяц назад

    ❤️🙏 എന്റെ പൊന്നു സർ അംഗയ ഞാൻ നമിക്കുന്നു 🤣🤣🤣🤣🤣

  • @magicalcanvasvlog
    @magicalcanvasvlog Месяц назад

    മെമ്മറിക്കാർഡിന് വേണ്ടിയുള്ള യാത്ര ദുർഘടം

  • @achuthanettan
    @achuthanettan Месяц назад +1

    എന്തായാലും ജയശങ്ക പറയാതെ പറഞ്ഞു

  • @user-qj6xi1dd8k
    @user-qj6xi1dd8k Месяц назад +3

    🇮🇳🙏 Mayor pudicha pulivaal🙏🇮🇳

  • @chandrankp2381
    @chandrankp2381 Месяц назад

    മേയരോ അതാരാ അവളെ പണ്ടേ Puratthakkiyathanu

  • @akhilnair5587
    @akhilnair5587 Месяц назад

    K b ganesh kumar should take strict action against mayor and mla

  • @vijayana43
    @vijayana43 Месяц назад

    🎉🎉🎉🎉🎉🎉🎉🎉🎉......!

  • @user-rv7xz6dj4f
    @user-rv7xz6dj4f Месяц назад

    രസകരം

  • @chandranpillai7162
    @chandranpillai7162 Месяц назад +2

    Raja bharanam onnu thirichu varan enthenkilum vazhiyundo sare ,

  • @ashmitharashik3721
    @ashmitharashik3721 Месяц назад

    അങ്ങനെ മേയറ കാര്യം ഗോവിന്ദ

  • @mathewmathews5428
    @mathewmathews5428 Месяц назад +3

    Keep away communism and save Kerala.

  • @dineshpr2126
    @dineshpr2126 Месяц назад

    Excellent reaction and mimics by Advocate Jayasankerji❤❤❤❤❤❤❤❤❤😂❤😂

  • @user-ji1vk6st3o
    @user-ji1vk6st3o Месяц назад +1

    12 ആളുകൾ എന്ന് പറയാൻ പറ്റുമോ 12 വാഴപ്പിണ്ടികൾ എന്ന് പറയുന്നതല്ലേ ഏറ്റവും നല്ലത് ഒന്നു പ്രതികരിക്കാൻ പോലും പറ്റാത്ത മാന്യന്മാർ

  • @jayakumarpillai2063
    @jayakumarpillai2063 Месяц назад

    It's typical yektion

  • @chandranpillai7162
    @chandranpillai7162 Месяц назад +1

    Jeevanu bhayam ullathu kondanu avar anusaranayode erangi nadannu avaravarude veetilekku poyi , ah nalla patha veendum thudaruka

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 Месяц назад

    Mammutti dayalog kayaking adv. Jayashanger.

  • @presannan5370
    @presannan5370 Месяц назад

    ഇത് നാശകാലമാണ്, എന്തൊക്കെയായാലും ഇടതുപക്ഷം തകരുന്നത് നാടിന് നന്നല്ല, തിരുത്തപ്പെടേണ്ടത് തിരുത്തണം അനിവാര്യമാണ്.

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад

    ഇവരെ ന്യായീകരിച്ചു ഈ സെക്രട്ടറി പത്രസമ്മേളനം നടത്തി ന്യായീകരിച്ചു.മുതിർന്നവർ താങ്കളുടെ അനുയായികളെ തിരുത്തേണ്ട ഉത്തരവാദിത്വം ഉള്ളവർ. മുൻപ് അങ്ങിനെ ആയിരുന്നു. ഇപ്പോൾ...
    .

  • @arunbabu-um9ty
    @arunbabu-um9ty Месяц назад

    😂😂👏👏

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Месяц назад

    ആഗ്യം കണ്ടപ്പോൾ ആര്യക്ക് എന്തായി????

  • @SirajSiraj-df9dv
    @SirajSiraj-df9dv Месяц назад

    ഞങ്ങളെ പാർട്ടി അല്ല ഗോവിന്ദം പറഞ്ഞോ ഞങ്ങൾക്കറിയേയില്ല ഗോവിന്ദം പറഞ്ഞു ഞങ്ങടെ പാർട്ടി അല്ല എവിടുന്നോ വന്ന ഒരു പാർട്ടിയാണ് ഗോവിന്ദൻ വായ തുറന്നാൽ അറിയാം. കള്ളമേ ഗോവിന്ദൻ പറയൂ നമ്മുടെ പാർട്ടിയല്ല

  • @oommenthalavady2275
    @oommenthalavady2275 Месяц назад

    Now i got MLA 's background.

  • @HarishKumarKumar-qg6pb
    @HarishKumarKumar-qg6pb Месяц назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kumar.vajaya.v4545
    @kumar.vajaya.v4545 Месяц назад +2

    Appom Onnum Ariyella

  • @x3rockbetajrock382
    @x3rockbetajrock382 Месяц назад

    Nothing to add.nicely put.

  • @pramodtp4500
    @pramodtp4500 Месяц назад

    😂 തിരുവന്തപുരം മേയർറാണിയെ തിരിച്ചറിയാത്ത ഡ്രെെവറാണ് കുറ്റക്കാൻ 😂

  • @baburajvannery9742
    @baburajvannery9742 Месяц назад

    ജയശങ്കര സാറെ വക്കുകൾ ഒന്നും തന്നെ തെറ്റിടാതെ. പിന്നേ അത് മതി പുകിലിന്.

  • @user-pb9ft4rr5u
    @user-pb9ft4rr5u Месяц назад

    സോഷ്യൽ മീഡിയ ഇല്ലെങ്കിൽ സത്യം എങ്ങനെയറിയും? ! പച്ചനുണകൾ പൊളിഞ്ഞടിയുന്നു !!! കഷ്ടം ന്യായീകരണ തൊഴിലാളികളുടെ സ്ഥിതി !!!!

  • @user-pe9og7kh9h
    @user-pe9og7kh9h Месяц назад

    ഇയാള് എങ്ങനെയാണ് ഒരു എംഎൽഎയായി സ്വന്തം കെട്ടിയോളെ നിയന്ത്രിക്കാൻ പറ്റാത്ത ഒരാൾ എംഎൽഎ ആവുക എന്ന് പറഞ്ഞാൽ ജനതക്ക് പറ്റിയ ഒരു തെറ്റ് എന്തൊരു കഷ്ടം

  • @user-hp5gw7ki6g
    @user-hp5gw7ki6g Месяц назад +1

    How to get the common sense to remember they were caste or scheduled ones, when these five were drunk Mr.Jayasanker? 😂😂😂 ...Enthorraappee?

  • @venugopalnair7435
    @venugopalnair7435 Месяц назад +1

    Sir..aa mash kavudi nirathiyittano. adho
    Ojo board nokiyittu aano aa Diverude Ella cheshtayum kandu pidichadhu.?

  • @TOM-id6zh
    @TOM-id6zh Месяц назад +4

    ചുരുക്കത്തിൽ ചെക്കൻ രക്ഷപ്പെട്ടു

  • @padmarajeshrajesh9879
    @padmarajeshrajesh9879 Месяц назад +1

    😂😂😂😂

  • @samuelkutty4741
    @samuelkutty4741 Месяц назад

    EPPOL.ARIYA.ARNNANNU.ELLAVARKHUMARIYAMALLO

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад +1

    Universal Nayikarana Thozhilali Govinda mama is seen supporting Mayor & her husband. What a shame

  • @pramodmp6070
    @pramodmp6070 Месяц назад

    സങ്കരോ....

  • @rguunniithan
    @rguunniithan Месяц назад

    വക്കിലെ വക്കീൽ വക്കീൽ ആണെങ്കിലും ആ mla യുടെ കാര്യം ഇങ്ങനെ തെളിച്ചു പറഞ്ഞാൽ അയാൾ കേസ് കൊടുക്കും വക്കീലിന്റെ പേരിൽ പിന്നെ അകത്തു കിടന്നു ഗോതമ്പുണ്ട തിന്നാം
    ഞങ്ങള്ക്ക് ഇങ്ങനെ അങ്ങയുടെ വീഡിയോ കാണാൻ ഒത്തില്ല എങ്കിൽ ലോ

  • @baburajvannery9742
    @baburajvannery9742 Месяц назад

    അപ്പോ അങ്ങിനെ ആനൂ അല്ലെ?

  • @prakashp8539
    @prakashp8539 Месяц назад

    രാജ മാണിക്യം 😄😄ജയ് ശങ്കർ 😄

  • @omanamohandas8385
    @omanamohandas8385 Месяц назад +1

    KSRTC should note one point. All drivers should be given a special class to understand face of 140 MLA's of Kerala and including Senior MLA pinarayi vijayan. Otherwise like balussery MLA, there are so many MLA's in queue to test KSRTC drivers. As these MLA's are having no work and roaming here and there.

  • @georgeea8310
    @georgeea8310 Месяц назад +1

    കോന്തന്മാഷു പറഞ്ഞത്
    കണ്ടനീനില്ല് കേട്ട ഞാൻ പറയട്ടെ
    എന്നുപറഞ്ഞതു പോലെയാ

  • @vinodkumarb3245
    @vinodkumarb3245 Месяц назад

    😄😄😄😄😄