മാതൃത്വത്തിന്റെ മഹത്വം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 17 сен 2023
  • മാതൃത്വത്തിന്റെ മഹത്വം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #aaryarajendran #trivandrum #mayerarya #motherhood
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 414

  • @birthdaybasket236
    @birthdaybasket236 9 месяцев назад +9

    ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സ്മാർ ,ടെക്‌നിഷ്യൻസ്,സർജെൻസ് ,സത്രീ ഡ്രൈവർമാർ,എന്തിനധികം വീട്ടുജോലിക്ക് വരുന്ന വനിതകൾ ഉൾപ്പടെ എല്ലാ അമ്മമാരും ഇതൊരു മാതൃകയാക്കാൻ അപേക്ഷ.

  • @gracyvv4381
    @gracyvv4381 9 месяцев назад +323

    ഇതൊക്കെ ആരെക്കാണിക്കാനാണ്. കുഞ്ഞുണ്ടായാൽ നോക്കേണ്ടത് മാതാപിതാക്കളാണ് അതിന് ഇത്ര കൊട്ടിഘോഷിക്കാൻ എന്തുണ്ട്. ലോകത്തു ആദ്യമായി ഒരു കുഞ്ഞും, അതിന് ഒരു അമ്മയും.

    • @sunithap8832
      @sunithap8832 9 месяцев назад +4

      Correct

    • @jaleelf3100
      @jaleelf3100 9 месяцев назад +3

      സത്യം

    • @jimmyjose7214
      @jimmyjose7214 9 месяцев назад +17

      ഇവൾ അഹങ്കാരത്തിനു കയ്യും കാലും വച്ചവൾ

    • @arjunmurali8178
      @arjunmurali8178 9 месяцев назад +3

      Number alle ithokke.. 😃😃

    • @Tristar-1080
      @Tristar-1080 9 месяцев назад +1

      നീയല്ലേ അച്ചു ഉമ്മന്റെ പട്ടി ഷോ കണ്ടു കണ്ണീർ വാർത്തിരുന്നത്??. 😆😆😆

  • @abdulsathar6698
    @abdulsathar6698 9 месяцев назад +171

    കേരള സിപിഎംകാർക്ക് നേരം വെളുത്താൽ, വക തിരിവ് ഉണ്ടായാൽ അതാവും ഇന്നേവരെയുള്ള ലോകാത്ഭുതങ്ങളിൽ ഏറ്റവും ഉയർന്നത്.... 🙏🏻

    • @shailajap6407
      @shailajap6407 9 месяцев назад

      😂😂😂😂😂😂😂😂😂😂

  • @zachariahmathew8374
    @zachariahmathew8374 9 месяцев назад +87

    വക്കീൽ പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഇത് വിവരക്കേട് തന്നെ . അതുപോലെതന്നെ ചീപ്പ് പോപ്പിലാരിറ്റിക്ക് വേണ്ടിയുള്ള അൽപ്പത്തരവും.

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 9 месяцев назад +95

    പണ്ട് കൈകുഞ്ഞുമായി ജയിലിൽ പോയ av കുട്ടിമാളു അമ്മ യൊക്കെ ഇവരുടെ മുന്നിൽ ആര്? ഓപ്പ യുടെ ആത്മാവ് പൊറുക്കട്ടെ 😢😊

  • @godisgreat3387
    @godisgreat3387 9 месяцев назад +28

    തിരുവനന്തപുരത്ത്കാർ മാത്രം അല്ല 🥰 തോൽവൻ രാജാവിന് വോട്ട് ചെയ്ത ഞാനും അനുഭവിക്കണം 🥰🙏

  • @muthalavan1122
    @muthalavan1122 9 месяцев назад +106

    മൂന്നര കോടി ജനങ്ങളുടെ ക്ഷേമം നോക്കാൻ സിപിഎം ഭരണാധികാരികൾ ഒരു പാട് കഷ്ടപെടുന്നു... ഒരു അഴിമതി പോലും നടത്താതെ 😄😄😄😄😭😭😭😭

    • @ushachacko7503
      @ushachacko7503 9 месяцев назад +1

      😂😂😂😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 8 месяцев назад

      അത് കൊണ്ട് ആണ് ഭാരതത്തിൽ ഭരണം വേണ്ട എന്ന നിലപാട്

  • @bijupjohn5578
    @bijupjohn5578 9 месяцев назад +9

    ഇവരേപോലേ കുഞ്ഞുള്ള അമ്മമാര് ഓരോ ആവശ്യത്തിന് നിങ്ങളുടെ മുൻപിൽ വരുന്ന അവരേ ദിവസങ്ങൾ നടത്തുന്ന നിങ്ങൾ ചിന്തിച്ചുണ്ടോ അവരുടെ വേദന

  • @sahadevan2594
    @sahadevan2594 9 месяцев назад +23

    പറഞ്ഞിട്ട് കാര്യം ഇല്ല വക്കീൽ സർ, ഞാൻ ഒരു സഖാവാണ്, പറഞ്ഞു വരുമ്പോൾ സാക്ഷാൽ ശ്രീ ചടയൻ ഗോവിന്ദൻ എന്റെ അമ്മയുടെ അനിയത്തിയുടെ ഭർത്താവ്. എന്റെ ഇളയച്ഛൻ. മഹാനായ സഖാവ്. ചെറുപ്പം തൊട്ട് കാണുന്നു. ഇപ്പോൾ സഖാവ് എന്ന് പറഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ എന്തോ ഒരു പുച്ഛം എനിക്ക് തോന്നുന്നു 👆

  • @sreekumar2391
    @sreekumar2391 9 месяцев назад +35

    ഇതുപോലെ പറയാൻ താങ്കളെ പോലെ ഒരാൾ കേരളത്തിൽ ജനിക്കുമെന്നു തോന്നില്ല

    • @loganyt3778
      @loganyt3778 9 месяцев назад

      Iyalkku mathru sneham undo

  • @jsankar7968
    @jsankar7968 9 месяцев назад +14

    ഇത്രയും മതി വക്കീലേ....അസ്സലായി....

  • @balachandranpillai4919
    @balachandranpillai4919 9 месяцев назад +8

    പത്തനംതിട്ട കളക്ടർ കുഞ്ഞുമായിട്ട് ഒരു പൊതു പരിപാടിക്ക് ചെന്നപ്പോൾ അതിനെ വിമർശിച്ച ആളുകളാണ് ഇപ്പൊൾ ഇത് പൊക്കിക്കൊണ്ട് നടക്കുന്നത്

  • @19683737
    @19683737 9 месяцев назад +67

    ഞാൻ ഇത് അഞ്ച് തവണ കേട്ടു ❤️

  • @sankarankarakad7946
    @sankarankarakad7946 9 месяцев назад +75

    അല്ലെങ്കിലും ജനനം തൊട്ടേ സഖാവ് ആകട്ടെ കുട്ടി!

  • @ABM257
    @ABM257 9 месяцев назад +107

    ഇത്രയും ജനക്ഷേമ തൽപരയായ ഒരു മേയറെ കിട്ടിയ തിരുവനന്തപുരം നിവാസികൾ എത്ര ഭാഗ്യം ചെയ്തവരാണ് എൻ്റെ ശ്രീ പത്മനാഭാ

    • @Indian1992
      @Indian1992 9 месяцев назад +1

      എന്തൊക്കെ ഉഡായിപ്പുകൾ കാണണം എൻ്റെ ശ്രീ പത്മനാഭാ 😂

    • @manikantannairb
      @manikantannairb 9 месяцев назад +6

      അതെയതെ 😂

    • @rajitha3407
      @rajitha3407 9 месяцев назад +6

      😂😂😂😂😂😂

    • @girijanair348
      @girijanair348 9 месяцев назад +5

      SPG was about to shoot her when the then President visited, Mayor drove past him. Vivarakkedukal matram, Thiruvananthapurathinte bhagyam thanne. 😂

    • @venugobal8585
      @venugobal8585 9 месяцев назад +3

      😂😂😅

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 9 месяцев назад +195

    കമ്മികൾ ഇട്ടാൽ ബെർമുഡ, മറ്റുള്ളവർ ഇട്ടാൽ വാർസൗസർ 😂😂

    • @mathewkj1379
      @mathewkj1379 9 месяцев назад

      വള്ളി നിക്കർ 🤣

  • @kvs2014
    @kvs2014 9 месяцев назад +87

    " എട്ടു പൊട്ടും തിരിയാത്ത മാമാട്ടിക്കുട്ടിയമ്മ "...
    " അവർ ചെയ്യുന്ന അഴിമതിതന്നെ വിപ്ളവപ്രവർത്തനത്തിൻ്റെ ഭാഗമാണ് എന്നാണവരുടെ ഭാവം "...😂🤣😅

    • @Taqman.
      @Taqman. 9 месяцев назад

      ആ കുട്ടിക്കിക്കു അഴുമതി നടത്താൻ കഴിയില്ല, കാരണം ഇരിക്കുന്ന പൊസിഷനിൽ ഉള്ള കാര്യങ്ങൾ നന്നായി അറിയാമെങ്കിൽ മാത്രമേ കമ്മീഷൻ വാങ്ങി ക്കുവാൻ കഴിയുക ഉള്ളു. ഇത് ഒരുമാതിരി ശിഖണ്ഡിയുടെ അവസ്ഥ യാണ് 😢

  • @manikantannairb
    @manikantannairb 9 месяцев назад +70

    എന്തായാലും വക്കീലിനെതിരെ മാതൃത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞ് ഒരു സൈബർ അറ്റാക്ക് ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്

    • @ABM257
      @ABM257 9 месяцев назад +7

      അതുറപ്പല്ലേ

  • @padmarajcv6046
    @padmarajcv6046 9 месяцев назад +6

    കരുവന്നൂർ ബാങ്ക് ഡയറക്ടർ മാർ ഇങ്ങനെ തന്നെയാണ്, വിരൽ വെച്ചു കാണിക്കുന്ന സ്ഥലത്തു ഒപ്പ് വെക്കുക എന്നത് മാത്രം ഇവരുടെ ജോലി.
    റബ്ബർ stamp ഇതിലും നന്നായിരിക്കും

  • @jishnumanu2086
    @jishnumanu2086 9 месяцев назад +8

    പൊളിച്ചു സാർ. കലക്കിട്ടോ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 месяцев назад +17

    അടിസ്ഥാനപരമായി നമ്മുടെ പാർട്ടി വിവാഹത്തിന് എതിരാണ്... സഖാവ് കുമാര പിള്ള സാർ... സന്ദേശം.... മൂവി... കാലത്തിനു മുൻപേ സഞ്ചരിച്ചു... ♥

  • @proudbharatheeyan23
    @proudbharatheeyan23 9 месяцев назад +6

    ലോകത്ത് ആദ്യമായി ആണ് ഒരമ്മ ജോലിക്ക് പോകുന്നത്.

  • @dileepravi7717
    @dileepravi7717 9 месяцев назад +11

    സാറിന്റെ വീഡിയോ കേട്ട് ചിരിച്ച് ചിരിച്ച് ഞാൻ ചത്തുപോവും😅😅😅😅😅 ഞാനും ഒരു തിരുവന്തോരത്തുള്ള ആളാ സാറേ😊

  • @gopinathannairmk5222
    @gopinathannairmk5222 9 месяцев назад +4

    കുറെനാൾ മുമ്പ്
    പത്തനംതിട്ട കളക്ടർ ശ്രീമതി ദിവ്യ എസ്. അയ്യർ
    ഒരു അനൗദ്യോഗിക യോഗത്തിൽ തന്റെ കട്ടിയെ കയ്യിലെടുത്ത് പ്രസംഗിച്ചപ്പോൾ
    കലക്ടർക്കെതിരെ
    എന്തെല്ലാം ഒച്ചപ്പാടും ബഹളവുമായിരുന്നു ഇവിടെ.
    അക്കൂട്ടരെല്ലാം ഇപ്പോൾ ഏത് മാളത്തിലൊളിച്ചു.

  • @sudharmmacp8216
    @sudharmmacp8216 9 месяцев назад +8

    ഇനി കോർപറേഷനിലെ മറ്റു ജീവനക്കാർക്കും കുഞ്ഞുങ്ങളെ ഓഫീസിൽ കൊണ്ടുവരാമായിരിക്കും

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 9 месяцев назад +8

    ഇത് ഒരു ദിവസത്തെ നാടകമോ - അതോ സ്ഥിരം നാടകമോ -കാണാം - ഇടവേളക്ക് ശേഷം

  • @saburaghavan5361
    @saburaghavan5361 9 месяцев назад +22

    പൊങ്കാല അടുപ്പ് കള്ളി 😢😢😢😢😢

  • @sijupv9991
    @sijupv9991 9 месяцев назад +27

    "ആസ്ഥാന മാതാവ്"

    • @shailajap6407
      @shailajap6407 9 месяцев назад

      Woh!!!!! Aadthana. Maadaav😂😂😂

  • @mv2552
    @mv2552 9 месяцев назад +79

    ഡക്കറേഷനൊന്നും വേണ്ട കമ്മികൾ ഇട്ടാൽ ബർമ്മുട
    മനുഷ്യർ ഇട്ടാൽ പാളക്കരയൻ അണ്ടർവെയറും 😅

  • @kmthomas7263
    @kmthomas7263 9 месяцев назад +3

    പൊങ്കാല..!!?ഇത്രയും വലിയ പൊങ്കാല ആകുമെന്ന് പ്രതീക്ഷിച്ചില്ല..!!! പദ്മനാഭ പൊറുക്കണം..!!!???

  • @madhukumar4181
    @madhukumar4181 9 месяцев назад +17

    Exactly for P R Work

    • @beta5804
      @beta5804 9 месяцев назад

      ജോലിക്ക് പോകുന്നത് കൊണ്ട് ഞാനും servant നേ വെച്ചാണ് കുട്ടികളേ വളർത്തിയ ത്...... ആര്യയും pathanamthitta കലക്ടറും കാണിച്ചത് ശുദ്ധ ഭോഷക്ക് ആണെന്ന് തിരിച്ചറിഞ്ഞ് പറയാന് ഒട്ടും ആലോചിച്ചു നോക്കേണ്ട കാര്യമില്ല..... മഹത്തായ മാതൃത്വം ആസ്വദി ക്കാന് ലീവ് എടുക്കാം..... ഇവര് രണ്ട് പേരും ചെയ്‌യുന്ന ജോലി ക്ക് വേറെ ആളെ വേക്കാവു ന്ന കാലത്തോളം..... കലക്റ്റർ ക്ക് ബുദ്ധി മുട്ട് ഉണ്ട് എന്ന് പാറഞ്ഞ് ഒഴിവാകാൻ പറ്റും...
      . public അവരുടെ പൊന്നാരം കേൾക്കാൻ അല്ല വന്നത് എന്ന ബോധം വേണ്ടിയിരു ന്നു... കർത്തവ്യ ബോധം ഉറപ്പായും കാണക്കേണ്ട പദവിയിൽ ഉള്ളവർ അല്ലേ Up Sc നേടി വന്ന ഒരു സ്ത്രീ

  • @vasudevanvk9510
    @vasudevanvk9510 9 месяцев назад +7

    സത്യം സത്യമായി പറയുന്ന താങ്കൾക്ക്🤝🤝🤝👏👏👏🙏🙏🙏❤️❤️❤️👍👍👍👌👌👌

  • @sankuayyappath9828
    @sankuayyappath9828 9 месяцев назад +24

    ഇത്തരം പ്രഹസനങ്ങൾ ജനങ്ങളെ കണ്ണിൽ പൊടിയിടുന്ന നും പറ്റിക്കുന്നത് വേണ്ടി മാത്രമാണ്

  • @viswanathan2743
    @viswanathan2743 9 месяцев назад +8

    സച്ചിൻ ബഹു മിടുക്കൻ🎉

  • @sushamamn9794
    @sushamamn9794 9 месяцев назад +2

    ഇപ്പോൾ പാൽ കൊടുക്കാൻ സൗ കര്യം ഉണ്ട്‌ പക്ഷെ ഞങ്ങൾ പാൽ കൊടുക്കാൻ പറ്റാതെ നെഞ്ച് വേദന കൊണ്ട് ശാരീരി കമായും മാനസിക മായും തളർന്നു പോയിട്ടുണ്ട്

  • @sunipalaki8686
    @sunipalaki8686 9 месяцев назад +4

    വിപ്ലവം എന്ന് വച്ചാ അഴിമതിക്കെതിരെ അതിനെക്കാൾ വലിയ അഴിമതി കാട്ടുന്നതാണ് ഞങ്ങടെ വിപ്ലവം - വിപ്ലവം ജയിക്കട്ടെ - പ്രബുദ്ധ കേരളം ജയിക്കട്ടെ അഴിമതിയിൽ പുലരട്ടെ വിളയട്ടെ പൂത്തു തളിർത്തുവിടർന്നു പന്തലിക്കട്ടെ - എല്ലാ ഒറിജിനൽ സഖാക്കൻമാർക്കും ഡൂപ്ലിക്കേറ്റ് സഖാക്കൻമാർക്കും സഖാത്തികൾക്കും നല്ലവരായ കേരളത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വിപ്ലവാഭിവാദ്യങ്ങൾ❤❤❤🥰💪

  • @NEELIKURUKKAN
    @NEELIKURUKKAN 9 месяцев назад +6

    MLA , MP , ദേശാഭിമാനി , കൈരളി TV പദവികൾ വഹിച് ഉയരങ്ങൾ കീഴടക്കാൻ ആര്യക്ക് കഴിയട്ടെ , ആർത്തി ഇല്ലാത്ത ആര്യ

  • @gopakumarg5927
    @gopakumarg5927 9 месяцев назад +1

    മറ്റാർക്കും കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ലെ? നമ്മുടെ തെരുവോരങ്ങളിൽ ഈ കാഴ്ച ഇന്നും ഇന്നലെയും ഉണ്ടായതല്ലല്ലോ? അന്നാരും ഇത്രയും പ്രകീർത്തിച്ചു കണ്ടില്ല .

  • @shajisha4928
    @shajisha4928 9 месяцев назад +23

    അഴിമതിക്ക് പരിശീലനം കുഞ്ഞു നാളിൽ നൽകുന്നതാ

  • @thomasjohn9208
    @thomasjohn9208 9 месяцев назад +11

    വേറൊരു ചിന്ത!!!

  • @ramachandrankambil3841
    @ramachandrankambil3841 9 месяцев назад +20

    എനിക്ക് ഒരു സംശയം ആരൃ മോൾ പ്രസവ വേദന സമയത്ത് അയ്യോ അമ്മേ അതല്ല ഇൻക്വിലാബ് സിന്ദാബാദ് എന്ന് പറഞ്ഞാ ണോ കരഞ്ഞത് ഒരു സംശയ മാണേ😂😂😂

    • @venugobal8585
      @venugobal8585 9 месяцев назад

      😂😂😂

    • @sheejakassim7452
      @sheejakassim7452 9 месяцев назад

      അല്ല കാരണഭൂതം എന്ന് പറഞ്ഞപ്പോ പുറത്തു വന്നു

  • @Indian1992
    @Indian1992 9 месяцев назад +18

    മേയറുടെ ചുമതല തൽക്കാലം ആരെയെങ്കിലും ഏൽപ്പിച്ച് കുഞ്ഞിനെ നോക്കണമായിരുന്നു അതായിരുന്നു മേയർ ചെയ്യേണ്ടിയിരുന്നത്

  • @abhilashbr
    @abhilashbr 9 месяцев назад +61

    എന്തൊരു പ്രഹസനം...

  • @user-ir6br6jb2j
    @user-ir6br6jb2j 9 месяцев назад +23

    സഖാക്കളെ കുഞ്ഞുങ്ങൾക്ക് മാത്രമേ കേരളത്തിൽ അവകാശം ഉള്ളോ😅

  • @premlalkarunakaran8636
    @premlalkarunakaran8636 9 месяцев назад +5

    THANK YOU ADV. JAYA SANKAR JI.

  • @samjohn9061
    @samjohn9061 9 месяцев назад +7

    നല്ല കാര്യം, ഈ സൗകര്യം എല്ലാവർക്കും കിട്ടുമോ??.

  • @varghesemathai8277
    @varghesemathai8277 9 месяцев назад

    എന്തൊരു ആത്മാർത്ഥത. എന്തൊരു ത്യാഗി . എന്തൊരു ജന സേവനം. എന്തൊരു പ്രതിബദ്ധത. ഇതുപോലെയുള്ള മഹാമനസ്കരെയാണ് നേതൃത്വത്തിനാവശ്യം.😮

  • @PradeepKumar-dy5ki
    @PradeepKumar-dy5ki 9 месяцев назад +11

    തവളക്കുഞ്ഞുങ്ങൾ ഇപ്പോഴും പൊട്ടക്കിണറിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല🔥🔥🔥

  • @elizabethgeorge2186
    @elizabethgeorge2186 9 месяцев назад +2

    ഓഫീസിൽ കൊണ്ടു പോയില്ലെങ്കിലും എല്ലാ അമ്മമാരും അവരുടെ കൊച്ചു കുഞ്ഞുങ്ങളെയും മടിയിൽ വച്ചു കൊണ്ട് ജോലി ചെയ്യാറുണ്ട് 😮

  • @bsnair6487
    @bsnair6487 9 месяцев назад +4

    എന്താ ഒരു കാര്യക്ഷമത😢😢😢😢

  • @ramdas-vv1ip
    @ramdas-vv1ip 9 месяцев назад +8

    ശരിയാണ് ആ കൈ കുഞ്ഞു നിനോട് ചെയ്യുന്ന ക്രരത തന്നെ I don't think her presence. not required at this juncture in office

  • @RamadaspNattukal
    @RamadaspNattukal 9 месяцев назад +2

    എല്ലാവരും ഇങ്ങനെയൊക്കെ തന്നെ മക്കളെ വളർത്തുന്നത്

  • @sandhyavijay6141
    @sandhyavijay6141 9 месяцев назад +12

    Well said, jayassnkarji!👍🙏

  • @asokarajannair6149
    @asokarajannair6149 9 месяцев назад +20

    കുട്ടി ഇപ്പോഴേ തട്ടിപ്പ് കണ്ട് പഠിക്കട്ടെ.

  • @mathewkl9011
    @mathewkl9011 9 месяцев назад +4

    അല്പനെ അർത്ഥം കിട്ടിയാൽ. 😊

  • @subramanaianparameswaran2568
    @subramanaianparameswaran2568 9 месяцев назад +16

    An excellent and outstanding observation sir

  • @reshmabai7474
    @reshmabai7474 9 месяцев назад +40

    ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ഇപ്പോഴെ എല്ലാം കണ്ടു പഠിച്ചോട്ടെ😂 കുടുംബത്തോട് കൂടുതൽ അറ്റാച്ച്മെന്റുള്ളവർ ഇങ്ങനെയൊക്കെ ചെയ്യും😂

  • @Anilkumar-gg6mf
    @Anilkumar-gg6mf 9 месяцев назад +2

    വായിനോക്കികൾ എന്ത് വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല എന്തായാലും മേയർക്ക് അമ്മയും അമ്മായിയമ്മയും ഒക്കെ ഉണ്ടല്ലോ അവരെ ഏൽപ്പിച്ചിട്ട് വരാമായിരുന്നു ഇത് സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയുള്ള തത്രപ്പാടാണ്😢😢😢😢😢

  • @user-eu1mz2pt4y
    @user-eu1mz2pt4y 9 месяцев назад +5

    കേരളം എത്രയും പെട്ടെന്ന്, ബംഗാളോ, ത്രിപുരയോ ആയി തീരട്ടെ

  • @ramksp7427
    @ramksp7427 9 месяцев назад +19

    പുതുതായി വിവാഹിതരായവർ തന്റെ കളത്രത്തെയും കൂട്ടി ഓഫീസിൽ എത്തണമെന്നാണ് എന്റെ അഭിമതം

  • @mohanakumar.s
    @mohanakumar.s 9 месяцев назад +10

    മറ്റു സർക്കാർ ജീവനക്കാർക്ക് കുട്ടിയേയും കയ്യിൽ വച്ച് ജോലി നിർവഹിക്കാൻ അന്നുവാദം നൽകുമോ ?

    • @a27680
      @a27680 9 месяцев назад +2

      നമ്മുക്ക് Memo കിട്ടും. Govt. Office കളിൽ കുട്ടികളെ കൊണ്ട് പോകരുതെന്ന് order ഉണ്ട്. ഇവർക്കത് ബാധകമല്ലായിരിക്കും

  • @sadasivannair5324
    @sadasivannair5324 9 месяцев назад +4

    ആര്യ ചെയ്തതും കളക്ടർ ചെയ്തതും വെറും ജാഡ മാത്രമാണ് ചീഫ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതു മാത്രമാണ്

    • @meeraaravind6450
      @meeraaravind6450 9 месяцев назад +2

      Divya iyer brought her child on a holiday and it was unofficial function.

  • @sijithms9178
    @sijithms9178 9 месяцев назад +2

    വിവരമുണ്ടെങ്കിലല്ലെ വിവരക്കേടുണ്ടാകു . സാർ😅😅😅

  • @gpnair5296
    @gpnair5296 9 месяцев назад +7

    No words dear Sir 🙏

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 9 месяцев назад +7

    Person in a responsible position should be known by the work he/she does and not by social media gimmicks.

  • @vijayanpalat2455
    @vijayanpalat2455 9 месяцев назад +2

    വിവരക്കേടല്ല, അല്പത്തരം.

  • @HELENOGRADYNaviMumb
    @HELENOGRADYNaviMumb 9 месяцев назад +11

    can be nominated for United Nations award OR Arya must be made a brand ambassador for working mothers

  • @sunnythottakara3506
    @sunnythottakara3506 9 месяцев назад +1

    ഇതു കേട്ടാൽ തോന്നും പണ്ട് നോക്കിയിരുന്നു എന്ന് തോന്നും

  • @gokulchandran5586
    @gokulchandran5586 9 месяцев назад +6

    well said sir

  • @surendranmadathil4499
    @surendranmadathil4499 9 месяцев назад

    കുഞ്ഞിനെ വെച്ചൊരു ഫോട്ടോ ഷൂട്ട്.

  • @jomishnj4143
    @jomishnj4143 9 месяцев назад +8

    See our nurses, they are working 8-12 hours by keeping their babies at home. No one is celebrating.

  • @xaviermanas
    @xaviermanas 9 месяцев назад +9

    അഴിമതിയിലൂടെ വിപ്ലവം, വികസനം 😂😂

  • @shibutr2418
    @shibutr2418 9 месяцев назад +1

    അടിപൊളി 👏👏👏

  • @balakrishnannambiar9628
    @balakrishnannambiar9628 9 месяцев назад +2

    Well said Sir

  • @ragothamanplankala3239
    @ragothamanplankala3239 9 месяцев назад +27

    കുഞ്ഞിനെ ഇപ്പോഴേ അഴിമതി നടത്തുന്നത് എങ്ങനെ എന്ന് പഠിപ്പിക്കുകയാണ് സഖാത്തി.

  • @shyamkumar-ge7yw
    @shyamkumar-ge7yw 9 месяцев назад +1

    ഇത്തിരി വിവരം ഉണ്ടാരുന്നു എങ്കിൽ വിവരക്കേട് എന്ന് പറയാം, ഇതിനെ അതും പറ്റില്ലല്ലോ

  • @sabujoseph7238
    @sabujoseph7238 9 месяцев назад +10

    കുട്ടികൾ നന്നായി വളരട്ടെ. നല്ലത് പക്ഷെ സർക്കാർ ഉദ്യോഗസ്ഥരായ എല്ലാ അമ്മമാരും കുട്ടികളുമായി ഓഫ്‍ഗിസിൽ വന്നാൽ മറ്യുള്ളവർക്ക് ജോലി ചെയാൻ കഴിയുമോ

  • @sreekumarg2831
    @sreekumarg2831 9 месяцев назад +37

    War is to man what maternity is to woman. A new information to me. Thank you Jaysankar sir. 🙏

    • @SabuXL
      @SabuXL 9 месяцев назад +3

      മുസോളിനി വാചകം.😮

    • @SabuXL
      @SabuXL 9 месяцев назад +4

      ജയശങ്കർ മഹാശയൻ .
      പ്രഫസർ എം കൃഷ്ണൻനായർ മഹാരഥന് ശേഷം ലോക സാഹിത്യ ശാഖകളെ ഉൾപ്പെടെ മലയാളത്തിനു പരിചയപ്പെടുത്തുന്ന മഹാൻ. നീണാൾ വാഴ്ക.

    • @girijanair348
      @girijanair348 9 месяцев назад +2

      @@SabuXL👍🏻👌🏽👍🏻👌🏽

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 месяцев назад +3

    അന്ന് ആ പാവം കളക്ടർ അനുഭവിച്ചത് ഓർക്കുന്നുണ്ടോ ആവോ

  • @explor_e
    @explor_e 9 месяцев назад +2

    ഗുഡ്

  • @user-gj9dt6nn4c
    @user-gj9dt6nn4c 9 месяцев назад +4

    ശിവൻ കുട്ടി ഇരുന്ന കസേരയിലാണ് ഈ മേയറു० ഇരിക്കുന്നത്.

  • @manoje.p7869
    @manoje.p7869 9 месяцев назад +7

    25 years back PR work flooped .....@Antham comi

  • @willyjacobvithayathil4625
    @willyjacobvithayathil4625 9 месяцев назад +1

    Very good 👏👏👏👏

  • @girijadevi3869
    @girijadevi3869 9 месяцев назад +8

    ജോലിയിൽ എന്തൊരു ആത്മാർത്ഥത😂😂
    പേര് കിട്ടാൻ ഉള്ള വിദ്യ😂😅

  • @vinodpp4022
    @vinodpp4022 9 месяцев назад +1

    മേയർ ആര്യയും കളക്ടർ മാഡവും കുട്ടികളെയും കൊണ്ട് വന്നത് ഒരു Publicity യ്ക്ക് വേണ്ടി തന്നെ.

    • @bijoypillai8696
      @bijoypillai8696 9 месяцев назад +2

      കലക്ടർ മാഡം അവധി ദിവസമാണ് കുഞ്ഞിനെയും കൂട്ടി പോയത്.. മാടത്തിന് അവധി ദിവസത്തെ ആ പരിപാടി നിരസിക്കാമായിരുന്നു, ചെയ്തില്ല -- അത് അവരുടെ ആൽമാർഥത്തത

  • @chanakyan9860
    @chanakyan9860 9 месяцев назад +5

    ജോലി ചെയ്യുന്നവർ എല്ലാം കൈക്കുഞ്ഞുമായി ഓഫീസിൽ വന്നാലത്തെ അവസ്ഥ ചകാക്കന്മാർ മനസ്സിലാക്കിയാൽ നന്ന് 😅

  • @MichiMallu
    @MichiMallu 9 месяцев назад +1

    ആനാവൂർ നാഗപ്പനും പാർട്ടി സഖാക്കളും പറയും മേയർ ആര്യ രാജേന്ദ്രൻ പറയുന്നിടത്തു ഒപ്പിടും ഇത് ആ office ല് ഉള്ളവരോട് ചോദിച്ചാൽ പറഞ്ഞു തരും, അല്ലാതെ ആര്യ രാജേന്ദ്രന് ജോലി കൂടുതൽ പോലും, ഇത് മോദിയെ വെല്ലുന്ന photo opp ആണ്!

  • @jockinlopez9741
    @jockinlopez9741 9 месяцев назад +2

    ഇനി മുതൽ പ്രസവിക്കുന്ന അമ്മമാർ ആ കുഞ്ഞുമായി സർക്കാർ ജോലിക്ക് പോകണം നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ

  • @haransnair2683
    @haransnair2683 9 месяцев назад +1

    മോളേ ഇങ്ങനെ അമ്മ ഒപ്പിടുമ്പോഴാണ് പണം വീട്ടിൽ എത്തുന്നത്...........😊

  • @fr.georgeunnukallel3218
    @fr.georgeunnukallel3218 9 месяцев назад +1

    congratulation for your apt Comment

  • @sheenas2592
    @sheenas2592 9 месяцев назад +1

    Exlent

  • @pbharshan7690
    @pbharshan7690 9 месяцев назад +19

    പാർട്ടി നിയമിച്ച സെക്രട്ടറി മാർക്ക്‌ ചെയ്തിടത്തു ഒപ്പിടാൻ, കുട്ടി കൈയിലുള്ളത് തടസ്സമാണോ. ജോലിക്കിടയിലും കുട്ടിക്ക് മുലകൊടുക്കുന്നതിന്റെ മഹത്വം ഉത്ഘോഷിക്കുന്ന വീഡിയോ ഉടനെ തന്നെ പ്രതീക്ഷിക്കാം.

  • @rameshraghavan9515
    @rameshraghavan9515 9 месяцев назад +9

    ഏത് കാര്യത്തിലാ ഉടായിപ്പ് ഇല്ലാത്തത്?

  • @varghesetc306
    @varghesetc306 9 месяцев назад +1

    കൈകുഞ്ഞായി ഇരുന്നപ്പോൾ മുതൽ പാർട്ടി പ്രവർത്തനം തുടങ്ങിയിരുന്നു എന്നു തല്ലാം അന്നേ ee പാർട്ടി ഉണ്ടാകുമെങ്കിൽ

  • @user-xw5sg3rn3n
    @user-xw5sg3rn3n 9 месяцев назад

    Pro work

  • @imperfect_perfectionist4331
    @imperfect_perfectionist4331 9 месяцев назад +1

    ഫയലിന് മുലകൊടുക്കുകയും കുഞ്ഞിന്റെ മുഖത്ത് ഒപ്പ് ഇടുകയും ചെയ്യുമോ എന്നാണ് എന്റെ പേടി.

  • @binduunni1067
    @binduunni1067 9 месяцев назад +2

    What she should have done is to ensure that every woman in her office can bring their kids like this.. to the office....

  • @deepakss4431
    @deepakss4431 9 месяцев назад +13

    പൊടിപടലം നിറഞ്ഞ file കൾക്ക് ഇടയിൽ പാവം ഒരു കൈ കുഞ്ഞ്.....
    😢😢😢
    Thiruvananthapuram mayor രുടെ കുഞ്ഞിൻ്റെ അവസ്ഥ ഇതാണോ...😢😢😢

    • @bijoypillai8696
      @bijoypillai8696 9 месяцев назад +2

      കുഞ്ഞ് ചവിട്ടിയും, തൊഴിച്ചും, മൂത്രമൊഴിച്ചുo ഫയലിലെ പൊടി പോകട്ടെ..

  • @sivadaspc3015
    @sivadaspc3015 9 месяцев назад +6

    Mathrubhumi paper is also giving much importance of this PR work.

  • @RaviRavi008
    @RaviRavi008 9 месяцев назад +3

    ജയശങ്കർ sir പറഞ്ഞത് പോലെ കുട്ടിയെ ഏല്പിച്ചു പോകാൻ അമ്മയും അമ്മായിയമ്മയും ഇല്ലാത്തവർ ഒരുപാട് ഉണ്ട്.. പോസ്റ്റ്‌ ഓഫീസിൽ ഒക്കെ ജോലി ചെയ്യുന്ന കൈക്കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്കു ലീവ് കിട്ടുകയും ഇല്ല. Second saturday /കേന്ദ്ര ഗവണ്മെന്റ് നു ഇല്ലാത്ത,state ഗവണ്മെന്റ് അവധികൾ-ഓണമവധികൾ ഉൾപ്പെടെ,ശിശു പരിപാലന കേന്ദ്രങ്ങൾ തുറക്കുകയും ഇല്ല... ആ അമ്മമാർ എന്ത് ചെയ്യണം??

    • @harikrishnanm6713
      @harikrishnanm6713 9 месяцев назад

      അവരൊക്കെ ഇപ്പോൾ എന്താണ് ചെയ്യുന്നത്.? 😅🤣

    • @RaviRavi008
      @RaviRavi008 9 месяцев назад

      @@harikrishnanm6713 അവർക്ക് ഓഫീസിൽ കൊണ്ട് പോയല്ലേ പറ്റു...? ഗവണ്മെന്റ് എന്ത് rule ഉണ്ടാക്കിയാലും. പണിഷ്മെന്റ് കിട്ടിയാൽ വാങ്ങുക. അത്ര തന്നെ