തോൽവിയുടെ കാരണഭൂതൻ പിണറായിയോ? | Nerkkuner 23 June 2024

Поделиться
HTML-код
  • Опубликовано: 22 июн 2024
  • തോൽവിയുടെ കാരണഭൂതൻ പിണറായിയോ? | Nerkkuner 23 June 2024
    #nerkkuner #cpm #pinarayivijayan #bjp #congressv#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 475

  • @user-rx2ri3md2t
    @user-rx2ri3md2t 5 дней назад +153

    അനിൽ കുമാരനെ എല്ലാ ദിവസവും ചർച്ചയ്ക്ക് വിളിക്കണം.. എങ്കിൽ പ്രതിപക്ഷത്തിൻ്റെ പണി കുറയും😅

    • @Flower-ks7jw
      @Flower-ks7jw 3 дня назад +5

      Ee maanyanaanu UDF nte vanvijayathinte vijayashilpi😂😂😂😂

  • @danielthomas5401
    @danielthomas5401 5 дней назад +139

    തോറ്റാലും അഹങ്കാരത്തിന് ഒരു കുറവും വരുത്തരുത്.

  • @rajanpk6466
    @rajanpk6466 5 дней назад +85

    അനിൽ കുമാർ ഉണ്ടെങ്കിൽ സിപിഎം വീണ്ടും വീട്ടിലായി എന്ന് കരുതിയാല്മതി

  • @Kaafir916
    @Kaafir916 5 дней назад +142

    ചാനലിൽ ചർച്ചക്ക് വരുന്ന കുറച്ചാളുകളും പരാജയത്തിന് ആക്കംകൂട്ടി…
    1-ഡി ആർ ഷിജുഖാൻ 2- അനിൽകുമാർ
    3-റെജി ഗ്ലൂക്കോസ് 4- ആറ് ഷോ …..,😇😇

    • @babumon656
      @babumon656 5 дней назад +29

      ഊച്ചാളി ജയിക് ഇപ്പോൾ കാണാറില്ല... പാവം അവൻ ഉണ്ടാരുന്നേൽ ചിരിക്കാൻ വക ഉണ്ടാരുന്നു

    • @firosfiru-bs1oz
      @firosfiru-bs1oz 5 дней назад +3

      😝😝😝😝

    • @nikhilmuralidharan5702
      @nikhilmuralidharan5702 5 дней назад +1

      😂

    • @user-hn9ip3qo7x
      @user-hn9ip3qo7x 5 дней назад

      1000%currect njan cpm anubhaavi aaan nnalum parayam ore oru thette ee paraaajayathinn pinnilullu ath thiruthiyaaal maaatram madhi.. Vere onnm cheyyanda . Ath mukhyane maaaattal maaatramaaann

    • @Ianayc
      @Ianayc 5 дней назад +17

      ഇനിയും ഉണ്ട്, അരുൺ കുമാർ,അസ്കർ, വസീഫ്

  • @user-eb6xp4re3n
    @user-eb6xp4re3n 5 дней назад +43

    അനിൽകുമാർ ദിവസവും ചർച്ചക്ക് വന്നാൽ പാർട്ടിയുടെ ഗതി അതോഗതി

  • @shinevalladansebastian7847
    @shinevalladansebastian7847 5 дней назад +73

    അനിൽ കുമാർ ഇനിയും വരണം. അങ്ങിനെ വീണ്ടും CPM ന് വോട്ടു കുറയട്ടെ 👍

  • @johndaniel4733
    @johndaniel4733 5 дней назад +123

    ഇയാളെ പോലെ വിവരം ഇല്ലാത്തവനെ ചർച്ചക്ക് പോലും വിളിക്കരുത്, പിണറായി കഴിഞ്ഞാൽ ഇയാൾ ആണ് പാർട്ടിയേ ജനങ്ങളിൽ നിന്നും അകറ്റും

    • @VinodBabuKoshy
      @VinodBabuKoshy 5 дней назад +6

      പിന്നെ ആരെ വിളിക്കും ? ആരേലും വേണ്ടേ ?

    • @samoommen2177
      @samoommen2177 5 дней назад +5

      ഇവരു ഒക്കെ പിവി കാള് വിവര ദോഷി അണ് 😂

    • @sanojermy
      @sanojermy 5 дней назад

      100%❤

    • @sanojermy
      @sanojermy 5 дней назад

      1000⁰⁰0000%

    • @leostablet
      @leostablet 4 дня назад

      സത്യം. പല്ലി ചിലച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 60 ശതമാനം പരാജയത്തിൻ്റെ ക്രെഡിറ്റ് അനിൽകുമാറിനും അദ്ദേഹത്തിൻ്റെ കമ്മ്യൂണിസ്റ്റ് ചാനൽ ചർച്ചക്കാർക്കും കൊടുക്കാം

  • @Leenamannu...
    @Leenamannu... 5 дней назад +40

    അവൻ്റെ (അനിൽ) ഇരുപ്പു കണ്ടില്ലേ. കസേരയിൽ ഇരുന്നു കുലുങ്ങുന്നു.😂😂😂😂 നാണം കെട്ട പാർട്ടി സഖാക്കൾ ഇപ്പോഴും ഇരുന്ന് ഞെളിയുന്നു 😅😅

    • @Kjk436
      @Kjk436 5 дней назад

      ഈ വിവരം കെട്ടവൻ ചർച്ചക്കു വരാൻ തൊടങ്ങിയെരാ സിപിഎംന്റെ പതനം. ആദ്യം ഇയാളെ പാർട്ടിന്ന് ചവിട്ടി പോർത്താക്കണം.

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 5 дней назад +36

    ദയവായി CPM ഇയാളെ ചർച്ചയ്ക്ക് പറഞ്ഞുവിടരുതേ.

    • @revindran8060
      @revindran8060 5 дней назад

      വിടണം

    • @somanayyappan2622
      @somanayyappan2622 День назад

      പിണറായിയെ അനുകൂലിക്കാൻ ആള് ഇദ്ദേഹമാണ്. 😭😭😭

  • @babyaniyan4109
    @babyaniyan4109 5 дней назад +32

    Anil kumar പറഞ്ഞത് എല്ലാം തെറ്റാണെന്നു ജോസഫ് സർ പറഞ്ഞപ്പോൾ ആ ഇളിഭ്യ ചിരി കണ്ടോ , കള്ളം കണ്ടുപിടിച്ചു എന്ന് മനസിലായി

  • @bijugeorge1030
    @bijugeorge1030 5 дней назад +35

    ഈ അനിൽകുമാറിനെ ചർച്ചയ്ക്ക് വിളിക്കാൻ മാത്രം അധപ്പതിച്ചു പോയി ഈ ചാനൽ നിങ്ങൾക്കൊരു നാണം തോന്നുന്നില്ലേ ലേശം ഉളുപ്പ്

  • @MurukanIP
    @MurukanIP 5 дней назад +24

    ബംഗാൾ തൃപുര അടുത്തത് കേരളം ഇത് പൂർണമാക്കാനാണ് അനിൽകുമാറ് / ജെയിക്ക് ചിന്ത ബാലൻ ആർ ഷോ ഡബിൾ A റഹിം ഇവരുടെ ഗുരു പിണറായി ശ്രമിക്കുന്നത് ആ ശ്രമം പൂർണതയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @edfredson
    @edfredson 5 дней назад +31

    കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. മരപ്പട്ടി തന്നെ😂😂

  • @gijilkk6063
    @gijilkk6063 6 дней назад +77

    പെട്ടി എടുപ്പ് അനിൽ കുമാർ ഉള്ളത് കൊണ്ട് മാത്രം ചർച്ച കാണാത്തവർ ഉണ്ടോ

    • @nisheedm7250
      @nisheedm7250 5 дней назад +5

      ഒരു പോങൻ

    • @damodarannair2482
      @damodarannair2482 5 дней назад

      Nippa oru bheekaara sambhavamayirunno? O5u talukil otungi nilkkunna cheriya oru pakarchavyadhiye ingine parvateekarikkano Anil Kumar? Kashtam😅😅

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 5 дней назад +2

      ഞാൻ കാണാറില്ല

    • @sudheeshjanaki
      @sudheeshjanaki 5 дней назад

      ​@@krishnankuttykrishnan9817ഞാൻ കാണാറുണ്ട്, ഇവനെയൊക്കെ തെറി പറയാറുണ്ട്, മടുക്കുമ്പോൾ ചാനൽ മാറ്റാറുമുണ്ട്

    • @shebaabraham687
      @shebaabraham687 5 дней назад

      സാക്ഷര കോട്ടയത്തിന് അപമാനം അനിൽകുമാർ റെജി ലൂക്കോസ്

  • @smnair8879
    @smnair8879 5 дней назад +50

    എടോ പെട്രോളിയം സെസ് എവിടെടോ. ക്ഷേമനിധി സെസ്. മൊത്തം വിഴുങ്ങിയോ.

  • @tomkottathilthomas9901
    @tomkottathilthomas9901 5 дней назад +18

    കോവിന്ദനെയൊക്കെ "മാസ്റ്റർ" എന്ന് വിളിക്കല്ലേ. നട്ടെല്ലില്ലാത്ത ഒരു മരയൂള സെക്രെട്ടറി ☹️

  • @sajeevanm8065
    @sajeevanm8065 5 дней назад +28

    ഇവരുടെ തെറ്റു ഇവരെ പറഞ്ഞു മനസ്സിലാക്കരുത് പാർട്ടി പറയുന്നത് ശരിയാണ് എന്നു അംഗികരിക്കണം, എന്നാലെ ഇവറ്റകൾ ഇല്ലാതാകുള്ളു

  • @mv2552
    @mv2552 6 дней назад +74

    ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ പിണറായിയുടെ രണ്ടു കണ്ണും പഴുത്ത് ചീഞ്ഞിരിക്കുകയാണ്
    എന്നിട്ടാണ് തള്ള് 😀

  • @knthesilent
    @knthesilent 6 дней назад +92

    ദയവ് ചെയ്ത അദ്ദേഹത്തെ തിരുത്തി നന്നാക്കി ഒരു തുടർഭരണം കൂടെ കൊടുക്കല്ലേ....ഇനി ഒന്നുകൂടെ താങ്ങില്ല...

    • @revvtkurian4566
      @revvtkurian4566 5 дней назад +6

      AYAL ONNUM THIRUTHAN POKUNNILLA

    • @annievincent3744
      @annievincent3744 5 дней назад +5

      അയാൾ തന്നെ കാരണഭൂതൻ. തോൽവിക്ക്.

    • @esnarayanan2499
      @esnarayanan2499 5 дней назад +3

      ഒരു തവണകൂടി
      ഭരിച്ചാൽ..സമ്പൂർണ നാസം....😂😂😂😂

    • @pmanoharanpulickkal2876
      @pmanoharanpulickkal2876 5 дней назад

      ❤❤❤❤❤

    • @JosephP.D.
      @JosephP.D. 5 дней назад

      R vt​@@revvtkurian4566

  • @josephvmathew4250
    @josephvmathew4250 5 дней назад +15

    തിരുത്തരുത്, ജനങ്ങൾ തിരുത്തിക്കോളും. അല്പം വെയിറ്റ് ചെയ്യണം അത്രയുള്ളു 😄🤩

  • @AnilKumar-ud2yf
    @AnilKumar-ud2yf 5 дней назад +30

    MR : അനിൽ പെട്രോളിൻ്റെ സെസ് എടുക്കുന്ന പൈസ എവിടെ പോകുന്നു ഒന്നു പറഞ്ഞു തരുക

    • @rinchujohn5348
      @rinchujohn5348 5 дней назад

      Athum veena eduthu kanum😮😮😮

  • @zabirmohammad9962
    @zabirmohammad9962 5 дней назад +50

    Anilkumar നല്ല പെട്ടി പിടുത്തക്കാരനാണല്ലോ!!! ഹായ് 😢😢😢😢😢

    • @cuttingman007
      @cuttingman007 5 дней назад +4

      Shaddi kazhukal aanu

    • @mktvm3839
      @mktvm3839 5 дней назад +3

      Vijayan irikkan paranjaal izhanju chennu vijayante assanam nakki kodukkunna onnamtharam adima

    • @flowers_comedy-.
      @flowers_comedy-. 5 дней назад +1

      Panjayathil oru site

  • @karicha911
    @karicha911 5 дней назад +28

    ഈ ഫക്രു , അനിൽ , ജെയ്ക് വാഷ്ഔട്ടുകൾ

  • @user-rx2ri3md2t
    @user-rx2ri3md2t 5 дней назад +16

    ഖജനാവിൽ വരുന്ന പണം മുഴുവൻ അടിച്ച് മാറ്റുന്ന മുഖ്യ കുടുബം😮😮

  • @josekj35
    @josekj35 5 дней назад +21

    അനിൽകുമാർ ഉള്ളപ്പോൾ ഫക്രു ആവശ്യുണ്ടോ

    • @sunishpk6514
      @sunishpk6514 3 дня назад

      പക്രു ബിജെപി യുടെ ആള്‍ ആണ് നിങ്ങള്‍ക്കു അറിയില്ല അല്ലെ

  • @embracemasculinity6578
    @embracemasculinity6578 5 дней назад +10

    Anil കുമാറിൻ്റെ അഹങ്കാരം കാണുമ്പോ അടുത്ത പിണറായി ആവാനുള്ള ശ്രമം ആണെന്ന് തോനുന്നു!

  • @user-io5sg5zy1m
    @user-io5sg5zy1m 5 дней назад +10

    ജോസഫ് c മാത്യു സാർ 👌👌👌👍💪🌹

  • @sree_rangan7959
    @sree_rangan7959 5 дней назад +8

    തോറ്റതിന് കാരണം അണികൾക്ക് അറിയാം. നേതാക്കൾ തന്നെ കാരണം. തിരുത്താൻ മനസ്സില്ലാത്ത നേതാക്കൾ

  • @abdulkhalam1528
    @abdulkhalam1528 5 дней назад +9

    Joseph is correct

  • @user-fp1ob8wc7o
    @user-fp1ob8wc7o 5 дней назад +16

    അനിൽ കുമാറേ ജമാഅത് ഇസ്ലാമി എന്ന് മുതലാണ് നിങ്ങള്ക്ക് വെറുക്കപ്പെട്ടവരായതു

    • @cuttingman007
      @cuttingman007 5 дней назад

      Vote kittiyilla😂😂😂 athu kondu

  • @sherif.T
    @sherif.T 5 дней назад +8

    എൻ്റെ അനിൽ കുമാർ ബിജെപിയെഎ തിർക്കുന്നതാണോ E.P. ജയരാജൻ ബിജെപിയും സിപിഐഎം തമ്മിൽ ആണ് മത്സരം എന്ന് പറഞ്ഞു അത് ബിജെപി ക്ക് വോട്ട് കുടി പിന്നെ ജാവത്തേക്കർ സന്ദർശനം ഇതൊന്നും ഇനി എന്ത് പറഞ്ഞാലും ജനം അംഗീകരിക്കില്ല പൊതു ജനത്തിന് സംശയങ്ങൾ ഒരു പാട് ആണ്

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 5 дней назад +5

    സിപിഎമ്മിന്റെ പ്രതിനിധികഴിച്ചിട്ടുണ്ടോ ജവാനാണോ കഴിച്ചത് എന്നൊരു സംശയം

  • @abidfasi6431
    @abidfasi6431 5 дней назад +6

    ഷഫീർ ലാസ്റ്റ് പറഞ്ഞ കാര്യം 100%ശരിയാണ് അത് തന്നെ ജനങ്ങൾ പറയുന്നത്

  • @user-ch1ux9zy8i
    @user-ch1ux9zy8i 5 дней назад +14

    സ്വന്തം തല നഷ്ടപ്പെട്ടവർ ആരാന്റെ മുഖം തെരെയുന്നു 😂😂

  • @anilakshay6895
    @anilakshay6895 5 дней назад +15

    വക്കീൽ ഉമ്മ കുലുസു ഇംഗ്ലീഷ് പരിഭാഷ അഭിഭാഷകൻ അനിൽകുമാർ

  • @muhammedashraf8834
    @muhammedashraf8834 5 дней назад +23

    പക്രു അനിൽ കുമാർ ന്യായികരണ തൊഴിലാളി

    • @somanayyappan2622
      @somanayyappan2622 День назад

      BRM ഷെരീഫും ന്യായീകരണ തൊഴിലാളി ആണ് 😭😭😭

  • @bijuthyagarajan3423
    @bijuthyagarajan3423 5 дней назад +5

    Joseph c Mathew he is is a true gentleman

  • @samjacob5996
    @samjacob5996 5 дней назад +10

    ശരിക്കും ശരിയാക്കി

  • @rijeeshrijeesh7832
    @rijeeshrijeesh7832 5 дней назад +10

    ഏഷ്യാനെറ്റ് തീരുമാനിച്ചു ഇനി പരമാവധി BJP പ്രതിനിധികളെ ഇല്ലാതെ ചർച്ചകൊണ്ട് പോവാൻ
    കാരണം ഒരു MP ഇപ്പോൾ കിട്ടി അത് ഇനിയും കൂടാതെ നോക്കണം
    കേരളത്തിലെ 20% വോട്ട് കിട്ടിയത് മലയാളം ചാനലുകൾ BJP യുടെ വോയിസ് ജനങ്ങളിൽ എത്തിച്ചിട്ടല്ലാ എൻ്റെ ഏഷ്യനെറ്റെ

    • @h_cyn
      @h_cyn 5 дней назад

      അപ്പൊ ഇലക്ഷൻ കമ്മീഷൻ്റെ കണക്കിലുള്ള 16.68% തെറ്റാണോ.
      പിന്നെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലേ, ചർച്ചകൾ നടത്തിയിട്ടില്ലേ. താങ്കൾ കണ്ടിട്ടില്ല എന്നുണ്ടെങ്കിൽ യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം.
      പിന്നെ ഏതെങ്കിലും വിഷയം വസ്തുനിഷ്ഠമായി കെ-ബിജെപി നേതൃത്വം തുടർച്ചയായി ഉന്നയിക്കാറുണ്ടോ.
      പെട്രോൾ വിലയെപറ്റി ചോദിച്ചപ്പോൾ
      "കുറച്ച് കാലം ഞങ്ങൾ ഉരുട്ടിയില്ലേ, ഇനിയിപ്പോ അവർ ഉരുട്ടട്ടെ" എന്ന് പറയുന്നവർ നേതൃത്വത്തിൽ തുടരുമ്പോൾ താങ്കളെ പോലുള്ള അനുയായികൾക്ക് ധാർമിക രോഷം തോന്നണ്ടേ. അങ്ങനെ തോന്നുന്നവരാണ് അണികൾ എന്ന് ഏറ്റവും കൂടുതൽ നിഷ്പക്ഷ വോട്ടർമാർ ഉള്ള കേരളത്തിലെ മനുഷ്യർക്ക് മനസിലായാലല്ലേ നിങ്ങളെ സപ്പോർട്ട് ചെയ്തത് ജയിപ്പിക്കൂ.
      എങ്കിലും ബിജെപിയുടെ അടിസ്ഥാന തത്വം ഹൈപ്പർ നാഷണലിസം, ബ്രിട്ടീഷുകാർ ഉപയോഗിച്ച divide and rule policy ഒക്കെ ആണെന്നത് കൊണ്ട് ആ നേതാക്കൾ അങ്ങനെ തന്നെ സംസാരിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

  • @sundareswarank696
    @sundareswarank696 5 дней назад +5

    അനിൽകുമാർ താങ്കൾ യിത്ര അതപതിച്ചോ, യിതു കേരളം ആണ് ജനം തീരുമാനിക്കും ഓർത്തോ..

  • @ashrafk1157
    @ashrafk1157 5 дней назад +6

    സി.പി.എം, യഥാർത്ത തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഇനിയുംതയ്യാറല്ല.

  • @basheerkannoth8156
    @basheerkannoth8156 5 дней назад +6

    തട്ടം മാറ്റിച്ചു അനിൽ കുമാർ മലപ്പുറം സഖാവേ ജമായത് ഇസ്ലാമിയുടെ വോട്ട് വാങ്ങിയപ്പോൾ നല്ല വോട്ട്
    ലീഗ് വാങ്ങിച്ചപ്പോൾ വർഗീയത. ലീഗിന്റെ മുഖം മാറിപ്പോയി

  • @madhubirk5740
    @madhubirk5740 5 дней назад +4

    പിന്നെ കരിമണൽ വരാൻ കഴയാത്തത്തിൽ അനിൽകുമാറിന് ഭയങ്കര വിഷമം 😔.

  • @user-io5sg5zy1m
    @user-io5sg5zy1m 5 дней назад +4

    സഫീർ അവസാനം പറഞ്ഞത് വളരെ ✅💯👍👌

  • @titojacob1955
    @titojacob1955 5 дней назад +4

    Shaffer
    Your argument is absolutely correct ,
    That is really Democracy and Secularism, that is why most majority says that Indian national congress must come back.
    Hope people of India will realize soon.
    🙏🙏

  • @user-gm5ub3fu4y
    @user-gm5ub3fu4y 5 дней назад +7

    ഇനി ഇയാൾ കുഴിലോട്ട് പോയാലും വിജയൻ തിരുത്തുകയില്ല

  • @manikandanm5964
    @manikandanm5964 5 дней назад +3

    അങ്ങിനെ എങ്കിൽ എന്തിനാ ലോകാസഭയിലേക് സ്ഥാനാർഥികളെ നിർത്തിയത്

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 5 дней назад +3

    ക്ഷേമ പെൻഷൻ കൊടുക്കാനായി രണ്ട് രൂപ വീതം ഇന്ധന cess വർധിപ്പിച്ചത് എവിടെപ്പോയി?. പുട്ടടിച്ചോ അതോ മാസപ്പടി ആയി കൊടുക്കുകയാണോ?

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 5 дней назад +2

    ഇടതുപക്ഷത്തിന്റെ തോൽ‌വിയിൽ ഫക്രുവിന്റെ നിരീക്ഷണം, leader ship ഉം അണികളും ആയി കമ്മ്യൂണിക്കേഷൻ gap ഉണ്ടായതാണ് പ്രധാന കാരണം. നമിച്ചു.

  • @sivadasanMONI
    @sivadasanMONI 5 дней назад +6

    നേർക്കുനേർ👌👌👌👏👏👍💪💪💪

  • @rajendrank9866
    @rajendrank9866 5 дней назад +3

    അനിൽപറഞ്ഞത് ശരിയാണ് അവർക്ക് കേരളം മതി കരണം ലോകസാഭ കൊണ്ട്ഒരുഗുണംഇല്ല കേരളം കീട്ടിയാൽ എല്ലാം കീട്ടും അത് കൊണ്ട് തന്നെ നീയമസാഭ ഇലഷൻ വരുമ്പോൾ എന്തയല്ലം കൊടുക്കാൻ തുടങ്ങും കോൺഗ്രസ്സ് തമ്മിൽ അടിതുടങ് ഇത് മുതാൽ എടുക്കും Cpm കാരണം അവർക്ക് അണികൾ ഇല്ല അത് CPM ന് അറിയാം കേരളത്തിൽ ഒന്നാങ്കിൽ Cpm ഇല്ലത കും അല്ലെങ്കിൽ ഇല്ലാതാക്കും ഇവിടെ കോൺഗ്രസ് ' ഇവിടെ വരാൻപോകുന്ന BJP അണ് ' നേതാക്കൾകളുടെ അണ് അവർക്ക് സ്ഥാനം മാതി

  • @kochanthonypanakal7256
    @kochanthonypanakal7256 5 дней назад +2

    വർഷത്തിന്റെ സ്റ്റൈലിൽ മാറ്റാൻ കോൺഗ്രസുകാരും വരണ്ട പിണറായി വിജയന്റെ ശൈലിയും മാറില്ല അടുത്ത തെരഞ്ഞെടുപ്പിലും ഇതേ ശൈലി തന്നെയായിരിക്കും

  • @ittyeapen2271
    @ittyeapen2271 5 дней назад +2

    ഇപ്പോൾ എങ്കിലും ബോധം വന്നോ. പക്ഷേ പൂച്ചക്ക് ആരു മണി കെട്ടും.

  • @jcglobal2012
    @jcglobal2012 5 дней назад +2

    കോടി കോടി പിന്നാലെ ക്യാമ്മുനൽ പാർട്ടി ഓഫ് മാർക്സിസ്റ്റ്‌ ചിന്ദാബാ

  • @anilakshay6895
    @anilakshay6895 5 дней назад +11

    ഫ ക്രൂ ഒരു ലോക പരാജയം കഴിഞ്ഞ രണ്ട് മാസം ചാനൽചർച്ചയിൽupയിൽ ബിജെപി 74 സീറ്റ് പ്രവചനം ബിജെ.പി. 350സീറ്റ് NDA 375 സീറ്റ് പ്രവചനം നടത്തിയ കുടിത്തുരുമ്പ് വാറുതാൻ😂😂😂😂😂

    • @sasikumarkunjukuttan7336
      @sasikumarkunjukuttan7336 5 дней назад +1

      അങ്ങിനെ പ്രവചിച്ച പലരും ഉണ്ടല്ലോ അതല്ലല്ലോ ഇവിടുത്തെ വിഷയം 😂

  • @bijoypillai8696
    @bijoypillai8696 5 дней назад +3

    കമലയുടെ വിദേശ ടൂറും, ഷോപ്പിങും പത്രാസുമൊക്കെ കണ്ടിട്ട് ശ്യാമളക്ക് ഇരിപ്പ് ഉറയ്ക്കുന്നില്ല. അവൾ മണ്ടൻ കോവിന്ദനെ പറഞ്ഞു ഇളക്കി വിടുന്നു ; വിജയനിട്ട് പാര പണിയാൻ .. കട്ടിൽ കണ്ടു പനിക്കേണ്ട എന്ന് കമല... 😮

  • @muraleedharanr4022
    @muraleedharanr4022 5 дней назад +1

    അവര് ബോണ്ട് വഴി ഫണ്ട്‌ ഉണ്ടാക്കി.ഞങ്ങള്‍ ബോണ്ടില്ലാതെ ഓരോരുത്തരും കൈയില്‍ കിട്ടാവുന്നതൊക്കെ വാരി എടുത്തു. അവലുംമലരുംനിങ്ങള്ക്ക് വേണ്ടി അവര്‍ വച്ചിരിക്കുന്നു അനിലേ. കടമായാലും വെലയായാലും അനിലേ തന്നില്ലെങ്ങില്‍ അടുത്തത് ഐക്യ രാഷ്ട്ര സമിതിയുടെ മുന്‍പാകെ സമരം ചെയ്തായാലും നമുക്ക് നേടാം അനില്‍ കുമാരാ . ചോദ്യം എന്തു എന്ന് നോക്കില്ല ഞങ്ങളുടെ സൌകര്യത്തിനു ഉത്തരം ശരിയായ തര്‍ക്കുത്തരം പറയും അല്ലെ അനിലേ.അതാണ്‌ അനില്‍ സ്റ്റൈല്‍ .

  • @varghesemm1132
    @varghesemm1132 3 дня назад +1

    . അഹങ്കാരം + ഡാസ്ടിo + ഡുർത്തു + നവ കേരള യാത്ര + difi കളുടെ ജീവാൻ രെക്ഷ പ്രവർത്തനം + 40 കാർ കളുടെ അകമ്പടി യാത്ര + രാജാവിന്റെധുർത്തു വിദേശ യാത്ര .

  • @prakashsiva2404
    @prakashsiva2404 2 дня назад +1

    Mr.Anil kumar നിങ്ങളെ പോലെ ഉള്ള കുറേ ന്യയികരണ നേതാക്കൾ ആണ് ഈ പാർട്ടിയെ ഇവിടെ കൊണ്ട് എത്തിച്ചത്. തെറ്റ് തെറ്റാണ് എന്ന് പറയാൻ നിങ്ങളിൽ ആരെങ്കിലും ശ്രേമിക്കാറുണ്ടോ.

  • @padmanabhanp8680
    @padmanabhanp8680 3 дня назад

    ജനങ്ങളെ മനസ്സിലാക്കാൻ പാർട്ടിക് കഴിഞ്ഞില്ല പക്ഷെ പാർട്ടിയെ മനസ്സിലാക്കാൻ ജനങ്ങൾക്കു കഴിഞ്ഞു അതാണ് ഇവിടെ സംഭവിച്ചത്... വോട്ട് ഒരു ആയുധം... അതെടുത്തു പെൻഷൻ ഔധര്യമായി കൊടുത്തു എന്നപോലെ ജനങ്ങൾ വോട്ട് ഔധര്യമായി കൊടുത്തു.. ഇതാണ് കാര്യം

  • @muralikrishnan4934
    @muralikrishnan4934 5 дней назад +2

    Remove pv immediately

  • @sooryasahajam4505
    @sooryasahajam4505 3 дня назад

    കൈത്തൊഴിലുകാർക്ക് ജോലിയില്ലാതെ നട്ടം തിരിയുന്ന ഒരു അവസ്ഥ ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 2 дня назад +1

    തിരുതേണ്ടത് cpm ന് വേണ്ടി ചാനൽ ചർവയിൽ വന്നു തെറ്റുകളെ വിഴുങ്ങി👌 തെറ്റിനെ ന്യായികരിച്ച രണ്ടാ Pv സർക്കാരിറന്നതകർക്കുകയായിരുന്നു

  • @tozach
    @tozach 5 дней назад +1

    അനിൽകുമാർ ഉണ്ട് എന്നുള്ള ഒറ്റ കാരണം കൊണ്ട് ഈ എപ്പിസോഡ് കാണുന്നില്ല

  • @revvtkurian4566
    @revvtkurian4566 5 дней назад +3

    5 DHIVASAM NALLA BHAKSHANAM KAZHICHU. ATHRAMATHRAM

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 2 дня назад

    നിങ്ങൾ പാർട്ടി പാർട്ടി എന്ന് പറഞ്ഞാൽ നിങ്ങൾ 20ഒ 30ഒ
    ആളുകൾ മാത്രമല്ല എന്ന് മനസ്സിലാക്കണം. ലക്ഷകണക്കിന് ആളുകളുടെ
    ത്യാകവും കൂടെനിൽക്കലുമാണ്

  • @dialogvrk
    @dialogvrk День назад +1

    Why you accept this man from CPM for discussion. When questions are asked on a subject of Kerala, he will talk about Delhi. He questions the sense of common people. His statements will definitely help opposition to win 140 searts in Kerala in comming assembly election.

  • @JayK.2002_
    @JayK.2002_ 5 дней назад +1

    SFIO anweshikkan anilkumar nte oudaryam venda 😁😁

  • @prakashsiva2404
    @prakashsiva2404 2 дня назад

    മറ്റുള്ളവരെ ഉപദേശിക്കുന്ന തിന്നു പകരം താൻ പിണറായി ഈ 8 വർഷം ചെയ്തത് ശരിയാണോ എന്ന് ആദ്യം നോക്കണം. അതാണ് ജനങ്ങൾ ഇപ്പൊൾ ചോദിക്കുന്നത് വോട്ടിലൂടെ.

  • @sreekuttanpc5363
    @sreekuttanpc5363 9 часов назад

    തിരിഞ്ഞു നോക്കുമ്പോൾ അണികൾ ഉണ്ടാവുമോ

  • @gopalankp5461
    @gopalankp5461 2 дня назад

    We are very proud of Shameer for his speeches and they are effective.

  • @Rexgaming2012ALT
    @Rexgaming2012ALT 5 дней назад +2

    Evide Reji lookkose evide...

  • @YoutubePremium-yz7hx
    @YoutubePremium-yz7hx 5 дней назад +1

    അനിൽ കുമാറിന്റെ പേര് കേട്ടപ്പോഴേ കാണുന്നത് നിർത്തി..വയ്യ 😂

  • @petergeorge3809
    @petergeorge3809 4 дня назад

    ഷഫീർ കുറച്ചുകൂടി നാച്ചുറൽ ആയി സംസാരിച്ചാൽ നന്നായിരിക്കും . ഈ അതിഭാവുകത്ത്വം ഒരു പരിധിവരെ അരോചകമാണ് ....

  • @kochanthonypanakal7256
    @kochanthonypanakal7256 5 дней назад

    യുഡിഎഫിന്റെ ഭരണകാലത്ത് ഉമ്മൻ ചാണ്ടി ഇവിടെ കേരളത്തിന് എന്താണ് നടപ്പാക്കിയത്..

  • @HOPE-MEDIA7
    @HOPE-MEDIA7 День назад

    തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നാണോ ഇടതു പക്ഷത്തിനാണോ കൂടുതൽ വോട്ട് ശതമാനം കുറഞ്ഞത്...??
    മാപ്രയും ഷെരീഫും അതുകൂടിയൊന്ന് ചർച്ച ചെയ്താൽ കൊള്ളാമായിരുന്നു..

  • @sivankuttynairr1529
    @sivankuttynairr1529 3 дня назад

    ഇതൊക്കെ കേള്‍ക്കുമ്പോള്‍ അനില്‍ കുമാര്‍ പറഞ്ഞു വരുന്നത്, പിണറായി വിജയ ൻ ഇതുവരെ ചെയതത് എല്ലാം പാർട്ടി ക്കാര്‍ പറഞ്ഞത് തന്നെ ആണ് എന്നും അത് ഒന്നും തിരുത്താന്‍ പോകുന്നില്ല എന്നും തന്നെ കരുതാം. ഇത്ര മാത്രം.

  • @devassymanjila9066
    @devassymanjila9066 4 дня назад

    Please vacate anil kumaran, arun kumaran, sajeesh, reji lukkose and some Dr's.ĺike cpm qualifications.

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb7273 5 дней назад

    CPM നന്നാവാനുണ്ടെന്ന് പറഞ്ഞ ആളുകൾ കൂടുതലുണ്ട്. അതാണല്ലോ CPM തോറ്റത് !

  • @user-kt1yq7te1o
    @user-kt1yq7te1o 5 дней назад

    ജനാധിപത്യത്തിൽ ജനങ്ങളുടെ വെറും ഔദാര്യത്തിന്റെ പുറത്താണ് ഒരു സർക്കാർ രൂപീകൃതമാകുന്നത് അത് അപ്പാടെ മറന്ന് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ അതാണ് ഈ തോൽവിയുടെ പ്രധാന കാരണം ഇതിൽ കൂടുതൽ കാച്ചി കുറുക്കാൻ പറ്റത്തില്ല😊

  • @bijutvm-oe7nf
    @bijutvm-oe7nf 4 дня назад

    എലെക്ട്രോളൽ ബോണ്ട്‌ കേസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് സിപിഎം അല്ല, അധിർ രഞ്ചൻ ചൗധരി ആണ്. സിപിഎം വാലിൽ തൂങ്ങി അതിന്റ പിറകെ പോയിട്ട് ഞങ്ങളാണ് കേസ്ന് പോയത് എന്ന് പറഞ്ഞു നടക്കുകയാണ്.

  • @abbaschaliyam4690
    @abbaschaliyam4690 5 дней назад

    എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല. എന്നാണ് അനിൽ കുമാറിൻ്റെ ഭാഷ. cpm ഇവിടെ ബംഗാളിലെ പോലെ ഇല്ലാതാവുന്നത് കേരളക്കാർ നോക്കി നിൽക്കേണ്ട സ്ഥിതിയാണ്.

  • @baburajanc6307
    @baburajanc6307 5 дней назад

    സെസ് 2 രൂപയ്ക്ക് പകരം 10 രൂപ ആക്കിയിരുന്നെങ്കിൽ ക്ഷേമ പെൻഷൻ മൂന്നു മാസത്തേൽ കൊടുക്കാമായിരുന്നു

  • @user-kk9bc1sh8n
    @user-kk9bc1sh8n 5 дней назад

    ഓരോ തെരഞ്ഞെടുപ്പും നൽകുന്ന പാഠം വർഗ്ഗസ്വഭാവം നിലനിർത്തി മുന്നോട്ട് പോകണം , നേതാക്കൾ കമ്യൂണിസ്റ്റുകൾ ആകണം എന്നും തന്നെയാണ്. നികുതി അടിച്ച് ഏൽപിക്കലലും സെസും ഒക്കെയാണ് ഇതിൻ്റെ കണ്ണാടി.

  • @rajeshkuttan9466
    @rajeshkuttan9466 5 дней назад

    ലോ ഷെണ്ടിങ്ങുണ്ടാകുംന്ന് പറഞ്ഞപ്പോൾ മഴ പെയ്തതു ഭാഗ്യം👌👌👌

  • @MishihaMarggam
    @MishihaMarggam 6 часов назад

    ദയവായി ഈ അനിൽ കുമാറിനെ ചർച്ചയ്ക്കു വിളിക്കല്ലേ പ്ലീസ്‌..

  • @kochanthonypanakal7256
    @kochanthonypanakal7256 5 дней назад

    ഇടതുപക്ഷം എട്ടുവർഷംകൊണ്ട് കേരളത്തിൽ പറ്റാത്ത കാര്യങ്ങൾ ചെയ്തു തീർത്തു ചെയ്തുതീർത്തു അടുത്തുതന്നെ എല്ലാ ക്ഷേമ പെൻഷനും കൊടുത്തു തുടങ്ങും

  • @AnilKumar-sq2ug
    @AnilKumar-sq2ug 5 дней назад

    വല്ല വിവരം ഉള്ളവരെ വിളിക്കു ഇത്തരം ചർച്ചയ്ക്ക്

  • @sivankuttynairr1529
    @sivankuttynairr1529 3 дня назад

    ഇവിടെ ആകെ പ്രേക്ഷക പെട്ടത് CPM സഖാക്കളും, U URALUMKAL ഉം മാത്രം.

  • @kkr476
    @kkr476 5 дней назад +1

    Shameless Anilkumar only lies what ever is the topic of discussion

  • @user-ss4nm9ow4r
    @user-ss4nm9ow4r 5 дней назад

    അനിൽകുമാറിനെ അവിടുന്ന് ഇറക്കിവിട് അവനെ കൊള്ളില്ല അവനോട് സംസാരിക്കാൻ കൊള്ളില്ല

  • @HK-mf1ve
    @HK-mf1ve 3 дня назад

    What a fiery debate 🔥

  • @user-in5uf3md2v
    @user-in5uf3md2v 5 дней назад +1

    ഹെന്റെ ശഖാവേ ഇത്ര പരിശുദ്ധമായും പവിത്രമായും സത്യസന്ധമായും ഭരിക്കുന്ന ഒരു ഭരണകൂടത്തെ കേരളജനത ഒന്നടങ്കം പുളിച്ചവാക്കുകൾകൊണ്ട് വിമർശിക്കുന്ന സാഹചര്യത്തിൽ അല്പമെങ്കിലും ഉളുപ്പ് അവശേഷിച്ചിട്ടുണ്ടെങ്കിൽ വെച്ചൊഴിഞ്ഞു പോകുകയല്ലേ വേണ്ടത്?

  • @gopalankp5461
    @gopalankp5461 2 дня назад

    Criminal activities should not be supported by any

  • @salimkumar267
    @salimkumar267 2 дня назад

    അനിൽക്കുമാറെ നിങ്ങളുടെ സംസാരത്തിൽനിന്നും മനസ്സിലാകുന്നത് cpm നിങ്ങളുടെയൊക്കെ വായിൽക്കൂടിയേ തിരുത്തൂ. പ്രവർത്തിയിൽ തിരുത്തുണ്ടാവില്ല എന്നുതന്നെയാണ്. അങ്ങനെത്തന്നെയാകണമെന്നുമാണ് എന്റെ അഭിപ്രായം.

  • @SureshKumar-ci7qg
    @SureshKumar-ci7qg 5 дней назад +1

    B R M Shafeer...❤

  • @user-up6nv8zf4b
    @user-up6nv8zf4b 5 дней назад

    ശ്രീ അനിൽകുമാറിനോട് ഒരു കാര്യം ചോദിക്കട്ടെ ഈ കേസുകളിൽ കേസ് നടത്തുവാൻ ആരുടെ പണമാണ് ഉപയോഗി ക്കുന്നത് പാർട്ടി ഫണ്ടിൽ നിന്നാണോ അതോ ഖജനാവിൽ നിന്നാണോ? ഒരു ചോദ്യം കൂടി ഒരു നമ്മുടെ സർക്കാരിൻ്റെ ഒരു കേസിന് എന്തിനാണ് പുറത്തു നിന്ന് പ്രഗൽഭരായ വക്കീൽ മാരെ വലിയ പണ ചിലവിൽ നിയമോപദേശത്തിന് കൊണ്ടുവരുന്നത് സർക്കാറിനു വേണ്ടി വാദിക്കാൻ കേരള ജനത നിയമം അറിയുന്നവരെ പല തസ്തികകളിലും ഭീമമായ ശംബളവും മറ്റ് ആനുകൂല്യങ്ങളും കൊടുത്ത് സംരക്ഷിക്കുന്നത്? നിയമം അറിയാത്തവരാണോ നമ്മുടെ അറ്റോർണി ജനറൽ? അങ്ങിനെയാണെങ്കിൽ എന്തിനാണ് ഇങ്ങെനെ ഒരു നിയമവകുപ്പ് ?

  • @user-rv6cf3zh2w
    @user-rv6cf3zh2w 5 дней назад

    സഖാവ് സ്വഭാവം മാറ്റരുത്,എങ്കിലേ സുഖമായി നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നന്നായി വിജയിക്കുകയുളളൂ.

  • @roytjose5172
    @roytjose5172 5 дней назад

    തോൽ‌വിയിൽ അനിൽ അരുൺ റെജി ലുക്കോസ് തുടങ്ങിയ ചാനൽ ന്യായീകരണ തൊഴിലാളികളുടെ പങ്ക് എന്താണെന്നു കൂടി ഒന്നു പറയു

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 5 дней назад

    Last 🎉 dialogue of BRM Sherif.🎉🎉🎉