പണികിട്ടി പടിയിറങ്ങി നികേഷ് കുമാർ ! | ABC MALAYALAM | ABC TALKS | 29.JUNE.2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • നികേഷിൻ്റെ തനി നിറം പുറത്തായി
    #nikeshkumar #nikesh #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 102

  • @abcmalayalamoffl
    @abcmalayalamoffl  3 месяца назад +6

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @ajithmu9355
    @ajithmu9355 3 месяца назад +32

    ഇത് ഒരു feedback ആണ്. സത്യത്തിൽ ആരുപറയുന്നതാണ് വിശ്വസിക്കേണ്ടത് എന്നുള്ള അവസ്ഥയിൽ നിന്നും. എല്ലാം വളരെ വ്യക്തമായി കാര്യ കാരണ തെളിവിന്റെ അടിസ്ഥാനത്തിൽ. സാദാരണക്കാർക്ക് മനസിലാക്കാൻ കഴിയും വിധം എല്ലാം വെളിപ്പെടുത്തുന്ന ഈ channel നു എല്ലാവിധ ആശംസകളും. ഈ നീതിബോധം എന്നും കാത്തുസുക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @darmajanck2406
    @darmajanck2406 3 месяца назад +52

    കാരണം സുജ യുടെ മുന്നിൽ പിടിച്ചു നിൽക്കാൻ വയ്യാതെ ഓടി രക്ഷപെട്ടു

    • @velayuthanvelayuthen314
      @velayuthanvelayuthen314 3 месяца назад +1

      പിണാറായി സ്തുതിയാണ് അതിനാൽ ഞാൻ അയാളെ ശ്രദ്ധിക്കാറില്ല :

  • @jeyasundar6808
    @jeyasundar6808 3 месяца назад +6

    MVR ന്റെ അവസ്ഥയിൽ CPIM എത്തിക്കും. MVR -ന്റെ ശാപം 🙄

  • @darmajanck2406
    @darmajanck2406 3 месяца назад +69

    സൂചയ പാർവതി യുടെ മുന്നിൽ പിടിച്ചു നില്കാൻ വയ്യ

  • @sasidharankadavath
    @sasidharankadavath 3 месяца назад +27

    സമ്പത്തും മാഫിയ പ്രവർത്തനവും ഉണ്ടെങ്കിൽ CPMൽ സ്ഥാനം കിട്ടും

  • @ajitvpm3408
    @ajitvpm3408 3 месяца назад +33

    കഴിഞ്ഞ കുറച്ചു കാലത്തെ നികേഷ്കുമാറിന്റെ നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്തായിരുന്നു എന്ന് ഇപ്പോൾ മനസിലായി.

    • @purushothamankani3655
      @purushothamankani3655 3 месяца назад +5

      നല്ല കഴിവുള്ളൊരു മീഡിയ man ആയിരുന്നു അയാൾ.. പക്ഷെ, രാഷ്ട്രീയം തലക്ക് പിടിച്ചപ്പോൾ അദ്ദേഹം കിഴിവുകളെല്ലാം ഒര് ഇസത്തിന്റെ കാൽകീഴിൽ കൊണ്ടുവച്ചു.. അതോടെ അയാളുടെ വിശ്വാസ്യത പോയിക്കിട്ടി, പതനവും അവിടെത്തുടങ്ങി..
      2 വള്ളത്തിൽ കാലുവച്ചാൽ ഏതാ സംഭവിക്കുക, ഏതൊരാൾക്കും.. രാഷ്ട്രീയം വേണോ ജേർണലിസം വേണോ എന്ന് ഇനിയും പുള്ളി തീരുമാനിച്ചിട്ടില്ല.. നമ്മുടെ ഹെൽത്ത്‌ മിനിസ്റ്റരുടെ വളർച്ച അദ്ദേഹത്തെ സ്വാധീനിച്ചോ എന്നൊരു സംശയം ഇല്ലാതില്ല...😊

  • @anilpalliyil4774
    @anilpalliyil4774 3 месяца назад +24

    സുനിൽ ജി ..... ഇവിടെ ഒരു അപ്രമാദിത്യം ആർക്കും ഇല്ല. പ്രിന്റ് മീഡിയയിലും ഇതൊക്കെ തന്നെ അവസ്ഥ.

  • @hari4406
    @hari4406 3 месяца назад +9

    മറ്റു മാധ്യമപ്രവർത്തകർക്ക് എതിരെ വാർത്ത കൊടുക്കാത്തത് hypocrisy among journalists എന്നേ പറയാൻ പറ്റൂ. മറ്റു ആളുകൾക്ക് എതിരെ വാർത്ത കൊടുക്കും പക്ഷേ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് എതിരെ നിങ്ങൾ കൊടുക്കില്ല 😂. പോലീസ് മറ്റ് പോലീസ് അഴിമതിക്കാരെയും മോശം പോലീസുകാരെയും അതുപോലെ കേസ് എടുക്കാതെ സംരക്ഷിച്ചാൽ എങ്ങനെ ഇരിക്കും? ജഡ്ജിമാർ അങ്ങനെ ചെയ്യാൻ തുടങ്ങിയാലോ? രാഷ്ട്രീയക്കാർ മറ്റ് രാഷ്ട്രീയക്കാരെ ഇങ്ങനെ സംരക്ഷിച്ചാലോ? ഇതിൽ തെറ്റും ശരിയും അറിയില്ലെങ്കിൽ ഈ പണിക്ക് എന്തിനാണ് നടക്കുന്നത്? എന്താണ് വാർത്ത അത് ജനങ്ങളെ അറിയിക്കുക. Personal കാര്യങ്ങൾ പറയണം എന്ന് അല്ല, ശരിക്കും സാധരണക്കാർ ചെയ്താൽ വാർത്ത കൊടുക്കും എങ്കിൽ ആര് ചെയ്താലും അത് വാർത്ത ആക്കണം. അല്ലാതെ കള്ളൻമാർ മറ്റു കള്ളൻമാരെ സംരക്ഷിക്കുന്ന ഏർപ്പാട് പോലെ ആകരുത് മാധ്യമപ്രവർത്തനം.

  • @RamachandranPalayadan
    @RamachandranPalayadan 3 месяца назад +23

    വീണയെപ്പോലെയന്ന ഒരു മന്ത്രി എന്റെ പൊന്നേ ഓർമ്മിപ്പിക്കല്ലെ😂

    • @purushothamankani3655
      @purushothamankani3655 3 месяца назад +1

      ഞാൻ ഇടതല്ല, വലതുമല്ല, അതിനടുത്തത് 😊..
      വീണാ ജി നല്ല മന്ത്രി അല്ലേ, എന്താ അവർക്ക് കൊഴപ്പം?

    • @sreedevisree5232
      @sreedevisree5232 3 месяца назад +2

      Veena oru tholvi

    • @purushothamankani3655
      @purushothamankani3655 3 месяца назад

      @@sreedevisree5232
      അത് അസൂയ കൊണ്ട് തോന്നുന്നത് ആയിക്കൂടെ.. 😊

    • @mohan.g
      @mohan.g 3 месяца назад

      കാരൃപ്രാപ്തി എന്ന ഗുണം ഒഴിവാക്കി പ്രീണനം എന്ന നയം സിപിഎം സ്വീകരിച്ച പ്പോൾ വീണയെ പ്പോലെ കഴിവില്ലാത്ത മന്ത്രിമാരെ സൄഷ്ടിക്കേണ്ടി വന്നു.

  • @avinash33892
    @avinash33892 3 месяца назад +35

    അപ്പനെ ചതിച്ച മോൻ😃

    • @Buldozer-b1b
      @Buldozer-b1b 3 месяца назад +1

      ലജ്‌ജ തോന്നുന്നു ആ പിത്രുശൂന്ന്യ നോട്????

    • @sreedevisree5232
      @sreedevisree5232 3 месяца назад +1

      Correct

  • @preethap1927
    @preethap1927 3 месяца назад +4

    സുജയയുടെ മുൻപിൽ കിണറേഷും, മൊട്ടയുമൊക്കെ വെറും പിണം

  • @sheebasabu9483
    @sheebasabu9483 3 месяца назад +13

    നികേഷും ഷംസീറും സമചിഞക്കാർ സമഇമോഷൻക്കാർ ഏതാണ്ട് സമവിദ്ധ്യാഭ്യാസക്കാർ. കംമൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയെ ആര് എഞ് പറഞ്ഞാലും പൊളളൽ ഒരേപോലേ പ്രതികരിക്കുന്നവർ.

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അദ്ദേഹത്തിന്റെ ചേട്ടന്റെ പോസ്റ്റ് ഇപ്പോഴും പ്രസക്തമാണ് അദ്ദേഹം അതിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നാണ് ഈ അടുത്ത് രണ്ടുദിവസം മുമ്പ് ഞാൻ അറിഞ്ഞത് നിങ്ങളുടെ സൗഹൃദ സ്ഥാപനമായ മറുനാടനിൽ ആ വാർത്ത കണ്ടു

  • @ravindranp7478
    @ravindranp7478 3 месяца назад +37

    അവൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ കരുണാകാരന്റെ കാരുണ്യം കൊണ്ടാണ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад

      തികഞ്ഞ അന്തംകമ്മിയാണെന്ന് പിണറായിക്ക് പഠിപ്പിച്ച് --
      MLA ആക്കാൻ യോഗ്യനാണെന്ന് തെളിയിക്കാനാണ് കിണറേഷിന്റെ പ്രകടനങ്ങൾ മുഴുവൻ.😩
      അതിൽ കവിഞ്ഞൊന്നും ഇല്ല 🤣..... ഒരു അന്തംപോത്ത്.. 😩😩😩

  • @sanilk6396
    @sanilk6396 3 месяца назад +11

    അവസാനം പറഞ്ഞ ആ വാക്... ഭാവി മുഖ്യമന്ത്രി 🤣🤣🤣.. അതിനെകാളും നല്ലത് പിണുങ്ങാണ്ടി തന്നെ

  • @sarangi9994
    @sarangi9994 3 месяца назад +5

    ഇതൊക്കെ വെറും പാർട്ടി പക മാത്രമല്ല നേതാക്കന്മാരുടെ പേഴ്സണലായിട്ടുള്ള പകകൾ വരെ പാർട്ടിയുടെ ലേബൽ വച്ച് ചെയ്തിട്ടുണ്ട്

  • @babuap
    @babuap 3 месяца назад +2

    കേരളത്തിൽ BJP അക്കൗണ്ട് തുറന്നാൽ ഈ പണി നിർത്തി പോകും എന്ന് നികേഷ് ആരോടോ പന്തയം വച്ചിരുന്നുവത്രേ!!!!!
    കടപ്പാട് ട്വിറ്റർ

  • @sarangi9994
    @sarangi9994 3 месяца назад +5

    ഇത്രയും നികൃഷ്ടമായി ജീവികളെയൊക്കെ കൊന്നൊടിക്കിയ നരാധമന്മാർ

  • @sadanadank2633
    @sadanadank2633 3 месяца назад +6

    ഇന്ത്യാവിഷൻ നിൽക്കുമ്പോൾ ആയിരുന്നെങ്കിൽ ജയിക്കും ആയിരിക്കും

  • @cvpillai
    @cvpillai 3 месяца назад +3

    വീണയുടെ ആടി ഉലയാത്ത കപ്പലും കപ്പിത്താനും സഭാചരിത്രത്തിലെ അവിസ്മരണീയ ഡയലോഗ് ആണ് !

  • @rajeshkg7926
    @rajeshkg7926 3 месяца назад +3

    ഇയാൾ ഒരു വൻ പരാജയം അല്ലേ? ആണ്. എന്താ സംശയം.

  • @sundarammu2631
    @sundarammu2631 3 месяца назад +3

    ഒരു പഴൻ ചൊല്ലുണ്ട് പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാൽ പൂരായണ പൂരായണ.
    തന്തക്കു പാലം വലിക്കുന്നു. ചുരുക്കം.

  • @ma19491
    @ma19491 3 месяца назад +4

    "Shobha vannal Nikeshinu veendum kinaril irangendi varum". Adu oru classic remark.❤😂😂

  • @sarangi9994
    @sarangi9994 3 месяца назад +2

    കണ്ണൂർ ജില്ലയിൽ പാർട്ടി ഗ്രാമങ്ങൾ ഇവർ ചെയ്ത പ്രവർത്തികൾ മനുഷ്യർക്ക് ഉൾക്കൊള്ളാൻ കഴിയില്ല അത്തയും നീചമായ കാര്യങ്ങൾ മിണ്ടാപ്രാണികളോടും മനുഷ്യരോടും ഇവർ ചെയ്തിട്ടുണ്ട്

  • @sarangi9994
    @sarangi9994 3 месяца назад +2

    വീടുകളിലേക്ക് പശുവിനെ വരെ വെട്ടി ഏൽപ്പിച്ചിട്ടുണ്ട് പലസ്ഥലങ്ങളിലും പശു ആട് വളർത്തുനായ അങ്ങനെ വേണ്ട എന്തൊക്കെ ഒരു മനുഷ്യർക്കെതിരെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്തിട്ടുണ്ട്

  • @sajeevank473
    @sajeevank473 3 месяца назад +3

    കിണറേഷ്വെറുതെ കമ്മിയാവില്ല കമ്മിയായാൽ എന്തു നെറികേടു ചെയ്യാനുള്ള ഒരു മറയാണ്

  • @pradeepankv9831
    @pradeepankv9831 3 месяца назад +4

    മദ്യം മനുഷ്യന്റെ ജീവിതം ഒരുപാട് മാറ്റി മറിക്കുന്നു.

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад +2

    കോങ്കരിസ്സിനോട് സീറ്റ് ചോദിച്ചത് "ചൊറിയാതെ വയ്യാ😅" ആണോ?

  • @sarangi9994
    @sarangi9994 3 месяца назад +2

    എത്രയോ കൊലപാതകങ്ങൾ എത്രയോ കൊലപാതകങ്ങൾ കുറച്ചുദിവസം മുമ്പ് തലശ്ശേരിയിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട് അത് കൊലപാതകം ആണോ ആത്മഹത്യ ആണോ എന്ന് ആർക്കും അറിയില്ല പോസ്റ്റ്മോർട്ടം വരെ ചെയ്യാതെ ആ ബോഡി കത്തിച്ചു കളഞ്ഞു

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 3 месяца назад +2

    നികേഷിന്റെഅച്ഛനാണോ M V രാഘവൻ.

  • @krishnanka1461
    @krishnanka1461 3 месяца назад +2

    Nikesh enna Ivane oru Thantha Kaalan ennu vare viseshippikkaam.

  • @mathai4015
    @mathai4015 3 месяца назад +7

    മുഖ്യമന്ത്രി പിണറായി വിജയനോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ നിമിഷം - നിങ്ങൾ മാദ്ധ്യമ പ്രവർത്തകരുടെ ചെറ്റത്തരത്തിന് മറ്റുള്ളവർ എന്തു പറയാനാണ് -
    അദ്ദേഹം പറഞ്ഞ വസ്തുതാപരമായ ഏക ശരി!
    .........

  • @kukoorajivpadmanabhan26
    @kukoorajivpadmanabhan26 3 месяца назад +2

    ആ സ്ത്രീ ഒരു ബിജെപി പ്രവർത്തകയാണോ?

  • @sanubalakrishnan3989
    @sanubalakrishnan3989 3 месяца назад +1

    What is the intention of ABC discussing about Nikeshs career ? Don't think this is a responsible journalism

  • @mohan.g
    @mohan.g 3 месяца назад

    ആവേശംആകാം. പക്ഷേ, അമിതമായ ആവേശം വിജയിക്കണമെന്നില്ല. നികേഷ് സിപിഎം ൽ ആക്ടീവാകുമ്പോഴേയ്ക്കും ആപാർട്ടി അനായാസം വിജയിച്ചിരുന്ന സ്ഥലങ്ങളിൾ പോലും മതശക്തികളുടെ പുറകേനടന്നു പാടുപെടുന്ന അവസ്ഥയിൽ എത്തി നിൽക്കുമ്പോഴാണെന്നുള്ളതാണുവസ്തുത.

  • @gsooraj679
    @gsooraj679 3 месяца назад +3

    സത്യങ്ങളെ ഒരുപാടു കാലം വളച്ചൊടിച്ച് കമ്മി പാർട്ടിക്ക് വേണ്ടി ജന്മ രാജ്യത്തെ അവഹേളിച്ച് തെളിയുന്നവർക്ക് കിട്ടുന്ന അനുഭവം ഇത് തന്നെയാണ്. ഇവൻ മാത്രമല്ല മറ്റേ മൊട്ടയും ... ടീമും , എല്ലാം ഇതു തന്നെയാണ് അവസ്ത

  • @sreenivasannair5966
    @sreenivasannair5966 3 месяца назад

    മലയാളത്തിൽ പറഞ്ഞാൽ നിക്ക റൂരി വിട്ടു. നേരാണ്.വടയാർ ജി

  • @roypynadath5820
    @roypynadath5820 3 месяца назад

    നികേഷ് കുമാറിനെ കുറിച്ചുള്ള വളരെ സത്യസന്ധമായ വിലയിരുത്തൽ . He was not a journalist, but a CPM spokesperson . In Palakkad if contest, will come only in third position.

  • @sudheeshsudhakaran3631
    @sudheeshsudhakaran3631 3 месяца назад +2

    Nikesh inu eniyum enthu paranju nyayikarikkan aanu cpim ine. Maduthu vayya

  • @Raficm129
    @Raficm129 3 месяца назад

    ഉവ്വ് അദ്ദേഹത്തിന് വേറെ ഒരു ചാനലിലും അവസരം കിട്ടില്ലല്ലോ 😢അത് കൊണ്ട് അദ്ദേഹം ഇനി abc ചാനലില്‍ വന്ന് ചാണകം വാരി ഏറിയും 😢😢😢

  • @madhusoodananpillai3319
    @madhusoodananpillai3319 3 месяца назад

    പത്തു കോടിയും പോക്കറ്റിലിട്ടാ നികേഷൻ പോകുന്നതെന്നാ കേൾക്കുന്നത്....

  • @roshnimenon1532
    @roshnimenon1532 3 месяца назад +1

    ഇനി അദ്ദേഹം കൂടി സജീവമായാൽ വിശേഷായി

  • @vishnumohan4130
    @vishnumohan4130 2 месяца назад

    Nikesh വെറും adham atreyullu

  • @prakashanvsg5784
    @prakashanvsg5784 3 месяца назад +1

    Sunilji,actually you're not knowing what you are talking. You want to praise him and at the same you want to redecule him. At the end you get yourself redeculed. Nidhish kumar is a canceled cheque. Useless. John britas and Veena are achayan lot. They know the tricks how to operate. Sunil wake up.

  • @SajeevKm-lc4bn
    @SajeevKm-lc4bn 3 месяца назад +1

    He is mentally down.. and he needs some months for maintaining himself..

  • @n.ithomas5861
    @n.ithomas5861 3 месяца назад +1

    Blind fundamentalist political people never understand pulse of people

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад +2

    Frog Nikesh was dismissed from the channel

  • @patriotic8128
    @patriotic8128 3 месяца назад

    Uluppppppu illatha..oruthan..thooooooof...thooooooof..thooooooof..

  • @sujithamohan172
    @sujithamohan172 3 месяца назад +1

    Anthayalum nannayi

  • @mgjames7517
    @mgjames7517 3 месяца назад

    അപ്പോൾ വേണമെങ്കിൽ സൗഹൃദത്തിൻ്റെ പേരിൽ വാർത്തകൾ മുങ്ങും അല്ലേ?

  • @lethasasi
    @lethasasi 3 месяца назад

    കിണറേഷ് എന്ന പേര് മടുത്തു, "ഉജ്വൽ ഗ്യാസ് കുറ്റി" എന്ന പേരിൽ ഇനി അദ്ദേഹം അറിയപ്പെടട്ടെ 🤪🤪🤪

  • @Muralidharanom
    @Muralidharanom 3 месяца назад

    പിണറായിയുടെ കുറവ് നികത്താൻ അനു നികേഷ് സിപിഎമ്മിൽ ചേരുന്നത്😅😅😅😅😅😅😅😅😅😅😅😅

  • @sivasankaranp37
    @sivasankaranp37 3 месяца назад

    ക്ലിഫ് ഹൌസിൽ സ്വിമ്മിംഗ് പൂൾ ഇക്ക എന്നു വാദിച്ച ആളാണ്‌ 😃

  • @Kishore-q1h
    @Kishore-q1h 3 месяца назад +2

    Worng person at the worng time

  • @aneeshnarayanan6112
    @aneeshnarayanan6112 3 месяца назад +1

    Jeevan from trichur??????

  • @sreekumarvarma270
    @sreekumarvarma270 3 месяца назад

    സ്വയംകൃതാനർത്ഥം!

  • @mohanjaugustine8089
    @mohanjaugustine8089 3 месяца назад +1

    STRAYS TAIL NEVER STRAIGHTENED.😂

  • @royjose9693
    @royjose9693 3 месяца назад

    നികൃഷ്ട്ടേഷ്

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 месяца назад

    Kallan nikesh

  • @kumarvr1695
    @kumarvr1695 3 месяца назад

    ഇപ്പൊ പ്പോയാൽ ഇരട്ടി വാങ്ങാം.

  • @udayjanardhanan
    @udayjanardhanan 3 месяца назад

    It's the prerogative of any individual to pursue a certain ideology but cannot accept the fact that he is supporting a party which disgraced his FATHER and tried to annihilate him . He is no human at all but a programmable machine .Really unfortunate that he is joining a party which is seeing its sunset days .

  • @sreenivasannair5966
    @sreenivasannair5966 3 месяца назад

    അത് അത്യാ വശ്യമായിരുന്നു.

  • @sreeraj761
    @sreeraj761 3 месяца назад

    👍👍👍

  • @Kumar84717
    @Kumar84717 3 месяца назад +1

    👍👍👌

  • @BalasLenz
    @BalasLenz 3 месяца назад +1

    Hmm

  • @sarathprakash4992
    @sarathprakash4992 3 месяца назад +1

    🙏

  • @othenank7514
    @othenank7514 3 месяца назад

    Sound issue undu

  • @ragnarviking7691
    @ragnarviking7691 3 месяца назад +1

    P jayarajane othuki,nikeshne avde plant cheyyan avum manuvine vech olla pinu vinte pani.

  • @SwaminathanKH
    @SwaminathanKH 3 месяца назад

    👌👌👌

  • @ajithnilambur2267
    @ajithnilambur2267 3 месяца назад +2

    സുനിൽ ഭായ് ❤❤❤

  • @sunilrupali337
    @sunilrupali337 3 месяца назад

    നികേഷ് ഫോർമാൻ ആയിരുന്നു...
    4 പേരിൽ ഒരാൾ.....😂😅....