അന്ന് മക്ക കുടിലിനുള്ളിൽ | തിരു ത്വാഹ സയ്യിദി | മഹ്ഫൂസ് റൈഹാൻ | പ്രണയ ചഷകം "PRANAYA CHASHAKAM"

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,1 тыс.

  • @rafafaiha7646
    @rafafaiha7646 Год назад +56

    ഇവിടെ പലതും കൊണ്ടൊരു ധനികൻ ആയിരുന്നാലെന്ത് നബിയെ ﷺ 😭😭
    അങ്ങയെ ﷺ പുണരും ധന്യ മദീനയിൽ യാചകനായാൽ മതിയേ ♥️♥️🤲🏻

  • @abdurahmannellaya9002
    @abdurahmannellaya9002 2 года назад +165

    ആലാപന മികവിൽ പുതുവിസ്മയങ്ങൾ തീർതു കൊണ്ടിരിക്കുന്ന മഹ്‌ഫൂസിന്....അഭിനന്ദനങ്ങൾ🥇

  • @rameesasaifu3687
    @rameesasaifu3687 2 года назад +148

    സ്റ്റാറ്റസ് കണ്ട് തിരഞ്ഞു പിടിച്ചു വന്നു 🥰masha allah

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 года назад +505

    കേട്ടിരുന്നു പോകുന്ന മനോഹരമായ മൊഞ്ചുള്ള മനസ്സിൽ തട്ടിയ പാട്ട്. മഹ്ഫൂസ് മോൻ സുന്ദരമായി പാടി. റബ്ബ് ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ

  • @murshidpoiloor5362
    @murshidpoiloor5362 2 года назад +132

    മാഷാഅല്ലാഹ്‌ 🤍
    എത്ര കേട്ടാലും മതിവരാത്തൊരു ഗാനം....
    കണ്ണും കരളും കുളിരാൾ സമൃദം.... 🥰
    നാഥൻ ഇനിയും ഉയർച്ച കൊടുക്കട്ടെ...✨️

  • @muhammadizzudheen2721
    @muhammadizzudheen2721 2 года назад +79

    മുത്ത് റസൂൽصل الله عليه وسلم തങ്ങളുടെ മദ്ഹ് എത്ര പാടി പറഞ്ഞാലും അത് വെറുതെയാകില്ല
    അല്ലാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ......
    امين

  • @najeeradavood923
    @najeeradavood923 Год назад +18

    എനിക്ക് ഇഷ്ടമാണ് ഈ മോനേ യും മോന്റെ പാട്ടുകളും..... നല്ല സൗണ്ട് ആ മോന്റെ 😊

  • @shahidahmed7526
    @shahidahmed7526 2 года назад +219

    ഇവിടെ പലതും കൊണ്ടൊരു ധനികൾ ആയിരുന്നാലെന്ത് നബിയെ....അങ്ങയെ പുണരും ധന്യ മദീനയിൽ യജകാനായാൽ മതിയേ....
    What a feeling lyrics.... ♥️♥️

  • @ummusufyan3306
    @ummusufyan3306 Год назад +73

    Masha allah.. ഖൽബും കണ്ണും നിറഞ്ഞു... നല്ല വരികൾ...💖 അനുഗ്രഹീത ഗായകൻ 💛💛💛

  • @bushrabasheer2785
    @bushrabasheer2785 2 года назад +44

    എന്നും രാവിലെ ഈ പാട്ട് കേട്ടാൽ എനിക്ക് മനസ്സിൽ ഒരു സന്തോഷമാണ്..... നീ പാട്ട് എഴുതിയവർക്കും പാടിയവർക്കും എന്റെ എല്ലാ ആശംസകളും

  • @goodfriendismydream3032
    @goodfriendismydream3032 2 года назад +37

    സിനിമാ പാട്ട്‌ കേട്ട്‌ തട്ടി മാറ്റി വന്നതാണ്‌
    അവസാനം ഈ മനോഹര പാട്ടിലാണ്‌ എത്തിയത്‌
    ലയിച്ച്പോയി ഫുൾ കേട്ട്‌ കൊണ്ടുള്ള കമേന്റ്‌🥰

  • @RASHID_CALICUT.
    @RASHID_CALICUT. 2 года назад +104

    മാഷാ അല്ലാഹ്.. 🥰
    അപാരമായ ആലാപന മികവ്.. അള്ളാഹു നിലനിർത്തട്ടെ.... 🤲

  • @halo-lq6lm
    @halo-lq6lm 2 года назад +1136

    കുറെ പ്രാവശ്യം കേട്ടവർ ഉണ്ടോ 🥰

  • @nabhanep558
    @nabhanep558 2 года назад +68

    വരികളിലെ വർണ്ണനയും അതിലേറെ വാക്കിലെ ചന്തവും . കണ്ണിനെയും കാഥിനേയും ഒരുപോലെ കുളിർമ്മയേകുന്നു.
    ❤️❤️❤️❤️

  • @nooremoulamedia3244
    @nooremoulamedia3244 2 года назад +46

    Masha allah🌹
    ഏറെ ഇഷ്ട്ടമാണ് മഹ്ഫൂസ് മോൻ പാടുന്ന മദ്ഹുകൾ ഒക്കെ അള്ളാഹു തആല മോന്റെ ശബ്ദം നില നിർത്തി തരട്ടെ ഇനിയും ഹബീബായ തങ്ങളെ ﷺ കുറിച്ച് ഒരുപാട് മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ🤲

  • @pmkuttywafynatyamangalampm8239
    @pmkuttywafynatyamangalampm8239 Год назад +111

    ഇത് പോലെ പാടുന്നൊരു മകൻ എനിക്ക് ജനിച്ചെങ്കിൽ മാദിഹാക്കിടും ഞാൻ എന്റെ ഹബീബെ ....

    • @muhammedmuzammilc1021
      @muhammedmuzammilc1021 11 месяцев назад +3

      അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ

    • @bishrutips
      @bishrutips 9 месяцев назад

      ruclips.net/video/TQB3Ik-1whw/видео.htmlsi=O3YgysNizYvFuoRr

    • @vvshoukathali
      @vvshoukathali 6 месяцев назад +1

      റസൂലുള്ളാൻ്റെ മാദിഹാക്കാൻ പാട്ടുകാരനാവണ മെന്നൊന്നും ഇല്ല.
      പാട്ട് ഒരു ത്രില്ലാണ്. അല്ലാതെ അത് ഈമാനല്ല.
      തെറ്റിദ്ധരിക്കരുത്.
      ജനങ്ങളുടെ ട്രൻ്റിൻ്റെ പിന്നാലെ പോവേണ്ട സുഹൃത്തേ..
      ഇപ്പോൾ you tube നിറയേ മാദിഹീങ്ങളാണ്..
      അത് പാട്ടിൽ മാത്രമേ കാണൂ.. സുഹൃത്തേ..

    • @MuhammedShareef-si9rf
      @MuhammedShareef-si9rf 4 месяца назад

  • @MuhammedAli-vs7xy
    @MuhammedAli-vs7xy 4 месяца назад +4

    മോന്റെ വോയിസ്‌ മാഷാ അല്ലാഹ് ❤️👍 lഒരു പാട് മദ്ഹ് പാടാൻ റബ്ബ് തുണക്കട്ടെ 🤲

  • @salfsm7176
    @salfsm7176 Год назад +88

    ഇവന്റെ ഉമ്മയും ഉപ്പയും എത്ര സന്തോഷിക്കിന്നുണ്ടാവും ലെ അള്ളാഹു ഹൈർ നൽകട്ടെ

  • @bilalbpr7109
    @bilalbpr7109 2 года назад +59

    Mashah Allah...
    കേട്ടിരിക്കാൻ നല്ല feeling ഉണ്ട്.
    മെഹ്ഫൂസ് മോന്റെ ശബ്ദത്തിൽ അള്ളാഹു ബറകത് ചെയ്യട്ടെ. അമീൻ🤲

    • @SuhailmMrts
      @SuhailmMrts Год назад

      Yojyuiuy🤨u😏😔yq🥺🥺🥺🖕എഫ്ഫക്റ്റ് യുപ്പ്റ്റ്യൂട്ഞ്ജ്

  • @suhailpulvetta1763
    @suhailpulvetta1763 2 года назад +52

    വീണ്ടും ആവർത്തിച്ച് കേട്ടിരുന്നു പോകുന്നു 💔❤️🤲

  • @midlajmidu7647
    @midlajmidu7647 Год назад +14

    ഏല മലക്കാടിനുള്ളിൽ...
    ഒരു നാലു മണി പ്പൂ വിരിഞ്ഞു...
    നാലു മണി പ്പൂവരികിൽ..
    തേൻ തുമ്പികളും കൂട്ടിരുന്നു..
    തെന്നലുടയാട തന്നു...
    മണി ചിന്തു മൊഴി ഓതി വന്നു..
    👍🏻
    മഹ്ഫൂസ് ❤️❤️❤️

  • @abdulbasith8136
    @abdulbasith8136 2 года назад +111

    മാഷാ അല്ലാഹ്...
    മുത്ത് മണി ഏത് പാട്ട് പാടിയാലും പ്രത്യേക ഫീലിംഗ് തന്നെയാണ്...
    ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ബാസിത്ത്ക്കയ്ക്കും മറ്റു സപ്പോർട്ടേഴ്‌സ്നും അല്ലാഹു ബറകത്ത് നൽകട്ടെ... ആമീൻ

  • @ajsalalthaf2582
    @ajsalalthaf2582 2 года назад +18

    മനസ്സിൽ തട്ടിയ നല്ല അടിപൊളി പാട്ട്
    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം
    ഇനിയഇനിയും ഇങ്ങെനെയൊരു പാട്ടിനായി ഞ്ഞാൻ കാത്തിരിക്കുന്നു
    അള്ളാഹു ബർകത്ത് ചെയ്യട്ടേ✨✨🥰🥰🥰🥰💙💚💛💝💞🌹🌹🌹🌹

  • @abdullatheef3534
    @abdullatheef3534 Год назад +15

    മാഷാഅല്ലാഹ്‌ നല്ല ഗാനം ഇതു പോലെ നാളെ സ്വർഗ്ഗത്തിലും പാടാൻ കഴിയട്ടെ ആമീൻ 🤲

  • @mubeenmubeen9268
    @mubeenmubeen9268 2 года назад +51

    ഹൃദയമുറിയണ വേദന പറയാൻ അരികെ അണയാൻ കൊതിയേ....🥺🤍
    ഇവിടെ പലതും കൊണ്ടൊരു ധനികൻ ആയിരുന്നാലെന്ത് നബിയേصلى الله عليه وسلم
    അങ്ങയെ صلى الله عليه وسلمപുണരും ധന്യ മദീനയിൽ യാചകനായാൽ മതിയെ.....🥺😞
    This lyrics smthng...........🥺🤍
    അണമുറിയാതെ അറുതി വരാതെ
    പാടൂ സ്വലവാത്ത്...
    اللهم صل على سيدنا محمد وعلى اله وصحبه وسلم تسليما كثيرا كثيرا كثيرا

  • @fathimanashwa7249
    @fathimanashwa7249 Год назад +2

    Raees usthadhinteethalleee enganee rasallyaathirikkaa, song maathramalla mattulla class aayalum khadha aayaalum ellathum nallathayee thonneettollu🎉👍adheehathin aafiyathodulla dheergayuss nalkanee🤲... 🖋️

  • @mhdshamsupk
    @mhdshamsupk Год назад +14

    ഇവിടെ പലതും കൊണ്ടൊരു ധനികൻ
    ആയിരുന്നാലെന്ത് നബിയെ....
    അങ്ങയെ പുണരും ധന്യ മദീനയിൽ
    യാചകനായാൽ മതിയേ.....
    ഹൃദയം കുളിർക്കുന്ന വരികൾ........ ❤️❤️❤️❤️

  • @HaleemathRubeena-dd3ur
    @HaleemathRubeena-dd3ur 2 месяца назад +1

    Voice and song is amazing Masha allha ,❤allha bless you ❤❤

  • @fathima4207
    @fathima4207 2 года назад +18

    ما شاء الله....
    ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോനും യൻെറ റസൂലിന്റെ madh...
    الصلاة و سلام عليك يا رسول الله صلى الله 😍😍😍🤲🤲

  • @ajsalalthaf2582
    @ajsalalthaf2582 2 года назад +18

    മനസ്സിൽ 💘 തിറച്ച ഗാനം കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്ന
    ഗാനം മഹ്ഫൂസിന് ഒരായിരം സന്തോഷം നേരുന്നു💞🥰✨🤲🏻💘💘💘💘🥇🥇🥇🥇🥇🥇🏆 ഗാനങ്ങൾ ആലപിക്കാൻ നീ പൊളിയാണ് ഫീൽ
    സോങ്ങ്സാണ് നിന്റെ ഓരോ പാട്ടുകളും അതിൽ വലിയ സന്തോഷമുണ്ട്💞✨✨✨✨💘🥇

  • @muhammedswalahuddeenswalah4285
    @muhammedswalahuddeenswalah4285 2 года назад +22

    ماشاء الله....
    No words to comment
    കേട്ടാൽ ഇനിയും കേൾക്കാൻ കൊടിയാഗുന്ന് ഉള്ളിൽ എന്തോ ഫീൽ ആകുന്നുണ്ട് ഈ മദ് ഹ് ഗാനം....💖💖💖👌👌👌👌👌👌👌

  • @ashraf6408
    @ashraf6408 Год назад +4

    സ്റ്റാറ്റസ് കണ്ട് വന്നതാ ഒരു വട്ടം കേട്ടപ്പോൾ തന്നെ ഹൃദയം കീഴടക്കി ❤️

  • @fidhahadhi1282
    @fidhahadhi1282 Год назад +5

    വളരെ മനോഹരമായ ഈ പാട്ടിൽ പറയുനത് നബിയുടെ ജനനം തന്നെയാ........ ❤
    മാഷാ അല്ലാഹ്
    എത്ര പ്രാവശ്യം കെടാലും മതിയാവുന്നില്ല..... ❤
    മനോഹരായി പാടി അതു തന്നെയാണ് ഇതിനെ ആകർഷിപികുന്നത്..... ❤

  • @ahammeddilshad9411
    @ahammeddilshad9411 Год назад +13

    അന്ന് മക്ക കുടിലുനുള്ളിൽ ഒരു ചന്ദ്രമുഖം പൂത്തുനിന്നെ
    ❤️❤️❤️❤️❤️

  • @Ewanhamd.KP777
    @Ewanhamd.KP777 Год назад +5

    Mahfooz rihante patt ishtamullavar like adi

  • @VinodKumar-sh5yf
    @VinodKumar-sh5yf 2 года назад +58

    മനോഹരമായ വരികൾ .... സുന്ദരമായ സംഗീതം .. അതിലുപരി മനസ്സിൽ തട്ടുന്ന ആലാപനം .... നന്നായി മഹഫൂസ് .. മോന്റെ ഒരു Thanks പ്രതീക്ഷിക്കുന്നു

  • @mhdshamsupk
    @mhdshamsupk Год назад +7

    മാഷാ അല്ലാഹ്
    നല്ല മനോഹര ഗാനം....
    എത്ര കേട്ടാലും മതിവരാത്ത ഗാനം....

  • @ibnsiraj4371
    @ibnsiraj4371 2 месяца назад +1

    എവിടെ പോവാണേലും ഈ പാട്ട് വിട്ടുള്ള കളിയില്ല ❤ കേട്ടാലും കേട്ടാലും മടുക്കുന്നില്ല എന്താണാവോ ❤❤❤🥰

  • @muhammadmujthabaofficial
    @muhammadmujthabaofficial 2 года назад +24

    കത്തിത്തിരിപ്പിന് വിരാമം കട്ട്‌ വീഡിയോ വന്നപ്പോൾ തന്നെ കാത്തിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ബറകത് നൽകട്ടെ ആമീൻ

  • @Habibathi_2703
    @Habibathi_2703 9 месяцев назад +1

    Wow what a beautiful voice Masha Allah ❤️

  • @SabiqOmp
    @SabiqOmp Год назад +5

    Yes എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Madh song ആണിത് I ♥️ Madh song

  • @madeena9830
    @madeena9830 2 года назад +22

    മാഷഅല്ലാഹ് എത്ര മനോഹരമായ ശബ്ദം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲💐💐💐💐

  • @salihm.k8904
    @salihm.k8904 Год назад +4

    ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് ഓർമയില്ല ഇത് എന്നെ അത്രക്ക് അടുപ്പിച്ചു 👍🏻✨️❤️

  • @hafizrashad
    @hafizrashad 2 года назад +6

    മുത്തിന് മദീനയിലേക്കെത്തിക്കുന്ന സ്നേഹ വരികൾ.. പ്രഭുവിന്റെ പിറവിയെ ഈണത്തിൽ കോർത്ത മദ്ഹ്.. പ്രവാചക സ്നേഹികൾക്കൊരു സമമാനം. .. മധുരമാർന്ന സ്വരമോടെ... മെഹ്ഫൂസ് റിഹാൻക്കും അണിയറ പ്രവർത്തകർക്കും ഒരുപാട് സന്തോഷങ്ങൾ♥️♥️♥️

  • @rasiyahasainar1728
    @rasiyahasainar1728 2 года назад +8

    ഒരു രക്ഷയുമില്ല മോനെ നല്ല പിച്ചിൽ അസാധ്യ പ്ലാൻ (വൈബ്രേഷൻ) ഇട്ട് പാടുന്നുണ്ട്... മാഷാ അല്ലാഹ്, അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ

  • @yousafali4424
    @yousafali4424 2 года назад +19

    ജിന്നും ജബലിലും ഞാൻ മഹ്ഫൂസിന്റെ fan ആയതാ. പൊളിച്ചു മുത്തേ🥰🥰😍😍👌🏻👌🏻👌🏻

  • @Team_Knowledge
    @Team_Knowledge 2 года назад +26

    വർണ്ണിക്കാൻ വാക്കുകളില്ല...♥️
    സുന്ദരം.... 🤍

  • @curvingworld1222
    @curvingworld1222 17 дней назад +1

    Mahfoosinte ketathil vechu eetavum nalla pattu

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 2 года назад +9

    ഈ പാട്ട് ഇനിയും ഉയരങ്ങളിൽ എത്തണം... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്.. 😰😰💘

  • @ahmedsinansinu
    @ahmedsinansinu 2 года назад +43

    ഏറെ ഇഷ്ടമായ പാട്ടും❤️ ഏറെ ഇഷ്ടമുള്ള ഗായകനും💞ഇതിന്റെ പിന്നിലെ എല്ലാവർക്കും അതിന്റേതായ പ്രതിഫലം നാഥൻ നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @fayaspp1952
    @fayaspp1952 2 года назад +13

    മനോഹരക്കുന്നത് മനം കവരുന്നത് കൊണ്ടാണ്,
    മഹനീയമാകട്ടെ ഈ മഷി തുള്ളികൾ
    റഈസ് ❤️✍️

  • @mohammadsinan7526
    @mohammadsinan7526 2 года назад +16

    മാഷാ അള്ളാ മെഹഫൂസ് മോൻ👍🏻👍🏻 💕💕💕💕 സൂപ്പറായി ആലപിച്ചു വളരെ ലളിത മനോഹരം മതിഹിന്റെ വാനമ്പാടി മെഹഫോസ് ബേപ്പൂരിന് ഒരായിരം നന്ദി നേരുന്നു അല്ലാഹു ഈ മോന്റെ സൗണ്ട് എന്നും നിലനിർത്തട്ടെ

  • @speechmedia3752
    @speechmedia3752 2 года назад +16

    മഹ്ഫൂസ് ❤❤❤❤الله
    ശബ്ദം നിലനിർത്തി തരട്ടെ

  • @Farhan-e6z
    @Farhan-e6z 2 года назад +23

    അസ്സലാമു അലൈക്കും
    പ്രിയ മദ്ഹിൻ്റെ കൂട്ടുകാരൻ റിനു മനോഹരമായി പാടി ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
    ഫർഹാൻ രാമപുരം

  • @أويسأشرفيالفيضي
    @أويسأشرفيالفيضي 2 года назад +11

    ما شاء الله ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @sherin8376
    @sherin8376 Год назад +1

    Masha allah allaahu thaufeeq nalkatte❤️❤️❤️❤️

  • @abishar_tvr6833
    @abishar_tvr6833 2 года назад +13

    എല്ലാം കൊണ്ടും വളരെ മനോഹരം .
    Well done dear Raees ✍️
    Mahfooz❤

  • @habeebsumayyakafee9873
    @habeebsumayyakafee9873 Год назад +1

    Mehafooz, fadhil... ✨️✨️

  • @mohammedanshab8016
    @mohammedanshab8016 2 года назад +6

    മാഷാഅല്ലാഹ്‌ മഹ്ഫൂസ്ന്റെ ഹൃദയം തട്ടുന്ന ശബ്ദത്തിൽ എത്ര മനോഹരമായി പാടി

  • @Fathimathzouhra-sb4ct
    @Fathimathzouhra-sb4ct Год назад +1

    Masha allah. Nalla varigal mon nannai padi

  • @worldmordel7951
    @worldmordel7951 2 года назад +6

    Masha Allah എന്തൊരു അതഭിലണ് പാടുന്നത്

  • @Salmanizar-w7j
    @Salmanizar-w7j Год назад +5

    നന്നായി പാടി മോനെ
    മാഷാ അല്ലാഹ്
    കേട്ടിരുന്നു പോകും
    മനസ് മദീനത്ത് എത്തിട്ടോ

  • @Nithusilu
    @Nithusilu 6 месяцев назад +3

    മുത്ത് നബിയെ.... സത്യ നിതിയെ.... കരുണാ വനമേ.... ❤️👍

  • @SaidhaliSaidhali-n9l
    @SaidhaliSaidhali-n9l 2 месяца назад +2

    Muhammadsinas😊😊😊😊🥰🥰🥰🥰

  • @vmvoice8955
    @vmvoice8955 2 года назад +12

    അന്ന് പകലിൻ കണ്തുറന്ന് പൈതൽ പിറന്ന് .....
    What a feel
    Music 🥰🥰❤️

  • @mizlasworld
    @mizlasworld 3 месяца назад

    മാഷാഅല്ലഹ്❤️❤️👍🏾👍🏾

  • @shafidesign786
    @shafidesign786 2 года назад +11

    അന്ന് മക്ക കുടിലിനുള്ളിൽ...🥰💞💞💞
    മെഹ്ഫൂസ്...Nice vocal...😍😍🥰

  • @samrariyassamriyas7732
    @samrariyassamriyas7732 11 месяцев назад +1

    Masha Allah.....👍👍👍👍👍👍👍👍👍👍👍👌

  • @keralahealthmart8501
    @keralahealthmart8501 2 года назад +5

    മാഷാ അല്ലാഹ്
    എനിക്കേറെ ഇഷ്ടപെട്ട ഗാനവും ഗായകനും

  • @farveezf-r-zcreation1277
    @farveezf-r-zcreation1277 4 месяца назад +2

    MASHA ALLAH.....❤️
    Anybody in 2024❤🎉

  • @ansarkv7723
    @ansarkv7723 2 года назад +9

    what a sweet voice by MAHFOOZN RAIHAN . I like his songs more than other every one . His songs are very heart feeling .I congratulates you

  • @RabiaSanashanu367
    @RabiaSanashanu367 Год назад +1

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ മോന്റെ പാട്ട്. ഇനിയും ഒരുപാട് മദ്ഹ് പാടാൻ അള്ളാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲

  • @shamshadali1964
    @shamshadali1964 2 года назад +6

    മാഷാ അല്ലാഹ്.... വീണ്ടും മെഹഫൂസ് 🔥🔥സ്റ്റാറ്റസ് സോങ് കണ്ടതുമുതൽ waiting ആയിരുന്നു... അത്രക്കും feel ആണ് ❤️❤️

  • @dinuizuishu9486
    @dinuizuishu9486 Год назад +1

    Super super 👌

  • @Peedighakolayi
    @Peedighakolayi Год назад +5

    ഇത് കേട്ട് കേട്ട് പഠിച്ചവർ....❤❤🎉

  • @mehnalways
    @mehnalways Год назад +2

    "Hridhayam muriyna vedhana parayan arikil anayaan kothiyee"
    That linee💚💞🥺

  • @_love.of.allah._.rasoolall572
    @_love.of.allah._.rasoolall572 2 года назад +5

    ما شاء الله
    صلي الله على محمد صلي الله عليه وسلم ❤❤❤❤ഒരു പാട് കാലായി കാത്തിരിക്കുന്നു

  • @shahanashemeer9711
    @shahanashemeer9711 2 года назад +2

    Ith ente eettavum favourite song aan. My favourite singer is mehzoof raihan

  • @MidadMedia
    @MidadMedia 2 года назад +7

    Well done Raees...💕
    Mahfooz super... 🎶

  • @arimanysaff6977
    @arimanysaff6977 Год назад +1

    മാഷ അല്ലാഹ് സുപ്പർ പ്പാട്ട് കേടിരി ക്കാൻ എന്ത് രസം

  • @nasmedia365
    @nasmedia365 2 года назад +4

    സൂപ്പർ നന്നായിപാടി

  • @thweebmedia001
    @thweebmedia001 2 года назад +3

    Nalla lyricsum athinoppam mehfoozinte voicum koode aayappol adi poliyayi

  • @fayis_vlog5877
    @fayis_vlog5877 2 года назад +3

    മാഷാ അള്ളാ അടിപൊളി സൂപ്പർ പൊലിച്ച് മെഹഫൂസ് പൊളിച്ചടക്കി അടിപൊളി പൊളിച്ചടുക്കി സൂപ്പർ മാഷാ അള്ളാ എനിക്കിഷ്ടമായി വളരെ സന്തോഷം 👍👍🌹🌹💯💯👌👌🥰🥰👏👏😍😍❣️❣️🔥🔥💞💞

  • @abdulhameedk4082
    @abdulhameedk4082 Год назад +1

    Super song 👍👍 ماشاءاللہ

  • @anvasqueen7340
    @anvasqueen7340 2 года назад +11

    മാഷാ അല്ലാഹ് 👍🏻🤲

  • @aminaamii9683
    @aminaamii9683 Год назад +2

    Ma sha allah ♥️💚
    Onnum parayan illa ♥️💕
    Athrak adipoli ii 👑👑👑👑👑👑♥️💞

  • @farookavalam2211
    @farookavalam2211 Год назад +8

    Masha Allah beautiful voice ♥️♥️

  • @anshadpk7865
    @anshadpk7865 Год назад +1

    Masha allah keettu keettu madiyavunnilla ❤️❤️❤️❤️❤️😘😘😘😘👍👍

  • @abdullatheef3534
    @abdullatheef3534 Год назад +16

    ഇത് കുറേ കുറെ കേട്ട് നിൽക്കുന്നവരും ഇത് കേട്ട് കേട്ട് പഠിക്കുന്നവരും ഉണ്ടോ ❤❤❤

  • @ArifArif-u2m
    @ArifArif-u2m 6 месяцев назад +1

    Mhashallh

  • @junaidpmkattippara2719
    @junaidpmkattippara2719 2 года назад +6

    അർത്ഥ സാന്ദ്രമായ വരികൾ കൊണ്ട് മാദിഹീങ്ങളുടെ മനം കവർന്ന പ്രിയ സുഹൃത്ത് റഈസിന്റെ വരികൾ❤❤👌👌
    മെഹ്ഫൂസിന്റെ ആലാപനം👌👌💞💞

  • @mohammedkonnalath6582
    @mohammedkonnalath6582 Год назад +2

    ❤❤💖💖സെറ്റ് പാട്ട് ഞാൻ ന😘😘😘😘
    നഭിനന്ദനീ പാട്ടാണ് പാടുന്നത് കുറേ💖💖 പ്രാവശ്യം കേട്ടു എനിക്ക്👍👍 നല്ല ഇഷ്ടപ്പെട്ടു ❤❤❤

  • @fazilnk5203
    @fazilnk5203 2 года назад +10

    ഉഷാറാണല്ലോ..❤️

  • @nafeesamisriya4693
    @nafeesamisriya4693 2 года назад +8

    Masha Allah 😍 heart touching song 🥺🥰❤️

  • @abdullak2160
    @abdullak2160 2 года назад +3

    Raeeeska nte varikalum
    Mehfooz nte aalabanavum
    Polichadakki
    Kelkkan enth rasam❣️

  • @ShemeenaR-v6o
    @ShemeenaR-v6o 4 месяца назад +1

    Masha. Allah

  • @JUNOOZZ_VLOG
    @JUNOOZZ_VLOG 2 года назад +11

    ഉഷ റാണല്ലോ.........
    ഇനിയും നല്ല പാടിന് കാത്തിരിപ്പ്....

  • @nuhmannoumu5849
    @nuhmannoumu5849 3 месяца назад

    എത്ര മനോഹരം end സുന്ദരം ❤❤❤
    മാഷാഅല്ലഹ്
    വർണിച്ചാൽ തീരുക്കില്ല ഹബീബെ 🤍

  • @mohammedashraf8157
    @mohammedashraf8157 2 года назад +6

    Masha allah wt a voice appreciation from mangalore 👍

  • @Bareera-n9l
    @Bareera-n9l 11 месяцев назад +1

    വളരെ ഇഷ്ടപ്പെട്ടു