എന്റെ മോൾ എന്നും ഈ പാട്ടു കേട്ടു ആണ് ഉറങ്ങുന്നത് അവൾക്ക് 2മാസം പ്രായം ഉള്ളപ്പോൾ ആണ് ഈ പാട്ട് റിലീസ് ആകുന്നത് അന്ന് മുതൽ ഇന്ന് വരെയും ഈ പാട്ട് ഒരു ദിവസം പോലും കേൾക്കാതെ ഉറങ്ങില്ല ഈ പാട്ട് കേൾട്ട പെട്ടന്ന് ഉറങ്ങും മാഷാ അല്ലാഹ് റൈഹാന മോൾക്ക് ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
എന്റെ മോൾക് ഇപ്പോ 3 മാസം ആയി.. അവളക്ക് പേര് ഇട്ടത് ഹാജിറ എന്നാണ്. ഞാൻ മോൾ ഈ പാട്ട് എന്നു കേൾപ്പിക്കാറുണ്ട്.. ഉറങ്ങാനും കുളിക്കാൻ എണ്ണ തേച്ചു കിടത്തുമ്പോയും ❤😅
ത്യാഗത്തിൻ്റെ പെൺ രൂപം. ബീവി ഹാജറ (റ ) കുറിച്ച് എത്ര മനോഹരമായാണ് പാടിയിരിക്കുന്നത് ഒരോ പാട്ടിലും നല്ല മികവ് പുലർത്തുന്ന മുത്തുവിൻ്റെ പൊൻ മുത്തിന്ന് ഒരായിരം അഭിനന്ദനം ....
ഈ പാട്ടിന്റെ മഹിമ കൊണ്ട് തന്നെയാണ് പലരും ഇന്നും ഈ പാട്ട് എടുത്ത് മത്സരത്തിൽ ഒക്കെ പാടുന്നത്... പതിനാലാം രാവ് എന്ന മീഡിയവൺ വേദിയിൽ ഒന്ന് രണ്ടു പേര് മനോഹരമായി പാടിയിട്ടുണ്ട്. ഒറിജിനലിനോട് നീതി പുലർത്തി കൊണ്ട് മെച്ചപ്പെട്ട ഓർക്കസ്ട്രയിൽ.
Firehouse padiyappol vere oru feeling ee song kelkkan….!! Ningale Soundil Pettannu ee song theeran pokunnu ennu thonnunnu..!! So beautiful 😍 your voice..!!
വളരെ ഉഷാറായിട്ടുണ്ട് പണ്ട് പാടിയ വരികളാണ് ഈയിടക്ക് ഇതിന്റെ തുടക്കം ക്കുറെ ആളുകൾ തെറ്റി പാടുന്നത് കേട്ടു വലിയ വിഷമം തോന്നി മാപ്പിളപ്പാട്ട് എന്നും ചരിത്ര തോട് നീതി പുലർതാറുണ്ട് ( നിങ്ങളുടെ ഈ പാട്ട് നീതി പുലർത്തിയിട്ടുണ്ട് ഏതാർത്ഥ വരികൾ പണ്ട് പാടിയ അതേ വരി
റൈഹാന molu നല്ലത് പോലെ പാടി. എനിക്ക് ഇഷ്ട്ടപെട്ട song ആണ്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താനും ഇനിയും ഒരുപാടു പാട്ടുകൾ പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲. ആമീൻ 🤲
ഈ പാട്ട് ഒരുപാട് ആളുകൾ പാടിയത് കേട്ടിട്ടുണ്ട്..bt അതിൽ ഏറ്റവും എനിക്കിഷ്ടപ്പെട്ടത് മോളുടെ voice ആണ്.❤അത്രക്കു മനോഹരമായി പാടി...എന്റെ മക്കൾ ഒരുപാട് തവണ repeatadich കേൾക്കാറുണ്ട് ❤❤❤
ഈ പാട്ട് അന്യ മതസ്ഥരായ സഹോദരിസാഹോദരന്മാർ വന്ന് കേട്ടിട്ടുണ്ടെങ്കിൽ 1.90കോടി ആളുകൾ കേട്ടിട്ടുണ്ടെങ്കിൽ അത് മുത്ത് നബി (സ്വ :അ )യോടുള്ള ഹുബ്ബ് തന്നെയാണ്. .നബിയോടുള്ള ഇഷ്ട്ടമല്ലാതെ എന്ത് ജീവിതമാണുള്ളത്. .അപ്പോൾ നബിയെ ഇഷ്ടമുള്ളവർ ലൈക് അടിക്ക് എന്ന് പറയുന്നതിൽ എന്ത് കാര്യമാണ് പറയാൻ ആഗ്രഹിക്കുന്നത്. .ഇതിന് ലൈക് അടിച്ചില്ലെങ്കിൽ നബിയോട് ഇഷ്ടമില്ലെന്നാണോ വെപ്പ്
ഏവർകും പ്രിയപ്പെട്ട യുവ ഗായകൻ സലീംക്കയുടെ മോളെല്ലെ നന്നായി വരും നല്ല ശബ്ദം മാഷാ അള്ളാ❤ചിരിച്ച് കൊണ്ട് പാടുന്നു ഉപ്പാനെ പോലെ പേര്കേട്ട ഗായകി ആവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👌
👍👍👍👍👍❤️❤️❤️❤️❤️❤️ മാഷാ അള്ളാ അടിപൊളി അളാഹു ഇനിയു പാടാൻ കഴിവ് താരട്ടെ ആമീൻ
Ameen
സൂപ്പർ ❤
Song sooperaayitund 👍🏻👍🏻👍🏻
🎉
💗✨
അമ്പിളി ചേലുള്ള അമ്പർ മണമുള്ള
ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ
ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
അഴകേറും തങ്കപ്പൂ തൂനാരി ഹാജറ (2)
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ (2)
ആരും പുകഴ്ത്തുന്ന തൂമംഗ ഹാജറ
അഹദായ നാഥനെ സ്നേഹിച്ച ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ...
സ്വഫാ മർവ്വ കഥയിലും ബീവി ഹാജറാ.... (2)
(അമ്പിളി ചേലുള്ള )
കനിമോൻ ഇസ്മായിലോടുത്തു ഹാജറ
കഅബ ശരീഫിങ്കൽ ചെല്ലുന്നു ഹാജറ (2)
കൈക്കുഞ്ഞിൻ പൈദാഹം തീർക്കുവാൻ ഹാജറ
കരുണാനിധിയോട് തേടുന്നു ഹാജറാ
സംസം കണ്ടു അതിശയം പൂണ്ടു ഹാജറാ.....
സ്മരണയാണെന്നും ദീനിൽ ഹാജറാ....
(അമ്പിളി ചേലുള്ള....)
❤super
Thanks 🎉🎉🎉🎉❤❤❤
❤
@@shahmaudaif9715😊
🎉🎉
ഞാൻ എത്ര പ്രാവശ്യം ഈ പാട്ടു കേട്ട് എന്ന് എനിക്ക് പോലും അറിയില്ല, good job keep it up
❤❤❤
@@RaheeS-gv9bf0😊
ഞാനും ❤
😊ദനയയരരൃഋശശരലലവഞജൗഓഔഔഓഞൗഔം😉☺️☺️
🎉🎉🎉😮🎉🎉🎉🎉🎉🎉😅❤
എന്റെ മോൾ എന്നും ഈ പാട്ടു കേട്ടു ആണ് ഉറങ്ങുന്നത് അവൾക്ക് 2മാസം പ്രായം ഉള്ളപ്പോൾ ആണ് ഈ പാട്ട് റിലീസ് ആകുന്നത് അന്ന് മുതൽ ഇന്ന് വരെയും ഈ പാട്ട് ഒരു ദിവസം പോലും കേൾക്കാതെ ഉറങ്ങില്ല ഈ പാട്ട് കേൾട്ട പെട്ടന്ന് ഉറങ്ങും മാഷാ അല്ലാഹ് റൈഹാന മോൾക്ക് ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
ആമീൻ
എവിടെയാണ് വീട്
Hi
@@raihanamuthu
എന്റെ മോൾക് ഇപ്പോ 3 മാസം ആയി.. അവളക്ക് പേര് ഇട്ടത് ഹാജിറ എന്നാണ്. ഞാൻ മോൾ ഈ പാട്ട് എന്നു കേൾപ്പിക്കാറുണ്ട്.. ഉറങ്ങാനും കുളിക്കാൻ എണ്ണ തേച്ചു കിടത്തുമ്പോയും ❤😅
@@raihanamuthuഗൺ. നബി i😂
അതിമനോഹരമായ ആലാപനം. .
എന്റെ മോൾ എപ്പോഴും കേൾക്കുന്ന അവളുടെ പ്രിയപ്പെട്ട ഗാനം. .
ദൈവം അനുഗ്രഹിക്കട്ടെ...👍👍
thankyou
❤@@raihanamuthu
ത്യാഗത്തിൻ്റെ പെൺ രൂപം. ബീവി ഹാജറ (റ ) കുറിച്ച് എത്ര മനോഹരമായാണ് പാടിയിരിക്കുന്നത് ഒരോ പാട്ടിലും നല്ല മികവ് പുലർത്തുന്ന മുത്തുവിൻ്റെ പൊൻ മുത്തിന്ന് ഒരായിരം അഭിനന്ദനം ....
1
Supper song ilove accachi
✌🏻✌🏻t
ക
Mm m m mmml
Mashaallah 🎉❤nalla eenamund pattil❤️🥰
Thankyou
Kvkgdkvsnvkejsohekbshsk@@raihanamuthu
ASLAM is ok to me in 4A
Yhgfgzffcxxjhj 😊😅😢😮😮😮@@raihanamuthu
❤❤❤❤
സൂപ്പർ വോയിസ്. ഒത്തിരി ഇഷ്ടായി. പടച്ചവൻ അനുഗ്രഹിക്കട്ടെ
ആമീൻ
ഈ പാട്ടിന്റെ മഹിമ കൊണ്ട് തന്നെയാണ് പലരും ഇന്നും ഈ പാട്ട് എടുത്ത് മത്സരത്തിൽ ഒക്കെ പാടുന്നത്... പതിനാലാം രാവ് എന്ന മീഡിയവൺ വേദിയിൽ ഒന്ന് രണ്ടു പേര് മനോഹരമായി പാടിയിട്ടുണ്ട്. ഒറിജിനലിനോട് നീതി പുലർത്തി കൊണ്ട് മെച്ചപ്പെട്ട ഓർക്കസ്ട്രയിൽ.
Ok
🎉😮tu
super ❤❤❤
@@NaseesufeeNaseersufaira@Q❤QqaA/AA@\€p0Ap aQ
aQl ❤
@@NisarMltr-d6c😊
Firehouse padiyappol vere oru feeling ee song kelkkan….!!
Ningale Soundil Pettannu ee song theeran pokunnu ennu thonnunnu..!! So beautiful 😍 your voice..!!
❤
Ox
സൂപ്പർ മാപ്പിളപ്പാട്ടുകൾ
Mashallah❤super ❤
Qhretysasgkz
വളരെ ഉഷാറായിട്ടുണ്ട് പണ്ട് പാടിയ വരികളാണ് ഈയിടക്ക് ഇതിന്റെ തുടക്കം ക്കുറെ ആളുകൾ തെറ്റി പാടുന്നത് കേട്ടു വലിയ വിഷമം തോന്നി മാപ്പിളപ്പാട്ട് എന്നും
ചരിത്ര തോട് നീതി പുലർതാറുണ്ട് ( നിങ്ങളുടെ ഈ പാട്ട് നീതി പുലർത്തിയിട്ടുണ്ട് ഏതാർത്ഥ വരികൾ പണ്ട് പാടിയ അതേ വരി
ഇത് എന്ന് ഇറങ്ങിയതാ?
രണ്ടായിരത്തി--
Super
2004 ന് മുന്നേ ഇറങ്ങിയോ?
❤😊🎉😂🎉😢😮😅😊
🎉@@shahidakunju8075
Super🎉🎉❤❤
Mashaallah❤
H
😊
❤
Maashaaa Allah സൂപ്പർ മോളു 🥰🤩🤩
Masha allah 👏🏻👏🏻🤝🤝🌹🌹🌹allahu anugrahikkattey🥰😍
ماشاء الله 🥰 .
Rinu നന്നായി പാടി തകർത്തു ട്ടോ , അനിയത്തി കുട്ടീസ്സ് എല്ലാരും ഉണ്ടല്ലോ , അതി ഗംഭീരമായി തന്നെ പാടി 🥰🥰
U
8u88999
J
Nalla song molu super
@@soumyafaizal3762u ki😊 ko ki ko ko ki lo ji ko vo ki
റൈഹാന molu നല്ലത് പോലെ പാടി. എനിക്ക് ഇഷ്ട്ടപെട്ട song ആണ്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താനും ഇനിയും ഒരുപാടു പാട്ടുകൾ പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲. ആമീൻ 🤲
Aameen
😂
ആമീൻ ❤
Aameen
Jk bm nl cl❤hiii hiii@@shamlairshad9578
Mash allah❤️ rinu polichu ❤️👌 voice feeling nice 👌👏❤
❤
ഈ പാട്ട് ഒരുപാട് ആളുകൾ പാടിയത് കേട്ടിട്ടുണ്ട്..bt അതിൽ ഏറ്റവും എനിക്കിഷ്ടപ്പെട്ടത് മോളുടെ voice ആണ്.❤അത്രക്കു മനോഹരമായി പാടി...എന്റെ മക്കൾ ഒരുപാട് തവണ repeatadich കേൾക്കാറുണ്ട് ❤❤❤
Uuj
🎉🎉
Va❤❤
Masha allha ❤❤
Masha allha. Aaaa. Kutt. Koodi. Urnnipooi
Cute voice.,...നല്ല ഫീൽ 👏👏👏👏👌👌👌😍
Lov❤️🌹😘 😊🎉❤❤❤❤❤
Mashallah super voice good job 🎉😊
നല്ല ..... Super ആയി അവതരിപ്പിച്ചു🎉🎉
Up😂😂😂😂
B@@MindshafirMohdshafir-kk9ve
❤❤❤❤❤❤❤
അടി പൊളി മോള് നന്നായി പാടി ഇതിലും നന്നായി പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ
ആമീൻ 🤲
റൈഹാന മോളെ,....
ഒന്ന് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ആലാപന ശൈലി...
സൂപ്പർ ❤
എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻🌹
Thankyou
Xcok ille ghhghhhhghg😊7😊udpuuuut6😊y😅
സൂപ്പർ മോളെ
Super ❤❤😍
Adipoli super mashaallah ❤
റൈഹാന മോൾ മനോഹരമായി പാടി,
സംഗീതവഴിയിൽ ഒരു പാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ..
The for your account
@@rukkyarukkya33😊😊😊😊😊😊😊
Mashallah ❤️❤️❤️❤️
സ്റ്റാറ്റസ് കണ്ടിട്ട് വന്നതാ....എല്ലാം കൊണ്ടും അടിപൊളി
Ethra kettalum madiyaavunnilla. Mashaallah. 🌹🌹🌹🌹🌹🌹
👌👌നല്ല പാട്ട് നല്ല voice super music❤
Popcgvbkklopuir
Mashaallah ❤
Voice poli😊
ന്നന്നായിട്ടുണ്ട് മോളെ . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ❤️👍
Mashaallah
Adipoli adipoli dupper
❤️
ദിവസവും കേൾക്കുന്ന ഒരാളാണ് ഞാനും മകളും. .എനിക്ക് കാണാതെ അറിയാ ..ഇത്ര ഇമ്പ മർന്ന സോങ് വേറെ ഇല്ല 🥰🥰സൂപ്പർ
Thankyou
Ú ki y5 un❤@@raihanamuthu
Meetoo
Super songs👍👍
ആച്ചിരി, ആശബ്ദം, ആസ്നേഹം മാഷല്ലാഹ് 👍🏻
👌👌👌👏👏
pwoli anik ishtamulla song nallonam paadi mashallha 😙😙
Ethra kettalum mathiyavatha oru pattanu ith. Vere feelann
സത്യം
81
😊😊 1:41 😊
A😂🎉😢❤ek23110😅😊@@raihanamuthu
❤😂🎉😢Wkdkdo01xo9@@raihanamuthu
Song supper ❤❤❤
നന്നായി പാടി
thankyou
Masha allah 🔥🔥🔥🥰suuuper
നബിനെ ഇഷ്ടമുള്ളവർ Like ചെയ്യുക😅
ഈ പാട്ട് അന്യ മതസ്ഥരായ സഹോദരിസാഹോദരന്മാർ വന്ന് കേട്ടിട്ടുണ്ടെങ്കിൽ 1.90കോടി ആളുകൾ കേട്ടിട്ടുണ്ടെങ്കിൽ അത് മുത്ത് നബി (സ്വ :അ )യോടുള്ള ഹുബ്ബ് തന്നെയാണ്. .നബിയോടുള്ള ഇഷ്ട്ടമല്ലാതെ എന്ത് ജീവിതമാണുള്ളത്. .അപ്പോൾ നബിയെ ഇഷ്ടമുള്ളവർ ലൈക് അടിക്ക് എന്ന് പറയുന്നതിൽ എന്ത് കാര്യമാണ് പറയാൻ ആഗ്രഹിക്കുന്നത്. .ഇതിന് ലൈക് അടിച്ചില്ലെങ്കിൽ നബിയോട് ഇഷ്ടമില്ലെന്നാണോ വെപ്പ്
Edo rasool inte name paranj like vaangan naanamille...nabiyode eshtam manassilan illath ..allathe like vazhiyalla👀👍
99k🎉🎉🎉🎉🎉🎉🎉🎉
Super song super voice Masha allah ❤️❤️❤️🥰💕
മോളെ അടിപൊളി ആയി പാടി ഓരോ പാട്ടും എത്ര മനോഹരമായിട്ട പാടുന്നത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
Masha Allah❤❤🥰🥰🥰
❤❤❤❤🥰
മാഷാ അല്ലാഹ് സൂപ്പർ ഒന്നും പറയാനില്ല
മാഷാഅല്ലാഹ് സൂപ്പർ പാട്ട് എനിക്ക് ഇഷ്ട്ട പെട്ട പാട്ടാണ് ഇത് 💞
മുത്തൂ.... അടിപൊളി...you are great Singer
ഹിന്ദു കുടുംബമായ ഞങ്ങൾ എല്ലാ ദിവസവും കേൾക്കുന്നതും പാടുന്നതും ആയ പാട്ടാണ് ഇത്.....
ഒരുപാട് സന്തോഷം കുടുംബത്തിനോടും പറയണം
@@raihanamuthu❤
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
Jathiyu madavum onnu nokada nam elavarum manishanan our chorayan ❤
മാഷാ അല്ലഹ്
Mashallah 🥰🤲super song molu
ഏവർകും പ്രിയപ്പെട്ട യുവ ഗായകൻ സലീംക്കയുടെ മോളെല്ലെ നന്നായി വരും നല്ല ശബ്ദം മാഷാ അള്ളാ❤ചിരിച്ച് കൊണ്ട് പാടുന്നു ഉപ്പാനെ പോലെ പേര്കേട്ട ഗായകി ആവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👌
അല്ല ഞാൻ മുത്തു പട്ടുറുമാലിന്റെ മകൾ ആണ്
മാഷാ അല്ലാഹ് ❤️നന്നായി പാടി ഫുൾ സപ്പോർട് അല്ലാഹു ഈ ശബ്ദം നില നിർത്തെട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എതികട്ടെ 🤲
Ameen
Ameen ameen yaarabalaalameen 🤲
Aameen
Ameen
Ameen❤
സൂപ്പർ❤❤❤❤❤❤❤❤❤
എന്ത് പരിപാടി ആണെങ്കിലും എന്റെ ഉമ്മ ഈ പാട്ട് ആണ് പറയാനുള്ളത്. മദ്റസയിൽ പാടിയപ്പോൾ എന്നിക്ക് 1st കിട്ടി❤ . very Thanks😊😊😊😊❤❤❤❤
❤🎉
J
Very nice
മോളെ അള്ളാഹു മോൾക്ക് ഇനിയും പാടാൻ കഴിവ് നല്ലകെട്ടെ
ആമീൻ
സൂപ്പർ ആണ് 👌👌👌👌❤️😘
🤲🤲🤲🤲🤲🤲🤲👌❤️🤲❤️🤲❤️👌🤲❤️👌🤲❤️👌🤲🤲
നല്ല ശബ്ദം നല്ല അർത്ഥമുള്ള വരികൾ സൂപ്പർ മോളെ
Super my favourite song😍💞
Eniku my familiku Nalla ishtaayi patt iniyum padanam vijayikkum allahu afiyath nalkatte ameeen🤲🏻❤️🔥❤️
വല്ലാത്തൊരു ഫീലാണ് ഈ song കേൾക്കുമ്പോൾ 🥰🥰
❤️❤️❤️❤️👌👌👌💕💞🌹
Ugggikkmledbkgk❤❤❤❤❤❤🎉
Iooooppimii88 2:07 @@sharbinasharbi
Joj kako mi 😢😢😢tt4erew
Masha Allah. നല്ല അടിപൊളി പാട്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു
My irfan
Name
Name
😢🎉😂
Mumber
❤❤😊
സൂപ്പർ ആയി 🥰
എന്റെ ചെറുപ്പത്തിൽ മത്സരത്തിന് ഫസ്റ്റ് കിട്ടിയ സോങ്. Remake ചെയ്തതിനു ഒരുപാട് നന്ദി 👍❤
Poil
ഇത് ഏത് വർഷം ഇറങ്ങിയതാ?
ഇത് എന്ന് ഇറങ്ങിയ പാട്ട് ആണ്?
20 വർഷം മുമ്പ്
@@sainulabid8490 2003 ൽ ആണോ?
😍
ഈ പാട്ട് കേട്ടപ്പോൾപരിശുദ്ധ മക്ക കാണാൻ കൊതിയാവുന്നു റബ്ബേ 😢
Pattu kettilenkil makka kanan thonunile..pattinte oru powere
മാഷാഅല്ലാഹ്.സൂപ്പറായി പാടീട്ടുണ്ട്.
Masha allah👍🏻❤️🌹
Masha allah 🎉🎉 orupad thavana kettu ❤️ kelkkan nalla imbamulla paatt 👏👏❣️❣️
Thankyou
❤️👌
ഉംറക്ക് പോകാൻ താല്പര്യമുള്ളവർ ലൈക് അടി
❤
ലൈക്ക് അടിച്ചാൽ ഉംറക്ക് പോവാൻ പറ്റോ
😅😅😅@@jaleeljallu6325
With out music aayitt ഈ song ഒന്ന് കേൾക്കാൻ കൊതിക്കുന്നു.... 🥰
Mashaallah❤super son
👌🏻👌🏻💞
❤️❤️❤️....മധുരമുള്ള.... വരികൾ... കേൾക്കുമ്പോൾ.... ആ...ഹാജറ ബീവിയുടെ... കഥ... തേടിപോയേകാം...
Masha allah super voice 👍
👍 song
🤙🔥🤙
❤❤ 1:30
Mashallah 😊😊❤❤
മാഷാ അള്ളാഹ് സൂപ്പർ
കുട്ടികൾ കേട്ടാൽ കരച്ചിൽ വരെ nirthum🥰😍😘
❤❤❤Rida
Ss
❤
1songchildreb
gdytdyr
Whaaahu masha allaha Polichu amazing
Yyu
കൊച്ചിനെ ഉറക്കുമ്പോൾ എപ്പോളും കേൾക്കുന്ന song ❤️ഇഷ്ട്ടം 🥰mashallah
Sound oru rakshyumilla🤲
Ok
Ee pat adipolliyann rishana
Ee pat adipolliya rihana
Kuttikalkk padikkan pattiya pat
Sweet വോയിസ്🥰🥰
Masha allah super song
Masha allah 🥰🥰. Super song
RAHNA❤