എന്റെ ജീവന്റെ ജീവനായ എന്റെ മുത്ത് റസൂലിനെ ഓർക്കുമ്പോൾ എന്റെ ഹൃദയം വിണ്ടു കീറുന്നു അല്ലാഹുവേ ഒരേ ഒരു വട്ടമെങ്കിലും ആ പുന്നാര മുത്തിന്റെ അടുത്തെത്താൻ കഴിഞ്ഞെങ്കിൽ നാഥാ നീ തന്നെ തുണ
മുത്ത് നബിയെ വർണിക്കാൻ കുറെ എഴുതി നോക്കി കുറെ പ്രകീർത്തിച്ചു അതൊന്നും എവിടെയും എത്തിയില്ല. ഇന്ന് നബിയെ ഓർക്കുമ്പോൾ കണ്ണുകൾ നനയുന്നു ഹൃദയം വിങ്ങുന്നു.. ഇത് എഴുതിയതും പല പ്രാവിശ്യം കണ്ണുകൾ തുടച്ചാണ്....
കൊച്ചു പെങ്ങളെ നീ എങ്ങേട്ടാണ് ഞങ്ങളെ കൂട്ടികൊണ്ടു് പോകുന്നത് - പൊന്ന് ഹബീബ് അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലേക്കോ?( വല്ലാത്ത ഫീൽ) ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എത്ര കേട്ടിട്ടും മതിയാവുന്നില്ലല്ലോ,, ഈ മോൾടെ മനോഹരമായ സൗണ്ടിൽ മുത്തുനബിയെ💚💚💚 പുകഴ്ത്തുന്നത്,, 🤗🤗 പടച്ചവൻ മോൾക് ഇനിയും ഇതുപോലെ പാടാൻ തൗഫീഖ് നൽകട്ടെ! ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
വയനാട് ഫാമിലി ടൂറിൽ, ചുരം കയറുമ്പോൾ ബസ്സിൽ വെച്ച പാട്ട് ഇതായിരുന്നു,നല്ല മഞ്ഞുo എല്ലാവരും ഒന്നടങ്കം പറഞ്ഞു, വല്ലാത്തൊരു ഫീൽ, ഞാനും ആധ്യമാണ്നിങ്ങളുടെ പാട്ട് കേൾക്കുന്നത്, Mashaallah good voice, jazak Allah Khairan...♥️👍
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും പുന്നാര നെബിയെ ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോകുന്നു അള്ളാഹുവേ...
ഒരുപാട് നന്നായിട്ടുണ്ട് ഈ സോങ് വീണ്ടും വീണ്ടും കേട്ടിരിക്കാൻ മനസ്സ് ഒരുപാട് കൊതിക്കും മുത്ത് ഹബീബിനെ സ്വപ്നത്തിൽ എങ്കിലും ഒന്ന് കാണാൻ ഭാഗ്യം നൽകണേ യാ അള്ളാഹ്.... ❤️❤️❤️👍👍👍
ഞാൻ എപ്പോഴും വിചാരിക്കും ഇത്രക്കും മോഡേൺ ലൈഫ് സ്റ്റൈലിൽ ജീവിക്കുന്ന അയിഷാബി എന്തര് അമർ ആണ് മുടിയൊക്കെ മറച്ചു തട്ടമിട്ട് മാഷാ അല്ലാഹ് നിലനിർത്തട്ടെ 😍😍😍😍🌹
അള്ളാ കാണാൻ വൈകി love you this song super voice super singing super song റസൂലിനെ കുറിച്ചുള്ള വർണ്ണന അതിമനോഹരമായിരിക്കുന്നു എത്ര വർണ്ണിച്ചാലും വർണ്ണിച്ചാലും മതി വരില്ല ഒരിക്കലും നേരിൽ കാണാൻ തോന്നുന്നു റസൂലിനെ മുത്തു ഹബീബിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു മനസ്സുനിറയെ ഹബീബള്ളാ യാണ് നിറഞ്ഞു കവിയുന്നത് ❤️❤️❤️❤️❤️❤️❤️ ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു ഇരട്ടിച്ച ഒന്നുകൂടി ഹബീബിനോടുള്ള സ്നേഹം റസൂലിനോട്
ഞാൻ പാടിയ ഈ സോങ് സപ്പോർട്ട് ചെയ്ത എല്ലാവർക്കുംഒരുപാട് നന്ദി
👍👍👍
😍😍😍
Super 😍
👍👍
🥰🥰
പാട്ടിൽ നബിക്ക് ഇത്ര സൗന്ദര്യം ആണെങ്കിൽ നബിയെ നേരിൽ കാണാൻ എന്തൊരു ഭംഗി ആകും മാഷല്ലാഹ് 🌹🌹🥰
മൈരാണ് 🤣🤣
❤️❤️❤️❤️😃😍😍😄😄👍👍
😍
Masha allah
ഇങ്ങനെയുള്ള പാട്ട് വേണമെങ്കിൽ ഗോവിന്ദച്ചാമിയെ കുറിച്ചും എഴുതാം 🤣🤣
Super song anki like tro ❤
ഈ പാട്ടിന് ഇത്തര മൊഞ്ചു ഉണ്ടെങ്കിൽ എന്റ കരളിന്റെ കഷ്ണമായ ഹബീബിന് എത്രമൊഞ്ചു ഉണ്ടായിരിക്കും❤️❤️❤️❤️❤️🌹
Masha Allah
Masha allah
Mashaallah😍
@@aayishakuttyvlog7010😮😢²😂😂😊😂😊Wea
@@aayishakuttyvlog7010zA😮78😮😮😮ßßUu8😅😮😮k⁹q4ol
Adippoli ante muthe
എന്റെ ജീവന്റെ ജീവനായ എന്റെ മുത്ത് റസൂലിനെ ഓർക്കുമ്പോൾ എന്റെ ഹൃദയം വിണ്ടു കീറുന്നു അല്ലാഹുവേ ഒരേ ഒരു വട്ടമെങ്കിലും ആ പുന്നാര മുത്തിന്റെ അടുത്തെത്താൻ കഴിഞ്ഞെങ്കിൽ നാഥാ നീ തന്നെ തുണ
Ameen
ydbxbcb
Aameen
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
എന്റെ മുത്ത് ഹബീബിനെ (സ്വ) ആരു വർണിച്ചാലും കേട്ടിരിക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് ❤
മൈരാണ് 🤣🤣
സത്യം
ഗോവിന്ദച്ചാമിയെ പറ്റി വർണ്ണിച്ചാലും കേൾക്കാൻ ഇതിനേക്കാൾ രസമാണ് 🤣🤣
@@Faris4632-n4u nee varnnich paadikko..ninakk pattiya aalaaa👍👍👍chakkikkotha chankaran!!! 😂😂🤣🤣🤣🤣🤣🤣
@@Faris4632-n4u daa pulle nee keralattil evide ninne onnu neril kaananam njan kannuril aanu neee evide parau avide njan varaam ninte asukattinulla marunnu njan taraam takarttukalauom panni
ഞാൻ പള്ളിയിൽ ഈ പാട്ട് പാടിയപ്പോൾ എനിക്ക് first കിട്ടി thanks
Love❤️ From Bangladesh 🇧🇩
Manassine alinjirangunnu oro varikalum..ente rasoolinte soundharyam varnikkanavukayillallo ..rasoolinte chareyethan anugrahikkane Allah😢❤❤
മദ്രസയിലെ ആ നല്ല നാളുകളും റസൂൽ ല്ലാഹ് നെ കുറിച്ചുള്ള ചരിത്രവും മദ്ഹ് കളും മനസ്സിനെ കൊണ്ട് പോയി 💚💚നന്നായിട്ടുണ്ട് 😊❤️❤️❤️
Sheri nannum vicharichu 👍🏻❣️
മദ്രസയിലെ പീഡനം ഓർമയിൽ വന്നോ
@@Faris4632-n4u
എവിടുന്നാ ഈ മര പൊട്ടൻ വരുന്നത്...!? 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😆😆😆😆😆😆😆😆😆😆😆😆😆
@@Faris4632-n4u nee elladthum curry yil naaya thulliya pole undello..
@@Faris4632-n4u Evide peedanam illathath ninte sobavam vechu nokumbo ninte ammayum pegalokke veetilanne ille nee center jailil onnum allallo
Super👍👍👍നബിയെ അങ്ങോടാന്ന് എന്റെ മുഹബ്ബത്ത്
💥💥🔥🔥❤❤💯💯
വൈഡൂര്യ കുന്നിലെ മഞ്ജരിയോ എന്നാണോ
നബിയെ(സ) എന്ത് മനോഹരമായിട്ടാണ് വർണ്ണിക്കുന്നത്❤ നാളെ അങ്ങ് ചെല്ലുമ്പോൾ നബിയെ (സ) നേരിൽ കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ- ആമീൻ🤲
ആമീൻ
ആമീൻ
പരിമളം പരത്തുന്ന ആ തൗഹീദിന്റ വെളിച്ചം നേരിട്ട് കണ്ടവർ എത്ര ഭാഗ്യവാൻമാർ...
ഒമാനിൽനിന്നും മദീനയിൽ പോകുമ്പോൾ ഞാൻ പാട്ടു പാടിയിരുന്നു ആ യാത്ര ഓർമവന്നു 👍👍👍
നമുക്ക് എല്ലാവർകും മുത്ത് റസൂലുളളാ ൻറ അടുത്ത് എത്താൻ അളളാഹു തൗഫീഖ് ചെയ്യടെ ആമീൻ
Ameen
ᴀᴍᴇᴇɴ
ameen
Aameen
Ameen
മുത്ത് നബിയെ വർണിക്കാൻ കുറെ എഴുതി നോക്കി കുറെ പ്രകീർത്തിച്ചു അതൊന്നും എവിടെയും എത്തിയില്ല. ഇന്ന് നബിയെ ഓർക്കുമ്പോൾ കണ്ണുകൾ നനയുന്നു ഹൃദയം വിങ്ങുന്നു.. ഇത് എഴുതിയതും പല പ്രാവിശ്യം കണ്ണുകൾ തുടച്ചാണ്....
എല്ലാം ശെരിയാ മുത്തു റസൂലെ ❤
othiri istam thoonni nabiye പറ്റി paadiya ee song😊😊😊🥰🥰🥰🥰 ❤❤❤
Vh h rt yr gu hfg🎉ghdhe❤️ghd🤩gjfjrhhhdiijy
Ghfjf😮😮
Ghtudjdu
Jfjfkfjf
ആക്ട് ചെയുന്ന സാധനത്തിനെ മാറ്റിട്ട് വേറെ ആരേലും വെച്ചിരുന്നേൽ സൂപ്പർ ആയിരുന്നു
ഈ സോങ് നല്ല ഭംഗിയായി പാടാൻ നല്ല ശബ്ദം തന്ന അല്ലാഹുവിനു സർവസത്തിയും ഇനിയും ഇങ്ങനെയുള്ള ഗാനങ്ങേൽപാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻
ആമീൻ
മുത്തുഹബീബിനെ വർണിക്കുമ്പോൾ അതുകെട്ടിരിക്കാൻ വല്ലാത്ത ഫീലാണ് മാഷാ അല്ലാഹ്
Lokathinte nethavu ente habeeb rassolullah❤️❤️❤️❤️
അള്ളാഹുവേ ഈ ഇത്തടെ ശബ്ദം നിലനിർത്തി കൊടുക്കണേ 🤲നാഥാ
Ith ayshuthante voice ano
@@insha8818 no
@@insha8818 asma kottakkal🥰
@@aneenafebin936 apo ith oru reel pole cheythathaanale
Athin aval allallo padunne😃...
മുഹബ്ബത്താണ് എൻ ഹബീബിനോട്. സ്വപ്നത്തിലെങ്കിലും കൺകുളിർക്കേ കാണാനുള്ള സൗഭാഗ്യം ഏകള്ളാ 🤲
Nicesong
Aameen
aameen
Aameen
Ee paattilude habeebinde charath yethiyathu pole ✨ Allah avide ethan njanggalk bagyam nalkane
മനോഹരമായ പാട്ടുകൾ collect ചെയ്യുന്ന എനിക്ക്, ഒരു മനോഹരമായ പാട്ട് കൂടി കിട്ടി നല്ല ഫീൽ ThankZ ....👌👌🥰🥰💯💞💯
മാഷാ അല്ലാഹ് .. എന്ത് നല്ല രസമുള്ള വോയിസ്ആണ് .. ഒരു വട്ടമെങ്കിലും പാടിയ കുട്ടിയെ കാണിക്കാമായിരുന്നു . അർഹിച്ചവർക്കല്ലേ അംഗീകാരം കൊടുക്കേണ്ടത് ...
Poli song anki like tro ❤
Masha allah super song anki like tro song ❤
സൂപ്പർ ഫീൽ. മനസ്സിൽ വിശ്വാസം മൂർത്തി ഏതായാലും തെളിയിച്ചു കണ്ണു അടച്ചു കേക്കുലപ്പോൾ ആഹാ അടിപൊളി പൊളി മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🌹🌹🌹
Adipoli song ithrayum madhuramulla voicel padiyath kondavam nalla feel kelkkan 💫💫💫
വന്നു വന്ന് മദ്ഹ് ഗാനത്തിന്റെ അർത്ഥം ഒക്കെ മാറിപോയല്ലോ റബ്ബേ 😢😢😢
😧😢
ഓരോ പുതു വർഷത്തിലും ഓരോ പാട്ട് വരും❤
അത് ലോകത്തു ഒരുത്തരംഗം തന്നെയുണ്ടാക്കും 💕
1400 വർഷങ്ങൾക്കപ്പുറം എന്തായിരിക്കും അവരുടെ സന്തോഷം ❤❤❤❤❤❤❤
നല്ല ഭംഗിയുണ്ട് ഈ ഗാനം കേൾക്കാൻ
ഇപ്പോഴാ ഈ മനോഹര ഗാനം കേൾക്കുന്നത്.
കൊച്ചു പെങ്ങളെ നീ എങ്ങേട്ടാണ് ഞങ്ങളെ കൂട്ടികൊണ്ടു് പോകുന്നത് - പൊന്ന് ഹബീബ് അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലേക്കോ?( വല്ലാത്ത ഫീൽ) ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അൽ ഹംദുലില്ലാഹ് ..... മാശാഹ് അള്ളാഹ് എത്ര കേട്ടിട്ടും മതി വരുന്നില്ല ഹബീബിന്റെ മധുരമുള്ള പാട്ട് .........
My favourite song anki like tro ❤
Wow,ya റസൂലേ,,,, അ കാലത്ത് ജനിക്കാൻ kayiyatha bhagiya thosikal നമ്മൾ, ഓർത്തെടുത്ത് മനസ്സിന് കുളിർമ ആവോളം ആഘോഷിക്കാൻ ഇനി പറ്റൂ 🤲
Nammal nabiyude samudhayathil petile athu thane anugraham ale
❤❤❤
മാഷാ അള്ളാഹ് 🥰💚💚 പുന്നാര നബിയെ വർണ്ണിക്കുന്ന ഈ പാട്ട് ഞാൻ എന്റെ മോളെ പഠിപ്പിച്ചു,, ഈ നബിദിനത്തിൽ പാടാൻ ഇൻഷാ അള്ളാഹ് 🤲🏻.....
Njaanum
Njanum padippichu
Ithu mappilapattu aanoo?
Njanum😊
അല്ലാഹ് എന്റെ റസൂലുന്നാനെപ്പറ്റിയുള മദ്ഹ് പാട്ട് കേട്ട് ഞാൻ വിങ്ങിപ്പോയി അൽഹംദുലില്ലാഹ്
ماشاء الله☺️
ഞാൻ കേൾക്കാൻ വൈകി. നല്ല ശബ്ദം.. ഇനിയും പാടണം 🥰
Mm
🌙🌙🌙🌙💫💫💫💫💫
🔯🔯🔯🔯🔯🌌🌌🌌🌌🌌🌌
മാഷാ അല്ലാഹ് നല്ല മാധുര്യമുള്ള ശബ്ദം ഇനിയും ഒരുപാട് ഉയങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നല്കട്ടെ
ആമീൻ
എത്ര കേട്ടിട്ടും മതിയാവുന്നില്ലല്ലോ,, ഈ മോൾടെ മനോഹരമായ സൗണ്ടിൽ മുത്തുനബിയെ💚💚💚 പുകഴ്ത്തുന്നത്,, 🤗🤗 പടച്ചവൻ മോൾക് ഇനിയും ഇതുപോലെ പാടാൻ തൗഫീഖ് നൽകട്ടെ! ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
വർണിക്കാൻ ആകുകയില്ല ആ മുത്ത് ഹബീബ് (s)തങ്ങളെ
കേട്ടിരിക്കുന്നു എന്താ ഇമ്പം കേൾക്കാൻ 👌👌❤️❤️❤️
Wow, Beutfull Songl
എന്റെ മുത്ത് ഹബീബിന്റെ മദ്ഹ് ന്യൂ ജനറേഷൻ ഫ്രീക്കതികളെ കൊണ്ട് പാടിപ്പിച്ചത് സങ്കടം ആയി 😔😢
വയനാട് ഫാമിലി ടൂറിൽ, ചുരം കയറുമ്പോൾ ബസ്സിൽ വെച്ച പാട്ട് ഇതായിരുന്നു,നല്ല മഞ്ഞുo എല്ലാവരും ഒന്നടങ്കം പറഞ്ഞു, വല്ലാത്തൊരു ഫീൽ, ഞാനും ആധ്യമാണ്നിങ്ങളുടെ പാട്ട് കേൾക്കുന്നത്, Mashaallah good voice, jazak Allah Khairan...♥️👍
Maa sha allah song super ❤❤❤❤❤❤❤❤❤❤😍🥰
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്
ഇന്ന് തെന്നെ ഒരു 40 പ്രാവശ്യമെങ്കിലും കേട്ടുകാണും 😍😍😍😍😍😍😍😍😍😍
ഹബീബിന്റെ 😍😍😍😍glamour ഒരു രക്ഷയുമില്ല ഞാൻ 4more കണ്ടിട്ടുണ്ട് 😍😍😍
Ningal Muth nabiye kandittundo maa shaa allah,😍
@@abdulrazaqthangal454 isßsuaisa
@@abdulrazaqthangal454 1 no qu🙄💋😜😜😜😜🏠🔥💋🙄😕😕😡😅😁😁😁😁🤥
Mashallah ♥️
Onn varnikkamo ente Muth nabiye
കേട്ടപ്പോൾ മദ്രസ്സയിലെ duff ഓർമ വന്നു
I am also
😘😘
Sharikkum
Ithu mappilapattu aanoo?
മനസ്സിൽ കുളിർക്കാറ്റ് തലോടുന്ന പോലുള്ള ആലാപനം. തേൻ മഴ ചെയ്യുന്ന അനുഭവം.
അസ്മ കോട്ടക്കലിന്ന് അഭിനന്ദനങ്ങൾ.
❤😊
ഇതിലെ വരികളെ എത്ര വർണിച്ചാലും തീരില്ല അതാണ് എന്റെ ഹബീബ്
Song orupaadu eshttam orupaadu kettu edh pole nalla song eniyum venam
Sound also good
അള്ളാഹു തന്ന അനുഗ്രഹീത ശബ്ദം. മരണംവരെ അള്ളാഹു നിലനിർത്തട്ടെ ആമീൻ. പാട്ട് ഇനി നന്നാവാൻ ഇല്ല.
Wow!
Masha Allah.
Super Song
Super singing❤
നല്ല ആലാപനം !!! നല്ല സാന്കേതിക സപ്പോർട്ടും !! മൊത്തത്തിൽ വെരി ഗുഡ് !!!
ഇത്താ യെ കാണാൻ നല്ല രസമാണ്. അതു പോലെ തന്ന ഇത്തായുടെ പാട്ടും.
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും പുന്നാര നെബിയെ ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോകുന്നു അള്ളാഹുവേ...
Thirchayayum ❤
മാഷാ അല്ലാഹ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤
സൂപ്പർ ഇനിയും ഇത് പോലുള്ള മധുഹ് പാടാൻ നാഥൻ വിധികൂട്ടട്ടെ
ഒരുപാട് നന്നായിട്ടുണ്ട് ഈ സോങ് വീണ്ടും വീണ്ടും കേട്ടിരിക്കാൻ മനസ്സ് ഒരുപാട് കൊതിക്കും മുത്ത് ഹബീബിനെ സ്വപ്നത്തിൽ എങ്കിലും ഒന്ന് കാണാൻ ഭാഗ്യം നൽകണേ യാ അള്ളാഹ്.... ❤️❤️❤️👍👍👍
മാഷാഅല്ലാഹ്. നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹👏🏻👏🏻👍🏻👍🏻👌🏻👌🏻😍😍❤
Asma അടിപൊളിയായിട്ടുണ്ട് എനിക്ക് നല്ല ഇഷ്ട്ടമായി അല്ലാഹു ബർകത്ത് ചെയ്യുമാറാവട്ടെ
ഇത് പാടിയവർ തന്നെ അഭിനയിച്ചിനെങ്കിൽ 😍😍👌 അവർക്കു അവസരം കൊടുക്കാതെ വല്ലവരെയും 😊
മോളു 👍👍പാട്ട്
Kazinja kollam nabideen
athin ann e song kettath epol daily kellkunund
മോള് വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
Masha allah Jizakallah Khair Aameen Ya rabbul Aalameen
Njan bro യുടെ stutess കണ്ടു വന്നതാ പൊളിച്ചു.. ഇന്ഷാ അല്ല ഹിറ്റാവും ആകട്ടെ.. Ameen
Nalla voice ilke tro anki ❤
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ song 😍😍👍👍👍
എനിക്ക് ഇഷ്ട്ടമുള്ള പാട് ആണ്
മാഷാഹ് അള്ളാഹ് സൂപ്പർ 👌❤🌹
ഞാൻ മുമ്പും കേട്ടിട്ടുണ്ട്,, ഇത് സൂപ്പറ് എന്തൊരു ഫീൽ ഇനിയും പാടണം
സോങ് പൊളി നല്ല ശബ്ദം 👍👍
അടിപൊളി സോങ് എന്താ എനിക്ക് ഒരു പാട് ഇഷ്ടം ആണ്
ഞാൻ എപ്പോഴും വിചാരിക്കും ഇത്രക്കും മോഡേൺ ലൈഫ് സ്റ്റൈലിൽ ജീവിക്കുന്ന അയിഷാബി എന്തര് അമർ ആണ് മുടിയൊക്കെ മറച്ചു തട്ടമിട്ട് മാഷാ അല്ലാഹ് നിലനിർത്തട്ടെ 😍😍😍😍🌹
Adhe🥰
Super
Nalla song
പറയാൻ വാക്കുകളില്ല അത്രക്കും നന്നായി പാടി ❤️❤️❤️❤️🤗🤗🤗🤗
സൂപ്പർ അസ്മത എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
Super sound എനിക്ക് ഇഷ്ടമായി എന്റെ സ്കൂളിലെ കലോത്സവത്തിന് എനിക്ക് prize കിട്ടാൻ എല്ലാവരും ദയവായി പ്രാർത്ഥിക്കണം
Nice song and beautiful 😍🙂👍🤩💓💖💝
നല്ല ഫീലോടെ പാടി god bless you 💯💯💯💯
മാഷാഅല്ലാഹ് 👌👌👌🥰🙏 സൂപ്പർ വളരെ മനോഹരം ആയി പാടി 💐💐💐
വട്ട മുഖം.. പുഞ്ചിരി തൂകുന്നു പുരുഷൻ പോലും നോക്കിനിന്നുപോകും ❤❤❤
Ende rasooline ethraya varnichalum poornamakilla
ഇനിയും ഇതുപോലെയുള്ള പാട്ട് ഇടണം
അള്ളാ കാണാൻ വൈകി love you this song super voice super singing super song റസൂലിനെ കുറിച്ചുള്ള വർണ്ണന അതിമനോഹരമായിരിക്കുന്നു എത്ര വർണ്ണിച്ചാലും വർണ്ണിച്ചാലും മതി വരില്ല ഒരിക്കലും നേരിൽ കാണാൻ തോന്നുന്നു റസൂലിനെ മുത്തു ഹബീബിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു മനസ്സുനിറയെ ഹബീബള്ളാ യാണ് നിറഞ്ഞു കവിയുന്നത് ❤️❤️❤️❤️❤️❤️❤️ ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു ഇരട്ടിച്ച ഒന്നുകൂടി ഹബീബിനോടുള്ള സ്നേഹം റസൂലിനോട്
Masha Allaah voice🔥😍💖👌
സൂപ്പർ 👍👍👍🌹😍😍😍
നമ്മുടെ മത്തിൻ്റെ ഈ ഗാനം എനിക്ക് എപ്പോഴും കേൾക്കണം എത്ര കേട്ടാലും മദിവരില്ല ഈ ഗാനം ഏഴിദിയ ആൾക്കും എൻ്റെ ഹിർദയം നിറഞ്ഞ നന്ദി
enth rasaaa kettirikkaan.. orupad pravashyam kettu...
Masha Allah...swallallahu alaihi wasallam...
മാഷാഅല്ലാഹ് സൂപ്പർ song കേൾക്കാൻ വൈകി
സൂപ്പർ ആയി പാടി ഇനിയും ഉയരങ്ങലിൽ എത്തട്ടെ ആമീൻ
💐💐💐💐💐💐💐💐💐💐
Adish vloginte അഭിദനങ്ങൾ എല്ലാവർക്കും നേരുന്നു
അതിമനോഹരം എന്തൊരു ഫീലാ കേൾക്കാൻ
പാടിയ കുട്ടി ആരായാലും അടിപൊളി ആയി പാടി 👍🏻