സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങൾ ഉള്ളതു കൊണ്ട് ഇതൊക്കെ ഇപ്പോൾ വാർത്തയാകുന്നു. വളരെ പാവപ്പെട്ട ഒരു വീട്ടിൽ കൂലിപണിക്കാരനായ അച്ഛന്റെ 4 മക്കളിൽ മൂത്ത മകളായി ജനിച്ച ഞാൻ ഞങ്ങളുടെ നാട്ടിലെ ഒരു പക്ഷേ താലൂക്കിലെ തന്നെ ആദ്യത്തെ വനിത എഞ്ചിനീയറായി കേരള യൂണിവേഴ്സിറ്റി. ൽ നിന്ന് 78.% മാർക്കോട്ടു കൂടി പാസ്സായി. കേരള ത്തിലെ ഗവണ്മെന്റിൽ രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത അഭ്യസ്തവിദ്യർക്ക് എഴുത്തു പരീക്ഷയിൽ യോഗ്യത നേടിയാലും അഭിമുഖo കഴിഞ്ഞ് ഉന്നത റാങ്കിൽ വരാനോ ജോലി കിട്ടാനോ വളരെ ബുദ്ധിമുട്ടായിരുന്നു. 5 കൊല്ലത്തോളം യോഗ്യ തക്കനുസരിച്ച് ഉള്ള ജോലി കിട്ടിയില്ല. പിന്നീട് ആണ് ശരിയായ ജോലി കിട്ടിയത്. നാട്ടിലെ ആരും സാമ്പത്തികമായി ഒന്നും സഹായിച്ചില്ല. ഒരു പക്ഷേ മാധ്യമങ്ങൾ അന്ന് 38വർഷങ്ങൾക്ക് മുൻപ് പ്രസക്തമല്ലായിരുന്നു
Theerchaayum nigalum matullavarkku oru prejothanam thanneyaanu..... Innathe kaalathekaal budhimuttukal niranja saahajaryamaairunnu annu.. So big salute for u
മോനേ, I I M, ജീവിതത്തിന്റെ ആദ്യപടിയായേ കാണാവൂ. ഇനിയുംഇന്ത്യയെ സാമ്പത്തികമായി ലോകരാജ്യങ്ങളുടെ മുന്നിൽ എത്തിക്കാനുള്ള രക്ഷാപദ്ധതി മോന്റെ ബുദ്ധിയിൽ ദൈവം നല്‌കട്ടെ.
വഴി തെറ്റി പോകുന്ന, ഉത്തരവാദിത്വ ബോധമില്ലാതെ ജീവിതം തുലച്ചു കളയുന്ന ഒരുപാട് യുവജനങ്ങൾക്ക് ഇതൊരു സന്ദേശം ആകട്ടെ!! ജഗദീശ്വരൻ എല്ലാ നന്മകളും നൽകട്ടെ സഹോദരാ.. 🌹
വയനാട് ആദിവാസി കോളനിയിൽ നിന്ന് IAS നേടിയ ശ്രീ ധന്യ സുരേഷിനോട് ചേർത്തുവായിക്കേണ്ടതാണ് ഇദ്ദേഹത്തിൻ്റെ വിജയം. സാഹചര്യങ്ങളെ കരുത്തായും വിജയത്തെ സന്ദേശമായും സ്വീകരിച്ച സഹോദരനു വിജയാഭിവാദ്യങ്ങൾ - പടവുകളിൽ പതറാതിരിക്കാൻ പ്രാർഥിക്കുന്നു 'ധന്യയുടെ വീഡിയോ എൻ്റെ വിദ്യാർത്ഥികൾക്കു കാണിച്ചു കൊടുത്തിരുന്നു.
ഇന്നത്ത യുവാക്കലും വളർന്നു വരുന്നവരും ഒകെ ഇത് കാണുക... കഞ്ചാവും മറ്റുലഹരിയും ഉപയോഗിച്ചും അമ്മയെയും അച്ഛനെയും തല്ലി നടക്കുന്നവരും നാട്ടുകര്കും വീട്ടുകാർക്കും ശല്ലിയം ആവുന്നവരും ഇതൊക്കെ കണ്ണ് തുറന്നു കാണണം... പിന്നെ മാതാ പിതാക്കൾ മക്കൾക്കു ഇതൊക്കെ ഒന്ന് കാണിച്ചും കൊടുക്കണം
അദ്ദേഹത്തിൻ്റെ കഴിവ് മനസ്സിലാക്കി കൂടുതൽ നല്ല ജോലി കിട്ടാൻ വേണ്ടി ആണ് Calicut university അദ്ദേഹത്തെ ഒഴിവാക്കിയത് 😏😏...ഐസക് സർ നിങ്ങൾ ഒരു സംഭവം ആണ്.. Copied
ഇദ്ദേഹത്തിന് കാലിക്കറ്റ് universitiyil പ്രൊഫസർ ആക്കാൻ ഉള്ള examinu 4 റാങ്ക് കിട്ടിയത് ആണ്.sc വിഭാഗത്തിൽ ഒന്നും ..അത് പിൻവാതിലിൽ യുടെ ആട്ടിമറിച്ചത് ആണ്. Copied
ഞാൻ ഈ video കാണുന്നത് 2023 മാർച്ച് 10 വൈകുന്നേരം 7:17 ആണ് ഈ വീഡിയോ ഞാൻ കാണാൻ ഇടയായ സാഹചര്യം ST Category students ന് IIM fees ൽ എന്തെങ്കിലും ഇളവ് കിട്ടു വോ ന്ന് അറിയാനാണ്. കാരണം ഇത്രയധികം കൊടുക്കാനുള്ള സാഹചര്യം എന്റെ കുടുംബത്തിനില്ല. എന്തായാലും ഞാൻ എന്റെ preparation തുടങ്ങുകയാണ് I know My dream is Big I believe in God 🙏
പ്രാദേശിക രാഷ്ട്രീയ നേതൃതങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. അവർക്കു ആവശ്യമുള്ള അനുകൂല്യങ്ങൾ വാങ്ങികൊടുക്കണം. സർക്കാരിന് ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധയിൽ പെടണം എന്നില്ല.
@@akshaya420 Nop. It's by Nelson Mandela sir. For clearing my doubt , I just checked Wikipedia, it also says what I said🙂.But I think APJ Abdul Kalam sir also said that😊
പ്രിയ പാട്ടഅനുജ ഇ നിയുംതാങ്ക് ൾ ക് ഒരു പാട് നന്നായി പാടി കാൻ സാദ്യ ക്ക് ട്ട് ലോക ത്തിൽ ഉള്ള മറ്റുള്ളകുട്ടി കൾ ക് നല്ല ഒരു മാതൃറിക അകട്ട് ദൈവം മോനെ യും മോന്റ കുടുംബം ത് യും അനു ഗ്രഹി ക്കട്ട്
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ . എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം സഹായിച്ചവരേ തിരിച്ച് സഹായിച്ചില്ലേലും വേദനിപ്പിക്കാതിരിക്കുക. ജാതി മാത രാഷ്ട്രീയം നോക്കാതേയും അവർക്ക് വഴങ്ങാതെയും സത്യസന്ധമായി ചെയ്യുന്ന ജോലിയോടും പോറ്റിയ മാതാപിതാക്കളേയും വളർന്ന നാടിനേയും എന്നും സനേഹിക്കുക
ആത്മവിശ്വാസം തുളുമ്പുന്ന എന്റെ സഹോദരന് ഹൃദയത്തിൽ നിന്നും ആശംസകളും പ്രാർഥനകളും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രിയ സഹോദരാ.... അങ്ങേയ്ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഅഭിവാദ്യങ്ങൾ
നിങ്ങൾ മുത്താണ്... നിങ്ങളെ സപ്പോർട്ട് ചെയ്യത നല്ല മനുഷ്യൻമാരും അതിലും മേലെയാണ്... നിങ്ങൾ ഒരു പാട് പേർക്ക് മാതൃകയാകട്ടെ
എല്ലാവിധ ആശംസകളും നേരുന്നു പ്രിയപ്പെട്ട സഹോദരാ..... ❤❤❤🌹🌹🌹😘😘😘😘👍👍👍👌👌👌
👍👍👏👏👏👏
👏👏👏👏
64u. cs22@@subramanianpaloliyil8611
0@@mohammedmusthafa4018z
മുന്നോട്ടുള്ള യത്രക്ക് എല്ലാവിധ ആശംസകളും മോനെ
ഓരോ വാക്കുകളും നേടിയതിനേക്കാൾ മികവ് congrajs🌹
കഠിനാധ്വാനവും ആത്മവിശ്വാസവും ഭാഗ്യവും ഒരുമിക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നു....
ഈ സഹോദരൻ്റെ ആത്മവിശ്വാസം പറയാതെ വയ്യ❤️❤️❤️😘😘😘
💕💕💕💕🤩
Pinnay subhash tantri paranjathu, spaceil Ulla planettukal aanu bhoomiel ulla manushyanday bhaavi nichaekkunnathu yannu, example paranjathu coconut tree kayarunna chankkaranu viyazham maariyaal 2 kola theynga athekam kittum yannu paranju, jothisham mahaa sasthram aanu yannum paranju, E cheruppakkaranay ee nilael yathichathu space planet aano eyantha kuttiuday abhiprayam 👈veruthay onnu ariyan vendi chothichatha ❓
സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങൾ ഉള്ളതു കൊണ്ട് ഇതൊക്കെ ഇപ്പോൾ വാർത്തയാകുന്നു. വളരെ പാവപ്പെട്ട ഒരു വീട്ടിൽ കൂലിപണിക്കാരനായ അച്ഛന്റെ 4 മക്കളിൽ മൂത്ത മകളായി ജനിച്ച ഞാൻ ഞങ്ങളുടെ നാട്ടിലെ ഒരു പക്ഷേ താലൂക്കിലെ തന്നെ ആദ്യത്തെ വനിത എഞ്ചിനീയറായി കേരള യൂണിവേഴ്സിറ്റി. ൽ നിന്ന് 78.% മാർക്കോട്ടു കൂടി പാസ്സായി. കേരള ത്തിലെ ഗവണ്മെന്റിൽ രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത അഭ്യസ്തവിദ്യർക്ക് എഴുത്തു പരീക്ഷയിൽ യോഗ്യത നേടിയാലും അഭിമുഖo കഴിഞ്ഞ് ഉന്നത റാങ്കിൽ വരാനോ ജോലി കിട്ടാനോ വളരെ ബുദ്ധിമുട്ടായിരുന്നു. 5 കൊല്ലത്തോളം യോഗ്യ തക്കനുസരിച്ച് ഉള്ള ജോലി കിട്ടിയില്ല. പിന്നീട് ആണ് ശരിയായ ജോലി കിട്ടിയത്. നാട്ടിലെ ആരും സാമ്പത്തികമായി ഒന്നും സഹായിച്ചില്ല. ഒരു പക്ഷേ മാധ്യമങ്ങൾ അന്ന് 38വർഷങ്ങൾക്ക് മുൻപ് പ്രസക്തമല്ലായിരുന്നു
Atchually what is the problem for you 👈😎
Theerchaayum nigalum matullavarkku oru prejothanam thanneyaanu..... Innathe kaalathekaal budhimuttukal niranja saahajaryamaairunnu annu.. So big salute for u
@@panyalmeer5047 panni ameer actually what is ur problem.
Congrats...ariyappedathe poya vijayam
പൊന്നുമോനേ! ദൈവം നിന്നോടൊപ്പമുണ്ടു് എല്ലാവരുടേയും പ്രാർത്ഥന നിനക്കുണ്ടാകും. കടന്നു പോയ വഴികൾ മറക്കാതിരിക്കുക.
ആശംസകൾ ബ്രോ ❤😍
ലക്ഷ്യത്തിൽ എത്തും വരെ എല്ലാ ബുദ്ധിമുട്ടുകളും നേരിട്ട് പിന്തിരിയാതെ മുന്നോട്ട് കുതിച്ചതിന് ലൈക് ❤😍👍
നിലവിലുള്ള തലമുറകളുടെ മാതൃകാ യുവാവ് അഭിനന്ദനം സഹോദര
മോനേ, I I M, ജീവിതത്തിന്റെ ആദ്യപടിയായേ കാണാവൂ. ഇനിയുംഇന്ത്യയെ സാമ്പത്തികമായി ലോകരാജ്യങ്ങളുടെ മുന്നിൽ എത്തിക്കാനുള്ള രക്ഷാപദ്ധതി മോന്റെ ബുദ്ധിയിൽ ദൈവം നല്‌കട്ടെ.
വഴി തെറ്റി പോകുന്ന, ഉത്തരവാദിത്വ ബോധമില്ലാതെ ജീവിതം തുലച്ചു കളയുന്ന ഒരുപാട് യുവജനങ്ങൾക്ക് ഇതൊരു സന്ദേശം ആകട്ടെ!!
ജഗദീശ്വരൻ എല്ലാ നന്മകളും നൽകട്ടെ സഹോദരാ.. 🌹
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏👍👍
ഇല്ലാത്ത ഒന്ന് എങ്ങനെ അനുഗ്രഹിക്കാൻ ആണ്😂
ലക്ഷ്യമൊന്നുണ്ടെങ്കിൽ തടസങ്ങൾ ഒരു പ്രശ്നമേ അല്ല.
ഇച്ഛാശക്തിക്കുമുമ്പിൽ നമിക്കുന്നു.അഭിനന്ദനങ്ങൾ കൂടെ സഹായിച്ചവർക്കും
തോൽക്കാൻ മനസില്ലാത്തവനാണ് mr renjith u... അങ്ങനെ ഉള്ളവരെ തോല്പിക്കാൻ ആർക്കും പറ്റില്ല...great victory god bless
മോനെ പറയാൻ വാക്കുകളില്ല. ദൈവം ഒരുപാട് ഒരുപാട് ഇനിയും അനുഗ്രഹിക്കട്ടെ. നേരിട്ട് ഒന്ന് കാണണം എന്ന് തോന്നുന്നു. എല്ലാവിധ ആശംസകളും.
താങ്കളുടെ വിജയവും പിന്നെ ആ FB പോസ്റ്റും താങ്കൾ തന്നെ പറഞ്ഞപോലെ ഒരുപാട് അനിയൻമാർക്ക് പ്രചോദനം തന്നെയാണ്...എല്ലാവിധ ആശംസകളും
ഇങ്ങനേ ഒരു msg കൊടുത്തതിനു ഒരുപാടു സന്തോഷം
Shining victory ...All good lucks to your future endeavours...
Poli മുത്തേ ഇതൊക്കെ കാണുബോയാണ് എന്നെ തന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
പോയി ചാടടെയ്
E, commentsinu 💯Mark ✔️kalakky 🚀
വേണ്ട മുത്തേ മറ്റുള്ളവരുടെ മൊത്തം വെള്ളം കുടി മുട്ടിക്കുന്ന പണി ചെയ്യല്ലേ പ്ലീസ്
@@ansadbinabdulmajeed5792 🤨
@@panyalmeer5047 😳
വയനാട് ആദിവാസി കോളനിയിൽ നിന്ന് IAS നേടിയ ശ്രീ ധന്യ സുരേഷിനോട് ചേർത്തുവായിക്കേണ്ടതാണ് ഇദ്ദേഹത്തിൻ്റെ വിജയം. സാഹചര്യങ്ങളെ കരുത്തായും വിജയത്തെ സന്ദേശമായും സ്വീകരിച്ച സഹോദരനു വിജയാഭിവാദ്യങ്ങൾ - പടവുകളിൽ പതറാതിരിക്കാൻ പ്രാർഥിക്കുന്നു 'ധന്യയുടെ വീഡിയോ എൻ്റെ വിദ്യാർത്ഥികൾക്കു കാണിച്ചു കൊടുത്തിരുന്നു.
മോനെഎല്ലാവിധ ആശംസകളും❤️❤️❤️❤️❤️❤️
അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏❤❤❤❤❤❤❤👍👍👍👍👍👍👍
Kidu❤️❤️❤️.....
യഥാർത്ഥ വിജയം ❣️❣️
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ...congrats bro❤❤❤
Congratulations 👍🏻👍🏻👍🏻
ഇന്നത്ത യുവാക്കലും വളർന്നു വരുന്നവരും ഒകെ ഇത് കാണുക... കഞ്ചാവും മറ്റുലഹരിയും ഉപയോഗിച്ചും അമ്മയെയും അച്ഛനെയും തല്ലി നടക്കുന്നവരും നാട്ടുകര്കും വീട്ടുകാർക്കും ശല്ലിയം ആവുന്നവരും ഇതൊക്കെ കണ്ണ് തുറന്നു കാണണം... പിന്നെ മാതാ പിതാക്കൾ മക്കൾക്കു ഇതൊക്കെ ഒന്ന് കാണിച്ചും കൊടുക്കണം
ആശംസകള്‍ ❤️❤️❤️
അഭിനന്ദനങ്ങൾ. ഒപ്പം കാലിക്കറ്റ് സർവകലാശാലയോട് പുച്ഛവും.
അദ്ദേഹത്തിൻ്റെ കഴിവ് മനസ്സിലാക്കി കൂടുതൽ നല്ല ജോലി കിട്ടാൻ വേണ്ടി ആണ് Calicut university അദ്ദേഹത്തെ ഒഴിവാക്കിയത് 😏😏...ഐസക് സർ നിങ്ങൾ ഒരു സംഭവം ആണ്.. Copied
@@sreeraj4633 endha sambavam...onn parayo..pls
ഇദ്ദേഹത്തിന് കാലിക്കറ്റ് universitiyil പ്രൊഫസർ ആക്കാൻ ഉള്ള examinu 4 റാങ്ക് കിട്ടിയത് ആണ്.sc വിഭാഗത്തിൽ ഒന്നും ..അത് പിൻവാതിലിൽ യുടെ ആട്ടിമറിച്ചത് ആണ്. Copied
@@sreeraj4633 ഇതിനിടക്ക് ഇങ്ങനെയൊക്കെ ഉണ്ടോ..കഷ്ടം കേരളത്തിന്റെ കാര്യം...
@@sreeraj4633 ighaneyoke undayruno...ayalude naatkaranano
Congrats 🎉👏
അഭിനന്ദനങ്ങൾ.....
ഞാൻ ഈ video കാണുന്നത് 2023 മാർച്ച് 10 വൈകുന്നേരം 7:17 ആണ് ഈ വീഡിയോ ഞാൻ കാണാൻ ഇടയായ സാഹചര്യം ST Category students ന് IIM fees ൽ എന്തെങ്കിലും ഇളവ് കിട്ടു വോ ന്ന് അറിയാനാണ്. കാരണം ഇത്രയധികം കൊടുക്കാനുള്ള സാഹചര്യം എന്റെ കുടുംബത്തിനില്ല. എന്തായാലും ഞാൻ എന്റെ preparation തുടങ്ങുകയാണ്
I know My dream is Big
I believe in God 🙏
Hey....ningal degree completed aanoo??
@@riyafathima2039 athe
@@Akhil-vg7ou eadha degree bba alle?
Ente dream om iim aahn 😇
@@riyafathima2039 bba an
സഹോദരാ നിങ്ങൾ ഇനിയും നല്ല നിലയിൽ ഏത്തട്ടെ..അഭിമാനം തോന്നുന്നു നിങ്ങളോട്....
Excellent work, good motivation for all. Wondering why will anyone dislike such an inspiring journey.
Congratulations 🌹🌹🌹
Congratz bro... ഇനിയും ഉയരങ്ങളിൽ എത്തട്ടെ..🤝
👍. പറഞ്ഞു അറിയിക്കുവാൻ കഴിയാത്ത അത്രക്കും അഭിവാദ്യങ്ങൾ. വന്ന വഴികൾ ഒരിക്കലും മറക്കില്ലന്ന വിശ്വാസത്തോടെ 👍👍👍
Truely inspiring...... And a great message..
Congratulations. Our prayers are with you
അഭിനന്ദനങ്ങൾ💐,
എല്ലാം നന്മകളും നേരുന്നു
Such a inspiration💥.....congratulations brother😊
പ്രാദേശിക രാഷ്ട്രീയ നേതൃതങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. അവർക്കു ആവശ്യമുള്ള അനുകൂല്യങ്ങൾ വാങ്ങികൊടുക്കണം. സർക്കാരിന് ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധയിൽ പെടണം എന്നില്ല.
മിടുക്കൻ👍👍👍
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍
All the best dear son throughout your life along. Let your message be an Eye-opener to many 🙏🙏🙏🙏
ആശംസകൾ ബ്രോ
അഭിനന്ദനങ്ങൾ
വളരെ വളരെ സന്തോഷം
🔥
എല്ലാസുഖസൗകര്യങ്ങളുണ്ടായിട്ടും പഠനത്തിൽ എവിടേയും എത്തിപെടാൻ ആവാത്തവരുടെയും എത്തിപെടുന്നവരുടേയും മുമ്പിൽമാതൃകയായി എന്നുംതലയുയർത്തിപിടിച്ച്നിൽക്കും ഈയുവത്വം ,,അഭിനന്ദനങ്ങൾ ആശംസകൾ
Chettanu ella vidha aashamsakal wish u great future ahead !!!!!🥰🥰🥰🥰
God bless you, my boy 🙏❤️
This story must be made part of school syllabus🙏 every school child must listen to him🙏
Hearty congratulations, Renjith.
എല്ലാ നന്മകളും നേരുന്നു
മോനേ
Education is the most powerful weapon which you can use to change the world
By Sir Nelson Mandela😊
No,knowledge is the most powerful weapon.
@@sonas1632 Np.. By Dr:APJ abdul kalam sir🙂
@@akshaya420 Nop. It's by Nelson Mandela sir. For clearing my doubt , I just checked Wikipedia, it also says what I said🙂.But I think APJ Abdul Kalam sir also said that😊
@@sonas1632 Aah😅My mistake 🤗
Sincere congrats and appreciation for life based on a goal👍👏
🎉❤️💜🎉അഭിമാന ആശംസകള്‍ 💕🎂🎀💞
Inspirational talented personality. Best Wishes. IAS next. God bless.
Congratulations Ranjit !! 👏 and wish you all the best for your future 👍
God bless you and your family ever and ever 🙏
മോനെ നിന്റെവോയിസ് ഞാൻ പലപ്രാവശ്യം കേട്ടു നിന്നെയോർത് മാതാപിതാക്കൾക്കും ടീച്ചർസിനും അഭിമാനിക്കാം
Hearty Congratulations ❤️
Your story is truly inspiring ❤️ God bless
പ്രിയ പാട്ടഅനുജ ഇ നിയുംതാങ്ക് ൾ ക് ഒരു പാട് നന്നായി പാടി കാൻ സാദ്യ ക്ക് ട്ട് ലോക ത്തിൽ ഉള്ള മറ്റുള്ളകുട്ടി കൾ ക് നല്ല ഒരു മാതൃറിക അകട്ട് ദൈവം മോനെ യും മോന്റ കുടുംബം ത് യും അനു ഗ്രഹി ക്കട്ട്
Inspiration ❤️😘
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ . എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം സഹായിച്ചവരേ തിരിച്ച് സഹായിച്ചില്ലേലും വേദനിപ്പിക്കാതിരിക്കുക. ജാതി മാത രാഷ്ട്രീയം നോക്കാതേയും അവർക്ക് വഴങ്ങാതെയും സത്യസന്ധമായി ചെയ്യുന്ന ജോലിയോടും പോറ്റിയ മാതാപിതാക്കളേയും വളർന്ന നാടിനേയും എന്നും സനേഹിക്കുക
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
You are an inspiration to all..
മോനെ ഇങ്ങനെ ഒരുപാട് കുടുംബം കേരളത്തിൽ ഉണ്ട് എന്നാൽ നമ്മുടെ സർക്കാർ ഇത് സമ്മതിക്കില്ല
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 💐💐💐
Well done dear Mr. Ranjit
Please take care your family members .
Wish u all the best ❤❤❤👍👍👍
Chetai poli ellaavarkum oru maadrugayaanu❤️❤️❤️
അഭിനന്ദനങ്ങൾ❤️❤️ഓരോ വാക്കിലുമുള്ള ആഴം എത്ര വലുതാണ്
My heartiest congratulations and all the best wishes in your success.❤️.🙏🙏
Thnkuuu ranjith sir anikk valarey ishtappettu ningaludey message
Sky is the limit, hatts off, ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പറന്ന് ഉയരാന്‍ ദൈവം അനുഗ്രഹിക്കട്ടെ
Congrats my bro ,,, good luck for future journey 👍👍
പൊളി
Inspirational life...... Keep it up 💞
😍
ഒരിക്കലും മനുഷ്യത്തും കൈമോശം വരുത്തരുത്. എല്ലാ നന്മകളും ആശംസിക്കുന്നു.. ഓർക്കുക ശ്രീധരൻ സാറിനെ എപ്പോഴും
My ambition is to become an assistant professor and this news inspired me a lot. Salute you .
👍A big salute to you. 🙏
May the Lord bless you.
🙏🙏🙏🌹🌹🌹👍👍👍ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🌹🌹
സന്തോഷം 👍🌹🌷💞💝
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും...🙏All the best Dr.Ranjith
അഭിനന്ദനങ്ങൾ
എല്ലാവിധ ആശംസകളും നേരുന്നു
God bless you bro
ഇതിന് dislike അടിച്ചവർ. Iim ചെയർമാൻ ആയിരിക്കും
എല്ലാവിധ ആശംസകളും പ്രിയപ്പെട്ട സഹോദരാ 😍😍😍😍😍😍🔥
Brother first of all congratulations for facing all these challenges you reached in this level.Hats off you for your simplicity.
Congratulations 🎊🎊🎊🎉👏
All the best. Bless you brother. 🙏🙏👍
You are the best.......
Masha allah bro 👍👍👍🤲🙏🏼🙏🏼🇮🇳🇮🇳🇮🇳🇮🇳🌺🌺🌺🙏🏼
Your parents, very loving home atmosphere. All the best.
Inspiration for many
ദൈവം അനുഗ്രഹിക്കട്ടെ
Great ❤️👌
God bless you👍👍👍👍😍