Ani Siva, താങ്കൾ ഒരു ധീര വനിതയാണ്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മാത്രമല്ല ലോകത്തിലുള്ള വനിതകൾക്ക് താങ്കളുടെ കഠിന പ്രയത്നവും,ജീവിത വിജയവും ഒരു ഉത്തമ മാതൃകയാണ്. താങ്കൾക്ക് എന്റെ BIG SALUTE. വലിയ ദൈവാനുഗ്രഹം താങ്കൾക്കുണ്ട്.തുടർന്നും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.🙏
പദ്മ ശ്രീ കൊടുക്കേണ്ടേ ഐറ്റം ആണ് അളിയാ 🤩🤩🤩🤩കണ്ട സിനിമക്കാരെയും ഒക്കെ ആരാധിച്ചു റോൾ മോഡൽ ആക്കി നടക്കുന്നതിനു പകരം ഇവരെ പോലെ ഉള്ളവരെ ഒക്കെ റോൾ മോഡൽ ആക്കിയാൽ ജീവിതം രക്ഷപെടും
എന്റെ കണ്ണ് നിറഞ്ഞു കൊണ്ട് മാത്രം ആണ് ഞാൻ ഇത് കണ്ടത്.... സമാന അനുഭവം അല്ലെങ്കിലും ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ ഉൾക്കൊണ്ട് കൊണ്ട് കഴിയുന്ന രീതിയിൽ പോരാടി ജീവിക്കുന്ന എന്നെ പോലെ ഒരാളുടെ roll model എന്ന് പറഞ്ഞു കുറച്ചു കാണുന്നില്ല... എന്റെ ആർജവം തന്നെ ഇനി മുതൽ നിങ്ങളാണ് മാഡം.... A Big Salute and Respect
നിങ്ങൾ വെറും ഒരു സ്ത്രീ മാത്രമല്ല. വരാൻ പോവുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്. 100 മോട്ടിവേഷൻ വീഡിയോകൾക്ക് തുല്യമാണ് നിങ്ങളുടെ ഒരു വീഡിയോ. സൂപ്പർ മാഡം ❤️❤️❤️
"ഞാൻ കാരണം നഷ്ട്ടപ്പെട്ട ഒരു ബാല്യം ഉണ്ട് അവനു...... " ഇത് കേട്ടപ്പോൾ കരഞ്ഞു പോയി 💦 പ്രിയ ആനി മാം... ആ നഷ്ടം അവനു ഒരു ഭാഗ്യമായിരുന്നു.. അവനു കിട്ടിയത് ആർക്കും ലഭിക്കാത്ത ഒരു അമ്മയെയാണ്..👌
ആ അച്ഛന്റെ വാശിയാണ് മേഡം നിങ്ങൾക്കും കിട്ടിയിരിക്കുന്നത്... അതുകൊണ്ടു മാത്രമാണ് ഇത്രയും പ്രതിസന്ധികൾ തരണം ചെയ്ത് ഇവടെ എത്താൻ കഴിഞ്ഞത്... ഒരുപാട് സ്നേഹം❤️
സത്യത്തിൽ ആദ്യം ഞാൻ വിചാരിച്ചു ആണാണെന്ന്... sound, speaking സ്റ്റൈൽ, dress, ആ നിൽപ്പ് ഒക്കെ കണ്ടപ്പോ 😊😊... എന്തായാലും ചേച്ചി ഒരു വമ്പൻ മോട്ടിവേഷൻ തന്നെ....... 😍
എന്തിനാണ് മാഡം കുഞ്ഞിനെ പഠിപ്പിച്ചില്ല എന്നോർത്ത് വിഷമിക്കുന്നത് അവന് ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയില്ലേ ആ കുഞ്ഞിന് അഭിമാനിക്കാൻ ഇതിലും വലിയതായിഎന്താണ് വേണ്ടത് അഭിനന്ദനങ്ങൾ 👍
Aa kuttik as an individual, education kurav anel existentially orupad budhimuttukal futurel undakum.. relationship to mother cannot be weighed against education
എട്ടാം മിനിറ്റ് മുതൽ ഒരു ഷാജിച്ചേട്ടനെ കുറിച്ച് ആനി പറയുന്നു. തുടർന്ന് എസ് കെ മോഹൻലാലിന്റെ ഒരു പോസ്റ്റിനെക്കുറിച്ചു പറഞ്ഞു വാചാലനാകുന്നു. മോഹൻലാലിന്റെ ഒരു പോസ്റ്റിനേക്കാൾ ഒരു മില്യൺ മടങ്ങു വലുതും വിലയേറിയതും ആ ഷാജിച്ചേട്ടന്റെ ത്യാഗമനോഭാവം ആയിരുന്നു. മീഡിയ സെലിബ്രെറ്റിസിന്റെ പുറകെ പോകാതെ ഷാജിച്ചേട്ടനെ എസ് കെ യുടെ ഈ പ്രോഗ്രാമിൽ ഒന്ന് പരസ്യമായി അഭിനന്ദനം അറിയിക്കേണ്ടത് അനിവാര്യമായിരുന്നു. കേരളക്കരക്ക് ഒരു ആനിയെ സമ്മാനിച്ച ഷാജിച്ചേട്ടന് എന്റെ സല്യൂട്ട്. നിങ്ങൾ യോജിക്കുന്നുവോ?
ഒരു പെണ്ണിനെ, അതും സ്വന്തം മോളെ, കൈകുഞ്ഞുമായി തെരുവിലേക്കയച്ച ആ പിതാവിന്റെ മനസുണ്ടല്ലോ....ഒന്നും പറയാനില്ല.... PROUD OF YOU MAM... ❤❤❤മാഡത്തിനും,മാഡത്തിനെ വിശ്വസിച്ചു കൂടെനിന്ന നല്ല മനസ്സുകൾക്കും എന്നും നല്ലതേ വരൂ.... Hats off You Mam.... True Inspiration... 🙏❤❤❤
അങ്ങനെയും അച്ഛൻ മാരുണ്ട് - എനിക്ക് 19 വയസ്സുള്ളപ്പോൾ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിപ്പോയതിന് വീട്ടുകാരും ബന്ധുക്കളും എന്നെ കൈയൊഴിഞ്ഞു. അച്ഛൻ പറഞ്ഞു നീയായി നിന്റെ പാടായി എന്ന് . സ്വയം ഉണ്ടാക്കി വച്ചതല്ലേ അനുഭവിക്ക് എന്ന് ഒടുവിൽ 2 കുട്ടികളുമായി അനാഥത്വത്തിന്റെ നടുവിൽ . പക്ഷെ തോറ്റുകൊടുത്തില്ല..... ജീവിച്ചു കാണിച്ചു കൊടുത്തു. ഇന്ന് എന്റെ 2 മക്കളും പഠിച്ച് ജോലിയായി നല്ലൊരു പൗരൻമാരായി ..അന്ന് തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് കൂടെ നിൽക്കുന്നു ... അന്ന് അച്ഛൻ തന്ന വാശിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.
Ma'am എനിക്ക് തരാൻ ഒരു ബിഗ് salute ഉള്ളു നേരിൽ കാണണം ഒന്ന് salute ചെയ്യണം ഒന്ന് hug ചെയ്യണം എന്നുണ്ട്.... You are a great inspiration for all of us there is no gender difference in it.... We respect you ma'am... ഈ വിജയത്തിന് കാരണമായ ഷാജി എന്ന അദ്ദേഹത്തിന് ഒരുപാട് നന്ദിയും ഒപ്പം അഭിനന്ദനങ്ങളും....എന്നെങ്കിലും ആ അച്ഛൻ മനസ്സിലാക്കും എന്തായിരുന്നു ഈ മകൾ എന്ന്.... ഇപ്പോഴും ആ respect ആണ് ma'am അങ്ങയെ ഇവിടെ വരെ എത്തിച്ചത്.... ഒപ്പം ചേർത്ത് നിർത്തിയ ആ മനുഷ്യന്റെ വിശ്വാസവും.... അമ്മയുടെ കരുതലും ❤️💯
ആനി സാറിനു ഒരു ബിഗ് സല്യൂട്ട്, മോൻ കൈ നീട്ടുന്നത് പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,എല്ലാം ഒറ്റയ്ക്ക് നിന്ന് സഹിച്ചു ഇവിടെ വരെ എത്തി. ഇനിയും കൂടുതൽ കൂടുതൽ ഉയരത്തിൽ എന്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
അവൻ കൈ നീട്ടുന്നത് ഭക്ഷണത്തിന് മാത്രം കരയിപ്പിച്ച് കളഞ്ഞല്ലൊ ചില സഹായങ്ങൾ നമ്മൾക്ക് വിനയാകും അങ്ങനത്തെ ചില വൃത്തികെട്ട ജൻമങ്ങൾ ഉണ്ട് എന്നാലും മനുഷ്യത്വമുള്ള സഹായം കണ്ടറിഞ്ഞ് നൽകുന്നവർ ഉണ്ട് ആ മഹാമൻ സർ ക്ക് ഒരു ബിഗ് സല്യൂട്ട്
ഭർത്താവ് പീഡിപ്പിച്ചു കൊന്നാൽ മുതലക്കണ്ണീർ ഒഴുക്കുന്ന പല നാട്ടുകാരും ഒരു സ്ത്രീ ഒറ്റയ്ക്കു താമസിച്ചാലോ സഹപ്രവർത്തകരുടെ കൂടെ interact ചെയുന്നതോ കണ്ടാൽ ചൊറിഞ്ഞോണ്ട് വരും എന്നുള്ളാതാണ് സത്യം.
ദൈവം എത്തിച്ചതല്ല , സ്വപ്രയത്നം കൊണ്ട് എത്തിയതാണ്. ആനി ശിവയുടെ കഴിവിനെ ദൈവത്തിന്റെ പേരിൽ കുറച്ച് കാണരുത്. പ്ലീസ്. നന്നായാൽ ദൈവം കാത്തു. (ക്രഡിറ്റ് എപ്പോഴും ദൈവത്തിന് മനുഷ്യ പ്രയത്നത്തിന് ഒരു വിലയും ഇല്ല.) നശിച്ചാൽ ദൈവം നശിപ്പിച്ചു എന്ന് പറയില്ല. അത് വിധിയും
@@shajukamalasanan4428 ഈ കുട്ടിയെ ഈ നിലയിൽ ദൈവം എത്തിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല അതിന്റെ കഴിവ് , നിശ്ചയദാർഢ്യം ഒക്കെ തന്നെ ആണ് അത് ഇനിയും ആ കുട്ടിയെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്നെ ഞാൻ ഉദ്ദേശിച്ചൊള്ളു അതിന് ദൈവം അനുഗ്രഹിക്കട്ടെ🙏
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം മോന് നല്ലൊരു ഭാവി ഉണ്ടാകട്ടെ. കുഞ്ഞുമോൻ കൈ നീട്ടിയിട്ടുള്ളത് ഭക്ഷണത്തിന് വേണ്ടി മാത്രം ആണെന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാ ദൈവാനു ഗ്രഹങ്ങളും ഉണ്ടാകട്ടെ. 💐💐
ഇതാണ് ശരിയായ പെൺകരുത്ത്. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നേരിട്ട് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കുമ്പോഴും ആരെയും കുറ്റപ്പെടുത്താതെ ചിരിച്ച മുഖത്തോടെ നിൽക്കുന്നു. മകളേ, നിനക്ക് സർവനൻമയും ഭവിക്കട്ടെ🙌🙌🙌
എനിക്ക് തോന്നുന്നത് ലോകത്തിലെ തന്നെ ഏറ്റവും സങ്കടകരമായ കാര്യങ്ങളിൽ ഒന്നായിരിക്കും മക്കൾ കെെനിട്ടി കാണിച്ചിട്ട് പെെസയുടെ കുറവുകൊണ്ട് അത് വാങ്ങി കൊടുക്കാൻ കഴിയാത്ത അവസ്ഥ പ്രത്യേകിച്ച് ഭക്ഷണം സാധനം അതും പ്രത്യേകിച്ച് കൊച്ച് കുഞ്ഞുങ്ങൾക്ക് വാങ്ങി കൊടുക്കാൻ കഴിയാത്ത ഒരു അവസ്ഥ അത് എത്രത്തോളം വേദനജനകം ആയിരിക്കും എന്ന് ഊഹിക്കാൻ കഴിയും 😭
സത്യം!! ഇന്ന് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഇത്തരം വാർത്തകൾ ഒന്ന് ചേവിയോർക്കന്തയ്യാരയിരുന്നെങ്കിൽ! അഥവാ അച്ഛനമ്മമാർ ഇത്തരം വാർത്തകൾ പെൺകുട്ടികളെ കേൾപ്പിക്കാൻ എങ്കിലും തയ്യാറായെങ്കിലും മതിയായിരുന്നു.
ആ ഒരു മറുപടി "അച്ഛനാണല്ലോ വലുത് '!അതാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റ തീവ്രത.!👍👍👍 അഭിപ്രായ വ്യതാസങ്ങൾ മറന്നു അവർ ഒരുമിക്കട്ടെ എന്ന് ആശംസിക്കുന്നു
ജീവിതത്തിൻറ, വളരെ ബുദ്ധിമുട്ടിൽകൂടി, ഈ പീഡനം നിറഞ്ഞ മുൾപടർപ്പിൽകൂടിയും ഒരുപാട് അപകടങ്ങൾ നിറഞ്ഞ സമൂഹത്തിൽ മരണത്തിൽനിന്നും വല്ലാത്ത നിയമത്തിൻറയും ഈ ശാസംമുട്ടുന്ന ലോകത്തിൽ കൂടി,,മോൾ,,ഇവിടെ വരെ ഈ കുഞ്ഞിനെയും കൊണ്ട് കടന്നു വരാൻ കഴിവു തന്ന ദൈവത്തിനു എത്ര നന്ദി,,പറഞ്ഞാലും മതി വരില്ലാ,,അച്ഛൻ എൻദു പറഞ്ഞാലും, ചിൻധിച്ചാലും, ആനിമോൾ കുഞ്ഞിനെയും കൂട്ടി അച്ഛനെ ചെന്നു കാണാണം സൻദോഷമായാലും, ദുഃഖം മായാലും, പങ്കുവെക്കണം,,ദൈവം നിന്നെ ഇനിയും, കൂടുതൽ കൂടതൽ അനുഗ്രഹികട്ടെ,,ഈ വലിയ പരീക്ഷണം ഉള്ളതാണ്,,വളരെ ശ്രദ്ധിക്കണം,,,
ഈ കഥയിൽ താരങ്ങൾ അച്ഛനും മകളും ആണ്.ഒരു പക്ഷെ അച്ഛൻ സഹതപിച്ച് അവളെ തുടക്കം മുതലേ സ്വീകരിച്ചു എങ്കിൽ നമുക്ക് ഇന്നീ പോരാട്ടത്തിൻ്റെ കഥ കേൾക്കാൻ കഴിയില്ലായിരുന്നു.അവളെ അച്ഛൻ്റെ സ്വപ്നം ഓർമ്മിപ്പിച്ചു,പഠനത്തിന് വേണ്ടി സഹായിച്ച ഒരു സഹതാരം (ഷാജി ചേട്ടൻ)ഉണ്ടല്ലോ അദ്ദേഹത്തിന് ആകട്ടെ ഒരു ബിഗ് സല്യൂട്ട്.പിരിഞ്ഞിരിക്കുന്ന ആ അച്ഛനും അമ്മയും ഒന്നിക്കണം.
സ്വന്തം വീട്ടിൽ നിന്ന് അച്ഛൻ ഇറക്കിവിട്ട മകൾ, ഇപ്പോൾ എല്ലാം നേടി കഴിഞ്ഞിട്ടും അച്ഛൻറെ ഒരു വിളിക്ക് കാത്തിരിക്കുന്ന മകളെ തിരസ്കരിക്കാൻ ഒരു അച്ഛനും കഴിയില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം. ഭർതൃ വീട്ടുകാരുടെ പീഡനം മൂലം ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിക്കാൻ ചിന്തിക്കുന്ന ഇന്നത്തെ യുവതലമുറക്ക് മാറി ചിന്തിക്കാനുള്ള ഒരു പ്രചോദനമാവട്ടെ. ആനിയെ പോലെ മകൻറെ യും ഭാവി ഭാസുരം ആകട്ടെ
സ്നേഹം നഷ്ടം പെടുന്നിടത് കടിച്ചുപിടിച്ചു നിന്നാൽ എന്ത് നേട്ടം മാനസികാരോഗികൾ ആയി മാറാം ജീവിതത്തിൽ നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം . ഒന്നാമത്തെ കാര്യം ജീവിതം ടിക്. ടോക് പോലെ അല്ല എന്ന് പെൺകുട്ടികൾ മനസ്സിൽ ആകണം . ഇതു പോലുള്ള പ്രചോദനം നൽകുന്ന കാര്യങ്ങൾ കേൾക്കണം മഹാരാഷ്ട്ര കാരി സിന്ധു തായ് യുടെ ജീവിതംഅമ്പരപ്പിക്കുന്നത് ആണ്
'അച്ഛനാണല്ലോ വലുത്'.. വല്ലാത്തൊരു വാക്ക് , എത്ര നിഷ്കളങ്കമായ സംസാരം .. Salute from the heart..
😇
Sathyam
0
0
0
ആനി സാറിനെ സഹായിച്ച. ഷാജി എന്ന് പറഞ്ഞത ആ വലിയ മനുഷ്യന് ബിഗ് സല്യൂട്ട്...
A real inspiration to mankind. big salute from too.
Sulte
Sir alalo madam alle
@@maimoonatz4731 athe madam aahn
ആനി ചേച്ചി
Skip ചെയ്യാതെ മുഴുവൻ കണ്ടു..
പ്രിയപ്പെട്ട ആനി അങ്ങേയ്ക്ക് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ
Njanum
ഞാനും 👍
Njanum
I salute you Ani. God bless you. If I happen to see you anywhere in Ernakulam, I will take a pic with you.
Njanum...
അച്ഛൻ ജീവിച്ചു കാണിക്കാൻ പറഞ്ഞു. അത് പോസിറ്റീവ് ആയി ജീവിച്ചു കാണിച്ച ആനി ശിവ, നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙋♂️
Aani jeevichu jayichu.achan santhoshikunnundavum
ഇത്രയൊക്കെ ജീവിത കഥ തുറന്നു പറയുമ്പോഴും ഒരു തരി കണ്ണുനീർ പൊട്ടാത്ത ആ ഉറച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട്......
dd
Yes
Karanju theertha ethreyo raavukal undaakum...
Ani siva big salute
സത്യം 😍😍😍
സബ്ഇൻസ്പെക്ടർ ആനിക്ക് എൻറെ വക ഒരു ബിഗ് സല്യൂട്ട്. ഈ സല്യൂട്ട് ഞാൻ നൽകുന്നത് മാത്രമല്ല നമ്മുടെ ഇന്ത്യ രാജ്യം മുഴുവൻ നൽകുന്നതാണ്.
Chanal
Darmam
Nannay.niravetunna24ne
Abinandanangal
🙏🙏❤️❤️❤️
Yes
@@zain_chip_zaini3659 l?}
👍👍
എന്റെ കുഞ്ഞ് ഒരു കളിപ്പാട്ടം പോലും എന്നോട് ചോദിച്ചിട്ടില്ല. അവൻ കൈ നീട്ടിയിട്ടുള്ളത് ഭക്ഷത്തിനാണ്... കണ്ണ് നിറഞ്ഞുപോയി 😥
Same 😢😭😭😭
ശരിക്കും😢
Sathyam
Sathyam
😥😥
ആനി ശിവ കരഞ്ഞില്ലെങ്കിലും അവരുടെ കഴിഞ്ഞ കാല ജീവിതാനുഭവം കേൾക്കുന്ന ആരുടേയും കണ്ണ് നിറഞ്ഞ് പോവും.
ധീര വനിതക്കൊരു ബിഗ് സല്യൂട്ട് .
Big salute mam super dhyvam anugrahikkatte❤❤❤❤❤
ഇത്രയൊക്കെയും അച്ഛൻ ചെയ്തിട്ട് " അച്ഛനാണല്ലോ വലുത് " എന്ന് പറഞ്ഞ മകൾ👍🏻💪🏻💪🏻💪🏻
👍❤️❤️😍
അല്ല എന്ന് പറയാൻ പേടിയാ ,സമൂഹം ഒറ്റപെടുതും - നമുടെ നാട്ടിൽ മാതാപിതാക്കളുടെ അടിമയണലോ കുട്ടികൾ. വലുതാകുഉമ്പോ ചിലവിനു കൊടുക്കാൻ ഉണ്ടാകുന്ന വസ്തു.
😢😢😢
ശരിക്കും
ഇത്രയും പ്രശ്നങ്ങൾക്കിടയിൽ കിടന്ന് പൊരുതുമ്പോഴും തന്റെ കുഞ്ഞിനെ കളഞ്ഞില്ലില്ലല്ലോ salute🙏
ഇങ്ങനെ ഒരു മകളുണ്ടായതാണ് ആ അച്ഛന് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഭാഗ്യം....... The real വുമൺ in the world............ ❤️
Ani Siva,
താങ്കൾ ഒരു ധീര വനിതയാണ്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മാത്രമല്ല ലോകത്തിലുള്ള വനിതകൾക്ക് താങ്കളുടെ കഠിന പ്രയത്നവും,ജീവിത വിജയവും ഒരു ഉത്തമ മാതൃകയാണ്.
താങ്കൾക്ക് എന്റെ BIG SALUTE.
വലിയ ദൈവാനുഗ്രഹം താങ്കൾക്കുണ്ട്.തുടർന്നും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.🙏
Ani Ani albhutha lokam ankathattil adipatharathe ivideputhiyoru chithram karayathullillkarakayaranay kadinaprayathnam kadalolam sankadamundennalum kaviyamnjanum bigsalite
ആനിമാമിനെ സ്ത്രീകളുടെ ബ്രാൻഡ് അംബാസിഡർ ആക്കണം. സീരിയലിലും സിനിമയിലും കാണുന്ന കുടുംബവിളക്കുകളെ കണ്ടല്ല നമ്മുടെ പെൺകുട്ടികൾ പഠിക്കേണ്ടത്. Salute mam❤️
Good
That rubbish santhwanam serial too...
👍
Yes
Sathyam... 👍👍👍
പൊന്നുമോളെ.. കണ്ണീരോടെയാണ് ഇത് മുഴുവൻ കണ്ടത്.ഞാനും ഒരമ്മയാണ് മോൾക്ക് ഈ അമ്മയുടെ ഒരു "big salute "👍👍🥰🥰🥰
💔😔
1pĺmmk@@shafizain02
ഇങ്ങനെ ഉള്ള ഒരു പെണ്ണ് ഏതൊരു പെണ്ണിനും കാരുത്ത. അഭിമാനം തോന്നുന്നു 👍..
ആനി ശിവ god bless.... aameen
പദ്മ ശ്രീ കൊടുക്കേണ്ടേ ഐറ്റം ആണ് അളിയാ 🤩🤩🤩🤩കണ്ട സിനിമക്കാരെയും ഒക്കെ ആരാധിച്ചു റോൾ മോഡൽ ആക്കി നടക്കുന്നതിനു പകരം ഇവരെ പോലെ ഉള്ളവരെ ഒക്കെ റോൾ മോഡൽ ആക്കിയാൽ ജീവിതം രക്ഷപെടും
Truth❤
ആനി ശിവ. God bless 🙏
അച്ഛന്റെ മുന്നിൽ പോയി നില്കാൻ ഞാൻ ആയിട്ടില്ല....... എളിമയുള്ള ഈ വാക്കുകൾക്ക് എന്റെ bigg salute madam💪💪💪♥️♥️♥️♥️♥️♥️
പുലികുട്ടി.... മനസ്സിൽ ഒരാഗ്രഹം ഉണ്ടെങ്കിൽ സാധിക്കും എന്ന് തെളിയിച്ചു.. ഇന്നത്തെ പുത്തൻ തലമുറക്ക് തികഞ്ഞ മാതൃക 👍
ആനിക്ക് പ്രോൽസാഹനം നൽകിയ ഷാജി എന്ന വ്യക്തിയെ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു
Amie ur father is not good men very humble. Police iam very happy u r good
U r very good personality
Stay blessed shaji chettan and family 🙏🙏🙏🙏love and prayers🙏
@@lissysaju3241 see no
See
Salutes mam🙏🙏🙏
എന്റെ കണ്ണ് നിറഞ്ഞു കൊണ്ട് മാത്രം ആണ് ഞാൻ ഇത് കണ്ടത്.... സമാന അനുഭവം അല്ലെങ്കിലും ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ ഉൾക്കൊണ്ട് കൊണ്ട് കഴിയുന്ന രീതിയിൽ പോരാടി ജീവിക്കുന്ന എന്നെ പോലെ ഒരാളുടെ roll model എന്ന് പറഞ്ഞു കുറച്ചു കാണുന്നില്ല... എന്റെ ആർജവം തന്നെ ഇനി മുതൽ നിങ്ങളാണ് മാഡം.... A Big Salute and Respect
Shaji Is A Great Man. അനിയുടെ കുടുംബത്തെ ഒന്നിപ്പിക്കാൻ ഷാജി മുൻകൈ എടുക്കണം കുടുബം മീൻസ് ഫാദർ ആൻഡ് മദർ കള്ള് കുടിയനായ ഹസ്ബൻഡിനെയല്ല
നമ്മൾ ഒക്കെ വെറും പൂജ്യം !!
ആണെന്ന് തോന്നിപോകുന്നു... ഇടയ്ക്ക് അറിയാതെ നമ്മുടെ തൊണ്ട ഇടറുന്ന് 🥺...
ഒരായിരം അഭിനന്ദനങ്ങൾ സഹോദരി 💐💐
ആനിയുടെ life ഒരു സിനിമയാവണം പലർക്കും ആ പോരാട്ടവീര്യം ഒരു മോട്ടിവ് ആകും 🔥🔥
Sss
ആ നിയുടെ ജീവിതം സിനിമയാക്കി കുട്ടികളെ പഠിപ്പിക്കണം
Vikramathithyan
@@saneshk426 99ñ
@@saneshk426 f
ഇനി ഇതൊരു ട്രെൻഡ് ആവട്ടെ പൊരുതി ജയിക്കട്ടെ പെൺകുട്ടികൾ.... ഇനി ആരും ആത്മഹത്യ ചെയ്യാതിരിക്കട്ടെ.... ഒരു കുഞ്ഞും അനാഥരാവാതിരിക്കട്ടെ...
❤
Yes, exactly 👍👍👍👍
Yes.... ഏത് പ്രതിസന്ധിയിലും ജയിക്കാനുള്ളതാണ് ജീവിതം....
🤗
👍👍
സുഖത്തിനു വേണ്ടി മക്കളെ ഉപേക്ഷിക്കുന്നവർ കണ്ണ് തുറന്ന് കാണൂ ഈ അമ്മയുടെ വാക്കുകൾ
നിങ്ങൾ വെറും ഒരു സ്ത്രീ മാത്രമല്ല. വരാൻ പോവുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്. 100 മോട്ടിവേഷൻ വീഡിയോകൾക്ക് തുല്യമാണ് നിങ്ങളുടെ ഒരു വീഡിയോ. സൂപ്പർ മാഡം ❤️❤️❤️
Congras mole
Yes....najnum ippo comments IL paranjathe ulluuu
His words more than powerful 100 motivational speakers👍👍👍👍👍👍👍
വിശപ്പിന്റെ വില അറിയിഞ്ഞിട്ടുള്ളവരെ എവിടെയും വിജയിച്ചിട്ടുള്ളു... 🔥
അഭിനന്ദനങ്ങൾ ✨️
💪💪💪💪💪💪 തീയിൽ കുരുത്ത ആനി മേം :... താങ്കൾ ഇനി ഒരു വെയിലത്തും വാടില്ല ഒരായിരം സല്യൂട്ട്
നമ്മുടെ ഗവണ്മെന്റ് ആനി മാഡത്തിന്റെ ജോലി ആ കുഞ്ഞിന്റെ ഭാവിക്കു വേണ്ടി ഒരു സ്ഥലത്ത് permanent ആക്കി കൊടുത്ത് സഹായിക്കണം
"ഞാൻ കാരണം നഷ്ട്ടപ്പെട്ട ഒരു ബാല്യം ഉണ്ട് അവനു...... " ഇത് കേട്ടപ്പോൾ കരഞ്ഞു പോയി 💦
പ്രിയ ആനി മാം... ആ നഷ്ടം അവനു ഒരു ഭാഗ്യമായിരുന്നു.. അവനു കിട്ടിയത് ആർക്കും ലഭിക്കാത്ത ഒരു അമ്മയെയാണ്..👌
Mam മോനെ നന്നായി പഠിപ്പിക്കണം ഇനി സമയമുണ്ട്
സത്യം അവനെ അഭിമാനം ആണ്
👍🙏🙏❤️❤️
😘😘
സല്യൂട്ട് മാം 🌹🌹🌹
അച്ഛൻ ഉപേക്ഷിച്ചിട്ടും അച്ഛനെ സ്നേഹിക്കുന്ന മകൾ....
മോളെ നിന്റെ മകൻ എത്ര ഭാഗ്യവാൻ ആണ്. ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ... 🙏🙏
കുഞ്ഞ് ഭക്ഷണത്തിന് വേണ്ടി മാത്രമാണ് കൈ നീട്ടിയിട്ടുള്ളത് എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.
Sathyam. Enteyum😪
😔
എന്റെയും
ശരിക്കും. അതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.
Yes
Karanjupooi
ഇപ്പോൾ ശബ്ദം കേട്ടാലും പെണ്ണെന്ന് തിരിച്ചറിയില്ല.. പവർ ലേഡി
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... അതിനെക്കളുപരി അഭിമാനവും സന്തോഷവും... Big salute for Ani Siva 👩✈️
വാക്കുകേട്ട്കണ്ണ് നിറഞ്ഞു അതിലുപരി സന്തോഷവും
ഇത്രയുംകാലം ദുരിത ജീവിതം അനുഭവിച്ച് ഒരു നല്ല ജീവിതത്തിലേക്ക് കടന്ന് വന്ന ആനി ശിവയ്ക്ക് ഒരു ബിഗ് സല്യൂട്ട്
മാഡം ആനി ശിവയ്ക്ക് ബിഗ് സല്യൂട്ട് ഈ വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ സഹോദരിയുടെ വിജയത്തിൽ ഞാൻ അഭിമാനിക്കുന്നു ☺️☺️..
സംസാരം കേട്ടാൽ ഒരു പുരുഷസ്വരം
@@moniyammar9622 enna poyi karajo
Dought adichi
Njan e video last vare athu oru payyan anennu anu vicharichathu, such a strong lady
😂😂😂😂
ഞങ്ങളുടെ എല്ലാവരുടെയും അഭിമാനമാണ് മോളെ നീ.ആനിയുടെ അച്ഛനും ദൈവവും മോളെ അനുഗ്രഹിക്കട്ടെ .
ആ അച്ഛന്റെ വാശിയാണ് മേഡം നിങ്ങൾക്കും കിട്ടിയിരിക്കുന്നത്... അതുകൊണ്ടു മാത്രമാണ് ഇത്രയും പ്രതിസന്ധികൾ തരണം ചെയ്ത് ഇവടെ എത്താൻ കഴിഞ്ഞത്... ഒരുപാട് സ്നേഹം❤️
Exactly
Skip ചെയ്യാതെ മുഴുവൻ കണ്ടവർ ഉണ്ടൊ ❤❤❤👍👍👍
Ha🙂
കണ്ണ് നിറഞ്ഞ് skip ചെയ്യാതെ കണ്ട ഒരു വീഡിയോ.. സല്യൂട്ട് ആനിശിവ
Yes
nanum
😓 അതെ
മോളെ Big Salute മിടുക്കി മിടുമിടുക്കി കണ്ണു നിറത്തുപോയി കഥ കേട്ട പ്പോൾ
ആത്മഹത്യ ചെയ്യാൻ എത്ര അവസരങ്ങൾ ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങളോട് പടപൊരുതി നേടിയെടുത്ത വിജയം.. Hats off u madam❤
എന്റെ കുഞ്ഞു കൈ നീട്ടിയത് ആകെ ഭക്ഷണത്തിനു വേണ്ടിയാണെന്ന് പറഞ്ഞ നിമിഷം... വേറെ വാക്കുകളില്ല
സത്യം. കരഞ്ഞുപോയി
Kettittu kannu niranju poyi
ഞാനും കരഞ്ഞു പോയി.
കണ്ടിരുന്ന എന്റെ കണ്ണ് നിറഞ്ഞിട്ടും, പറയുന്ന ആനിയുടെ നിശ്ചയ ദാർഢ്യത്തിന് ഒരു ബിഗ് സല്യൂട്ട്.
Kann niranjupoyi
ഭക്ഷണത്തിന് വേണ്ടി കൈ നീട്ടിയ മകന്റെ അമ്മ ആനി ശിവക്ക് ഈ ജീവിതം തന്ന ഷാജിയേട്ടന്റെ നന്മക്ക് Bigസല്യൂട്ട്
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു പോലെ inspiring ആണ് annie
പെൺകുട്ടികൾക്ക് മാത്രമല്ല ആണുങ്ങൾക്കും പ്രചോദനമാണ് ഈ ജീവിതം. സല്ല്യൂട്ട് സൂപ്പർ സ്റ്റാർ
ആനി sr big സല്യൂട്ട് എന്തിന് engane oru അച്ഛനെ
@@sreejithasunilsreejithasun4796 chilapo athayirikam ee nilayil ethan karanam...
സത്യത്തിൽ ആദ്യം ഞാൻ വിചാരിച്ചു ആണാണെന്ന്... sound, speaking സ്റ്റൈൽ, dress, ആ നിൽപ്പ് ഒക്കെ കണ്ടപ്പോ 😊😊...
എന്തായാലും ചേച്ചി ഒരു വമ്പൻ മോട്ടിവേഷൻ തന്നെ....... 😍
(തീയിൽ കുരുത്തവൾ) so much proud of you. ഒരു പാട് ആനി മാരുടെ ജീവിതത്തിൽ വിളക്കാവട്ടെ ......🔥🔥🔥🔥🔥🔥
ആ പിടിച്ചു കയറ്റിയ കാരുണ്യത്തിന്റെ നിറകുടം ആയ ഷാജി എന്ന മഹാനെയും ആനിയേയും ഒരുപാട് ഇഷ്ടപ്പെടുന്നു. നിങ്ങളിൽ ധാരാളം അനുഗ്രങ്ങൾ വാർഷിക്കട്ടെ
നിങ്ങൾ ഒരു പാട് പെൺകുട്ടികൾ ക്ക് പ്രചോദനം ആണ്. ഒരു big salute 🌹
One big salute
നല്ല മോട്ടിവേഷൻ പെൺകുട്ടികൾക്ക് ആ ഷാജി എന്ന വലിയ മനുഷ്യന് Big Salut
Thank u for ur inspiring life.Ur a model for first others
WISH u all the best for ur career.Take care of ur son
A big salute.
എന്തിനാണ് മാഡം കുഞ്ഞിനെ പഠിപ്പിച്ചില്ല എന്നോർത്ത് വിഷമിക്കുന്നത് അവന് ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയില്ലേ ആ കുഞ്ഞിന് അഭിമാനിക്കാൻ ഇതിലും വലിയതായിഎന്താണ് വേണ്ടത് അഭിനന്ദനങ്ങൾ 👍
Aa kuttik as an individual, education kurav anel existentially orupad budhimuttukal futurel undakum.. relationship to mother cannot be weighed against education
@@harilovemusic yes..future il Amma de shelter il epozhum jeevikan patuvo? Education important 👏
തോറ്റുപോവുന്നു എന്ന് തോന്നുമ്പോൾ ഇത് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്. ❤️✨️
😭😭😭😭😭😭😭❤️
കളഞ്ഞിട്ടു പോയ ചേട്ടാ ഒന്നു സൂക്ഷിച്ചോ 😂
അഭിനന്ദനങ്ങൾ 😍
😂😂
😂😂😂😂😂👍👍👍👍👍👍
🥰🥰🥰🥰🥰🥰
@@RobinJoseph-yx1qe പണ്ടു അവർ അങ്ങനെ അല്ലായിരുന്നു. അവർ ഒറ്റക്കു ആയപ്പോൾ അവരുടെ സുരക്ഷക്കു വേണ്ടിയാ ഇങ്ങനെ ആയെ 😊
@@RobinJoseph-yx1qe chila njeramban boysine pedichitt swantham surakshakk vendiya avar ingane avendi vannath..
Madathinte അമ്മയാണ് ധൈര്യവതി.... മകൾക്ക് ഒരു ആവശ്യം വന്നപ്പോൾ അച്ഛനെ ധിക്കരിച്ചു മോളുടെ കുട്ടിക്ക് വേണ്ടി അച്ഛനെ വിട്ടു വന്ന 'അമ്മ ആണ് നന്മ.
Sathyam... 🙏🙏🙏🙏
❤️❤️❤️
എല്ലാവർക്കും മാതൃ ക ആ വട്ടെ.
Paksha adu Avar aadyama chayyandatayirunnu
Achan irakki vittappol
Allada makal sub inspector aayittalla
Dr hb t
എട്ടാം മിനിറ്റ് മുതൽ ഒരു ഷാജിച്ചേട്ടനെ കുറിച്ച് ആനി പറയുന്നു. തുടർന്ന് എസ് കെ മോഹൻലാലിന്റെ ഒരു പോസ്റ്റിനെക്കുറിച്ചു പറഞ്ഞു വാചാലനാകുന്നു. മോഹൻലാലിന്റെ ഒരു പോസ്റ്റിനേക്കാൾ ഒരു മില്യൺ മടങ്ങു വലുതും വിലയേറിയതും ആ ഷാജിച്ചേട്ടന്റെ ത്യാഗമനോഭാവം ആയിരുന്നു. മീഡിയ സെലിബ്രെറ്റിസിന്റെ പുറകെ പോകാതെ ഷാജിച്ചേട്ടനെ എസ് കെ യുടെ ഈ പ്രോഗ്രാമിൽ ഒന്ന് പരസ്യമായി അഭിനന്ദനം അറിയിക്കേണ്ടത് അനിവാര്യമായിരുന്നു.
കേരളക്കരക്ക് ഒരു ആനിയെ സമ്മാനിച്ച ഷാജിച്ചേട്ടന് എന്റെ സല്യൂട്ട്. നിങ്ങൾ യോജിക്കുന്നുവോ?
Avar paranjallloi shajiyekurichu
@@miamimol6132 ശരിയാണ്....ഒരു വാചകത്തിൽ.
Sss
Of course. Shaji chettan big salute and prayers 🙏🙏🙏
Yes...100% right...a.big salute for him
🔥🔥🔥🔥 എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ് ആനി ശിവ മാഡം... 🔥🔥🔥🔥🔥🔥.. I feel proud... Salute u mam❤️❤️❤️❤️
കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല 🙏Real Heroine Big salute 💪🙏
ഒരു പെണ്ണിനെ, അതും സ്വന്തം മോളെ, കൈകുഞ്ഞുമായി തെരുവിലേക്കയച്ച ആ പിതാവിന്റെ മനസുണ്ടല്ലോ....ഒന്നും പറയാനില്ല....
PROUD OF YOU MAM... ❤❤❤മാഡത്തിനും,മാഡത്തിനെ വിശ്വസിച്ചു കൂടെനിന്ന നല്ല മനസ്സുകൾക്കും എന്നും നല്ലതേ വരൂ.... Hats off You Mam.... True Inspiration... 🙏❤❤❤
അങ്ങനെയും അച്ഛൻ മാരുണ്ട് - എനിക്ക് 19 വയസ്സുള്ളപ്പോൾ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിപ്പോയതിന് വീട്ടുകാരും ബന്ധുക്കളും എന്നെ കൈയൊഴിഞ്ഞു. അച്ഛൻ പറഞ്ഞു നീയായി നിന്റെ പാടായി എന്ന് . സ്വയം ഉണ്ടാക്കി വച്ചതല്ലേ അനുഭവിക്ക് എന്ന് ഒടുവിൽ 2 കുട്ടികളുമായി അനാഥത്വത്തിന്റെ നടുവിൽ . പക്ഷെ തോറ്റുകൊടുത്തില്ല..... ജീവിച്ചു കാണിച്ചു കൊടുത്തു. ഇന്ന് എന്റെ 2 മക്കളും പഠിച്ച് ജോലിയായി നല്ലൊരു പൗരൻമാരായി ..അന്ന് തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് കൂടെ നിൽക്കുന്നു ... അന്ന് അച്ഛൻ തന്ന വാശിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.
@@sreelayam3796 പക്ഷെ അച്ഛന്റെ ഭാഗം എന്തെ കാണാത്തത്?
ജീവിതാവസ്ഥയിൽ തളർന്നു പോകുന്ന ഞാൻ അടങ്ങുന്ന സ്ത്രീ സമൂഹത്തിന് തന്നെ ഉർജ്ജം തരുന്ന വാക്കുകൾ,🤗
Ma'am എനിക്ക് തരാൻ ഒരു ബിഗ് salute ഉള്ളു നേരിൽ കാണണം ഒന്ന് salute ചെയ്യണം ഒന്ന് hug ചെയ്യണം എന്നുണ്ട്.... You are a great inspiration for all of us there is no gender difference in it.... We respect you ma'am... ഈ വിജയത്തിന് കാരണമായ ഷാജി എന്ന അദ്ദേഹത്തിന് ഒരുപാട് നന്ദിയും ഒപ്പം അഭിനന്ദനങ്ങളും....എന്നെങ്കിലും ആ അച്ഛൻ മനസ്സിലാക്കും എന്തായിരുന്നു ഈ മകൾ എന്ന്.... ഇപ്പോഴും ആ respect ആണ് ma'am അങ്ങയെ ഇവിടെ വരെ എത്തിച്ചത്.... ഒപ്പം ചേർത്ത് നിർത്തിയ ആ മനുഷ്യന്റെ വിശ്വാസവും.... അമ്മയുടെ കരുതലും ❤️💯
ആനി മാഡം സല്യൂട്ട് you 😘👍
ആനി സാറിനു ഒരു ബിഗ് സല്യൂട്ട്, മോൻ കൈ നീട്ടുന്നത് പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,എല്ലാം ഒറ്റയ്ക്ക് നിന്ന് സഹിച്ചു ഇവിടെ വരെ എത്തി. ഇനിയും കൂടുതൽ കൂടുതൽ ഉയരത്തിൽ എന്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
@@preethakc4507 kkp
പ്രീയ മോളെ : . ലോകത്തിലെ എല്ലാ പെൺകുട്ടികൾക്കും ഇ ജീവിതം മാതൃക ആകട്ടെ എല്ലാ ഈശ്വര അനുഗ്രഹവും ഉയർച്ചയും ഉണ്ടാകട്ടെ സകലവിധ ഭാവുകങ്ങളും നേരുന്നു
അവൻ കൈ നീട്ടുന്നത് ഭക്ഷണത്തിന് മാത്രം കരയിപ്പിച്ച് കളഞ്ഞല്ലൊ ചില സഹായങ്ങൾ നമ്മൾക്ക് വിനയാകും അങ്ങനത്തെ ചില വൃത്തികെട്ട ജൻമങ്ങൾ ഉണ്ട് എന്നാലും മനുഷ്യത്വമുള്ള സഹായം കണ്ടറിഞ്ഞ് നൽകുന്നവർ ഉണ്ട് ആ മഹാമൻ സർ ക്ക് ഒരു ബിഗ് സല്യൂട്ട്
@@nanduzzzz6661 terms of the TT of the TV is the root of the TV the TT to plpl
ഭർത്താവ് പീഡിപ്പിച്ചു കൊന്നാൽ മുതലക്കണ്ണീർ ഒഴുക്കുന്ന പല നാട്ടുകാരും ഒരു സ്ത്രീ ഒറ്റയ്ക്കു താമസിച്ചാലോ സഹപ്രവർത്തകരുടെ കൂടെ interact ചെയുന്നതോ കണ്ടാൽ ചൊറിഞ്ഞോണ്ട് വരും എന്നുള്ളാതാണ് സത്യം.
Sathyam
Crct
True
Relevent ഒപ്പീനിയന് 👍
അതെ അതാണ് സത്യം
വനിതാ കമ്മീഷൻ ചെയര്മാനാകാൻ ഏറ്റവും അനുയോജ്യമായ വ്യക്തി ഈ വലിയ vijathinu ബിഗ് സല്യൂട്ട്
💯
ഞാൻ ആദ്യം ആൺകുട്ടി ആണെന്ന് തന്നെയാ കരുതിയെ... അങ്ങനെ കരുതിയവരുണ്ടോ 🤔
Yes
Yes
Yes, 95% ഉം
ഞാൻ നല്ല സുന്ദരൻ ചേട്ടൻ എന്ന് തോന്നി.
Soundum aankutiye pole
ജീവിതത്തിന്റെ തീക്ഷണമായ അനുഭവത്തിൽ നിന്ന് കൊണ്ട് തന്റെ പൊന്നുമകനെ ചേർത്ത് പിടിച്ചു ജീവിതം കരുപ്പിടിച്ച ആനിമാഡത്തിന് ഒരു ബിഗ് സല്യൂട്👍
She looks like Kiran Bedi.......hats off to her
Exactly
Yes
Very true..
Correct
@@Klvlogbyshanu Nikalkk a vavavante achaneyum avane parichayapeduthikodukkanam eni arkkum eaavastha undavaruth
പരാജയപ്പെട്ടാലും ദുരിതം ഉണ്ടാലും ജീവിതം അവസാനിപ്പിക്കാതെ... പിറകോട്ട് തിരിയാതെ മുന്നോട്ട് ഓടിയാല് വിജയം നേടാന് കഴിയും അനിത് ഓരു ഉദാഹരണമാണ് ഇത്.
ഈ മകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. മാതാപിതാക്കൾ സ്വീകരിക്കാത്തത് കൊണ്ട് മാത്രം ജീവിതം അവസാനിപ്പിച്ച എത്രയോ മക്കൾ.....
പ്രസവിച്ചതുകൊണ്ടു മാത്രം അമ്മയാകില്ല . ജനിപ്പിച്ചതുകൊണ്ടു മാത്രം അച്ഛനുമാകില്ല. തളർച്ചയുണ്ടാവുമ്പോൾ താങ്ങുന്നവരാവണം മാതാപിതാക്കൾ -
Big salute
@@shylajohn1130 💚💚💚💚
👏👏👏
Exactly
@@vidyacv959💚💚
ഈ കുട്ടി ഒരു അത്ഭുതം ആണ് ദൈവം ഇനിയും ഇതിനെ ഉയരങ്ങളിൽ എത്തിക്കട്ടെ🙏
Daibam ithra drohichittumm 🙄🙄
Ameen
ദൈവം എത്തിച്ചതല്ല , സ്വപ്രയത്നം കൊണ്ട് എത്തിയതാണ്. ആനി ശിവയുടെ കഴിവിനെ ദൈവത്തിന്റെ പേരിൽ കുറച്ച് കാണരുത്. പ്ലീസ്.
നന്നായാൽ ദൈവം കാത്തു. (ക്രഡിറ്റ് എപ്പോഴും ദൈവത്തിന് മനുഷ്യ പ്രയത്നത്തിന് ഒരു വിലയും ഇല്ല.)
നശിച്ചാൽ ദൈവം നശിപ്പിച്ചു എന്ന് പറയില്ല. അത് വിധിയും
@@shajukamalasanan4428 ഈ കുട്ടിയെ ഈ നിലയിൽ ദൈവം എത്തിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല അതിന്റെ കഴിവ് , നിശ്ചയദാർഢ്യം ഒക്കെ തന്നെ ആണ് അത് ഇനിയും ആ കുട്ടിയെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്നെ ഞാൻ ഉദ്ദേശിച്ചൊള്ളു അതിന് ദൈവം അനുഗ്രഹിക്കട്ടെ🙏
@@Arthur_Dayne05 trittinsong
അനുഭവിച്ചോ എന്നുപറഞ്ഞ അമ്മുമ്മ എവിടെ ഇതുകണ്ടോ 👍👍👍🌹❤❤❤❤👍👍😘അനി മേടം ബിഗ് സല്യൂട്ട് 👍👍👍
കെ ജി ഫ് ലെ റോക്കി ഭായിയുടെ ഡയലോഗ് ഓർത്തു പോയി,പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല
എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മനുഷ്യ ജന്മങ്ങൾ ഇതു കണ്ടുപഠിക്കട്ടെ...👍
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം മോന് നല്ലൊരു ഭാവി ഉണ്ടാകട്ടെ. കുഞ്ഞുമോൻ കൈ നീട്ടിയിട്ടുള്ളത് ഭക്ഷണത്തിന് വേണ്ടി മാത്രം ആണെന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാ ദൈവാനു ഗ്രഹങ്ങളും ഉണ്ടാകട്ടെ. 💐💐
24 സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്ത.
😭😭😭👌👍❤️❤️❤️❤️❤️❤️
Sathyam
💕💕💕💕💕💕💕💕
ആനി ശിവ... പെൺ കുട്ടികൾക്ക് ഒരു ബൂസ്റ്റ് ഡ്രിങ്ക്സ് ആണ്,, ജീവിക്കാൻ കഴിയില്ലാ എന്നു തോന്നുമ്പോൾ. ഞാൻ ആനി ശിവ യാണ് എന്നു മനസ്സിൽ ഉരുവിടുക.... 🙏🙏🙏🙏🙏
💯
Penkuttykal Kai thanku avatte Sani Siva
👏👏
ആനി ശിവ... ധൈര്യം, കരുത്ത്, ഇതിൽ കൂടുതൽ എന്താ പറയാ ഒന്നുമില്ല big salute ✌️ഉയരങ്ങളിലേക്ക് പറന്നുയരട്ടെ ഇനിയും........
വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടും അച്ഛനെ പറയുമ്പോൾ സ്നേഹത്താൽ അവരുടെ കണ്ണുകൾ നിറയുന്നു...
Ft. Ml u 0 hi.......
R zzz, so b 4 x x MO
Yes... Aa shabdham polum idarunnu
ആര് ഇറക്കി വിട്ടു.....ഇറങ്ങി പോയത് അല്ലേ .. ഒളിച്ചോടിപോയി... അവൻ കളഞ്ഞിട്ട് പോയപ്പോൾ വീട്ടിൽ തിരിച്ചു ചെന്നു.....
@@christsidharth4274 കുട്ടിയും ആയി വന്നപ്പോൾ ആണെടോ ഇറക്കി വിട്ടത്...
തിരിച്ചു വിളിക്കാനുള്ള മാനസികാവസ്ഥ രക്ഷിതാക്കൾ കാണിച്ചാൽ ഒരു പെൺകുട്ടിയും മരണത്തിന്റെ പടിവാതിൽ കാണില്ല...
ആനിയുടെ ജീവിതത്തിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. എല്ലാ നന്മകളും നേരുന്നു... അച്ഛൻ വിളിച്ചു എന്ന വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു...
Makal sub inspector aaytalla ayal.vilikandadu
It is actually her greatness that she still loves,respect and care about her father. But he already failed as a father.
@@JK-qz9gd true
Ini enthina vilikunathu
അച്ഛൻ വിളിക്കാനായി അവർ ഒരുപാട് ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി.
ആനി ശിവക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടേ. 🙏🙏🙏
എല്ലാ സ്ത്രീകൾക്കും ഒരു മാതൃക തന്നെയാണ് Annie maam i am proud of you 🥰
ഇതാണ് ശരിയായ പെൺകരുത്ത്. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നേരിട്ട് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കുമ്പോഴും ആരെയും കുറ്റപ്പെടുത്താതെ ചിരിച്ച മുഖത്തോടെ നിൽക്കുന്നു. മകളേ, നിനക്ക് സർവനൻമയും ഭവിക്കട്ടെ🙌🙌🙌
എനിക്ക് തോന്നുന്നത് ലോകത്തിലെ തന്നെ ഏറ്റവും സങ്കടകരമായ കാര്യങ്ങളിൽ ഒന്നായിരിക്കും മക്കൾ കെെനിട്ടി കാണിച്ചിട്ട് പെെസയുടെ കുറവുകൊണ്ട് അത് വാങ്ങി കൊടുക്കാൻ കഴിയാത്ത അവസ്ഥ പ്രത്യേകിച്ച് ഭക്ഷണം സാധനം അതും പ്രത്യേകിച്ച് കൊച്ച് കുഞ്ഞുങ്ങൾക്ക് വാങ്ങി കൊടുക്കാൻ കഴിയാത്ത ഒരു അവസ്ഥ അത് എത്രത്തോളം വേദനജനകം ആയിരിക്കും എന്ന് ഊഹിക്കാൻ കഴിയും 😭
ശരിയാണ്
സത്യം അത് വല്ലാത്ത വേദന ആണ്
Really
Congratulations !!!!. Well done !!!@
Sariyane valhatha vedana tanne...kalipathagal avan chodichilla...oru tulli kaneer varade kelkan pathilla
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് .... ആനി മാഡത്തെ നേരിട്ട് കാണണമെന്നുള്ളത്
Athe
ഈ ആനി ശിവയുടെ ജീവിതം നമ്മുടെ school പാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ സർക്കാറിനോട് താഴ്മ യായി അപേക്ഷിക്കുന്നു
Crt 👍
അവിശ്വസനീയമായി തോന്നുന്നു. മനസ്സിൻ്റ ഇഛാശക്തി കൊണ്ട് എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി ഉന്നതങ്ങളിലെത്തിയ സബ്ബ് ഇൻസ്പെക്ടർ ആനി ശിവക്ക് ആശംസകൾ
അതായിരിക്കും നമ്മുടെ new gen. നുള്ള ഏറ്റവും നല്ല motivation
സത്യം!!
ഇന്ന് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ
ഇത്തരം വാർത്തകൾ ഒന്ന് ചേവിയോർക്കന്തയ്യാരയിരുന്നെങ്കിൽ! അഥവാ അച്ഛനമ്മമാർ
ഇത്തരം വാർത്തകൾ പെൺകുട്ടികളെ
കേൾപ്പിക്കാൻ എങ്കിലും തയ്യാറായെങ്കിലും
മതിയായിരുന്നു.
എന്തിനാ 18 വയസാകുമ്പോഴേക്ക് ഒളിച്ചോടി പോകാനാണോ???
കരഞ്ഞു പോയി..... അമ്മക്ക് തുല്യം അമ്മ മാത്രം.. Big salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പ്രിയപ്പെട്ട ആനി മാം നിങ്ങളുടെ കഥ കേട്ട് കരച്ചിൽ വന്നുനിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു മാം
ജീവിതം വഴിമുട്ടി എന്നു വിജാരിക്കുന്ന സഹോദരിമാർ ഇത് പാoമാക്കണം
വിജാരം - (വിചാരം...)😀
ഈ ആനിയെ കണ്ടപ്പോൾ അമ്മയാണെ സത്യം എന്ന മൂവിയിലെ ആനിയെ ഓർമ്മവന്നത് എനിക്ക് മാത്രമോ
😀alla
Yess allarkum thonum
Njn cmnt chyan varuvarunn😄
Soundum athe ☺️
ആ ഒരു മറുപടി "അച്ഛനാണല്ലോ വലുത് '!അതാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റ തീവ്രത.!👍👍👍 അഭിപ്രായ വ്യതാസങ്ങൾ മറന്നു അവർ ഒരുമിക്കട്ടെ എന്ന് ആശംസിക്കുന്നു
വരും തലമുറയ്ക്കും പഠിക്കാനുള്ള ഒരു പുസ്തകം ആണ് SI Anniyude ജീവിത കഥ❤❤..
ജീവിതത്തിൻറ, വളരെ ബുദ്ധിമുട്ടിൽകൂടി, ഈ പീഡനം നിറഞ്ഞ മുൾപടർപ്പിൽകൂടിയും ഒരുപാട് അപകടങ്ങൾ നിറഞ്ഞ സമൂഹത്തിൽ മരണത്തിൽനിന്നും വല്ലാത്ത നിയമത്തിൻറയും ഈ ശാസംമുട്ടുന്ന ലോകത്തിൽ കൂടി,,മോൾ,,ഇവിടെ വരെ ഈ കുഞ്ഞിനെയും കൊണ്ട് കടന്നു വരാൻ കഴിവു തന്ന ദൈവത്തിനു എത്ര നന്ദി,,പറഞ്ഞാലും മതി വരില്ലാ,,അച്ഛൻ എൻദു പറഞ്ഞാലും, ചിൻധിച്ചാലും, ആനിമോൾ കുഞ്ഞിനെയും കൂട്ടി അച്ഛനെ ചെന്നു കാണാണം സൻദോഷമായാലും, ദുഃഖം മായാലും, പങ്കുവെക്കണം,,ദൈവം നിന്നെ ഇനിയും, കൂടുതൽ കൂടതൽ അനുഗ്രഹികട്ടെ,,ഈ വലിയ പരീക്ഷണം ഉള്ളതാണ്,,വളരെ ശ്രദ്ധിക്കണം,,,
എന്തിനാണ് Dislike അടിക്കുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അസൂയ കൊണ്ടായിരിക്കാം!
Sathyam
Ath correct ah nallath kaanumbol chilarkk asuya annh
ലൈക്കും ഡിസ്‌ലൈക്കും അറിയാത്തവർ ചിഹ്നം കണ്ട് അടിച്ചതാവും
Mari adichathayirikkum
Oru dislike urappanu....
ആ അച്ചൻ അന്ന് വിളിച്ചിരുന്നങ്കിൽ രണ്ടാം കല്ല്യാണം കഴിഞ്ഞ് അടുക്കള ജീവിതം ആയെനെ എന്ന് എനിക്ക് തോന്നിയത് തെറ്റാണങ്കിൽ
Crct anu,annu avar vilikkanjathu nannayi.vilichirunnekil avar ippo ivide ethillarunnu.
സത്യം
True 💫✳️
👍
Nalla hus anengil kuzhappamilla
ഈ കഥയിൽ താരങ്ങൾ അച്ഛനും മകളും ആണ്.ഒരു പക്ഷെ അച്ഛൻ സഹതപിച്ച് അവളെ തുടക്കം മുതലേ സ്വീകരിച്ചു എങ്കിൽ നമുക്ക് ഇന്നീ പോരാട്ടത്തിൻ്റെ കഥ കേൾക്കാൻ കഴിയില്ലായിരുന്നു.അവളെ അച്ഛൻ്റെ സ്വപ്നം ഓർമ്മിപ്പിച്ചു,പഠനത്തിന് വേണ്ടി സഹായിച്ച ഒരു സഹതാരം (ഷാജി ചേട്ടൻ)ഉണ്ടല്ലോ അദ്ദേഹത്തിന് ആകട്ടെ ഒരു ബിഗ് സല്യൂട്ട്.പിരിഞ്ഞിരിക്കുന്ന ആ അച്ഛനും അമ്മയും ഒന്നിക്കണം.
പോകരുത് ആ അച്ഛന്റെ അടുത്തേക്ക്.
യൂണിഫോമിൽ star വച്ച് കൊടുക്കുന്ന ഒരു രംഗം ഉണ്ട്... കണ്ണ് നിറഞ്ഞു പോകും
സ്വന്തം വീട്ടിൽ നിന്ന് അച്ഛൻ ഇറക്കിവിട്ട മകൾ, ഇപ്പോൾ എല്ലാം നേടി കഴിഞ്ഞിട്ടും അച്ഛൻറെ ഒരു വിളിക്ക് കാത്തിരിക്കുന്ന മകളെ തിരസ്കരിക്കാൻ ഒരു അച്ഛനും കഴിയില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം. ഭർതൃ വീട്ടുകാരുടെ പീഡനം മൂലം ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിക്കാൻ ചിന്തിക്കുന്ന ഇന്നത്തെ യുവതലമുറക്ക് മാറി ചിന്തിക്കാനുള്ള ഒരു പ്രചോദനമാവട്ടെ. ആനിയെ പോലെ മകൻറെ യും ഭാവി ഭാസുരം ആകട്ടെ
Eni ayal enthinu tirichu vilikkanm
ബിഗ്സലുട്ടമാടം. Montayvishashamparangappolkannunirangupoyi
@savad_dot_in athukondaano...aval SI selectionu poyappol aa kunjine nokkan poya aniyude ammayeyum ayaal ozhivaakkiyathu...
@VISHNU Unniz ntem
സ്നേഹം നഷ്ടം പെടുന്നിടത് കടിച്ചുപിടിച്ചു നിന്നാൽ എന്ത് നേട്ടം മാനസികാരോഗികൾ ആയി മാറാം ജീവിതത്തിൽ നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം . ഒന്നാമത്തെ കാര്യം ജീവിതം ടിക്. ടോക് പോലെ അല്ല എന്ന് പെൺകുട്ടികൾ മനസ്സിൽ ആകണം . ഇതു പോലുള്ള പ്രചോദനം നൽകുന്ന കാര്യങ്ങൾ കേൾക്കണം മഹാരാഷ്ട്ര കാരി സിന്ധു തായ് യുടെ ജീവിതംഅമ്പരപ്പിക്കുന്നത് ആണ്
ആനി ശരിക്കും ഒരു മോട്ടിവേഷൻ ആണ്.സ്ത്രീകൾക്ക് മാത്രം അല്ല .തളർത്താൻ ആയിരം പേരുണ്ടാകും.നമ്മളായിട്ട് നമ്മളെ തളർത്തരുത്
ഈ ചേച്ചി എല്ലാ പെൺകുട്ടികൾക്കും ഇൻസ്പിറേഷൻ ആണെന്ന് കരുതിയവർക്ക് പാതി തെറ്റി.... ആൺകുട്ടികൾക്കും ഇത് ഇൻസ്പിറേഷൻ ആണ് 🥰🥰🥰
Brave lady Ani.
നമ്മുടെ സല്യൂട്ട് നൊന്നും ഒരു വിലയും ഇല്ല... എന്നാലുംbig salute mam👏👏🤝🤝