എന്റെ അദ്ധ്യാപന പഠന കാലം വരെ ഞാനും ചോർന്നൊലിക്കുന്ന ഓല കൂരയിലാണ് ജീവിച്ചതും പഠിച്ചതും . ഇത്തരം ഒരു സാഹചര്യത്തിൽ നിന്ന് ബുദ്ധിമുട്ടി വലിയ ഉന്നത നിലവാരത്തിൽ എത്തിയ പ്രിയ സുഹൃത്തിനെ ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ. 💙💙💙
ആ മണ്ണിനൊരു ശക്തി ഉണ്ട്. ഇത്രേം ഉയർന്ന ജോലിയിൽ എത്തിയിട്ടും വളർന്ന നാടിനെയും സാഹചര്യങ്ങളെയും ഓരോ വാക്കിലും ഓർമപ്പെടുത്തുന്ന ഈ സുഹൃത്ത് ഒരു മാതൃക എന്നതിനപ്പുറം വളരെ നല്ലൊരു മനുഷ്യൻ കൂടിയാണ് 😊
അവൻ നെഗറ്റിവ് ചിന്തിക്കാതെ പഠിച്ചു. വീട്ടിലെ കഷ്ട്ടപാട് / മറ്റു പ്രശ്നങ്ങൾ ഒന്നും അവൻ ചിന്തിച്ചില്ല. അവൻ നന്നായി പഠിച്ചു . പ്രശ്നങ്ങളിലേക്ക് ചിന്തിക്കാതെ ജീവിത വിജയത്തിലേക്ക് ചിന്തിക്കണം അപ്പോൾ വിജയം വരും
ഇന്നും പടവെട്ടാൻ ഒരു ജനതയെ താഴെത്തട്ടിൽ നിർത്തിയിരിക്കുന്നത് മാറി മാറി വരുന്ന പാർട്ടികൾക്കു പ്രകടനപത്രിക ഉണ്ടാക്കാനാണ്..പടവെട്ടുന്ന ചെറുപ്പക്കാർക് ഒരു പ്രചോതനം ആകട്ടെ രഞ്ജിത്ത്... Congrats👌👌👏👏
ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നന്മ കാണാൻ കഴിഞ്ഞ് വിജയ നേടിയ രഞ്ജിത്തിന് അഭിനന്ദനങ്ങൾ! കേരളത്തിലെ യൂണിവേഴ്സിറ്റികൾ വേറെ ലെവൽ ആണ് മോനെ.... ഇവിടെ നിന്നും രക്ഷപെട്ടു പോകുന്നതിൽ പ്രത്യേക അഭിനന്ദനം.
@Velvet Thunder രണ്ടും വേണം എന്നൊക്കെ പറഞ്ഞാൽ കയ്യടി കിട്ടുമായിരിക്കും പക്ഷേ അത് പറയുമ്പോഴും നിനക്ക് കുശുമ്പ് ഇല്ല എന്ന് അതിനു അർത്ഥമില്ല... ല്ലേ... ലേശം 😆🤣
His body languages is showing the confidence and leadership... നമ്മുടെ നികുതിപ്പണം കള്ള സർട്ടിഫിക്കറ് ഉപയോഗിച്ച് കൊള്ളയടിച്ച് ഐഎഎസ് പദവി നേടിയവർക്ക് ഇതൊക്കെ ഒരു പാഠമാകട്ടെ.......????!!! കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ വരാതിരുന്നത് നന്നായി.!!! ഒരു വിഭാഗത്തിന് ഏറ്റവും കൂടുതൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഗൾഫിലും ലോകം എല്ലായിടത്തും ബാക്കി മലയാളി സമൂഹത്തിന് ബാധ്യതയായ യൂണിവേഴ്സിറ്റി ആണിത്.
Calicut university has great loss for this super Talented man 👨 .But fact god decides him he will be 👨🏫 professor of IIT 🙏For his effort and Hardwork he deserves the exact place 🙏🙏
As mentioned by other viewer, I also suggest that you need to appear UPSC exam for IAS or IFS. You can do lot more for public, once you become an IAS officer. We are expecting to see you after 2 years as an Collector in any district in Kerala and do something good for our people similar like Pathanamthitta district collector. Wish you all the best and God will always with you.💐💐💐
എല്ലാ വിധ ആശംസകളും. ഈ achievement പുറം ലോകത്തെ അറിയിച്ചത് കുറെ അധികം ഭാവി തലമുറക്ക് പ്രചോദനം ആകും. ഒരു കാര്യം ശ്രദ്ധിക്കുക, Ranchi IIM ൽ ഉൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും സവർണ മേധാവിത്വം നിലനിൽക്കുന്നുണ്ട്. പല രീതിയിലും sideline ചെയ്യാൻ ശ്രമിക്കും . ജാഗ്രത പുലർത്തണം .
ബന്ധു നിയമനം നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രത്തിൽ ഇല്ലാത്ത കാരണം ഐ ഐ ടി യില്‍ ജോലി കിട്ടി ഇല്ലാരുന്നു എങ്കിൽ വല്ല യുവ നേതാവിന്റെയും ഭാര്യക്ക് ജോലി കിട്ടിയേനെ.
അവഗണിച്ചവർക്കും പുച്ചിച്ചവർക്കും മധുര പ്രദികാരം വീട്ടണം
ഭാവിജീവിതം ധന്യമാകട്ടെ 🌹ഉയരങ്ങളിൽ വരട്ടെ
എന്റെ അദ്ധ്യാപന പഠന കാലം വരെ ഞാനും ചോർന്നൊലിക്കുന്ന ഓല കൂരയിലാണ് ജീവിച്ചതും പഠിച്ചതും . ഇത്തരം ഒരു സാഹചര്യത്തിൽ നിന്ന് ബുദ്ധിമുട്ടി വലിയ ഉന്നത നിലവാരത്തിൽ എത്തിയ പ്രിയ സുഹൃത്തിനെ ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ. 💙💙💙
എന്റെ പൊന്നോ ഇതാണ്.. moitivation 👌😍
എളിമ നിറഞ്ഞ സംസാരം കേട്ടിരിക്കാൻ തന്നെ എന്ത് രസാ 😍💕🥰
ആ മണ്ണിനൊരു ശക്തി ഉണ്ട്. ഇത്രേം ഉയർന്ന ജോലിയിൽ എത്തിയിട്ടും വളർന്ന നാടിനെയും സാഹചര്യങ്ങളെയും ഓരോ വാക്കിലും ഓർമപ്പെടുത്തുന്ന ഈ സുഹൃത്ത് ഒരു മാതൃക എന്നതിനപ്പുറം വളരെ നല്ലൊരു മനുഷ്യൻ കൂടിയാണ് 😊
അവൻ നെഗറ്റിവ് ചിന്തിക്കാതെ പഠിച്ചു. വീട്ടിലെ കഷ്ട്ടപാട് / മറ്റു പ്രശ്നങ്ങൾ ഒന്നും അവൻ ചിന്തിച്ചില്ല. അവൻ നന്നായി പഠിച്ചു . പ്രശ്നങ്ങളിലേക്ക് ചിന്തിക്കാതെ ജീവിത വിജയത്തിലേക്ക് ചിന്തിക്കണം അപ്പോൾ വിജയം വരും
ഇന്നും പടവെട്ടാൻ ഒരു ജനതയെ താഴെത്തട്ടിൽ നിർത്തിയിരിക്കുന്നത് മാറി മാറി വരുന്ന പാർട്ടികൾക്കു പ്രകടനപത്രിക ഉണ്ടാക്കാനാണ്..പടവെട്ടുന്ന ചെറുപ്പക്കാർക് ഒരു പ്രചോതനം ആകട്ടെ രഞ്ജിത്ത്... Congrats👌👌👏👏
🔥🔥🔥
Ente നാട്ടുകാരൻ ...അതിൽ കൂടുതൽ സ്നേഹം...അഭിമാനം
ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നന്മ കാണാൻ കഴിഞ്ഞ് വിജയ നേടിയ രഞ്ജിത്തിന് അഭിനന്ദനങ്ങൾ!
കേരളത്തിലെ യൂണിവേഴ്സിറ്റികൾ വേറെ ലെവൽ ആണ് മോനെ.... ഇവിടെ നിന്നും രക്ഷപെട്ടു പോകുന്നതിൽ പ്രത്യേക അഭിനന്ദനം.
ഇവിടെ നിന്നും ഞാൻ തുടങ്ങുന്നു....💪❤️
"മോശം ഭൂതകാലമുള്ളവർക്ക് മികച്ച ഭാവിയെ പടുത്തുയർത്താൻ കഴിയും..."
- ഖലീഫ ഉമർ
ഒരുപാട് ജീവിതങ്ങൾക്ക് വെളിച്ചമാവാൻ കഴിയടെ...
ഇതിന്റെ അറബി ഉണ്ടോ
മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും ഈ മനസ്സ് എന്നും കൂടെ ഉണ്ടാവണം 👍👍🙏🙏❤️❤️
നന്നായി വരട്ടെ മോനെ... എല്ലാ വിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ... ഈ അമ്മയുടെ പ്രാർഥന എന്നുമുണ്ടാകും..!!!
രഞ്ജിത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ god bless you 👍👍
ഈ കൊറോണ കാലത്തും മുന്നോട്ട് പോകാൻ ഇതുപോലെ ഉള്ള inspiring ആയ കാര്യങ്ങൾ കേൾക്കുന്നത് സുഖമാണ്👏👏👏👏👏🙏.പറയാൻ വിട്ടുപോയ് all the best bro💪👍👍👍👍
ഇതൊക്കെയാണ് മോനെ വൈറൽ ആവേണ്ടത് ഒരുപാട് പേർക്ക് പ്രചോദനം കിട്ടും. ഡാൻസ് ഒക്കെ വൈറലായിട്ട് എന്തുകാര്യം
ആവശ്യം ഉള്ളത് viral ആക്കിയ ചരിത്രം ഇല്ലാലോ 😪
@Velvet Thunder oru koyappolla , mon dance cheito... 😃
@Velvet Thunder രണ്ടും വേണം എന്നൊക്കെ പറഞ്ഞാൽ കയ്യടി കിട്ടുമായിരിക്കും പക്ഷേ അത് പറയുമ്പോഴും നിനക്ക് കുശുമ്പ് ഇല്ല എന്ന് അതിനു അർത്ഥമില്ല... ല്ലേ... ലേശം 😆🤣
Dance എന്താ മോനേ കഴിവ് അല്ലേ, 😄
great and really inspired.Good luck dear Dr.Ranjith
ഞങ്ങളുടെ sir🤩🤩🤩
Bigg Salute Dr. Renjith 🙏👍🥰
ദൈവം അനുഗ്രഹിക്കട്ടെ... വരും തലമുറയെ പ്രചോദിപ്പിക്കണം
ഷെയർ ചെയ്യപ്പെടട്ടെ ഇതാണ് നമ്മുടെ കുരുന്നുകൾക്ക് പ്രചോദനം ആകേണ്ടത്....
Congratulations Ranjith !!
എല്ലാം നല്ലതിന് വേണ്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Never miss you...sir❤️.
Proud of you ❤️❤️
BA എടുത്തപ്പോൾ കളിയാക്കിയവർക്ക് ഉള്ള മറുപടി.ഞൻ um humanities subject aan aduthad but oru paad pear vimarshichittundd.
His body languages is showing the confidence and leadership...
നമ്മുടെ നികുതിപ്പണം കള്ള സർട്ടിഫിക്കറ് ഉപയോഗിച്ച് കൊള്ളയടിച്ച് ഐഎഎസ് പദവി നേടിയവർക്ക് ഇതൊക്കെ ഒരു പാഠമാകട്ടെ.......????!!!
കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ വരാതിരുന്നത് നന്നായി.!!! ഒരു വിഭാഗത്തിന് ഏറ്റവും കൂടുതൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഗൾഫിലും ലോകം എല്ലായിടത്തും ബാക്കി മലയാളി സമൂഹത്തിന് ബാധ്യതയായ യൂണിവേഴ്സിറ്റി ആണിത്.
no words to describe the feel and elegance ...
Proud of u dear ... Salute you 🙏
Calicut university has great loss for this super Talented man 👨 .But fact god decides him he will be 👨🏫 professor of IIT 🙏For his effort and Hardwork he deserves the exact place 🙏🙏
Yes. This news item has to become viral. Not 30 seconds dance items. Proud of you. Go ahead. Our prayers are with you.
thats also a kind of talent man.
@Shergil Dravid nalla visham aanelle
Ithanu jeevitha vijayam 😘😘😍😍
Respect sir❤️
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Congratulations Renjith എല്ലാ വിധ നന്മയും നേരുന്നു.
As mentioned by other viewer, I also suggest that you need to appear UPSC exam for IAS or IFS. You can do lot more for public, once you become an IAS officer. We are expecting to see you after 2 years as an Collector in any district in Kerala and do something good for our people similar like Pathanamthitta district collector. Wish you all the best and God will always with you.💐💐💐
Being a teacher is more than a collector....
എല്ലാ പ്രാർത്ഥനകളും 🙏🌹
Congratulations. God bless you and families. 🌹🌹🌹
Congrats.sir
Proud of you
If there is a will there is a way... സൂപ്പർ ചേട്ടാ..
നല്ലൊരു ചിന്താഗതിയും കാഴ്ച്ചപ്പാടും... ആശംസകൾ
Really motivating. All the best, Dr. Renjith..
Proud of u dear
Congrats Dr. Renjith. Orupaadu uyarangalil ethatte mone.
എല്ലാ വിധ ആശംസകളും നേരുന്നു
Calicut universityude valiya nashtam.... Ithupolullavarkanu nalloru thalamuraye valarthikonduvaran pattu.... All the best dr. Ranjith👍👍👍
Big salute Mr Ranjith . We are still expecting more than this from you. You can do it. All the very best.....
Hi ranjit etta njan oru 10 class student aanu ente class kazhinu +1 njan ningale poleyavum
enik ningalannu inspiration tnq u🙋🙋🙋
പറയാൻ വാക്കുകൾ ഇല്ല. അഭിനന്ദനങ്ങൾ.
Great...keep up the good work man
Congratzzzzzz Bro...... All the very best.... May God bless u
It is a good inspiration to me thank you bro
Such an inspiring and positive person. So true that your attitude towards hard work and struggles in life will help you achieve your dreams!
Greatness 💕👌
Salute you
Hats off 👏👏🤝
Ranjith sir ❤️❤️❤️❤️👍
Ranjith, You are the Great bro.A big salute
എല്ലാവിധ വിജയാശംസകളും നേരുന്നു രഞ്ജിത്ത്
Respectfully 👏👏👏👏👏👏
Big Salute to dr.renjith
power of positive energy
Masha allah 🥰🥰🌹
സപ്പോർട് ചെയ്ത എല്ലാവർക്കും ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Congratts sir
Thankyou sir
Salute you dear..
Hats off bro.....palarkum ith pole motive cheyyan alillathath kondanu evideyum ethathath...koode koodunna friends nammude okke personality ye orupad badikkum.....palarum manasika rogikal avunnu
Congragulation and all the best
Congratulations Ranjith . you are super talented person guide and advice New comers🙏
Real life motivation ❤️🔥
Proud of u..proud as ur r ma college mate in central universty of kerala
Matured Interviewer
Congrts🔥🔥
Pls appear for ias exams ...sir we need officers like uu .. psc l othungi nilkathe IIM l vare ethy santhosham ..
salute🔥
Full of positive
Really a motivator
Really inspired
God bless u. 👌
എല്ലാ വിധ ആശംസകളും. ഈ achievement പുറം ലോകത്തെ അറിയിച്ചത് കുറെ അധികം ഭാവി തലമുറക്ക് പ്രചോദനം ആകും.
ഒരു കാര്യം ശ്രദ്ധിക്കുക, Ranchi IIM ൽ ഉൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും സവർണ മേധാവിത്വം നിലനിൽക്കുന്നുണ്ട്. പല രീതിയിലും sideline ചെയ്യാൻ ശ്രമിക്കും . ജാഗ്രത പുലർത്തണം .
എടൊ സവർണ വിജയൻ പിള്ളേ... കാലിക്കറ്റ് യൂണിവേഴ്സിറ്റി തഴഞ്ഞ ഇയ്യാൾക് ജോലി കൊടുത്തത് IIM ranchi ആണ്...
അയ്യോ കേരളത്തിലെ മൂഞ്ചിയ psc പോലെ അല്ല central govt jobs and recruitment. അർഹതപ്പെട്ടവർക്കേ കിട്ടുകയുള്ളു
കേന്ദ്ര യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നവർ ശുപാർശക്കാരല്ല....
Congratulations Dr.Ranjith💯
Congrats sir🎉💐.... God bless you
You go ahead son you will
Congrats
♥👍👍👍
Big salute Renjith 🤩🙏
Proud of you 😍
Congratulations ... Keep it up.. 🙏👍
Kasaragod 🎉🎉🎉🎉
Proud of you sir 💗
This is how social media should be used like Ranjith sir 👍👏🙏
ബന്ധു നിയമനം നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രത്തിൽ ഇല്ലാത്ത കാരണം ഐ ഐ ടി യില്‍ ജോലി കിട്ടി ഇല്ലാരുന്നു എങ്കിൽ വല്ല യുവ നേതാവിന്റെയും ഭാര്യക്ക് ജോലി കിട്ടിയേനെ.
Ss👍👍
Fathima lathif neyum ee samayath orkkaam
All the best,God bless you always mone,ur simplicity keep it up 👍🙏 annum nallathu undakatte👍
Inspiring to millions❤️❤️❤️🔥🔥🔥
All the best Ranjith.
Congrats 👏
Good motivation
Vere level inspiration
True human being 🤞
All the best wishes 👍👍👍👍