മൈലാഞ്ചി ഇല അരച്ച് തേയില വെള്ളത്തിൽ കുഴച്ചു ഇടക്കിടെ തലയിൽ തേക്കുന്നതിൽ കു ഴപ്പമുണ്ടോ, ഞാൻ ഇടയ്ക്കിടെ ചെയ്യാറുണ്ട്. നരച്ച മുടി ബ്രൗൺ ആകും. വെളുത്തമുടി എനിക്ക് ഇഷ്ടമില്ല അതുകൊണ്ടാ ഇങ്ങനെ ചെയ്യണേ .
Mam plz reply..എനിക്ക് താരനും മുടികൊഴിച്ചിലും ഉണ്ട് മുടികൊഴിച്ചിൽ നല്ലോണം ഉണ്ട് just ഒന്ന് മുടിയിൽ തൊട്ടലും മുടി കയ്യിൽ വരും എന്തേലും ഒരു വഴി പറഞ്ഞെരുമോ..
Doctor ...since my 27 age turned my hair gray... now i am 48 ..almost all hair are gray...pl suggest me a good oil to my hair...there is no other hair problems... i still try no of oils...but no effect to me..😊
Doctor... Njan രക്ത ചന്ദനവും നെല്ലിക്ക പൊടിയും റോസ് വാട്ടറും ചേർത്ത ഒരു പാക്ക് ഇടും... ബട്ട് ഇട്ട് കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ഒരു burning sensation und... കുറച്ചു കഴിയുമ്പോൾ അങ്ങ് മാറും... എന്ത് സാധനം മുഖത്തു പുരട്ടിയാലും ഒരു one മിനിറ്റ് നേരത്തേക്ക് burning und... പിന്നെ അങ്ങ് മാറും അത് കുഴപ്പമുണ്ടോ
9 herbs-(hibiscus,neem, Aloe Vera,tulsi,amla,reetha,shikakai,bringaraj,uluva)
Thank You Doctor
very fine, very good video
God bless you🌹🌹🌹👌👍
Thanks
Video valare nannayirunnu sis jaqy doctore 🌹❤🌹❤🌹❤🌹❤🌹❤🌹🤗😊👌👍
Thanks
Thanku dr. 🙏good information👍👍❤️
സൂപ്പർ വീഡിയോ very useful Thaks mole
Thanks
Valare upakara pradamaya video❤❤❤
Thanks
Very much useful video Dr Jaq. Thank you very much. 👍😍
Thanks
Dr nigalude ella video vum kanarundu.. Valare usefull thanku
Thanks 😊
Very useful information 🤝Thanks a lot and love you doctor
Thanks
Thanku Dr ❤️❤️❤️
Thanks
🤝informative video, thank you doctor 👍🏼
Thanks
മൈലാഞ്ചി ഇല അരച്ച് തേയില വെള്ളത്തിൽ കുഴച്ചു ഇടക്കിടെ തലയിൽ തേക്കുന്നതിൽ കു ഴപ്പമുണ്ടോ, ഞാൻ ഇടയ്ക്കിടെ ചെയ്യാറുണ്ട്. നരച്ച മുടി ബ്രൗൺ ആകും. വെളുത്തമുടി എനിക്ക് ഇഷ്ടമില്ല അതുകൊണ്ടാ ഇങ്ങനെ ചെയ്യണേ .
Angane cheyyam
@@healthaddsbeauty thank you madam 🙏.
@@rekhareji4610 🤣
Thank you dr. Very useful video...
Thanks
Will try ....👍and update ❤️
Okay
Informative 🥰🥰🥰
Thanks
Love you to see everyday,😍
Thanks
Very happy to see your video 🌹 Thank you so much Dr💐🌹♥️😍see later bye 🙋
Thanks
Mam,henna powder indakumbol mix cheyyunna 9 herbsinte ratio paraj tharo plssss.....
good informative vdo👍🌷
Thanks
@@healthaddsbeauty waiting for vdos🙏
Suppar 👍👍👍👍👍👍
Thanks
Hai mam useful video
Hlo
നന്നായിട്ടുണ്ട്
Thanks
Mudikkaya povan agne use chya onne paryoo
നല്ല അറിവ്..thank you Doctor
Thanks 😊
Hi dr 🌹💞💞💞💞💞👍👍👍
Hlo
@@healthaddsbeauty 🌹💞
Very much useful video
Thanks
Hemoglobin kuranjal eadokke foodan kazhikkendath
Already video ittittundu
ഈ മെസ്സേജ് എല്ലാവർക്കും തൃപ്തിപ്പെട്ട ഒരു വീഡിയോസ് ആണ്
ഡോക്ടറുടെ ഈ മെസ്സേജ് കൊണ്ട് നല്ലൊരു അറിവ് കിട്ടി
Thanks
Dr.Mudiyilum Thaadiyilum kanunna Nara koodathirikkanum muzhuvanayum maranum"kayyanyadikeram" Ennayude upayogam kond pattumo?
Poonamaum pokilla
Mam plz reply..എനിക്ക് താരനും മുടികൊഴിച്ചിലും ഉണ്ട് മുടികൊഴിച്ചിൽ നല്ലോണം ഉണ്ട് just ഒന്ന് മുടിയിൽ തൊട്ടലും മുടി കയ്യിൽ വരും എന്തേലും ഒരു വഴി പറഞ്ഞെരുമോ..
🙏🏻🙏🏻
Thanks
Looking glamorous, but bit tired 😫
Aano
Dr. Churunda mudi nivarthan vall margavum undo. Plz reply
Ella natural margam ella
My huspendine stomak remove chaithu enthu food eat chiyyam please Droctor parayumo 72years unde.
Eathu asugahma kondanu remove aakkiyathu ennu ariyanam
Kuttikalk henna edamo
Dr. ഹെന്ന ഉപയോഗിക്കുപോൾ സ്കാൽപ്പിൽ ഓയിൽ അപ്ലൈ ചെയ്യണമോ....?
Venda
🙏🙏🙏👍👍👍
Thanks
Doctor.ente mudiyil 2varsham ayittu mudi kayya vannittu.ith vere poyittilla.nalla mudi undayirunnu.kayya karanam vetti kalanju.kure marunnu okke thech nokki poyilla. Ayinu marunnu vellthum undo
Mudi Nalla shot aakki murichu Kunthalakanthi coconut oil Sthiram upayogichal pokum
😍🌹💕💖👌
Thanks
Uluva pack👍
Yes
👍❤
Thanks
Nice
Thanks
Henna irumbinte cheena chatiyil thanne vekkanam ennu nirbhandamano dr ente veetil irumbu cheenachatti illa njan plastic pathrathil aanu mix cheythu vekkunath .athu kuzhapamundo
Irumbil vachal nalla niram kittum
Dr. നീരിറക്കം ഉള്ളവർ എങ്ങനെയാണ് ഹെന്ന ഉപയോഗിക്കേണ്ടത്. രാസ്നാദി പൊടി തിരുമിയിട്ട് ഉപയോഗിക്കാമോ
Yes nirukalyil rasnadi podi vellattil chalichu idam
Ennittu nokkanam henna ittittu
Chilappol Kuzhappam onnum varilla
💞💖💞💖💞💖👍
Thanks
👍
Thanks
Thalayil chumma Mylanchi thechitt video kanunna njan
😄😄
Doctor ...since my 27 age turned my hair gray...
now i am 48 ..almost all hair are gray...pl suggest me a good oil to my hair...there is no other hair problems...
i still try no of oils...but no effect to me..😊
Kunthalakanthi keram upayogichittundo
Doctor.... ഈ ഹെന്ന ഇപ്പോളൊക്കെയാ apply ചെയ്യണ്ടേ... Daily വേണോ... അതോ weekly once ooo
Weekly once
ഹായ് dr സുഖം ആണോ
Sugham Rajeev
You will score in objective questions paper one word answers so fast
😁
Kanninte thadippe maran
Eathanu
Mam nu online consultation undo?
January 2022 muthal start aavum
Dr .. mudi kaya ,mudiketu ithu maran henna chythal mathiyo mam?
Yes marum
4 to 5 times cheyyanam
@@healthaddsbeauty thank u mam
ഇതാണ് ഡോക്ടർ
Thanks
Glycerin hand soft akan engane use cheyende?
Veruthe apply cheyythu half an hour kazhinju kazhukam
മാർകറ്റിൽ കിട്ടുന്ന ഹെന്ന ട്യൂബ് ഉപയോഗിക്കാൻ പറ്റുമോ
Ella
ഹെന്ന തല നീരിറക്കം ഉള്ളവർ എത്ര നേരം വെക്കണം
20 minutes
മുടിക്കായ മാറാൻ മൈലാഞ്ചി ഇല അരച്ച് ഉപയോഗിക്കാൻ പറ്റുമോ
Yes pattum
Thankyou 🥰
Doctor... Njan രക്ത ചന്ദനവും നെല്ലിക്ക പൊടിയും റോസ് വാട്ടറും ചേർത്ത ഒരു പാക്ക് ഇടും... ബട്ട് ഇട്ട് കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ഒരു burning sensation und... കുറച്ചു കഴിയുമ്പോൾ അങ്ങ് മാറും... എന്ത് സാധനം മുഖത്തു പുരട്ടിയാലും ഒരു one മിനിറ്റ് നേരത്തേക്ക് burning und... പിന്നെ അങ്ങ് മാറും അത് കുഴപ്പമുണ്ടോ
Kuzhappam ella
ക്യാരറ്റ് പച്ചക്കു കഴിക്കുന്നതാണോ അതോ പുഴുങ്ങി കഴിക്കുന്നതാണോ skin വെളുക്കാൻ നല്ലത്???
Puzhungi kazhikkunnathu
Mam consulting thudanghiyo
Thudangum aduttu
Details tharam
കട്ടൻ ചായ ചൂടോടെയാണോ ചേർക്കേണ്ടത് Hairdye യുടെHenna യിൽ
Nannayi thanupichittu upayogikkanam
Athe
Dr. Jaq, Very good Info അടുത്ത പ്രാവശ്യം സോഡ, 7up,Pepsi, ഇവയുടെ merit/demerit ഒന്ന് v d o ചെയ്യാമോ.
Okay
Beauty beauty beauty
Okay
ഡോക്ടറെ നമ്പര് കിട്ടുമോ
For online consultation :
getmytym.com/drjaquline
Covid vieos
Ok
😈😈😈😈😈😈😈
കണ്ണിന്റെ താഴെയുള്ള കറുപ്പ് മാറ്റാൻ എന്ത് ചെയ്യണം
Nannayitt urangiyal mathi. Pinna phonita upayogam kurachalum mathi 🤐
Kumkumadi tailam purattam
@@hakkamhakkam656 ആണോ
Thanku mam,very useful video❤
Hai mam super video adipoli assal thanks
Thanks
2nd paranja hair pack ennum use cheyyano?