എനിക്ക് സൗന്ദര്യബോധം ഇടയ്ക്ക് വല്ലാതെ കൂടുമ്പോ കുറച്ചെടുത്ത് മുഖത്തും പുരട്ടും ഇച്ചിരി എടുത്ത് തിന്നുവോം ചെയ്യുവായിരുന്നു. ഇനിയിപ്പോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. താങ്ക്സ് ഡോക്ടർ
മാഡം തമിഴ്നാട്ടിൽ കാണുന്നതെല്ലാം ഓറഞ്ച് കളർ റോഡ് കൂടിയ (പൂക്കൾ) കറ്റാർവാഴ യാണു, ഇതാണ് ഇവിടെ കഴിച്ചുകൊണ്ടിരിക്കുന്നത് മഞ്ഞപ്പൂക്കൾ ഉള്ളത് ഇവിടെ എവിടുന്ന് കിട്ടും?
Mam ഞാൻ കറ്റാർവാഴ കുറച്ച് ജെൽ എടുത്തു. അതിൽ കുറച്ചു തേൻ ചേർത്ത് രാത്രി വെച്ചിട്ട് കാലത്ത് വെറും വയറ്റിൽ കഴിക്കാറുണ്ട് ഇങ്ങനെ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഞാൻ ബ്രെസ്റ്റ് ക്യാൻസർ സർജറി കഴിഞ്ഞ ആൾ ആണ് ഇപ്പോൾ രണ്ടു വർഷം. ആയി സർജറി കഴിഞ്ഞിട്ട്
Ty doctor with lots of love from Mumbai ❣️❤️💕.entte molkku 6 vayasaanu ippom nalla mudi kozhichil undu endaanu cheyyua doctor valiya tension undu enikku
എനിക്ക് സൗന്ദര്യബോധം ഇടയ്ക്ക് വല്ലാതെ കൂടുമ്പോ കുറച്ചെടുത്ത് മുഖത്തും പുരട്ടും ഇച്ചിരി എടുത്ത് തിന്നുവോം ചെയ്യുവായിരുന്നു. ഇനിയിപ്പോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. താങ്ക്സ് ഡോക്ടർ
Yes😊
😂 ഇച്ചിരി തിന്നുകയും ചെയ്യുന്ന സൗന്ദര്യബോധം
@@SeaHawk79😂😂
😂
വളരെ നല്ല മെസേജ്. നന്ദി ഡോക്ടർ
Thanks
Vishu aashamsakal Dr. Adipoli aayittundu
Thanks 😊
Video valare nannayirunnu sis jaqy doctore❤🥰❤🥰 ❤👌👍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thanks 😊
Drrr kattarvaazha raavile verum vayattill kazhikkaamo,,gallstones ollavarkku gallstones maarumooo
Alovera skin use cheyamo??
Igane oru vedio cheythathil orupad thanks docter 😊
Thanks
വളരെ ഉപകാരം dr ❤❤❤❤
Thanks 😊
Dressing super.nannayi cherunnund.
Thanks
E saariyil entha oru charak you are all most well come
Do not use such ugly words to a doctor atleast.
@@sujithasubbu6288ഡോക്ടർ ക്ക് എന്താ കൊമ്പ് ഒണ്ടോ. ആരോടും ഇങ്ങനെ പറയരുത് എന്ന് വേണം പറയാൻ
Docter plz explain shingles deses. Food and avoid food.
Ok
Use forever living products Aloevera juice
Good information dear, thanks.
Very good information dear doctor ❤❤❤❤ 🙏
Very informative & useful.vedio.Thankyou.dr.🙏👍
Most welcome 😊
Thank U Dr very useful tips 🌺🌺🌹🌹🙏🙏
Welcome 😊
I'm meet you next video my Dr 🥰👄💋♥️💘💕
Good night my sweetie my Dr👄💋♥️💘♥️😘
Good video Dr.
Thank you so much.
👍😍❤
So nice of you
Very good information madam
Thanks a lot
Valaray cute vaidyar.
Thanks 😊
Thalayil thekkarund mukhath idumbol romavalarcha kooduthal aayi ttund
Thanks Dr for the valuable information
Always welcome
Dr , alo vera jel + curry leaves + guava leaves arach hair pack aayi upayogikkan nallathano ?
Yes
Thanks 💜
Very useful n informative topic thank you very much Dr
Thanks and welcome
Face il use cheyyamo
Docter enik deham muzhuvanum chorichilanu cheriya choodu kurukkal pole shareerathil undavunnu 1 year thudageet ithinu veetil cheyyavunna remedy kale kurichum sharaddikkenda karyagale kurichum vedio cheyyamo docter valare buddimuttunnu ithu karanam 🙏
Sure already choodu kuru enna oru video njan ittittundu
Athil remedies undu
നന്നായിട്ടുണ്ട് 🌹
Thanks
👏👏👌Namaste doctor 🙏🙏
Namaskaram
നല്ല മെസ്സേജ് 👍👍💕
Thanks
സൂപ്പർ... 🖐️🙏🌹🌹nalla vdo🖐️
Thanks
Hi dr aloe Vera flush stairamayi facil apply cheeyyunnudu;Enthelum problem undo
Kuzhappam ella
Photo kanikayirunnu dr claritty vannene njan kayikkan probiotics undakki vechittundu
ആഴ്ചയിൽ ഒരിക്കൽ കുടിക്കാമോ സുന്ദരി ഡോക്ടറെ
Yes kudikkam
മാഡം തമിഴ്നാട്ടിൽ കാണുന്നതെല്ലാം ഓറഞ്ച് കളർ റോഡ് കൂടിയ (പൂക്കൾ) കറ്റാർവാഴ യാണു, ഇതാണ് ഇവിടെ കഴിച്ചുകൊണ്ടിരിക്കുന്നത് മഞ്ഞപ്പൂക്കൾ ഉള്ളത് ഇവിടെ എവിടുന്ന് കിട്ടും?
അൽസറിനു എങ്ങിനെ ഉപയോഗിക്കണം
Doctor looking gorgeous 🤗😅
Thank you 😊
താടി valaran ithu gunam ahno ?
മാഡം ഒരുപാട് അറിവ് പകർന്നു നല്‍കിയിട്ടുണ്ട്.
Thanks 😊
Dr oil pulling chyumpo oilil manjal podi mix chyunnth kond kozhappam indo
Kuzhappam ella
Mam ഞാൻ കറ്റാർവാഴ കുറച്ച് ജെൽ എടുത്തു. അതിൽ കുറച്ചു തേൻ ചേർത്ത് രാത്രി വെച്ചിട്ട് കാലത്ത് വെറും വയറ്റിൽ കഴിക്കാറുണ്ട് ഇങ്ങനെ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഞാൻ ബ്രെസ്റ്റ് ക്യാൻസർ സർജറി കഴിഞ്ഞ ആൾ ആണ് ഇപ്പോൾ രണ്ടു വർഷം. ആയി സർജറി കഴിഞ്ഞിട്ട്
കറ്റാർവാഴ ഒരിക്കലും edible അല്ല..... ലീവറും കിഡ്നിയും അടിച്ച് പോവും 😏
Ty doctor with lots of love from Mumbai ❣️❤️💕.entte molkku 6 vayasaanu ippom nalla mudi kozhichil undu endaanu cheyyua doctor valiya tension undu enikku
Kunthalakanthi coconut oil upayogikkam
Dr .appo full green aya leafo athe ok ano
സുന്ദരി ഡോക്ടർ നമസ്കാരം🙋
Namaskaram
എന്തുവാടേ..... ഇജ്ജാതി ഞരമ്പൻ 😡😡
🐓
Gurbhani kayikan pattumo
Ella
..super
SuperVideo.
Thank you very much!
എന്റെ വീട്ടിൽ ഇള൦ ഓറഞ്ച് പൂക്കൾ ഉണ്ടാകുന്ന അലോവരയാണ്. ബാക്കിയുള്ള ലക്ഷണങ്ങൾ ഡോക്ടർ പറഞ്ഞ നല്ല അലോവരയുടേത് തന്നേ. കഴിക്കാമോ. ഇതുവരേ കഴിച്ചിട്ടില്ല
Alavethrayan
Allergy മൂലം തുമ്മൽ ഉള്ളവർക്കും, തലനീറിറക്കം വരുന്നവർക്കും മുടികൊഴിച്ചിലിന് യൂസ് ചെയ്യാൻ പറ്റിയ ആയുർവേദ ഓയിൽ ഏതാണ് mam.
Age
Adyam Dr ne Kanaan nannyitund❤..ithu zyxwe
Thanks 😊
Hi dr 👍👍👍👍💞💞💞💞💞💞
Hlo
👍
Thanks
Polichuuu
Thanks 😊
👍👍
Thanks 😊
👍👍🌹
Ok
Sariyane kariam
Eyalu saree Kadayil aano 🤩
🌹🌹🌹👌
Thanks 😊
👍🏼👍🏼
Thanks 😊
👌👌👌👌👌👌👍👍👍👍👍👍
Thanks
👍❤️❤️🙏🌹🌹
Thanks
👍👍👌👌❤️❤️❤️❤️❤️
Thanks
മാഡം കറ്റാർവാഴ സിറം ഉണ്ടാകുന്നത് വീഡിയോ ചെയ്യോ
Ok
New.vedio..!!
Thanks 😊
,,🙏🙏🙏🙏🙏🙏🙏
കറ്റാർവാഴ മുഖത്തു തേച്ചാൽ രോമവളർച്ച ഉള്ളവർക്ക് അത് കൂടുമോ.
Ella
Oru വിഡിയോയിൽ പറഞ്ഞു കരളിന് നല്ലത് ആണെന്ന്
Thanks doctor 🙏
Always welcome
Very good information
Very Good Information. Thank you very much Doctor.
You are most welcome