Ayurvedic oils and moisturizers for dry skin | വരണ്ട ചർമത്തിന് | ആയുർവേദ പരിഹാരം | Dr Jaquline

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 116

  • @healthaddsbeauty
    @healthaddsbeauty  10 месяцев назад +2

    Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും
    8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക
    Details മറുപടി യായി ലഭിക്കുന്നതാണ്
    Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല

  • @Ajithk97
    @Ajithk97 11 месяцев назад +3

    Kanninadiyile കറുപ്പ് പോകാൻ ഉള്ള night ക്രീം suggest ചെയ്യാമോ

  • @cheriscreations4929
    @cheriscreations4929 2 месяца назад

    Dr എന്തൊരു സുന്ദരിയാണ്. ഒരുപാട് ഇഷ്ടമാണ്

  • @raufakb2315
    @raufakb2315 11 месяцев назад +4

    Dr drass adipoliyayittund ❤❤

  • @SicyShijoy
    @SicyShijoy 6 месяцев назад +1

    Saree super... Saree udutha mam athilum super...❤❤❤ orupadu ishtamanu mamine, athilupari bahumanavum... Videos kaanarudu ella videosum upakarapedunnavayanu..ellam valare vekthamayi paranju tarunnundu.. thank you mam..🙏

  • @Annz-g2f
    @Annz-g2f 11 месяцев назад +3

    I am using Moish Mosturizer It's going well for my extreme dry skin thank u Dr

  • @bindujoseph7401
    @bindujoseph7401 8 месяцев назад

    Mam.... Nalla oru aloevera gel advise cheyammo

  • @ushak.g587
    @ushak.g587 11 месяцев назад +2

    Sari adipoli mam👍👍

  • @AshrafPSA
    @AshrafPSA 11 месяцев назад +1

    ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ ഡോക്ടർ ജാക്ലിംൻ ♥️🌹🌹🌹

  • @elizabethlagi6108
    @elizabethlagi6108 11 месяцев назад

    Hai dr.sarri adipoli evidunna parayamo

  • @Muhsirjaan
    @Muhsirjaan 9 месяцев назад

    Dr suggest cheyyunna products name correct description boxil add cheyyamo

  • @Unknown-m359
    @Unknown-m359 11 месяцев назад +2

    Dr എനിക്ക് 42 വയസ്സ് ഉണ്ട് വയറിനു എപ്പോഴും പ്രശ്നമാണ് ദഹന കുറവ് നല്ല വണ്ണം ഉണ്ട് വയറു നിറഞ്ഞ പോലെ തോന്നും ഇതിന്നു പറ്റിയ ഒരു മരുന്ന് പറഞ്ഞു തരുമോ

    • @SonaSuja-n2o
      @SonaSuja-n2o 11 месяцев назад

      അയമോദകം ചെറുതായി ചൂടാക്കി കുറച്ചു ഇന്തുപ്പും കൂട്ടി പൊടിച്ച് വെയ്ക്കുക.ഇത് രാവിലെയും രാത്രിയും ഭക്ഷണശേഷം കാൽ ടീസ്പൂൺ വീതം കഴിച്ച് ചൂടുവെള്ളം കുടിക്കുക.

  • @nisrkinattingal623
    @nisrkinattingal623 10 месяцев назад +1

    ഡോക്ടർ
    ഡ്രൈ സ്‌കിൻ, അമിത രോമവളർച്ച ഇതിനു രണ്ടിനും pattiya ഓയിൽ പറഞ്ഞു തരാമോ

  • @RithinP-b5k
    @RithinP-b5k 10 месяцев назад +1

    ഉള്ളം കൈ കാൽ വിയർപ്പ്...onnum ചെയ്യാതെ വെറുതെ ഇരുന്നാൽ പോലും,
    ചില time over dryness ആണ്,
    ഈ problem മാറാൻ എന്തേലും വഴി നിർദ്ദേശിക്കാമോ.. Vdo cheyyamo?

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 11 месяцев назад +1

    Sooper saree dr. Ji👌🏼

  • @sunijohn9929
    @sunijohn9929 4 месяца назад

    അടിപൊളി സാരി 🥰

  • @AnithaG-ho8gw
    @AnithaG-ho8gw 11 месяцев назад

    Dry skinu kidsnu use cheyunna bath powder paranju tharamo mam

  • @shivasworld3326
    @shivasworld3326 11 месяцев назад +1

    Mam ശതധൗതഘൃതം cream nallathno faceil idan

    • @sreebacm4853
      @sreebacm4853 11 месяцев назад

      Nalladanu but Oily skin anenkil face ill thari thari pole kurukkal varum

  • @walterdsouza786
    @walterdsouza786 11 месяцев назад

    Happy Christmas mam ❤❤❤❤❤❤❤

  • @shajisebastian6590
    @shajisebastian6590 11 месяцев назад +3

    Happy 😁😊👍 New year 🎉🎉🎉👏👏 mam...

  • @learnnewwitharya
    @learnnewwitharya 10 месяцев назад

    Kalil knee tazhe mutal ankle vare fish scale pole skin erikan reason entan madam.erh maran ent cheyyanam

  • @salmigagilson5951
    @salmigagilson5951 9 месяцев назад

    Mukhakkuru ullavarkulla oru moisturizer parayamo teenage girlsinu pattiyathu pls reply mam

  • @sidnasalam3310
    @sidnasalam3310 11 месяцев назад

    Mosturised ayitte nallenna upayogikkamo

  • @mathewsmathews2030
    @mathewsmathews2030 11 месяцев назад +1

    Thank yu a lot 🙏
    എനിക്ക് 76 വയസ്സ് :
    ജന്മനാ ചെവിയിൽ പഴുപ്പ് ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു :
    കഴിഞ്ഞ കുറെ മാസങ്ങൾ ആയി നിരന്തരമായ പഴുപ്പ് ശല്യം ചെയ്യുന്നു :
    ഉറക്കത്തിൽ ചെവിയുടെ ധ്വരങ്ങിലൂടെ അത് ഒഴുകുന്നത് കൊണ്ടു എന്റെ ഉറക്കം നഷ്ടപെടുന്നു :അതിനു തുണികഷ്ണം ചെവിയിൽ വെക്കും :
    രാവിലെത് എടുത്ത് കളയും:
    എന്തെങ്കിലും നല്ല പരിഹാര ചികിത്സ ഉണ്ടൊ?
    ഈ പ്രായത്തിൽ ഒരു ഓപ്പറേഷനു വിധേയൻ ആകാൻ ഞാൻ തയ്യാറല്ല 🙏

  • @jayamonjayamon3804
    @jayamonjayamon3804 11 месяцев назад

    Dr hairoil undakkanayittu 500ml velichennakku ethra gm jadamanji cherkkanam

  • @harigovind2828
    @harigovind2828 11 месяцев назад +2

    മുഖത്തിന് നല്ല നിറം വയ്ക്കാൻ 18 വയസ്സുള്ള ആൺകുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റിയ എണ്ണ ഏതാണെന്ന് പറഞ്ഞു തരാമോ

  • @deepakms5596
    @deepakms5596 11 месяцев назад +4

    Madem sheematiyilpolum ithra sari selection undavula. Super 😂😂❤

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад +1

      Njan one week munpu sheemmattiyil poyirunnu vangikkan
      Kure old sarees aanu
      Few new😄

    • @deepakms5596
      @deepakms5596 10 месяцев назад

      @@healthaddsbeauty dr super 😃😃😃

  • @saranyapala3287
    @saranyapala3287 11 месяцев назад +1

    Saree super

  • @sureshsuresht9257
    @sureshsuresht9257 11 месяцев назад +1

    Good msg👍☘️

  • @nirmaladevi857
    @nirmaladevi857 11 месяцев назад

    moicharaisarinte peruparanjilla

  • @nkrahmathulla
    @nkrahmathulla 10 месяцев назад +3

    Doctor.. ഇതിന് മറുപടി തരുമോ ? രാവിലെ Moisturizer ഉപയോഗിച്ച് പുറത്ത് പോയി വന്നാൽ Skin tan അടിക്കുന്നു അതിന് കാരണം moisturizer ഉപയോഗിച്ച് വെയിൽ കൊളുത് കൊണ്ടാണൊ ? Cream moisturizer ഉപയോഗിച്ചാലും ഇങ്ങനെ തന്നെ. Moisturizer ഉപയോഗിച്ചാൽ മുഖം കഴുകിയ fresh നസ് നഷ്ടപെടുന്നു. അത് കൊണ്ട് രാത്രി മാത്രം ഉപയോഗിച്ചാൽ മതിയോ ?

    • @shahnazshamimm
      @shahnazshamimm 10 месяцев назад +1

      Moisturizer apply cheythit sunscreen use chynm

  • @ashokchandran1719
    @ashokchandran1719 11 месяцев назад

    very good information ..Thank you Doctor

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад

      Always welcome

    • @afseenaramshadafseena2542
      @afseenaramshadafseena2542 10 дней назад

      ​@@healthaddsbeauty dr onn reply tharamo.....njan nalla pole pimples undaya alanu pinned allopathic Dr kand medicine eduthu eppo pimples onnulla but skin dry aayi plzzz help dr 😊

    • @afseenaramshadafseena2542
      @afseenaramshadafseena2542 10 дней назад

      Eppo winter aayadhukond nallonm und onn help cheyyuo

  • @jessypaul3228
    @jessypaul3228 10 месяцев назад +1

    നല്ല സാരി 😄

  • @sureshsuresht9257
    @sureshsuresht9257 11 месяцев назад

    Thanks doctor 🖐️☘️

  • @aryanair4241
    @aryanair4241 11 месяцев назад +1

    Dr 11 month ayi monte kalinte viralukalidayil entho oru padu pole skinoke poy.. Atta kadicha pole.. Atta kadichathanel enthelm marunne kodukanam enne paryunnu entha chyndath

    • @Shraddha860
      @Shraddha860 11 месяцев назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤

    • @SonaSuja-n2o
      @SonaSuja-n2o 11 месяцев назад

      അട്ട കടിച്ചത് ആണെങ്കിൽ കരിംജീരകം ഇട്ട് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.മാറും.

  • @WaitingMorningStar_007
    @WaitingMorningStar_007 11 месяцев назад

    Ok thanks....vangikam.

  • @aneeshabari7675
    @aneeshabari7675 11 месяцев назад

    കുട്ടികൾക്ക് ഉണ്ടാക്കുന്ന ചൊറിച്ചിൽ കൊതുക് കടിച്ചിട്ടുള്ള അലർജി മറഞ്ഞുള്ള പരിഹാരം പറഞ്ഞു തരാമോ

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад

      For online consultation booking WhatsApp message your name and place to 8921046160

  • @AnilCp-kw7pn
    @AnilCp-kw7pn 11 месяцев назад +1

    🙏

  • @raichelbabu7396
    @raichelbabu7396 11 месяцев назад +2

    Coconut oil and caseroil hair growth ന് best എന്ന് കേട്ടിട്ടുണ്ട്. അപ്പോൾ അത് body യില്‍ especially face il apply ചെയത് അല്‍ hair growth ഉണ്ടാകില്ലേ 😊

  • @jeffyfrancis1878
    @jeffyfrancis1878 11 месяцев назад

    Good video Dr. 😍🥰❤

  • @thumpikannan1122
    @thumpikannan1122 8 месяцев назад

    Dry skin suit akuna Face serums paryumo

  • @AshrafPSA
    @AshrafPSA 11 месяцев назад +2

    തണുപ്പുള്ളപ്പോൾ ശരീരം ചൊറിച്ചിൽ വരുന്നു എന്താണ് കാരണം

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад

      Urticaria enna condition aanu

    • @AshrafPSA
      @AshrafPSA 10 месяцев назад

      @@healthaddsbeauty അതിനു മരുന്ന് പറഞ്ഞു തരാമോ നാട്ടിൽ വരുമ്പോൾ പൈസ തരാം😀

  • @NavamiAnnur
    @NavamiAnnur 4 месяца назад

    Normal skin moisturer?

  • @naseemacherukode2545
    @naseemacherukode2545 11 месяцев назад

    Dr..കുഞ്ഞുങ്ങൾക്ക് ഏത് പ്രായം തൊട്ട് നീലബ്രിഗാദി എണ്ണ ഉപയോഗിച്ചു തുടങ്ങാം

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 11 месяцев назад +1

    ക്രിസ്മസ് ആശംസകൾ ❤🎉🎉

    • @preethaa9041
      @preethaa9041 11 месяцев назад

      പറയുന്നുണ്ടല്ലോ

  • @Shazusshaz
    @Shazusshaz 11 месяцев назад

    Virgin coconut oil evideyaan nallad kituka, 7age ulla kuttik dry skin problems und

  • @rajeevpandalam4131
    @rajeevpandalam4131 11 месяцев назад

    ഹായ് dr

  • @mukeshchauhan5037
    @mukeshchauhan5037 11 месяцев назад

    Great video mem

  • @mukeshchauhan5037
    @mukeshchauhan5037 11 месяцев назад

    Mem, senior orthopedic dr told me knee chondromalecia patela diseasel(inflammation)
    Mem i applied mahanarayan oil yesterday i got lot of releif in pain
    Dhanvantram did not suit in this condition
    Mem , is mahanarayan help in cartilege inflammation

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад +1

      Helpful

    • @mukeshchauhan5037
      @mukeshchauhan5037 10 месяцев назад

      @@healthaddsbeauty thanks mem I do use one pinch salt with mahanarayan oil inflammation has gone

  • @akbara5657
    @akbara5657 11 месяцев назад

    ❤❤❤❤

  • @lalydevi475
    @lalydevi475 11 месяцев назад

    👍👍👌👌❤️❤️❤️❤️

  • @Anjumolshaji
    @Anjumolshaji 11 месяцев назад

    കുളി കഴ്ഞ്ഞു അപ്ലൈ cheyamo

  • @pristinecave
    @pristinecave 9 месяцев назад

    നെയ്യ്‌ മുഖത്ത്‌ തേക്കാൻ പറ്റുമൊ?

  • @santhoshareekara3346
    @santhoshareekara3346 11 месяцев назад

    Good m s g 👍

  • @AnilCp-kw7pn
    @AnilCp-kw7pn 11 месяцев назад

    Very very Beautiful

  • @_.4_106
    @_.4_106 11 месяцев назад

    ❤🎉

  • @jayakrishnanb6131
    @jayakrishnanb6131 11 месяцев назад

    Hi dr 💞💞💞👍👍👍👍👍

  • @shameemtiptop6374
    @shameemtiptop6374 11 месяцев назад

    നാൽപമരം എണ്ണാ എവിടെ കിട്ടും.. ദുബായിൽ കിട്ടുമോ

  • @krishnakumarik3334
    @krishnakumarik3334 11 месяцев назад

    മോസ്ചറൈസർ പറഞ്ഞില്ലല്ലോ

  • @walterdsouza786
    @walterdsouza786 11 месяцев назад

    Good night sweet dreams ❤❤❤❤❤❤❤ Mam

  • @shananesri4747
    @shananesri4747 3 месяца назад

    Madam dry skin maran?

  • @allahuakber7818
    @allahuakber7818 10 месяцев назад +1

    Body cool kittunna ഓയിൽ ഏതാണ് നല്ലത് body നല്ല ചൂടാണ് കൂടാതെ dry ആണ്

  • @sadikasiz3288
    @sadikasiz3288 11 месяцев назад

    നാൽപാമരാദി തൈലവും നാൽപാമരാദി വെളിച്ചെണ്ണയും ഒന്നാണോ

  • @Srm317
    @Srm317 11 месяцев назад

    ഓൺലൈൻ വഴി കണ്സള്റ്റൻസ് ഉണ്ടോ

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад

      For online consultation booking WhatsApp message your name and place to 8921046160

  • @musthafat3095
    @musthafat3095 11 месяцев назад +1

    ❤👍👌🌹

  • @jaseenajasi274
    @jaseenajasi274 11 месяцев назад

    Hi. ഡോക്ടർ കുറെ ആയല്ലോ കണ്ടിട്ട്

  • @chellappann7847
    @chellappann7847 11 месяцев назад

    ഈ പറഞ്ഞ moisturizing oils കുളിച്ചു കഴിഞ്ഞു പുരട്ടാനുള്ളതാണോ, അതോ കുളിക്കുന്നതിനുമുൻപ് പുരട്ടി കുളിക്കാനുള്ളതാണോ Doctor?

  • @Srm317
    @Srm317 11 месяцев назад

    വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടുമോ 🤔

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад

      For online consultation booking WhatsApp message your name and place to 8921046160
      Message ayakkum

  • @ido6277
    @ido6277 9 месяцев назад

    🙏