എനിക്ക് കള്ള് കുടി ഇല്ല സ്‌മോക്കിങ് ഇല്ല, വെള്ളം കൂടുതൽ കുടിക്കുന്നു പക്ഷെ ഇതിനു കുറവില്ല, എന്റെ ഫ്രണ്ട്സിനൊക്കെ വെള്ളമടി ഉണ്ട് സ്‌മോക്കിങ് ഉണ്ട് അവർക്കൊന്നും oru കുഴപ്പവും ഇല്ലല്ലോ
Sir body whitening ചെയ്യാൻ ബീറ്റ്റൂട്ട് ജൂസ് കുടിക്കുന്നത് നല്ലത് ആണെന്ന് കേട്ടിരുന്നു എന്നാൽ അത് കൂടുതൽ ആണേഖിൽ ശരീരത്തിന് മറ്റു പ്രേശ്നങ്ങൾ ഉണ്ടാഖും എന്നും അറിഞ്ഞു അതിനെ പറ്റി ഒരു video ചെയ്യാമോ sir
You are thinking almost similar to Ayurvedic concepts. I am an Ayurveda doctor, done research in Thyroid disorders. I am following these concepts. So so happy to follow to your videos.
ഞാൻ വളരെ നന്നായി ഭക്ഷണം control ചെയ്ത് ജീവിക്കുന്ന ആൾ ആണ് എന്നാലും എന്റെ സ്കിൻ dry ആണ്. കാലുകൾ ആണ് ഏറെ പ്രോബ്ലം. ചൊറിച്ചിൽ അങ്ങനെ ഉള്ള issues ഒന്നും ഇല്ല.
എന്റെ ഭാര്യക്ക് dry skin ഉണ്ട്. അവൾ മദ്യപികില്ല, സിഗരറ്റ് വലികില്ല, വെള്ളം നന്നായി കുടിക്കാറുണ്ട്, ഇലക്കറികൾ കഴിക്കാറുണ്ട്, വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. അപ്പോ എന്റെ ഭാര്യക്ക് എങ്ങനെ dry skin വന്നു? ഇത് എങ്ങനെ മാറും? മൊരിച്ചൽ മാറും എന്ന് thumb nail ഇട്ടിട്ടും മൊരിചലിനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. This video is not usefull.
Very use full video sir, tqq for this video, sirde video adhyamayi kanunna oralu njn , korach samyam kond orupadu karyanghal paranju thannu tqqq so much very nyz tone
നമസ്കാരം മനോജ് സർ, 🙏🙏 സാറിന്റെ മിക്ക വീഡിയോയും കാണാറുണ്ട്.അതുപോലെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിനോക്കി. നല്ല വ്യത്യാസം ഉണ്ട്. ഒരുപാട് നന്ദി. ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു.
ഇൗ Dr മാത്രമേ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിട്ടുള്ളൂ.ഇൗ Dr de വീഡിയോ ഇഷ്ട്ടം തന്നെ. ഇയാൽ മദ്യം കുടിക്കുന്നു എന്ന് വെച്ച് എല്ലാവരും കുടിക്കണമെന്നുണ്ടോ
Dr, soriyasisine kurich video cheyyamo dr consultation eadh nr il condact cheyyanam soriyasis kond valare. Budhimuttanu full body yil und tholi adarnn porunnu
Dr eniki കാലിലെ സ്കിനിന് മാത്രം മൊരിച്ചിൽ വരാറുണ്ട് ഇടകി . ഉറക്കത്തിൽ ചൊറിഞാൽ പിന്നെ ഒരു നീറ്റൽ വരും .പിന്നെ അത് ബ്ലാക്ക് കളർ ിൽ കാലിൽ അടയാളം ആവും കാലിനു മുട്ടിനു താഴോട്ട് മാത്രം അതെന്താ
Dr. എന്റെ ശരീരത്തിൽ പാലുണ്ണി, കറുത്ത ഡോട്ട് കാണുന്നു. എനിക്ക് ഡോക്ടറെ കൺസല്യൂട് ചെയ്യാൻ താല്പര്യമുണ്ട് എവിടെ വന്നാൽ കാണാൻ പറ്റും ഞങ്ങൾ എറണാകുളത്തു ആണ് താമസിക്കുന്നത്. ഇപ്പോൾ നാട്ടിൽ ഇല്ല ഈ മാസം വരും.
Vitamin E ജന്മനാ deficit ആയവർക്ക് പൂർണമായി എങ്ങനെയാ skin ന്റെ മൊരി കുറക്കാൻ കഴിയുക??? Hypothyroidism കൊണ്ടു skin ഇൽ വരുന്ന black colour patches(myxedema) എങ്ങനെയാ പൂർണമായി മാറ്റാൻ പറ്റുക??? Please reply doctor
@@muhsinact3782 black patches thyroid കൊണ്ട് വരുന്നതാണെങ്കിൽ അതിനു തക്കതായ ointment ഉപയോഗിച്ചാൽ മാത്രമേ മാറുകയുള്ളു സ്കിൻ care products യൂസ് ചെയ്‌താൽ മാറില്ല. അത്പോലെ തന്നെയാണ് ജന്മനാ ഉള്ള vit എന്റെ deficiency കൊണ്ടുള്ള skin ന്റെ മൊരിയും, advanced ആയിട്ടുള്ള dermatological ട്രെറ്റ്മെന്റ്സ് കൊണ്ടേ എന്തേലും change വരുത്താൻ കഴിയു. അനുഭവം കൊണ്ട് പറയുന്ന ആണ്. ജനിച്ച അന്ന് മുതൽ ഇങ്ങനെ തന്നെ ആണ് seasonal ആയി വരുന്ന skin problems മാറ്റാൻ skin care products കൊണ്ട് പറ്റിയെക്കും പക്ഷെ എന്നെ പോലെ skin problems ജന്മനാ ഉള്ളവർക്കു treatment കൊണ്ടേ മാറുള്ളു. ഞാൻ ഡോക്ടർനോട് dermatolagical treatments നെ കുറിച്ചാണ് ചോദിച്ചത്. Foreign skin care products പോലും use ചെയ്ത് നോക്കിയതാണ്, jergens പോലുള്ളവ, എന്നിട്ടും മാറ്റം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു comment ചെയ്തത്.
ഞാൻ പുകവലിക്കില്ല മദ്യപിക്കില്ല daily ഒരു 2 to 3 ലിറ്റർ വെള്ളം കുടിക്കാറുണ്ട്.വെജിറ്റബിൾസ് നന്നായിട്ട് കഴിക്കാറുണ്ട് .എന്നിട്ടും എന്റെ സ്കിൻ ഡ്രൈ ആണ് ന്റെ ഡോക്ടറേ
ഡോക്ടറെ എന്റെ ശരീരത്തിൽ ഓരോ സ്ഥലത്തായി രക്തത്തിന്റെ. ഡോട്ട് പോലെ വന്ന അവിടെ ചൊറിച്ചിൽ എന്തുകൊണ്ടാണ് അത് ഇങ്ങനെ വരുന്നു പിന്നെ എനിക്ക് തൈറോയ്ഡ് പ്രശ്നമുണ്ട് അത് 5.0 ആണ് ഞാൻ ഗുളിക കഴിക്കുന്നുണ്ട്25ന്റെ ഗുളികയാണ് ഡോക്ടർ കഴിക്കുന്നത് എനിക്ക് എനിക്ക് ഇടക്കിടക്ക്.. രക്തത്തിന്റെ ഡോട്ട് പോലെ ശരീരത്തിൽ അവിടെയായി കാണാറുണ്ട് എന്താണ് ഇടക്കിടക്ക് ത്വക്കിന്റെ സൈഡിലെ പുറത്ത് എല്ലാം ചൊറിയാൻ വരും അതാണ് ചൊറിയുന്നത് ഇൻഡസ്കിന് ഇടക്ക് ഡാർക്ക് ആയി പോകുന്നു ഡ്രൈ ആയി പോന്നു അതിനേതു മരുന്നു കഴിക്കണം എന്തെന്ന് കഴിക്കണം എന്ന് പറഞ്ഞു തരുമോ എന്റെ കൂടെ എന്റെ മൊബൈൽ നമ്പർ ഞാൻ വെക്കുന്നുണ്ട്6282965379
മദ്യവും,പുകവലിയും ഒന്നുമില്ലാത്ത പെണ്ണുങ്ങൾക്ക് e അസുഖം വരുന്നു...അതെന്തുകൊണ്ടാണ്....അതിനെക്കുറിച്ച് പറയാത്തത്.എനിക്ക് കൈയ്യുടെ പുറത്ത് ഇങ്ങിനെ ചൊരിഞ്ഞു തടിക്കും,thyroid ഉണ്ടായിരുന്നു.. അതു normal ആണ്,പക്ഷേ medicine continue ചെയ്യണം എന്നു ഡോക്ടർ പറഞ്ഞു.എൻ്റെ മുഖത്ത് കണ്ണിനു താഴെ നല്ല കറുപ്പാണ്.
Dr,, എന്റെ ഒലിൽ സ്കിൻ ആണ്,എന്നിട്ടും മുഖത്തെ തൊലി പൊളിഞ്ഞു വരുന്നു, ഇതു മാറാൻ എന്തേലും മാർഗം ഉണ്ടോ,online consultation ഉണ്ടോ. കോൺടാക്ട് നമ്പർ ഒന്ന് തരുമോ plz dr
എനിക്ക് സ്‌ട്രെസ് നന്നായിട്ട് വന്നത് 2024 ആണ്... ആ ഒരു വർഷം മുതൽ മുഖതു വല്ലാതെ കുരു ആണ്... ഒരുകുരും പോലും ഇല്ലായിരുന്നു...അങ്ങനെ ഉള്ള മുഖം ഇപ്പോ അങ്ങനെ നാശം ആയി പോയി... 🙂പിന്നെ വിറ്റാമിനും ഇല്ല 😂... ഈ സീസൺ ആയപ്പോ മോളിച്ചിൽ കൂടി ചൊറിഞ്ഞു പൊട്ടാൻ തുടങ്ങി.. 🥲
ഇത് നല്ല അറിവുള്ള ഡോക്ടർ ആണ്. പറയുന്നത് എല്ലാം വളരെ ശെരിയാണ്. ഞാൻ എല്ലാvdos കാണും. 🥰👍🏻👍🏻👍🏻
Big co😊😊
@@sharafunnisat-zn5qm not doctor
സോറിയാസ് രോഗത്തെ കുറച്ചു ഒരു വിഡിയോ ചെയ്യണേ
Nilambooor chandhakunnn homiyuo Dr und urapan maarum ennnn 1 year marunn nirthathe kudikanm Dr sarith
contact number തരുമോ?
ഡോക്ടർ സാർ നല്ലൊരു അവതരണം നടത്തി ഞാനും ഒരു സ്കിൻ പേഷ്യൻസ് ആണ്
ഞാൻ അറിയാൻ ഇരുന്ന കാര്യങ്ങൾ ഈ ഒരു വീഡിയോ കണ്ടപ്പോൾ കുറേ മനസ്സിലാക്കാൻ കഴിഞ്ഞു...Sir വളരെ നന്ദി ഉണ്ട്.
999
Dr kunjungalile dry skin problems engane undakunnu ennu explain cheyyavo..
Ezcema in children treatment sir nte opinion parayamo
Dr ന്റെ ചിരി കാണാൻ നല്ല രസം ആണ് 🥰
Sir, please do a video on cystic acne
Dr"പറയുന്നത് വളരെ ശരിയാണ്
നമസ്ക്കാരം സാർ വളരെ ഉപകാരപ്രദമായ വിഡിയോ
Oro vitaminsnum adagitulla foods enthokeyannu video chaiumo dr.
എനിക്ക് കള്ള് കുടി ഇല്ല സ്‌മോക്കിങ് ഇല്ല, വെള്ളം കൂടുതൽ കുടിക്കുന്നു പക്ഷെ ഇതിനു കുറവില്ല, എന്റെ ഫ്രണ്ട്സിനൊക്കെ വെള്ളമടി ഉണ്ട് സ്‌മോക്കിങ് ഉണ്ട് അവർക്കൊന്നും oru കുഴപ്പവും ഇല്ലല്ലോ
Bro ith icthyosis aan genetic disorder aan. There is no complete cure. Enikkum und ith.
Dr. Valare pleasant ayittan samsarikkunnath. Aa oru happy ness njangalkum kittarund. Thank you.
Athyavashyamayi kananamenn agrahicha video....
Dr psoriasis best treatment video idumo?
നല്ല അറിവുകൾ... നന്ദി ഡോക്ടർ...
How to diagonise internal issues? What tests do u suggest?
മനുഷ്യനൊഴികെ മറ്റു ജീവജാലങ്ങൾ ഇങ്ങനെയുള്ളവരുടെ വീഡിയോ കാണാതിരിക്കുക... കാരണം നിങ്ങൾ ഇപ്പൊ നല്ല ആരോഗ്യത്തിലാണ്.. ഇതൊക്കെ കണ്ടാൽ അതങ്ങ് പോകും .....
ഈ ഡോക്ടർ വെറൈറ്റി ആണ് Poli 🥰
Bye...GOD bless you Dr.Sir.
Very Good information's 👍
Thanks for useful information.
Sir body whitening ചെയ്യാൻ ബീറ്റ്റൂട്ട് ജൂസ് കുടിക്കുന്നത് നല്ലത് ആണെന്ന് കേട്ടിരുന്നു എന്നാൽ അത് കൂടുതൽ ആണേഖിൽ ശരീരത്തിന് മറ്റു പ്രേശ്നങ്ങൾ ഉണ്ടാഖും എന്നും അറിഞ്ഞു അതിനെ പറ്റി ഒരു video ചെയ്യാമോ sir
Please do a video on endometriosis
Sir pls do a video of psoriasis.
Yes me to suffering
Thank you very much Dr for the very vital and valuable advice 😀 👍
കുട്ടികളിലെ dry skin നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
എന്താ, ഡോക്ടറെ മദ്യപാന൦ പ്രോത്സാഹിപ്പിക്കുകയാണോ? Thanks for your great information.
You are thinking almost similar to Ayurvedic concepts. I am an Ayurveda doctor, done research in Thyroid disorders. I am following these concepts. So so happy to follow to your videos.
Dr .riserch anu
Naturopathy ane
Dry skin can also be due to genitics... pls consider a dermatologist so you can induce lifestyle changes. If not alopathy consider ayurveda
ഞാൻ വളരെ നന്നായി ഭക്ഷണം control ചെയ്ത് ജീവിക്കുന്ന ആൾ ആണ് എന്നാലും എന്റെ സ്കിൻ dry ആണ്. കാലുകൾ ആണ് ഏറെ പ്രോബ്ലം. ചൊറിച്ചിൽ അങ്ങനെ ഉള്ള issues ഒന്നും ഇല്ല.
Glycerine use cheyth nookku
ജന്മനാ ഉള്ള ഡ്രൈ സ്കിൻ മാറ്റാൻ ഒരു നിവർത്തിയും ഇല്ല
Thalayil pattalu pole tharan alla soriyasisum.alla oru vedio cheyane dr
Valare upagaaramulla oru vidioyan tanks
എന്റെ ഭാര്യക്ക് dry skin ഉണ്ട്. അവൾ മദ്യപികില്ല, സിഗരറ്റ് വലികില്ല, വെള്ളം നന്നായി കുടിക്കാറുണ്ട്, ഇലക്കറികൾ കഴിക്കാറുണ്ട്, വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. അപ്പോ എന്റെ ഭാര്യക്ക് എങ്ങനെ dry skin വന്നു? ഇത് എങ്ങനെ മാറും? മൊരിച്ചൽ മാറും എന്ന് thumb nail ഇട്ടിട്ടും മൊരിചലിനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. This video is not usefull.
ദിവസവും മായമില്ലാത്ത വെണ്ണ കഴിക്കുക
ആൽമണ്ട് ഓയിൽ വിറ്റാമിൻ E ഓയിൽ ചേർത്തു പുരട്ടുക.... വളരെ useful ആണ്...
Eda വാണമേ വെറുതെ കൊണ പറയാതെ video ശെരിക്കു കേൾക് ithilund solution
എന്ത് നല്ലതിനേം കൊണ പറയാനായിട്ട് കൊറേയെണം എല്ലായിടത്തും ond🙆🏻♂️
ഇദ്ദേഹത്തിന്റെ വീഡിയോസ് എല്ലാം അങ്ങനെയാണ് പരിഹാരം മാത്രം പറയില്ല, വേറെ എന്തൊക്കെയോ പറയും.
മദ്യപാനം കുറയ്ക്കുകയല്ല. പൂർണ്ണമായും നിർത്തുന്നതാണ് നല്ലത്. ശരീരത്തിന് ദോഷം വരുത്തുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് വേണ്ടത്.
Very use full video sir, tqq for this video, sirde video adhyamayi kanunna oralu njn , korach samyam kond orupadu karyanghal paranju thannu tqqq so much very nyz tone
Very good information 👌👌👌❤❤❤🌹🌹
Thank you sir. Gud presentation
Thank you doctor 🙏
valuable information Thank you Doctor🙏
എന്റെ ശരീരത്തിൽ കറുപ്പ് നിറത്തിൽ തടിച്ചുവന്നിട്ട് വല്ലാതെ ചൊറിയുന്നു ചൊറിഞ്ഞു പൊട്ടിയാലും ചൊറി മാറുകയില്ല
Very good message Dr tku.
You are very very correct and very nice narration,,,super ,,,appreciated
Very valuable information
പുകവലിയില്ല,മദൃംഇല്ല.സ്ത്രീകളിൽഉണ്ടാകുന്നഡ്രൈസ്കിൻഎന്തുചെയ്യും.
Please reply
Video muzhuvan kaanuuu.. Utharam kittum.
നമസ്കാരം മനോജ് സർ, 🙏🙏
സാറിന്റെ മിക്ക വീഡിയോയും കാണാറുണ്ട്.അതുപോലെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിനോക്കി. നല്ല വ്യത്യാസം ഉണ്ട്. ഒരുപാട് നന്ദി. ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു.
Glycerin rose water mix cheythu thechal mathi
നല്ല രീതിയിൽ ശുദ്ധമായ കുടിവെള്ളം കുടിക്കുക
Sir..dermatosis papulosa ആരും ഇതുവരെ ഒരു വീഡിയോ ചെയ്ത് കണ്ടിട്ടില്ല..ഒരുപാട് പേരുടെ പ്രോബ്ലം ആണ്..ഒരു വീഡിയോ അതെ കുറിച്ച് ചെയ്യാമോ?
ഇൗ Dr മാത്രമേ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിട്ടുള്ളൂ.ഇൗ Dr de വീഡിയോ ഇഷ്ട്ടം തന്നെ. ഇയാൽ മദ്യം കുടിക്കുന്നു എന്ന് വെച്ച് എല്ലാവരും കുടിക്കണമെന്നുണ്ടോ
കുട്ടികളുടെ hyper activity എങ്ങനെ മാറ്റം. ഫോണിന്റെ ഉപയോഗം കുട്ടികൾക്കു എങ്ങനെ ബാധിക്കും.
Dr, soriyasisine kurich video cheyyamo dr consultation eadh nr il condact cheyyanam soriyasis kond valare. Budhimuttanu full body yil und tholi adarnn porunnu
Ayurveda try cheyyoo. Gulgulu thikthakam Enna oru marunnund continues ayi kayichal mattam undavum meet fish ozhivakanm
പല അറിവുകൾ മനസ്സിൽ ആക്കാൻ കഴിഞ്ഞു.. ദൈവം അനുഗ്രഹിക്കട്ടെ...
സാർഫാറ്റി ലിവർസെക്കൻഡ്സ്റ്റേജ്ആണ്എനിക്ക് ഒമേഗ കെയർ ഗുളികകഴിക്കാമോ
Good information ❤️❤️❤️❤️❤️
Thank you doctor.
കുട്ടികളിൽ ഉള്ള ഡ്രൈ സ്കിൻ എങ്ങനെ മാറ്റു.
Glicerin vellavo panineero mix ചെയ്തത് upayogik
Black cumin soap und venekil message ayakkam
Sir. Please explain about neurofibroma. How to remove brown spot on skin
Sir. Nighl oru reply tharamo? 🥺
Dr scar maro glycerin use cheytal
ഈ Dr. പ്രതിവിധി പറയില്ല
angineyani.nammale.mandenmaarakki.phanamundakukayani😂😂😂😂😂
sir u said truth❤
Thanks doctor 😘🙏😊☺❤
sir, sjogren syndrome ഒന്ന് പറഞ്ഞു തരുമോ
Essinophilia , allergies, sneezing video cheyamo?
മദ്യപാനത്തിന് ബീഡി വലിക്കും അടിമയായി നടക്കുന്ന പുരുഷന്മാർക്ക് കുട്ടികൾ ജനിച്ചാൽ ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉണ്ടാകും ജന്മനാല് 👌👌👌
Stress kurakkaan enth maargamaanulladh... control kittaatha saadhana
Dear Doctor,
Please let me know how can I contact you.
Dr eniki കാലിലെ സ്കിനിന് മാത്രം മൊരിച്ചിൽ വരാറുണ്ട് ഇടകി . ഉറക്കത്തിൽ ചൊറിഞാൽ പിന്നെ ഒരു നീറ്റൽ വരും .പിന്നെ അത് ബ്ലാക്ക് കളർ ിൽ കാലിൽ അടയാളം ആവും കാലിനു മുട്ടിനു താഴോട്ട് മാത്രം അതെന്താ
ഹലോ സാർ നമസ്കാരം സാറേ ചിക്കൻപോക്സ് വന്ന കറുത്ത പാടുകൾ മാറാൻ എന്തെങ്കിലും മരുന്നു ക്രീം വല്ലതും ഉണ്ടോ
Useful video thank you doctor
Dr ichthyosis inu pattiya treatment parayuvo.
Very useful video 👏👏👌👍
Thank you Dr very good information
Chathannoor ennui thudangum dr
Your smile ❤️
Thank you sir. Kangi vellam kaphakket undakkumo oru doubt aanu...
Dr. എന്റെ ശരീരത്തിൽ പാലുണ്ണി, കറുത്ത ഡോട്ട് കാണുന്നു. എനിക്ക് ഡോക്ടറെ കൺസല്യൂട് ചെയ്യാൻ താല്പര്യമുണ്ട് എവിടെ വന്നാൽ കാണാൻ പറ്റും ഞങ്ങൾ എറണാകുളത്തു ആണ് താമസിക്കുന്നത്. ഇപ്പോൾ നാട്ടിൽ ഇല്ല ഈ മാസം വരും.
Book ചെയ്‌താൽ 2 മാസം കഴിഞ്ഞേ cnsltn കിട്ടുള്ളു എന്ന് മുൻപ് dr പറഞ്ഞിരുന്നു.
@@scoreherogaming1840 അത് അറിയില്ലായിരുന്നു. ഒരു സ്പെഷ്യൽ പെർമിഷൻ തരുമോ?
Yes enikum ithella pblm und test cheythappol HB kuravu kondanu enuparanju.
Vitamin E ജന്മനാ deficit ആയവർക്ക് പൂർണമായി എങ്ങനെയാ skin ന്റെ മൊരി കുറക്കാൻ കഴിയുക??? Hypothyroidism കൊണ്ടു skin ഇൽ വരുന്ന black colour patches(myxedema) എങ്ങനെയാ പൂർണമായി മാറ്റാൻ പറ്റുക??? Please reply doctor
Same avastha😭
Skin L varunnu black colour maarum 99%..nalla resul Ulla product und ente pakkal.. Oriflame nte.. Veenamengil reply my comment😍
@@muhsinact3782 black patches thyroid കൊണ്ട് വരുന്നതാണെങ്കിൽ അതിനു തക്കതായ ointment ഉപയോഗിച്ചാൽ മാത്രമേ മാറുകയുള്ളു സ്കിൻ care products യൂസ് ചെയ്‌താൽ മാറില്ല. അത്പോലെ തന്നെയാണ് ജന്മനാ ഉള്ള vit എന്റെ deficiency കൊണ്ടുള്ള skin ന്റെ മൊരിയും, advanced ആയിട്ടുള്ള dermatological ട്രെറ്റ്മെന്റ്സ് കൊണ്ടേ എന്തേലും change വരുത്താൻ കഴിയു. അനുഭവം കൊണ്ട് പറയുന്ന ആണ്. ജനിച്ച അന്ന് മുതൽ ഇങ്ങനെ തന്നെ ആണ് seasonal ആയി വരുന്ന skin problems മാറ്റാൻ skin care products കൊണ്ട് പറ്റിയെക്കും പക്ഷെ എന്നെ പോലെ skin problems ജന്മനാ ഉള്ളവർക്കു treatment കൊണ്ടേ മാറുള്ളു. ഞാൻ ഡോക്ടർനോട് dermatolagical treatments നെ കുറിച്ചാണ് ചോദിച്ചത്. Foreign skin care products പോലും use ചെയ്ത് നോക്കിയതാണ്, jergens പോലുള്ളവ, എന്നിട്ടും മാറ്റം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വന്നു comment ചെയ്തത്.
@@muhsinact3782 hello
ഡോ: പറഞ്ഞ കാര്യം കൃത്യമായി ശ്രദ്ധിച്ചാൽ മനസ്സിലാകും പരിഹാരം എന്താണെന്ന്
ഡോക്റ്റർ മെഡിസിൻ ക്യാപ്സ്യൂൾ പ്ലാസ്റ്റിക്കിൽ രണ്ടുകളർ ഇത് എന്താണ് നീല വെള്ള മഞ്ഞ വെള്ള ഇതിനെ പറ്റി പറയു
ഞാൻ പുകവലിക്കില്ല മദ്യപിക്കില്ല daily ഒരു 2 to 3 ലിറ്റർ വെള്ളം കുടിക്കാറുണ്ട്.വെജിറ്റബിൾസ് നന്നായിട്ട് കഴിക്കാറുണ്ട് .എന്നിട്ടും എന്റെ സ്കിൻ ഡ്രൈ ആണ് ന്റെ ഡോക്ടറേ
Genetics
എനിക്കും ഇടക്കിടക്ക് തോക്ക് ശരീരങ്ങള് ഓരോ സ്ഥലങ്ങളെല്ലാം ചൊറിച്ചിൽ വരും അത് സ്കിൻ ഡോക്ടർ എല്ലാം കാണിച്ചു
ഡോക്ടറെ എന്റെ ശരീരത്തിൽ ഓരോ സ്ഥലത്തായി രക്തത്തിന്റെ. ഡോട്ട് പോലെ വന്ന അവിടെ ചൊറിച്ചിൽ എന്തുകൊണ്ടാണ് അത് ഇങ്ങനെ വരുന്നു പിന്നെ എനിക്ക് തൈറോയ്ഡ് പ്രശ്നമുണ്ട് അത് 5.0 ആണ് ഞാൻ ഗുളിക കഴിക്കുന്നുണ്ട്25ന്റെ ഗുളികയാണ് ഡോക്ടർ കഴിക്കുന്നത് എനിക്ക് എനിക്ക് ഇടക്കിടക്ക്.. രക്തത്തിന്റെ ഡോട്ട് പോലെ ശരീരത്തിൽ അവിടെയായി കാണാറുണ്ട് എന്താണ് ഇടക്കിടക്ക് ത്വക്കിന്റെ സൈഡിലെ പുറത്ത് എല്ലാം ചൊറിയാൻ വരും അതാണ് ചൊറിയുന്നത് ഇൻഡസ്കിന് ഇടക്ക് ഡാർക്ക് ആയി പോകുന്നു ഡ്രൈ ആയി പോന്നു അതിനേതു മരുന്നു കഴിക്കണം എന്തെന്ന് കഴിക്കണം എന്ന് പറഞ്ഞു തരുമോ എന്റെ കൂടെ എന്റെ മൊബൈൽ നമ്പർ ഞാൻ വെക്കുന്നുണ്ട്6282965379
Thanku.. Dr🥰🥰🥰
Over swetting nu ulla solution parayumo sir....
Dr Kay Nalla bhangi ontu
Sir molk dry skin chorichilund enth treatment a u cheyyendad ? Enth test cheyda anu ariyaan kazhiyuka? Pls reply
Ella doctors avarude arivu
Elaborate cheyyan thalparyam
Dry skin nte karyam parayu
Some are living encyclopedias
But we don't have much time
Hai Doctor, how can I contact you..
God bless you
Ado doctorae nighale enghum consultation irikathae inghanae vedios mathram ittal pavappettaa njanghale nghanaa onnu direct vannu treatment edukanae🤪😍
Hairloss Karanam oru rakshayumillaa hospital il vannu doctor kanam ennu vicharichapol doctor consult chayyillannu ,nthoru virodhabhasam aane ,😭😭 thyroid vit d hb ellam nokki doctordae vedios kanditte ellam normal but chemo chayyunnaveraepolae Ane mudi pokunnathathe ,panakula polae mudi undarunnathe ippo eali vaalupolae aayi ,tholayotti kanduthudanghi udanae muttachi aakumenna thonnanae frontil ninnum pokunnonde ullaa mukathintae aishwaryam koodae poyi mothathil depression aane siraee😭😭😭 nthelum oru remedy paranju taruvoo
Very good presentation 👏
വേരികസ് അസുഖത്തിന്നുള്ള ചൊറിച്ചിൽ മാറാൻ മഞ്ഞൾ ഉപയോഗിക്കാമോ
Ithok sherik dr parayimpazha manassilakune
Thanks ❤
മദ്യവും,പുകവലിയും ഒന്നുമില്ലാത്ത പെണ്ണുങ്ങൾക്ക് e അസുഖം വരുന്നു...അതെന്തുകൊണ്ടാണ്....അതിനെക്കുറിച്ച് പറയാത്തത്.എനിക്ക് കൈയ്യുടെ പുറത്ത് ഇങ്ങിനെ ചൊരിഞ്ഞു തടിക്കും,thyroid ഉണ്ടായിരുന്നു.. അതു normal ആണ്,പക്ഷേ medicine continue ചെയ്യണം എന്നു ഡോക്ടർ പറഞ്ഞു.എൻ്റെ മുഖത്ത് കണ്ണിനു താഴെ നല്ല കറുപ്പാണ്.
rose water +glycerin ente dry skin fulll mattti 💯
Permanent aano
Skin whitening use kittunna best cream parayuo
Skin brightening akan nalloru soap und
നിപ്പനടി ഇല്ലാതെ പറ്റുന്നില്ല ഡോക്ടറേ, ഇച്ചിരവയറുണ്ട് ‼️🤣🤣🤣👍
Dr,, എന്റെ ഒലിൽ സ്കിൻ ആണ്,എന്നിട്ടും മുഖത്തെ തൊലി പൊളിഞ്ഞു വരുന്നു, ഇതു മാറാൻ എന്തേലും മാർഗം ഉണ്ടോ,online consultation ഉണ്ടോ. കോൺടാക്ട് നമ്പർ ഒന്ന് തരുമോ plz dr
ചെറിയ കുട്ടികൾക്കും ഈ പ്രശ്നം ഉണ്ട് അതിന്റെ കാരണം എന്താണ്
എനിക്ക് സ്‌ട്രെസ് നന്നായിട്ട് വന്നത് 2024 ആണ്... ആ ഒരു വർഷം മുതൽ മുഖതു വല്ലാതെ കുരു ആണ്... ഒരുകുരും പോലും ഇല്ലായിരുന്നു...അങ്ങനെ ഉള്ള മുഖം ഇപ്പോ അങ്ങനെ നാശം ആയി പോയി... 🙂പിന്നെ വിറ്റാമിനും ഇല്ല 😂... ഈ സീസൺ ആയപ്പോ മോളിച്ചിൽ കൂടി ചൊറിഞ്ഞു പൊട്ടാൻ തുടങ്ങി.. 🥲
Thank you sir
Rose water and glycerin