വരണ്ട ചർമ്മം മാറാനും ശരീരം വെളുക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Dr. Manoj Johnson Skin whitening

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 250

  • @meeras9396
    @meeras9396 9 месяцев назад +22

    ഡോക്ടർ പറഞ്ഞത് വളരെ സത്യമാണ്.. മുൻപ് കഴിച്ചു കൊണ്ടിരുന്ന പലതും പുതിയ രോഗങ്ങൾ വരുമെന്ന് ഭയന്ന് ഉപേക്ഷിക്കുന്നു... ഇത്ര വിശദമായ അറിവ് നൽകിയത് വളരെ നന്ദി ഡോക്ടർ 🙏💐

  • @JossyLibin
    @JossyLibin 3 месяца назад +2

    കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. തരാൻ സ്കിൻ problems എല്ലാം ഉണ്ട്. ഏറ്റവും ഇഷ്ടം ജിലേബി ലഡു. Ellam മനസിലാക്കി തന്നു. താങ്ക്സ് dr.

  • @krishnanp1801
    @krishnanp1801 9 месяцев назад +4

    You are very good doctor than others

  • @jennysjennys4672
    @jennysjennys4672 10 месяцев назад +5

    Fear of illness illate jeevikkan helpful akunna oru sgmnt koode thannatinu oru padu thanks Dr.,thangal ennum sughamay irikate ennu aagrahikunnu,nanni namaskaram

  • @Beena7737
    @Beena7737 9 месяцев назад +29

    വെള്ളം കുടിച്ചാൽ പോലും ഇപ്പോൾ ഗ്യാസ് ആണ്

    • @annmaryjoice7131
      @annmaryjoice7131 8 месяцев назад +1

      Eee hospital consult chayu.. vityasam varum.. sure

    • @anuajimonajimon1579
      @anuajimonajimon1579 7 месяцев назад +3

      Milk ozhivaki noku plz, improve akum

    • @preethuu9625
      @preethuu9625 6 месяцев назад

      Eat food in time ,finishdinner early

    • @manmadhanmanmadhan-fl9it
      @manmadhanmanmadhan-fl9it 5 месяцев назад

      Food കഴിക്കും അര മണിക്കൂർ മുൻപ് വെള്ളം കുടിക്കുക food കഴിക്കുമ്പോൾ വെള്ളം കുടിക്കരുത് വണ്ണം കുറയും, ഗ്യാസ് പോകും, ദേഹനം നന്നാകും, ഇക്കിൾ വരില്ല,

    • @vishnudev5423
      @vishnudev5423 3 месяца назад +2

      അപ്പോൾ ഗ്യാസ് കഴിച്ചുനോക്കൂ... ചിലപ്പോൾ വെള്ളം വരും 🥲

  • @anitabalakrishnan3702
    @anitabalakrishnan3702 11 месяцев назад +9

    Dr what is your take on castor oil.what is its uses and what castor oil is best .

  • @fathimaaboobacker227
    @fathimaaboobacker227 11 месяцев назад +12

    താങ്ക്സ് dr നല്ല വീഡിയോ

  • @bindujavaika5977
    @bindujavaika5977 6 месяцев назад +2

    Extremely dry flaky skin treatment pls

  • @naseerak9609
    @naseerak9609 10 месяцев назад +7

    Good message ❤

  • @berry_colorz
    @berry_colorz 11 месяцев назад +34

    "വെളുകാൻ" എന്നു highlight cheyunna paripadi , please stop. Enough. We are good in our own skin tone. Please stop saying something needs to be changed / fixed in brown skin.

  • @Football_shorts1099
    @Football_shorts1099 10 месяцев назад +4

    Chund potti athinshesham chundn mele karupp varunnu.athin entkondenn vishadeekarikkamo

  • @nishaanas6223
    @nishaanas6223 11 месяцев назад +4

    Thanks Doctor...kelkan Kathirunna karyangalanu paranjath

  • @sajajames6069
    @sajajames6069 10 месяцев назад +2

    Keloid cure Avan any treatment Undo undenkil athu relate cheyathu video idamo

  • @jamsheedasherin1806
    @jamsheedasherin1806 10 месяцев назад +1

    ആർകെങ്കിലും കറ്റാർവാഴ സ്കിൻ products and health products ആവശ്യം ഉണ്ടോ

  • @rosemarypazhayattil4366
    @rosemarypazhayattil4366 11 месяцев назад +5

    Dr
    I have. Hyperpigmentation on my face can you recommend any. Doctor in India specially for. My pigmention is Ayurveda treatment is good please reply doctor

  • @jazafathi3813
    @jazafathi3813 11 месяцев назад +5

    Kalinte viralukal nalla chorichil pinne karutha niramakunnu oru pariharam paranchu tharu docter

    • @afihakeem353
      @afihakeem353 10 месяцев назад

      എനിക്കും ഉണ്ട് ഇതേ പ്രശ്നം

  • @ninupaajin6082
    @ninupaajin6082 10 месяцев назад +1

    Gall bladder stone disease ne patty oru video cheyyuo doctor plzzz

  • @kichunni
    @kichunni 11 месяцев назад +10

    Dystrophic hair [ mudikk naarizhakalkku kattivekkunnath] ahh disease ne patti oru video cheyyaamo doctor

  • @AmbikaKuppadakkath
    @AmbikaKuppadakkath 2 месяца назад

    Sir kanninu chuttumulla lines, chulivum milk sharkara mixture apply cheyamo

  • @babyvenugopal445
    @babyvenugopal445 10 месяцев назад +3

    Yur informations valuable. Super❤❤❤❤

  • @bindhudinesan8701
    @bindhudinesan8701 11 месяцев назад +4

    Tku so much ഡ്രോക്ടർ പറഞതുപോലെ nighit food egg ഓംലറ്റ് കഴിച്ചപ്പോൾ വൈറ്റ് നന്നായി കുറഞ്ഞു

    • @dewdrops2895
      @dewdrops2895 11 месяцев назад

      സത്യം ആണോ

  • @alenappu-cf3ek
    @alenappu-cf3ek Месяц назад

    Dr combination skin maran enth cheyyanam

  • @deepadeepa2254
    @deepadeepa2254 11 месяцев назад +3

    Dr njan Trivandrum hospital pokukayanenkil Dr follow cheyyunnath avideyum pradheekshikkamo njangalk

  • @rishadrimacheruvadi4862
    @rishadrimacheruvadi4862 3 месяца назад

    Vayrinte sidil oru muyakkal pole gas prblm Undel angane undakumo

  • @MhdFarhan-n9l
    @MhdFarhan-n9l 11 месяцев назад +22

    കാലിലെ വിരലുകള്‍ മുകളില്‍ ചൊറിച്ചിലും വീണ്ടു kiralugall മാറുവാന്‍ എന്താണ് പരിഹാരം dr പറഞ്ഞു തരുമോ

  • @Jaya-yt4fd
    @Jaya-yt4fd 11 месяцев назад +6

    Thank you sr❤❤

  • @fathimas8599
    @fathimas8599 11 месяцев назад +10

    Thank you so much 🎉🎉🎉

  • @preethasreedharan3703
    @preethasreedharan3703 10 месяцев назад +3

    ചുണ്ട് വരളുന്നുഅത് ഇല്ലാതാകാൻ എന്താ വേണ്ടത്

  • @blossom4528
    @blossom4528 10 месяцев назад +3

    Ente 4 month baby breast milk maathram feed cheyyunnulloo, but ipoyee skin problem und, dry skin aan, body il enthokkeyoo ponthiyitund, 😢

  • @annammamathew3204
    @annammamathew3204 11 месяцев назад +2

    Thanks for information

  • @RasminaRasmi-j2i
    @RasminaRasmi-j2i 11 месяцев назад +3

    Sir gallbladder remove cheida enthelum budhimutt undavuo.oru video cheyyavo
    Plz sir
    Sir orupaad health issues und.
    Enth cheyyanam evde povanoonn areella.weight kudi varunnu.fd okk kurave kazhikkarullu.body pain und

    • @Falih45
      @Falih45 11 месяцев назад

      Ente monum doctor paranjittund gall bladder remove cheyyan😢😢

  • @richukuttivlog
    @richukuttivlog 11 месяцев назад +3

    Skin fungul infection maran ithu pattumo

  • @Shantucm
    @Shantucm 10 месяцев назад +1

    ❤ u dr.its helpfull.

  • @SEBASTIAN_JOSY
    @SEBASTIAN_JOSY 9 месяцев назад +1

    Seborrheic dermatitis ind vayatil epplm gas issue ah appo vayatil aano preshnam

  • @vc8699
    @vc8699 9 месяцев назад +1

    ഡോക്ടറെ നേരിൽ കണ്ട് ചികിൽസ വേണമെന്നുണ്ട് എന്താ ചെയ്യാ ഫോണിൽ സംസാരിക്കാൻ പറ്റുമോ?

  • @feminafemi7319
    @feminafemi7319 8 месяцев назад

    Chundh dry ayal andha cheya sir

  • @nishas6589
    @nishas6589 10 месяцев назад +1

    Dear Dr golden milk kazhekkamo

  • @nejumaa3143
    @nejumaa3143 11 месяцев назад +1

    Njan thiruvallyile hospitalil vannu dr onnu Kanan agrahamundayirunnu eppol treatmentil anu eparanja karyangal dr vishadeekarichu thannu enikku nalla mattamundu thanku dr

    • @christinabeulah9896
      @christinabeulah9896 11 месяцев назад

      Enthina Dr. Kanan poyathu. Allarum parayunnund nalla Dr anennu. Athra fees okke?

    • @jessyjoseph5753
      @jessyjoseph5753 10 месяцев назад

      തിരുവല്ലയിലെ ഏതു hospitalil ആണ് dr വന്നത് please ഒന്ന് പറയുമോ 🙏

  • @arshadat2720
    @arshadat2720 11 месяцев назад +4

    Kuthuparambil evedeya Dr paranju tarumo.

  • @yadhukrishnan5809
    @yadhukrishnan5809 11 месяцев назад +4

    Sir acne skin ullavark diary kazhinchoodaloo cocunut milk kazhikamoo? Acne koodan chance undoo

    • @thomasjoseph3663
      @thomasjoseph3663 11 месяцев назад

      I used to have extreme Acne. Try first with vitamin A injections regularly and then try Retina A cream. Coconut oil is bad but coconut milk didn't do anything to me. If you want to use healthy coconut oil try virgin coconut oil not the normal coconut oil. Just do some trial and error to see which one works

    • @yadhukrishnan5809
      @yadhukrishnan5809 11 месяцев назад

      @@thomasjoseph3663 cocunut milk don't causes acne?

  • @bilalhamsa4418
    @bilalhamsa4418 11 месяцев назад +6

    കറ്റാർവാഴ
    മൈലാഞ്ചി
    നീലയമരി
    കറിവേപ്പില
    ആര്യവേപ്പില
    തുളസി
    ബ്രഹ്മി
    കയ്യോന്നി
    കുറുന്തോട്ടി
    വിഷ്ണുക്രാന്തി
    കീഴാർനെല്ലി
    അമക്കുരം
    പൊങ്ങo
    ഉഴിഞ്ഞ
    ഉമ്മത്തിൻ ഇല
    വിത്ത്
    കരിംജീരകം
    ഉലുവ
    ജീരകം
    കർപ്പൂരം
    കുരുമുളക്
    പാൽമുതക്ക്
    ഞെരിഞ്ഞിൽ
    കേശവർദ്ധിനി
    പുളിഞരമ്പ്
    ചെമ്പരത്തി ഇല
    പൂവ്
    ചെറിയ ഉള്ളി
    വയൽച്ചുള്ളി
    കറുകപുല്ല്
    പുളി ഞരമ്പ്
    പനികൂർക്ക
    കാട്ട് വെള്ളരി
    നെല്ലിക്ക
    താന്നിക്ക
    കടുക്ക
    ഇരട്ടി മധുരം
    ചിറ്റമൃത്
    രാമച്ചം
    പൂവകുറുന്നില
    മുയൽചെവിയൻ
    കന്മദം
    അഞ്ജനകല്ല്
    നിലപ്പന
    കാട്ടുവെള്ളരി
    കാട്ടുജീരകം
    മുക്കുറ്റി
    ചന്ദനം
    രക്ത ചന്ദനം
    ചെറുള്ള
    തിരുതാളി
    പാടത്താളി
    തെച്ചി പൂവ്
    കൂവളം
    കുടകപ്പാല
    ചിറ്റമൃത്
    മൂലേത്തി
    ശ്വേതകുടജ
    കാർകോകിൽ
    പടവലം
    കാട്ട് ജീരകം
    തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
    Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..
    . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
    ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

  • @bhasurasantosh9795
    @bhasurasantosh9795 11 месяцев назад +5

    Thank you Doctor ❤️ Happy New year 😊

  • @jaseerasa31
    @jaseerasa31 11 месяцев назад +1

    Now doctor skin white ayitund

  • @Muneebshadhil
    @Muneebshadhil 11 месяцев назад +6

    Dr എനിക്ക് കണ്ണിന് താഴെ സ്കിന്നിൽ ഒരു തണർപ്പ് വരുന്നു ഇത് കൂടി കൂടി വരുന്നു.2വർഷം മുമ്പ് fat liver ഉണ്ടായിരുന്നു.സാർ ന്റെ vidio follow ചെയ്ത് fat liver. Sugar എല്ലാം പോയിട്ടുണ്ട് പിന്നെ ഇത് എന്ത് കൊണ്ടാണ്reply pls Dr

  • @devushh
    @devushh 10 месяцев назад

    Njn palayil Dr nte treatments anu thyroid inu edukkunnathu

  • @saranyapala3287
    @saranyapala3287 11 месяцев назад +4

    Thank you doctor

    • @naasi9358
      @naasi9358 9 месяцев назад

      ഹായ്‌ മോളു

  • @nazeeba454
    @nazeeba454 9 месяцев назад

    Dr eadh hospitalila?

  • @Crazzyyy-n6p
    @Crazzyyy-n6p 4 месяца назад +1

    Doctor,ente face li tv indd athinn etha chyaaa....

  • @SakshaSwasika
    @SakshaSwasika 11 месяцев назад +5

    Dr metformin tablet weight loosin use cheiyamo

    • @fousiyan4291
      @fousiyan4291 11 месяцев назад

      Njn kazhichapo nannayt weight loss ayi

  • @febinjohny6557
    @febinjohny6557 8 месяцев назад +1

    Telemedicine support undo from abroad?

  • @seena8623
    @seena8623 11 месяцев назад +2

    Thank u sir

  • @ajithajithaju881
    @ajithajithaju881 11 месяцев назад +1

    Ige koodiyavark തൈര് കഴിക്കുന്നുനോണ്ട് പ്രശ്നം ഉണ്ടോ

  • @serasera8755
    @serasera8755 11 месяцев назад +1

    Fingers il top il white line pole varunnathu maran yanth chayyum

  • @marythomas6605
    @marythomas6605 11 месяцев назад +2

    Thanks

  • @DeepthiVaishanavi-wp2dg
    @DeepthiVaishanavi-wp2dg 11 месяцев назад +13

    ഡോക്ടറുടെ നംബർ 1 തരാമോ, നേരിട്ട് കണ്ട് ചികിത്സ തേടാനാ

    • @SabuMA-p5d
      @SabuMA-p5d Месяц назад

      Vedio il kanichittind

  • @leenan3683
    @leenan3683 11 месяцев назад

    Thanks. a. lot. Sir 🙏

  • @babyvenugopal445
    @babyvenugopal445 10 месяцев назад +1

    Yur advices super andyour of lnformations valuable

  • @nasimudheenhaseem4947
    @nasimudheenhaseem4947 3 месяца назад

    Dr ney nganaaa consult cheyka. Aarelum reply teravo

  • @ushanair7251
    @ushanair7251 2 месяца назад

    Ok Dr

  • @crazycousins6135
    @crazycousins6135 10 месяцев назад +2

    ഇതു വരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു thanks dr👍👍👍
    ഈ തണുപ്പ് സീസൺ ആവുമ്പോൾ സ്കിൻ prblm കൂടാൻ കാരണം എന്താണ് എന്ന് കൂടെ പറഞ്ഞു തരുമോ????

  • @RasiyaRasiyanizam-bu8hp
    @RasiyaRasiyanizam-bu8hp Месяц назад

    Dr eniku skin dry agum

  • @gawrys5044
    @gawrys5044 11 месяцев назад +4

    Thank you 😊🙏

  • @Aswaasha
    @Aswaasha 11 месяцев назад +3

    Sir oru super super dr thanne

  • @SaijuS-iq9pg
    @SaijuS-iq9pg 11 месяцев назад +7

    Dr എനിക്ക് താരൻ ഉണ്ട് ഇപ്പോ കുറവുണ്ട് പക്ഷെ മുടി 2 ആഴ്ചയായി മുടി നേർ പകുതിയായി ഞാൻ എന്ത് ചെയ്യും മുടി നോക്കുമ്പോൾ സങ്കടം വരും

    • @sulekhaajmal3481
      @sulekhaajmal3481 10 месяцев назад +2

      എനിക്കും ഇതേ അവസ്ഥ ആണ് ഡോക്ടർ എന്തു ചെയ്യും

  • @Sayoojyazworld
    @Sayoojyazworld 10 месяцев назад

    Doctor endhu nannayi tta karyangal parayunnath,nammude nattilokke hospittalil poyaal doctors ottum nalla reethiyilalla perumaarunnathu ptethekichu govt hospittalile doctors,kochu kunjungale kanikkan anenkil polum manasaakshi ellatha poleya avarude perumaattam orupaad orupaadu anubhavangal undaayittund, jeevan samrakshikkappedendavaril ninnum ethrayum vedanippikkunna anubhavangal undakum pol veruthu poyittund, evarokke engane perumaarunnathu konda cash ellanjittupolum palarum private hospitalukale asrayikkunnath onnumillenkilum oru nalla vakku mathi namukk recover akum ennulla confidence undakan

  • @serasera8755
    @serasera8755 11 месяцев назад +3

    Nose nu mukalil and side il varunna black line and black colour enthakilum disease aano

    • @nimisadanandan5925
      @nimisadanandan5925 11 месяцев назад

      Alla weight കൂടിയിട്ടാണ് പിന്നേ മുകളിലേക്കു മൂക്കു തിരുമ്മരുത്..... Toner ഉം വേണം j

    • @serasera8755
      @serasera8755 11 месяцев назад

      @@nimisadanandan5925 which toner . Height equal weight aanu ullathu

    • @ameenaaami7691
      @ameenaaami7691 3 месяца назад

      ​@@serasera8755Rise water toner👌

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it 5 месяцев назад

    Adipoli video

  • @Aflaafla-s61
    @Aflaafla-s61 11 месяцев назад +1

    Butter upayogich fish fry aakan pattumo

    • @gamilcom.
      @gamilcom. 11 месяцев назад

      Ath randum onnich use cheyyunnath nallathalla ,milk products with fish causes skin diseases

  • @anaghaponnan6905
    @anaghaponnan6905 11 месяцев назад +1

    Contact no screenil ullathum description nil ullathum last 3 numbers different aanu sir

  • @AnuabhiiAnuabhii
    @AnuabhiiAnuabhii 9 месяцев назад

    Dr purath motham varanda padukal annu vella colourill puram motham varand erikuva maran vella vazhi undo arankilum reply cheymo plss🥺

    • @_jamshadpk_1367
      @_jamshadpk_1367 7 месяцев назад

      Try glycerin oil ( from medical shop) and rose water for 2 weeks

  • @ramlathsaleem9041
    @ramlathsaleem9041 4 месяца назад

    V. Good❤❤❤

  • @vishramam
    @vishramam 8 месяцев назад +7

    തേങ്ങാ എണ്ണ പുരട്ടി, വെയിൽ കൊണ്ടാൽ, പനി സുനിശ്ചയം ,മാത്രമല്ല ചർമ്മം കറക്കും , വെളിച്ചെണ്ണയുടെ ഗന്ധവും

  • @abhinavv622
    @abhinavv622 11 месяцев назад +3

    Consultaion calicut kannur eviide undo

  • @rethidevipv177
    @rethidevipv177 11 месяцев назад +3

    Dr.
    Kannur ഇനി എപ്പോൾ consultation ന്. വരും?

    • @abhinavv622
      @abhinavv622 11 месяцев назад

      Kannur evideya

    • @sheelavinod6176
      @sheelavinod6176 11 месяцев назад

      ​​@@abhinavv622കൂത്തുപറമ്പിൽ

    • @suhasinic2518
      @suhasinic2518 11 месяцев назад +1

      Kannur എപ്പഴാണ് വരുന്നത്

    • @arshadat2720
      @arshadat2720 11 месяцев назад

      Dr paranju tarumo

    • @nazrinnaz3403
      @nazrinnaz3403 11 месяцев назад

      Evarude medicine eduthittu breastfeeding cheeyyunna enikku paalu ellaathe aayi

  • @arifaarifa933
    @arifaarifa933 4 месяца назад

    Dr എനിക്ക് ഫാറ്റി ലിവർ ഉണ്ട് എവിടെയാ വരണ്ടത്

  • @ravikumarjagannathan383
    @ravikumarjagannathan383 11 месяцев назад +1

    Ji i would like to speak with you any possibility?

  • @BhaskaraKumar-b7f
    @BhaskaraKumar-b7f 3 месяца назад

    Paalum prshnm anoo

  • @binupaul3815
    @binupaul3815 11 месяцев назад +2

    Ennittu enthannu doctorinu white colour illathathu

    • @PencilCharm
      @PencilCharm 11 месяцев назад +1

      Naattukare motham velupppikunnathin munb veetukaareyum onn veluppiku😂

    • @PencilCharm
      @PencilCharm 11 месяцев назад +1

      😂

    • @revathynair8281
      @revathynair8281 11 месяцев назад +1

      His skin is healthy.. that's important not skin colour

  • @VijayammaG-u9o
    @VijayammaG-u9o 8 месяцев назад

    0goodreadingthankyoi👍🙏🙏🙏

  • @fathimahidha372
    @fathimahidha372 11 месяцев назад +1

    Enthe molkk sikin payangha dry aan delivery kazhinh 16 nte ann thudangiyathan oru pad doctore kkanichu ella treatmentum chaithu ini ippo enthu cheyyum 😢😢😢
    mollkippol 15 year aayi
    Please reply dr

    • @seena8623
      @seena8623 11 месяцев назад

      ഡോക്ടർ എൻറെ നമ്പർ കൊടുത്തിട്ടുണ്ടല്ലോ അതിൽ വിളിച്ചു കൺസൾട്ടിംഗ് നടത്തു നമ്മൾ എഴുതുന്ന കമൻറ് വായിക്കാനുള്ള നേരം ഒന്നും സാറിന് കിട്ടുകയില്ല

  • @JasnaShini
    @JasnaShini 11 месяцев назад +4

    Thanks dr for the information 👍

  • @mubashirapaladan5560
    @mubashirapaladan5560 11 месяцев назад +2

    11month aya molk kalil dry ann plas solution

  • @Kbfcfan-w2y
    @Kbfcfan-w2y 11 месяцев назад +3

    Thanks sir🥰

  • @rajilakshmi4799
    @rajilakshmi4799 11 месяцев назад +3

    You are excellent dr

  • @rahi_noushi._
    @rahi_noushi._ 11 месяцев назад +2

    Thank uhh dr❤❤❤

  • @suhairasuhaira3737
    @suhairasuhaira3737 11 месяцев назад

    Dr, kottakkalil clinic undo. Undenkil evideyanu

  • @sunithakk4397
    @sunithakk4397 10 месяцев назад

    Doctor a direct kanan entha margom .... number il call cheythappol Manoj doctor a kanan pattilla mattu doctors ne kanan pattunnu call attend cheythavar paranju....,🙏

  • @ibrahimp2493
    @ibrahimp2493 11 месяцев назад

    Dr online ayitt consult cheyyan pattumo

  • @amalrajkk4407
    @amalrajkk4407 10 месяцев назад

    Milk nallathala

  • @sinojraj3690
    @sinojraj3690 9 месяцев назад

    ❤❤ 9:53

  • @mee5414
    @mee5414 11 месяцев назад +2

    Facile Open pores nu remedies pls?

  • @serasera4662
    @serasera4662 9 месяцев назад

    Sir, njan 30k undarunulu food kazhichu 40k ayi but body full vannam vekunila. Vayar vekkunud.. Athentha

    • @from_whatch
      @from_whatch 5 месяцев назад

      workout cheyy healthy fat and healthy protein idkk

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 11 месяцев назад +4

    ഞങ്ങൾ ഒഴിവാക്കുന്ന കൊപ്രയുടെ ബാക്കി കേടും ചീഞ്ഞതും ആട്ടി refine ചെയ്ത വെളിച്ചെണ്ണ, പിന്നെ ഞങ്ങളുടെ പിണ്ണാക്കിൽ നിന്നുള്ള വെളിച്ചെണ്ണ ആണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന. എല്ലാ പലചരക്കു കടയിലും കിട്ടും. വലിയ സൂപ്പർ മാർക്കറ്റുകൾ പരസ്യം ചെയ്ത് വിൽക്കും. മിക്ക വലിയ ഹോട്ടലുകൾ പോലും ഇതാണ് ഉപയോഗിക്കുന്നുന്നത് 😂😂

  • @darveeskhan5532
    @darveeskhan5532 11 месяцев назад +2

    true information

  • @sreekala9038
    @sreekala9038 11 месяцев назад

    Enikku und doctor 🙏❤

  • @SHERILMK
    @SHERILMK 11 месяцев назад +1

    Dye cheyyumbol allregy varannu😢 enthu cheyyum dr...

    • @shuhailabdulla1685
      @shuhailabdulla1685 11 месяцев назад

      നല്ല കമ്പനി ഡെയ് ഉപയോഗിച്ച് നോക്കൂ

    • @dhanyamenon8508
      @dhanyamenon8508 11 месяцев назад +2

      Henna use cheyyu...

    • @SHERILMK
      @SHERILMK 11 месяцев назад

      @@shuhailabdulla1685 ethanu nalla company

  • @lushkpopedits2716
    @lushkpopedits2716 11 месяцев назад +4

    Thank you doctor🙏🏻🙏🏻

  • @Beena7737
    @Beena7737 9 месяцев назад

    തയ്റോയിഡ് ഉണ്ട്

  • @linetthattil1953
    @linetthattil1953 10 месяцев назад +1

    നഖം പൊട്ടി പോണു പ്രതിവിധി ഉണ്ടോ

  • @girijaku8077
    @girijaku8077 11 месяцев назад

    Butter ആണോ വെളിച്ചെണ്ണ ആണോ നല്ലത്?