warranty 1 year only, for 3 year warranty we need to pay RS 4000 extra for 32 inch, in that case 2 year replacement warranty and 3rd year for the parts we need to pay, 32 inch is HD ready, not full HD
Tv vangi vettilaya avasthayanu just one year aayappolek display poyi.service valare mosham aanu display mattan veedum nalla amount kodukkanam. vangathirikkunnath aanu nallath
നിങ്ങളുടെ TV വാങ്ങിയ ഒരാള്‍ ആണ് ഞാന്‍ നിങ്ങളുടെ സര്‍വീസ് വളരെ മോശമാണ്. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ പരസ്യംകണ്ട് വാങ്ങി പോയതാണ്.COMPLAINTആയിട്ട് 5 മാസമായി ഇത് വരെ TV കിട്ടിയില്ല.WITHIN GUARANTEE PERIOD.
ഒരു വർഷത്തെ അടവ് കഴിയുന്നതിനു മുൻപ് ടിവി കമ്പ്ലൈന്റ് വാറണ്ടി തരുന്നില്ല പിന്നെ ഇപ്പോഴത്തെ അവസ്ഥ ചുമരിൽ മാലയിട്ടു കൊടുക്കുന്നു കസ്റ്റമേഴ്സിനോട് പെരുമാറാൻ അറിയില്ല
ഒരു വർഷത്തെ അടവ് കഴിയുന്നതിനു മുൻപ് ടിവി കമ്പ്ലൈന്റ് വാറണ്ടി തരുന്നില്ല പിന്നെ ഇപ്പോഴത്തെ അവസ്ഥ ചുമരിൽ മാലയിട്ടു കൊടുക്കുന്നു കസ്റ്റമേഴ്സിനോട് പെരുമാറാൻ അറിയില്ല
ഏതായാലും ഞാനും പോയി കോഴിക്കോട് ഷോപ്പിൽ. സന്തോഷമായി ഗോപിയേട്ടാ.... കോഴിക്കോട്ടുകാരെ ചതിക്കരുത്.. അതിന് നിങ്ങൾക്ക് മറുപടി കിട്ടും പ്രത്യേകിച്ചും My G യും, Nikshan, നന്ദിലത്ത് എന്നിവ ഉള്ളപ്പോൾ 😂😂😂
Trip company യോട്. CJ smart TV ഉണ്ടെന്ന് നാട്ടുകാർക്കെല്ലാം അറിയാം. അതിൻ്റെ വിലയും warrenty യും ആണ് അറിയേണ്ടത്. അത് താങ്കൾ പറഞ്ഞുമില്ല. പിന്നെ എന്താണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്?. വില പറയൂല എന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഈ വീഡിയോ കാണേണ്ട ആവശ്യമില്ലായിരുന്നു. തീറ്റി നിർത്തി പലരും ടിവി യിലേക്ക് തിരിഞ്ഞിട്ടുണ്ട്. വില പറഞ്ഞുള്ള വീഡിയോ ആണ് ആവശ്യം.
Please do not buy any television from cj smart this is a cheating company i m a victim 😡😡very bad quality product and tv damage within 1 year software issue and no any customer care after sales
കോളിറ്റി ഉള്ള ടിവി ഇത്രയും വിലകുറച്ചു കൊടുക്കുന്ന നിങ്ങളുടെ എല്ലാ സ്ഥാപനങ്ങളും ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ
QLED TV ഉണ്ടോ
ഉണ്ടെങ്കിൽ എത്രയാ RATE??
warranty 1 year only, for 3 year warranty we need to pay RS 4000 extra for 32 inch, in that case 2 year replacement warranty and 3rd year for the parts we need to pay, 32 inch is HD ready, not full HD
ഹായ്,അനസ്ഇക്ക,സിജേസ്മാർട്ട്‌മേടിൻകേരള,❤
Tv vangi vettilaya avasthayanu just one year aayappolek display poyi.service valare mosham aanu display mattan veedum nalla amount kodukkanam.
vangathirikkunnath aanu nallath
Tv pokaano bro
മോശം ടിവി ആണോ, ഞാൻ പോയി കണ്ടിരുന്നു ഗൂഗിൾ ടിവി. താങ്കളുടെ ടിവി ഏതാണ്, അഭിപ്രായം പറയണേ.. എടുത്താൽ ക്യാഷ് പോകുമോ
കമന്റ് നിറയെ anubavastharanallo🙏🙏താങ്ക്സ് all
65i inch how much?
Ernakulam shop undo? Delivery kittumo ekm?
Good .... informative video in newly launched TVs
Food ആയാലും TV ആയാലും price list പറയുന്നില്ലല്ലോ
Only draw back is no bigger size more than 65". At 75" limited production to be restarted
😢
നിങ്ങളുടെ TV വാങ്ങിയ ഒരാള്‍ ആണ് ഞാന്‍ നിങ്ങളുടെ സര്‍വീസ് വളരെ മോശമാണ്. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ പരസ്യംകണ്ട് വാങ്ങി പോയതാണ്.COMPLAINTആയിട്ട് 5 മാസമായി ഇത് വരെ TV കിട്ടിയില്ല.WITHIN GUARANTEE PERIOD.
അടുത്ത കള്ളൻ 😆😂😂പോടെ
വാങ്ങാൻ എത്ര തന്നു..,,, വാങ്ങിയത് എത്രയുടെ... 😂😂😂🤐🤐🤐🤐🤐🤐
How for 55 inch
43 inch tv etrayanu rate
All the best
ടിവി കൊള്ളാമെങ്കിൽ ഞാനൊന്നു വാങ്ങാം 👍
ഇവരേ വിളിച്ചാൽ ഫോൺ എടുക്കില്ല
Ipoo vilichh veche ollu 😅
സത്യം..
Tv venam
Super
നൈസ് ❤❤❤❤
ഇതാരും എടുക്കരുത് ഉടായിപ്പ് ആണ് 👍.. രണ്ടുവർഷം എന്ന് പറയുന്നത് വെറുതെയാണ് ഇതിന്റെ അകത്ത് എന്തെങ്കിലും സാധനം പോയാൽ നമ്മൾ തന്നെ പൈസ കൊടുക്കണം
ഒരു വർഷത്തെ അടവ് കഴിയുന്നതിനു മുൻപ് ടിവി കമ്പ്ലൈന്റ് വാറണ്ടി തരുന്നില്ല പിന്നെ ഇപ്പോഴത്തെ അവസ്ഥ ചുമരിൽ മാലയിട്ടു കൊടുക്കുന്നു കസ്റ്റമേഴ്സിനോട് പെരുമാറാൻ അറിയില്ല
ഒരു വർഷത്തെ അടവ് കഴിയുന്നതിനു മുൻപ് ടിവി കമ്പ്ലൈന്റ് വാറണ്ടി തരുന്നില്ല പിന്നെ ഇപ്പോഴത്തെ അവസ്ഥ ചുമരിൽ മാലയിട്ടു കൊടുക്കുന്നു കസ്റ്റമേഴ്സിനോട് പെരുമാറാൻ അറിയില്ല
Tv നോക്കാൻ വേണ്ടി വിളിച്ചാൽ പോലും ആൻസർ കിട്ടില്ല.. അങ്ങനെ ആണേൽ ആഫ്റ്റർ സർവീസ് എങ്ങനെ എന്ന് ആലോചിക്കാവുന്നതേ ഉള്ളൂ...
ക്യാഷ് ഇല്ലക്കിലു വീഡിയോ കാണുന്ന ഞാൻ 😢
Tv complaint aanu, service athilum mosham, ഇവരുടെ പരസ്യംകണ്ട് പെട്ടുപോയതാണ് 👎🏻
ഏതായാലും ഞാനും പോയി കോഴിക്കോട് ഷോപ്പിൽ.
സന്തോഷമായി ഗോപിയേട്ടാ....
കോഴിക്കോട്ടുകാരെ ചതിക്കരുത്..
അതിന് നിങ്ങൾക്ക് മറുപടി കിട്ടും
പ്രത്യേകിച്ചും My G യും, Nikshan, നന്ദിലത്ത് എന്നിവ ഉള്ളപ്പോൾ 😂😂😂
Google nta web os ohh web os is from LG.. its very outdated...
Google sony os
കോഴിക്കോട് വിളിച്ചാൽ ഫോൺ എടുക്കില്ലാ
ഓഹോ നമൾക്ക് android ടിവി
നല്ല എക്സ്ചേഞ്ച് വില കുടിക്കുകയാണെങ്കിൽ ഒരുപാട് ആളുകൾ
Good innovation
നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് കൊടുക്കുക ആണെകിൽ. വരും വർഷങ്ങളിൽ ഈ brand മിന്നിക്കും ❤️
Tvm yil oru showroom thudagumo
It's there opposite to MG College gate
Trip company യോട്.
CJ smart TV ഉണ്ടെന്ന് നാട്ടുകാർക്കെല്ലാം അറിയാം. അതിൻ്റെ വിലയും warrenty യും ആണ് അറിയേണ്ടത്. അത് താങ്കൾ പറഞ്ഞുമില്ല. പിന്നെ എന്താണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്?. വില പറയൂല എന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഈ വീഡിയോ കാണേണ്ട ആവശ്യമില്ലായിരുന്നു. തീറ്റി നിർത്തി പലരും ടിവി യിലേക്ക് തിരിഞ്ഞിട്ടുണ്ട്. വില പറഞ്ഞുള്ള വീഡിയോ ആണ് ആവശ്യം.
പൊറോട്ടയും ബീഫും നിർത്തിയോ അനസേ 😄
No no
എല്ലാ വലിപ്പത്തിലുള്ള Tv യുടെ പാനൽ IPS ആണോ ?
Yes
ഇതിലും വലിയ ഉടായിപ്പ് വേറെയില്ല
Cj smart poyil
ഫോൺ വിളിച്ചാൽ എടുക്കില്ല സർവീസ് no goood
Please do not buy any television from cj smart this is a cheating company i m a victim 😡😡very bad quality product and tv damage within 1 year software issue and no any customer care after sales
എടുത്താൽ പെട്ടുപോകുമോ, ഫുൾ പറയണേ. എങ്കിൽ എടുക്കാതിരിക്കാൻ ആണ്. ഞാൻ പോയി നോക്കി tvm ൽ കാണാൻ കൊള്ളാം. പക്ഷെ യൂസ്ഡ് റിവ്യൂ പറയണേ
Very bed experience