ഈ വിലയ്ക്ക് ഇത്ര ക്വാളിറ്റി TV വേറെ കിട്ടില്ല ഉറപ്പ് | Android 4K TV Factory In Kerala | Smart TV

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,1 тыс.

  • @maneeshgokulam2721
    @maneeshgokulam2721 2 месяца назад +10

    വളരെ യാദ്ർശ്ചികമായിട്ടാണ് ഈ വീഡിയോ കാണാനിടയായത്. അത് വളരെ ഗുണകരമായി എന്നെനിക്ക് തോന്നുന്നു. കാരണം കമെൻ്റ് ബോക്സിൽ ഒരു നെഗറ്റീവ് റിവ്യു പോലും ഇല്ല കൂടാതെ നമ്മുടെ നാട്ടിലെ തന്നെ നിർമ്മാണവും സർവ്വീസും ഏത് ബ്രാൻഡിനോടും കിട പിടിക്കുന്ന ഉല്പന്ന നിരയും. ഈ സംരംഭം ഇതിനേക്കാൾ മികച്ച രീതിയിൽ ലോകോത്തരമായി ഭവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @zackariahak4761
    @zackariahak4761 2 месяца назад +19

    സാധരണക്കാരന് ഗുണനിലവാരമുള്ള ഉപകരണങ്ങൾക്ക് വില കുറവും ഉള്ള വിഡിയോകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ നന്ദി

    • @sunnykuzhiyileth3522
      @sunnykuzhiyileth3522 2 месяца назад +1

      എന്റെ കയ്യിൽ sony bravia 43 "ലേഡിറ്റിവ് made in മലേഷ്യ ഉണ്ട്. അത് സ്ക്രീൻ complete vertical stripe varunnu. ചിത്രം ക്ലിയർ അല്ല sound clear ആണ്. എന്തു ചെയ്യാൻ കഴിയും.repair ചെയ്തു തരുമോ. നിങ്ങള് ടെ ഒരു പുതിയ tv വാങ്ങിയാൽ പഴയതു നിങ്ങൾ എടുക്കുമോ. മോൺസ്റ്റർ 43 "ആൻഡ്രോയ്ഡ് tv എടുത്താൽ എത്ര കുറച്ചുകിട്ടിം

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад +1

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @123thomasch
    @123thomasch 2 месяца назад +25

    മേക്ക് ഇൻ ഇന്ത്യ എന്ന രാജ്യത്തിൻറെ പുരോഗമന ചിന്താഗതിയെ ഐറിസ് ഇലക്ട്രോണിക്സ് ശരിക്കും യാഥാർഥ്യമാക്കിയിരിക്കുന്നു ... ഇത്തരം സംരംഭങ്ങൾക്ക് എല്ലാവരും പൂർണ പിന്തുണ നൽകേണം. നമ്മുടെ ഓരോരുത്തരുടെയും മെസ്സേജ് ഷെയർ വഴി ഐറിസ് ഏറ്റവും ഉന്നതിയിൽ എത്തി രാജ്യത്തിൻറെ അഭിമാനമാവട്ടെ ..സേതുവിനും ശ്രീകാന്തിനും ഹൃദയങ്കമായ ആശസകൾ

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @krishnankuttynt8658
      @krishnankuttynt8658 Месяц назад

      സാധാരണക്കാരന് അതികം വിലക്കുറവിൽ കിട്ടുന്ന നല്ല സംരംഭം. എല്ല നല്ല വിജയശംസകളും നേരുന്നു. 👍

  • @rajeshputhezhathu303
    @rajeshputhezhathu303 2 месяца назад +6

    വളരെ നല്ലത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ലോകോത്തര നിലവാരത്തിൽ ഉൽപ്പനങ്ങൾ ലഭ്യമാക്കുവാൻ നിങ്ങൾ കാട്ടിയാ മഹാ മനസ്ക്കത്ക്ക് നന്ദി.
    ഇരുവർക്കും എല്ലാ വിധ നന്മകളും ആശംസിക്കുന്നു ❤

  • @Dileep.k.vViswanathan
    @Dileep.k.vViswanathan 2 месяца назад +3

    വലിയ വലിയ കമ്പനികളുടെ പരസ്യം കണ്ട് ഭ്രമിച്ച് അതിനു പിന്നാലെ പോകുന്നതിന് മുമ്പ് അറിത്തിരിക്കേണ്ട സ്ഥാപമാണിത്. നന്ദി

  • @abdusalamchulliyangal8202
    @abdusalamchulliyangal8202 2 месяца назад +3

    രണ്ട് മാസം മുമ്പ് മോസ്റ്ററിൻ്റെ ഒരു വീഡിയോ കണ്ടു്. പക്ഷേ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എല്ലാ കാര്യങ്ങളും നല്ല ഭംഗിയായി രണ്ട് പേരും അവതരിപ്പിച്ചതിൽ വളരെ സന്തോഷം തോന്നി. വീഡിയോ ഇഷ്ടപ്പെട്ടു god bless u.

  • @susyeasow562
    @susyeasow562 Месяц назад +2

    വളരെ സസന്തോഷം തോന്നുന്നു ഇതുപോലെ വിലകുറവ് സാധാരണകാർക് പ്രയോജനം ആണു.

  • @rathkmr2011
    @rathkmr2011 2 месяца назад +4

    ഏതൊരു വീഡിയോയ്കും താഴെ എന്തെങ്കിലും നെഗറ്റീവ് കമെന്റ് വരാതിരിക്കില്ല.. എനിക്ക് അതിശയം തോന്നി..വീഡിയോ മുഴുവൻ കണ്ടപ്പൊഴാ പിടികിട്ടിയത്.. അപ്പൊ മലയാളി നന്നായതല്ല 😂😂😂😂...
    അതൊക്കെ പോട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤😊

  • @RajanJ-jm1tu
    @RajanJ-jm1tu 2 месяца назад +2

    ഈ ചങ്ങാതിമാരുടെ പരിശ്രമവും ആത്മവിശ്വാസവും സംസാരവും കാണുമ്പോൾ ഗുണനിലവാരം 100% ആയിരിക്കും...❤❤🎉🎉
    ഉയങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....

  • @manojnpmanojnp6858
    @manojnpmanojnp6858 26 дней назад +2

    പരസ്യം എന്ന കപടതയ്ക്ക് വേണ്ടി മുടക്കുന്ന തുക ഗുണഭോക്ത്താക്കൾക്ക് മികച്ച ബ്രാൻ്റ് ഉത്പന്നവും, സൈറ്റ് സർവ്വീസിംഗിനോടൊപ്പം വിലകുറച്ചും നൽകുന്നു.....
    ആശയം പ്രശംസനീയം .......❤️💙💜💛❤️

  • @ajithkrishna.k.v
    @ajithkrishna.k.v 2 месяца назад +4

    കേരളത്തിൽ ഇത് പോലെ നല്ല നല്ല സംരഭങ്ങൾ തുടങ്ങട്ടെ

  • @YESSAMSHAH
    @YESSAMSHAH 2 месяца назад +2

    സാധാരണക്കാർക്കും മറ്റുള്ളവരുടെ മുന്നിൽ മികച്ചതായി തോന്നാൻ IRIS electronics സഹായകമാവും

  • @Suvaiba-sz5zi
    @Suvaiba-sz5zi 2 месяца назад +8

    കൂടുതൽ കച്ചവടം കുറഞ്ഞ ലാഭം. ഈ നിലയിൽ അത്യാഗ്രഹം ഇല്ലാതെ അർഹതപ്പെട്ടത് മാത്രം ഉദ്ദേഷിച്ചു മുന്നോട്ടു പോകുന്ന ഈ സംരംഭംഇനിയും ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @rejanikandp3715
    @rejanikandp3715 2 месяца назад +2

    നമ്മളെപോലെയുള്ള സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന സ്വപ്നം കാണാൻ പറ്റുന്ന വില നിങ്ങളുടെ ഈ സംരംഭം ഒരുപാട് പാവങ്ങൾക്ക് താങ്ങാകട്ടെ ❤️❤️❤️

  • @promatepor6175
    @promatepor6175 2 месяца назад +3

    എന്റെ കൂട്ടുകാരൻ ഞാൻ പറഞ്ഞിട്ട് മൂന്ന് വർഷത്തിന് മുന്നേ വാങ്ങി ഇപ്പോഴും നല്ല കണ്ടിഷൻ .

  • @mohanadasanpottekkat45
    @mohanadasanpottekkat45 2 месяца назад +1

    Good വീഡിയോ, ഇത്രയും നല്ല കട ഉണ്ടായിട്ട് എനിക്കൊക്കെ ഒരു അബദ്ധം പറ്റി. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.

  • @vipinzzzblog471
    @vipinzzzblog471 2 месяца назад +3

    തുടർന്ന് മുന്നോട്ടു പോവുക all the best

  • @thomasvarghese850
    @thomasvarghese850 2 месяца назад +2

    I am Rev: Thomas Varghese, one year my experience Very Good Product Google TV . Thank you Brother's God bless you 🙏

  • @Akhilms124
    @Akhilms124 2 месяца назад +4

    ഈ അവസരം എല്ലാവർക്കും കിട്ടട്ടെ✨✨✨

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @vimalkumarn6131
    @vimalkumarn6131 2 месяца назад +2

    വളരെ നല്ല കാര്യം എനിക്കും ഇതു കാണാനും ഷെയർ ചെയ്യാനും ഭാഗ്യം കിട്ടി യത്

  • @roshanjoseph6556
    @roshanjoseph6556 2 месяца назад +3

    ഈ ഷോപ്പ് യു ട്യൂബിലൂടെ പരിചയപെടുത്തിയതിനു നന്ദി. Tv മേടിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ മുതൽ മുടക്കിൽ നല്ല Tv മേടിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @sjkerala5006
    @sjkerala5006 2 месяца назад +3

    സാധാണക്കാരിൽ സാധാർണകാർക്ക് ഗുണനില വരുവും അതുപോലെ നമ്മുടെ കൈയ്യിൽ ഉള്ള പണത്തിൻ്റെ നിലവാരാ ത്തിൽ നമുക്ക് പർച്ചോഴ്സ് ചെയ്യാൻ പറ്റുന്നതും അതുപോലെ നമ്മുടെ ഇഷ്ടത്തിന് നമ്മുടെ വീടുകളിൽ സാധനങ്ങൾ ക്രിത്യം ആയി എത്തിച്ചു തരുന്ന
    ഈ IRIS Electronic എന്ന സ്ഥാപനം വളരെ നല്ലതാണ് ഇതെ പര്യം അല്ല എൻ്റെ വിശ്വാസം ആണ്
    നിങ്ങൾക്കും വിശ്വസിച്ച് വാങ്ങിക്കാം
    Best wishes
    IRIS Electronic
    Happy ദീപാവലി
    Saji
    Mallappally

  • @07babith
    @07babith 2 месяца назад +1

    സാധാരണക്കാരന് പ്രയോജനം ചെയ്യുന്നതാണ്.. Keep it going

  • @daffodils8282
    @daffodils8282 2 месяца назад +4

    Second cmnt second like shere cheyyatto

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @manunilamburlalettan5867
    @manunilamburlalettan5867 2 месяца назад +2

    സാധാരണ ഉള്ള ജനങ്ങൾക്ക് ഈ ഇല്ലാട്രോണിക്ക് ഉപകരണങ്ങൾ ഉപകാരം ആകട്ടെ എന്നും എപ്പോഴും നിങ്ങളുടെ ഈ നല്ല സ്ഥാപനത്തിലൂടെ ഏവർക്കും എല്ലാം ആശംസകൾ നേരുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @jollymathew405
    @jollymathew405 2 месяца назад +5

    അടുത്ത TV വാങ്ങുന്നത് MOSTER TV തന്നെ. കാരണം വാരൻ്റി ഒരു പ്രധാനപ്പെട്ട കാര്യം തന്നെ. അതുപോലെ തന്നെ പാനൽ, BOE പാനൽ നല്ലതാണ്. ഇതിൽ dobly digital support ഉണ്ടോ? HDR 10, dolby Vision എന്നിവ ഉണ്ടോ? Specifications പറയുമ്പോൾ ഈ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад +1

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @RATHEESH-BRO
      @RATHEESH-BRO 2 месяца назад

      True ,njanum orthirinunnu.

    • @jerinpaul3263
      @jerinpaul3263 2 месяца назад

      ഏറ്റവും കുറഞ്ഞ പൈസ എത്ര ഇഞ്ച് ടീവി

    • @ShibilVengoor
      @ShibilVengoor 2 месяца назад +1

      Hi

  • @gafoorgaafu3722
    @gafoorgaafu3722 2 месяца назад +1

    സാധാരണക്കാർക്ക് വേണ്ടിയുള്ള ഒരു സംരഭം... Allah bless you❤❤❤

  • @കൽക്കി-ഗ7ഹ
    @കൽക്കി-ഗ7ഹ 2 месяца назад +5

    എനിക്കി വേണ്ട tv... വിട്ടിൽ 10 tv ഇപ്പോൾ തന്നേ ഉണ്ട്... ഇനി നിങ്ങൾ എനിക്ക് ഫ്രീ ആയിട്ട് തരുന്ന tv കുടി വെയ്ക്കാൻ ഉള്ള സ്ഥലം ഇല്ല 😂😂😂😂🤭🤭🤭

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @RKvision-sq5ft
    @RKvision-sq5ft 2 месяца назад +1

    സൂപ്പർ... ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല...

  • @manojjn8610
    @manojjn8610 2 месяца назад +3

    Very warm welcome for your product and assistance.

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @reghunathanpillai5021
    @reghunathanpillai5021 2 месяца назад +2

    ഇത് നല്ല ഒരു സംരംഭമാണ് കേരളമൊട്ടാകെ തുടങ്ങട്ടെ

  • @dominor5270
    @dominor5270 2 месяца назад +3

    Next future brand from Kerala...

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @KabeerShakudak
    @KabeerShakudak Месяц назад +1

    എല്ലാ വർക്കും വളരെ ഉപകാരപെട്ട വി ഡി യോ ആണ് ഇത്എന്റെ ടി വി പെട്ടന്നാ ഡിസ്പ്ലേ പോയത് ഇല്ലാത്തവർക്ക് കിട്ടട്ടെ ഇബബർ

  • @millenniumcheckingid3032
    @millenniumcheckingid3032 2 месяца назад +3

    ഹാപ്പി ദിവാലി... ഓഫർ വളരെ നന്നായിട്ടുണ്ട്. അടുത്ത മാസം ലീവിന് വരുമ്പോൾ സന്ദർശിക്കാം. TV rate is so attractive.❤

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад +1

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @sachindanandakurup6051
    @sachindanandakurup6051 2 месяца назад +2

    ഞങ്ങൾ തെക്കൻ ജില്ലക്കാർ അവിടെ വന്ന് കണ്ട് വാങ്ങാൻ ബുദ്ധിമുട്ടാതെ ക്യാറ്റലോഗോ വിശദാംശങ്ങളോ അറിയാൻ മാർഗ്ഗം കൂടി വേണം ...., നന്ദി ....❤❤❤

  • @prasadkr112
    @prasadkr112 2 месяца назад +3

    നിങ്ങളുടെ ഷോപ്പും ടിവി ഐറ്റംസ് കളും ഫ്ലൈറ്റ് പറക്കുന്നത് പോലെ പറന്നു പറന്നു ഉയരട്ടെ🎉🎉🎉

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @HariharanKarangat
    @HariharanKarangat 2 месяца назад +1

    Sedhu ചേട്ടനും ശ്രീകാന്ത് ചേട്ടനും ദീപാവലി ആശംസകൾ ഒപ്പം ഈ സംരംഭം ജനങ്ങളിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നതിൽ ഓരോ സാധാരണ ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കട്ടേ വിജയാശംസകൾ നേരുന്നു ❤❤❤ഒപ്പം മോൺസ്റ്റർ എന്ന ബ്രാൻഡിംനും

  • @GopinadhanGopalan
    @GopinadhanGopalan 2 месяца назад +3

    "MONSTER" A Complete Entertainment Solution

  • @vgsebastian8894
    @vgsebastian8894 2 месяца назад +2

    ഇവരെ പ്രൊത്സാഹിപ്പിക്കുക ഇങ്ങിനെയുള്ള ബിസിനസുകാരെയാണ് നമ്മുക്ക് അവശ്യം❤❤

    • @bmedia900
      @bmedia900 2 месяца назад +1

      TCL ൻ്റെ 55inch 4K Google tv ഇപ്പോൾ offer-ൽ 25740ന് വാങ്ങാം

  • @baburajbkbk2860
    @baburajbkbk2860 2 месяца назад +3

    Made in Kerala എന്നത് വളരെ നല്ല കാര്യം ആണ്,, ഏന്നാൽ 32 ഇഞ്ച് ആൻഡ്രോയ്ഡ് ടിവി ഐ പ്ലസ് എന്ന കമ്പനി 3വർഷം റിപ്ലേസ്മെൻ്റ് വാറൻ്റി ക്ക് ഇതേ വിലയ്ക്ക് കൊടുക്കുന്നുണ്ട്, കുറച്ച് കൂടി വില കുറച്ച്, വാറൻ്റി extend ചെയ്താൽ നല്ല വിജയം നേടാൻ സാധിക്കും

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @unnikumarv1017
      @unnikumarv1017 Месяц назад

      3:33

  • @farooko.m3846
    @farooko.m3846 2 месяца назад +1

    നിങ്ങളുടെ ഈ നല്ല വാക്കുകൾ നല്ല ബിസിനസ് എന്നും വളരട്ടെ 👍

  • @daffodils8282
    @daffodils8282 2 месяца назад +3

    Ee gift enik kittiyal mathiyayirunnu

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @neelansmedia1444
    @neelansmedia1444 2 месяца назад +1

    സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന സംരഭം. best of luck❤❤❤

  • @varghesejoseph3227
    @varghesejoseph3227 2 месяца назад +34

    ഇതുകാണുമ്പോൾ tv ഇല്ലാത്ത ഞാൻ 😭😭😭

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад +2

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @vishnubose7123
      @vishnubose7123 2 месяца назад +6

      Tv ഇല്ലെങ്കിലും മൊബൈൽ എന്തായാലും ഉണ്ടാകും. 👏🏻

    • @SunilKd-d3j
      @SunilKd-d3j 2 месяца назад

      ഇതിലും നല്ല ടിവി കൾ സ്വപ്ന ങ്ങളിൽ മാത്രം 🙏👍

    • @fasivarkala
      @fasivarkala 2 месяца назад

      സൂപ്പർ

    • @sanalkumar412
      @sanalkumar412 2 месяца назад +1

      Ithinu oru kaliyakal comment idan type chythathanu njn...but nigalude sahachariyam nigalk alle ariyuu...nmmude illayimakale vashiyode nedi edukan sremiku broo

  • @anoopvr4813
    @anoopvr4813 2 месяца назад +1

    നല്ല ക്വാളിറ്റി products കൊണ്ടു നല്ല സർവീസ് ഉം നൽകി മികച്ചൊരു brand ആവട്ടെ 🫰🫰

  • @manojmt1337
    @manojmt1337 2 месяца назад +3

    ഞാനും വാങ്ങി നല്ല ക്ലാരിറ്റി ആണ്

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @JibinJacob-d6x
      @JibinJacob-d6x 2 месяца назад

      ആ കടയിലെ നമ്പർ ഒന്ന് തരാമോ

    • @anishdev4164
      @anishdev4164 2 месяца назад

      32 inch HDMI arc support undo?

  • @sreeramtk1029
    @sreeramtk1029 2 месяца назад +1

    സാധാരണക്കാരുടെ സ്വപ്ന സാക്ഷാത്ക്കാരവും, Live in Kerala Tv ടെ പരസ്യ സാക്ഷാത്കാരവും എല്ലാ വിധ ആശംസകളും❤

  • @vishnuraj3430
    @vishnuraj3430 2 месяца назад +3

    എന്തൊക്കെ ആട ഈ കൊച്ചു കേരളത്തിൽ😮

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

    • @akku4558
      @akku4558 2 месяца назад

      ചെമ്മരിയാട്,, മുട്ടനാട്,

  • @alipfaizee2849
    @alipfaizee2849 2 месяца назад +1

    ❤ മലയാളിയുടെ മനനത്തിനൊത്ത് പേമാരിയായ് വർഷിക്കട്ടെ നിങ്ങളിൽ മൊട്ടിടുന്ന നാമ്പുകൾ ❤

  • @retheeshtp6158
    @retheeshtp6158 2 месяца назад +2

    Very good ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കണം 👍👍👍👍

  • @movieman-hy1xe
    @movieman-hy1xe 2 месяца назад +2

    ഇത്തരം സംരംഭങ്ങൾ ഇനിയും വരണം... കുത്തക കളെ നിലക്ക് നിർത്തണം.... All the best...🎉

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @sainudheenk1231
    @sainudheenk1231 2 месяца назад +1

    ഇത്രയും നല്ല TV യും മറ്റും ഇത്ര വില കുറച്ച് വിൽക്കുവാൻ നിങ്ങളെ പ്രാപ്തരാക്കിയ നിങ്ങളുടെ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ🙏

  • @Jayan-n3e
    @Jayan-n3e Месяц назад +1

    അടിപൊളി പരിപാടി സൂപ്പർ ഭാഗ്യമുള്ളവർക്ക് കിട്ടട്ടെ

  • @RaghavanrRaghavan
    @RaghavanrRaghavan 2 месяца назад +2

    ഈ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് ഞാൻ മോൺസ്റ്റാർ ടി.വി വാങ്ങി. നല്ല വർക്കിങ് ആണ്

  • @cma5927
    @cma5927 2 месяца назад +1

    Ningalepolullavar vijayikkum. All the very best... brothers..

  • @shijeeshvt3815
    @shijeeshvt3815 2 месяца назад +1

    നല്ല ടീവിയാണെന്നാ എല്ലാവരും പറയുന്നത്
    നിങ്ങളുടെ ഈ സംരംഭം ഉയരങ്ങളിൽ എത്തട്ടെ🙏👍👍👍👍👍👍👍👍👍👍👍👍❤️

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @whitedevil-6509
    @whitedevil-6509 2 месяца назад +1

    Mouth publicity trade mark ആക്കിയ ബ്രോ...hats off....moster oru monster ആയി മാറാൻ ആശസകൾ

  • @123jamespeter
    @123jamespeter 2 месяца назад +1

    വളരെ നല്ല initiative. ദൈവം നിങ്ങളുടെ ബിസിനസ്‌ വർധിപ്പിക്കട്ടെ

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @thankammamthew2639
    @thankammamthew2639 2 месяца назад +1

    Free ആയിട്ട് തന്നതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤

  • @Sumayya-l6k
    @Sumayya-l6k 2 месяца назад +1

    സാധാരണക്കാർക്ക് ഉപകാരമുള്ള വീഡിയോ,

  • @asokananjath6742
    @asokananjath6742 2 месяца назад +1

    മോസ്റ്റർ.. കിടുക്കൻ പേര്... വീഡിയോ ഉപകാരപ്രദമായിരുന്നു.

  • @പച്ചവെളിച്ചം-ങ7ത
    @പച്ചവെളിച്ചം-ങ7ത 2 месяца назад +1

    കേരളത്തിൽ ചതിയില്ലാതെ ഒരു സംരംഭം വിജയിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു💝💝👏👏👏🇮🇳🇮🇳🇮🇳

  • @SunilSunilkumar-l9l
    @SunilSunilkumar-l9l 2 месяца назад +1

    എന്നും ഈ സ്ഥാപനം ഉയർച്ച ഉണ്ടാകട്ടെ

  • @vineeshkpmadavoor605
    @vineeshkpmadavoor605 2 месяца назад +1

    നല്ല വിവരണം ' sound box super

  • @prasadkrishna54
    @prasadkrishna54 2 месяца назад +1

    Very enterprising duo. Excellent work, Quality , Price and Service. IRISS Electronics will go a very long way. Best wishes . Happy Deepavali.

  • @jayasankarsurendrannair1938
    @jayasankarsurendrannair1938 2 месяца назад

    നല്ല നിലവാരമുള്ള ടീവി നല്ല സർവീസ്
    അധാർമിക മത്സര ചന്തയിൽ വിജയിക്കാൻ ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @Febinwayanad
    @Febinwayanad 2 месяца назад +1

    നിങ്ങളുടെ ബിസിനസ്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @കുട്ടായി
    @കുട്ടായി 2 месяца назад +1

    Super... ഒന്നും പറയാനില്ല 🙏🙏🙏👍👍👍👍god bless you 🥰🥰🥰

  • @tonyjose6532
    @tonyjose6532 2 месяца назад +1

    ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം 🥰❤️🥰🌹🌹

  • @binujohn925
    @binujohn925 2 месяца назад +1

    നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന പ്രോഡക്ട് നമ്മൾ പോത്സാഹിപ്പിക്കണം✨✨👌👌👍

  • @AswathiSugesh
    @AswathiSugesh 20 дней назад

    Polikke machanmare adiche kerivaratte pavangalke orathaniyavum god blues

  • @Meerapravi
    @Meerapravi 2 месяца назад +2

    ഇന്ന് വീട്ടിൽ ടിവി കേടായി... ടിവി യെ കുറിച്ചും price ne കുറിച്ചും അറിയാനായി വെറുതെ ഒന്ന് നോക്കിയതാ... എന്തായാലും 👍... എല്ലാ ആശംസകളും....

  • @shajikv3726
    @shajikv3726 2 месяца назад +2

    മേക്ക് ഇൻ ഇന്ത്യ ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കുക
    നല്ല വിലക്കുറവ് 👍

  • @gopakumark5961
    @gopakumark5961 2 месяца назад +1

    Best presentation and I think they are doing very good service to the customer.wish both of them good luck and good business in future.

  • @abduraheem5963
    @abduraheem5963 Месяц назад +1

    Can you suggest best one for CCTV monitoring

  • @ckverghese19
    @ckverghese19 2 месяца назад +1

    Yes common mans dream, ... new generation always preferring high quality in cheap and best rates... go ahead

  • @salamkizhakkepatt
    @salamkizhakkepatt 2 месяца назад +2

    55 inch samsung tv amazonil 42000 nu availble aanu pinne tcl 30 k vu qled 38 k

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @rajnashajahan3420
    @rajnashajahan3420 2 месяца назад +1

    വളരെ നല്ല കാര്യം 😊

  • @khadeejaansar9307
    @khadeejaansar9307 2 месяца назад +1

    നിങ്ങളെ ബിസ്സിനെസ്സ് ഉയരങ്ങളിൽ എത്തട്ടെ ❤️🤗

  • @vishnuraj6279
    @vishnuraj6279 2 месяца назад +1

    Nigalude tvm shopil poyirunu. Tvye nerrittu kandu kolllam. Vayikathe thanne purchase cheyunathayirikum

  • @ardhrap.rrollno.9668
    @ardhrap.rrollno.9668 2 месяца назад +1

    Ethuvare Kanda vlogesl etavum adipoliyaya vlog athupole tv kalude clear ayila details 👌

  • @DEVAKIMC
    @DEVAKIMC 2 месяца назад +1

    സൂപ്പർ ബ്രോ എങ്ങനെ സാധിക്കുന്നു

  • @gireeshmb8655
    @gireeshmb8655 2 месяца назад +1

    വളരെ നല്ല ലാഭം ആണ്

  • @sulaimanhamza6648
    @sulaimanhamza6648 2 месяца назад +1

    ഇദ്ദേഹത്തിന്റെ ബിസിനസിനെ പ്രോത്സാഹിപ്പിക്കുക ദൈവം തുണക്കട്ടെ

  • @daisykalarikal7208
    @daisykalarikal7208 2 месяца назад +1

    Very good company. 2:13

  • @anaghasyoutubechannel724
    @anaghasyoutubechannel724 2 месяца назад +1

    ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുക, മുന്നോട്ട് പോവുക ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      TV, Sound Bar , Washing Machine, Invertors എന്നിവ വാങ്ങുന്നതിനും ഡീറ്റെയിൽസ് അറിയുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാവുന്നതാണ്
      IRIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @JoseThomas-jr4vc
    @JoseThomas-jr4vc 2 месяца назад +1

    സാതാരണ കാരന്റെ മനസ്റ്ററിഞ്ഞ സംഭര ബകൻ🖐️🖐️🖐️

  • @ivinbenjamin7908
    @ivinbenjamin7908 2 месяца назад +1

    Very very Good..and Nice
    ..Grate..thinks

  • @sabeeshkc7670
    @sabeeshkc7670 2 месяца назад +1

    സൂപ്പർസ്റ്റാർ അടിപൊളി ആണല്ലോ❤❤❤

  • @hemarajantv2172
    @hemarajantv2172 2 месяца назад +1

    Sadharanakkarkku kuranha vilayil t.v.swanthamakkanulla suvarnnavasaram. Deepavali greetings.

  • @pradeepps9857
    @pradeepps9857 2 месяца назад +1

    ധൈര്യമായി Tv ഉണ്ടാക്കി വില കുറച്ചു വിൽക്കുന്ന 2 പേർക്കും ആശംസകൾ.
    വർക്കിട കമ്പനികളോട് മത്സരിക്കുന്ന നിങ്ങൾക്ക് അഭിവാദ്യങ്ങൾ

    • @ramshad4076
      @ramshad4076 2 месяца назад +1

      വിലക്കുറവ് 😂😂
      ₹39000 വിലയിൽ മാർക്കറ്റിൽ ലഭ്യമാകുന്ന 65 ഇഞ്ച് ടിവിക്ക് ഇവന്മാരുടെ വില ₹55000
      നല്ല ലാഭം ആണ്
      ആർക്ക്?!😂😂

  • @baijutmathai9768
    @baijutmathai9768 2 месяца назад +1

    വളരെ നല്ല ഉദ്യമം ❤❤❤

  • @semeerasemi9219
    @semeerasemi9219 2 месяца назад +1

    അടിപൊളി ടീവി നല്ലത് an

  • @susanthnb1613
    @susanthnb1613 Месяц назад +1

    Adipoli super 👌

  • @Kanakkath
    @Kanakkath 2 месяца назад +1

    Hair ഗൂഗിൾ ടിവി 55 ഇഞ്ച് മൈജിയിൽ 3year വാറന്റിയിൽ 38500 ആണ്

  • @baboosabrahamcgeorge3479
    @baboosabrahamcgeorge3479 2 месяца назад +1

    Thanks for reaching out to common man. Your endeavour is a great help to them. keep it up. God bless you.

  • @hazelvk8315
    @hazelvk8315 2 месяца назад +1

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.👍🏻

  • @abdullah-lz4tl
    @abdullah-lz4tl 2 месяца назад +1

    സാധാരണക്കാരുടെ മനസ്സ് അറിഞ്ഞുള്ള tv 👍👍❤❤🌹🌹

    • @LifeInKeralaTV
      @LifeInKeralaTV  2 месяца назад

      GIVE AWAY യിൽ പങ്കെടുക്കാനായി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക് ചെയ്ത് കമെന്റ് രേഖപ്പെടുത്തുക
      RIS ELECTRONICS
      PH : 7012 19 49 08
      6238 73 03 27

  • @PSukumar-i9s
    @PSukumar-i9s 2 месяца назад +1

    Super adipoli yaaaa ❤️💕💕

  • @arunkumarvv3074
    @arunkumarvv3074 Месяц назад +1

    Best of luck guys....