2900 നു വാഷിംഗ് മെഷീനുകൾ, ഗ്രൈന്ററുകൾ, പമ്പ് സെറ്റുകൾ | 10 വർഷ മോട്ടോർ വാറന്റി |Give Away Episode

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 408

  • @susydevasia
    @susydevasia 4 дня назад +19

    നമ്മുക്ക് കിട്ടിയാല്‍ ഒന്നുകൂടി വാങ്ങി ഇല്ലാത്ത 2perkku കൊടുക്കും ❤

    • @LifeInKeralaTV
      @LifeInKeralaTV  4 дня назад +2

      Proud of you

    • @HameedAP-f4j
      @HameedAP-f4j 4 дня назад +6

      Hai,,,,, Susi,,,,,,,,,?, ഞങ്ങൾക്ക് ഇല്ല, സൂസിക്ക് കിട്ടിയാൽ ഒന്ന് ഞങ്ങൾക്ക് തരുമോ?.

    • @jayarajpr930
      @jayarajpr930 3 дня назад +1

      സൂസി 1.എനികും

    • @jayarajpr930
      @jayarajpr930 3 дня назад

      Hi.അടിപൊളി.ഷോപ്പ്.സൂപ്പർ.സൂപ്പർ.

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 дня назад

      Location, Contact Number kude kodukku Bro

  • @pradeepvadakkedath4142
    @pradeepvadakkedath4142 3 дня назад +5

    ഇത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ നല്ല സത്യസന്ധനായ മുതലാളി ഈ ആഴ്ച തന്നെ ഒരു ഹീറ്റർ വാങ്ങും അടുത്ത മാസം വാഷിംങ് മെഷ്യൻ വാങ്ങും👍👍👍👏👏👏❤️❤️

  • @jafarc368
    @jafarc368 4 дня назад +11

    ഓരോ പ്രൊഡക് റ്റിൻ്റെയും വില പറയുന്നത് കൊണ്ട് വളരെ ഉപകാരമായി ബെസ്റ്റ് പ്രൈസ് നല്ല ക്വാളിറ്റി വീഡിയോ വളരെ ഉപകാരമായി

  • @msl1287
    @msl1287 4 дня назад +4

    , സാധാരണക്കാർക്ക് വേടിക്കാൻ ഉപയോഗിക്കാനും പറ്റിയ വാഷിംഗ് മെഷീന് എല്ലാവർക്കും നല്ലതുപോലെ ഉപയോഗിക്കാൻ ചെറിയ ഫാൻ സിമ്പിൾ ആയിട്ട് കൊണ്ടുനടക്കാൻ സൂപ്പർ അടിപൊളി കമ്പനി ഇങ്ങനത്തെ നല്ല നല്ല വീഡിയോകൾ വീണ്ടും ഇടണം ഞങ്ങൾ കാത്തിരിക്കുന്നു കാണാൻ

  • @babuk7745
    @babuk7745 3 дня назад +4

    ഈ വാഷിംഗ് മെഷീൻ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എത്ര പാവപ്പെട്ടവർക്കും വാങ്ങാൻ പറ്റിയ ഒരു പ്രൊജക്റ്റ് ആണ് ഇത് ഞാൻ കണ്ടതിൽ ഏറ്റവും സത്യസന്ധതയായ വീഡിയോ ആണിത് ഇത് ഗ്രൈൻഡർ ആണെങ്കിലും ഹീറ്റർ ആണെങ്കിലും വളരെ വിലക്കുറവിൽ ആണ് നിങ്ങൾ സെയിൽ ചെയ്യുന്നത് നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് നിങ്ങളുടെ വീഡിയോ നിനക്ക് വളരെ ഇഷ്ടമാണ് ❤❤❤❤❤❤❤👍👍👏

  • @JEBINKRISHNA
    @JEBINKRISHNA 3 дня назад +5

    ബ്രാൻഡഡ് അല്ലാത്ത ഇതുപോലുള്ള കമ്പനിക്കാരും നന്നാകട്ടെ. ❤️❤️❤️❤️👍👍.

  • @Anagha-px6bp
    @Anagha-px6bp 4 дня назад +6

    Very good.വിലക്കുറവുള്ള പ്രോഡക്ടസ്. സാധാരണക്കാർക്ക് ഇതൊക്കെ ഉപയോഗിക്കാമല്ലോ

  • @Sargakala
    @Sargakala 3 дня назад +1

    സാധാരണക്കാർ വളരെ ഉപകാരമായിരിക്കും ഇതുപോലുള്ള കമ്പനികൾ ഒരുപാട് പേർക്ക് നിങ്ങളുടെ ഈ വീട്ടുപകരണങ്ങൾ മിതമായ വില ആയതു കൊണ്ട് വാങ്ങാൻ കഴിയട്ടെ ആശംസകൾ ടീം...❤❤

  • @binu9042
    @binu9042 4 дня назад +8

    സത്യസന്ധമായ വില പറഞ്ഞതുകൊണ്ട് നമുക്ക് വിശ്വസിക്കാം 👍🏻👍🏻👍🏻👍🏻

  • @muhammedsafan3381
    @muhammedsafan3381 4 дня назад +5

    Veര്യ informative vedio👍🏻.. ഓൺലൈനിൽ order ചെയ്യാൻ എന്തുവേണം

  • @adarshff3445
    @adarshff3445 3 дня назад +2

    Pavappettavarkk valare upakarapradham. Ithupolulla nalla idea kondu vannavarkk abhinandhanangal 👍

  • @ibrahimmukkallil871
    @ibrahimmukkallil871 3 дня назад +4

    ചെറിയ വാഷംഗ് മെഷീൻ കുട്ടികളുള്ള വീട്ടിൽ വളരെ യൂസുഫുൾ ആണ് '

  • @Rashi2074
    @Rashi2074 4 дня назад +4

    എങ്ങനെ തപ്പി പിടിച്ചു. ഇത്രയും നാൾ ഇവർ എവിടെയായിരുന്നു. നല്ല വില കുറവ് സൂപ്പർ. വരട്ടെ ഇങ്ങനത്തെ വീഡിയോ 👍🏼

  • @Fathi-t3q
    @Fathi-t3q 4 дня назад +3

    Valare upakarappedunna vedio. Rate um kuravu. Very good

  • @binduchandran1654
    @binduchandran1654 4 дня назад +6

    Very good, ഇത് പോലെ ഉള്ള കാരിയം അറിയില്ലായിരുന്നു, share ചെയ്തു, already subscriber ആണ്

  • @BinduKannan-w8x
    @BinduKannan-w8x 4 дня назад +3

    ഓൺലൈൻ കിട്ടുമോ എനിക്ക് വേണമായിരുന്നു ഞാൻ കണ്ണൂർ ആണ് cash ഇല്ലാത്തോണ്ട് വാങ്ങാതിരിക്കുവാണ് അലക്കി മടുത്തു ഇത് വിലകുറവാണല്ലോ അടിപൊളി

  • @badarudheenkp8772
    @badarudheenkp8772 День назад +2

    Good price good product ❤❤❤

  • @tharabs9731
    @tharabs9731 День назад

    Lakshmi enna oru washing machine njan 5 yrs back vangi..2vmonrh use chrithu....kedayi ...no repairing... warranty ndo ,evide repair cheyyum...last ath oru shop repair koduthu...avar ath eduth Akki kk koduthu

  • @Thajunnisa-aaaa
    @Thajunnisa-aaaa 4 дня назад +4

    സാധാരണക്കാർക്കും വാങ്ങാൻ പറ്റുന്ന കുറഞ്ഞ
    വിലയിൽ
    അടിപൊളി ബഡ്ജറ്റ് ഓഫർ

  • @AmalRaj-tk2yp
    @AmalRaj-tk2yp 4 дня назад +4

    Ivite ninnu 1800 rupaykku grinder medichu 3 years kazhinju good working.

    • @sajimc1492
      @sajimc1492 4 дня назад

      Aviduthe contact number idamo

  • @KamalakshiThondiyil
    @KamalakshiThondiyil 4 дня назад +3

    സത്യസന്ധമായി വില പറഞ്ഞതുകൊണ്ട് വിശ്വസിക്കാം 👌🙏👍

  • @saibaaswold
    @saibaaswold 4 дня назад

    Mashallah super🎉🎉🎉🎉🎉
    Ella pavapettavarkum vaghan pattum paksha cash alle prasnam😢. Kittiyal valare shaddosham🎉🎉🎉🎉🎉

  • @cyriljose8268
    @cyriljose8268 4 дня назад +3

    വളരെ യൂസ് ഫുൾ.... സ്ഥലം വെസ്റ്റ് ആകില്ല, എടുത്തു കൊണ്ടു പോകുവാൻ പറ്റും, ഇതു തന്നെ ബറ്റർ...... കംപ്ലന്റ് ആകില്ല മോട്ടർ കോപ്പർ ബൈഡിങ്.... വാഷിംഗ്‌ മെഷീൻ വാങി കുക യാണെഗിൽ ഇത് or ഫുള്ളി ഓട്ടോമാറ്റിക്.....മീഡിയം ഫാമിലി, റെന്റ് ഇതു തന്നെ നല്ലത് കറന്റ് ലാഭം....

    • @Saritha-gh
      @Saritha-gh 14 часов назад

      V.good.godbledz....🎉

  • @shamsudheenpp9725
    @shamsudheenpp9725 4 дня назад +4

    ഓട്ടോമാറ്റിക്കായി വെള്ളം പുറത്തേക്ക് പോകുമോ അലക്കി കഴിഞ്ഞാൽ തുണി ഡ്രൈ ആയി കിട്ടുമോ

  • @AnclShams
    @AnclShams 3 дня назад +2

    ഞാൻ കോൺടാക്ട് ചെയ്തപ്പോൾ 6000 രൂപ ആണ് അവർ പറഞ്ഞത്.
    RUclips il അവർ പറഞ്ഞത് 3680 ആണ് പറഞ്ഞത്.
    അത്രയും വ്യത്യാസം ഉണ്ട്.

  • @GopalakrishnanMm-e4d
    @GopalakrishnanMm-e4d 3 дня назад +1

    വളരെ ഉപകാരപ്രദമായ സംരംഭം.

  • @razakrazak528
    @razakrazak528 3 дня назад +4

    മലപ്പുറം കിട്ടുമോ ചേട്ടാ വാഷിങ് മെഷീൻ

  • @hayaruanvar8702
    @hayaruanvar8702 10 часов назад

    Ithu evidayaanu sthalam parayuu keralayil palakkad thrissur ivar supply undoo oru address phone no onnum illaaaloo company ethaa pls reply

  • @kunjangaming7007
    @kunjangaming7007 4 дня назад +7

    കണ്ടപ്പോൾ വളരെ അതിശയം തോന്നി, പാവപ്പെട്ട വർക്കും ഉപകാരപ്പെട്ടതാണ്

  • @rajeshvincent1167
    @rajeshvincent1167 4 дня назад +1

    ഏത് സാധാരക്കാരനും വാഷിംഗ്‌ മെഷീൻ ഉപയോഗിക്കാവുന്ന രീതിയിൽ ആയല്ലോ. അടിപൊളി 😆

  • @radhammal5430
    @radhammal5430 3 дня назад +1

    Ella videosum kanarundu super 🎉

  • @ushadevikp167
    @ushadevikp167 3 дня назад +1

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം എറണാകുളം കട എവിടെയാണ്

  • @somannair3280
    @somannair3280 4 дня назад +1

    Excellent offers. I may visit their Alappuzha branches.

  • @radhammal5430
    @radhammal5430 3 дня назад +2

    Super adipoli kollam parippalliyil tharumo

  • @kadeejaraheem7203
    @kadeejaraheem7203 4 дня назад +1

    എല്ലാം കണ്ട് സന്തോഷിക്കാം

  • @babuk7745
    @babuk7745 3 дня назад +1

    നിങ്ങളുടെ പ്രോജക്ട് ഞാൻ ആദ്യമായാണ് കാണുന്നത് കണ്ടിട്ട് തരക്കേടില്ല എന്ന് തോന്നുന്നു ഞാൻ പലതരം വാഷിംഗ് മെഷീനും കണ്ടിട്ടുണ്ട് ഇതുപോലെയുള്ള ഒരു കോളടി ആദ്യമായാണ് കാണുന്നത് കണ്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു അതുമല്ല 9 കെജി കപ്പോസിറ്റിയും ഉണ്ട് കരണ്ട് ബില്ലും കുറവേ വീട്ടു എനിക്കിഷ്ടപ്പെട്ടു ഞാൻ ഒന്ന് ഓർഡർ ചെയ്യൂ എന്നതാണ്❤

  • @rabiyaalukkal4646
    @rabiyaalukkal4646 3 дня назад

    Ithil dry cheyyan pattumo

  • @anetttheressa5939
    @anetttheressa5939 3 дня назад

    Washing machine kollalo. Ithu charge cheyyunnathu battery ano. Dress unakikittumo. Enthayalum adipoli

  • @harivison7212
    @harivison7212 День назад

    ഒരു വാഷിങ് മിഷൻ വേണം തൃശൂർ സ്ഥലം

  • @jijovarghese7844
    @jijovarghese7844 4 дня назад +2

    സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന പമ്പും വാഷിംഗ് മെഷീനും 👍

  • @hajirarouf9921
    @hajirarouf9921 День назад

    സാദാരണ കുടുംബങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടും

  • @haneefazad7394
    @haneefazad7394 4 дня назад +4

    പാവങ്ങൾക്കും വാങ്ങാൻ പറ്റിയ ഉപകരണം...

  • @maniraj1931
    @maniraj1931 19 часов назад

    ഇത്രയും വില കുറച്ചു കൊടുക്കുന്ന ഇവരുടെ ബിസിനസ്സിന് എന്നും ഭഗവാന്റെ കടാക്ഷം ഉണ്ടായിരിക്കും സാധാരണക്കാരന്റെ അത്താണി ആണിവർ

  • @basilpa1297
    @basilpa1297 3 дня назад +1

    ഇഷ്ടപ്പെട്ട ഒരു പ്രഗ്രാം ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @aneeshakalathil9755
    @aneeshakalathil9755 2 дня назад

    Keralathinu purathu ethichu tharumo?

  • @karunanpv2318
    @karunanpv2318 15 часов назад

    Wonderful video, wonderful product

  • @thankachanac8136
    @thankachanac8136 День назад

    സാധാരണക്കാർക്കും, വാങ്ങാം, അഭിനന്ദനങ്ങൾ

  • @lijothomas6539
    @lijothomas6539 4 дня назад +3

    സാധരണ കാർക്ക് വേണ്ടിയുള്ള അടിപൊളി കമ്പനി

  • @abyabraham2977
    @abyabraham2977 4 дня назад

    Like ചെയ്തു, share ചെയ്തു,
    Super informative video
    (Comment ചെയ്തു)😊

  • @immukpimmukp6600
    @immukpimmukp6600 3 дня назад

    നല്ല ഉപകാരം ഉള്ള വിഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @naveeshcalicut4802
    @naveeshcalicut4802 2 дня назад

    Kozhikodil evideya office

  • @ceepee-l1i
    @ceepee-l1i 4 дня назад +1

    ഇത്ര വിലക്കുറവിൽ ഇത്ര മേന്മയുള്ള മോട്ടർ അൺബിലി വഭിൾ
    Salute Sir

  • @sunithajayan5861
    @sunithajayan5861 2 дня назад

    സൂപ്പർ പാലക്കാട് എവിടെ ആണ്

  • @raymolthomas2782
    @raymolthomas2782 3 дня назад

    Hai ,
    Palakkad evide anu shop parayumo.

  • @jayasreerang2927
    @jayasreerang2927 3 дня назад

    super. ipol enta kayil cash illa. but njan vangum. but njan share cheyum. ellaverum ariyattea

  • @RajeevRajeev-j1c
    @RajeevRajeev-j1c 3 дня назад

    എല്ലാം കാണാൻ സൂപ്പർ ആയിട്ടുണ്ട്

  • @shinyantony3253
    @shinyantony3253 4 дня назад

    Sadarana alkkark valare upakarapredama upakaranangal super ❤❤❤

  • @365daysstorie
    @365daysstorie День назад

    2 കാലും നഷ്ടപ്പെട്ട എൻ്റെ അമ്മയെ നോക്കുന്ന എനിക്ക്.ഈ വാഷിങ് മെഷീൻ കിട്ടിയാൽ വീട്ടിലെ ജോലികൾ ഒന്ന് കുറഞ്ഞു കിട്ടുമായിരുന്നു

  • @vijayakumarelayedath5439
    @vijayakumarelayedath5439 9 часов назад

    വളരെ നല്ല കമ്പനി

  • @dhanyalakshmi4628
    @dhanyalakshmi4628 3 дня назад +1

    You have shop any shops in Bangalore and Delhi please tell me

  • @NoorjahanRazak-r6j
    @NoorjahanRazak-r6j 4 дня назад

    Ith oru new year sammanamayalloo woww❤❤❤❤

  • @jessykuttiachan5117
    @jessykuttiachan5117 2 дня назад

    എല്ലാം നന്നായിട്ടുണ്ട്. എനിക്കു വാങ്ങണമെന്ന് ഉണ്ട്.

  • @aboobackernasih7505
    @aboobackernasih7505 2 дня назад

    Sooper 👍🏻👍🏻👍🏻

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 3 дня назад

    വളരെ നല്ല കമ്പനി 👍🏻

  • @offxer.mp4341
    @offxer.mp4341 3 дня назад

    പാവപ്പെട്ടവർക്ക് വരെ വാങ്ങുവാൻ കഴിയും അവർക്കും ആഗ്രഹം കാണില്ലേ ഇതൊക്കെ ഉപയോഗിക്കണമെന്ന് ഇത് എല്ലാർക്കും ഉപയോഗപ്രദമായ ഒരു പ്രോഡക്റ്റ് ആണ്

  • @ashili-hl7uv
    @ashili-hl7uv 2 дня назад

    Super ellam nanayittundu

  • @abelrajan1402
    @abelrajan1402 3 дня назад

    എല്ലാം നല്ല പ്രജറ്റ് ആണ്. വാഷിംഗ്‌ മെഷിൻ ഓർഡർ ചെയ്താൽ എന്താണ് ഞാൻ ചെയ്യണ്ടത്. ഞാൻ തിരുവനന്തപുരത്ത് അമരവിള ആണ് എന്റെ വീട്. അയക്കാൻ പറ്റുമോ.

  • @gregphil6192
    @gregphil6192 4 дня назад +1

    Makkale school ilum , college ilum poyi samayavum , panavum kalayaruthu , gathi pidikkilla . (Ashtikku muttathum illa , gathi pidikkathum illa ) . Ithupole vallathum chaiyuka . Cheriya thothil enkilum valla buisiness um chaiyuka , illenkil rashtryum , you tube channel thudanguka . Iniyulla kaalum schoolilum , collegilum poyi samayam kalayaruthu . Aa kaalam kazhinju .

  • @BinduBindu-qu8bp
    @BinduBindu-qu8bp 4 дня назад +5

    ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഗുണമേന്മയും വില കുറവും നമ്മളെ പോലുള്ളവർക്ക് ആഗ്രഹ ത്തിന് വാങ്ങാൻ കഴിയു പരിജയപെടുത്തി തന്നതിൽ വളരെ സന്തോഷo

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 2 дня назад

    Calicut എവിടെ ആണ്

  • @MacZeo
    @MacZeo 2 дня назад

    Useful product in affordable price 😊

  • @rijeeshm3561
    @rijeeshm3561 4 дня назад

    അടിപൊളി ബെഡ്‌ജറ്റ് ഓഫർ ഇത് പൊളിക്കും 👍

  • @thoobachannel5133
    @thoobachannel5133 3 дня назад +1

    Gowavay aarkkayirikkum❤😂

  • @hijabiqueen1141
    @hijabiqueen1141 4 дня назад +1

    Polich super👍🏼

  • @naadan751
    @naadan751 4 дня назад +1

    ഇതുവരെ അറിഞ്ഞതിൽ മികച്ചത്!

  • @jinensmedia1608
    @jinensmedia1608 3 дня назад

    Superb 🎉 ithu adipoli

  • @babybaby7434
    @babybaby7434 3 дня назад

    സൂപ്പർ. വാങ്ങണം പാവങ്ങൾക്ക് ഒരു അത്താണി 18:43

  • @Sujaradhakrishnan79
    @Sujaradhakrishnan79 День назад

    Palakkad evide ya nu

  • @HairuMusthafa
    @HairuMusthafa 2 дня назад

    അടിപൊളി പ്രോഡക്റ്റ്
    കിട്ടിയാൽ ഞാൻ എടുക്കും

  • @SurprisedCurling-lb9ll
    @SurprisedCurling-lb9ll 3 дня назад +2

    Nalla prodact pavapettavarkkum vagan pattiya vila adipoli uyaragalilethatte

  • @jollyp964
    @jollyp964 3 дня назад +1

    സാധാരണക്കാരായ എന്നെപ്പോലെ ഉള്ളവർക്ക് ഉപകാരപ്രദമാകട്ടെ❤❤

  • @sarfunneesakunnath4752
    @sarfunneesakunnath4752 2 дня назад

    Valare upakaramullad

  • @NaseeraSadique-o6j
    @NaseeraSadique-o6j 10 часов назад

    Wow amazing 🎉🎉🎉

  • @dhaneesh.k.sdhaneesh.k.s5367
    @dhaneesh.k.sdhaneesh.k.s5367 4 дня назад

    Very very good. Production Alappuzha evideya

  • @abdulkhader9821
    @abdulkhader9821 3 дня назад

    വിലയിലും ഞെട്ടിപ്പിച്ചു 💯💥💫

  • @rasheedp674
    @rasheedp674 3 дня назад

    Good നല്ല പ്രോഡക്റ്റ് 👍👍

  • @naseebapurakad9031
    @naseebapurakad9031 2 дня назад

    Dry ഉണ്ടോ

  • @ushadas9344
    @ushadas9344 3 дня назад

    സൂപ്പർ എനിക്കും വാങ്ങണം

  • @KavithaJ-x3x
    @KavithaJ-x3x 2 дня назад

    Sprr useful video.

  • @rajankd7226
    @rajankd7226 4 дня назад +1

    Weldone bro,go head😮

  • @anus7246
    @anus7246 4 дня назад +2

    കോഴിക്കോട് എവിടെ 🙏

    • @LifeInKeralaTV
      @LifeInKeralaTV  3 дня назад

      UDITI APPLIANCES
      COIMBATORE
      PH: 8122886743

    • @solamanke6095
      @solamanke6095 3 дня назад +2

      എന്തുകൊണ്ട് കേരളത്തിലെ ഷോപ്പുകളുടെ അ അഡ്രസ്സും, ഫോൺ നമ്പറും കൊടുക്കാത്തത്?

  • @SeethalekshmiP
    @SeethalekshmiP 3 дня назад

    Super,satharanakaranu pattiyathu

  • @balanpk2707
    @balanpk2707 3 дня назад

    Very good information 👍

  • @syamkumar7085
    @syamkumar7085 3 дня назад

    ആലപ്പുഴയില് എവിടെ ആണ്

  • @baburajbkbk2860
    @baburajbkbk2860 4 дня назад +2

    എല്ലാം പാവപ്പെട്ടവർക്ക് ഉതകുന്ന മെഷീനുകൾ🎉

  • @SameemaPp-z4m
    @SameemaPp-z4m 2 дня назад

    Super ,so miracle

  • @anchu1924
    @anchu1924 19 часов назад

    Yevide Shop

  • @najilamoidu343
    @najilamoidu343 3 дня назад

    Palakkad undo?

  • @pelakkattupayyur
    @pelakkattupayyur 3 дня назад

    Affordable price. സാധാരണക്കാർക്കു പോലും ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കാമല്ലോ തൃശൂർ നമ്പർ തരാമോ?

    • @LifeInKeralaTV
      @LifeInKeralaTV  3 дня назад

      UDITI APPLIANCES
      COIMBATORE
      PH: 8122886743

    • @solamanke6095
      @solamanke6095 3 дня назад

      തൃശൂർ നമ്പർ ചോദിക്കുമ്പോൾ, കോയമ്പത്തൂർ നമ്പർ കൊടുക്കുന്നതിൽ എന്തൊ ഒരു ദുരൂഹത ഉണ്ടല്ലോ!! അതെന്താ അങ്ങനെ !😄😄😄

  • @MinuJoy-kp7fw
    @MinuJoy-kp7fw 3 дня назад +1

    Good work ❤❤❤❤