668 രൂപക്ക് 4 വർഷം വാറന്റിയുള്ള കിടിലൻ ഗൂഗിൾ ടീവി വാങ്ങിയാലോ😍 | google tv | fz rover | malayalam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 549

  • @jaf3144
    @jaf3144 16 дней назад +20

    നമ്മുടെ നാട്ടുകാരുടെ പ്രൊഡക്റ്റ്, വിജയിപ്പിക്കേണ്ടതും നമ്മൾ 👍

  • @sunilkumarn8240
    @sunilkumarn8240 13 дней назад +15

    ഇത്തരം പ്രാദേശിക കമ്പനികളെ നമ്മൾ പരമാവധി പ്രോത്സാഹനം നൽകണം എന്ന അഭിപ്രായം എനിക്കുണ്ട്.

  • @ISMAILISMAIL-fg6vy
    @ISMAILISMAIL-fg6vy 12 дней назад +9

    CJ smart ജനങ്ങളുടെ വിശ്വസ്ത സ്ഥാപനം CJ Smart ലോക പ്രശസ്തമാകട്ടെ എന്ന് ആശംസിക്കുന്നു

  • @rihanff4880
    @rihanff4880 16 дней назад +18

    ഞാൻ ഒരു കണ്ണൂർകാരനാണ്, ഈ TV എനിക്ക് കിട്ടാൻവേണ്ടി എല്ലാവരും ആത്മാർഥമായി പ്രാർത്ഥിക്കുക 😄😄

    • @princevazhakalam1664
      @princevazhakalam1664 15 дней назад +1

      കർത്താവേ ഈ കുട്ടിക്ക് ഇത് കിട്ടണേ 🙏🙏🙏

    • @ismailkm8730
      @ismailkm8730 12 дней назад +1

      ഇല്ല ഞാൻ പ്രാർത്തിക്കില്ല എനിക്ക് വേണം

    • @rihanff4880
      @rihanff4880 12 дней назад

      @@ismailkm8730 എടാ ഭയങ്കരാ 🤑

    • @rihanff4880
      @rihanff4880 12 дней назад

      @@princevazhakalam1664 ആമീൻ 😝

    • @Chettiyar_shivam
      @Chettiyar_shivam 2 дня назад

      ഈ കുട്ടിക്ക് എങ്ങനെയെങ്കിലും എവിടുന്നെങ്കിലും കിട്ടണേ 😂😊😅

  • @ousephappachan2868
    @ousephappachan2868 11 дней назад +6

    നമ്മുടെ നാടിൻറെ ടിവി ഒരുപാട് ആൾക്കാർക്ക് തൊഴിൽ കിട്ടും ഈ ബിസിനസ് വളരട്ടെ

  • @AslamThikkodi
    @AslamThikkodi 14 дней назад +10

    ഇതാണ് ജനങ്ങൾക്കു ഉപകാരമുള്ള കമ്പനി നമ്മളിലേക്ക് നേരിട്ട് എത്തിക്കുന്നു...❤❤❤

  • @yenveeyes707
    @yenveeyes707 11 дней назад +7

    4വർഷം വാറന്റി കൊടുക്കുമ്പോൾ തന്നെ മനസ്സിലാവുമല്ലോ പ്രോഡക്റ്റിൽ ഉള്ള ആത്മവിശ്വാസം..👍👍മറ്റുള്ള ബ്രാന്റ്കൾ 2വർഷം മാക്സിമം വാറന്റി ആണ് കൊടുക്കാറുള്ളത്.. എന്റെ സുഹൃത്ത് വാങ്ങിയിട്ടുണ്ട്.. അവനു നല്ല അഭിപ്രായവുമാണ് ❤️👍👍👍

  • @binoymadhavan5750
    @binoymadhavan5750 11 дней назад +6

    I see your T V ‘ s Clarity and quality in my friend’s home it’s Excellent

  • @glastinsam
    @glastinsam 12 дней назад +6

    പല ടോപ്പ് ബ്രാന്‍ഡുകളിലും ഉള്ളത് ചാത്തന്‍ ബോഡുകളാണ്, എന്നാല്‍ വിലയോ കൈ പൊള്ളിക്കുന്നതാണ്, നിങ്ങള്‍ നാലു കൊല്ലത്തെ വാറര്‍ന്‍റിയോടു കൂടി കുറഞ്ഞവിലയില്‍ അടിപൊളി ടീവികളാണ് വിപണിയിലെത്തിക്കുന്നത്. എന്‍റെ വല്ല്യച്ഛന്‍റെ വീട്ടില്‍ നിങ്ങളുടെ ടീവിയാണ് വാങ്ങിച്ചത്..
    തുടര്‍ന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤❤❤..

    • @dhaneshns9554
      @dhaneshns9554 7 дней назад

      എന്റെ വല്യമ്മേടെ വീട്ടിലും ഇതാണ്

  • @abdulfathahbayan1844
    @abdulfathahbayan1844 17 дней назад +31

    180 പേര് കണ്ട വീഡിയോക്ക് വെറും 7 കമന്റോ? അപ്പൊ ആർക്കും ഫ്രീആയി ടിവി വേണ്ടേ, എന്നാ എനിക്ക് തന്നേക്ക്

  • @vyshakvyshu7554
    @vyshakvyshu7554 16 дней назад +8

    നന്നായിട്ടുണ്ട്....ഇനിയും ഉയരകളിലെത്താൻ കഴിയട്ടെ...എല്ലാവിധ ആശംസകളും നേരുന്നു. ...🎉❤

  • @HameedPP-z8o
    @HameedPP-z8o 12 дней назад +6

    സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരം.
    CJ സ്മാർട്ട്‌.

  • @mahmood313veecee9
    @mahmood313veecee9 17 дней назад +3

    Yes
    നിങ്ങളുടെ എനർജിറ്റിക്കായ അവതരണവും രണ്ട് പേരും 👍👍👍
    ഈ വീഡിയോ കണ്ടപ്പോ എനിക്കും ഒരു ടീവി വേണമെന്ന് മോഹം

  • @hajidas4605
    @hajidas4605 10 дней назад +2

    ഇത്രയും വിലക്കുറവിൽ കൊടുക്കുന്നതിനു നന്ദി. എല്ലാവരുടെയും വീട്ടിൽ ഒരു ടീവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

  • @sujadhvarghese1062
    @sujadhvarghese1062 16 дней назад +3

    CJ Smart Tv വളരെ മികച്ച ബ്രാൻഡാണ്‌ ..🎉🎉 അവർ സ്വന്തമായി നിർമിക്കുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം ..മികച്ച ഗുണമേന്മ നൽകുന്നു CJ സ്മാർട്ട് ടീവികൾ 🎉🎉🎉

  • @jayadevanparakkal3029
    @jayadevanparakkal3029 15 часов назад

    Super product, സംരഭത്തിന് എല്ലാ നൻമകളും നേരുന്നു

  • @risujeji8385
    @risujeji8385 22 часа назад

    Super ❤May you conquer greater heights as you please.

  • @sahilkodur2425
    @sahilkodur2425 15 дней назад +5

    ഈ കേരള കമ്പനി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @visakhkumar7367
    @visakhkumar7367 15 дней назад +2

    Made in India product 👌🏻👌🏻👌🏻👌🏻👌🏻.
    Company iniyum valuthayi valaratte aashamsakal....

  • @m.k.mkuniyil3578
    @m.k.mkuniyil3578 23 часа назад

    👍🏾👍🏾👍🏾 ഇത്തരം സ്ഥാപനങ്ങൾ എല്ലാ സ്ഥലത്തും വരട്ടെ

  • @Alexanderthomas4602
    @Alexanderthomas4602 12 дней назад +3

    കേരളത്തിൽ ഇതുപോലെ ഒരു സംരംഭം വളരെ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. ടിവിയുടെ വീഡിയോ ക്വാളിറ്റി വളരെ നന്നായിട്ട് തോന്നിയിട്ടുണ്ട്. വീട്ടിൽ വന്ന സർവീസ് ചെയ്യുന്ന പറയുന്നത് വളരെ ഉപകാരപ്രദമാണ്.668 ഡൗൺ പെയ്മെൻറ് ടിവി കൊടുക്കും എന്ന് പറയുന്നത് വളരെ കുറവായ ഒരു സംഖ്യയാണ് സാധാരണക്കാർക്ക് മേടിക്കാൻ പറ്റുന്നഒരു പ്രൈസ് ആണ്. പിന്നെ പ്രേക്ഷകർക്ക് ഒരു ടിവി കൊടുക്കും എന്ന് പറഞ്ഞത് വളരെ നല്ല കാര്യമാണ് അർഹതപ്പെട്ട ഒരു കൈകളിൽ തന്നെ അത് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ പ്രേക്ഷകരും വിരുന്നു മാക്സിമം ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കേണ്ടതാണ് അങ്ങനെ ഈ സംരംഭം വളരെ വിജയകരം ആക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.

  • @Steffin3187
    @Steffin3187 17 дней назад +5

    the guy says visual is superb because it is Google TV. TV is running on Google OS(software). It has nothing to do with visual quality. Visual qualty comes from the underlying hardware.

  • @sreejith.rayarankandy3806
    @sreejith.rayarankandy3806 14 дней назад +1

    Hi,bro,55"inch price please? and where is your location in Kannur?

  • @Ynot-87
    @Ynot-87 17 дней назад +5

    Tv കിട്ടിയ പ്രേക്ഷകൻ ഞാൻ ആണ് 🙋‍♂️

  • @ManiKandan-pb8uj
    @ManiKandan-pb8uj 7 дней назад

    Impressive! Your passion for producing TVs shines through! Keep up the great work!" ❤❤

  • @jenyjose
    @jenyjose 12 дней назад +1

    നിങ്ങളുടെ TV യുടെ ഗുണനിലവാരത്തിൽ എനിക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടു ആ ഫ്രീ TV എനിക്ക് തന്നു ആ സംശയം മാറ്റാവുന്നതാണ് .. 😆😄

  • @sreejithsubrahmanyan714
    @sreejithsubrahmanyan714 17 дней назад +5

    ഏത് കമ്പനിയുടെ ആണെങ്കിലും TV വാങ്ങുമ്പോൾ Spec നോക്കുന്നതോടൊപ്പം തന്നെ കൂടുതൽ വർഷം വാറൻ്റിയും Door step സർവീസും തരുന്നത് ഏതാണ് എന്ന് കൂടി ശ്രദ്ധിക്കുക... കാരണം ഇലക്ട്രോണിക്സ് items ആണ് എപ്പൊ വേണമെങ്കിലും എന്തും സംഭവിക്കാം.. അതിൽ വലിയ കമ്പനികൾ ചെറിയ കമ്പനികൾ എന്നൊന്നും ഇല്ല.. എല്ലാം ഒരു Luck ആണ്..
    ഞാൻ 3 വർഷം മുൻപ് 15000 രൂപക്ക് വാങ്ങിയ ഒരു പ്രമുഖ കമ്പനിയുടെ Tv 3 year warrenty തീരാൻ ഒരു മാസം ഉള്ളപ്പോൾ display issue വന്നു.. ആ മോഡൽ ഇപ്പോൾ ഇറങ്ങാത്തത് കൊണ്ട് കമ്പനി 10850 രൂപ റീഫണ്ട് തന്നു.. ഇനി ആ cash കൊണ്ട് വേറെ ടിവി വാങ്ങാം..🙂

    • @averagestudent4358
      @averagestudent4358 16 дней назад

      താങ്കളുടെ ഇഷ്ടം പുതിയ ടിവി വാങ്ങുന്നതാണ് എങ്കിൽ അത് നല്ലതാണ്.... അല്ല കുറഞ്ഞ പൈസ ആണെങ്കിൽ ഇത് റിപ്പയർ ചെയ്യാൻ ഉള്ള സാധ്യതയെ കുറിച്ച് അന്വേഷിച്ചു നോക്കിയിരുന്നുവോ

    • @sreejithsubrahmanyan714
      @sreejithsubrahmanyan714 14 дней назад

      @averagestudent4358 Warrenty policy യിൽ പറഞ്ഞിരിക്കുന്നത് ഒന്നെങ്കിൽ Repair ചെയ്ത് തരികയോ അല്ലെങ്കിൽ ഓരോ വർഷത്തിനും നിശ്ചിത ശതമാനം തുക കുറച്ച് അത് refund തരികയോ ചെയ്യും എന്നാണ്.. എൻ്റെ കാര്യത്തിൽ രണ്ടാമത്തെ condition ആണ് കമ്പനി സ്വീകരിച്ചത്.. ഞാനും agree ചെയ്തു... കാരണം ഇതേ size tv ക്ക് അന്ന് ഉള്ളതിനേക്കാൾ വില കുറവാണ് ഇപ്പോൾ... Refund കിട്ടിയ തുക ഉപയോഗിച്ച് മിനിമം ഒരു 3 yr warranty ഉള്ള ഒരു ടിവി കൂടി വാങ്ങാം.. Repair ചെയ്യുകയായിരുന്നെങ്കിൽ തൊട്ടടുത്ത മാസം തന്നെ TV അടിച്ചു പോയാൽ അത് നഷ്ടം ആയിരിക്കും..

  • @anandhn4120
    @anandhn4120 8 дней назад

    Valare sadharanakarku ithoru muthalkootanu e cj shop. Because, pala shopukalil parasyam kandu vaangunna t. V kal guaranty variety nilanilke complainsukal theerkunnilla.. Anganeyullapol ivar kodukunna vilayum servicum 4 years warranty um polichu. Oru big salute💯

  • @user-di2ny9mi5s
    @user-di2ny9mi5s 12 дней назад +1

    Very good TV, with 4 years warrenty . Dedicated & well behaved staffs . Free home delivery is a plus point . My next TV will be your 40 " only . Thanq very much .

  • @piousjoseph8651
    @piousjoseph8651 13 дней назад +1

    കമ്പനി ഉയരങ്ങളിൽ എത്തേട്ടെ 👍... എനിക്ക് ഒരു tv കിട്ടിയാൽ 4:54 ഉപകാരം ആയിരുന്നു... ഉള്ള ടീവി ഡിസ്പ്ലേ ലൈൻ വന്നിട്ടുണ്ട്..

  • @LEEASHV7
    @LEEASHV7 День назад

    Wow ❤ Just Amazing 🎉

  • @sudhakaranks3427
    @sudhakaranks3427 17 дней назад +3

    വിജയാശംസകൾ നേരുന്നു 👍👍👍

  • @ആവി
    @ആവി День назад

    നമ്മുടെ നാട്ടിലെ ടി വി നമ്മുടെ നാട്ടിൽ നിറയട്ടെ..നല്ലൊരു സ്ഥാപനം❤

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 10 дней назад +1

    കോഴിക്കോട് നിങ്ങൾക്ക് വിതരണകാരുണ്ടോ?40 ഇഞ്ച് ടീവിക്ക് എത്രയാണ് വില. എക്സ്ചേഞ്ച് ചെയ്താൽ എത്ര കാശ് കിട്ടും

  • @rajeeshkjpmd1401
    @rajeeshkjpmd1401 День назад

    CJ Smart എന്ന കമ്പനി ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെ

  • @shamsusulaiman8116
    @shamsusulaiman8116 16 дней назад

    Super അടിപൊളി...❤
    CJ SMART കൂടുതൽ കൂടുതൽ മുന്നോട്ട് മുന്നോട്ട് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
    മംഗളാശംസകൾ🎉

  • @anakhas3410
    @anakhas3410 7 дней назад

    ഞങ്ങൾ ഓണത്തിന് ഒരു ടീവീവാങ്ങി 11000Rs. എന്നാ പറഞ്ഞത് കാശ് രൊക്കം. കൊടുക്കാൻ ഇല്ലാത്തതിനാൽഇൻസ്റ്റാൽ മെന്റ് വങ്ങി പക്ഷെ പിക്ചർക്ലാരിറ്റി ഇല്ല തിരികെ നൽകി ഇത്‌ വരെയും പുതിയത് വാങ്ങായുവാൻ സാധിച്ചില്ല മകന് അയച്ചു കൊടുത്തിട്ടുണ്ട് മറുപടി അയക്കട്ടെ എനിക്ക് വാങ്ങാൻ താല്പര്യം ഉണ്ട് all the best🎉

  • @JackSparrow-jk2px
    @JackSparrow-jk2px 13 дней назад +1

    Please open a shop in Ernakulam

  • @സാജൻ
    @സാജൻ 11 дней назад

    ഞാനും ഈ വീഡിയോസ് കണ്ടു. കമന്റും ചെയ്തു. എനിക്കും കിട്ടും നാളെരാവിലെ. ഒരുവലിയ. ഗൂഗിൾ T. V😊😊😊

  • @വീഡിയോ-ല6ഥ
    @വീഡിയോ-ല6ഥ 16 дней назад +3

    ' ഇത് സൂപ്പർ TV എടുക്കുന്നവർക്ക് സ്പീക്കർ സമ്മാനം പിന്നെ മറ്റുളവർക്ക് എടുത്തു കൊടുത്താൽ രണ്ടു പേർക്കും സ് പീകർസമ്മാനം പൈസ ഇല്ലാതെ
    ഇത് കണ്ടാൽ Tvസമ്മാനം എന്നാൽ എനിക്ക് TV സമ്മാനം മതി

  • @kibreethahmar1682
    @kibreethahmar1682 16 дней назад

    ധീരമായ മുന്നേറ്റം. ഇന്ന് ടെക്നോളജി എല്ലാവരുടെയും കയ്യിലുണ്ട്. വമ്പന്മാരയൊക്കെ മാറ്റി നിർത്താം. നമ്മുടെ നാടിൻ്റെ പ്രൊഡക്ടുകൾക്ക് പ്രൊമോഷൻ നൽകാം. ക്വാളിറ്റിയും ഉഷാർ. വളർച്ച ഉയർച്ചാശംസകൾ🎉🎉 cj Smart❤❤❤

  • @rafiminu2848
    @rafiminu2848 День назад

    Adipoli avatte❤❤

  • @hussainmepurath1974
    @hussainmepurath1974 8 дней назад +1

    all the best 4 ur good concept co.

  • @ppkumur4126
    @ppkumur4126 17 дней назад +4

    കസ്റ്റമറെ പിടിച്ചു നിർത്തുന്ന വിവരണം TV യുടെ വില വിവരണം ഇല്ലാതെ പോയി അത് ഒരു കുറവാണ്

  • @kishorm2181
    @kishorm2181 7 дней назад

    Nalla initiarive... Kooduthal perk joli kodukunudennu manasilayi.. Wish u alla the very best.

  • @islamicstatus7735
    @islamicstatus7735 6 дней назад

    ❤ സൂപ്പർ ബ്രോ ഉയരങ്ങളിൽ എത്തട്ടെ

  • @kj4076
    @kj4076 3 дня назад

    കേരളം മുഴുവൻ നിറയട്ടെ....❤❤❤

  • @ealiaspallipattu4297
    @ealiaspallipattu4297 15 дней назад +1

    സൂപ്പർ എല്ലാവർക്കും ഉപകാരമാവട്ടെ

  • @ahmadjabir7730
    @ahmadjabir7730 2 дня назад

    Very good shop and buisiness
    You help poormen with lowest cost
    and good quality.
    Thank you very much

  • @bachusam403
    @bachusam403 16 дней назад

    നമ്മുടെ നാട്ടിൽതന്നെ നിർമിക്കുന്ന ഈ TV യുടെ വിശേഷങ്ങൾ കൂടതൽ പേരിലേക്ക് എത്തട്ടെ. ഒപ്പം CJ SMART എന്ന പേര് ലോകപ്രശസ്തമാകട്ടെ എന്നും ആത്മാർത്ഥമായി ആശംസിക്കുന്നു ❤️❤️❤️

  • @darmybeats7119
    @darmybeats7119 2 дня назад

    Kannur എവിടെ

  • @MrJaisonthomas
    @MrJaisonthomas 15 дней назад +1

    Wishing a good smart tv for all dear customers...

  • @AbdulBasheerkp
    @AbdulBasheerkp 12 дней назад

    ഞാൻ കോഴിക്കോടാണ് ഒരുപാട് ഞാൻ കേൾക്കാറുണ്ട് മൊബൈലിൽ നിൻറെ അടുത്തുള്ള ഒരാൾ വാങ്ങിയിട്ടുണ്ട് നല്ല ടിവി കാണുന്നുണ്ട്

  • @mohandas2523
    @mohandas2523 10 дней назад +2

    Very good.

  • @Ms.__________Kalaputt
    @Ms.__________Kalaputt 14 дней назад +1

    കാലം മാറി കുത്തഗ company ഗൾക് മറുപടി നൽകാൻ അവർ ഒരുങ്ങി 😂👍

  • @BeeraankuttyParammal
    @BeeraankuttyParammal 12 дней назад

    Good product.. wishing a smart tv nice price.good lokking and good advertisement.👍👍keep it up ur combany ..

  • @Adwaydhi8
    @Adwaydhi8 7 дней назад

    Branded tv vaangiyalum complaint varunna ee samayath ithrayum valiya oru offeril nammude swantham naattil tv kittumpol athu nallathalle house warming kazhinju paisa kittiyal cj smartinte tv vaanganam 40 inch

  • @abdullatheef3815
    @abdullatheef3815 9 дней назад

    Google TV യും android tv യും തമ്മിലുള്ള വ്യത്യാസം എന്താണ്

  • @AnvMub
    @AnvMub 11 дней назад

    Ethu super t v yanu yee showroom Ella Ella statekalim undavatte lulumale pole yellasthalathum koonukale pole mulacuvaratte ende familiyilulla randumoonuperkku ithu vanganamennundu trivandrath showroom evideyunde

  • @arunms1022
    @arunms1022 16 дней назад

    Nice offers❤
    Super brand ആകട്ടെ🎉

  • @MadhuNair-hc9kz
    @MadhuNair-hc9kz 15 дней назад +1

    Very smart product can you deliver in Thiruvananthapuram

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk 15 дней назад

    Do you have shop at Thrissur?

  • @babuponnanp5004
    @babuponnanp5004 10 дней назад

    നമ്മുടെ സ്വന്തം നാട്ടിൽ തയ്യാർ ചെയ്യുന്നതുകൊണ്ട് 100%വിശ്വസിക്കാം. എല്ലാവിധ ആശംസകളും നേരുന്നു.

  • @chikki2722
    @chikki2722 9 дней назад

    ഇത് പോലെ ആയിരിക്കണം ഓരോ ബിസിനസും❤❤❤❤

  • @adhuvlogh786
    @adhuvlogh786 12 дней назад

    Good product wishing a smart TV nice.good looking and good advertisement❤❤keeping up ur combany

  • @rajeshpkpk9857
    @rajeshpkpk9857 12 дней назад +1

    ഈ കമ്പനിയ്ക്ക് എല്ലാ വിധ വിജയാശംസകൾ

  • @shakkeermangad
    @shakkeermangad 17 дней назад

    "നല്ല ഡെമോയും കൃത്യമായ വിവരങ്ങളും. ഇങ്ങിനെയുള്ള TV വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കു ഏറെ ഉപകാരപ്രദമായ ഒരു വീഡിയോ."🙏

  • @keralaplus786
    @keralaplus786 14 дней назад +1

    Kalakki bro ❤❤❤

  • @SAFRASPAGHINI4
    @SAFRASPAGHINI4 Час назад

    ഈ കമ്പനി ഉയരട്ടെ. എല്ലാ നാട്ടിലും എത്തട്ടെ

  • @Anterstone777
    @Anterstone777 16 дней назад

    Adipoli bro, TV enk thanne 🔥🔥🔥

  • @Basheerkuttan
    @Basheerkuttan 13 дней назад

    അഭിനന്ദനങ്ങൾ
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @RajeevRajeev-j1c
    @RajeevRajeev-j1c 11 дней назад

    നിങ്ങളോടൊപ്പം ഞങ്ങളും ങ്ങളോടൊപ്പം നിങ്ങളും ചേർന്നാൽ നമ്മൾ വിജയിച്ചു
    കൊള്ളാം നല്ലത്

  • @rajilamarva9805
    @rajilamarva9805 12 дней назад

    ഞാൻ ഒരു ടീവി വാങ്ങണം എന്ന് ആഗ്രഹിക്കുന്നു തീർച്ചയായും നിങ്ങളുടെ അടുത്തുനിന്നു ഞാൻ ഒരു ടീവി വാങ്ങും 🧚‍♀️

  • @jamsheerkp916
    @jamsheerkp916 16 дней назад +1

    C J Smart uyarangalil ethatte👍👍👍❤❤❤

  • @rajeevvattoli4334
    @rajeevvattoli4334 17 дней назад

    Good information fc, എന്നും സ്മാർട്ടായിരിക്കു cj

  • @NajeemNaseer
    @NajeemNaseer 11 дней назад +1

    🎉🎉🎉 kollam Nice video 🎉🎉🎉

  • @SreejithKpsr
    @SreejithKpsr 4 дня назад

    God. Bluss you 🎉🎉❤❤

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 16 дней назад +1

    സിജെ സ്മാർട്ട്‌ ഒരു മികച്ച സംരംഭം തന്നെയാണ്.
    വിലക്കുറവും മികച്ച ഗുണമേന്മയും നൽകുന്ന സി ജെ സ്മാർട്ട് എന്ന
    സ്ഥാപനം ഏവർക്കും ഉപകാരപ്രദമാണ്

  • @vipinannair6084
    @vipinannair6084 10 дней назад

    Iam already saw your ad in google . Very nice offer . Sure in future I will prefer to buy your company TV. First of all product manufacturing kerala .

  • @sujivelayudhan6639
    @sujivelayudhan6639 17 дней назад

    വളരെ സന്തോഷം തോന്നിയ വീഡിയോ..

  • @SureshBhai-t3s
    @SureshBhai-t3s 8 дней назад

    കണ്ണൂർ എന്റെ നാട് ഷെയർ ചെയ്യുന്ന കാര്യം ഞാൻ ഏറ്റു ഭായ് 👍

  • @iqbalparambath8710
    @iqbalparambath8710 День назад

    Adipoli enikum venamm😊

  • @abhiramianishabhiramianish4126
    @abhiramianishabhiramianish4126 4 дня назад

    Thrissur undo shop

  • @MALABARIfromINDIA
    @MALABARIfromINDIA 9 дней назад

    Good👍
    Nammude nattile productukal valarette

  • @NishanthNichus-md6jr
    @NishanthNichus-md6jr 15 дней назад

    വളരെ നല്ല പ്രൊഡക്ട് ആണ് നല്ല ഉയരങ്ങിൽ എത്തട്ടെ GOD BLES you

  • @Aadhi606
    @Aadhi606 17 дней назад

    Eee broyude video njn palathavvanneyayi kannunnu oru video yillu bro yude avatharanavum Tv yude look um kudukayalathe kurayunnilla ❤❤❤

  • @JoseJoseph-e3o
    @JoseJoseph-e3o 10 дней назад

    നമ്മുടെ നാട്ടിലെ പ്രൊഡക്ട് വിജയിപ്പെച്ചെടുക്കേണ്ടത് നമ്മുടെ നാട്ടുകാരുടെ കടമയാണ് എല്ലാവരും സഹകരിച്ചാൽ ഇത് വൻ വിജയം ആയിതീരും, എല്ലാ വിധ ആശംസകൾ നേരുന്നു. 🌹

  • @geethaharshan1157
    @geethaharshan1157 6 дней назад

    Very good. Keep it up. I will buy soon.

  • @sudhisudheesh284
    @sudhisudheesh284 15 дней назад

    CJ smart ഇനിയുംഒരുപാട് വളരട്ടെ

  • @Najmikm2639
    @Najmikm2639 15 дней назад

    ഇവരിൽ നിന്ന് എന്റെ അനുജൻ tv വാങ്ങി എന്റെ നിർദ്ദേശം കൊണ്ട് 👍കൊള്ളാം നല്ല tv ആണ്

  • @figurfashions
    @figurfashions 16 дней назад

    പൊളിച്ചു മച്ചാനെ 👏👏👏ഈ തരംഗം ഇന്ത്യ മൊത്തം വ്യാപിക്കട്ടെ 👍👍🤝

  • @SumithraKunjappu
    @SumithraKunjappu 11 дней назад

    All the best team🎉🎉🎉🎉

  • @MKRauf56
    @MKRauf56 11 дней назад

    പിന്നെയും പിന്നെയും സമ്മാന പെരുമഴ അത് പൊളിച്ചു😂

  • @rosyvaruthunny9468
    @rosyvaruthunny9468 16 дней назад +1

    ❤❤❤❤❤❤❤
    സൂപ്പർ............... 👍

  • @shajeeshTk-l2d
    @shajeeshTk-l2d 5 дней назад

    Nokoo eth India yile No :1 Brand company akan pokunnu ennu njan epozhe prachikkunnu 👍💪🏼

  • @AkshayAchu33-fb6ck
    @AkshayAchu33-fb6ck 16 дней назад

    Super 😍
    Ithaan brand 😌❤️

  • @keloth9186
    @keloth9186 17 дней назад +1

    കണ്ണൂരിൽ എവിടെയാണ്,,,??

  • @sajiththeeyareth3933
    @sajiththeeyareth3933 15 дней назад

    Enthayalum enikku oru tv vangenam... Njan teerchayayum varum... Kannuril evideya???

  • @ansarmv1
    @ansarmv1 15 дней назад

    എല്ലാവിധ ആശംസകളും നേരുന്നു .

  • @sunilkumar.a2055
    @sunilkumar.a2055 16 дней назад

    അടിപൊളി 👍👍👍👍🙏🙏🙏