ഹായ് ജോൺ എന്തൊക്കെയാണ് നിങ്ങളുടെ വിശേഷം ഞാൻ നിങ്ങളിൽ നിന്ന് ഒരു ഐ പ്ലസ് ടിവി വാങ്ങിയിട്ടുണ്ട് ഒരിക്കൽ അത് കേടു വന്നപ്പോൾ നിങ്ങളുടെ സർവീസ് സെന്ററിൽ കൊണ്ടുവരാൻ വേണ്ടി പറഞ്ഞു കോയമ്പത്തൂർ ഉള്ള സർവീസ് സെന്ററിൽ വന്ന് ടിവി കാണിച്ചപ്പോൾ ഒരു ചായ കുടിക്കുന്ന നേരം കൊണ്ട് എനിക്കത് മാറ്റി തന്നു നിങ്ങൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു ഉയരങ്ങളിലേക്ക് എത്തിപ്പെടാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
Tv repair evdem cheyyan pattathe iyalude aduth kond pokumo?...nte ponnu mashe ipo ella local technicians num led tv nannay repair cheyth kodukan ariyam....oru nalla techniciane kanicha mathi
ഇത്രയും പവർഫുൾ ടിവി ഞാൻ ദുനിയാവിൽ എവിടെയും കണ്ടിട്ടില്ല സോണി സാംസങ് ടിവി വാങ്ങിച്ചാൽ ഒരു കൊല്ലമേ വാറണ്ടി ഉള്ളൂ ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞാൽ പാനലിൽ എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ അവര് ഡിസ്പ്ലേ മാറ്റണം ടീമിന്റെ സെയിം പ്രൈസ് തന്നെയാണ് അവർ ചോദിക്കുന്നത് ഞാനൊരു സോണിയും സാംസങ് എടുത്തിരുന്നു രണ്ടും രണ്ടും ഒരു ദിവസം കഴിഞ്ഞതുപോലെ ഉണ്ട് പാനൽ മാറ്റണം സെയിം പ്രൈസ് തന്നെ വേണമെന്നാണ് പറഞ്ഞത് ഐ പ്ലസ് പറയുന്നത് അവരും മൂന്നുകൊല്ലം വാറണ്ടി എല്ലാം ഗ്യാരണ്ടിയാണ് തരുന്നത് അത് വീണ്ടും മൂന്നുകൊല്ലം കൂടി ഗ്യാരണ്ടി തരാൻ അവരും റെഡിയാണ് മൊത്തത്തിൽ ആറു കൊല്ലം ഇത്രയും ഗ്യാരണ്ടിയുള്ള ടിവി വേറെ എവിടെ കിട്ടാനാണ് വളരെ ഇഷ്ടപ്പെട്ടു പോയി 🎉
32" inch വെബോസ് TV, സൂപ്പർ ക്വാളിറ്റി. LG same pannel. റിമോർട്ടിന്റെ ഉള്ളിൽ LG എന്ന് എഴുതിയിട്ടുണ്ട് 😊❤❤
ഹായ് ജോൺ എന്തൊക്കെയാണ് നിങ്ങളുടെ വിശേഷം ഞാൻ നിങ്ങളിൽ നിന്ന് ഒരു ഐ പ്ലസ് ടിവി വാങ്ങിയിട്ടുണ്ട് ഒരിക്കൽ അത് കേടു വന്നപ്പോൾ നിങ്ങളുടെ സർവീസ് സെന്ററിൽ കൊണ്ടുവരാൻ വേണ്ടി പറഞ്ഞു കോയമ്പത്തൂർ ഉള്ള സർവീസ് സെന്ററിൽ വന്ന് ടിവി കാണിച്ചപ്പോൾ ഒരു ചായ കുടിക്കുന്ന നേരം കൊണ്ട് എനിക്കത് മാറ്റി തന്നു നിങ്ങൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു ഉയരങ്ങളിലേക്ക് എത്തിപ്പെടാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
Coimbatore pokano warranty claim cheyan😢
Paid review aanu@@girisworld9954
Eyeplus ❤ always support Indian brand
Tv repair evdem cheyyan pattathe iyalude aduth kond pokumo?...nte ponnu mashe ipo ella local technicians num led tv nannay repair cheyth kodukan ariyam....oru nalla techniciane kanicha mathi
❤❤❤❤❤
I am coming for purchase
ശ്രദ്ധിച്ചാൽ നല്ലത്
Sooksichal dukhiknda
Nice Good Tv Eye plus
Place evide
👍
ഈ Tv minimum 2 വർഷം എങ്കിലും use ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ Genuine aayi Review parayamo.. Plss
ഞാൻ 45 ഇഞ്ച് tv മൂന്നര വർഷമായി ഇത് വരെ യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല
50 inch 2 years. Good from my experience.
Hi
ഏത് ടിവി മേടിച്ചാലും നാലുവർഷം കഴിയുമ്പോൾ അത് പോയിരിക്കും
ഇത്രയും പവർഫുൾ ടിവി ഞാൻ ദുനിയാവിൽ എവിടെയും കണ്ടിട്ടില്ല സോണി സാംസങ് ടിവി വാങ്ങിച്ചാൽ ഒരു കൊല്ലമേ വാറണ്ടി ഉള്ളൂ ഒരു വർഷവും ഒരു ദിവസവും കഴിഞ്ഞാൽ പാനലിൽ എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ അവര് ഡിസ്പ്ലേ മാറ്റണം ടീമിന്റെ സെയിം പ്രൈസ് തന്നെയാണ് അവർ ചോദിക്കുന്നത് ഞാനൊരു സോണിയും സാംസങ് എടുത്തിരുന്നു രണ്ടും രണ്ടും ഒരു ദിവസം കഴിഞ്ഞതുപോലെ ഉണ്ട് പാനൽ മാറ്റണം സെയിം പ്രൈസ് തന്നെ വേണമെന്നാണ് പറഞ്ഞത് ഐ പ്ലസ് പറയുന്നത് അവരും മൂന്നുകൊല്ലം വാറണ്ടി എല്ലാം ഗ്യാരണ്ടിയാണ് തരുന്നത് അത് വീണ്ടും മൂന്നുകൊല്ലം കൂടി ഗ്യാരണ്ടി തരാൻ അവരും റെഡിയാണ് മൊത്തത്തിൽ ആറു കൊല്ലം ഇത്രയും ഗ്യാരണ്ടിയുള്ള ടിവി വേറെ എവിടെ കിട്ടാനാണ് വളരെ ഇഷ്ടപ്പെട്ടു പോയി 🎉
😊p 7
Less talk much better 😅
നാക്കെടുത്ത്ൻ കള്ളം പറയുന്നവൻ ഇവൻ പറഞ്ഞ പൈസക്കൊന്നും ഒരു ടിവിയും കൊടുത്തിട്ടില്ല നിങ്ങൾക്ക് നാണമില്ലേ ഇതുപോലെ ഓഫർ ഓഫർ എന്നു പറയാൻ
hai