കോഴിക്കോട്ടെ വയറൽ ബിരിയാണി കഴിക്കാൻ പോയപ്പോളുള്ള അവസ്ഥ! Alikka Biriyani calicut

Поделиться
HTML-код
  • Опубликовано: 4 фев 2025
  • അലിക്ക ബിരിയാണി കോഴിക്കോട്
    thailand trip വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക
    +91 8594 000 905
    +91 8594 000 906

Комментарии • 128

  • @user-gu1th5xu7w
    @user-gu1th5xu7w Год назад +14

    ആത്മാർത്ഥതയുള്ള വ്ലോഗർ. അല്ലെ കാണാം ചിലർ വന്നു കഴിച്ചു നാവിൽ വക്കുമ്പോൾ തന്നെ ഒരു സീൽകാരവും ഒരു മാതിരി ചെഷ്ടകളും.🎉🎉

  • @ShibuRavi
    @ShibuRavi Год назад +130

    നല്ല ബിരിയാണി കഴിക്കണേൽ കോഴിക്കോട് തന്നെ പോണം👌 ഇവിടെ tvm ഒക്കെ ചവറു ബിരിയാണിയാണ്

    • @mohammedmustafa8162
      @mohammedmustafa8162 Год назад +11

      30 രൂപയുണ്ടെങ്കിലും വയറു നിറയുന്നത് തിരുവനന്തപുരത്താണ് കോഴിക്കോട് പിടിച്ചുപറിയ i ❤tvm

    • @skr745
      @skr745 Год назад +1

      ​@@mohammedmustafa8162ട്രിവാൻഡ്രം കൂതറ ഫുഡ്‌ 🙏🏻

    • @VivekVivu-rx9hp
      @VivekVivu-rx9hp Год назад

      ​@@mohammedmustafa8162tvm ആണ് ഫുഡ്‌ തന്നു പറ്റിക്കുന്നത് പിന്നെ 30 രൂപ ജനകീയ ഹോട്ടൽ ആയിരിക്കും

    • @vipinvipin4360
      @vipinvipin4360 Год назад +13

      നല്ല ബിരിയാണി കഴിക്കാൻ കോഴിക്കോട് പോണം എന്ന് ഇല്ല. എല്ലാ ജില്ലയിലും നല്ല ബിരിയാണി ഉണ്ട് അത് തേടി കണ്ടു പിടിക്കണം. ഞാൻ കോഴിക്കോട് പല ഹോട്ടലും കഴിച്ചിട്ടുണ്ട് എല്ലാം നല്ലതൊന്നും അല്ല

    • @skr745
      @skr745 Год назад +19

      @@vipinvipin4360 മലബാർ ഏരിയ തന്നെയാ ബിരിയാണിക്ക് ബെസ്റ്റ് 🙌

  • @thanshadcv1268
    @thanshadcv1268 Год назад +3

    Bro try biriyani in Bismi biriyani (good one ) durbar ,beach hospital road vellayil

  • @helplessroute
    @helplessroute 9 месяцев назад +2

    ഇതൊരു നെഗറ്റീവ് കമന്റ്‌ ആയി പറയുകയല്ല...
    ഇന്ന് കോഴിക്കോട് പരാഗണിൽ പോയി ചിക്കൻ ബിരിയാണി കഴിച്ചിരുന്നു,
    ഒരു ആവറേജ് എന്നെ പറയാൻ പറ്റു.. പക്ഷെ സാഗർ ഹോട്ടലിലെ ബിരിയാണിയേക്കാൾ നന്നായിരുന്നു...
    ഇന്ന് വരെ കഴിച്ചതിൽ വച്ച് ഏറ്റവും നല്ല ബിരിയാണി ചങ്ങരംകുളം ഫേമസ് ഹോട്ടലിൽ ആണ്‌.. പ്രത്യേകിച്ച് ബീഫ് ബിരിയാണി 🔥

  • @saranyaranjith1501
    @saranyaranjith1501 Год назад +2

    Adipoli kozhikoden biriyani 🔥👌🏻

  • @kunhumoideenkutty4452
    @kunhumoideenkutty4452 Год назад +4

    Njn ee hype okke kand vandi pidich ee biriyani kazhikan poyi .beef biriyani paranju .ee parayna hype n ulla biryani illa.just average ollu.rahmath beef biriyani ithinekalum much much better aanu.enik athanu koodthal ishtayath..

  • @_undercover_agent
    @_undercover_agent Год назад +5

    Volume kurava kelkkan prayasa

  • @safeenaraheem770
    @safeenaraheem770 Месяц назад

    ഞാൻ പോയിരുന്നു kozhikode പോയപ്പോ പക്ഷെ sunday ആയിരുന്നു sunday aver ലീവാണ്

  • @muhammedniyas3718
    @muhammedniyas3718 3 месяца назад

    Video ntha ippol ille?

  • @anshidkp2970
    @anshidkp2970 Год назад +4

    നല്ലത് നന്നായ് വളരട്ടെ ❤

  • @poonghatradhish5883
    @poonghatradhish5883 Год назад +3

    Kandathil ninnu manasilayath oru average biriyani (from your eating and expression)

  • @abhilashkj9277
    @abhilashkj9277 Год назад

    liked your video. however position should change for better audio

  • @Karma-bl7nw
    @Karma-bl7nw Год назад +1

    Delivery undo

  • @shammyprabudoss9990
    @shammyprabudoss9990 9 месяцев назад

    Satyam review always from immale ikka only..

  • @abdulgafoorv9522
    @abdulgafoorv9522 Год назад +5

    Njammale kozhikkode❤️

  • @angelwings3236
    @angelwings3236 Год назад

    Berthe 🎉🎉..
    Parayunnath kettaal enthoo oru sambhavam aanennu karuthum.
    Anagane karuthi angatt poyi.
    Chicken curry vevichu kure chorum ittu angadu tharum.
    Oru prathyekathayum biriyaaniyudeeth nnu thonniyilaa..
    Rice with chicken vevichath.. Athrenne

    • @vimalkumar-qg3uf
      @vimalkumar-qg3uf 8 месяцев назад

      Adhe innale poyi kazhichayh over oily too

  • @rejobv1579
    @rejobv1579 7 месяцев назад

    Nice biriyani annu
    ❤tvm

  • @roshinD06
    @roshinD06 Год назад

    Welcome to Thailand ❤

  • @user-pj6jf4it2z
    @user-pj6jf4it2z Год назад

    Bro Kozhikode club kitchen ill onnu poyi nokku adipoli ann

  • @NezasWorld-eu8ww
    @NezasWorld-eu8ww Год назад +2

    അടിപൊളി ബിരിയാണി 👍👌😋

  • @dudbubdud
    @dudbubdud Год назад

    Ippo entha videos idathe

  • @fransiscakakusabiancalee
    @fransiscakakusabiancalee Год назад

    Adipoly sadya

  • @pythaan2404
    @pythaan2404 Год назад

    2 ഫാൻ കൂടി ഫിറ്റ് ചെയ്യ്‌ പൊന്നു ഇക്കാ ,,,,

  • @noushadkareem9653
    @noushadkareem9653 Год назад

    Super 👍

  • @nazeerpvk6738
    @nazeerpvk6738 8 месяцев назад

    Good

  • @dipileshkunhiraman2049
    @dipileshkunhiraman2049 Год назад +4

    The hype doesn't match up to the reality, it's simply an average biriyani.

  • @SuneeshPtk
    @SuneeshPtk Год назад

    റെയിവേ എവിടാ വരുന്നത്

  • @akshayp2504
    @akshayp2504 Год назад +30

    ബിരിയാണി കുഴപ്പമില്ല, പക്ഷെ Queue നിന്ന് തിന്നാൻ മാത്രം ഗംഭീരം ആണെന്ന് തോന്നീട്ടില്ല.

    • @binoykb8814
      @binoykb8814 Год назад

      Ella videos lum ee same comment indello

    • @habeebrehman721
      @habeebrehman721 10 месяцев назад

      ശരിയാണ്

    • @_shahal_
      @_shahal_ 3 месяца назад

      Pinne nalla taste ulla biriyani kk que undakum. Pinne avide saukaryam kuravaayath kond irikkan sthalamilla enn mathrame ullu.. Bakki biriyani nalle taste aan

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Год назад

    ബിരിയാണി അത് കോഴിക്കോടൻ ദം ബിരിയാണി👌

  • @thrissurkkaran5156
    @thrissurkkaran5156 10 месяцев назад

    ഹാഷിം

  • @musthafacp3188
    @musthafacp3188 Месяц назад

    രണ്ടു ബിരിയാണിയും മസാല കുറവ് ആണല്ലോ??

  • @shareejapc2921
    @shareejapc2921 Год назад

    Oru vasthuvinum kollatha biriyaaani

  • @ajmal2948
    @ajmal2948 8 месяцев назад

    7 months 😢😢😢

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад

    നല്ല ബിരിയാണി 💥

  • @shareejapc2921
    @shareejapc2921 Год назад

    Aareyum pattikkaruth

  • @1gamerx767
    @1gamerx767 Год назад +2

    alikkande andi

  • @suneersuni9855
    @suneersuni9855 Год назад +2

    വില എത്ര പറഞ്ഞില്ല

  • @rixzdot8431
    @rixzdot8431 6 месяцев назад

    Paragon onnum alla. Inganathe biriyani spotukalil ninnu kittunna athaanu biriyani.

  • @FRL971
    @FRL971 Год назад +6

    ഹെഡിംഗ് വയറിളകൽ എന്ന് എനിക്ക് പെട്ടെന്ന് തോന്നിയതിൽ ഞാൻ മാത്രമല്ല ഉത്തരവാദി😢

  • @pelefans6549
    @pelefans6549 Год назад +3

    50000 undenkil njan kudumbam nokkum

  • @pwoli_man
    @pwoli_man Год назад +4

    Subscribe ചെയ്യാതെ വീഡിയോ കാണുന്നവര്‍ ഉണ്ടോ?

  • @kunjattasworld944
    @kunjattasworld944 Год назад +1

    Njanalle aa irunn biriyani kazhikkanath??? 😂😂

  • @rithwicreationspresents1970
    @rithwicreationspresents1970 Год назад

    ❤❤

  • @ajmala8230
    @ajmala8230 Год назад

    എന്താണ് ഇ ലഗുൺ ചിക്കൻ?

  • @sobhaaurvedics8107
    @sobhaaurvedics8107 Год назад

    👍👍👍

  • @subeeshm4815
    @subeeshm4815 Год назад +16

    ബിരിയാണി ഹോട്ടൽ പാരഗൺ 👍👍👍👍 കൊതി മാറില്ല

    • @mohammedashraf3412
      @mohammedashraf3412 Год назад

      ഫുൾ അജീന മോട്ടോ ആണ് 😂😂

    • @SAM-wj1vg
      @SAM-wj1vg Год назад

      💯💯💯

    • @shabeebkoloth
      @shabeebkoloth Год назад

      230 രൂപയായി വില കൂട്ടി.
      അതിനുള്ളത് ഇല്ല.
      വില കൂടുതൽ ആണ്.

    • @jinu7638
      @jinu7638 8 месяцев назад

      KBC>>>>>>>

  • @dreamboy5291
    @dreamboy5291 Год назад +2

    ആരും പോകരുത് തീരെ വൃത്തി ഇല്ല

  • @Thankappan.
    @Thankappan. Год назад +1

    Aiwaa

  • @esteem1100
    @esteem1100 Год назад +3

    Pork biriyani pls

    • @wanderingsoul7538
      @wanderingsoul7538 Год назад +2

      Undaakki video id malare..

    • @zz5182
      @zz5182 Год назад

      😊😊pork biriyani kidilan tasta

  • @bijulraj9462
    @bijulraj9462 Год назад

    Local biriyani.. Valla rahmath or paraqon povu... Chumma hipe mathram😊

  • @jackjose2761
    @jackjose2761 Год назад +1

    Good biriyani in Kozhikode kuttichira biriyani centre vera level

  • @sujithkumart.u3939
    @sujithkumart.u3939 Год назад

    Only average biriyani.... ഇതിലും നല്ലത് കോഴിക്കോട് വേറെ കിട്ടും

  • @safreenayousuf4669
    @safreenayousuf4669 Год назад

    First njan

  • @abdullatheef2634
    @abdullatheef2634 Год назад +1

    കോഴിക്കോട് നല്ല ബിരിയാണി തെരഞ്ഞു കണ്ട് പിടിക്കണം. വലിയ ഹോട്ടൽ പലതും ബിരിയാണി മോശവും റേറ്റ് കൂടുതലും ആണ്.

  • @CP6377
    @CP6377 8 месяцев назад

    ഒന്നര വർഷം മുന്നേ അവിടെ പോയപ്പോൾ അവിടെ ഒരാള് പോലും ഉണ്ടായിരുന്നില്ല... ചിക്കൻ ഫ്രൈ അന്നും ഉണ്ടായിരുന്നു.... ഫുഡ്‌ blogger മാർ തള്ളി തള്ളി viral ആക്കിയതാ.... ബിരിയാണി ആവറേജ്.... റഹ്മത്തും paragan.... എന്നൊക്കെ തള്ളാൻ മാത്രം ഒന്നുമില്ല......😂

  • @chaseyourdreams4670
    @chaseyourdreams4670 Год назад +1

    വയറിളക്കൽ ബിരിയാണി ആണ് ഇത്

  • @RarishRarishvaisakhvs-gd7fc
    @RarishRarishvaisakhvs-gd7fc 11 месяцев назад

    Innu poi arum illa ...average ...3.5/5

  • @tpanilkumar452
    @tpanilkumar452 Год назад

    Hyderabad bawarchi

  • @basheerbm8326
    @basheerbm8326 Год назад +1

    നിങ്ങൾക്ക് രണ്ടാൾക്കും വയറിളകും നോക്കിക്കോ 😡.

  • @muneer.p632
    @muneer.p632 Год назад +1

    ❤❤❤❤❤❤❤