അമ്മ ഇഷ്ടം, 🤗❤️.എപ്പോഴും കേക്കണുണ്ട് അമ്മയുടെ പാട്ടുകൾ. അമ്മയും മൃഗസ്നേഹി ആണോ, ഞാനും.. പാവം ജീവികൾ അവയെ സ്‌നേഹിച്ചാൽ അവരും സ്നേഹിക്കും. സൽകീർത്തി ഉണ്ടാവാനും, പാട്ടിൽ കൂടുതൽ അവസരം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു
Mrs. Rema, u have a Beautiful voice, I too like singing, iam also practicing, but I don't have a good voice, still trying, iam hearing almost ur song, old song r like gold and my favorite songs. 👌👌
ellaam kollaam.pakshe ente ammachi pazhaya paattugale onnu vittupidchaal nannayirunnu.oru mathiri thread pole nertha shabdahtil ' kadavathu thoni" enna manohara gaanam kettapol sahilkaan pattiyilla.please spare those gems.you have the much hyped new gen songs by a host of musical eunuchs sung by the technically perfect but zero feel( just listen to this " great singer' mauling that gem " eeranuduthum kondu ambalam chuttunna " song by the real nightingale of mallu film music and you will see the truth of my comment) singer chitra to ape.do that.pleas please leave those golden oldies in their glorious heavens.
വളയെ ഇഷ്ടമായി. പാട്ടു കേട്ടപ്പോൾ ഹൃദയം നിറഞ്ഞു . ആശംസകൾ
അമ്മയും മകളും നന്നായിട്ട് പാടി അഭിനന്ദനങ്ങൾ
മഞ്ജു വാര്യർ വയസ്സായ പോലെയുണ്ട് കാണാൻ..❤
അനുഗ്രഹീതയായ ഗായിക❤🎉
രമ മാഡം ഉള്ള ഗ്രൂപ്പിൽ ഞാനും ഉണ്ട്. അതുകൊണ്ട് തന്നെ പാട്ടുകൾ എല്ലാം നേരിട്ട് കേൾക്കാം 🥰🥰സൂപ്പർ 👌👌👌മനോഹരമായ ശബ്ദം 👌❤️
ചേച്ചി യുടെ മകളും നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🌹👍👌🙏
നന്നായിട്ടുണ്ട്
പ്രിയ സഹപാഠി രമക്ക് എല്ലാ ആശംസകളും
അഭിനന്ദനങ്ങൾ രമാ ❤
വളരെ നന്നായി പാടി ചേച്ചി എവിടെ ആയിരുന്നു ഇത്രയും കാലം നല്ല വോയ്‌സ് ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🌹👍👌🙏🙏
നല്ല ശബ്ദം. ഇത്രനാളും പാടാതിരുന്നത് കഷ്ടമായി.ഇനിയും തുടരൂ..... ആശംസകൾ
രമയുടെ ഒരു ആരാധിക യാണ് ഞാൻ. എല്ലാ പാട്ടും കേൾക്കാറുണ്ട്. Sweet voice
❤❤രമയുടെ എല്ലാ പാട്ടും ഞാൻ കേൾക്കാറുണ്ട്. എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം. രമ ഇനിയും പാടണം.
👍👍👍❤️❤️❤️
ചേച്ചി സിനിമ ഗാനം പാടാൻ അവസരം ഉണ്ടാകും ഉറപ്പ് 🥰👍
സഹപാഠിയായതിൽ അഭിമാനം.രമയ്ക്ക് അഭിനന്ദനങ്ങൾ
Chechi suppar
❤❤❤
Soopper
A simple happy leady,, God bless you all 🙏 with lots and lots of love 💕 from Malappuram.
അമ്മയുടെ ഈ ശബ്ദം ഒരു പുതിയ സിനിമയിൽ ഒരു പുതിയ പാട്ടായി കേൾക്കുവാൻ ആഗ്രഹിക്കുന്നു.
Remachechi super
അഭിനന്ദനങ്ങൾ
വളരെ ഇഷ്ടം 🌹
She is good singer.
Ramachechi.. ❤ adipoli😍😍
Good. Valare nannayitund
Nannayit und..... Nalla presentation... 😍
അമ്മ ഇഷ്ടം, 🤗❤️.എപ്പോഴും കേക്കണുണ്ട് അമ്മയുടെ പാട്ടുകൾ. അമ്മയും മൃഗസ്നേഹി ആണോ, ഞാനും.. പാവം ജീവികൾ അവയെ സ്‌നേഹിച്ചാൽ അവരും സ്നേഹിക്കും. സൽകീർത്തി ഉണ്ടാവാനും, പാട്ടിൽ കൂടുതൽ അവസരം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു
Super
അസ്സലായിട്ടുണ്ട് ചേച്ചി
Nannayi padunnundallo
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹
Blessed family,😘God bless you chechi,👍
അമ്മയും മോളും സൂപ്പർ അഭിനന്ദനങ്ങൾ 🎉🎉🎉🎉
മഴ വിയില്ലോളിവർണ്ണൻ ഗോപാലകൃഷ്ണൻ .,.. ഇത് ഒന്ന് പാടണേ ...
oldis Gold
Good👍👍👍👍👍
Great voice God bless you ⚘
പെങ്ങളെ അടിപൊളി
ആ വാനമ്പാടിയെ ഞാൻ ഇങ്ങെടുത്തു
Vaiki vanna vanambadi ❤💯🙏
G00D
Super 👍👍
സഹോദരിയുടെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്..എല്ലാവിധ ആശംസകളും..പ്രായം ഒരു തടസ്സമല്ല...എനിക്കും പ്രായ മായി..എന്നാൽ പാട്ട് കൈവിട്ടിട്ടില്ല ഇപ്പോഴും.
🎉❤🎉❤
രമ അമ്മ ചെറുപ്പം മുതൽ പാടായിരുന്നില്ലേ എന്താ ശബ്ദം നല്ല രസം ഉണ്ട്
Super ❤️😘
Supar👌👌👌
Nice 🙏🙏🙏
Mrs. Rema, u have a Beautiful voice, I too like singing, iam also practicing, but I don't have a good voice, still trying, iam hearing almost ur song, old song r like gold and my favorite songs. 👌👌
Super .
Prabhija krishnadas supper Remachechi
Very nice.
👌🙏👌
👌👌👌👌👌👌👌🥰🥰🥰🥰🥰
👌👌👌🌹🌹🌹
Nice
👌👌👌
🥰🥰🥰
💝💝💝💝💝💝💝💝
Vowwwwww Superbbbbbbbbbbb
അവൾ എന്റെ സഹപാഠി കൂടി ആണ് എന്ന അഭിമാനത്തോടെ
😍😍
❤️❤️😍
😍
😍💜
😍❤️
👍
ellaam kollaam.pakshe ente ammachi pazhaya paattugale onnu vittupidchaal nannayirunnu.oru mathiri thread pole nertha shabdahtil ' kadavathu thoni" enna manohara gaanam kettapol sahilkaan pattiyilla.please spare those gems.you have the much hyped new gen songs by a host of musical eunuchs sung by the technically perfect but zero feel( just listen to this " great singer' mauling that gem " eeranuduthum kondu ambalam chuttunna " song by the real nightingale of mallu film music and you will see the truth of my comment)
singer chitra to ape.do that.pleas please leave those golden oldies in their glorious heavens.
കേൾക്കാൻ ഇമ്പം ഉള്ള ശബ്ദം
വളരെ നന്നായി പാടി ചേച്ചി എവിടെ ആയിരുന്നു ഇത്രയും കാലം നല്ല വോയ്‌സ് ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🌹👍👌🙏🙏
Super
അഭിനന്ദനങ്ങൾ
Nice
👍
Nice
👍
👍