ഒന്ന് ശ്രദ്ധിച്ചു കേട്ടു നോക്കൂ!! ഒരു ജാനകി ടെച്ച് ഇല്ലെ! | S.JANAKI VOICE

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 610

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 Год назад +95

    തീർച്ചയായും ജാനകി അമ്മയുടെ പാട്ടുകേൾക്കുന്ന അനുഭവം. അഭിനന്ദനങ്ങൾ!

  • @jalajasasi4014
    @jalajasasi4014 Год назад +40

    നമ്മുടെ സമൂഹത്തിൽ നന്നായിട്ട് പാടുന്ന നിരവധി ആളുകൾ ഉണ്ട്. ചെറിയ പ്രായത്തിൽ അനുലസാഹചര്യം കിട്ടതെ പോയതു കൊണ്ടു ഉയർന്ന് വരാൻ കഴിയാത്തവർ. ദൈവം കൊടുത്ത സിദ്ധി ഇങ്ങിനയെങ്കിലും പ്രകടിപക്കാൻ കഴിയുന്നുണ്ടല്ലോ. നല്ല ശബ്ദ .

  • @palazhichandran3667
    @palazhichandran3667 Год назад +28

    എത്ര നന്നായിട്ടാണ് പാടുന്നത്. നല്ല ശബ്ദം.. മനോഹരമായ ആലാപനം.. ഈ അനുഗ്രഹീത ഗായികയെ പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി :

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 Год назад +70

    സൂപ്പർ ഓയിസ്സ് തീർച്ചയായും ജാനകിയമ്മയുടെ ശബ്ദംതന്നെ തീർച്ചയായും ഈ സഹോദരിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹

  • @nidhabinu2652
    @nidhabinu2652 Год назад +10

    സൂപ്പർ 👌👌👌👏👏👏👏👍👍👍🌹

  • @jayammaks858
    @jayammaks858 Год назад +43

    എത്ര നന്നായി പാടുന്നു.ഇനിയും പാടാൻ ഒരുപാട് അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പാവം രക്ഷപെടട്ടെ 🙏❤️🥰

  • @minimol6891
    @minimol6891 Год назад +123

    എത്ര നന്നായി പാടുന്നു 🙏പാവം അതിനു ഒരു അവസരം കിട്ടട്ടെ 🙏🙏ഇങ്ങനെ ഉള്ളവരെ വേണം പ്രോത്സാഹിപ്പിക്കാൻ 🙏🙏🙏🙏ദൈവം ആ കുട്ടിക്ക് നല്ല ഒരു ഭാവി ഇതിലൂടെ കൊടുക്കട്ടെ 🙏🙏🙏

    • @josemenachery8172
      @josemenachery8172 Год назад +3

      നല്ല clarity suuupar ചേച്ചി

    • @josemenachery8172
      @josemenachery8172 Год назад +2

      മിനുക്കി എടുത്താൽനന്നായ്തിളങ്ങും

    • @ChandranM-om5wb
      @ChandranM-om5wb 3 месяца назад

      jq❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 месяца назад

      ഇവിടെ അർഹതയില്ലാത്തവർക്കാണ് അവസരം കിട്ടുന്നത്.

    • @thilakkammedia
      @thilakkammedia 2 месяца назад

      ഇവർക്ക്❤ നല്ല അവസരങ്ങൾ ഉണ്ടാവട്ടെ🙏

  • @thambannambiar253
    @thambannambiar253 3 месяца назад +10

    Janaki അമ്മയുടെ ശബ്ദത്തോട് സാമൃമുണ്ട്. മധുരമായ ശബ്ദം. നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ.

  • @sreedharanp4333
    @sreedharanp4333 3 месяца назад +42

    നല്ല ശബ്ദം,, ഇവരെ പ്രോത്സാഹിപ്പിച്ചു arangathu, കൊണ്ട് വരണം,,, സിനിമ പിന്നണിയിൽ, പാടാൻ വരെ ഇവർക്ക് കഴിയും,,,,, ദൈവത്തിനോട് പ്രാർത്ഥിക്കാം,,,,,,

    • @SujaRaju-te9yc
      @SujaRaju-te9yc 3 месяца назад

      എൻ്റമ്മോ....എന്താ രസം.....ഭംഗിയായി പാടുന്നു സിനിമയിൽ ഒന്നും ചാൻസ് കൊടുക്കില്ല ..... ഭംഗിവേണം .... വെളുപ്പ് വേണം .... കാശ് വേണം. അ എന്നാലേ ചാൻസുള്ളൂ.... പാവങ്ങൾ ...... വെറുതെയാ....

    • @SujaRaju-te9yc
      @SujaRaju-te9yc 3 месяца назад

      എന്താ.... ശബ്ദം .... സ്റ്റുഡിയോയിൽ പോലുമല്ലാതെ

    • @savithaammus4410
      @savithaammus4410 3 месяца назад

      മനോഹരമായി പാടുന്നു... ഏതെങ്കിലും മ്യൂസിക് ഡേയ്‌ർക്ടർമാർ കണ്ട് ഒരുഅവസരം കിട്ടിയാൽ തീർച്ചയായും ഒരു ജൂനിയർ ജാനകി ഉദയം കൊള്ളും തീർച്ച.... അഭിനന്ദനങ്ങൾ

  • @unnikrishnanmani7122
    @unnikrishnanmani7122 3 месяца назад +4

    എൻ്റെ സഹോദരി
    ശബദം .... ഒരു രക്ഷയില്ല
    ജാനകി അമ്മ.... തന്നെ
    എല്ലാം മനോഹരമായി പാടി
    സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു❤❤❤

  • @BasheerVk-o1i
    @BasheerVk-o1i 3 месяца назад +9

    നല്ല വോയിസ് പൊന്നുരുകും പൂക്കാലം❤❤ എത്ര മനോഹരം S ജാനഗി അമ്മയുടെ ശബ്ദം സൂപ്പറാ നല്ലത് വരട്ടെ

  • @mohan1544
    @mohan1544 Год назад +36

    നല്ല ശബ്ദമാധുര്യം....പഠിച്ചിരുന്നെങ്കിൽ വേറെ ലെവലിൽ ആയേനേം......ഈ വീഡിയൊ ഭാവിയിൽ പ്രയോജനമാവട്ടെ എന്ന് പ്രാർഥിക്കുന്നു....നന്നായ് വരട്ടെ.....ആശംസകൾ👌👌👌👍👍👍🌹🌹🌹

  • @sushamak1732
    @sushamak1732 3 месяца назад +14

    Parayan vakkukal illa...❤ sangeetham പഠിക്കാതെ ആണ് ഈ അദ്ഭുതം...❤

  • @harivison7212
    @harivison7212 Год назад +13

    ഹൊ എന്തൊരു മാധുര്യം വളരെ നല്ല വോയിസ്‌ നല്ല അവസരം കൊടുത്താൽ ചിലപ്പോൾ ഉയരും 🌻🌹🌼🌹🌻👍🏻

  • @shajahanthanzeer2529
    @shajahanthanzeer2529 Год назад +13

    Super. സഹോദരി പാടുന്നത് കേൾക്കാൻ വല്ലാത്തൊരു ഫീല്.

  • @bindusivan4747
    @bindusivan4747 Год назад +26

    പറയാൻ വാക്കുകളില്ല. അത്രക്ക് മനോഹരം.

  • @kusongs7661
    @kusongs7661 Год назад +36

    ഏതാണ്ട് ജാനകിയമ്മയുടെ അതെ ശബ്ദം,, നന്നായിപാടി 👍🏻👍🏻👍🏻🙏🏻

  • @Anilkumar-vz7cl
    @Anilkumar-vz7cl Год назад +6

    ഇതുപോലെ എത്രയോ നല്ല ഗായകർ അറിയപ്പെടാതെ പോകുന്നു. സംഗീതത്തോട് യാതൊരു താത്പര്യമില്ലാതെ, സംഗീതം തല്ലി പഠിപ്പിച്ചിട്ട് പോലും അറിയാത്തവർ പണത്തിനു വേണ്ടി മാത്രം പല കോപ്രായങ്ങളും കാട്ടി കൂട്ടുന്നു. അത് പ്രോത്സാഹിപ്പിക്കാൻ ഇവിടെ ആളുകളും ഉണ്ട്. ഇതുപോലെ ജന്മസിദ്ധമായ കഴിവുള്ളവരെ അംഗീകരിക്കാനോ, പ്രോത്സാഹിപ്പിക്കാനോ ആരുമില്ല. വളരെ, വളരെ.... ഗംഭീരം ചേച്ചി. 7 ഉയരങ്ങളിൽ എത്തട്ടെ.

  • @rajvelayudham3192
    @rajvelayudham3192 Год назад +7

    .... വളരെനന്നായി .... ദൈവാനുഗ്രത്താൽ ഉയരങ്ങളിലേക്ക് എത്തട്ടേ "... ആത്മാർത്തമായി പ്രാർത്ഥനയോടെ.....

  • @jayachandrankv5453
    @jayachandrankv5453 Год назад +5

    അനുഗ്രഹീത ശബ്ദം. സ്വന്തമായി ഒരു ധാര ഉണ്ടാക്കാൻ കഴിയുന്ന വ്യക്തി.
    ആരെങ്കിലും ഇവരെ കൂടുതൽ അവസരങ്ങൾ കൊടുക്കാൻ തയ്യാറായാൽ നല്ലത് ആയിരുന്നു.
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @indirasuresh1458
    @indirasuresh1458 3 месяца назад +4

    നല്ല പാട്ട്. നല്ല ശബ്ദം . പാട്ടുകാരിയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

  • @vasanthanponnani1774
    @vasanthanponnani1774 2 года назад +31

    👏🏼👏🏼👏🏼👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️👏🏼👏🏼👌🏻👌🏻👌🏻👌🏻
    അനുഗ്രഹീത ഗായികക്കും, നാട്ടിലെ താരങ്ങൾക്കും അഭിനന്ദനങ്ങൾ

  • @RajagopalT-n1v
    @RajagopalT-n1v 5 месяцев назад +4

    സഹോദരിയുടെ പാട്ട് ഒരു രക്ഷയും ഇല്ലനല്ല ശബ്ദം ഇവരെയൊക്കെ ഉയർത്തി കൊണ്ട് വരണം 🙏👍

  • @sudevanv6735
    @sudevanv6735 Год назад +3

    Very nice sound,god bless you. For ever.

  • @prithvirajkg
    @prithvirajkg 3 месяца назад +4

    വളരെ മനോഹരമായ ആലാപനം ശബ്ദം ശ്രുതി ലയം താളം എല്ലാം ഒരു പ്രൊഫഷനൽ singer ന്റെ എല്ലാ ക്വാളിറ്റി യും ണ്ട് മോൾക്ക്.. ദൈവം കനിഞ്ഞു അനുഗ്രഹിച്ച് നല്ല അവസരങ്ങൾ ലഭിക്കട്ടെ മോൾക്ക് 🙏🙏🙏❤️❤️❤️

    • @rosygeorge7402
      @rosygeorge7402 3 месяца назад

      Pinneyum pinneyum kelkan thonunnu. Imbamarnna swaram. Valare sathosham. Daivam anugrahikatte. ❤️🌷

  • @Ameerjan123-le4hy
    @Ameerjan123-le4hy 3 месяца назад +3

    സഹോദരിയുടെ പാട്ട് വളരെയധികം രസമായിട്ടുണ്ട് ഇനിയും ഇനിയും പാടുക ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ👍👌👏👏👏❤️🌹❤️

  • @sujathar6539
    @sujathar6539 3 месяца назад +2

    Wowww മാസ്മരിക വോയിസ്‌ കുതിച്ചു ഉയരെട്ടെ പ്രിയ ഗായികേ 🙏🙏🙏♥️♥️♥️🥰👍

  • @chandraMohanan-t9l
    @chandraMohanan-t9l 3 месяца назад +3

    നല്ല കണ്ടെത്തൽ
    അഭിനന്ദനം പാട്ടുകാരിക്കും പരിചയപ്പെടുത്തിയ സഹോദരനും

  • @sudhakarankkv
    @sudhakarankkv Год назад +6

    ചേച്ചിയുടെ .... ഇനി ഉള്ള കാലം... വിജയം.... മാത്രമേ ഉണ്ടാവു..... 🙏🙏🙏🙏♥️♥️♥️

  • @sajeevanvr230
    @sajeevanvr230 Год назад +7

    പാവങ്ങൾ ക്ക് ദൈവം ഓരോ അനുഗ്രഹങ്ങൾ കൊടുത്തിട്ടുണ്ട് അത്‌ നമ്മൾകാണാതെ പോകരുത്

  • @SanalKumarS-k4o
    @SanalKumarS-k4o Месяц назад

    എന്ത് നല്ല സ്വരം!! സൂപ്പർ ആയിട്ടുണ്ട് അവസരങ്ങൾ ധാരാളം കിട്ടട്ടെ

  • @shylajas1741
    @shylajas1741 3 месяца назад +3

    ശ്രുതിമധുരം മാധുരിയമ്മ അല്ലെങ്കിൽ ജാനകിയമ്മ ഈശരൻ കൂടെയുണ്ട് അവസരം ലഭിക്കും തീർച്ച❤

  • @krishnanlic8149
    @krishnanlic8149 3 месяца назад +4

    ഈ സഹോദരിക്ക് ഒരു പാട് അവസരം കിട്ടട്ടെ❤❤❤

  • @bhagathart5796
    @bhagathart5796 3 месяца назад +1

    ചേച്ചിയുടെ ശബ്‌ദം സൂപ്പർ ഒന്നും പറയാനില്ല അസത്യംതന്നെ ഉയര‍ങ്ങ ളിൽ എത്തട്ടെ.
    ദൈവം തന്നകഴിവ് കാത്ത് സൂക്ക്ഷിക്കുക ❤❤❤❤

  • @ShylajaBalan-x1o
    @ShylajaBalan-x1o Месяц назад

    നല്ല പാട്ടുകൾ നല്ല ശബ്ദം നല്ല ക്ലാരിറ്റി കേട്ട് ഇരുന്നു പോകും മാധുര്യമുള്ള ആലാപനം

  • @shiningstars2122
    @shiningstars2122 Год назад +13

    ❤❤❤❤❤❤❤❤❤❤സൂപ്പർ ജാനകി അമ്മയുടെ പാട്ട് കേട്ട ഫീലിംഗ്

  • @KCSunitha
    @KCSunitha 3 месяца назад +3

    സൂപ്പർ ചേച്ചി.. നല്ല ശബ്‌ദം. കൂടുതൽ അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @kochuthresiapc7520
    @kochuthresiapc7520 3 месяца назад +2

    എന്ത് നല്ല ശബ്ദം ആലാപനങ്ങൾ മനോഹരം പാടാൻ അവസരങ്ങൾ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤

  • @sasidharan5347
    @sasidharan5347 Год назад +13

    വളരെ നന്നായി പാടിയ ഇവർക്ക' എൻ്റെ
    അഭിനന്ദനങ്ങൾ.

  • @sheelavijayan6653
    @sheelavijayan6653 Год назад +3

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤നല്ല മനോഹരമായി ഇനിയുപാട്ടുകൾ പാടണം

  • @ashhabhi2962
    @ashhabhi2962 3 месяца назад +1

    ആഹാ മനോഹരം സൂപ്പർ എന്തൊരു ഫീൽ.എന്തൊരു clarity.നമിച്ചു സഹോദരി❤

  • @ismailchooriyot4808
    @ismailchooriyot4808 3 месяца назад +13

    ഇവർക്ക് അവസരം കൊടുത്തു പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ ഇവർ മറ്റൊരു ജാനകിയമ്മയാകും

    • @UnnikrishnanPp-ey6or
      @UnnikrishnanPp-ey6or 3 месяца назад +1

      നന്നായി പാടുന്നുണ്ട് പ്രോത്സാഹിപ്പിക്കണം❤❤❤❤❤

  • @NajisVlogNilambur
    @NajisVlogNilambur Год назад +7

    അനുഗ്രഹീത ശബ്ദത്തിനുടമയാണ് ഒരു പാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ🥰❤

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 Год назад +6

    എത്ര നല്ല ശബ്ദം.. എന്ത് നല്ല പാട്ട്... 🤩🤩🤩

  • @satheeshkumar5269
    @satheeshkumar5269 3 месяца назад

    ഗംഭീരം. വളരെ മനോഹര ആലാപനം ജഗദീസരന്റ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും

  • @suheeladominic8591
    @suheeladominic8591 Год назад +4

    നല്ല സ്വരം 👏🏻👏🏻👏🏻👏🏻👏🏻ദൈവം അനുഗ്രഹിക്കട്ടെ

  • @josephvj8018
    @josephvj8018 3 месяца назад +2

    വളരെ നല്ലതായി പാടിയിട്ടുണ്ട്,,,, ഗോഡ് bless u

  • @sitalakshmyraghupathi3214
    @sitalakshmyraghupathi3214 2 года назад +6

    മനോഹരം ഗോഡ് ബ്ലെസ് യു 👍👍👍👌👌👌🤝🤝🤝😍😍😍💞💞💞🥰🥰🥰💐💐💐♥️♥️♥️🌹🌹🌹

  • @pradeepkochuthara8880
    @pradeepkochuthara8880 Год назад +4

    പാട്ടുകാരിക്ക് അഭിനന്ദനങ്ങൾ..മനോഹരമായ ശബ്ദം.. ഇത്രമാത്രം കഴിവുള്ളവരെ ലോകം അറിയാത പോവുന്നു.

    • @josemenachery8172
      @josemenachery8172 Год назад

      ഭവിതാരമല്ലതാരംതന്നെയാണ്അടിപൊളി

    • @madavanmannarakkal2194
      @madavanmannarakkal2194 3 месяца назад

      സംഗീതോപകരണങ്ങൾ ഇല്ലാതെ മനോഹരമായിപടുന്നു ആദരിക്കുന്നു അഭിനന്ദനങ്ങൾ

  • @D_H_I_Y_A
    @D_H_I_Y_A 3 месяца назад +2

    മധുരമായ സ്വരം. ഉയരങ്ങളിൽ എത്തട്ടെ

  • @manidasv585
    @manidasv585 3 месяца назад +4

    നന്നായിട്ടുണ്ട്. ദയിവം. അനുഗ്രഹിക്കട്ടെ

  • @remababu6056
    @remababu6056 3 месяца назад

    ആഹാ...എന്താ voice . എത്ര മനോഹരമായി പാടുന്നു. ഇവരെ ഏതെങ്കിലും സംഗീത സംവിധായകർ കണ്ടിട്ട് ഏതെങ്കിലും ഒരു സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ എന്നു പ്രാർഥിക്കുന്നു...👌👌👍👍🥰❤️

  • @sivajits9267
    @sivajits9267 3 месяца назад +1

    അപാര ഗായിക ആകും... ഒരു.. സംശയവും ഇല്ല... മറ്റൊരു.. ജാനകി ആമ്മയാകുമോ... പെങ്ങളുടെ... നിഷ്കളങ്ക ഭാവം... ആഹാ... നന്നായി വരും... 👏👏👏👌👌👌🙏🙏🙏👍👍👍💞💞💞💕💕💕

  • @shanmukhadaskm8927
    @shanmukhadaskm8927 Год назад +3

    ലത കുറേ പാട്ടുകൾ പാടി ... നല്ല ശബ്ദം ... ജാനകി അമ്മയുടെ ശബ്ദത്തോട് സാമ്യമുണ്ട്...ആദ്യം പാടിയ ലളിതഗാനം മനോഹരമായി പാടി ... സംഗീതം പഠിക്കുകയാണെങ്കിൽ പ്ലാൻസ് എല്ലാം നന്നായിട്ട് പാടാൻ കഴിയുമെന്ന് തോന്നുന്നു... ഭാവിയിൽ നല്ലൊരു പിന്നണി ഗായികയായി മാറാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .... ലത പാടിയ എല്ലാ പാട്ടുകളും നന്നായ് പാടി .... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼

  • @changathikoottampreprimary8074
    @changathikoottampreprimary8074 2 месяца назад

    നന്നായി പാടി. നല്ല ശബ്ദം
    ഉയരങ്ങളിൽ എത്തട്ടെ. അഭിനന്ദനങ്ങൾ🙏

  • @girijakumari1543
    @girijakumari1543 3 месяца назад +1

    ആഹാ.. എത്ര മനോഹരം 👌🏼മാധുര്യം തുളുമ്പുന്ന സ്വരം.. കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @josephjoseph2037
    @josephjoseph2037 Год назад +7

    ഏൻഡ് കൊണ്ട് ഇതു ഒളിച്ചു വെച്ചു 😇👌👌👌👌r🌹🌹🌹🎉

  • @BinukjoseBinuKJose-mv2yd
    @BinukjoseBinuKJose-mv2yd 3 месяца назад +2

    വളരെ മനോഹരം ആയി പാടി ഞാൻ സ്വന്തം ആയി ട്രൂപ് നടത്തുന്നുണ്ട് welcome

  • @jessyjoy4392
    @jessyjoy4392 3 месяца назад +1

    എത്ര നന്നായി പാടുന്നു നല്ല അവസരങ്ങൾ കിട്ടട്ടേ 👍👍👍👌👌👌

  • @sunikunnumal3922
    @sunikunnumal3922 Год назад +3

    നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @kumarichandar3900
    @kumarichandar3900 Год назад +27

    വയസ്സായ പാട്ടു ക്കാരികൾ വഴി മാറി കൊടുത്താൽ പുതിയ പാവപ്പെട്ട ഗായിക ന്മാർ മുന്നോറും

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 2 месяца назад

    ഇവരുടെ പാട്ട് കേൾപ്പിച്ചതിന് നന്ദി എത്ര മനോഹരമായി പാടുന്നു

  • @valsalapatrodam2036
    @valsalapatrodam2036 3 месяца назад

    ജാനകിയമ്മയുടെ അതേശബദം നന്നായിരിക്കുന്നു - God bless you👍👍👍👍♥️

  • @DmkMk-sn7fp
    @DmkMk-sn7fp 2 месяца назад

    Shariyaanu SJanakiAmmayude shabdhavumaayi valare saamyamundu ivarku nalla avasarangal kittum🎉

  • @vasudevandevan2746
    @vasudevandevan2746 3 месяца назад

    അടിപൊളി എന്റെ അനിയത്തിക്കുട്ടിക്ക് നല്ല കഴിവുണ്ട്. ഉയരങ്ങളിൽ എത്തും മോളെ. ആശംസകൾ 🙏❤🌹

  • @sivadevansiva5316
    @sivadevansiva5316 3 месяца назад +3

    വളരെനന്നായിട്ടുണ്ട് -നല്ല സ്വരം

  • @sujak4340
    @sujak4340 3 месяца назад +1

    മനോഹരമായി പാടുന്നു..... ആശംസകൾ നേരുന്നു 💐

  • @BinukjoseBinuKJose-mv2yd
    @BinukjoseBinuKJose-mv2yd 3 месяца назад +2

    കൊള്ളാം നല്ല സ്വരം പാട്ടും ഗംഭീരം

  • @sukumaranmk3308
    @sukumaranmk3308 Год назад +2

    സൂപ്പർ,,,,,, വീണ്ടും പാടികേൾക്കാണ് ആഗ്രഹിക്കുന്നു !!!!!

  • @vasudevanunni2017
    @vasudevanunni2017 3 месяца назад

    അതിമനോഹരം..🌹 ഈശ്വരൻ കൊടുത്ത സ്വരമാധുര്യം.🙏

  • @albertkv14
    @albertkv14 Год назад +2

    ആഹാ എത്ര മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ

  • @AjayMs-rn4cn
    @AjayMs-rn4cn 2 месяца назад

    സൂപ്പർ ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @Santha-j1n
    @Santha-j1n 2 месяца назад

    Paattu supper. Chechi iniyum padanam🙏🙏🙏❤️❤️🌹 പ്രാർത്ഥിക്കുന്നു

  • @sulochanaprabin7924
    @sulochanaprabin7924 3 месяца назад +2

    ആഹാ........
    അതിമനോഹരം
    അഭിനന്ദനങ്ങൾ
    🌹🌹🌹
    അവസരങ്ങൾ കിട്ടാൻ
    ആഗ്രഹിക്കുന്നു
    ❤️❤️❤️

  • @sureshcholakkal4146
    @sureshcholakkal4146 Год назад +4

    വളരെ നല്ല ശബ്ദം എല്ലാ ഭാവുകങ്ങളും 🙏🏻

  • @vijayanpillai5243
    @vijayanpillai5243 3 месяца назад

    വളരെ നല്ല ശബ്ദം.
    പിന്നണി ഇല്ല, സ്റ്റുഡിയോയിൽ അല്ല..
    എന്നിട്ടും മനോഹരം..
    ദൈവം നല്ലത് വരുത്തട്ടെ..
    ഞാനും പ്രാർത്ഥിക്കാം.
    നമസ്കാരം.

  • @georgemattathil2300
    @georgemattathil2300 3 месяца назад

    മനോഹര ശബ്ദം..... നല്ല ആലാപനം..... ഭാവുകങ്ങൾ നേരുന്നു 👌👌👌
    ...

  • @sebastianvictor777
    @sebastianvictor777 3 месяца назад

    കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അവസരങ്ങൾ നൽകി സഹായിക്കട്ടെ

  • @babus3475
    @babus3475 Год назад +6

    പടികാതെ തന്നെ മനോഹരം. 👍👍🙏

  • @PushpalethaSadanandan
    @PushpalethaSadanandan 3 месяца назад

    ഈ അനുഗ്രഹീത ഗായികയ്ക്ക് അഭിനന്ദനങ്ങൾ🌹🌹🌹

  • @syriacjoseph2869
    @syriacjoseph2869 3 месяца назад +1

    അവതാരകനൊരു പൊൻതലാണ് ഈ പാട്ടുകാരിയെ കൊണ്ടുവന്നത്

  • @moidensyedmohammed8250
    @moidensyedmohammed8250 3 месяца назад

    Thankyou.for.Nattiletharangal.AsyouEncourageSuch.The.ability.of.gifted.unknown.Artists

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 3 месяца назад

    , മനോഹരമായി പാടുന്നു നല്ല കഴിവുള്ള ചേച്ചി അഭിനന്ദനങ്ങൾ❤❤❤❤

  • @radhakrishnanessubramanian6310
    @radhakrishnanessubramanian6310 3 месяца назад +1

    Very superb, it is amazing even without musical instruments

  • @manoremars7420
    @manoremars7420 2 месяца назад

    👌ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @iamfirose
    @iamfirose 2 года назад +15

    ഉയരങ്ങളിൽ എത്തട്ടെ...

  • @RajuNp-wu5pg
    @RajuNp-wu5pg 3 месяца назад +4

    സത്യത്തിൽ ഞെട്ടി ജാനകി അമ്മയുടെ ശബ്ദത്തിൽ ദലീമ പാടാറുണ്ട് ഇത് അതിലും സൂപ്പർ നേരിട്ട് കാണാനും ആഗ്രഹം

  • @akku8341
    @akku8341 3 месяца назад

    ജാനകി അമ്മയോട് സാദൃശ്യം... സൂപ്പർ 🥰👍👌

  • @Vijayakumar-o7q
    @Vijayakumar-o7q 2 месяца назад

    Verry,good,sound.അശയയുടെ,ammakle,ഭാവുകങ്ങൾ,നേരുന്നു.

  • @NirmalaEliyas
    @NirmalaEliyas 11 дней назад

    എവിടെയായിരുന്നു ടി പൊന്നു കുഞ്ഞേ നീ ഇതുവരെ. എന്തു നല്ല സ്വരം

  • @Vknirmala-o5f
    @Vknirmala-o5f 2 месяца назад

    ഞാനിപ്പോളാണ് ഈ വിഡിയോ കണ്ടത് നന്നായി പാടി മോളെ എനിക്കും പഴയ പാട്ട് ഇഷ്ട്ടാണ് ഞാനും ചെറുതായിട്ടൊക്കെ പാടും

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 3 месяца назад

    🙏🙏🙏🙏💜😘😘😘😘 ചേച്ചി love you നിറയെ പാടാൻ സാധിക്കട്ടെ. മുത്തു മണി 👌🎵🎵🌺🌺🌺 നല്ല ശബ്ദം 🙏🙏🙏🙏

  • @seethamohan2867
    @seethamohan2867 3 месяца назад +1

    സുപ്പറായി പാടുന്നുണ്ടല്ലോ ചേച്ചി❤❤❤

  • @shibysajith8590
    @shibysajith8590 3 месяца назад

    വളരെ വളരെ നന്നായി.... ജാനകിയമ്മയുടെ ശബ്ദം ❤

  • @padmanabhan2472
    @padmanabhan2472 Год назад +1

    സഹോദരീ തീർച്ച യായുംസംഗീതംപഠിക്കാൻഅവസരംഉണ്ടാകെട്ടെനല്ലശബ്ദംശോഭിക്കാൻകഴിയട്ടെ

  • @BalakrishnanVc-v5k
    @BalakrishnanVc-v5k 3 месяца назад

    കിടുകാച്ചി ശബ്ദം, നല്ല ആലാപനം

  • @sudhasurendran4368
    @sudhasurendran4368 3 месяца назад

    മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤❤❤

  • @vanajakn4996
    @vanajakn4996 Месяц назад

    മനോഹരം മനോഹരം മനോഹരം.....നമിച്ചു..ചേച്ചീ...❤❤❤

  • @purushothamanpp2402
    @purushothamanpp2402 Год назад +4

    Very good sound before never heard thsnks madam

  • @SheejaRamanan-b3b
    @SheejaRamanan-b3b 3 месяца назад

    നന്നായി പാടുന്നു അവസരങ്ങൾ ഒത്തിരി ലഭിക്കട്ടെ. ❤❤❤