Radha | Short Film | Part 1 | Sarath Sunthar | Amal Krishna | Abhijith Shylajan | Krishnapriya

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 722

  • @sscreation945
    @sscreation945  2 года назад +43

    watch part 2 ruclips.net/video/dTkVEvEOpUc/видео.html

  • @naturelover872
    @naturelover872 Месяц назад +26

    Vaanile mazhakkalamo.. Entammo yenthoru feel aan ee varikalakk..😇
    ഈ പാട്ട് കേട്ട് വന്നവർ ഉണ്ടോ?

  • @hello_boy01
    @hello_boy01 2 года назад +382

    Instagram reels kand vannvr like addik ❤️😁

  • @binishasyamkumar3338
    @binishasyamkumar3338 Год назад +438

    എന്റെ അമ്മ ഇത് പോലെ വീട്ടുജോലിക്കാ പോണേ എന്റെ അമ്മ ജോലി സ്ഥലത്തുന്ന് എന്തെങ്കിലും കൊണ്ടുവന്നാ എനിക്കും എന്റെ അനിയനും എന്തോ പുതിയത് കിട്ടിയ പോലെയാ... അമ്മടെ കൂടെ ഓരോ സ്ഥലത്ത് പോവാനും അമ്മയെ കൊണ്ട് പോകാനും ഒരു നാണക്കേടും ഞങ്ങൾക്ക് ഇല്ല്യാ 🥰 ഈ series കണ്ടപ്പോ എന്തോ വല്ലാതെ സങ്കടം വന്നു 😐

  • @Danesh0008
    @Danesh0008 2 года назад +135

    ഈ ഷോർട് ഫിലിം കണ്ടപ്പോ എന്റെ പഴയ കാല ജീവിതത്തിലേക്കു പോയി. ബൈക്ക് ഓടിക്കാൻ അറിയാമെങ്കിലും സ്വന്തമായി ഒന്ന് കിട്ടാൻ എന്തോരം കൊതിച്ചിട്ടുണ്ടെന്നോ! പിന്നെ വീട്ടിലെ അവസ്ഥ അറിയാവുന്നത് കൊണ്ട് ഒന്നും അങ്ങട് ചോദിക്കാൻ മനസ് വരുന്നില്ലാരുന്നു. മൂന്ന് നേരം ആഹാരം കഴിക്കാൻ കഴിയുന്നത് തന്നെ ആഡംബരം ആയിരുന്നു. 2 കൊല്ലം മുൻപേ 26ആം വയസിൽ ജോലി കിട്ടി വണ്ടി വാങ്ങി ഓടിച്ചപ്പോ ഉള്ള ആ സന്തോഷം ഒന്ന് വേറെയായിരുന്നു 😍. ലൈഫ് സെറ്റ് ആയി വരുന്നു.

  • @La_Maison_Engineers
    @La_Maison_Engineers 2 года назад +334

    ഇതൊരു ചെറിയ മൂവി ആണെങ്കിലും പല വലിയ ബിഗ് ബഡ്ജറ്റ് സിനിമകൾക്കും തരാൻ കഴിയാത്തൊരു ഫീൽ അത് 100%... 🔥🔥🔥

  • @syam2812
    @syam2812 Год назад +27

    ഇത് കണ്ടപ്പോൾ എനിക്ക് എൻ്റെ അമ്മയെ തന്നെ ആണ് ഓർമ വന്നത്. എവിടെയൊക്കെയോ വീട്ട് ജോലിക്ക് പോകും , അവരുടെ വീട്ടിലെ പിള്ളേരുടെ ഡ്രസ്സ് കൊണ്ട് വരും ഇപ്പഴും, പണ്ട് മുതൽ കൊണ്ട് വരാറുണ്ട് , അതുപോലെ വിറകു കെട്ട് കൊണ്ട് വരും ഇതുപോലെ , 10 രൂപ ചോച്ചാൽ കൈയിൽ ഉള്ളത് തരും ഒരു മടിയുമില്ല . പട്ടിയെ പോലെ പണിയെടുക്കും ഇപ്പോഴും . വീട്ടില് വന്നാലും പണി തന്നെ . ഞാൻ എപ്പോ ചോറുണ്ണാൻ ഇരുന്നാലും വെള്ളം കൊണ്ട് വരും. പണിക്കു പോവണ്ടാന്ന് പറഞ്ഞാലും കേൾക്കില്ല . ഇന്നേ വരെ ഒരു കാര്യം പോലും എന്നോട് ആവശ്യപ്പെട്ടട്ടില്ല പാവം.

  • @achuachuz7611
    @achuachuz7611 2 года назад +234

    കണ്ണ് നിറയും ന്ന് ഉറപ്പാക്കിയിട്ട് കണ്ടാൽ മതി. Especially for panampilly students 🔥🔥🔥no words🥰

  • @anushan1490
    @anushan1490 Год назад +4

    എന്റെ ഉമ്മിച്ചി ഇതുപോലെ പോയ എന്നെയും ഇതായും വളത്തിയതും പഠിപ്പിച്ചതും എല്ലാം... ഒരു ദിവസം എല്ലാം ശരിആകും എന്ന് പറയില്ലേ ... അങ്ങനെ ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചു എന്റെ ഉമ്മിക് 40 വയസിൽ ഒരു ഗവണ്മെന്റ് ജോലി കിട്ടി.. Allhamdulilah ഞങ്ങൾ എല്ലാ പ്രശ്നങ്ങളും 90/ കുറഞ്ഞു പടച്ചവനെ ഒരുപാട് നന്ദി 🤲

  • @akhilvadakkeveedu4093
    @akhilvadakkeveedu4093 2 года назад +43

    രാധയെക്കാൾ ഇഷ്ടം രാധമ്മയോടാണ് 🥰🥰🥰 nice time with all..

    • @sarathsunthar6128
      @sarathsunthar6128 2 года назад +3

      രാധമ്മ അടിപൊളിയല്ലേ

  • @arunvikram3023
    @arunvikram3023 Год назад +5

    എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് സിനിമ നടന്മാരേം നടിമാരേം കണ്ടിട്ടുണ്ട് ഫോട്ടോ എടുക്കാനും ഷേക്ക്‌ ഹാൻഡ് കൊടുക്കാനും ഒരുപാട് അവസരോം ഉണ്ടായിട്ടുണ്ട് പക്ഷേ ഞാൻ ഒന്നും ചെയ്തിട്ടില്ല, അവരൊക്കെ അത്രക്കൊക്കെ ഉള്ളതായിട്ട് എനിക്ക് തോന്നീട്ടില്ല പക്ഷെ 😢 രാധ ആയി അഭിനയിച്ച ആഹ് അമ്മേനെ കാണാൻ എനിക്ക് ഒരു വല്ലാത്ത ആഗ്രഹം തോന്നിപ്പോയി

  • @rasct5921
    @rasct5921 2 года назад +63

    പലരുടെയും ജീവിതം എടുത്തു വെച്ചിട്ടുണ്ട്,,, 😍😍ഒരു രക്ഷേം ഇല്ല 🥳

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 2 года назад +99

    നമ്മൾ നമ്മളെ തന്നെ കാണുന്ന ഒരു അവസ്ഥ... ❤️💔.. തൃശൂർ ഭാഷ കൂടിയായപ്പോൾ.. ✨️പിന്നെ അമ്മ എന്റെ അമ്മയെ തന്നെ ഞാൻ കാണുന്ന പോലെ 😔😍.. ഇതൊക്കെ ആവണം സിനിമകൾ.. അറിയപ്പെടാതെ പോകുന്ന ജന്മങ്ങൾ

  • @anandhuj1359
    @anandhuj1359 Год назад +21

    ഇപ്പോഴും എൻ്റെ അമ്മ ഒരു വീട്ടിൽ ജോലിക്ക് പോയി ആണ് എന്നെയും എൻ്റെ ചേട്ടനെയും നോക്കുന്നത്.. അവിടെന്നും കിട്ടുന്ന ആഹാരവും തുണികൾ ഇന്നും ഞങൾ കഴിക്കുന്നതും ഉപയോഗിക്കുന്നതും... പക്ഷേ എൻ്റെ ചേട്ടൻ അമ്മക്ക് ഒരു വാക്ക് കൊടുത്തു അമ്മ ഇനി വീട്ടു ജോലിക്ക് പോകേണ്ടി വരില്ല എന്നു... ഇന്ന് എൻ്റെ ചേട്ടൻ പി എസ് സി യുടെ പരീക്ഷ എഴുതി പോലീസ് ലിസ്റ്റില് ഇടം നേടി.... അടുത്ത ലക്ഷ്യം എൻ്റേതാണ് ഞാൻ അത് നേടും.... ❤️🫀

  • @sreekanthramesh7346
    @sreekanthramesh7346 2 года назад +37

    പൊളിച്ചു ബ്രോ...
    അമ്മയായിട്ടുള്ള കോമ്പോ ഒക്കെ ഭയങ്കര ഫീൽ ആയിരുന്നു... എനിക്ക് എന്റെ അമ്മ ആയിട്ടും, ലൈഫിൽ ഉണ്ടായിട്ടുള്ള ഒരുപാട് സിറ്റുവേഷൻസൊക്കെ ആയിട്ട് ഭയങ്കര കണക്ഷൻ തോന്നി
    അടിപൊളി ❤️

  • @sreeshmasree2783
    @sreeshmasree2783 2 года назад +99

    ഒരുപാട് നാളുകൾക്കു ശേഷം ഹൃദയത്തിൽ വല്ലാതെ പതിഞ്ഞൊരു ഷോർട് ഫിലിം.. ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..💞💞💐💐😍😍

  • @jyolsnajose6162
    @jyolsnajose6162 Год назад +6

    ഏജ്ജാതി കാസ്റ്റിംഗ് ഒക്കെയാണ്!!! പ്രണയം തുടങ്ങുന്നിടത്തു എത്തി, എന്റെ/ ഞങ്ങളുടെ ജീവിതകഥയുമായി ഏകദേശ സാമ്യം ഒക്കെയുള്ളതുകൊണ്ട് നന്നായി relate ആവുന്നുണ്ട്. ഇതുവരെ, ചില- വളരെ ചുരുക്കം ഡയലോഗുകൾ ഒഴിച്ചാൽ എല്ലാം വൻ ഗംഭീരം ആൻഡ് natural ആണ്. ഇത്ര ഡീറ്റൈൽഡ് ആയി റിവ്യൂ എഴുതാൻ താനാരാടോ എന്ന് ഇതിന്റെ സൃഷ്ടാക്കളും comment ബോക്സിലെ അംഗങ്ങളും ഓര്ത്താലും വേണ്ടില്ല, ഈ ഷോർട് ഫില്മിനെക്കുറിച്ചിപ്പൊ ഇങ്ങനെ എഴുതാൻ ആണ് തോന്നുന്നത് 💚💚💜💜

  • @rosilylouis3466
    @rosilylouis3466 2 года назад +5

    Pavapetta kudumbathe nanayi avatharipichu
    Congrats

  • @anoopchiravoor9245
    @anoopchiravoor9245 Год назад +3

    ബൈക്ക് ഓടിക്കാൻ കൊതിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഈ ഷോർട് ഫിലിമിൽ ഏറ്റവും ഇഷ്ടമായത് ആ അമ്മയെ ആണ്. ശരിക്കും എന്താ പറയേണ്ടത് എന്ന് അറിയില്ല അത്ര മനോഹരമായി ആ അമ്മ കടപ്പാത്രം മനസിൽ ഇടം പിടിക്കുന്ന രീതിയിൽ പൂർണമാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ എവിടെയോ കണ്ടു മറന്ന ചില ജീവിതങ്ങളോട് സാമ്യപ്പെടുത്തുന്ന അവതരണം.

  • @jyolsnajose6162
    @jyolsnajose6162 Год назад +4

    ഇതിപ്പോ ഈ ഷോർട് ഫിലിമിന് കമ്മെന്റിട്ടു ഞാൻ പൊങ്കാല വാങ്ങി മയ്യത്താവുന്ന ലക്ഷണമാണ്; ഇനിപ്പോ ഇത്തിരി നൊസ്സാണെന്ന് ആരെങ്കിലും ഓര്ത്താലും തരക്കേടില്ല-കൊറച്ചു ദിവസായി മൂഡൗട്ടായി കിളിപോയിരിക്കുന്നെനിക്ക് ഇത് കണ്ടിങ്ങനെ കഥയെഴുതുമ്പോ നല്ലൊരു സമാധാനം ഉണ്ട്-travelling back through the memory lane എന്നൊക്കെ പറയില്ലേ? അതുപോലെ. ആദ്യമോ രണ്ടാമതോ ജോലിക്കു കയറിയിടത്തുന്നു കിട്ടിയൊരു 'passion പ്രൊ' ഉണ്ടായിരുന്നു അവന്- അതാദ്യമായി കൈയ്യിൽ കിട്ടിയ അന്ന് അവനും ഇങ്ങനെ ലോകം കീഴടക്കിയതുപോലെ സന്തോഷിച്ചു കാണണം. അതില് കൂട്ടുകാരനെ പുറകിലൊക്കെ ഇരുത്തി പള്ളിപ്പെരുന്നാളിന്റന്നു പ്രദക്ഷിണത്തിനിടയിലെ എന്നെ കാണാൻ ടൗണില് കൂടി രണ്ടോ മൂന്നോ റൗണ്ടടിച്ചതൊക്കെ ഒരോർമ്മയാണ്. നമ്മുടെ ഓരോരുത്തരുടെയും- നിങ്ങടെയും എന്റെയും ഒക്കെ ജീവിതത്തിൽ പല സിനിമ എടുക്കാനുള്ള കഥയുണ്ടെടോ അല്ലേ!!!! ആലോചിച്ചാൽ എന്താ ല്ലേ!!ഏതായാലും ആ ബൈക്കിനു പുറകിലൊന്നിരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല അന്ന്, നടക്കാതെ പോയ കുറെ കൊച്ചു കൊച്ചു പ്രണയ കുരുത്തക്കേടുകളുടെ പട്ടികയിൽ ആ ഒരു നഷ്ടബോധമുണ്ട്. 😂

  • @harish_av
    @harish_av 2 года назад +85

    ഗംഭീരം എന്ന് പറഞ്ഞാൽ അതിഗംഭീരം👏🏽👏🏽 എല്ലാവരും അവരുടെ ഭാഗം അതിമനോഹരം ആക്കി 🔥 🎶 music അമൽ കൃഷ്ണ👌🏽 ❤️🥰🔥 അടുത്ത ഭാഗത്തിന് കട്ട കാത്തിരിപ്പ്

  • @anaghamuthu3791
    @anaghamuthu3791 Год назад +7

    എന്റെ പൊന്നു ചേട്ടോ..... ഇങ്ങനെ എന്നെ കരയിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ ഇങ്ങളോട് ചെയ്തേ 😭😭😭 അമ്മ പൊളി ആണ് 😍😍😍

  • @maheshmohan354
    @maheshmohan354 Год назад +3

    ഇൻസ്റ്റയിൽ ചെറിയൊരു seen മാത്രം കണ്ട് യൂട്യൂബിൽ വന്നു തപ്പി എടുത്ത ഞാൻ കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയില്ല 😊

  • @kishorkrishnan653
    @kishorkrishnan653 5 месяцев назад +1

    വീട്ടുജോലിക്കു പോവുന്ന അമ്മയും അവിടെ നിന്നു കൊണ്ടുവരുന്ന ഭക്ഷണവും പഴയ തുണികളുമൊക്കെ ആയിരുന്നെങ്കിലും അന്നോളം കണ്ടറിഞ്ഞ ജീവിതമൊന്നും ഇന്നില്ല.😢😊 നമ്മളിലെ പലരും അവിടെ മറന്നു വച്ച നമ്മളെ കാണാൻ ഇതിലെ ഓരോ സീനും സഹായിച്ചു എന്നു തോന്നി❤❤❤

  • @pranavpranu8189
    @pranavpranu8189 2 года назад +18

    ഈ അടുത്തൊന്നും ഇത്രയും നല്ല short film kandittilla. നല്ല feel ഉണ്ടായിരുന്നു.

  • @krishnadascc5
    @krishnadascc5 2 года назад +8

    ആകെ ഉള്ളത് കുറച്ച് നിമിഷങ്ങൾ. .
    പക്ഷേ ആ അമ്മ ഉണ്ടാക്കിയ ഇംപാക്ട്....💕

  • @sreejaamal8669
    @sreejaamal8669 2 года назад +3

    Née polichu muthee eppol Ulla pala move kalekkalum poli. move nite kayil badhram anu ammayoum poli

  • @altruist44
    @altruist44 Год назад +3

    എന്റെ വീട് മാള ആണ്... സ്ഥലങ്ങളൊക്കെ നല്ല പരിജയം ഉള്ളതായതുകൊണ്ടോ എന്തോ.. നന്നായി അറിയാവുന്ന ആരോ കഥ പറയുന്ന feel ആയിരുന്നു 🥰 കൊടകര... ആമ്പല്ലൂർ.... പനമ്പിള്ളി കോളേജ്..... ❤️

  • @mynameisbad506
    @mynameisbad506 2 года назад +7

    സംഭവം കലക്കി...
    നമ്മുടെ ജീവിതം പകർത്തിവച്ചപോലെ...

  • @muhsinanasari9843
    @muhsinanasari9843 2 года назад +24

    ഒന്നും പറയാനില്ല..... അത്രേം പൊളി.....
    കണ്ടു കഴിഞ്ഞപ്പോ കണ്ണ് നെറഞ്ഞു 😍
    Handsoff you guyz.... All...

  • @anjanavishnu5822
    @anjanavishnu5822 2 года назад +5

    Enikkane aa ammem monum thammilulla bonda peruthishttayeee😍😍😍

  • @Kozhikottukaran
    @Kozhikottukaran Год назад +1

    Nda mone powlii
    Making
    Natural acting all
    Ithu vara kandathill mikaacha short film
    Awesome Team radha

  • @PartnersInvlog94
    @PartnersInvlog94 Год назад +8

    ഒരുപാടു നാളുകൾക്ക്ശേഷം കണ്ടൊരു നല്ല ഒരു shortflim ❤അമ്മ 💯💯

  • @sanoopsali2770
    @sanoopsali2770 Год назад +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി❤️❤️❤️ എന്റെ അമ്മ ഇങ്ങനെയാണ് ❤️❤️❤️🙏🙏🙏😘

  • @Cyfufufigigtghjbo
    @Cyfufufigigtghjbo 2 месяца назад +4

    Must watch item. Just spectacular ✨

  • @Monjans_skills_47
    @Monjans_skills_47 Год назад +2

    പൊന്നളിയോ vere leaval പൊള്ളിച്ചു shot filim എന്നിക്ക് ഇതിൽ നിന്നും വല്ലാതെ മകന് വേണ്ടി കിട്ടിയ ഭാഷണത്തിൽ നിന്നും മാറ്റി വെക്കുന്ന seen വല്ലാത്ത fellings big salute ❤❤❤❤

  • @rajeshrajan911
    @rajeshrajan911 2 года назад +57

    ശരത്ത് മോനേ സംഭവം കലക്കി👍. എവിടൊക്കെയോ നമ്മുടെ ജീവിതം പകർത്തിയ പോലെ❤️. അടിപൊളി സോങ് പെൺകുട്ടിയുടെ സൗണ്ടിന് പ്രത്യേക മധുരമുള്ള പോലെ ❤️❤️❤️❤️🥰🥰🥰🥰😍😍😍 എനിക്കിഷ്ടപ്പെട്ടു❤️. നിന്റെ പ്രയത്നം വെറുതെ ആയില്ല മോനെ 😍😍😍

  • @dineshanmk9127
    @dineshanmk9127 2 года назад +11

    ഒട്ടും ലാഗ് ഇല്ല ഓരോ മിനിട്ടും പോയത് അറിഞ്ഞില്ല അതിന് സംഗീതവും പിന്നെ ഓരോ ഫ്രെയിം വഹിച്ച പങ്ക് ചെറുതൊന്നുമല്ല അതിലുപരി അഭിനയിച്ച ഓരോരുത്തരും ജീവിക്കുകയായിരുന്നു
    ഇതെല്ലാം മനോഹരമായി തട്ടികൂട്ടിയ സംവിധായകൻ ശരത്തിനിരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ ❤️

  • @Black_birdzzz
    @Black_birdzzz Месяц назад +1

    Adipoli wrk💗💗

  • @JishnuAs-og6be
    @JishnuAs-og6be Месяц назад +1

    Song oru rekshayumilla vanila hert touch song

  • @harikrishnans8443
    @harikrishnans8443 2 года назад +4

    Making oru rekshem illa 🥰 nalla feel ond. Amma 😘

  • @moncymonai7336
    @moncymonai7336 Год назад +3

    ബൈക്ക്
    കാമുകി
    BA ഇക്കണോമിക്
    തേപ് ഡയലോഗ്
    എല്ലാം എന്റെ ജീവിതകഥ തന്നെ 😔🙏നന്ദി വീണ്ടും പഴയ ഓർമയിലേക്ക് കൊണ്ടുപോയത്തിന്

  • @smijeshraghi4036
    @smijeshraghi4036 2 года назад +2

    ഞങ്ങളുടെ എല്ലാമെല്ലാമായ പനമ്പിള്ളി ഗവ.കോളേജിന്റെ മണിമുത്തുകൾ അണിച്ചൊരുക്കിയ അതി മനോഹരമായ സിനിമ❤️❤️❤️

  • @bkn9939
    @bkn9939 Год назад +6

    Ella ammarkkum ore mukham allelm, avarkku ulla emotionm avarodulla emotionum ellarrkum pakka same aan ! Hugs for those angel mom's!!!❤

  • @thomasjosepunneliparambil1771
    @thomasjosepunneliparambil1771 2 года назад +6

    ഒരു നല്ല നാടൻ പടം . സംഗതി കലക്കി . ഇഷ്ടായി ഒരുപാട് ഇഷ്ടായി . മൊത്തത്തില് ജോറായിട്ട്ണ്ട് .

  • @lifeofmusic8476
    @lifeofmusic8476 2 года назад +4

    കുറെ നാളുകൾക്കു ശേഷം നല്ലൊരു സ്റ്റോറി കണ്ടു അടിപൊളി

  • @renjithkadalimattam3940
    @renjithkadalimattam3940 2 года назад +4

    ഇതിപ്പോൾ ഞാൻ എന്താ പ്പറയുക....സൂപ്പർ .തകർത്തു എല്ലാരും......കരയിപ്പിച്ചു കളഞ്ഞു.....

  • @maj_006
    @maj_006 Год назад +7

    Oru nalla film kanda feeling...y only 280k views??? This deserves millions

  • @adarshadhi2597
    @adarshadhi2597 2 года назад +2

    Entha monee oru feeling oru rakshyaum milla

  • @akshaips2158
    @akshaips2158 2 года назад +5

    ഒന്നും പറയാൻ ഇല്ല കണ്ടു, ഇഷ്ട്ടപ്പെട്ടു, മനസ്സു നിറഞ്ഞു.....❤️❤️👌👌

  • @VijayakumarVijay-s3d
    @VijayakumarVijay-s3d Год назад +2

    Aa ammede abinayam vera leval

  • @user-ij9td8sk6z
    @user-ij9td8sk6z Год назад +1

    Nte swantam ammaye Poole thoonnee.. really... Heart touching..

  • @shyamkundrathala6003
    @shyamkundrathala6003 2 года назад +8

    Ellaam kondum mikacha nilavaaram ulla oru production. Sarathaliya, onnum parayaan illa!!! Saadhanam polichu❤️❤️❤️

  • @haridasharitha3501
    @haridasharitha3501 2 года назад +5

    Oru raksha illaa adipwoli.....ellavarummm pwoli ❤

  • @akhilasajithkumarsajithkum4073
    @akhilasajithkumarsajithkum4073 2 года назад +4

    Nannayittund...sarath bro....

  • @sajithshaji1635
    @sajithshaji1635 2 года назад +15

    ഇതിന്റെ പുറകിലുള്ള കഷ്ടപ്പാട് നന്നായി മനസിലാക്കാൻ പറ്റുന്നു... ഇത് കണ്ടാൽ അറിയാം അടുത്തത് പൊളിക്കും ❤️
    Best wishes frnds 🎬

  • @rajisharajisha3558
    @rajisharajisha3558 2 года назад +3

    Sherikkum paranjal ith kandal aarum karanju povum😒😒😊❤❤❤🥰🥰

  • @yadhukrishna6768
    @yadhukrishna6768 2 года назад +10

    അമലേട്ടാ ഒരു സിനിമ ആക്കി കളഞ്ഞു 👌🏼🤗😘😘waiting 4 part 2

  • @subranpallippatt
    @subranpallippatt 2 года назад +24

    സൂപ്പർ... ഇത്രയും മനോഹരമായ ഷോർട് ഫിലിം ഈയടുത്ത കാലത്തൊന്നും ഉണ്ടായില്ല.. നല്ല സിനിമ.. അണിയറ പ്രവർത്തകർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ..

  • @Harikrishmusic
    @Harikrishmusic 2 года назад +11

    Ente mone ithentha short filmo atho cinemayo.. Fully oru movie kanda feel.. Really appreciated u guys🥰

  • @athirajishnu165
    @athirajishnu165 Год назад +2

    Song poli🥰 എനിക്കി ഇതിൽ അമ്മേ ആണ് ഒരുപാട് ieshtta പെട്ടത് 👍🏻🥰🥰🥰

  • @priyamenon8776
    @priyamenon8776 2 года назад +8

    Appu...this is amazing!
    Vakukal illa ....Ammayum Usha chechiyum ulla aa kalam manassiloode minni maranju.. Assalayittundu ...ella bhavukangalum nerunnu🙏

  • @commander369
    @commander369 Год назад +7

    കാറിന്റേയും ബൈക്കിന്റേയും ലൈസെൻസ് ഉണ്ട് .. പക്ഷെ വണ്ടി ഇല്ലാത്ത സങ്കടം അത് അനുഭവിക്കണം... 🥺🥺🥺🥺

  • @manyamanikuttan9156
    @manyamanikuttan9156 2 года назад +6

    Njan kandathilum eattavum nalla oru short film ahnu😇😇😇😇😇

  • @prasanthts479
    @prasanthts479 Год назад +4

    അമ്മ .അതാടാ ഒറിജിനൽ ദൈവം🥰🥰🥰🥰😘😘😘

  • @santhoshraman9694
    @santhoshraman9694 2 года назад +4

    രാധമ്മ സൂപ്പർ...
    മൊത്തത്തിൽ അടിപൊളി

  • @bilbrofx2365
    @bilbrofx2365 2 года назад +4

    Suppperrr kalaki makkaleee

  • @TheLijudeon
    @TheLijudeon 2 года назад +17

    എല്ലാവരും നല്ല talent ഉണ്ട്.. ഇഷ്ട്ടായി 👌🏻👌🏻. നല്ല effort❤️❤️

  • @ajith.kajith.k2156
    @ajith.kajith.k2156 2 года назад +3

    Kalaki mone adipoli

  • @sreekanthjanani
    @sreekanthjanani 2 года назад +8

    Poli ❤
    അമ്മ 😍🥰🥰 performance level 🔥

  • @kumargeevlogs5025
    @kumargeevlogs5025 2 года назад +4

    Otta vakil... Adipoli.... Waiting for 2nd part !!!

  • @athiras348
    @athiras348 2 года назад +7

    Ente ammayum enganeyokke anu kure kashtapettu valarthiyath anuu ,ith kandappo ammede a scene kandu kannu niranju poyi ...Poli short filim nice heart touching feel 😍🤗

  • @lubzmedia7019
    @lubzmedia7019 2 года назад +3

    It's jzt amazing..butyful ..evrythng perfect 🔥🔥🤩🤩😍

  • @harikrishnan3586
    @harikrishnan3586 2 года назад +29

    എന്റെ പൊന്നോ adaar film 🔥🔥ഒരു രക്ഷയില്ല പൊളിച്ചു,..... Topic ഉം അഭിനയവും എല്ലാത്തിലുമുപരി songs🥰🥰 ohh......waiting for part 2

  • @shifinkabeer1649
    @shifinkabeer1649 2 года назад +13

    പ്രതീക്ഷിചതിനും ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട്.... രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ്... All The Best Saimaaaaaaa❤

  • @midhunsureshmidhun4537
    @midhunsureshmidhun4537 2 года назад +5

    സംഭവം കലക്കി

  • @aryapokkalathil606
    @aryapokkalathil606 Год назад +1

    Radhamma❤...... Enikk bhayankara ishttamaayi.. Kannu nanayaathe ee film oralkkum kaanaan patteettundavilla... Ammayaan nammade best frnd, best teacher, best rolemodel❤AMMA❤

  • @anoopvs9123
    @anoopvs9123 2 года назад +8

    Aliyaaa poli work swantham lifel sambhavicha Pala karyangalum ethiloode kanmunpil kandu. I see my self in this movie..full support .. and wish you all success in ur future ❤️❤️❤️

  • @treesapm
    @treesapm Год назад +4

    Adipoli short film 😍😍 Aa vandiyil Aadyam ammaye kayattamarunnu

  • @jibinjoy.
    @jibinjoy. Год назад +2

    Ithrem super oru shortfilm irakeet otta oruthanmaru keri kananjathendhada🥺🥺❤️😍❤️❤️❤️❤️❤️❤️❤️

  • @sandrabiju3101
    @sandrabiju3101 2 года назад +5

    കണ്ട് തുടങ്ങിയ പ്പോഴെ എനിക്ക് ഇഷ്ടപ്പെട്ടു.

  • @lakshmynikhil9590
    @lakshmynikhil9590 2 года назад +3

    Polichu sarathetta.... Parayan vakkukalilla. Super💞🥰

  • @AnjaliAthul-q8q
    @AnjaliAthul-q8q 14 дней назад

    വാനിലെ മഴക്കാലമോ 🦋നെഞ്ചിലാകെ നീ പെയ്തിറങ്ങിയോ 🍂❤❤❤

  • @saikirancsajeevan3420
    @saikirancsajeevan3420 2 года назад +2

    Direction... Music... Chumma theee
    Heroin BGM...... Ufff feeel....
    Piney amma character super.. 😘

  • @sumeshnaga8012
    @sumeshnaga8012 2 года назад +2

    Kidu Aanu da....nalla story....

  • @shajila.mshajila.m1653
    @shajila.mshajila.m1653 2 года назад +1

    Kannu nirayicha oru movie.Amma character manasil mayathe.Super

  • @ravindransreevalsam1
    @ravindransreevalsam1 Год назад +2

    Sharat sundar....അഭിനന്ദനങ്ങൾ 👏👍👌💓

  • @benjohn7471
    @benjohn7471 2 года назад +3

    Nice making.... nalla kadha ...PA TRAVELS BUS nostu,❤️❤️

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO 2 года назад +6

    Kidu ആയിണ്ട് ട്ടോ 🤩🥳♥️🫂🥰

  • @snehasunisneha8136
    @snehasunisneha8136 2 года назад +8

    കലാലയ ജീവിതം 😌💖

  • @RatheeshRaj-dg4zb
    @RatheeshRaj-dg4zb Год назад +1

    Onnum parayaanilla adipoli 😍😍😍

  • @Vamuz14
    @Vamuz14 2 года назад +7

    Ho god poli poli poli no words all the best sarath👏👏👏

  • @afhammohammed1669
    @afhammohammed1669 2 года назад +7

    Orru alphones puthran effect🔥🔥
    Sharathe ne aarran nk aryula
    But nee evdenkilum okke ethum💯

  • @soniyavm2552
    @soniyavm2552 2 года назад +2

    ഒത്തിരി ഇഷ്ട്ടമായി ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @bindhua.p2378
    @bindhua.p2378 Год назад +12

    നല്ല ഫീൽ ആയിരുന്നൂ.. മനോഹരമായൊരു ക്രിയേഷൻ.. സംവിധായകനും ആർട്ടിസ്റ്റുകൾക്കുംഅഭിനന്ദനങ്ങൾ..👏👏👏
    സെൽവിക്കായി കാത്തിരിക്കുന്നൂ..❤❤❤

  • @lipin514
    @lipin514 2 года назад +4

    കൊള്ളാം ...കിടിലന്‍

  • @ajaykrishnan1233
    @ajaykrishnan1233 2 года назад +4

    Appuo thakarthuda music super

  • @susanpoly8775
    @susanpoly8775 2 года назад +4

    short films nookikodirikumbol ariyathe kai kond kanduthudagiyatha
    but super🥰😢

  • @ananthu1077
    @ananthu1077 2 года назад +6

    Kidilam🙌

  • @gangakalathil3366
    @gangakalathil3366 2 года назад +1

    Adipolinn paranjal kuranju pokum.. I don't know.. Vallathoru feel. Superb aayittind.. Orupadorupadu eshtappettu🥰👏👏💞