You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
Nerobion ഗുളിക കഴിക്കുന്നു.38വയസ്സ് ഉണ്ടു. ഗുളിക കഴിച്ച് കഴിഞ്ഞാൽ വയർ എരിച്ചൽ ഉണ്ടാവുന്നു. ..പിന്നെ ദഹന പ്രശ്നം ഉണ്ടു..ഉച്ചയ്ക്ക് കഴിച്ചാൽ വൈകുന്നേരം ആയി ഒകാനിച്ചാൽ ഉച്ചയ്കത്തെ ഭക്ഷനം അതുപോലെ കാണാം
Dr. ഞാൻ വർഷങ്ങൾ ആയി nurobion fort കഴിക്കുന്നു. എൻ്റെ കൈകളുടെ പെരിപ്പും മരവിപ്പും അണ് problem. എന്നാൽ വലിയ മാറ്റം ഒന്നും illa രാത്രിയിൽ ഒരണ്ണം കഴിക്കും. ഇപ്പൊൾ nurokind b12 കഴിച്ചു നോക്കി cherya മാറ്റം ഉണ്ട് daily orannam കഴിക്കാമോ. എങ്ങനെ എപ്പോൾ കഴിക്കണം എന്ന് പറയാമോ.I hope react 🎉
Sir, എന്റെ വായിൽ എപ്പോഴും ചെറിയ പുണ്ണ് വരുന്നു, ഒന്ന് പോയിക്കഴിഞ്ഞാൽ കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പുണ്ണ് വരും.എന്ത് ചെയ്യണമെന്ന് അറിയില്ല. സ്ഥിരമായി വായിൽ പുണ്ണ് വരുന്നുണ്ട്. വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ മാത്രം b complex tablet കഴിക്കും. അപ്പോൾ അത് മാറും. പക്ഷെ വീണ്ടും കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പുണ്ണ് വരുന്നു. ഇതൊന്ന് പൂർണമായും മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരാമോ 🙏
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any kind of help and support, contact Dofody customer support number +918100771199
Vitamin b12 tab sujjest cheyyamo
Enikku kaikku tharippum vedanayum b complex kazhichappol kuranjarunnu yethanennu ormayilla onnuparanjutharumo thyroid unduthyronorm kazhikkunnundu
I’m taking Natural bounty’s
Time released B - Complex
With Folic Acid plus vitamin C
Please advise me
Metformin tablet ന്റെ കൂടെ becasule tablet കഴിക്കേണമെന്ന് നിർബന്ധമുണ്ടോ Dr
Valud informations and Explained well. Thanks
Nature's Bounty B12 1000mcg
Supradyn daily from 2020 february.. മൂത്രം മഞ്ഞ കളറിൽ പോകുമെന്നല്ലാതെ ഇതുവരെ no problem 😇
atra naalayi kazhichu thudagitt
Same nalla manja niram😂
Nerobion ഗുളിക കഴിക്കുന്നു.38വയസ്സ് ഉണ്ടു. ഗുളിക കഴിച്ച് കഴിഞ്ഞാൽ വയർ എരിച്ചൽ ഉണ്ടാവുന്നു. ..പിന്നെ ദഹന പ്രശ്നം ഉണ്ടു..ഉച്ചയ്ക്ക് കഴിച്ചാൽ വൈകുന്നേരം ആയി ഒകാനിച്ചാൽ ഉച്ചയ്കത്തെ ഭക്ഷനം അതുപോലെ കാണാം
Sir auto immune diseaseine kurich oru video cheyyamo
i will try
Neurobion tab daily eddukkavu and how long for continuous
age? mattenthenkilum marunn kazhikunundo?
🙏ThankYou Sir... 👍
Thankyou dr.
Welcome 😊
Folihair long time administration....side effects?
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Good video Dr. 👍😍
Good information.
Idak idak vaypunnu varunnu ethu tablet aanu apol best one...
Pfizer.nte b complex tablet nallathano
ന്യൂറോബയോൺ ദിവസം ഒന്ന് വീതം മാസങ്ങളായി കഴിക്കുന്നുണ്ട്.
BECOSULES CAPSULE
Becausles
സാർ ഞാൻ ജിമ്മിൽ പോകുന്നുണ്ട് മൾട്ടി വിറ്റാമിൻ ടാബ് കഴിക്കുന്നുണ്ട് തുടർച്ചയായി എത്ര നാൾ മൾട്ടി വിറ്റാമിൻ കഴിക്കാം സിംഗോ വിറ്റാ ണ് ഞാൻ കഴിക്കുന്നത്
Adult nn syrup kudikkamo b. Complex
B vitamin adangiya food?
ഗൂഗിളിൽ സെർച്ച് ചെയ്തു നോക്ക് 😮😮
Dr sir yente purath edath sidil 3 masam ayitt oru tharipp undavunnund 11 hr hard work anu cheyyunnathw vedena onnum illa kayy onn elakki kayinjal ath pokum pinne leave ulla dhivasangalil vallthe undavarilla ith yenthanu ?Chitha clostroll kurach kuduthalund pls rply
Njan dr. de nirdesaprakaram B12 injection 3 maasathil orikal edukunnu. Any problem? Eniku B12 absorption nadakunilla emnanu dr. psrayunathu.
injection kuzhapamilla
Niyaas allenkilum preshankkaaranaan
Dr. ഞാൻ വർഷങ്ങൾ ആയി nurobion fort കഴിക്കുന്നു. എൻ്റെ കൈകളുടെ പെരിപ്പും മരവിപ്പും അണ് problem. എന്നാൽ വലിയ മാറ്റം ഒന്നും illa രാത്രിയിൽ ഒരണ്ണം കഴിക്കും. ഇപ്പൊൾ nurokind b12 കഴിച്ചു നോക്കി cherya മാറ്റം ഉണ്ട് daily orannam കഴിക്കാമോ. എങ്ങനെ എപ്പോൾ കഴിക്കണം എന്ന് പറയാമോ.I hope react 🎉
same
dr burning sensation ind bodyil
vittamin b cheak cheyaand.dr multi vittamin tablet thannu.3month ayitt najan vegterian anu.appo ee gulika kazhikamo
വിറ്റാമിൻ B12 കഴക് ന്നണ്ട് കാലിന്റെ തരി പന് ഡോക്ടർ പറഞ്ഞ ട്ടാണ് കുഴപ്പമുണ സാർ
Dr, Becosules capsule daily കഴിക്കാമോ, age 30 female, breast feeding ചെയ്യുന്നുണ്ട്, മുടി കൊഴിച്ചിലും കൂടുതലാണ്
Me cobalamin 500 mcg 6 years
Becoplex copsule
Neurobion കഴിച്ചാൽ മതിയോ ? Bp kkum cholesterol num medicine undu...Dr...pl..reply ?
Becousle capsule
Becosules cap കൊള്ളാമോ
ബി ആക്റ്റീവ്
18 age can i take b complex
Sir, എന്റെ വായിൽ എപ്പോഴും ചെറിയ പുണ്ണ് വരുന്നു, ഒന്ന് പോയിക്കഴിഞ്ഞാൽ കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പുണ്ണ് വരും.എന്ത് ചെയ്യണമെന്ന് അറിയില്ല. സ്ഥിരമായി വായിൽ പുണ്ണ് വരുന്നുണ്ട്. വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ മാത്രം b complex tablet കഴിക്കും. അപ്പോൾ അത് മാറും. പക്ഷെ വീണ്ടും കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പുണ്ണ് വരുന്നു. ഇതൊന്ന് പൂർണമായും മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരാമോ 🙏
Bro enikum und,sthiram varalind,onn poyikazhinja aduthath veendum varum,bro kk ippo engana nd
B complex kazhiku
കുടലിൽ ഉള്ള പ്രശ്നം ആണ് ഇതിന്റെ പ്രധാന കാരണം. കുടൽ ക്ലിയർ ആക്കിയാൽ എല്ലാം ശരിയാകും
എനിക്ക് ഫാറ്റിലിവർ ഗ്രേഡ് 2ആണ്, ഞാൻ എന്തു തരം ബി, കോംപ്ലക്സ് കഴിക്കണം
👍
Sr B12 kayiche side effect vannu omitting dose 1500 capsule stope cheythu ennettum morningil omitting anu sr endu cheyanam
Daily supplements (Revital women) kazhikkunnath enthekilum prblm undo
സോറിയാസിസ് പിടിച്ച് നിർത്താൻ എത് വിറ്റാമിൻ ടാബ്ലെറ്റ് ആണ് ഗുണപ്രദം
സോറിയാസിസ് പിടിച്ച് നിർത്താൻ വിറ്റാമിന് മാത്രമായി സാധിക്കില്ല
Mega B il 100 mg niacin and 150 mcg b 9 um undu
Ithu daily kazhikkamo
Bcompex Z
👍 neurobion കഴിക്കുന്നു ഇടക്ക് മാറ്റി becasules z കഴിക്കും കുറച്ച് കാലമായി . Diabetic ആണ്. Well controlled 😀
ok
Dr, ഈ biotin supplements ഇപ്പോൾ സുലഭമായി ഉപയോഗിക്കുന്നുണ്ടല്ലോ സ്കിന്നിനും, ഹെയറിനുമൊക്കെ വേണ്ടി, അതിനു പ്രശ്നമുണ്ടോ? (Side effects)
no
Nurobintabelet
Pls answer sir 140/90 bp normal anno
Age 34
age?
@@nitheeshnnair2309 120/80 normal level
🙏🙏👍👍
വിറ്റാമിൻ C E ഇവ അടങ്ങിയ ഗുളിക ദിവസവും കഴിച്ചാൽ പയർ പോലെ നടക്കാം എന്ന് ഒരു ഡോക്ടർ യുട്യൂബിൽ പറയുന്നുണ്ട് ഇത് ശരിയാണോ?.
angane thonunilla
സർ എന്റെ b12 365 ആണ്. Age 25 bulika kazhikkano please reply
For any help and support, contact Dofody customer support number +918100771199
പുണ്ണിനും. പറ്റിലെ
😂
BECOSULES. CAPSULE
😊