മഗ്നീഷ്യം 💊 Magnesium Supplements - Which Type to Take? Benefits and Side Effects 🩺 Malayalam
HTML-код
- Опубликовано: 7 авг 2024
- Magnesium supplements are a popular way to boost magnesium levels, but which type of supplement is best for you? In this Malayalam video, Dr. Prasoon discusses the different types of magnesium supplements, their benefits, and potential side effects. He also covers the recommended dosage for magnesium supplements and the scary fact that nearly half of the population is deficient in magnesium.
#magnesium #magnesiumdeficiency #magnesiumdeficiency #malayalamhealthtips
You need to know this about Magnesium supplements (Malayalam) - • മഗ്നീഷ്യം കഴിക്കണോ?💊Ar...
Do you want to discover the truth behind Vitamins and Supplements? Watch these videos - • Vitamins & Supplements
Talk to a Dofody doctor before starting any kind of supplement - www.dofody.com/
For any help and support, contact Dofody customer support number +918100771199
00:00 Intro
00:30 Magnesium Basics
01:39 Magnesium-rich food
02:41 Low Magnesium Problems
02:55 Benefits of Magnesium supplements
03:55 Best Magnesium supplement
05:15 Dose
06:51 Side effects
08:34 Taking with other medicines
08:46 Outro
Dofody website - www.dofody.com
Dofody android app - play.google.com/store/apps/de...
Download from Apple App Store - apps.apple.com/in/app/dofody-...
Dr Prasoon Blog -beingthedoctor.com
Dr Prasoon on Facebook- / pcey1
Dr Prasoon on Twitter- / praso0n
Dr Instagram - / doctorprasoon
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
Zinc, Magnesium, Asperate from ON , I am taking this started 2 weeks before , per day 2 tablet . Is it fine Doctor
അനാവശ്യമായി ഒരു കാര്യവും പറയാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു മനസ്സ് കീഴടുക്കുന്ന ഓരോ ഒരു dr,
ഒരുപാട്ഇഷ്ട്ടം 😍😍😍
സ്കൂൾ പഠന കാലത്ത് ഇതൊക്കെ പഠിപ്പിക്കാറുണ്ടെങ്കിലും നമ്മുടെ ശരീരത്തിന് മേഗ്നീശീയമോ പൊട്ടാസ്സിയമോ ആവശ്യസമുണ്ടെന്നു പറയാറില്ല പഠിപ്പിക്കാറുമില്ല
awesome presentation. excellent clarity
Thanks for the information Dr. 👍🙌👌
Doctor ഡോക്ടർക് ആദ്യമേ ഒരുപാട് ഒരുപാട് നന്ദി പറയാണ് 🙏🙏🙏
താങ്കൾ ശരിക്കും കേൾവിക്കാർക്ക് നല്ല വിധത്തിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് കൊടുക്കുന്നു, മറ്റു പല ഡോക്ടർമാരും വ്യൂവേർഷിപ് കൂട്ടാനായി എന്തൊക്കെയോ, വാലും തലയുമില്ലാതെ പറഞ്ഞു കളിപ്പിക്കുമ്പോൾ താങ്കൾ വ്യത്യസ്തനാണ് എന്നതിൽ അഭിനന്ദിക്കുന്നു.
Very informative ....thanks. dr.
Thank you doctor for sharing this vital information to the public. I am really thankful to you as I found it really helpful to better my heart rythem, mental peace, and lowering my BP. My god bless you.❤
Good information sir👍
Humble and simple🙏🏼
Very good information
Thanks for apt and accurate speech
Supper Dr thnku
Thank you dr ❤❤
Well explained
Very informative
Very good information 👌
Good.message
Thank you Doctor
Thank you very much sir
Dr.. collagen supplements onnu cheyyamo
Dr, enike osteoarthrites, rhematoidarthrites ,kidneyil cortical cystonde ,chronic sinusites onde mg sulphate kazhikamo
Which Doctor Can cosult for this deficency Magnesuim and vitamin D ?
For Muscle recovery, what food contains easily absorbable magnisium? Please reply.
Sir..l arginine നെ പറ്റി ഒരു വിഡിയോ ചെയ്യുമ്മോ 🙏
Also taking Digestive enzyme probiotic
When we enquired in medical shops, we are getting only magnesium oxide. Can you tell in which medical shop, we can get magnesium citrate or mg taurate or any other mg which helps to recover from osteoporosis. I am taking dinosumab injection every 6 months
I take magnesium citrate 500 for two weeks.After then dr. Tellme continue it alternate days for two weeks...again should meet dr.. for next step🌹
Thank you, Doctor. A question, though....
Enzymes, by definition ( As per my understanding ), are proteins.
But Magnesium is an element and not a protein ( or Amino acid ).
Is it a slip of the tongue that you said Mg is an enzyme?
Nocram tablet nallathano athu magnesium glycinete alle athu upayogikkamo
Cortisol kuranja alk megnisum kazhikkunnath nallathano doctor
Magnesium citrate at night...
Helpinh Muscle relaxation and bowel movement
Dr evide work cheyunnathe
Sir, I am using now End2End Nutrition ZMA it's have 440mg Magnesium...is it okey
How long we should take Magnesium if it was too low?
Dr .L arginine യുടെ ഗുണദോഷങ്ങളെ പറ്റി ഒരു vedeo ചെയ്യാമോ
Can I take Magnesium with Paroxetine extended release tablets? Which is the right magnesium I should be taking?
Dr. My memory is decreasing & sleeping is very low. Which supplement is good to boost memory and wfor sleeling
Megneeshyam sppliments peru parayamo?
which mg supply opt for muscle(fibromyalgia) & nerve pain like symptoms.?
🙏
Nalla oru magnesium supplements parayamo pleas
Megnitiam tablet sthiram kazikkamo
Hk vital multivitamin suppliment എടുക്കുന്നത് എന്തെങ്കിലും പ്രശ്നം ഇൻഫോ
🙏😍
Supplements parayumbo nalla brands koode parayanenkil nallatayirunnu
❤✌️
Megnisian kuranjhal mygrane verumo dr
Magnesium tablets kazhikkan blood test cheyeno
🙏👍
Dr. Which dr. Is apt for vitamin&harmone deficiency. Having sleep problems, lethargic, anxiety, overactive mind, doubts etc.(no psychiatrist)
Enik magnicium kazikanamenkil ueathaanu kazikendath
🙏🙏🙏
❤😊
Ethanu company de aahnu nallath
Hi
Magnesium kurav test plse reply
Dr can we find magnesium deficiency by blood test?
Iam taking magnesium citrate ta56.94mg daily 1 [age 54]
Dr. എനിക്ക് അമ്പതിമൂന്ന് വയസുണ്ട്. മേഗ്നിഷ്യം സിട്ര ഏത് അളവിൽ എപ്പോൾ കഴിക്കണം
I am 22, Which magnesium is good for women with pcod, and please suggest a supplement.
Excellent video Doctor! Magnesium Taurate പറഞ്ഞില്ല, heart muscles നെ strong ആക്കാൻ, ബിപി കുറയാൻ, palpitations കുറയാൻ, Sugar level control ൽ ആകാൻ ഒക്കെ മേല്പറഞ്ഞ magnesium Taurate നല്ലതാണ്. 🙏
Bro which brand is best
Please reply
Urakkathinu ath magneeshyam supliment adukamam
🎉🎉🎉
Multivitamin content maga 340
ക്രിയാറ്റിൻ1.9 ഉള്ളവർക്ക് എന്തൊക്കെ സപ്ലിമെൻ്റ് എടുക്കാം
Omega3 / fish amino acid ടാബ് 600 എംജി കഴിക്കുന്നുണ്ട്. Mg. C'te കഴിക്കുന്നതിനു കുഴപ്പമുണ്ടോ? Hbp/ Lbp, . Blood Sugar normal. Cholesterol total 250. Kindly your advice.
Magnesium l threonate
മഗ് നീഷ്യം കുറവുണ്ടെങ്കിൽ എന്ത് ടെസ്റ്റ് ചെയ്യണം
🙏🙏👍👍❤️❤️
Mgnesium oxide നെ പറ്റി പറഞ്ഞില്ല😢
Magvion 400 കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Muscle twitching body മുഴുവനും വരുന്നു treatment ഉണ്ടോ docter
മനസ്സിലായില്ല
❤❤❤❤❤
hi saji
innu magnesium edutho
ഏതെല്ലാം ഭക്ഷണത്തിൽ മഗ്നീഷ്യ മുണ്ട്?
Healthy hey magnesium glycinate is 550 mg can i take it. Recommended dose is 420
Yes, I took the same one, most of the capsules have fillers,
💪🏋♂️
Magnieum inala enta frst day ayirnu... Nerethe uraggi athum deep ayit❤️.. Ravile ipo enichapo valla tha oru santhosham enik😁😁👍❤️🥰 alahamudilla
Njanum epo 2 days aaytu maginum tab use chyund
@@sha6045എങ്ങിനെ use ചെയ്യാം
Which brand mg?
Sir, edhu height kuttaan saahayikumo
idhu mathramayitu .. no
Clacinate
Doctor im 16y/o.can i take creatine for weight lifting
16 വയസ്സല്ലേ ഉള്ളു, നല്ല കപ്പലണ്ടി, കടല കുതിർത്തത്, എള്ള് കുതിർത്തു ഇടിച്ചു നാടൻ കരുപ്പട്ടി ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുക, weight lifting അല്ല ഇനി mountain lifting നടത്തിയാലും നല്ല സ്റ്റാമിന ആയിരിക്കും. അല്ലാതെ ഒരു കാരണവശാലും creatinine ഒന്നും കഴിക്കരുത്, കുറച്ച് നാൾ ഉപയോഗിച്ച് കഴിയുമ്പോൾ പിന്നെ മൂത്രത്തിലൂടെ വരും കഴിച്ച creatin, kidney അവശതയിൽ ആവും വേഗം തന്നെ, കപ്പ മത്തി, പയറു പുഴുങ്ങിയത് അങ്ങനെ എന്തൊക്കെ നല്ല ആഹാരങ്ങളുണ്ട് അതെങ്ങാനം കഴിച്ചു ആരോഗ്യം മെച്ചപ്പെടുത്തൂ!!!
poi irunn padik kunjappi
550 mg anu basic aayitt ulla magnesium glycates okke ullath
Like capsules
Appo enganeyan 350 mg edukkuka?
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Enik palpitation athinte koode oru vallatha bayam vrnnund 3 maasamayi ingne aake vshmthilaan enthan chyyndth
എനിക്ക് നല്ലപോലെ മസ്സിൽ പിടുത്തം ആണ് ഒരു ജോലിയും ചെയ്യാൻ വയ്യാ
Magnisyum ethu എടുക്കണം
സർ ഒന്ന് ചോദിച്ചോട്ടെ അനാട്ടമിയും ഫിസിയോളജിയും... ഫർമകോളജിയും എല്ലാം പഠിച്ച സാറിന് എന്താണ് എപ്പോഴും മുഖത്തൊക്കെ ക്ഷീണം വളരെ fatigue ആയി തോന്നുന്നു എന്ത് കൊണ്ട്?😘
Good question 😅i expect some reply from him. Then only we should think about follow him and also his advise
എനിക്ക് ഷുഗർ colostrol പ്രശർ ഉണ്ട് megnasium 400 കഴിക്കാൻ പറ്റുമോ 🤔
insulin eduth nokk
എനിക്ക് ഫാറ്റി ലിവർ ഉണ്ട്, ഈ സുപ്ലിമെന്റ് കഴിക്കണോ
സർ എനിക്ക് ചില തരം ഭക്ഷണം കഴിച്ചാൽ ദഹനം ഉണ്ടാകാറില്ല
ബ്ലഡ് പ്രഷരും ഉറക്കക്കുറവും ഉണ്ടാകാറുണ്ട് ഏതുതരം മഗ്നീഷ്യം സപ്ലിമെന്റ് ആണ് എടുക്കേണ്ടത്
Magrium tab use aakiko
ശരീരത്തിൽ മെഗ്നിഷത്തിന്റെ അളവ് എങ്ങനെ അറിയാൻ കഴിയും
Blood testil
370 to 410 mg മതിയോ...??? Daily...
🙏🙏🙏👍👌🌹🌹🌹
ഞാൻ magnesium ആവശ്യത്തിന് അടങ്ങിയിട്ടുള്ള ഒരു supplement ഉപയോഗിക്കുന്നുണ്ട്. എന്റെ consepation, acidity, stress എന്നിവ മാറിക്കിട്ടി.
supplement name?
Brand name.... Please.... 👋
Supplyment name
MGD3
മൈഗ്രേനിനെ മഗ്നീഷ്യം മരുന്ന് കഴിക്കുന്നത് നല്ലതാെണാ?
Yes megirum tab NJan edukund
പേശികൾ കോചിപിടി ക്കുന്നതു മഗ്നീഷ്യം കുറവാണോ കാരണം
Mangnesium tablet availabile ആണോ
Dr evide work cheyunu
ഞാൻ ഉപയോഗിക്കുന്നത് മഗ്നീഷ്യം ഗ്ളൈസിനേറ്റാണ്.
എന്താണ് ഗുണം അതുകൊണ്ട്... എന്ത് പ്രശ്നം പരിഹരിക്കാൻ ആണ് കഴിക്കുന്നത്
@@lee-yo6iwpalpitation ,high pressure controll...heart health
സ്ലീപ്പിന് വേണ്ടി ഉപയോഗിക്കേണ്ട magnesium ഏതാണ്
Magnesium Glycinate
ഇതൊക്കെ കേട്ടുകൊണ്ട് മെഡിക്കൽ ഷോപ്പിലേക് ഓടുന്ന മലയാളി ഒന്ന് ഓർത്തോളൂ.... ഇതൊക്കെ ചുമ്മാ വാങ്ങി കഴിച്ചാൽ ജീവിതം കോഞ്ഞാട്ട ആവും
😂
എന്തൊക്കെയോ പറഞ്ഞു ഒന്നും മനസ്സിലായില്ല megnasium മനസ്സിലായി 🤔 എനിക്ക് മാത്രമാണോ മനസ്സിലാവാത്തത് 🤔