#കഥാപ്രസംഗം

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 144

  • @manoharanpp2695
    @manoharanpp2695 3 года назад +2

    കഥ പ്രസംഗം വളരെ ഇഷ്ട്ടടപ്പെട്ടു അവതരണം അതി ഗ ബി രം

  • @tomyjoseph8653
    @tomyjoseph8653 3 года назад +2

    ഒത്തിരി സൂപ്പർ...

  • @lathadevigopinath685
    @lathadevigopinath685 3 года назад +2

    എത്ര മനോഹരം. ലയിച്ചിരുന്നു പോയി. അങ്ങയെ നമസ്ക്കരിക്കുന്നു.

  • @jayalakshmiammal4347
    @jayalakshmiammal4347 3 года назад +2

    നല്ല ഒരു കഥാ പ്രസംഗം കേട്ടു. സൂപ്പർ....

  • @anuvind6989
    @anuvind6989 3 года назад +7

    വളരെ നന്നായിട്ടുണ്ട്.. ഈ കല തിരിച്ചുവരട്ടെ ❤

  • @jayalakshmiammal4347
    @jayalakshmiammal4347 2 года назад +3

    വർഷങ്ങൾക്കു ശേഷം ഒരു നല്ല കഥാ പ്രസംഗം കേട്ടു. അത്യുന്നതിയിൽ എത്തി നിൽക്കുന്ന കണ്ണൻ g. കലാകാരൻ👋👋👋👋👋👌💓

  • @santhakumari4488
    @santhakumari4488 3 года назад +2

    Ithrayum nalloru kalakarananennu ee kathaprangathiludeyanu Manasi Laya thu.Manasilakan vaikiyathil dory. Kathaprasangam adipoli.

  • @akppavannur4168
    @akppavannur4168 3 года назад +6

    കഥാപ്രസംഗകല അന്യമാകില്ല എന്നതിന് പുതുജീവൻ പകർന്ന അവതരത്തിന് അഭിനന്ദനങ്ങൾ

  • @madhupennukkara7133
    @madhupennukkara7133 3 года назад +4

    രാമ മന്ത്രം മറിച്ചിട്ട് മാര മന്ത്രമാക്കിയ അഹല്യയെ കഥാ പ്രസംഗ രൂപത്തിൽ മനോഹരമാക്കിയിരിക്കുന്ന കണ്ണൻ ജി നാഥിന് അഭിനന്ദനങ്ങൾ ഈരടികൾ അതി മനോഹരം

  • @babyjohn6044
    @babyjohn6044 3 года назад +6

    അഹല്യ* കഥാപ്രസംഗം ഞാൻ മുഴുവൻ
    കണ്ടു.നന്നായിരിക്കുന്നു.100മാർക്ക് പുതുതലമുറക്ക് ഈ മഹനീയ കലാരൂപം നെഞ്ചോട്
    ചേർക്കാനുള്ള ആവേശമാണ്.നമുക്കീകലാരൂപം ജനകീയമാക്കണം.താങ്കൾക്ക് കഴിയും.വിജയാശംസകൾ

  • @sunithamurali7147
    @sunithamurali7147 3 года назад +5

    മനോഹരം ഒരുപാട് ഇഷ്ട്ടമായി അവതരണം ഗംഭീരം🙏

  • @rajeevayarkunnam8657
    @rajeevayarkunnam8657 3 года назад +4

    ഭാവാഭിനയത്തിന്റെ അകമ്പടിയോടെ മനോഹരമായ അവതരണം. കണ്ണിനും കാതിനും ഒരു പോലെ ആനന്ദകരം

  • @sajidashajahan4201
    @sajidashajahan4201 2 года назад

    ചങ്കേ പൊളിച്ചു.അഛൻറെ കഥാപ്രസംഗവും ഞങ്ങളുടെ സമതിയുടെ നാടകങ്ങളും അപൂർവം ചില വേദികളിലുംഉണ്ടായിട്ടുണ്ട്.അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്.

  • @geethas1046
    @geethas1046 3 года назад +1

    ഇപ്പോൾ ആണ് ഇത് കാണാൻ പറ്റിയത് എത്ര മനോഹരം , എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ എല്ലാ ഉത്സവങ്ങൾക്കും കഥാപ്രസംഗം ഉണ്ടാവാറുണ്ട്

  • @padmad8965
    @padmad8965 2 года назад +1

    Kannetta kathayum kathaprasangavum manoharam eshttamayi .🙏 🙏

  • @yaathra6402
    @yaathra6402 3 года назад +3

    കണ്ണേട്ടാ super ഗംഭീര ശബ്ദം thank you ഇനിയും കണ്ണേട്ടനിലെ കലാകാരനെ കാണാൻ ആഗ്രഹം ഉണ്ട്‌

  • @meeras9396
    @meeras9396 Год назад

    കഥാപ്രസംഗമായാൽ ഇങ്ങനെയാവണം.. ഗംഭീര അവതരണം 👍🤝💐🙏🙏

  • @arunkumarvshenoy3245
    @arunkumarvshenoy3245 3 года назад +8

    അതിമനോഹരമായി അവതരിപ്പിച്ചു...ഒത്തിരി നന്ദി സ്നേഹം സന്തോഷം 😍🤩🥰🙏🙏🙏

  • @sreejav3809
    @sreejav3809 3 года назад +2

    Manoharamayirikkunnu.Oru drama neril kandathupole👍👍

  • @shyamdas6579
    @shyamdas6579 3 года назад +3

    അഭിനന്ദനങ്ങൾ.നഷ്ട്ടപെട്ടയെന്ദോ തിരികെ ലഭിച്ചപോലെ

  • @sheelakumaryks6601
    @sheelakumaryks6601 3 года назад +5

    ഇഷ്ടമായി കഥാപ്രസംഗ o കേട്ടിട്ട് കുറെക്കാലമായി വളരെ നന്നായിട്ടുണ്ട് 👍👍

  • @haril1389
    @haril1389 3 года назад +1

    ഒരുപാട് ഇഷ്ട്ടപെട്ടു... ഇതു കലാകാരൻ. അല്ല സകലകലാ വല്ലഭൻ...

  • @ManojKumar-dy2jf
    @ManojKumar-dy2jf 3 года назад +5

    സൂപ്പർ കണ്ണേട്ടാ 👍🌹🙏
    അഭിനന്ദനങ്ങൾ 🌹

  • @santhoshmalayil733
    @santhoshmalayil733 2 года назад +1

    മാഷേ ❤❤❤❤🙏അതിമനോഹരം 🙏🙏🙏

  • @vygashyla4233
    @vygashyla4233 3 года назад +4

    അടിപൊളി സൂപ്പർ അഭിനന്ദനങ്ങൾ നന്ദി സന്തോഷം🙏🙏❤️❤️🌹🌹🌹

  • @paarukunji2803
    @paarukunji2803 3 года назад +2

    നമസ്കാരം 🙏🏻 കണ്ണേട്ടാ..
    പറയാൻ വാക്കുകളില്ല.
    ലയിച്ചിരുന്നു പോയി..ഇത്രയും ഹൃദ്യമായി അവതരിപ്പിക്കാൻ കണ്ണേട്ടന് കഴിഞ്ഞുവല്ലോ, ഈശ്വരാനുഗ്രഹം..
    ശരിക്കും ആ കഥാ സന്ദർഭം മനസ്സിലൂടെ തെളിഞ്ഞു കാണാൻ കഴിഞ്ഞ പ്രതീതി.. ഗൗതമ മുനി ശരിക്കും കണ്ണേട്ടനെ പോലെ ആണോ എന്ന് സംശയിച്ചു പോവും വിധം ഒരു നിമിഷം തോന്നി പോയി.. കളിയാക്കിയതല്ല ട്ടോ.. അത്രയും ഗംഭീര്യം ആ ശബ്ദത്തിലും മുഖത്തും ഉണ്ടായിരുന്നു...
    പാറുചേച്ചിടെ പാചകവും അമൃത മോൾടെ ചാനലും ഒക്കെ കാണാറുണ്ട്.. പാചകവാചക കഥകൾ കേൾക്കാൻ നല്ലരസമാണുട്ടോ.. ഇപ്പൊ ഈ ചാനൽ കാണാനേ നേരം ഉള്ളൂ..
    ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ ചേട്ടൻ പറയും ഇപ്പൊ നിന്റേം ചങ്കായാന്ന്.. 😊.
    എല്ലാരോടും സ്നേഹാന്വേഷണം അറിയിക്കണം.. 🙏🏻🙏🏻🙏🏻

  • @mallikaviswanathan7637
    @mallikaviswanathan7637 3 года назад +1

    Njangalum angayudeyum kudumbthinteyum Fans aayi tto... Super Avatharanam... Iniyum pratheekshikkunnu❣️❣️❣️

  • @magicalaromas862
    @magicalaromas862 3 года назад +6

    മാഷേ.... മാഷ് എല്ലാത്തിന്റെയും All in All ആണ് 🙏🙏(സംഗീതം +അഭിനയം+കഥ +നർമ്മം.... അങ്ങനെ എല്ലാം ) 🙏🙏
    ഇന്നത്തെ video.... Superb👌👌👌അത്രയ്ക്ക് രസമായിരുന്നു മാഷേ.... 😍വീഡിയോയുടെ അവസാനം വരേയും superb 👌ആശംസകൾ മാഷേ 🙏🙏🙏

  • @dineshandinesh1048
    @dineshandinesh1048 2 года назад +1

    supro spuper..........................................................................................................

  • @shyamalavijayan9184
    @shyamalavijayan9184 3 года назад +4

    സൂപ്പർ nallathay avatharappichu😍❤

  • @saikrishnasanoop5599
    @saikrishnasanoop5599 2 года назад +1

    Eanthu nalla prasanghamanu janhl ipo kiti ttudanghitollu kanneatanty Linku idinu munpulla paripadikl eanthokya janghlku bykra istayi😍🙏🙏🙏🙏🙏🙏

  • @georgec.k5561
    @georgec.k5561 3 года назад +3

    👌 VERY SUPER Kadhaprsangam. Best presentation with perfect music. All the best. 🌹

  • @mohankumarpkadfttythe8070
    @mohankumarpkadfttythe8070 3 года назад +1

    Kalakki,THIMARTHU,,God,Blessing,,sir,,,,,

  • @ddivakaran4975
    @ddivakaran4975 3 года назад +2

    Super new subscribee and pravasiyum.Adyam chaium rings thadimudiyum kandappol pedithonniyirunnu oru vedeo kandapol eshtayi sorry superSir.

  • @sajidashajahan4201
    @sajidashajahan4201 2 года назад

    ഇടക്കിടെ ഇങ്ങനെ ഓരോ കഥ പറയണേ കണ്ണേട്ടാ.എന്താ ഗൃഹാതുരത്വം.

  • @SureshKumar-fm8fg
    @SureshKumar-fm8fg 3 года назад +1

    Thanks iniyum ithupola pratheekshikkunnu

  • @bhuvanendrannair3896
    @bhuvanendrannair3896 3 года назад +3

    മനോഹരമായി ... അനുഭവിപ്പിച്ചു .
    ഒത്തിരി സ്നേഹം സന്തോഷം .
    തീർച്ചയായും കെടാമംഗലത്തെ ഓർത്തു പോയി ,അദ്ദേഹവും കഥ പറയുന്നതിനേക്കാൾ മനോഹരമായി പാടുമായിരുന്നു ... അതാവട്ടെ കഥ പറയലിന്റെ ഭംഗിയേറ്റുകയും ചെയ്യും .
    ഒരിക്കൽ കൂടി എന്റെ സ്നേഹം ...

  • @susannasajeev1252
    @susannasajeev1252 3 года назад +1

    Super orupadu ishttamayi

  • @santhakumarikunjamma4554
    @santhakumarikunjamma4554 20 дней назад

    Kanna, valare nalukoodi oru nalla kadhaprasanvam kettu, santhosham

  • @ramantnarayanan4308
    @ramantnarayanan4308 2 года назад

    നമസ്ക്കരം God bless.
    താങ്ങൾ എല്ലാം ഭയങ്കരമായി വലിച്ചു നീ 'ണ്ടുന്നു . Please

  • @nikki9920
    @nikki9920 3 года назад +1

    Super kannettaa vere kadha parayum🙏🙏🙏❤️❤️❤️

  • @rajpurushothaman9681
    @rajpurushothaman9681 2 года назад +1

    അങ്ങയുടെ മറ്റു ചില videos കണ്ടതിനു ശേഷമാണിത് കാണാൻ ഇടയായത്. അങ്ങയോട് സ്നേഹവും ബഹുമാനത്തിനുമുപരി ഇപ്പോൾ ആരാധനയാണ് തോന്നുന്നത്. താങ്കൾ സൂചിപ്പിച്ചത് പോലെ തന്നെ കലയാണ് അങ്ങയുടെ ഏറ്റവും വലിയ സമ്പത്. പ്രണാമം 🙏

    • @nirmalakumari1606
      @nirmalakumari1606 Год назад

      Nalla kalakaran snehavum bhehumanavum thonnunnu uyrangalil ethette

  • @sujathasoman9466
    @sujathasoman9466 2 года назад

    Nalloru kadhaprasangam kettitti orupad varshangalay santhosham

  • @sajeevanvasudevan4442
    @sajeevanvasudevan4442 3 года назад +1

    Super. Love you Kannanji

  • @vinuthiruvattar4887
    @vinuthiruvattar4887 3 года назад +3

    very nice presentation...........katha prasangam is beautiful art form

  • @sumeshvelayudhan1631
    @sumeshvelayudhan1631 2 года назад

    അതിഗംഭീരം...ഗംഭീര ശബ്ദം

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +3

    മനോഹരം വീഡിയോ കൃതാർത്ഥനായി.. ഞാന്‍. ഇനിയും പ്രതീക്ഷിക്കുന്നു ഇമ്മാതിരി കഥാപ്രസംഗം... വളരുക വളർത്തുക ഭാവുകങ്ങൾ......

  • @gopakumarkumar1727
    @gopakumarkumar1727 3 года назад +2

    Great. Sir

  • @mm2k2uk
    @mm2k2uk 3 года назад +3

    Sarvakala vallabhan
    Kannettan ji 🙏
    Kuttikkalathey ormakal Sri.Sambasivan poley

  • @sijilkodungallur3791
    @sijilkodungallur3791 2 года назад

    പ്രിയപ്പെട്ട കണ്ണാ......
    നമ്മൾ കണ്ടിട്ട് 30 വർഷം ആയിക്കാണും
    കൊടുങ്ങല്ലൂർ ബോയ്സിൽ കണ്ടുമുട്ടി ഒരു വേദിയിൽ 🌹(വിശ്വം കൊടുങ്ങല്ലൂർ, മനോജ്‌ മാഷ്, സോപാനം ഉണ്ണികൃഷ്ണൻ ഈ ടീം )
    ഇപ്പോൾ ഞാൻ പാലക്കാട്‌
    ആശംസകൾ അഭിനന്ദനങ്ങൾ

  • @sujathapr6378
    @sujathapr6378 3 года назад +2

    Super ayitund

  • @indiradevi6483
    @indiradevi6483 2 года назад

    നല്ല അവതരണം കേൾക്കാൻ നല്ല രസം അടിപൊളി കണ്ണൻ ജീനാഥ് . അഭിനന്ദനങ്ങൾ 🙏🙏🙏

  • @projectmanagementprofessional
    @projectmanagementprofessional 3 года назад +1

    Great. You are a great artist. Amazing. Thankyou

  • @sobhanab6416
    @sobhanab6416 3 года назад +2

    Really enjoyed. God bless you

  • @SheebaCVMynah
    @SheebaCVMynah 3 года назад +2

    Dear KANNAN, Many many thanks for your "AHALLIYA".

  • @sindhusunil2002
    @sindhusunil2002 2 года назад

    Valare manoharamaitunti👌👌👌👌🙏

  • @sndp-mt1nm
    @sndp-mt1nm 3 года назад +5

    super..............

  • @jayasreegopinath2867
    @jayasreegopinath2867 3 года назад +2

    🙏🙏🙏🙏

  • @sulekhajolly242
    @sulekhajolly242 3 года назад +1

    Supper supper👌👌👌🙏🙏🙏

  • @kumariajith901
    @kumariajith901 5 месяцев назад

    കണ്ണേട്ടന് അഭിനന്ദനങ്ങൾ.

  • @girijamonipr402
    @girijamonipr402 2 месяца назад

    അതിഗംഭീരം ❤

  • @anithagopinath5136
    @anithagopinath5136 3 года назад +2

    മനോഹരം...🙏🙏🙏🙏🌹🌹🌹🌹

  • @lissythomas7174
    @lissythomas7174 2 года назад

    Athimanoharam .....👍👏

  • @dineshandinesh1048
    @dineshandinesh1048 2 года назад +1

    valare nannayirikkunnu

  • @User-g-t2n
    @User-g-t2n Год назад

    Valare valare hrudhyam ..sakala kala vallabhan aanennu ippozhanu manassilayathu .

  • @pattanakadabdulkhadar1701
    @pattanakadabdulkhadar1701 3 года назад +2

    സൂപ്പർ
    . അഭിനന്ദനങ്ങൾ

  • @susanvarghese9221
    @susanvarghese9221 3 года назад +1

    Very good narration 👏👏👏thank you 🙏

  • @saradag6076
    @saradag6076 2 года назад

    SUPER SUPER ATHI MANOHARAM

  • @radhakrishnannair3681
    @radhakrishnannair3681 2 года назад +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി സമയം കിട്ടുമ്പൊഴൊക്കെ ഈ നിയും അവതരിപ്പിക്കുക ' പാട്ടു പാടിയാലും മതി.

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +2

    Super മാഷേ

  • @kilimanoorkalakaran9740
    @kilimanoorkalakaran9740 Год назад

    വളരെ നന്നായിട്ടുണ്ട്. ഓർക്കസ്ട്രേഷൻ ഉല്പടെയുള്ള വീഡിയോ ആയിരുന്നുവെങ്കിൽ നന്നായിരുന്നേനെ എന്നാ ണെന്റെ അഭിപ്രായം. അഭിനന്ദനങ്ങൾ

  • @seenam5826
    @seenam5826 3 года назад +3

    👍

  • @sadaavedan
    @sadaavedan 3 года назад +2

    Hope you will make more such videos.

  • @santhoshkumarc2678
    @santhoshkumarc2678 3 года назад +2

    അടിപൊളി കഥ നന്ദി ?

  • @godblessall5593
    @godblessall5593 2 года назад

    Outstanding performance

  • @sumanair5048
    @sumanair5048 3 года назад +2

    Adipoli 🤩🤩

  • @bhargavitr8219
    @bhargavitr8219 2 года назад +1

    കഥപ്രസംഗം കേൾക്കാനും ആസ്വദിക്കാനുമുള്ളാഗ്രഹം സാധിപ്പിച്ചുതന്നതിനു കൊടികൊടി പ്രണാമം.

  • @rajantk7661
    @rajantk7661 3 года назад +1

    🙏💓

  • @karthikskumar7866
    @karthikskumar7866 3 года назад +2

    Sooooper

  • @ambikappennamma7800
    @ambikappennamma7800 2 года назад

    Paghayapole ulsavavedikal
    Thirichuvaratte

  • @shobin786
    @shobin786 3 года назад +2

    ❤️❤️❤️❤️❤️

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 3 года назад +2

    Namaskaram sir.

  • @valsalavijayan7979
    @valsalavijayan7979 3 года назад +1

    👌👌👌👌👌👍

  • @ajitharaj2533
    @ajitharaj2533 2 года назад +1

    സൂപ്പർ

  • @bindhuvenugopal5217
    @bindhuvenugopal5217 3 года назад +1

    Super sir

  • @georgeangamaly2963
    @georgeangamaly2963 3 года назад +1

    👍👍♥️

  • @sukumaryak2772
    @sukumaryak2772 2 года назад

    Very good sir. 👍👍

  • @indiranair2416
    @indiranair2416 3 года назад +1

    Super

  • @godblessall5593
    @godblessall5593 2 года назад

    Satirical conclusion.

  • @sariajisariaji3213
    @sariajisariaji3213 3 года назад +1

    😍😍😍

  • @kalyanijk1552
    @kalyanijk1552 Год назад

    മനോഹരം

  • @sathyk9220
    @sathyk9220 3 года назад +2

    Super 🙏🙏🙏

  • @gokulamgk5278
    @gokulamgk5278 3 года назад +2

    നന്നായിരിക്കുന്നു.

    • @remeshbabu8333
      @remeshbabu8333 3 года назад +1

      Valare ishtapettu orayiram abhinandanathide puchendukal🙏🙏🙏🙏

    • @remeshbabu8333
      @remeshbabu8333 3 года назад +1

      Chake ennu vilikunnath bhangiyum ishtavum thonnunnilla

    • @thulasinair4904
      @thulasinair4904 3 года назад

      സൂപ്പർ നല്ല അവതരണം 👌🙏🙏

  • @knrajan2477
    @knrajan2477 2 года назад

    Sherikkum aaswadhichu

  • @ashrupm824
    @ashrupm824 3 года назад +2

    Hi Kannetta, ☺😘😘

  • @shivamoorthyshivamoorthy7884
    @shivamoorthyshivamoorthy7884 3 года назад +2

    🙏🌺

  • @sreekumarchunkapalli5373
    @sreekumarchunkapalli5373 3 года назад +2

    Super kannetta cnngrajulation

  • @karthikaasokan7510
    @karthikaasokan7510 2 года назад

    Super 👍

  • @sureshpottayil643
    @sureshpottayil643 3 года назад +2

    🙏🙏🙏👍👍👍👍👍

  • @pushpadassurendradas8533
    @pushpadassurendradas8533 2 года назад

    Thank you3kanneta