Comedy Super Nite - 2 with Rajesh Cherthala │Flowers│CSN# 102

Поделиться
HTML-код
  • Опубликовано: 20 сен 2024
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

Комментарии • 1,3 тыс.

  • @keralaaajihaaad
    @keralaaajihaaad 7 лет назад +433

    ഇത്രയും നിഷ്കളങ്കമായ പുഞ്ചിരിയുള്ള ഒരു മഹാനായ കലാകാരനെ ഞാൻ കണ്ടിട്ടില്ല കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു ദൈവം ദീര്ഗായുസ്സ് നൽകട്ടെ

    • @rosethottam3210
      @rosethottam3210 5 лет назад +5

      സത്യം . എന്തൊരു കള്ളച്ചിരി😀😀

    • @rosenarossv4ym
      @rosenarossv4ym 5 лет назад

      @@rosethottam3210 😀😀😀😀💕💜💕

    • @dinudileeplive586
      @dinudileeplive586 3 года назад +4

      ഉണ്ടായിരുന്നു but ഇപ്പോൾ ഇല്ല balabhaskar 😔

    • @shafeekmc8790
      @shafeekmc8790 3 года назад

      സത്യം ഒരുപാട്‌ ഇഷ്ടം ആണ് പുള്ളിയെ

    • @akhilpallipparambil5252
      @akhilpallipparambil5252 3 года назад +1

      @@dinudileeplive586 : sherikkum...

  • @rafeektkpkalleri
    @rafeektkpkalleri 7 лет назад +305

    താരാപഥം എന്ന ഒരൊറ്റ ഗാനത്തിലൂടെ എന്റെ മനസ്സിൽ പതിഞ്ഞ താരമാണ് രാജേഷ്. ഞാൻ റിങ്‌ടോൺ ആക്കി വെച്ച ഗാനം. ഇത്ര വലിയ കലാകാരന് ഇത്തിരിപോലും ജാഡ ഇല്ലെന്ന് കണ്ടതോടെ മനസ് നിറഞ്ഞുപോയി.താങ്കളുടെ പല ഗാനങ്ങളും കണ്ണുകളെ നനയിക്കുന്നുണ്ട്.സുഖമുള്ള നോവുകളായി മനസ്സിൽ എവിടെയൊക്കെയോ നിറഞ്ഞു നിൽക്കുന്നു.പുതിയ ഗാനങ്ങൾക്ക് വേണ്ടി യൂട്യൂബിൽ തപ്പി നടക്കുകയാണിപ്പോൾ

    • @littilebird8435
      @littilebird8435 7 лет назад +1

      rafeek kalleri dear kayyilulla Flutes onnu sent cheythu tharan pattuooooo plz

    • @rajeshmundayadan6250
      @rajeshmundayadan6250 4 года назад +1

      Bhai Rajasilpiyile poykayil enna ganam kelkku....you will like him a lot

    • @jijojoseph4074
      @jijojoseph4074 4 года назад +2

      Satyam.....!!! chettaaa oru jadayum illatha nalla manushyan koodiyanu ee jalavidhyakaran....🥰🥰🥰🥰🥰

    • @Nihaazvlogs
      @Nihaazvlogs 3 года назад

      സത്യം ബ്രോ ഡെയിലി ഒരു സോങ് കേട്ട് ഉറങ്ങളു....

  • @chefisalwaysright5683
    @chefisalwaysright5683 7 лет назад +119

    നിങ്ങളുടെ ഇ വിനയത്തിന്റെ മുൻപിൽ എന്റെ കൂപ്പുകൈ
    ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ 💐💐💐💐

  • @nandhanandhanandhanandha9357
    @nandhanandhanandhanandha9357 7 лет назад +157

    ഇതുപോലുള്ള കലാകാരന്മാരെ ജനങ്ങളുടെ മുൻപിൽ എത്തിച്ച ഫ്ലവർസിന് നന്ദി. രാജേഷ് ചേട്ടാ അടിപൊളി

  • @sajinks1419
    @sajinks1419 7 лет назад +293

    ആദ്യമായിട്ടാണ് comedy super nite ന്റെ ഒരു എപ്പിസോഡ് ഒന്നിൽ കൂടുതൽ പ്രാവശ്യം കാണുന്നത്..

  • @siyadvallanchira9669
    @siyadvallanchira9669 7 лет назад +135

    അടിപൊളി
    ഇതിനിടക്ക് നിലവാരമില്ലാത്ത കോമഡി തിരുകി കയറ്റാണ്ടായിരുന്നു

  • @nishadmanu8073
    @nishadmanu8073 7 лет назад +56

    ഇതുവരെ ഒരു വീഡിയോക്ക് പോലും കമെന്റ് ഇടാത്ത ഒരാള് ഞാൻ , പക്ഷെ ഒരു സംഗീത പ്രേമി , കലാ ആസ്വാദകൻ എന്ന നിലക് ഒന്നും പറയാതിരിക്കാൻ വയ്യ, രതീഷ് ചേട്ടോ സൂപ്പർബ് , നല്ല ഫീൽ ഉണ്ട്

  • @mohammedibrahim9769
    @mohammedibrahim9769 7 лет назад +271

    രാജേഷ് ഭായ് നിങ്ങള് മുത്താണ്.. നിങ്ങളുടെ കയ്യിൽ ഓടക്കുഴലല്ല ഹൃദയം തുളയ്ക്കുന്ന മന്ത്രവടിയാണുള്ളത്!!

  • @abinmohan5805
    @abinmohan5805 7 лет назад +16

    ഹൃദയത്തിൽ പതിഞ്ഞ ഒരു മണിക്കൂർ. അനുഗ്രഹീതനായ കലാകാരൻ. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉയിരേ എന്ന ഗാനമാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ , ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു. പിന്നെ ഒരിക്കൽ ഉപേക്ഷിച്ച വയലിൻ പഠനം തുടരാനും ഈ എപ്പിസോഡ് പ്രചോതനമായി. നന്ദി

  • @സുജിത്സുജി-ങ4ഢ

    നല്ലൊരു അതിഥിയെ എത്തിച്ചതിനു ഫ്ലവർസിന് നന്ദി.

  • @aashvp9562
    @aashvp9562 7 лет назад +32

    എന്നും ഓർത്ത് വെക്കാവുന്ന ഒരപ്പിസോഡാണ് ഇത് ഇത് വരെ വന്ന എപ്പിസോഡിനേക്കാളും വളരെ വളരെ നല്ല ഒരു എപ്പിസോഡാണ് ഇത് ഒരു പാട് ഇഷ്ടമായി ' കണ്ടില്ലെങ്കിൽ നഷ്ടമാണ് മക്കളെ അൻസി ബാ മോളെ കലക്കി

  • @dineshtheruvath9202
    @dineshtheruvath9202 7 лет назад +370

    ലോകത്തെ ഏറ്റവും വില കുറഞ്ഞ വാദ്യോപകരണം വായിച്ചു മനം കവര്‍ന്ന കലാകാരാ അങ്ങേക്ക് എൻറെ കൂപ്പുകൈ.

    • @vishnuashok2723
      @vishnuashok2723 7 лет назад +11

      Aranu paranjathu price kuravanennu professional flute nu main.2000 engulum aakum

    • @girishraj1976
      @girishraj1976 7 лет назад +2

      Dinesh Theruvath Aaru paranju price kuravaanennu....??😢

    • @girishraj1976
      @girishraj1976 7 лет назад +1

      Vishnu Ashok , absolutely

    • @windrhythm8318
      @windrhythm8318 5 лет назад +1

      Suhruthe 26 ennathinu near 1 lac aakumtti

    • @windrhythm8318
      @windrhythm8318 5 лет назад +1

      One E base flute 6000 thott 16000 vareyaakum

  • @noorjahanpk7986
    @noorjahanpk7986 7 лет назад +50

    ഇങ്ങനെ ഒരാളെ അറിയാൻ വൈകിപ്പോയത്തിൽ ഒരുപാട് ഖേദിക്കുന്നു

  • @thanveerpandalam
    @thanveerpandalam 7 лет назад +20

    നേരിൽ കാണാൻ ഏറെ ആഗ്രഹിക്കുന്ന ഒരു കലാ കാരൻ ആണ് ഈ മനുഷ്യൻ...എന്താണ് കഴിവ്..ഹൃദയത്തിൽ ഏറെ താളം നിറഞ്ഞു നിക്കണ ഒരു ജാഡയും ഇല്ലാത്ത ഇവരെ ഒകെ കണ്ടില്ലേൽ പിന്നെ ആരേയ ഈ ഭൂമിയിൽ കാണുക..

  • @hrkx3563
    @hrkx3563 7 лет назад +65

    രാജേഷ് ഭായ് നിങളുടേ ആ വിനയം പറയാൻ വാക്കുകളില്ല

  • @fayas6494
    @fayas6494 7 лет назад +15

    ആദ്യമായി ഫ്ലവേഴ്സിന്റെ ഒരു പ്രോഗ്രാം തീരരുതേ എന്ന് പ്രാർത്ഥിച്ചു.
    അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല.ഇനിയുമൊരുപാട് ഉയരങ്ങളിലേക്കെത്തട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു♥

  • @srijithmohandaz2593
    @srijithmohandaz2593 6 лет назад +86

    ഭുമിയിലെ സാക്ഷാൽ ജീവനുള്ള ശ്രീകൃഷ്ണനാണ് നിങ്ങൾ

  • @manojdeepthi3926
    @manojdeepthi3926 7 лет назад +23

    ഇ പരുപാടി ഏറ്റവും നല്ല പരിപാടി എല്ലാ episodum ഞാൻ കാണാറുണ്ട് സൂരജ് മുസ്തഫ കൈവിട്ടു കളയരുത് പിന്നെ ഇ എപ്പിസോഡ് ഞാൻ എത്ര വട്ടം കണ്ടു എന്നറിയില്ല ഇത്രയും വലിയ കലാകാരൻ രാജേഷേട്ടൻ ഓരോ ഗാനങ്ങൾ പാടികഴിയുമ്പോൾ ആ മുഖത്തു കാണുന്ന നിഷ്കളങ്കത എളിമ അതാണ് ഒരു കലാകാരനെ ഇഷ്ടപ്പെടുന്നത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @surajsurendhran9697
    @surajsurendhran9697 7 лет назад +58

    താങ്കയുടെ വിനയമാണ് രാജേഷേട്ടാ താങ്കളുടെ വിജയം... കഴിവുള്ളവരിൽ എല്ലാം ഇതു കാണാനുമുണ്ട്... എ ആർ റഹ്‌മാൻ സാർ സച്ചിൻ ഇവരിലൊക്കെ കാണുന്നത് എന്താണോ അത് തന്നെയാണ് താങ്കളിലും ഞങ്ങൾക്ക് കാണാൻ കഴിയുന്നത്... "എന്നെ പ്രോത്സാഹിപ്പിക്കുക എന്നതിനു പകരം ഞങ്ങളെ പ്രോത്സാഹിപ്പിക്കുക" എന്നൊരു വാചകം മാത്രം മതി ചേട്ടാ അതിനൊരു തെളിവായി... നിറകുടം തുളുമ്പില്ല എന്നു അൻസിബ പറഞ്ഞത് ചേട്ടന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സത്യമാണ്... ഇനിയുമത് അങ്ങനെ തന്നെയായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാ ആശംസകളും പ്രാർത്ഥനയും കൂടെയുണ്ടാകും... കണ്ടിട്ടും കേട്ടിട്ടും കൊതി തീരാതെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഈ എപ്പിസോഡ്... ഒരുപാട് നന്ദി...

    • @vijithpillai5856
      @vijithpillai5856 5 лет назад +1

      Super chetta correct

    • @musthafakakkidi106
      @musthafakakkidi106 4 года назад +1

      ഈ കൂട്ടത്തിൽ നമ്മുടെ ചിത്ര ,സുജാത ചേച്ചിമാരും കണ്ണൂർ ശരിഫ് ഇവരെല്ലാം ഉൾപ്പെടും ,,,നിറം കുടം തുളുമ്പു കയ്യില്ല അതാണ് സത്യം

  • @anoopks7198
    @anoopks7198 7 лет назад +27

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം😍😘😍😘

  • @anoop6982
    @anoop6982 7 лет назад +19

    ഒരുപാടു നാളുകള്‍ക്കു ശേഷമാണ് comedy super night ന്‍റെ ഒരു episode full കാണുന്നത് super....

  • @johnpaullawrencethottathil3866
    @johnpaullawrencethottathil3866 7 лет назад +4

    സംഗീതം ഈശ്വരന്റെ വരദാനമാണ്.... ആ വരദാനം ലഭിച്ച ഭാഗ്യവാൻമാരിൽ ഒരാളാണ് താങ്കളും... അനുഭവവേദ്യമായ സംഗീതത്തെക്കുറിച്ച്, ആ വികാരത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല.... എല്ലാ ഭാവങ്ങളും ചില സുഷിരങ്ങളിൽ... ആ വിരൽത്തുമ്പിൽ.... മിന്നിമറയുന്ന വിസ്മയാവഹമായ ആ നിമിഷങ്ങൾ ആനന്ദപ്രദായകമാണ്.... ഒത്തിരി ഒത്തിരി ഇഷ്ടമായി...
    ഹൃദ്യമായ പല ഗാനങ്ങളുടെയും ആത്മാവ് കുടികൊള്ളുന്നത് ഇത്തരം നാദവിസ്മയങ്ങളിലാണ്....
    ലാളിത്യം നിറഞ്ഞ വാക്കുകൾക്ക്... നിഷ്ക്കളങ്കമായ ആ പുഞ്ചിരിക്ക്.... ഹൃദ്യമായ ആ കലാവൈഭവത്തിന് ഒത്തിരി നന്ദി.....

  • @shajukb1964
    @shajukb1964 7 лет назад +16

    മനോഹരം. അന്ഗീകരിക്കപെടെണ്ട ഒരു കലാകാരന്‍ ഫ്ലവർസിന് നന്ദി.

  • @Nallana1
    @Nallana1 7 лет назад +7

    This is my first time watching a Malayalam show.
    Excellent Playing SIR
    I've Become a fan of You after watching this.
    I don't understand Malayalam as i speak Telugu, but i bow my head to you Sir

  • @Amee-Vlog
    @Amee-Vlog 7 лет назад +13

    എന്റെ കണ്ണ് നിറഞ്ഞു പോയി.... രാജേഷ് ഭായ്....
    മനസ്സിനുള്ളിൽ ഒളിപ്പിച്ചു വെച്ച എന്റെ സങ്കടമെല്ലാം കണ്ണ് നീരിലൂടെ പുറത്തേക്ക് വന്നു

    • @riyasriyariyasriya4660
      @riyasriyariyasriya4660 6 лет назад +1

      ആദിഎം നീ നിന്റെ കുടുംബത്തിനെ ഓർത്ത് കരയാടോ എന്നിട്ട് മതി ഇ ഒലക്ക കണ്ട്കരയാൻ

    • @anchiramsi6842
      @anchiramsi6842 5 лет назад

      endu sangada ullad

  • @BiGboss-to8ew
    @BiGboss-to8ew 7 лет назад +63

    എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല

  • @shameermuhammed9673
    @shameermuhammed9673 7 лет назад +11

    മനസ്സ് നിറഞ്ഞു സന്തോഷിച്ച ഒരു എപ്പിസോഡ് ഇ അനുഗ്രഹീത കലാകാരന് അഭിനന്ദനങ്ങൾ .ഇ എപ്പിസോഡ് തന്ന flowersinu നന്ദി

  • @jaisoncherian6317
    @jaisoncherian6317 7 лет назад +334

    ഒരപേക്ഷയുണ്ട് ചാനലുകാരോട് ഇതുപോലത്തെ അതിഥികൾ വരുമ്പോൾ കോമഡിക്കാരെ കൊണ്ടുവന്ന് വെകിടത്തരം കാണിക്കരുത് ഇവർക്ക് സമയം കൊടുക്കുക .മുൻപ് ഒരച്ചനെ കൊണ്ടുവന്നപ്പോഴും ഇവരെക്കൊണ്ട് ഗോഷ്ടി കാണിച്ച പമാനിച്ച് വിട്ടു . കോമഡി കാണിക്കാൻ വേറെ സമയമുണ്ടല്ലോ

    • @nishadvm1595
      @nishadvm1595 7 лет назад

      supperb

    • @dheemarani1641
      @dheemarani1641 7 лет назад +3

      അശ്വതി ജ്വാല എന്നൊരു ദേവത അതിഥിവന്നപ്പോള്‍ ചാനലുകാര്‍ ഇത് പാലിച്ചു,, എന്നാല്‍ സ്വാമികള്‍ വന്നപ്പോള്‍ മിമിക്രിക്കാരേ കൊണ്ട്
      സന്തോഷ്‌പണ്ടിറ്റിനിട്ട അതേ,, തളപ്പ്,, ഇട്ടുകൊടുത്തു

    • @rafnasrappu3367
      @rafnasrappu3367 7 лет назад

      Nice

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 7 лет назад +1

      വിട്ട് കളചേട്ടാ

    • @PRVize
      @PRVize 7 лет назад +1

      super

  • @MegaBeinghuman
    @MegaBeinghuman 7 лет назад +11

    വളരെ മനോഹരം മനസ്സുനിറഞ്ഞു രാജേഷ് ചേട്ടാ ........... നന്ദി നന്ദി നന്ദി

  • @pramodpillai437
    @pramodpillai437 7 лет назад +58

    ചേട്ടാ നിങ്ങൾ മലയാളികളുടെ അഭിമാനമാണ് പറയാൻ വാക്കുകളില്ല.............

    • @mujeebrahmanmujeeb9674
      @mujeebrahmanmujeeb9674 7 лет назад +1

      aa sad music enne vallathe akarshichu.rajesh bhai ningal oru sambhavam thanne

  • @mohammedibrahim9769
    @mohammedibrahim9769 7 лет назад +40

    മികച്ച കഴിവുള്ള ഒരാളെ കയ്യിൽ കിട്ടിയാൽ കൂലിപ്പണിക്ക് ആളെ വിളിച്ചതുപോലെ ഫ്‌ളവേഴ്‌സ് ടീവി മുതലെടുക്കരുത്!!

  • @sherifabdulla3479
    @sherifabdulla3479 6 лет назад +1

    ആയിരം കണ്ണുമായി.... കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. എങ്ങിനെ കഴിയുന്നു ഇതിനൊക്കെ. രാജേഷ്‌ ചേട്ടാ. ഒരായിരം നന്മകൾ നേരുന്നു.....

  • @Binsy1976
    @Binsy1976 7 лет назад +11

    Rajesh, you are a blessed musician!! Awesome!! Thank you!

  • @rahumon666
    @rahumon666 7 лет назад +8

    The great Episode i had ever watched😍😍😍Really Awesome... Thanks to Rajeshttaaa for giving us such a marvelous treat.....
    Thanks to folowers channel for bringing such tallented artists....

  • @moncyjoshua8648
    @moncyjoshua8648 7 лет назад +27

    രാജേഷ് ചേട്ടാ പട്ടുകെട്ടിട്ടുരോമാഞ്ചം വന്നു കണ്ണൊക്കെ നിറഞ്ഞു ഒരുപരുവ്വമായി നിങ്ങൾ ഒരു സംഭവമാണ്

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 7 лет назад +92

    സാദാരണ ആയി ഒരു സിനിമ പാട്ടു ഹിറ്റാവുമ്പോൾ അത് പാടിയ ആളെ മാത്രമേ നമ്മൾ ശ്രദ്ധിക്കൂ. കൂടെ അതിന്റെ ഈണം നല്കിയവരെയും. പക്ഷെ ഒരിക്കലും അതിന്റെ മ്യൂസിക് വായിച്ചവർ ആരും പരിചയ പെടുത്താറില്ല. അവരെ നമ്മൾ അറിയുകയും ഇല്ല. പല മ്യൂസിക്കും അവർ തന്നെ വായിക്കുന്ന സ്റ്റൈൽ ആയിരിക്കും. ഈ പ്രോഗ്രാം വഴി ഇത്ര വലിയ ഒരു കലാകാരനെ നമുക്ക് കാണാൻ കഴിഞ്ഞു. ഞാനും ഒരു കീബോര്ഡ് പ്ലയെർ ആണ് . എനിക്കും വാക്കുകൾ ഇല്ല . ഇനി ഇദ്ദേഹത്തെ നേരിട്ട് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @unfinishedhope3729
    @unfinishedhope3729 6 лет назад +3

    ഒരുപാട് നാളുകൾക്ക് ശേഷം ഈ വീഡിയോ ഇങ്ങനെ കാണുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു സുഖം അത് വളരെ വലുതാണ്
    അതിനേക്കാൾ ഇഷ്ട്ടം ബാക്ക്ഗ്രൗണ്ടിൽ ഇദ്ദേഹത്തിന്റെ ഈ മ്യൂസിക് ഇങ്ങനെ കേട്ടുകൊണ്ട് ഈ കമന്റുകൾ വായിക്കാൻ അപ്പോഴാണ് ഈ കാലകരനോട് എന്തെന്നില്ലാത്ത ഇഷ്ട്ടം കൂടി വരുന്നത്😍😍😍😍

  • @raheesrahi7200
    @raheesrahi7200 3 года назад +2

    ഓരോ ട്യൂൺകളിലൂടെയും അദ്ദേഹത്തിന്റെ വിനയം നമ്മളിൽ എത്തുന്നു ❤️❤️❤️

  • @midadh
    @midadh 7 лет назад +6

    കസറി...
    രാജേഷ് ചേർത്തലയെ പോലെയുള്ള real കലാകാരന്മാരെ പരിചയപ്പെടുത്തുക flowers...
    വളിപ്പിക്കുന്ന കൊമേഡിയേക്കാൾ ആളുകൾ ഇത് ഇഷ്ടപ്പെടും..
    അഞ്ചു തവണ കണ്ടു..
    നന്ദി flowers....

  • @abhinsa6987
    @abhinsa6987 5 лет назад +2

    Shishirakala, Tharapadham, Kallipoonkuyile orupad ishtaayi....

  • @HariKrishnan-qb4ge
    @HariKrishnan-qb4ge 7 лет назад +17

    പുല്ലാങ്കുഴലിന്റെ സ്വരങ്ങൾ കേൾക്കാൻ ദൈവം മനുഷ്യന് നൽകിയ അത്ഭുതം.... ദൈവസൃഷ്ട്ടി

  • @munnabby9215
    @munnabby9215 7 лет назад +1

    എത്ര കണ്ടാലും മതിവരാത്ത മനോഹരമായ എപ്പിസോഡ്.......രാജേഷേട്ടനെന്ന അനുഗ്രഹീത കലാകാരന് ഒരവസരം നൽകിയ ഫ്ളവേഴ്സ് ടിവിക്ക് നന്ദി.....ഒപ്പം രാജേഷേട്ടന് ഒരായിരം വിജയാശംസകൾ...

  • @jobymon4356
    @jobymon4356 7 лет назад +21

    ദേവരാഗമേ പൊളിച്ചടുക്കി കിടു സൂപ്പർ അടിപൊളി

    • @shameerali301
      @shameerali301 7 лет назад +1

      നിറകുടം തുളുമ്പില്ല

  • @Sujithpanamkunnel
    @Sujithpanamkunnel 6 лет назад +12

    ആയിരം കണ്ണുമായി ഏത് ഇന്സ്ട്രുമെന്റിൽ വായിച്ചാലും കേൾക്കാൻ പ്രേത്യേക ഫീലാണ്.ജെറി അമൽദേവ് മാജിക്

    • @ArunKumar-ju1eq
      @ArunKumar-ju1eq 5 лет назад

      അനുഗ്രഹീതമായ കലാകാരൻ

  • @shijukulakkattil7177
    @shijukulakkattil7177 7 лет назад +14

    ansiba good anchoring and Rajesh mesmerized thanks .

  • @bhagyadevdevzzz9502
    @bhagyadevdevzzz9502 4 года назад +2

    ദൈവം എനിക്ക് പാടാനുള്ള കഴിവ് തന്നു പക്ഷെ ഞാൻ അതിനെ പ്രൂത്സാഹിപ്പിച്ചില്ല ഞാൻ instruments വായിക്കും like keyboard, flute, guitar പിന്നെ തബല ഏതു കോട്ടും അറിയാം എനിക്ക്‌.എനിക്ക് കൂടതൽ ഇഷ്ട്ടം instruments വായിക്കുന്നത് ആണ്‌ ഞാൻ ടീവിയിലൊക്കെ orchestra വായിക്കുമ്പോൾ ഞാൻ അവർ വായിക്കുന്നത് മാത്രമേ ശ്രേധിക്കൂ😍😍രാജേഷ് ഏട്ടൻ പൊളിച്ചു👌👌😘

  • @febinjacob9535
    @febinjacob9535 7 лет назад +9

    Super episode from CSN2
    Simple and humble man what a talent

  • @rohitmuthi257
    @rohitmuthi257 7 лет назад

    രാജേഷേട്ടന്റെ ഈ പ്രോഗ്രാം എത്ര പ്രാവിശ്യം കണ്ടു എന്ന് അറീല....കാണുമ്പോൾ ഒക്കെ തോന്നിട്ടുണ്ട് എന്നെങ്കിലും രാജേഷേട്ടനെ കാണുമ്പോൾ ഹൃദയത്തോട് ചേർത്ത പിടിച് ആ കവിളിൽ ഒരു ഉമ്മ കൊടുക്കാൻ... ഈ കഴിഞ്ഞ ദിവസോം ബഹറിനിൽ വച്ച് എനിക്ക് അതിനു ഭാഗ്യം ഉണ്ടായി...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ അനുഗ്രഹീത കലാകാരൻ..

  • @shareefsvlogs6835
    @shareefsvlogs6835 7 лет назад +6

    Wow!! മനസ്സ് നിറഞ്ഞു പോയി... ഓരോന്നും കേട്ടപ്പോൾ...

  • @samsukalad2593
    @samsukalad2593 5 лет назад

    എനിക്ക് സംഗീതതിന്റെ ഉപകരണത്തിൽ ഏറ്റുവും ഇഷ്ടപെട്ട ഉപകരണമാണ് ഫുളൂട്ട് അത് ഇത്രമനോഹരമാക്കി തന്ന എന്റെ പ്രിയ കലകാര നിങ്ങൾക്ക് എന്റെ ഒരായിരം നന്ദി ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.

  • @gamezonemuhthaj4420
    @gamezonemuhthaj4420 7 лет назад +20

    രാജേഷ് ഭായ്... 😍😍😍😍😍 ഇതേ ഒള്ളൂ തരാൻ...

  • @mallurider541
    @mallurider541 3 года назад

    ഒറ്റയ്ക്കിരുന്നു ഇയർഫോണിൽ താരാപഥം കേട്ട് കണ്ണുനിറഞ്ഞിട്ടുണ്ട് ഒരുപാട് തവണ നന്ദി രാജേഷേട്ടാ...

  • @shibinv5563
    @shibinv5563 7 лет назад +4

    രാജേഷേ സൂപ്പർ ആയിട്ടുണ്ട്. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ" "

  • @muhammedmanaf2888
    @muhammedmanaf2888 7 лет назад +2

    രാജേഷാട്ട... പറയാൻ വാക്കുകളില്ല..നിങ്ങളുടെ ജീവിത യാത്ര ദൈവം ധാന്യമാകേട്ടെ..എന്ന്. മനസ്‌ തട്ടി പ്രാർത്ഥിക്കുന്നു..താരപതം. കേട്ടപ്പോൾ...ഒരു കുളിർ മനസ്സിൽ

  • @lesliejoseph4523
    @lesliejoseph4523 7 лет назад +9

    Rajeshji u r a great musician. Wishing you a great success in ur music life...

  • @shijinkp411
    @shijinkp411 7 лет назад +1

    നിങ്ങളെ ഞങ്ങൾ പ്രേക്ഷകർ രണ്ട്‌ കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. Good bless you

  • @dheemarani1641
    @dheemarani1641 7 лет назад +78

    വെറുമൊരു ''ഓടക്കുഴല്‍'' അതിത്രയും വളര്‍ന്നു പന്തലിച്ചുവെന്നു താങ്കളില്‍ നിന്നാണറിയുന്നത്,, തീര്‍ച്ചയായും താങ്കളെ കുറേനേരം കൂടി കാണാന്‍ ആഗ്രഹം തോന്നി ,

    • @SIVA-kf2qn
      @SIVA-kf2qn 4 года назад +1

      Verumoru oda kuzhal alla kutty it's very good instrument

  • @rameeskv9666
    @rameeskv9666 7 лет назад +3

    രാജേഷ്ട്ടൻ നിങ്ങളാണ് പുലി ഒരുപാട് ഇഷ്ട്ടായി നിങ്ങൾക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ഫ്‌ഫ്ലവർസ് ടിവിക്കും നന്ദി

  • @baijuthomas4951
    @baijuthomas4951 7 лет назад +40

    മനസ്സുനിറഞ്ഞു പോയി നന്ദി .............

  • @salahudheenmanjana4052
    @salahudheenmanjana4052 5 лет назад +3

    ഇത് മുൻപ് കേട്ടതാണ് .സരിഗമപായിൽ കണ്ടപ്പോൾ ഒന്നും കൂടി കാണാൻ തോന്നി .രാജേഷേട്ടാ സൂപ്പർ

  • @jaisoncherian6317
    @jaisoncherian6317 7 лет назад +4

    ദൈവം അറിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് . ഉയരങ്ങളിലെത്തട്ടെ ഇനിയുമിനിയും എല്ലാ പ്രാർത്ഥനകളും

  • @daijuantony2821
    @daijuantony2821 7 лет назад +1

    ohhhh....bhai sab .....you are a legend sir !!! beyond words !!! athukkum mele !!!Hats of to you !!!ഒരു രക്ഷയും ഇല്ല്ല !!!

  • @sajinks1419
    @sajinks1419 7 лет назад +21

    രാജേഷണ്ണാ പറയാൻ വാക്കുകൾ കിട്ടുന്നില്ല...കണ്ണും മനസ്സും നിറഞ്ഞു...
    പാട്ടുകൾ കേട്ട് മതിയായില്ല....ഇനിയും വരണം ഈ ഷോയിൽ...
    ***എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ***

  • @MrVenugopal340
    @MrVenugopal340 7 лет назад +2

    ജീവിതത്തില്‍ ആദ്യമായി മനസ്സില്‍ വന്ന വികാരത്തെ പുറത്ത് പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു rajesh you are great thanks

  • @muhammadmusthafap3685
    @muhammadmusthafap3685 7 лет назад +6

    ദൈവം അനുഗ്രഹിക്കട്ടെ രാജേഷ് അണ്ണാ കലക്കി.

  • @shanmathai7010
    @shanmathai7010 5 лет назад +1

    എത്ര കേട്ടാലും മതിയാകുന്നില്ല ...
    താങ്കൾ അതുല്യ കലാകാരനാണ് ...
    ഉയരങ്ങളിലെത്തട്ടെ .....

  • @hamsathalilakkidi8007
    @hamsathalilakkidi8007 3 года назад +3

    Rajesh cherthala he is a music legend.🙏🙏🙏🙏🙏

  • @suniltvm9115
    @suniltvm9115 5 лет назад

    rajesh chetta pravasikalude ellavidha supportum prayerum eppozhum undu. chettanum kudumathinum ellavidha anughranaghalum nalkatte....god bless you. ..

  • @kuttymankarumkutty2802
    @kuttymankarumkutty2802 7 лет назад +6

    ദൈവം 'അനുഗ്രഹിച്ച' ....കലാകാരാ ....ഇനിയും ഒരുപാടു ഉയരങ്ങളിലെത്തട്ടെ ......പ്രാര്‍ത്ഥനകള്‍ ...
    ഫ്ലവേഴ്സിനും അഭിനന്ദനങ്ങള്‍ ....( ഇന്ന് മുസ്തഫയുടെ അത്ര ഉഷാറായിട്ടില്ല ശ്രദ്ധിക്കുക .....

  • @mohamedishaq1703
    @mohamedishaq1703 5 лет назад

    അനുഗ്രഹീത കലാകാരൻ രാജേഷ് ചേർത്തല.ഇനിയും ഒരുപാട് പാട്ടുകൾ രാജേഷേട്ടന്റെ ഓടക്കുഴലിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു.ദൈവം രാജേഷേട്ടനും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെ...നേരിൽ കാണണമെന്ന് ഒരാഗ്രഹമുണ്ട്.

  • @ajithasuresh8613
    @ajithasuresh8613 7 лет назад +12

    ഉയരങ്ങളിലെത്തട്ടെ God bless

  • @samaltc9953
    @samaltc9953 7 лет назад

    രാജേഷേട്ടാ അടിപൊളി ഒന്നും പറയാനില്ല..... ദൈവം കെയൊപ്പു ചാർത്തിയ ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് താങ്കൾ........

  • @ആമിആവണി
    @ആമിആവണി 7 лет назад +5

    രാജേഷ് ഏട്ടാ നിങ്ങൾ വെറും മാസ്സ് അല്ല കൊല മാസ്സ് ആണ്... 🎶🎵🎶🎵🎵🎷🎷🎷🎶🎵🎤🎼

  • @muhammedmanaf2888
    @muhammedmanaf2888 7 лет назад +6

    ഫ്ലവർസ് ചാനൽ... ഇതിൽ കൂടുതൽ ഒരു നല്ല ഗിഫ്റ്റ് ..പ്രേഷകരായ ഞങ്ങൾക് ഇനി നിങ്ങൾക് തേരാന്. കഴിയില്ല...
    കാരണം..ഇതിനെ വെല്ലാൻ ഒന്നുമില്ല.. കാരണം ഇത് ഗോഡ് ഗിഫ്റ്റാ👍👌..അൻസിബ maximum... ഫ്‌ല്യൂട് വായിപ്പിച്ചു.special.. thanx അൻസിബ

  • @nijasniju7463
    @nijasniju7463 4 года назад +5

    ഇത് 2020തിൽ കണ്ടവരുണ്ടോ

  • @muflihvk24
    @muflihvk24 6 лет назад

    ആദ്യമായിട്ടസി ഇ പ്രോഗ്രാം ഒരുപാട്തവണകണ്ടത് നിങ്ങൾകേരളത്തിന്ടെ അഭിമനാമ ഒരുപാട്ഇഷ്ടംതോന്നിയകലാകാരൻ ഒരുകലാകാരൻഎങ്ങിനെആയിരിക്കണംഎന്നുള്ളതിന്ടെ 1ഉദാഹരണം അഹങ്കാരംഒട്ടുമില്ലാത്ത കഴിവുകൾഒരുപാടുള്ള 1 വലിയ കലാകാരൻ

  • @nimababy9663
    @nimababy9663 7 лет назад +5

    excellent performance rajeshetta wow thaarapatham suuuuper God bless you, ansiba anchoring good keep it up

  • @വെളക്കൻ
    @വെളക്കൻ 3 года назад +1

    കള്ളിപൂങ്കുയിൽ first വരിയിൽ തന്നെ ആ അവതാരക പെങ്കൊച്ച് വീണു.... ചേർത്തലണ്ണാ ഇങ്ങൾ വെറും എരമ്പൽ ആണുട്ടോ stage ൽ വന്ന് ✌️❤😘

  • @ajivshaji8161
    @ajivshaji8161 7 лет назад +14

    retheesh chettta........................super.........chettan kola mass aannuuuuuuuu

  • @suseelasebastian7624
    @suseelasebastian7624 7 лет назад

    അഭിനന്ദനങ്ങൾ രാജേഷ്, ഇത്രയും മധുരമായി പുല്ലാങ്കുഴൽ വായിച്ചു കേൾക്കുമ്പോൾ, മനസ്സിലെ ളം ഖമെല്ലാം മറന്നു പോകുന്നു, God bless you

  • @Amee-Vlog
    @Amee-Vlog 7 лет назад +8

    2017 - june ആയി ഇപ്പോഴും മടുക്കുന്നില്ല എനിക്ക് ഇത് 😎😎😎

  • @rahmathullaibrahimibrahim3815
    @rahmathullaibrahimibrahim3815 7 лет назад

    ഇത്തിരി പോന്ന ഒരു പുല്ലാം കുഴലിനുള്ളിലൂടെ തന്റെ പ്രാണവായു കടത്തി വിട്ട് സംഗീതമെന്ന മഹാസാഗരത്തിലെ സകല മാന്ത്രിക ചെപ്പുകളും തുറന്നു കാണിച്ച, മഹാനായ കലാ കാരാ.........അഭിനന്ദനങ്ങൾ

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 лет назад +3

    താരാപഥം കേൾക്കാനായി മിക്കപ്പോഴും ഇവിടെവരാറുണ്ട്.... 😘😘😘

  • @albinantony3623
    @albinantony3623 7 лет назад +2

    "GOD'S GIFT"......amazing.....
    thanks to Hansiba for giving good support...

  • @Midhun-1994
    @Midhun-1994 5 лет назад +20

    Thumbnail Rajesh ചേട്ടനെ കണ്ട് വന്നവരുണ്ടോ??

  • @hayacreations721
    @hayacreations721 7 лет назад +2

    കലക്കി മച്ചൂ ഇനിയും ഒരു പാട് പ്രതീക്ഷകൾക്കായ് ഒരു പാട് പ്രേക്ഷകരും .. നന്ദി നന്ദി...

  • @nidhiponnuzkannur.engaged1323
    @nidhiponnuzkannur.engaged1323 5 лет назад +3

    രാജേഷേട്ടൻ പുല്ലാങ്കുഴൽ വായിക്കുമ്പോ ചങ്ക് പൊട്ടുന്ന feel ആണ്.

  • @sivananthankanagasabai105
    @sivananthankanagasabai105 7 лет назад +2

    my hearty wishes to Rajesh chettan. what a great talent & modulation

  • @nijinmaliparambil4302
    @nijinmaliparambil4302 7 лет назад +3

    രാജേഷേട്ടാ ഒന്നും പറയാനില്ല അത്രക്കും മനോഹരം

  • @AASH.23
    @AASH.23 3 года назад +1

    സ്റ്റാർ മാജിക് കണ്ടു ഫാൻ ആയി. അതേപോലെ മംഗലങ്ങളാരുളും എന്ന song ല് കട്ട ഫാൻ ആയി 😍😍😍😍😍

  • @Saleem-li7lf
    @Saleem-li7lf 7 лет назад +6

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പുല്ലാംകുഴൽ ചേട്ടാ കലക്കി ചേട്ടാ ഒരിക്കൽ കൂടി വരണം പ്ലീസ് കോമഡി സൂപ്പർ നൈറ്റിന്റെ തുടക്കം മുതൽ ഇതുവരെ കഴിഞ്ഞതിൽ വെച്ച് നമ്പർ വൺ എപ്പിസോഡ് ഇനി ഇതുപോലത്തെ ഒരു എപ്പിസോഡ് ഉണ്ടാകുമോ ? ഉണ്ടാകും എന്ന് തോന്നുന്നില്ല ഒരിക്കൽ കൂടി വരണേ💞💕

    • @jaims5090
      @jaims5090 7 лет назад

      yes yes yes that is correct point

  • @tharun7306
    @tharun7306 4 года назад

    ദേവരാഗത്തിൽ പാട്ട് പാടാൻ പറഞ്ഞതിന് ഒരുപാട് thanx...
    ആ song ഇങ്ങനെ ഒന്ന് കേൾക്കണം എന്നുള്ളത് ഒരു വലിയ ആഗ്രഹമാരുന്നു ഒരുപാട് നന്ദി...

  • @sinoygeorge9352
    @sinoygeorge9352 7 лет назад +7

    വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ ആകുന്നില്ല ഭായി . ദൈവം അനുഗ്രഹിക്കട്ടെ. താങ്കള്‍ എന്‍റെ അടുത്ത നാട്ടുകാരന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു

  • @unknowncracker8912
    @unknowncracker8912 3 года назад

    നമിച്ചു.......... ചേട്ടാ......💞
    ആളുകളുടെ മൂഡ് നിക്കുന്ന നിപ്പിൽ മാറ്റാൻ കഴിവുള്ള ഇന്ത്രാജാലകരനാണ്........🦋🌸
    വാക്കുകൾക്ക് അതീതമാണ് 🌼🧚‍♀️

  • @sherinveiloor5071
    @sherinveiloor5071 7 лет назад +6

    താരപദം കലക്കി ,,,സൂപ്പര്‍ ,,,വാക്കുകളില്ല

  • @subi768
    @subi768 7 лет назад

    എന്റെ ബായ് മനസ്സ് നിറഞ്ഞു... ഇതൊക്കെ കേൾക്കുമ്പോ വല്ലാത്ത റീലാക്സിങ്... Thank you.. രാജേഷ് ബായ്

  • @rockonjohny
    @rockonjohny 7 лет назад +3

    വാക്കുകള്‍ക്കെ അപ്പുറം ആണെ രാജേഷെടാ നിങളുടെ കഴിവ്. അടിപൊളി god bless you

  • @rajendranrajendran6012
    @rajendranrajendran6012 3 года назад

    നിങ്ങളുടെ ചിരിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു - ഒരു വലിയ കലാകാരനാണെന്ന് - ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @noyalv464
    @noyalv464 7 лет назад +4

    വളരെ മനോഹരം. രാജേഷ് ചേട്ടാ സൂപ്പർ

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 года назад

    രാജേഷ് ചേർത്തല... അനുഗ്രഹീതകലാകാരൻ.. നമ്മുടെ നാടിന്റെ അഭിമാനം. ഇവരെപോലുള്ള ആളുകൾ ഉള്ള നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.. 🙏🙏🙏💝💝💝