Ithu Item Vere Onam Special | Prabhu Deva | Sunny Leone | Part 1

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 177

  • @nidhiponnuz
    @nidhiponnuz Месяц назад +12

    ഏത് prgm ൽ പോയാലും ജഗതീഷ് ചേട്ടൻ അവിടുത്തെ ആളായി മാറും ❤❤
    Spr prgm❤❤❤❤
    നസീറിക്ക പറഞ്ഞത് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്നാണ് 😂😂😂😂

  • @abhilashappukuttan5218
    @abhilashappukuttan5218 Месяц назад +14

    മലയാളിയുടെ അധഃപധനം കണ്ടു പ്രഭുദേവ ഇരിക്കുന്ന കണ്ടോ... ശശാങ്കൻ എന്താ ഓവർ..

  • @AtoZ76411
    @AtoZ76411 Месяц назад +63

    മിഥുൻ ചേട്ടൻ വെറുതെ അല്ല വന്നേ.... അല്ലെങ്കിൽ ജീവ പെട്ടേനെ.. ഇംഗ്ലീഷ് പറഞ്ഞു 😂😂

  • @Showwidelyinindia
    @Showwidelyinindia Месяц назад +24

    മിഥുൻ ചേട്ടൻ സംസാരിക്കുബോൾ ബാക്കി എല്ലാവരും എല്ലാം മനസിലായ പോലെ ഇരിക്കാം

  • @Shaneeshpulikyal
    @Shaneeshpulikyal Месяц назад +16

    സണ്ണി ലിയോൺ ❤❤❤❤❤🎉

  • @ganeshs6187
    @ganeshs6187 Месяц назад +12

    Call him as Prabhu Deva master one and only king 👑 of dance of India

  • @ronyxplore7943
    @ronyxplore7943 Месяц назад +2

    Kalabhavan Prajodinte paattu " Ithiri paal churathaan vaa vaa " 😆😝..

  • @JithJithabhi
    @JithJithabhi Месяц назад +10

    പ്രേബുദേവയെ കാണാൻ വേണ്ടി വന്നവർ 👍🏻🙌🏻

  • @pilaparambil
    @pilaparambil Месяц назад +19

    ഇതൊക്കെ നിങ്ങൾക്ക് സ്വന്തം ഫ്ലാറ്റിൽ പോയി ചെയ്താൽ പോരെ. ഏതായാലും പ്രഭുദേവ വന്നപ്പോൾ ഉഷാറായി

  • @Mahe15
    @Mahe15 Месяц назад +2

    Flower comedy show 👌vera level ♥️ from Tamil Nadu

  • @Drive1995
    @Drive1995 Месяц назад +29

    AkkA❤

  • @MahroofPv
    @MahroofPv Месяц назад +3

    Come On Baby Oh Yaa നസീർക്കാ 😂😂

  • @bindusaji1292
    @bindusaji1292 Месяц назад +1

    ലീലാമ്മ അടിപൊളി

  • @unknownman-s4e
    @unknownman-s4e Месяц назад +1

    50:17 her heart is very pure and very nice girl 🫠😂

  • @Vijeshdkd
    @Vijeshdkd Месяц назад +10

    My dance god prebudheva sir

  • @sanilkumar884
    @sanilkumar884 Месяц назад

    Akka ഉയിർ ❤❤❤❤❤

  • @arjunsuresh6849
    @arjunsuresh6849 Месяц назад +4

    ബീപ് ഇട്ടത് ഒരു ചിരി ഇരു ചിരിയല്ലേ 😄😄

  • @Iam_GASNAF
    @Iam_GASNAF Месяц назад +5

    ടിനി ചേട്ടൻ ശരിക്കും ഒരു പാവം മനുഷ്യനാണ് ❤

  • @ramshadpalakkad2972
    @ramshadpalakkad2972 Месяц назад +2

    prabhudeva sir poliyanu❤

  • @chemmu3535
    @chemmu3535 Месяц назад +1

    സംഭവം ലാസ്റ്റ് കയ്യിന്ന് കോഡിനേഷൻ പോയി ശശാകാൻ ന്റെ enty മുതൽ സ്ക്രിപ്റ്റ് പാളി

  • @jaleelam3042
    @jaleelam3042 Месяц назад +11

    നസീർ shankarthiyde ഒരു common ബേബി ഓഹ് യാ.... അയാളൊക്കെ ഇപ്പോളും ആ കണ്ണിലാണ് കാണുന്നത്....

  • @RasheedKollam-b1u
    @RasheedKollam-b1u Месяц назад +20

    അവതാരകൻ ഒരു നിലവാരവും ഇല്ല

    • @haritheiron
      @haritheiron Месяц назад +4

      Asooyakkum kushubinum marunilla

    • @manavalansons3645
      @manavalansons3645 Месяц назад

      Ninte thandhayekonduu avathariippikku

    • @abuvlogs2129
      @abuvlogs2129 Месяц назад +1

      അവതാരകൻ ആരാണെന്ന് അറിയോ നിങ്ങൾക് നല്ലൊരു ആക്ടർ ആണ് 90സ്മൂവീ പഴയ മൂവി നിറഞ്ഞു നിൽക്കുന്ന ചെറിയ വലിയ ആക്ടർ.. ആളറിഞ്ഞു ചൊറിയാടോ.. നല്ല സ്വഭാവം ഉള്ളരു മനുഷ്യൻ ആണ് മിഥുൻ

  • @UpMm-qo5wx
    @UpMm-qo5wx Месяц назад +10

    കാമക്കണ്ണുകൾ അല്ലാതെ വേറെ കണ്ണൊണ്ടൊന്നും.... ഇത്രേം കാലം ആയിട്ടും ഒരു മാറ്റവും ഇല്ലേ???
    ഇതെന്തു സമൂഹം... ?!!!

  • @AnsilaAnsi-l2b
    @AnsilaAnsi-l2b Месяц назад +2

    Subi chechiye vallaathe miss cheythu.....🥺

  • @saabisayaan2423
    @saabisayaan2423 Месяц назад +7

    ചേച്ചിയുടെ മുഖമാകെ ചുളിവ് വീണു😢 നമുക്കൊക്കെ പ്രായമായടാ (90s വസന്തം)😢

  • @KMUTHVLOGS
    @KMUTHVLOGS Месяц назад +2

    Orupad thanks cinemagic. Ahh mail vanna ayalude avsta thanne aahnu enteyum. Cinemgic nte ella videos um kandu aasothikkunna orupad aalukal undavum.cinemagic paranja pole ellarum ellam aasothikan kazhiyatte.ellavarkum +ve mind um,santhoshakaram aaya jeevithavum labikatte.orikkal koodi orupadu nanni ❤❤love you cinemagic❤❤❤

  • @Keralatugofwarassociation
    @Keralatugofwarassociation Месяц назад +5

    Jeeva 🥰🔥😅

  • @shyjavictor8372
    @shyjavictor8372 Месяц назад +14

    ജഗതീഷ് ചേട്ടൻ പിന്നേം ചെറുപ്പമായോ 🤔🥰

  • @mohammadunaiscoorg
    @mohammadunaiscoorg Месяц назад +12

    Prabhudev only❤

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd Месяц назад +3

    സണ്ണി ചേച്ചി സംസാരിച്ചത് എനിക്ക് മനസ്സിലായി ഇംഗ്ലീഷ് ആണല്ലേ 😄😄😄

  • @Mahesh-vp6gt
    @Mahesh-vp6gt Месяц назад +2

    ആ നസീർ ഉമ്പനെ ഒക്കെ ആരാ വിളിച്ചെ..legends sunny leone with കിഴങ്ങന്മാർ

    • @Buddys2170
      @Buddys2170 18 дней назад +2

      Prabhu deva ഒഴിച്ച് ബാക്കി എല്ലാം കിഴങ്ങൻമാര

  • @nikhilkmr1921
    @nikhilkmr1921 Месяц назад +46

    സണ്ണി ചേച്ചിയെ കാണാൻ വേണ്ടി വന്നവർ ആരൊക്ക

  • @heven617
    @heven617 Месяц назад +9

    കുറെ കാത്തിരുന്നു

  • @nabinnazar143
    @nabinnazar143 Месяц назад +2

    ചേച്ചി ഉയിർ 🥰🥰

  • @abuubaidabuubaid2176
    @abuubaidabuubaid2176 Месяц назад +2

    Super super super

  • @Samah_kb
    @Samah_kb Месяц назад +6

    ജഗതീഷ് ചേട്ടൻ വീണ്ടും വീണ്ടും ചെറുപ്പം ആയിവരുന്നു

    • @Iam_GASNAF
      @Iam_GASNAF Месяц назад

      ഇന്നലെ ണ് ജനിച്ചത്

  • @harihariharan50
    @harihariharan50 Месяц назад +10

    സ്റ്റാർമാജിക് 2എവിടെ 😮😮😮😮

    • @abuubaidabuubaid2176
      @abuubaidabuubaid2176 Месяц назад +2

      നിറുത്തി പോയി.. ഇപ്പോ. ഐറ്റം വേറെ

    • @Samah_kb
      @Samah_kb Месяц назад

      ​@@abuubaidabuubaid2176 ആര് പറഞ്ഞു നിർത്തിയെന്ന് ധ്യാൻ ഓണം സ്റ്റാർ മാജിക് വന്നിട്ടുണ്ട് പോയി കണ്ടു നോക്ക്

  • @NoOne-no9te
    @NoOne-no9te Месяц назад

    അടുത്ത Part കൂടി വന്നിട്ട് കാണാം.❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +8

    *sunny fans like🔥*

  • @deekshithm7754
    @deekshithm7754 Месяц назад

    She did profession which legal in her country.she is business woman who made money and never forced her view or her videos. It just a business now she has caring husband and supporti've who never restrict her choice. Why people hate her .

  • @abdulmajeed-ky1eh
    @abdulmajeed-ky1eh Месяц назад +5

    ആ സൈൻ പോകും എന്ന് വിജാരിച്ച് സശാങ്കൻ ഇനി കുളിക്കാതിരിക്കുമോ ന്നാ എൻ്റെ പേടി

  • @black__metallic434
    @black__metallic434 Месяц назад

    The epic episode 🫀🩵

  • @heven617
    @heven617 Месяц назад +5

    Fans🔥

  • @Rajithraj-e4d
    @Rajithraj-e4d Месяц назад +18

    Sunnychechi❤uyir

  • @shrpzhithr3531
    @shrpzhithr3531 Месяц назад +8

    പണ്ട് മനോരമ സണ്ണി ലിയോണിനെ ഒരു പ്രോഗ്രാമിന് വേണ്ടി കൊണ്ടു വന്നപ്പോൾ എല്ലാവരും അമ്പരന്നു
    ജീവിക്കാൻ കോടികൾ സമ്പാദിക്കാൻ വേണ്ടി പോൺ ആർട്ടിസ്റ്റ് ആയ ഒരു പെണ്ണിനെ കൊണ്ടു വന്നു എന്ന് കളിയാക്കിയ വർ....
    ഇന്ന് 𝟐𝟒 ഫോറും ആ ലെവലിലേക്ക് തരം താഴ്ന്നു
    ലോകം ആദരിക്കപ്പെടുന്ന ഒരു കലാകാരിയാണെന്ന് ചിലപ്പോൾ ശ്രീകണ്ഠനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ.. 😂

    • @arunks1427
      @arunks1427 Месяц назад

      പണ്ട് അവർ പോൺ ആർട്ടിസ്റ്റ് ആയിരുന്നു ഇപ്പോൾ അങ്ങനെ അല്ല അവർ ചെയ്യുന്ന ചാരിറ്റി വർക്ക്‌ എന്തൊക്കെയുണ്ട് നിന്നെക്കൊണ്ട് പറ്റുമോ അവരുടെ ബുദ്ധകാലം ചികയാൻ വന്നിരിക്കുന്നു ഊള

  • @anilashok5193
    @anilashok5193 Месяц назад +5

    👌👌👌👍👍👍💛💛💛

  • @ReejaTp
    @ReejaTp Месяц назад +7

    നിലവാരം ഇല്ല ഇന്നത്തെ എപ്പിസോഡിന്

    • @NoOne-no9te
      @NoOne-no9te Месяц назад +1

      ശരി, നിലവാരം ഉള്ളവരേ. Mobile history നോക്കിയാൽ ഇപ്പോൾ അറിയാം.

    • @livethemoment5454
      @livethemoment5454 Месяц назад

      ​@@NoOne-no9te🤣

  • @newvrindhavangardenceernak9988
    @newvrindhavangardenceernak9988 Месяц назад

    ചേച്ചി ഉള്ളത് കൊണ്ട് മാത്രമ ഞാൻ വന്നേ

  • @unniunni4454
    @unniunni4454 Месяц назад

    എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ

  • @muhammedmuhammed1928
    @muhammedmuhammed1928 Месяц назад +2

    super

  • @jitheshsaji1974
    @jitheshsaji1974 Месяц назад +10

    Star magic part 2 upload cheyyu 😬

  • @Samah_kb
    @Samah_kb Месяц назад +1

    നസീർ സങ്ക്രാന്തിക്ക് ഒരു മാറ്റം ഇല്ല common baby oh yaa

  • @ZxcZxc-x4w
    @ZxcZxc-x4w Месяц назад +3

    ❤❤❤❤

  • @Iam_GASNAF
    @Iam_GASNAF Месяц назад +7

    Sunny വന്നിട്ട് പോലും 1M അടിക്കാൻ പറ്റില്ലല്ലോ

  • @Adhil-c2x
    @Adhil-c2x Месяц назад +21

    ivar star magicil vanna mathiyayirunu enn thonunavar undo😍

    • @jaleelam3042
      @jaleelam3042 Месяц назад

      Najnum ഈ അഭിപ്രായം ആണ് .. ഇവിടെ കൊണ്ടിട്ടു അക്കയെ ഒന്നുമല്ലാതാക്കി

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Месяц назад +1

    Super 🥰❤👌

  • @jckmedia9442
    @jckmedia9442 Месяц назад +1

    പുതിയ പടത്തിൽ ഒച്ചയിട്ട് നിലവിളിക്കാൻ സണ്ണി ചേച്ചിക്ക് എന്തായാലും സാധിക്കും.

  • @nabinnazar143
    @nabinnazar143 Месяц назад +2

    Kal thodan poyappol prabhu sir salute🥰🥰🥰

  • @canvaz12
    @canvaz12 Месяц назад +2

    രണ്ടുപേരെയും വിളിച് കളിയാക്കി ഊക്കി വിട്ടു😂😂

  • @shajahanmariyam5291
    @shajahanmariyam5291 Месяц назад +1

    😍😍😍😍😍❤️❤️❤️👏👏👏

  • @AtoZ76411
    @AtoZ76411 Месяц назад +1

    ഇത് ഒരു ഒന്നൊനര ഐറ്റം അക്ക വന്നു

  • @Samah_kb
    @Samah_kb Месяц назад +3

    ടിനി ടോം ഫുൾ വെറുപ്പിക്കൽ ആണ് അയാൾ വേണ്ടായിരുന്നു

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik Месяц назад +97

    സണ്ണി ചേച്ചിയെ ലോകം ആരതിക്കുന്നു നിങ്ങളെ കേരളത്തിൽ പോലും ആർക്കും പേരുപോലും അറിയില്ല ഇവിടെക്കി വനത്തെ ഭാഗ്യം ❤️❤️

    • @noah-ed5ql
      @noah-ed5ql Месяц назад +17

      ഡേയ് അവരൊന്നും ഡ്രസ്സ്‌ ഇടാതെ അല്ല faimus ആയത്
      അവരവരുടെ കഴിവ് കൊണ്ട് വന്നവർ ആണ്
      പിന്നെ സണ്ണിടെ തുണ്ട് കണ്ടിട്ടു തന്നെ അല്ലെ എല്ലാരും ആരാധിച്ചത്

    • @noah-ed5ql
      @noah-ed5ql Месяц назад +3

      പിന്നെ ലോകം ആരാദിക്കുന്നു ഒന്നും പറയലെ
      😂
      ഇന്ത്യക്കാറ് അട്ട മാതി
      ബാക്കി ഉള്ളവർക്കു ഇവരെ വെറും പോൺ ആര്ടിസ്റ്
      അതുപോലും അറിയാതവർ ഉണ്ട്

    • @jackmiller6554
      @jackmiller6554 Месяц назад

      She is a known prostitute, you m0ron.

    • @prasadartlove
      @prasadartlove Месяц назад

      👚👗👙🩱🥻👘

    • @fidhafadil2465
      @fidhafadil2465 Месяц назад

      ആരതി

  • @kar146
    @kar146 Месяц назад +9

    നല്ലൊരു ഓണമായിട്ട് ഈ പണ്ണീ ലിയോണെ എന്തിനാ ഇറക്കു മതി ചെയ്തത് ?

    • @Blum.originals
      @Blum.originals Месяц назад

      Ninte ammaye nokkiyappo avale redstreet poyyenn paranju athaa sunny ye viliche ☺💩 kettoda vaname

  • @JkFancy-l7y
    @JkFancy-l7y 4 дня назад

    തങ്കച്ഛൻ വേണമായിരുന്നു

  • @Jinaan123-s2f
    @Jinaan123-s2f Месяц назад +1

    സണ്ണി ചേച്ചീനെ പോലെ വേറെ ഒരാളും കൂടെ ഉണ്ട്...
    Face similar to other star.. വലതു നിന്നും 3..orange saree

  • @RahulKrishna-y4i
    @RahulKrishna-y4i Месяц назад +1

    Flowers channel knows the viewing drill..
    egne rating koottam ennu director kku..ariyam...kidilam program..guys..

  • @kunjumon1833
    @kunjumon1833 Месяц назад +12

    ടിനിടോം ഭയങ്കര വെറുപ്പിക്കൽ

    • @shyjavictor8372
      @shyjavictor8372 Месяц назад +1

      അയാൾ എവിടെ പോയാലും വെറുപ്പിക്കലാ...

    • @nandakumarannair216
      @nandakumarannair216 Месяц назад

      ശെരി ഇനി പുള്ളിയെ വിളിക്കില്ല ​@@shyjavictor8372

    • @nandakumarannair216
      @nandakumarannair216 Месяц назад

      ​@@shyjavictor8372ഇനി വിളിക്കാതിരുന്നാലോ

  • @Faisan-z9c
    @Faisan-z9c Месяц назад

  • @savadkk5787
    @savadkk5787 Месяц назад

    But my favorite Lexi lore 😏😎

  • @abubaker9598
    @abubaker9598 Месяц назад

    Sunny Leone യെ കാണുമ്പോ ശ്ശൊ...

  • @samsusamsu2991
    @samsusamsu2991 Месяц назад

    Chaanalukaar vare nammal malayaalikale xx dharidryam kond muthal edukkal thudangi..🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sameeshsam2520
    @sameeshsam2520 Месяц назад +1

    BigB സോങ്ങും ഡാൻസും തമ്മിൽ ആന ആട് വെത്യാസം ഉണ്ടല്ലോ 🤪🤪🤪🤪

  • @mjp481
    @mjp481 Месяц назад

    This year Onam ithu item vere THUKKIIII .Super episode.Amma Poli dance

  • @faisalfaisy7981
    @faisalfaisy7981 Месяц назад

    ഇതിന്റെ തർജിമ കൈരളി ടീവി ഇറക്കുന്നതാണ്. തൊമ്മനും മക്കളും മലയാള സിനിമ കഴിഞ്ഞാൽ ഉടൻ

  • @valeedumer6547
    @valeedumer6547 Месяц назад

    Ippo aanu item vere aayad😅

  • @Ndrkv
    @Ndrkv Месяц назад +3

    സണ്ണി ചേച്ചിയുടെ വീഡിയോ കിട്ടാൻ എന്താ വഴി

    • @Matridavid
      @Matridavid Месяц назад +9

      നാട്ടിലെ പകൽ മാന്യൻമാരടുത്ത് ചോദിച്ചാൽ മതി.. അവൻമാരുടെ കയ്യിൽ ഇഷ്ടം പോലെ സ്റ്റോക്ക് കാണും.

    • @NoOne-no9te
      @NoOne-no9te Месяц назад +2

      ​@@Matridavid😂

    • @Matridavid
      @Matridavid Месяц назад +2

      @@NoOne-no9te 🤣

  • @sheelasworld1486
    @sheelasworld1486 Месяц назад +6

    malayali men"s character and behaviour can seen by this programe .it is very bad. No respect given to guests especially that lady, sunny

  • @judhan93
    @judhan93 Месяц назад

    അവര്‍ക്ക് ഭാഷ അറിയാത്തതുകൊണ്ട് അവരെ ഇരുത്തി ഇങ്ങനെ കാണിക്കരുതായിരുന്നു. പ്രഭുദേവയുടെ ഒക്കെ അവസ്ഥ.
    പുച്ഛം തോന്നുന്നു ഇത് കാണുമ്പോള്‍.

  • @alphonsakuniyil8482
    @alphonsakuniyil8482 Месяц назад +3

    തല്ലി പൊളി

  • @ar.004
    @ar.004 Месяц назад +1

    avasanam evanmaru kolam aaki

  • @SunilTjohn-sb1ky
    @SunilTjohn-sb1ky Месяц назад

    Mr. Midhun I felt the legends were a bit insulted. Prabhudeva Master was so insecure throughout the show but Sunny mam managed your teasing with dignity and grace. You guys need to be more professional and must learn to respect people. Don't put the whole of malayalis into shame.Atleast please watch few other language programmes and see how icons like Prabhudeva are honoured.

  • @murshismiracle
    @murshismiracle Месяц назад

    ഇപ്പൊ ലക്ഷ്മി നക്ഷത്ര ഉണ്ടാവാറില്ലേ

  • @zacchi87
    @zacchi87 Месяц назад +5

    ശോഭനയെ കൊണ്ട് വന്നാൽ മതിയായിരുന്നു.

  • @Cube-malayalam_tricks
    @Cube-malayalam_tricks Месяц назад +1

    ഇപ്പഴാ ഐറ്റം വേറെ എന്നതിനു അർത്ഥം വന്നേ

  • @nadhniya9708
    @nadhniya9708 Месяц назад +5

    India Ariyappedunna Ethrem valiya 2Alukale vilch varuthy Apmanichuvittath VALRE mosamayipoyi...Acr Arhikunna Reethyil Treatchythilla

  • @SIBY7
    @SIBY7 Месяц назад +1

    IF IS IN star Magci 1m views

  • @NikhilBabu-t4h
    @NikhilBabu-t4h Месяц назад

    ee Tini TOM enthina full time Mammotyude figer pidich nikkune ennu enik manasilakunilla :D

    • @Samah_kb
      @Samah_kb Месяц назад +1

      അയാൾക്ക് ആ രൂപം ഉള്ളത് കൊണ്ടാവും

  • @jissjoseph7588
    @jissjoseph7588 Месяц назад +1

    ❤❤❤❤😅😅😅😅😅

  • @NOUSHADATHANIPARAMBILMOIDEEN
    @NOUSHADATHANIPARAMBILMOIDEEN Месяц назад +4

    നിങ്ങൾ അവരെ കൊണ്ടു ഒരു സെക്സ് മൂവി കൂടി അവിടെ ചെയ്യാമായിരുന്നു..

  • @darkteddyvlogs6289
    @darkteddyvlogs6289 Месяц назад +6

    Tini tom over acting anu

  • @critikalthinker1854
    @critikalthinker1854 Месяц назад

    Sunny chechy🤍

  • @JarshidJango
    @JarshidJango Месяц назад +1

    ഞാൻ ഒന്ന് ചോദിക്കട്ടെ... എന്ത് നന്മ ആണ് ഇതിൽ കാണുന്നത്.... സ്വന്തം കുടുംബം പോറ്റാൻ വേണ്ടി ഒരുപാട് സ്ത്രീകൾ shareeram🙏വിറ്റു ജീവിക്കുന്നുണ്ട്....avarkkellam👍ഇവളെക്കാളും അന്തസ്സ് ഉണ്ട്.. നാണം ഇല്ലേ ഇങ്ങനെ ഉള്ള ഫാമിലി പ്രോഗ്രാം ഗസ്റ്റ്‌ ആയി കൊണ്ട് വരാൻ ഇച്ചിരി ഉളുപ് കണികണം 😏😏😏

  • @Memefrog935
    @Memefrog935 Месяц назад

    I hate when they dont play the original song

  • @ShuhailChulli
    @ShuhailChulli Месяц назад +1

    Star magic ne copy adikan nokunund......

  • @JoMon-v1i
    @JoMon-v1i Месяц назад +4

    Xxx sunnyyy what bro sunny Leone family whatcing channallll. This to much bad srreekandn nair sirrrrr

  • @vkslife193
    @vkslife193 Месяц назад

    Thayoilkalde intro paranje ketto

  • @JoMon-v1i
    @JoMon-v1i Месяц назад

    Padakammm channel

  • @nauftb
    @nauftb Месяц назад

    എന്താല്ലേ...

  • @RinuFrancis-vn3tz
    @RinuFrancis-vn3tz Месяц назад

    🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉❤❤❤❤❤❤❤